നല്ല സാരി, നല്ല ബ്ലൗസ്, നല്ല സുന്ദരിയായിരിക്കുന്നു. തിരുവനന്തപുരം പൊതുവേ crimes കുറവുള്ള ജില്ലയാണെന്ന് തോന്നുന്നു. കടയുടെ പേരും കൊള്ളാം. ആലിബാബയും 41 dishes ഉം. ഇതെല്ലാം കൂടി എങ്ങനെ കഴിച്ചു തീർക്കുമെന്നാണ് സംശയം.
Thanks Lekshmi for introducing this restaurant with all those lovely dishes. The trouble u took to savour so many different varieties just to show us viewers is highly commendable ❤ Would love to try this place when we next visit Trivandrum.
മാഡം... തിരുവനന്തപുരം വളരെ മനോഹമായ സിറ്റി തന്നെ ആണ്.... മൂന്നു വർഷം അവിടെ ജോലി നോക്കിയിരുന്നു..2004-2007. ആ, കാലത്ത്, ആലിബാബ ഉള്ളതായി കേട്ടിട്ടില്ല.... എന്തായാലും ഇനി വരുമ്പോൾ ഉറപ്പായും കയറും. അവിടെ ഉള്ള ഓരോ സ്പെഷ്യൽ ഡിഷും മാഡം, നന്നായി വിശദീകരിച്ചു... കൊതിയായി....❤❤😊
മാഡം എല്ലാ വ്ലോഗ്സും കാണാറുണ്ട് ❤ഒത്തിരി ഇഷ്ടമാണ് ചെറിയ ഹോട്ടൽ കൊണ്ട് ജീവിക്കുന്ന അമ്മമാർ അവരെയൊക്കെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കാനുള്ള മനസ്സ് very big salute and 🙏🏻🙏🏻🙏🏻namaskaram 🥰❤
മാം, സൂപ്പർ vlog, ശാസ്തമംഗലത്ത് ഇങ്ങനെ ഒരു ആലിബാബ റെസ്റ്റോറന്റ് ഉണ്ടെന്നറിഞതിൽ സന്തോഷം. വല്ലപ്പോഴും വന്നു പോകുന്നതു കാരണം പലതും miss ആകുന്നു. ഏത് റെസ്റ്റോറന്റായാലും ഏതു റെസിപ്പിയായാലും മാഡത്തിന്റെ വിവരണം കേൾക്കുമ്പോൾ അവിടെ പോകണമെന്നും റെസിപ്പി ചെയ്യണമെന്നും തോന്നും. തിരുവനന്തപുരം മനോഹരമായ സിറ്റി തന്നെയാമാഡം👍❤
lokking awesome Madam. U look pretty in this saree. I wonder how you are so freash and beautiful always..Pls share some tips ..Luv u a lot and admire your beauty.💓💓💓