Тёмный

ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അച്ഛാ....😂|Leo കലിപ്പ് 😂|LeoLaika |Chottuz 

The Chottuz Vlog
Подписаться 661 тыс.
Просмотров 92 тыс.
50% 1

#adorabledog #chottu #doglover #dogfunny #chottuz #dog #laika #leo #pet

Животные

Опубликовано:

 

16 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 284   
@Lichi918
@Lichi918 12 дней назад
ചോട്ടു പോയ ആ വിഷമത്തിൽ ഇരുന്നപ്പോൾ ഞങ്ങൾക്കും നിങ്ങൾക്കും കിട്ടിയ മുത്താണ് ലിയോ... ആ ഒരു ഇഷ്ടം എല്ലാർക്കും അവനോടു ഉണ്ട്.. സ്വാഭാവികം ❤
@mathewjoseph5027
@mathewjoseph5027 12 дней назад
ലിയോ വളരെ ശാന്തനാണ്, ലയ്ക്ക ഒരു കുസൃതി കുട്ടിയാണ്.
@radhikac5356
@radhikac5356 12 дней назад
ഈ പെണ്ണിന്റെ ഒരു വികൃതികൾ. കയറിൽ തൂങ്ങി കിടന്നു ആദുന്നതു നല്ല രസം.
@user-yi6cs1rn4b
@user-yi6cs1rn4b 12 дней назад
അമ്മമാർക്ക് മക്കൾ എല്ലാം ഒരുപോലെയാണ് വേർതിരിവില്ല സ്നേഹം മാത്രം❤🤩
@JessykurienAyencovil
@JessykurienAyencovil 12 дней назад
എനിക്ക് രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്. ഒരാൾ ശാന്തം, മറ്റേ ആൾ വികൃതിക്കുട്ടി രണ്ടു പേർക്കും രണ്ടു സ്വഭാവം നമ്മുടെ മക്കളാണെങ്കിലും അങ്ങനെയല്ലേ.
@kebeerkebeer2536
@kebeerkebeer2536 12 дней назад
സ്വന്തം മോനെ പോലെ സ്നേഹിച്ച ചോട്ടു നഷ്ടപ്പെട്ടപ്പോൾ ഒരു മകനെ തിരിച്ചു കിട്ടിയ ആ സ്നേഹ അമ്മയുടെ മനസ്സിൽ എപ്പോഴും കാണും അതിന് ആളുകൾ തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല ❤❤❤
@user-tq2cn3oj6r
@user-tq2cn3oj6r 12 дней назад
ലിയോ കുട്ടൻ എന്തു പാവം ആണ് നല്ല സ്നേഹവും തിരിച്ചറിവും ഉള്ള മോൻ' മനുഷ്യ കുഞ്ഞുങ്ങൾ തോറ്റുപോകും. ലിയോ കുട്ടാ ഉമ്മ.
@RejaniiRajeev
@RejaniiRajeev 12 дней назад
ഇവരിൽ രണ്ടു പേരേക്കാളും ഇഷ്ടം ആ കുടുംബത്തോടാണ് ദിലീപേട്ടൻ ചേച്ചി , കണ്ണൻ ഹരി എല്ലാരും പൊന്നു പോലെയല്ലേ അവരെ നോക്കുന്നത് അവർ ഭാഗ്യം ഉള്ളവരാ❤❤❤❤❤❤
@farhanmuhammed8920
@farhanmuhammed8920 12 дней назад
ലിയോ മോനെ ലെയ്ക മോളെ നിങ്ങൾക്കും അവിടെ ഉള്ള എല്ലാപേർക്കും ഈദ് മുബാറക്❤️❤️❤️💕💕 രണ്ടു പേരും നല്ല മക്കളാണ്
@elsammajoseph7974
@elsammajoseph7974 12 дней назад
പഴത്തൊലി കൊണ്ടുപോയി കളയാൻ പറ്റില്ല എങ്കിൽ പഴവും തിന്നണ്ട.അതാണ് ലിയോ കാണിച്ചത്
@thechottuzvlog50
@thechottuzvlog50 11 дней назад
😂😂
@valsalamohan4254
@valsalamohan4254 12 дней назад
എനിക്കു ലെയ്ക്ക മോളെ ആണ് ഇഷ്ടം . ലിയോ കുട്ട നേക്കാൾ ഇത്തിരി കൂടുതൽ.😘😘😘😘😘
@anaghamohan5529
@anaghamohan5529 12 дней назад
ലിയോ കുട്ടൻ സൈലൻ്റ് ആണ്. Laika കുസൃതി കുട്ടി. അവളുടെ കുസൃതി കാണാൻ വളരെ ഇഷ്ട്ടമാണ് ❤❤❤❤❤❤❤❤❤❤❤❤😊😊
@adisujesh2557
@adisujesh2557 12 дней назад
ബ്രീഡുകളെ കുറിച്ച് വലിയ ധാരണ ഇല്ലാത്തവരാണ് ഇത്തരം കമന്റുകൾ ഒക്കെ ഇടുക... ബെൽജിയം മലിനോയിസ് വളരെ ആക്ടീവായ ഒരു ഡോഗ് ആണ്
@geethak6004
@geethak6004 11 дней назад
Yes
@user-xg6pv8te2v
@user-xg6pv8te2v 12 дней назад
Leokuttan പാവം കുട്ടൻ ❤️❤️❤️❤️❤️❤️Laikakutty മിടുക്കി കുട്ടി 🥰🥰🥰🥰🥰🥰🥰🥰🥰🥰
@sindhus6320
@sindhus6320 12 дней назад
എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ് ❤️❤️❤️
@sajithas3680
@sajithas3680 12 дней назад
എനിക്ക് രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാണ്.. ലിയോ & ലയ്ക്ക ❤️❤️❤️❤️🥰🥰🥰🥰
@ksaraswathy2578
@ksaraswathy2578 12 дней назад
ലിയോ ലൈക്ക രണ്ടു പേരെയും ഒരു പോലെ ഇഷ്ടം ആണ്. ലൈക്കയുടെ കുസൃതി കാണാൻ വളരെ ഇഷ്ടം ❤❤❤❤
@vidhiyakv6128
@vidhiyakv6128 12 дней назад
Liyo ബുദ്ധികൊണ്ട് മുമ്പിൽ തന്നെ❤ രണ്ടുപേരും അടിപൊളി
@lereenakj9711
@lereenakj9711 12 дней назад
Njan Leomon fans aanu....
@Vimala435
@Vimala435 12 дней назад
അത് ശരിയാണ് എനിക്ക് ലൈക്ക കുട്ടിയെയാണ് കൂടുതൽ ഇഷ്ടം
@cutndice9981
@cutndice9981 12 дней назад
Enikkum
@mayamaushaija9553
@mayamaushaija9553 12 дней назад
ഒരിക്കലും അങ്ങിനെ പറയരുത്.രണ്ടുപേരും ഒരുപോലെ ആയിരിക്കണം
@sajijp7067
@sajijp7067 12 дней назад
എനിക്കുലിയോ.നെ.ഇഷ്ട്ടം
@movieshorts2448
@movieshorts2448 12 дней назад
Leo😊🤌☺️❤️💛💛💛💛💛. Leo fan from ernakulam ☺️❤️❤️❤️❤️❤️❤️❤️❤️❤️
@marigold333
@marigold333 12 дней назад
Lio❤
@sarojini1499
@sarojini1499 12 дней назад
ലയ്ക എനെർജിറ്റിക് ആണ്. അവളെ അങ്ങിനെ വിടുക. എനിക്കിഷ്ടം അവളെ 🥰
@binduprakash6801
@binduprakash6801 12 дней назад
പിന്നല്ല പഴം തിന്നാൻ കിട്ടിയാലല്ലേ പഴത്തൊലി വെളിയിൽ കളയു .........❤❤❤
@lalithambikat3441
@lalithambikat3441 11 дней назад
സത്യം പറഞ്ഞാൽ ലിയോ സംസാരിക്കുന്നില്ല എന്നു മാത്രം. ഒരു മനുഷ്യകുട്ടിക്ക് വേണ്ടുന്ന എല്ലാ നല്ല സ്വഭവത്തിന് ഉടമ അത്ഭുതം തന്നെ
@minimolmp8129
@minimolmp8129 12 дней назад
രണ്ടുപേരെയും ഭയങ്കര ഇഷ്ടം
@jessysunny6719
@jessysunny6719 12 дней назад
പറഞ്ഞത് ശരിയാണ് ഇവിടെയും ഒരുത്തൻ എവിടെ നമ്മൾ ഇരുന്നാലും അടുത്ത് വന്നിരിക്കും തലോടാൻ
@aji6592
@aji6592 12 дней назад
എനിക്ക് അച്ഛനെയും അമ്മയെയയുംആണ്.... ഇഷ്ടം ഇഷ്ടം.... 💗💗💖💖😘😘😘😘
@prathibhaajikumar332
@prathibhaajikumar332 12 дней назад
തൊലി ദൂരെ കളയാൻ വയ്യെങ്കിൽ പഴം തിന്നാതിരിക്കുന്നതാ നല്ലത്❤❤❤❤
@Preetha-vh4rv
@Preetha-vh4rv 12 дней назад
അതേ , നിങ്ങൾ ഇത് വരെയും രണ്ടുപേരെയും ഒരു പോലെ ആന്ന് സ്നേഹിക്കുന്നത്, അത് കണ്ടാൽ അറിയാം, ജനങ്ങൾ പലവിധം അല്ലെ, അത് കേട്ടു നിങ്ങൾ വിഷമിക്കണ്ട . ലിയോ മോനും, ലൈക മോൾക്കും ചക്കര ഉമ്മ 🥰🥰🥰🥰🥰🥰🥰
@vanajakumari7016
@vanajakumari7016 12 дней назад
അല്ല.. അച്ഛനാണേലും എത്ര ആ ന്നാ കണ്ടു ക്ഷമിക്കുക . ഇനി അച്ചൻ പഴം തിന്നണ്ട.. ലിയൊക്കുട്ടൻ / ലൈകകുട്ടി 🥰
@sandhyavinod5879
@sandhyavinod5879 11 дней назад
സ്വന്തം മക്കളോടെന്നപോലെയാണ് നിങ്ങളവരോട് പെരുമാറുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്🥰🥰ലെയ്കയെ കൂടുതലിഷ്ടം ലിയോയെ കൂടുതൽ ഇഷ്ടം എന്നൊന്നും ആരും പറയല്ലേ😔 രണ്ടു പേരും അവരുടെ പൊന്നുംങ്കുടങ്ങളാണ്❤️❤️❤️ സ്നേഹം മാത്രം❤️❤️❤️❤️
@gigoignatius
@gigoignatius 12 дней назад
അല്ലെങ്കിലും അമ്മമാർക് ആൺമക്കളോടാ സ്നേഹം നിങ്ങൾ എന്തൊക്ക പറഞ്ഞാലും 😀
@sindhukv9947
@sindhukv9947 12 дней назад
അത് ശെരി യാണ് ലൈകാ മിടുക്കിയാണ്
@movieshorts2448
@movieshorts2448 12 дней назад
Ee lokath orupad vishamam ullavar aanu kure perum. Pets oru tension relief aanu☺️❤️💛
@RajiAnil-km1up
@RajiAnil-km1up 11 дней назад
പിന്നല്ല. അച്ഛൻ ഇനി പഴം കഴിക്കണ്ട. കുഞ്ഞിന് ജോലി ചെയ്യാൻ വയ്യ 😄😄.ലൈക മോൾ ❤️❤️❤️
@Jideshdaniel4084
@Jideshdaniel4084 12 дней назад
നല്ല രസമുണ്ട് അവളുടെ കളി അവൻറെ വർത്തമാനം കണ്ടിരിക്കാൻ ❤❤🥰
@anishmukkam7322
@anishmukkam7322 11 дней назад
ലിയോ മോളെ ഒത്തിരി ഇഷ്ടാണ്.. പക്ഷെ കുറച്ചു കൂടുതൽ ലിയോ മോനെ ആണ്... ചോട്ടു കുട്ടൻ 😘
@sujanababu6502
@sujanababu6502 12 дней назад
🥰🥰🥰ലയ്ക ലിയോ ❤️❤️❤️
@manoj01983
@manoj01983 12 дней назад
അച്ഛൻ പറമ്പിൽ എങ്ങാനം പോയി ഇരുന്ന് പഴം തിന്നിട്ട് അവിടെ തൊലി ഇട്ടിട്ട് വന്നാ മതി....ലെ ലിയോ.😆🤣
@anarkalianarkali9072
@anarkalianarkali9072 12 дней назад
ചക്കര ലിയോ, എന്റെ ലോക്കിയെ പോലെ❤❤
@user-cd2ki8rs6f
@user-cd2ki8rs6f 12 дней назад
എന്റെ ലിയോ പാവം 🥰❤
@sheejadevasia2431
@sheejadevasia2431 11 дней назад
അത് ശരി അല്ലേ കുരുത്തക്കേട് കാണിക്കാത്ത പിള്ളേരെ എന്ത് കാരണം പറഞ്ഞാ വഴക്ക് പറയേണ്ടത്.. കുരുത്തക്കേട് കാണിക്കുന്ന പിള്ളേരെ അല്ലെ എല്ലാ വീട്ടിലും വഴക്ക് പറയേണ്ടി വരാറുള്ളൂ ❤️ ലയ്ക്ക പ്പെണ്ണ് അടങ്ങി ഇരിക്കത്തില്ല.. ഹൈപ്പർ ആക്റ്റീവ് ആണ് പിന്നെ എന്താ ചെയ്ക 😂
@3stars766
@3stars766 12 дней назад
ലൈകകുട്ടി കുട്ടികളുടെ സ്വഭാവമാണ്
@neelambari7216
@neelambari7216 12 дней назад
രണ്ടു പേരും മുത്താണ് ❤❤❤❤❤❤
@Ambilydivakaran
@Ambilydivakaran 3 дня назад
ലയ്ക്ക പൊരുപൊരുപ്പി പെണ്ണ് ആണ് ലിയോക്കുട്ടൻ ശാന്ത സ്വഭാവവും.... പിന്നെ പട്ടികളിൽ പൊതുവെ കുറുമ്പ് കൂടുതൽ പെൺകുട്ടികൾക്ക് ആണെന്ന് തോന്നുന്നു. ലാസ്റ്റ് പഴം കൊണ്ട് കളയുന്നത് കണ്ടപ്പോൾ ചിരി വന്നു ട്ടോ ലിയോക്കുട്ടാ 🤣❤️❤️😍😍🥰🥰
@sajithasuby8394
@sajithasuby8394 12 дней назад
❤ലീയൊക്കുട്ടൻ ❤❤ലൈകകുട്ടി ❤
@nalinikk9390
@nalinikk9390 12 дней назад
ലിയോ ലെയ്ക മുത്തുമണികൾ ചക്കര ഉമ്മ❤❤❤
@movieshorts2448
@movieshorts2448 12 дней назад
Paavam aanu leo☺️❤️💛💛💛💛✨. Leo orupad ishtam agrahikkuna chakkara mon aanu☺️❤️💛✨. Laika k onnum oru vishayam alla athre ullu😊😊.
@ponnuponnu2038
@ponnuponnu2038 12 дней назад
Gsd ക്ക്‌ എപ്പോഴും സ്നേഹം വേണം വീട്ടിൽ എപ്പോഴും ആളും വേണം എല്ലാവരും അവനെ ഇട്ടേച്ചു എവിടെ എങ്കിലും പോയ അവനും ഇറങ്ങി ചാടും. എന്റെ gsd അങ്ങനെ ആണ്. എല്ലാവരും കൂടെ ഒരു കല്യാണത്തിന് പോയി അവനെ വീട്ടിൽ മതിലിനു ഉള്ളിൽ അഴിച്ചു വിട്ടേക്കുകയാണ് പതിവ്. അവൻ ആരുമില്ല എന്ന് കണ്ടപ്പോൾ നമ്മളെ തിരക്കി മതിൽ ചാടി റോഡ് ൽ ഇറങ്ങി റോഡ് ൽ കൂട്ടിയിട്ട മെറ്റിൽ ൽ പോയി കിടക്കുന്നു. അയലത്തുകാർ കല്യാണ വീട്ടിൽ വന്നു നമ്മളെ അറിയിച്ചത് കൊണ്ട് ഓടി അവന്റെ അടുത്ത് ചെല്ലാൻ സാധിച്ചു. ആരുമില്ല എങ്കിൽ അവർ വീട്ടിൽ ഇരിക്കില്ല അവർക്ക് എപ്പോഴും നമ്മൾ ചെവി തടവി കൊടുത്തു അടുത്ത് ഇരിക്കണം. കൂടെ ആളു വേണം. മടിയന്മാർ ആണ്. അല്പം കളിച്ച ഉടനെ ക്ഷീണം വെള്ളം കുടി പിന്നെ ഒറ്റ കിടപ്പ് ആണ്.
@user-wj2hd9mi1g
@user-wj2hd9mi1g 12 дней назад
🤣🤣പിന്നെ അല്ല ഇനി അച്ഛൻ എങ്ങനെ പഴം തിന്നും ഞാൻ എത്ര വട്ടം കൊണ്ട് 😢കളയുന്നെ ഇനി 😂ഞാൻ കളയില്ല 👍ഈ പഴം ഇനി ഇവിടെ വേണ്ട 😂😂🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@Preethikaabhilash
@Preethikaabhilash 11 дней назад
രണ്ടുപേരെയും ഒത്തിരി ഇഷ്ടം ആണ് ലെയ്ക്ക 🥰ലിയോ 🥰
@jojoji-th7wm
@jojoji-th7wm 12 дней назад
ആരു പറഞ്ഞു സ്നേഹം ഇല്ല എന്ന് നിങ്ങൾ സൂപ്പർ അല്ലെ
@beenanair9859
@beenanair9859 12 дней назад
പാവംലിയൊക്കുട്ടൻ 🥰🥰🥰🥰
@KRiSHNA-yi1jw
@KRiSHNA-yi1jw 12 дней назад
Uncle paranjath valarae Sheriyaanu...😂Leokuttan avde Ellarumaayttum emotionally attached aa.."LoLankuttan" 😍..athil ninnoke vanna possessiveness und avanu 🤗yennaal Laikakutty ku ellathinodum never mind attitude aanu..😎athum nalloru positive character aanu ❤..Laikamol um paavaanu ..ichiri kurumb indennaeyllu..avalu cheriya kuttiyallae athinteyaa..😊
@kanmani439
@kanmani439 11 дней назад
ലിയോ യെം ലൈകയെയും ഒത്തിരി ഇഷ്ടം ❤❤ലൈക്കയോട് ഒരിത്തിരി കൂടുതൽഇഷ്ടം ❤❤❤❤❤
@geethap7965
@geethap7965 12 дней назад
Lyka the best ❤❤❤❤Leo so much loving ❤❤❤❤
@lathap2
@lathap2 12 дней назад
Laika and Leo nalla kuttigal super family members ❤ god bless you all 🙏😊🙏👌👍❤🙏
@sarammageorge2204
@sarammageorge2204 12 дней назад
നല്ല രണ്ടു മക്കൾ
@maloottymalu778
@maloottymalu778 12 дней назад
Leokuttan pavam laikamol naughtykutty
@beenapk1809
@beenapk1809 12 дней назад
എനിക്ക് രണ്ടു കുട്ടികളും ഒരുപോലെയാണ്
@JosephKA-jo5ll
@JosephKA-jo5ll 12 дней назад
Laika is a active girl athukondanne avale vazakku parayalle😂.leokk vayya athukond avan onnumcheyyunnilla ❤
@user-pj2ir2tt3j
@user-pj2ir2tt3j 12 дней назад
ലിയോ ലൈക രണ്ടുപേരും ഒരുപാട് ഇഷ്ടമാണ് ❤❤❤
@suvithao4606
@suvithao4606 12 дней назад
Randu perum achanum ammyikum oru pole yanenu anik ariyam. Anikum agane thane yanu. Avare verthirivu achan kanichu ennu anik thoniyitila. Ath ororutharude kazcha pad anu acha. Athinu chevi kodukanda. Liyo Lyika adipoli yanu. God bless your family 👍👌🥳🥳🥳🥰🥰🥰❤❤❤🎉🎉🎉
@geethak6004
@geethak6004 11 дней назад
ലെയ്ക്കയ്ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനുള്ള ട്രെയിനിങ് കൊടുത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു
@sunithahari3937
@sunithahari3937 11 дней назад
Cute family 🥰🥰🥰
@kashisaran1054
@kashisaran1054 11 дней назад
ലിയോ കുട്ടന് ആണ് എപ്പോളും first priority കാരണം ഞങളുടെ ചോട്ടു കുട്ടന്റെ പകരക്കാരൻ ആണ് അവൻ. ലൈക്ക മിടുക്കി ആണ് അവളുടെ കാര്യം അവൾ നോക്കും. ബ്രീഡ്സ് നെ കുറിച്ച് ഒരു വിവരവും ഇല്ലാത്തവർ ആണ് ഇങ്ങനെ ഓരോന്ന് പറയുന്നത്. അത് ഒന്നും mind ചെയ്യണ്ട അച്ഛാ 🔥
@sudhasbabu8681
@sudhasbabu8681 12 дней назад
Achanu pani koduthu Leo. Super 👌
@user-jk9xl5tc1y
@user-jk9xl5tc1y 12 дней назад
Leo chellakkutty aaanu....Laika hyperactive aanu...avlod angane paranjale kelkullu❤❤❤
@MeenuBabu-cq1bv
@MeenuBabu-cq1bv 11 дней назад
Leo laika muthanu❤❤ no vearthiruv love' you kutty ss
@3stars766
@3stars766 12 дней назад
അച്ഛൻ ഇനി പഴം തിന്നണ്ട പറഞ്ഞാൽ കേൾക്കണം
@shantikwt4580
@shantikwt4580 7 дней назад
Liyo kuzhimadiyan Leyka super ❤❤❤❤
@shineyabraham8208
@shineyabraham8208 11 дней назад
എനിക്ക് ലൈക്യാ ഇഷ്ട്ടം ❤️❤️❤️❤️
@jancyshaise3839
@jancyshaise3839 11 дней назад
ലെയ്ക്ക മോളെ ഉടായിപ്പാണ് കള്ളി പെണ്ണെ 😂😂😂🥰🥰🥰🥰🥰
@JayaChippi-ft3dt
@JayaChippi-ft3dt 12 дней назад
Akudubathile ellavareyum valiy eshtem anne🥰🥰🥰🥰🥰
@saranyams9734
@saranyams9734 7 дней назад
Leo:-Ini thinnanda,koppile paripadi😂😂😂
@minumumtaz1985
@minumumtaz1985 12 дней назад
2.പേരും സൂപ്പറാ. ❤❤👍👍
@bindumadhu9906
@bindumadhu9906 9 дней назад
❤ രണ്ട് മക്കളോടും അച്ഛനും അമ്മയ്ക്കും സ്നേഹം തന്നേ യാണ്.
@user-tc2op5dn7l
@user-tc2op5dn7l 12 дней назад
എനിക്ക് ലൈക്കയെ ആണ് ഇഷ്ടം. നിങ്ങൾക്കു ലിയോ യെ ആണ് കാര്യം എന്ന് പെരുമാറ്റത്തിൽ നിന്ന് മനസ്സിലാകും
@Sp_Editz_leo10
@Sp_Editz_leo10 12 дней назад
ഒരു നായ്ക്കും ഇല്ലാത്ത സ്നേഹം ആണ് ലിയോ ക്കു ലിയോയുടെ സ്ഥാനത്തു വേറെ നായ ആയിരുന്നു എങ്കിൽ ലൈക 10 ഇൽ കൂടുതൽ പെറ്റെനെ.
@sreekutty.
@sreekutty. 11 дней назад
​@@Sp_Editz_leo10🤣🤣🤣🤣 എനിക്കും ലിയോ കുട്ടനോട് ഇത്തിരി സ്നേഹം കൂടുതൽ ഉണ്ട് but ലൈയ്കയോടും ഇഷ്ടം ഉണ്ട്... ലിയോ കുട്ടൻ ഇമ്മോഷണലി വീക് ആണ്... 😊❤️
@Sp_Editz_leo10
@Sp_Editz_leo10 11 дней назад
@@sreekutty. എനിക്ക് രണ്ടു പേരെയും ഇഷ്ടം ആണ് ലിയോ വന്നപ്പോൾ അവർ ഒരുപാടു സ്നേഹിച്ചു ചോട്ടു വിന്റെ മരണത്തിൽ വിഷമിച്ചിരുന്ന അവർക്കു ഒരു ആശ്വാസം ആയിരുന്നു ലിയോ അവർക്കു രണ്ടു പേരെയും ഇഷ്ടം ആണ് എന്നാൽ ലിയോയുടെ സ്വഭാവം അങ്ങനെ ആയതു കൊണ്ട് അവർക്കു അങ്ങനെ നിന്നെ പറ്റുള്ളൂ.
@pushpalatha6707
@pushpalatha6707 12 дней назад
കാണാൻ നല്ല രസമാണ്
@josekunjhukjjkj_knr6984
@josekunjhukjjkj_knr6984 12 дней назад
Belgian malino dogs are very active and energetic by its breed. This breed always need a premise where it can play around and run around. It has sharpness, concentration and high intelligence power. specially the female dogs. that is why laika is doing all things and get scolded. There is not effect on scolding at this dog. she is obedient for the necessary matters and commends. Laika ❤❤❤❤❤❤❤❤❤❤❤. I love laika and that breed well. Leo also is good but the nature of GM is always similer to Leo. He too is intelligent and active but only for matters he feels for ....❤❤❤
@jililsunil3323
@jililsunil3323 12 дней назад
Laikha mol ❤
@mohammedsalih2156
@mohammedsalih2156 12 дней назад
Laika ❤
@geethabalan373
@geethabalan373 11 дней назад
പാവം ലിയോ കുട്ടൻ ഒരു കുരുത്തക്കേടും ഇല്ല ല യ്ക്ക ചട്ടമ്പി ആണ്. കുരുത്തക്കേടിൻ്റെ എസൻസ്'ലീയോകുട്ടനെ കാണുമ്പോൾ ഒരു ഉമ്മ കൊടുക്കാൻ തോന്നും.❤
@habeebakc6141
@habeebakc6141 11 дней назад
ലിയോ ലൈക്ക ഇഷ്ട്ടം
@sobhav390
@sobhav390 12 дней назад
So sweet 💗 Liyo and Lykka chakkare ❤❤❤❤❤❤😊
@vinayadas9825
@vinayadas9825 11 дней назад
Enikku ningale ellavareum valare eshttamaanu.....❤️❤️❤️❤️❤️❤️
@Geetha_987
@Geetha_987 10 дней назад
രണ്ടു പേരും സൂപ്പർ ❤❤❤❤❤❤
@harnisabu1297
@harnisabu1297 11 дней назад
Ingane oru ammayeyum achaneyum kittiya leokuttanum likakuttiyum bhagyam ulla makkal anu😍😍😍😍❤️❤️❤️❤️
@user-xh3gz5te3m
@user-xh3gz5te3m 9 дней назад
എനിക്ക് 2പേരെയും ഒരുപാട് ഇഷ്ടം ആണ് ❤️
@SajiKumari-yp5wx
@SajiKumari-yp5wx 11 дней назад
അവനാണ് മിടുക്കൻ ❤️❤️ കലക്കി മോനെ 👍👍👍
@mollyalexander9227
@mollyalexander9227 11 дней назад
I don't think you were partial you loved them equally ❤❤
@amritab5333
@amritab5333 10 дней назад
LeoLaika❤❤
@manjuvk8011
@manjuvk8011 11 дней назад
Kuruthaked....laikakuttee....leo paavam muth...randalkum ummaa
@priyar1840
@priyar1840 12 дней назад
Leokuttanun laikakuttium muthaane ❤️❤️
@ushakumari4787
@ushakumari4787 12 дней назад
നല്ല മോളാണ് ലെയ്ക്ക
@padmakshiraman9429
@padmakshiraman9429 12 дней назад
എനിക്ക് ലിയോ ആണ് ഇഷ്ട്ടം ❤️❤️❤️
@chikku3278
@chikku3278 12 дней назад
❤laika... Leo❤
@gayathrisoman4731
@gayathrisoman4731 10 дней назад
Hai Acha 💞❤️❤️❤️❤️Leokutta💞💞💞Laika 💞💞💞💞and family ❤️💞💕💕
@jayasrees2751
@jayasrees2751 12 дней назад
മിടുക്കി ❤മിടുക്കൻ ❤
@Swapna9744
@Swapna9744 7 дней назад
Leo leka love you❤❤❤
@jayachandrika8530
@jayachandrika8530 12 дней назад
ഈ വീഡിയോ കാണുമ്പോൾ ഉള്ള സന്തോക്ഷം പറഞ്ഞാൽ തീരില്ല അടിപ്പിച്ച് വീഡിയോ ഇടു
Далее
Ummmm We "HAIR" You!
00:59
Просмотров 7 млн
Дени умеет договариваться😁
0:33
ИНТЕРЕСНАЯ ПРИКОРМКА
0:19
Просмотров 13 млн
She ain’t no halloback girl 🤣❤️
0:17
Просмотров 14 млн