Тёмный

ഇതു ചൊല്ലിട്ട് എനിക്ക് ഉത്തരം കിട്ടിയത് അല്ലാഹുവിന്റെ സമ്മാനം കോടികണക്കിന്‌ കടവും വീടും  

Dikir and Dua Islamic solutions
Подписаться 97 тыс.
Просмотров 15 тыс.
50% 1

#surathulikhlas #ikhlas #allahu #islamucspech #kadamveedan #debts #dua
ഇതു ചൊല്ലിട്ട് എനിക്ക് ഉത്തരം കിട്ടിയത് അല്ലാഹുവിന്റെ സമ്മാനം കോടികണക്കിന്‌ കടവും വീടും
ഇതു ചൊല്ലിട്ട് എനിക്ക് ഉത്തരം കിട്ടിയത് അല്ലാഹുവിന്റെ സമ്മാനം
dikir
dua
evening dua
evening dikir
surathul ikhlas
kadam veedan ulla dua
kadam
debts
kadam pettannu veedan ulla dua
prayasangal maran ulla dua
madaneeyam
arivin nilavu
Debts
ഉദ്ദേശങ്ങൾ നിറവേറൻ ഉള്ള ദുആ
ആഗ്രഹങ്ങൾ നിറവേറൻ ഉള്ള ദുആ
ദിക്‌ർ
ദുആ
കടം വീടാൻ ഉള്ള ദുആ
പ്രയാസങ്ങൾ മാറാൻ ഉള്ള ദുആ
ഇസ്ലാമിക്‌,
islamic solutions
problem solved
surathul ikhlas
ikhlas
ഇഖ്ലാസ്
സൂറത്തുൽ ഇഖ്ലാസ്

Опубликовано:

 

30 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@user-fb2sh3zx5t
@user-fb2sh3zx5t 6 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞാൻ ഇഹ്‌ലാസ് ഓതി എന്റെ ഏറ്റം വലിയ muraathu അസലായ്. ഇന്ഷാ അല്ലാഹ്. ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം നിയ്യത്ത് ആക്കി ചൊല്ലുന്നു. ഇരുപതിനായിരം ചൊല്ലി ആവുമ്പോൾ കും അല്ലാഹ് ആ കാര്യം അടുപ്പിച്ചു തന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അത്ഭുതം ആണത്. ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻
@shihabNk-cz1di
@shihabNk-cz1di 6 месяцев назад
കടം വിടാൻ ദുഹാ ചെയ്യണം 😭
@shifad1714
@shifad1714 6 месяцев назад
ഇത്താടെ സംസാരം ബോറടിപ്പിക്കുന്നില്ല ട്ടോ ❤❤... ഇത് പോലുള്ള ഇത്താടെ അനുഭവങ്ങൾ ഇനിയും ഞങ്ങളെ അറിയിക്കണം.. എല്ലാവർക്കും അത് ഒരു പ്രചോദനം ആവുമല്ലോ... ഇത് പോലുള്ള വീഡിയോ ക്കായി ഇനിയും കാത്തിരിക്കുന്നു 🥰
@sairashefeek6183
@sairashefeek6183 6 месяцев назад
ഇത്ത ദുഹാ ചെയ്യണേ വലിയ വിഷമത്തിലാണ് എന്റെ ദുഹാ യിൽ ഇത്ത ഉണ്ടാവും 🤲🤲
@aysharifap8384
@aysharifap8384 6 месяцев назад
ആഗ്രഹം അല്ലാഹ് സാതിപ്പിച്ചുതരട്ടെ ആമീൻ
@naseerat889
@naseerat889 6 месяцев назад
ഇത്തന്റെ ആ ആഗ്രഹം അള്ളാഹു സാതിപ്പിച്ചു തരട്ടെ മക്കളെ കൊണ്ട് ഇരു ലോകത്തുo ഉപകാരമുള്ള മക്കളാക്കി തരട്ടെ
@noorjahanfaizal596
@noorjahanfaizal596 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼❤🤲🏼
@suneerattsuneera1374
@suneerattsuneera1374 6 месяцев назад
നിങ്ങള ആഗ്രഹം റബ്ബ് പൂർത്തിയാക്കി തരട്ടെ
@noushidakk8437
@noushidakk8437 6 месяцев назад
എന്റെ വരുമാനം കൊണ്ട് ആണ് ഇത്ത എല്ലാം നടക്കുന്നത്, ഒരുപാട് കടം ഇണ്ട്, വാടക വീട്ടിൽ ആണ്, എന്റെ ജോലി തിരിച്ചു കിട്ടണേ 🤲🤲
@RasiyaSiraj-oy4vx
@RasiyaSiraj-oy4vx 14 дней назад
Alhamdulillah
@ambikakarumathil5908
@ambikakarumathil5908 6 месяцев назад
ഇത്ത കടങ്ങളെകൊണ്ടും ഒറ്റപ്പെടുത്തലുകളും തെറ്റിദ്ധരിക്കപ്പെടലും കൊണ്ടും ഞാൻ നീറി നീറി കഴിയുകയാണ് എനിക്ക് ഒരു മാർഗ്ഗം പറഞ്ഞുതരണേ
@maimumaimoona4029
@maimumaimoona4029 6 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@KadhijaKadhija-xn3vc
@KadhijaKadhija-xn3vc 6 месяцев назад
Itha kettappol orupad sandhoshayi...njan ettavum kooduthal snehikkunnath ihlas aan..
@user-rz1us2uj2j
@user-rz1us2uj2j 6 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@zeenathazeenatha404
@zeenathazeenatha404 6 месяцев назад
എന്റെ മകന്ക് വിസ ശെരി യാവാൻ ദുആ ചെയ്യണം 🤲🤲
@layya0123
@layya0123 6 месяцев назад
കുട്ടികളുടെ പേരുകൾ എന്തൊക്കെയാണ് ? അല്ലാഹു നിങ്ങൾക്ക് ബർകത്ത് ചെയ്യട്ടെ..മകനുമൊപ്പം റാഹത്തായി ഉംറ നിർവ്വഹിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ....(ആമീൻ)
@abxu7arxhad624
@abxu7arxhad624 6 месяцев назад
ഇത്ത എനിക്കു o ഇന്നു പോലെ മുന്നമതദ് മേ |നാക്കാൻ േവണ്ടി അസ്മ, ഉൽ ഉസ് നയി രണ്ട് ഇസ്വ് ചേലി ദുഹ ചെയ്ത് ആൽഹാദ്ദുലില്ല ഇന്ന് എന്റെ മോൻ 23 വയസ് ആയി അള്ള ദീർഘായസ് താ...... രാട്ടെ എന്ന് പ്രതിക്കുന്നു.
@nihala4061
@nihala4061 6 месяцев назад
Alhamdhulillah 🤲
@aysharifap8384
@aysharifap8384 6 месяцев назад
അൽഹംദുലില്ലാഹ്
@fathimashiblapp
@fathimashiblapp 6 месяцев назад
Alhamdulillah❤❤
@shahrbanukurikkal4158
@shahrbanukurikkal4158 6 месяцев назад
ഇത്ത ഇന്റെ അവസ്ഥ ethu തന്നെ. സ്വാലിഹായ ആണ്മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം
@riyar4201
@riyar4201 6 месяцев назад
Alhamdulilla
@yasiryachu5619
@yasiryachu5619 6 месяцев назад
Alhamdulilla itthande agraha allhauo sadicchallu
@shahinafiros7307
@shahinafiros7307 6 месяцев назад
അൽ ഹംദുലില്ലാഹ്
@fathimasuhara2509
@fathimasuhara2509 6 месяцев назад
Enikkum ulla athe anubhavon anu itha...oru monanu....alhamdulillah
@soudhakv2538
@soudhakv2538 6 месяцев назад
എ നികും കുട്ടികൾ മൂന്നു പെണ്ണ് 4മതത്തെ ആണ് കുട്ടി യാണ് ദുഹായിൽ റബ്ബ് തന്ന നിധി റബ്ബ് ഉന്നത സ്ഥാനം തന്നെ വിജയം യിപ്പ്‌കട്ട ഇരു ലോകത്തു കണ്ണ് കുളി ർ മ ഉള്ള മക്കൾ ആ കി തരട്ടെ ' ഒരു പാട് സന്തോഷം കെ ള്ക് കു ബോൾ റബ്ബ് ന്റെ അനഗ്രഹം അതു പറഞ്ഞു തീർക്കാൻ കൈയില്ല
@user-pl3gi7my3k
@user-pl3gi7my3k 6 месяцев назад
കടം വീടാൻ ദുആ ചെയ്യണം ഇത്ത
@saidalavimk6257
@saidalavimk6257 6 месяцев назад
Ente molkk khairaya vivaham sheriyavan dua cheyyanne
@sunshine-ds7xd
@sunshine-ds7xd 6 месяцев назад
കടം വീടാൻ ദുആ ചെയ്യണേ...😢വീട് വയ്ക്കാൻ ലോൺ എടുത്തിരുന്നു.. ഇപ്പൊ ആ വസ്തു ബാങ്കുകാർ ലേലം ചെയ്യാൻ പോകുന്നു... ദുആ ചെയ്യണേ
@Mhdayshuhh
@Mhdayshuhh 6 месяцев назад
Ithhaa.. Husband nte aduthh pettenn ethaan duayil ulppeduthanee🥺🥹
@noushidakk8437
@noushidakk8437 6 месяцев назад
ഇത്ത എന്റെ മിസ്റ്റെക് കൊണ്ട് എന്റെ ജോലി പോയി 😢അധ് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഇത്ത 🤲🤲🤲🤲🤲
@dikirandduaislamicsolutions
@dikirandduaislamicsolutions 6 месяцев назад
Ibrahimiya swalath chollu
@naseema5055
@naseema5055 6 месяцев назад
കല്യാണം ശെരിഗവാൻ കല്യാണം ശെരിഗവാൻ കല്യാണം ശെരിഗവാൻ കല്യാണം ശെരിഗവാൻ 🌹🌹കല്യാണം ശെരിഗവാൻ ദുആ ദുആ ദുആ ദുആ ചെയ്യണേ നസീമ കുറ്റിപ്പുറം 🌹🌹🌹🌹🌹🌹❤️❤️❤️
@shahrbanukurikkal4158
@shahrbanukurikkal4158 6 месяцев назад
ഇത്ത പറഞ്ഞു തരുന്ന ഓരോ ടിപ്സും ഞാൻ ചൊല്ലുന്നുണ്ട്
@anumon8882
@anumon8882 6 месяцев назад
Bharthavinte avihitham maran dua cheyyane. 7yr aayi nchanente veettilan . Oru Monund
@Jasmin-fs3mf
@Jasmin-fs3mf 6 месяцев назад
Duayil ulpeduthane itha
@user-ic7ek4ov4n
@user-ic7ek4ov4n 6 месяцев назад
അല്ഹമ്ദുലില്ല
@Afi-no5cl
@Afi-no5cl 6 месяцев назад
Enikku ellam kondum ippol bad time Aannu.. Athinte koode ippol ummakkum theere vayya..😥 Dua cheyyanne.. Samadhanam illa..😞
@madeena6487
@madeena6487 6 месяцев назад
👍🏻
@MajeedKasim-wl4my
@MajeedKasim-wl4my 6 месяцев назад
Ende favorite Soorarth Iqlash...❤❤❤❤
@sunifaisal15
@sunifaisal15 6 месяцев назад
Ethaa enikum 3penkutikalaanu eni oru prasavam koodiye pattukayullu oru aankuty undaavaan duaa cheyyanee valare vishamathilaan 2 ennam operation aanu duaa cheyyanee
@SabithaRafeek-yp6ts
@SabithaRafeek-yp6ts 6 месяцев назад
Eatrayum pettanu allahu ithade agraham sadipichutarate
@user-kp6fb7tx4m
@user-kp6fb7tx4m 3 месяца назад
Ante barthavinu clon cancer dua cheyyane 😢
@sajnabanu6669
@sajnabanu6669 6 месяцев назад
Etha enikum anubavam undu
@Rajuwan_Haifa
@Rajuwan_Haifa 6 месяцев назад
Etha dua cheyyene. Veeduppani pettenn poorthiyakan. Yedhengilum vayithurannu kittan
@user-ic7ek4ov4n
@user-ic7ek4ov4n 6 месяцев назад
അള്ളാഹു ഉംറഹ്‌ ചെയ്യാനുള്ള വിധി തരട്ടെ
@dikirandduaislamicsolutions
@dikirandduaislamicsolutions 6 месяцев назад
Ameen
@zulfazzz-ww3zl
@zulfazzz-ww3zl 6 месяцев назад
Itta dua chayyam ittaa
@arifanaser8483
@arifanaser8483 6 месяцев назад
Duayil marakkathe ulpeduthane ...
@FousiyaJiya
@FousiyaJiya 6 месяцев назад
കടം വീരൻ ദുഹാ ചെയ്യണേ
@HamrazPesonly
@HamrazPesonly 6 месяцев назад
Assalamualaikum alaikum itha
@soudhakv2538
@soudhakv2538 6 месяцев назад
മോൻ ഹിഫ്ള് പഠനം പൂർണ മായി purthiyaki വിജയിക്കാൻ ദുഹാ ചെയ്യണം
@user-fp8xs3fs2h
@user-fp8xs3fs2h 6 месяцев назад
Alhamdulillah ❤❤❤ Umra chayyan allahu thavfeek chayatty Ameen
@dikirandduaislamicsolutions
@dikirandduaislamicsolutions 6 месяцев назад
Ameen
@muhdsinan2197
@muhdsinan2197 6 месяцев назад
Itha oru vishamam parayanund
@soudhakv2538
@soudhakv2538 6 месяцев назад
മോൻ യുംകൈയ് പിടിച്ചു പരിശുദ്ധ മണ്ണിൽ റബ്ന്റ് ഖൈബാലായത്തിൽ എ താൻ എ ള്ളൂ പമാകട്ട അമ്മീൻ
@ayishashameemap5487
@ayishashameemap5487 6 месяцев назад
Itha dhua cheyyanam valare prayasathilaanu ikkakk joli illa
@ShanavasNavasa
@ShanavasNavasa 6 месяцев назад
Ithaa. Orupaad kadangal und ithaaa
@ashidep9554
@ashidep9554 6 месяцев назад
അസ്സലാമു അലൈകും ഇതാ എന്റെ മോൾക്കിപ്പോൾ 2വയസും 3മസായി. ഇതുവരെ കഴുതു ഉരച്ചിട്ടില്ല നടന്നിട്ടില്ല ഇരുന്നിട്ടില്ല ഉമ്മ ആയ എന്നുപോലും അറിയുന്നില്ല 2അരമസത്തിൽ ഫിക്സ് വന്നതാ ഒന്നും ചെയ്യുന്നില്ല ഇതാ എന്റെ മോൾ വലിയ വിഷമത്തിലാ ഇതാത ഇഷവ mearzia എന്നാ പേര് ദുആ ചെയണം എനിക്കൊരു വഴി പറഞ്ഞു തരണം
@dikirandduaislamicsolutions
@dikirandduaislamicsolutions 6 месяцев назад
Shubishu62@gmail.com Mail cheyyu.. Number.. Njan vilikaam
@ShanavasNavasa
@ShanavasNavasa 6 месяцев назад
Enth cheyyanam enn ariyilla orupaad vishamichirikukaya. Ikkak joliyumilla joli okke thattipokukaya shwriyakunnath
@user-qw6uc6hl5b
@user-qw6uc6hl5b 6 месяцев назад
ummak vayya dua cheyyema😢
@suneerattsuneera1374
@suneerattsuneera1374 6 месяцев назад
ഇത്ത ഞാനും ഒരു ലക്ഷം നേർച്ചയാക്കി ചൊല്ലുന്നുണ്ട് പക്ഷെ . ഇനിയും പൂർത്തിയായിട്ടില്ല. ഒരു മടിയും കൂടാതെ എത്രയും പെട്ടെന്ന് ചൊല്ലി തീർക്കാൻ പ്രാർത്ഥിക്കണം
@shahrbanukurikkal4158
@shahrbanukurikkal4158 6 месяцев назад
എനിക്ക് മൂന്ന് പെണ്മക്കൾ ആണ്. മൂന്നും ഓപ്പറേഷൻ ആയതിനാൽ ഞാൻ d. r നിർബന്ധം കൊണ്ട് നിറുത്തി പിന്നെ എല്ലാവരെ വാക്ക് കൊണ്ട് വേദന പിന്നെ രണ്ടാമത് ഒപ്പറേഷൻ ചെയ്തു ശെരിയാക്കി ഇപ്പോൾ 7വർഷം ആയി പിന്നെ ഉണ്ടായില്ല. അന്ന് തൊട്ട് ഇന്ന് വരെ സങ്കടത്തിൽ ആണ്. ദുആ ചെയ്യണം ഇത്ത എനിക്ക് ചൊല്ലാനുള്ളത് ഒന്ന് കമന്റിൽ റിപ്ലൈ തരുമോ
@fathimathasni6066
@fathimathasni6066 6 месяцев назад
ഇത്ത നിങ്ങടെ പേര് എന്താ.. ഇപ്പോ എന്താ പ്രായം മോൻ എന്താ മോന്റെ പേര്.. 🤲🏻❤❤
@shalusworld6661
@shalusworld6661 6 месяцев назад
Surahth muzammil ne kurich parayumo
@surasurhara5158
@surasurhara5158 6 месяцев назад
Itha yenikk oru veedavan dua chayyane njan yenthane chollendathe ithante nave konde parayanam njan yellathum chollunnunde yenikkayi chollane itha parajetharanea call chayyane yentha chayyaaa villikkan nalla agraham unde itha. 😢😢😢
@aishajafur7237
@aishajafur7237 6 месяцев назад
itha manase maran edhe dhikir anne chollendathe
@Ayishuayish
@Ayishuayish 6 месяцев назад
Itha 😢 ente preyasagal marikittan duha cheyane .numbar tharo😢
@naseemchikku5021
@naseemchikku5021 6 месяцев назад
എൻറെ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായി ഇതുവരെ മക്കളായ ട്ടില്ല അതിന് ഞാൻ പ്രത്യേകമായി ചൊല്ലേണ്ട വലിയ ദുആയും ഉണ്ടെങ്കിൽ പറഞ്ഞുതരാമോ😢
@user-dv3qi1gu4q
@user-dv3qi1gu4q 6 месяцев назад
Period സമയത് എന്തൊക്കെ ചെയ്യും ഒരു വീഡിയോ പ്ലീസ്
@fidumalayil
@fidumalayil 6 месяцев назад
Hlo
@Kalamshafi504
@Kalamshafi504 6 месяцев назад
Online undo itta
@adhitalkslina7521
@adhitalkslina7521 6 месяцев назад
Ithaa,,,,, നമ്പർ തരട്ടെ
@dikirandduaislamicsolutions
@dikirandduaislamicsolutions 6 месяцев назад
Tharu
@fidumalayil
@fidumalayil 6 месяцев назад
Hloo
@HamrazPesonly
@HamrazPesonly 6 месяцев назад
Online undo
@basheervailathurvailathur8073
@basheervailathurvailathur8073 6 месяцев назад
എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ട്ടമാന്ന് എനിക്ക് ഒന്ന് സംസാരിക്കണം
@naseerashareef9694
@naseerashareef9694 6 месяцев назад
നമ്പർ തരട്ടെ ഇത്ത
@RaseenaRaseena-jm4rj
@RaseenaRaseena-jm4rj 6 месяцев назад
ഓൺലൈനിൽ undo
@fidumalayil
@fidumalayil 6 месяцев назад
ഓൺലൈനിൽ ഉന്ധോ ഇത്താ
@fidumalayil
@fidumalayil 6 месяцев назад
ഓൺലൈനിൽ undjo
@amnas6131
@amnas6131 6 месяцев назад
Ithante number engane kittum
@thasnislittleworld875
@thasnislittleworld875 6 месяцев назад
Etha vilichillallo
@HamrazPesonly
@HamrazPesonly 6 месяцев назад
Pls reply
@dikirandduaislamicsolutions
@dikirandduaislamicsolutions 6 месяцев назад
നമ്പർ വിടു
@RaseenaRaseena-jm4rj
@RaseenaRaseena-jm4rj 6 месяцев назад
No ayakkanayirunnu
@RaseenaRaseena-jm4rj
@RaseenaRaseena-jm4rj 6 месяцев назад
പ്ലീസ് ഇത്ത
@dikirandduaislamicsolutions
@dikirandduaislamicsolutions 6 месяцев назад
Tharu
@tasliansha8229
@tasliansha8229 6 месяцев назад
Ithaa no tharoo pls 😢😢😢
@mummedshammas
@mummedshammas 5 месяцев назад
ethaonelainelumdo
@fidumalayil
@fidumalayil 6 месяцев назад
ഓൺലൈൻ ഉന്ധോ
@sadiyashadi6059
@sadiyashadi6059 6 месяцев назад
ഞാൻ പല തവണ Msg ഇട്ടിരുന്നു. വല്ലാത്ത ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ. എനിക്ക് ഇത്താനോട് സംസാരിക്കണമെന്നുണ്ട്. ഇത്തപ്പറഞ്ഞത് ഒക്കെ ഞാൻ ഓതാറുണ്ട്. നമ്പർ വിടട്ടെ. Plz. വിളിക്കുമോ
@ayishafabeena5718
@ayishafabeena5718 6 месяцев назад
Ithante no onn tharuo
@soudhakv2538
@soudhakv2538 6 месяцев назад
അൽഹാഹമ്ദുലില്ല
@sairashefeek6183
@sairashefeek6183 6 месяцев назад
ഇത്ത lakkad jahakkum ഓതി തുടങ്ങി
@dikirandduaislamicsolutions
@dikirandduaislamicsolutions 6 месяцев назад
അൽഹംദുലില്ലാഹ്... എല്ലാ ഉദ്ദേശവും നിർവേറട്ടെ
@Mohammedn46
@Mohammedn46 6 месяцев назад
Number ayakkette?
@ShanavasNavasa
@ShanavasNavasa 6 месяцев назад
Oru divasam aano 12000
@TherrthaReshma-vp7kk
@TherrthaReshma-vp7kk 6 месяцев назад
ഇത്ത വളരെ വിഷമത്തിലാണ് ഒന്ന് നമ്പർ പ്ലീസ്
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 3 месяца назад
എന്ത് പറ്റി നിങ്ങൾക്.
@RaseenaRaseena-jm4rj
@RaseenaRaseena-jm4rj 6 месяцев назад
No വിടട്ടെ പ്ലീസ് 🌹🌹🌹
@dikirandduaislamicsolutions
@dikirandduaislamicsolutions 6 месяцев назад
Vidu
@yasiryachu5619
@yasiryachu5619 6 месяцев назад
Num idatte ittha
@ashidep9554
@ashidep9554 6 месяцев назад
എന്റെ മെസ്സേജ് kanadha പോവല്ലേ ഇതാ
@user-rw5fm9mw6h
@user-rw5fm9mw6h 6 месяцев назад
Number tarette
@dikirandduaislamicsolutions
@dikirandduaislamicsolutions 6 месяцев назад
Tharu
@asiyaasi5255
@asiyaasi5255 6 месяцев назад
Eandemoonsowaleeheavaanduachayneetha
@Kalamshafi504
@Kalamshafi504 6 месяцев назад
നമ്പർ തരട്ടേ
@Kalamshafi504
@Kalamshafi504 6 месяцев назад
നമ്പർ ഇടട്ടേ ഒന്ന് വിളിക്കുമോ
@TherrthaReshma-vp7kk
@TherrthaReshma-vp7kk 6 месяцев назад
മനസ്സ് തെറ്റിക്കുന്ന പോലെ വിഷമത്തിലാണ് താത്ത ഭർത്താവുമായി പിണക്കത്തിലാണോ ഒന്നു വിളിക്കുമോ താത്ത പ്ലീസ് നമ്പർ തരുമോ
Далее
Best Toilet Gadgets and #Hacks you must try!!💩💩
00:49
Best Toilet Gadgets and #Hacks you must try!!💩💩
00:49