Тёмный

ഇതൊക്കെ ജഗതി ചേട്ടനെ മാത്രമേ കഴിയു ... | Jagathy Sreekumar Comedy Scenes | Malayalam Comedy Scenes 

Malayalam Comedy Movies
Подписаться 1,4 млн
Просмотров 459 тыс.
50% 1

#malayalamcomedy #jagathysreekumarcomedyscenes #malayalamcomedyscenes #mamukoyacomedyscenes #malayalamcomedyscene #bestmalayalamcomedyscenes #comedyscenes #malayalamoldcomedy #comedy #jagathycomedyscenes #salimkumarcomedyscenes #comedy #latestmalayalam , #surajvenjaramooducomedyscenes , #malayalamcomedytroll #sreenivasancomedyscenes #cochinhaneefacomedyscenes #latestmalayalamcomedyscenes
#newmalayalamcomedy
Movie : Kaliyil Alpam Karayam
Cast : Mohanlal , Jagathy Sreekumar , Rahman , Lissy Priyadarshan , Sukumari , Jagathy Sreekumar , K. P. Ummer , Bahadoor , Nedumudi Venu , Sankaradi , Mala Aravindan , Kunchan
chat.whatsapp.com/HgKAtVn9gbc...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Comedy Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
Subscribe to ➜ / malayalamcomedymovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
And any such licensed content from MOVIE WORLD must contain the link to MOVIE WORLD RU-vid Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #KalpanacomedyscenesJagathy Sreekumar | Malayalam Comedy Scenes

Приколы

Опубликовано:

 

21 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@binum5814
@binum5814 Месяц назад
ഞാൻ ജനിച്ചത് 1980തിൽ ആണ് അന്നത്തെ കാലത്തെ പടങ്ങൾ എല്ലാം സൂപ്പർ ആയിരുന്നു കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഇല്ലാത്തെ കാലം എവിടെ നോക്കിയാലും ഓല പുരകൾ ഞാൻ ജനിച്ചത് ഓല പുരയിൽ ആണ് വർഷത്തിൽ 2 പ്രാവശ്യം ഓല മേയണം അന്നെത്തെ പടം ഒന്നിന് ഒന്ന് മെച്ചമാണ് ഗ്രാമീണ ഭംഗി എടുത്ത് കാണിക്കും അന്നെത്തെ കാലത്തെ സിനിമയെ സ്നേഹിക്കുന്നവർ ഒരു ലൈക് അടിച്ചേ വേഗം
@shinojsebastiansebastian7461
@shinojsebastiansebastian7461 4 месяца назад
എന്റമ്മോ ജഗതി ചേട്ടൻ ❤❤😂😂ഗ്രാമസേവകാ 😂😂😂
@ushadmaniyath9393
@ushadmaniyath9393 5 месяцев назад
ഗ്രാമസേവകാ....😂😂😂😂😂
@SubashSubash-zz9vt
@SubashSubash-zz9vt 4 месяца назад
അന്നത്തെ ഗ്രാമവും ഒക്കെ എന്തു രസം 🙏🙏🙏
@krishnakarthik2915
@krishnakarthik2915 3 месяца назад
ഇപ്പോഴും അതു പോലെ തന്നെ 😅😅😅😅
@razinvlogs123
@razinvlogs123 2 месяца назад
Mm
@Music-ij8nd
@Music-ij8nd 4 месяца назад
യ്യോ..ഈ അമ്പിളിച്ചേട്ടന്റെ ഒരു കാര്യം...😅😅 മലയാളസിനിമയിലെ precious pearl..✨💰
@basheerashraf8974
@basheerashraf8974 5 месяцев назад
ഈ പടം ഞാൻ കണ്ടിട്ടുണ്ട് ലാൽ സൂപ്പർസ്റ്റാർ ആകുന്നതിന്ന് മുബ് എന്താ രസമാ കാണാൻ അതൊക്കെ ഒരുകാലം
@LovelyClipperButterfly-zq6ly
@LovelyClipperButterfly-zq6ly 5 месяцев назад
Grama sevaga
@shyamalakk7484
@shyamalakk7484 Месяц назад
അതെ സിനിമയൊക്കെ തനി നാടൻ ഭാഷ വേഷം എല്ലാം കണ്ടു ചിരിക്കാൻ മാത്രമേ സമയം ഉള്ളു, ഇപ്പോൾ എന്ത്.
@pippiladan
@pippiladan 5 месяцев назад
കളിയിൽ അല്പം കാര്യം എന്ന സിനിമ
@user-gv9bj2qy2r
@user-gv9bj2qy2r 3 месяца назад
😍😍❤️‍🔥പൊളി സ്ഥലം 😍😍
@ajittffcure
@ajittffcure 5 месяцев назад
Amazing acting by all, especially Lal etta! Especially that expression of embarrassment at the end.
@krishnakarthik2915
@krishnakarthik2915 5 месяцев назад
മോഹൻലാൽ താമസിക്കുന്ന വീട്ടിൽ ഞാൻ അടുത്ത ഇടയിൽ പോയി അ വീട് ഇപ്പോഴും ഇതുപോലെ തന്നെ അസ്ഥലവും തനി ഗ്രാമം 😅😅😅😅😅
@ajithpb
@ajithpb 5 месяцев назад
Athevideya??
@simpletricks1256
@simpletricks1256 5 месяцев назад
എവിടെ
@rajimol861
@rajimol861 5 месяцев назад
ഇത് ഏത് moovi?,,,,,,, എവിടെ യ ഈ വീട്
@user-rl7wg8te9u
@user-rl7wg8te9u 5 месяцев назад
Avide stalam
@roshanroja
@roshanroja 5 месяцев назад
അതിനി പൊളിച്ചു കളയണം ആകും
@AjithKumar-tx9qq
@AjithKumar-tx9qq 5 месяцев назад
6:20 ശിവൻ പിള്ളേ ഇന്നിനിയും എന്നെ പ്രതീക്ഷിക്കണ്ട 😂😂😂
@mohanlal-tw5lp
@mohanlal-tw5lp Месяц назад
😀😀😀
@retheeshkkretheeshkk268
@retheeshkkretheeshkk268 Месяц назад
1980 കളിൽ ജനിച്ച ഭാഗ്യവാന്മവർ അതിൽ ഞാനും ജെസിബി കൊണ്ടു മണ്ണെടുക്കാത്ത ഭൂമി മാബാഴക്കാലം എല്ലാം ആസ്വദിക്കാൻ പറ്റി ചെറുപ്പത്തിൽ കണ്ട സിനിമ
@vijayakumarikk2028
@vijayakumarikk2028 4 месяца назад
Chakkayum kondu pettannu chadi veenathu Kollam.
@Riyadtharavattil
@Riyadtharavattil 5 месяцев назад
ഗ്രാമ സേവകാ.... ഗ്രാമ സേവകാ...
@user-rs1ot9br4m
@user-rs1ot9br4m 5 месяцев назад
😀😀
@UmanadhUmanadh
@UmanadhUmanadh 5 месяцев назад
Actor jagathy is a natural acting
@tomythomas7916
@tomythomas7916 5 месяцев назад
Actor
@shyamalakk7484
@shyamalakk7484 Месяц назад
Sure, അതൊക്കെയാണ് സിനിമ
@santhoshoommen1735
@santhoshoommen1735 2 месяца назад
ജഗതി ❤️🙏🙏😘
@manojmanojkairali1621
@manojmanojkairali1621 5 месяцев назад
😂😂😂
@JaihindJaibharath-lu5vj
@JaihindJaibharath-lu5vj 4 месяца назад
These movies i see real india and pollution free
@vishnuprasad5764
@vishnuprasad5764 5 месяцев назад
Ethoke anu films
@pippiladan
@pippiladan 5 месяцев назад
ഏത് സിനിമ ?
@vishnuprasad5764
@vishnuprasad5764 5 месяцев назад
Kaliyil alpam karyam
@surajpr3130
@surajpr3130 4 месяца назад
🌹🌹👍👍👍
@Veenahimagiri
@Veenahimagiri 2 месяца назад
Ee film l oru superhit song undu Raveendran master & yesudas team nte nte........ "കണ്ണോടു കണ്ണായ സ്വപ്നങ്ങൾ.. മോഹങ്ങളിൽ നീരാടുമ്പോൾ ......"
@user-tf5us1bk6s
@user-tf5us1bk6s 2 месяца назад
Jagathi is the king of comedy.Nobody can repace him.
@user-id1320shaji
@user-id1320shaji 5 месяцев назад
Ernakulam ജില്ല മഴുവന്നൂർ, അമ്പലമുകൾ.
@Gkm-
@Gkm- 3 месяца назад
റഹ്മാൻ ഇന്നത്തെ അഭിയുടെ മോനെ പോലെ അഭിനയവും ലുക്ക് എല്ലാം
@GayamiArt-nCraft
@GayamiArt-nCraft 2 месяца назад
നമ്മടെ ഗൂഗിൾ അമ്മച്ചിം നല്ലവനായ നാട്ടുകാരനും ഒരമ്മ പെറ്റ മക്കൾ😂
@Inmyhobeez
@Inmyhobeez 2 месяца назад
2025 കൊടും ചൂടും സഹിച്ച് പഴയകാല സിനിമകൾ കണ്ട് പണ്ടത്തെ കുളിർമയുള്ള ഓർമകൾ അയവിറക്കുന്ന ഞാൻ...
@yesim4857
@yesim4857 5 месяцев назад
Film
@beenaram2639
@beenaram2639 5 месяцев назад
Didn't get ticket for Sandharbham.Same complex got ticket for this film. Would have been a great loss if I hadn't seen this film
@PR-dz3yl
@PR-dz3yl 3 месяца назад
Oh god!! Gr8 memories. SANDHARBHAM.. MAMMOTTY,SARITA,BABY SALINI,JOSHI HITS THOSE DAYS. CHILDHOOD...
@saneeshsanu1380
@saneeshsanu1380 5 месяцев назад
Film ?
@MalayalamComedyMovies
@MalayalamComedyMovies 5 месяцев назад
കളിയില്‍ അല്‍പം കാര്യം
@midhunahestia7783
@midhunahestia7783 4 месяца назад
Ee movie laa heroine name neelima azeem ( mother of shahid kappor and ishaan kattkar)
@sruthisivankutty
@sruthisivankutty 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊
@deepugi4113
@deepugi4113 5 месяцев назад
സംവിധാനം സത്യൻ അന്തിക്കാട്
@indian_nationalist
@indian_nationalist Месяц назад
ഈ പെങ്കൊച്ച് ഇപ്പൊ എവിടാ ഉള്ളത്?😂
@anianiarnd8325
@anianiarnd8325 5 месяцев назад
👍👍👍👍😆😆😆😆
@deepaksivasankaran5657
@deepaksivasankaran5657 5 месяцев назад
ഫിലിം - കളിയില്‍ അല്‍പം കാര്യം
@joshybenadict6961
@joshybenadict6961 5 месяцев назад
ഞാൻ മുന്നു തവണയെങ്കിലും കണ്ട സിനിമ തീയേറ്റിൽ ഒന്നു ടി വിയിൽ രണ്ട് ❤
@beenaram2639
@beenaram2639 5 месяцев назад
Actors like him to be born again. Not so admirable blaming him always in interviews.
@MrSyntheticSmile
@MrSyntheticSmile 4 месяца назад
ആര് എവിടെ always ബ്ലെയിം ചെയ്തു? വെറുതെ ഓരോന്ന് ഉണ്ടാക്കിപ്പറയണ്ട.
@kunjumolsoman3550
@kunjumolsoman3550 4 месяца назад
Mazhuvannòor
@teslamyhero8581
@teslamyhero8581 4 месяца назад
😂😂😂റഹ്മാൻ ജഗതിയെ ഇറക്കിവിടുന്ന അമ്പലമേടിൽ ഉണ്ടായിരുന്ന മല ഇപ്പോൾ അമൃതകുടീരം കോളനി ആണ്
@evaansvloge6895
@evaansvloge6895 4 месяца назад
പ്ലീസ് ആ സ്ഥലം ഒന്ന് പറഞ്ഞു തരാമോ
@cyriljacob4839
@cyriljacob4839 4 месяца назад
District ethan?
@NISHA-eu3ie
@NISHA-eu3ie 4 месяца назад
എറണാകുളം
@UmanadhUmanadh
@UmanadhUmanadh 4 месяца назад
റഹ്മാന്റെ ആ വരവ് ശരിയല്ല ഒരാൾ ഓഫീസിലേക്ക് ഇങ്ങനെ ഓടിച്ചാടി വരില്ല
Далее
NOOOOO 😂😂😂
00:15
Просмотров 6 млн
Тут точно до конца😂
0:34
Просмотров 742 тыс.