Тёмный

ഇതൊന്നും കാണാൻ ഞങ്ങളുടെ അമ്മ ഇല്ലാതായിപോയ 😭 

Sudhimol mc
Подписаться 363 тыс.
Просмотров 260 тыс.
0% 0

ഇതൊന്നും കാണാൻ ഞങ്ങളുടെ അമ്മ ഇല്ലാതായിപോയ 😭

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 20 дней назад
സുധിമോളുടെ ആങ്ങള എന്നെ കരയിച്ചു ഇത്രയും നല്ല ഒരുത്തങ്ങള യെ കിട്ടിയ സുധിമോൾ ഭാഗ്യവതി യാണ്.❤❤❤❤❤
@SarammaSebastian-zm3uj
@SarammaSebastian-zm3uj 20 дней назад
ഞാനും കരഞ്ഞു ❤
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 20 дней назад
❤️❤️❤️❤️👌
@sandhyamolmr583
@sandhyamolmr583 19 дней назад
സത്യം
@dienajohn6164
@dienajohn6164 17 дней назад
Njanum
@Josimol1974
@Josimol1974 17 дней назад
സത്യം 🥰🥰
@bindhusuresh9255
@bindhusuresh9255 20 дней назад
എന്നും ആങ്ങളയും പെങ്ങളും സന്തോഷം ആയി ജീവിക്കണം സുധി മോൾ രെക്ഷ പെടുമ്പോൾ ആങ്ങളെയും രെക്ഷ പെടുത്തണം നല്ല കാലം വരും
@varghesemeckamalil3049
@varghesemeckamalil3049 20 дней назад
Nice to see you and your family. Aunty
@user-vr7wq5jz1y
@user-vr7wq5jz1y 20 дней назад
സുധി മോളേ ഇതു പോലത്തെ സഹോദരൻ ഒരു ഭാഗ്യമാണ്
@user-su2up9jl8g
@user-su2up9jl8g 20 дней назад
ഇത്രയും സ്നേഹമുള്ള സഹോദരനെ കിട്ടിയ സുധിമോളെ എനിക്ക് നിന്നോട് അസൂയ തോന്നുന്നു ഞങ്ങൾക്കുമുണ്ട് സഹോദരന്മാർ ഒരു സ്നേഹവും ഇല്ല ഭർത്താവ് മാത്രമേയുള്ളു
@user-no5bb9di6j
@user-no5bb9di6j 20 дней назад
Sathyam daaa
@shahalmuhammed3940
@shahalmuhammed3940 20 дней назад
സത്യം 👍👍👍
@SulikahSulikha
@SulikahSulikha 20 дней назад
പൊന്നു പോലെ ഒരു ആങ്ങള കുടെ ഉണ്ടല്ലോ ദെയ്‌വം അനുഗ്രഹിക്കട്ടെ നിങ്ങളെ
@SarammaSebastian-zm3uj
@SarammaSebastian-zm3uj 20 дней назад
സത്യം മൂന്നെണ്ണം ഉണ്ട് ആങ്ങളമാരുണ്ടെന്നു പറയാം അത്ര തന്നെ
@babithaks2770
@babithaks2770 20 дней назад
Pavam.aggala❤❤
@abhinavshaju3880
@abhinavshaju3880 20 дней назад
നല്ലൊരു നാത്തൂൻ ആയതു കൊണ്ടാണ് ഇതുപോലെ എന്നും സ്നേഹത്തോടെ കഴിയാൻ സാധിക്കുന്നത്... ആങ്ങള നാത്തൂൻ ❤❤❤❤
@mariammajohn2771
@mariammajohn2771 20 дней назад
Athu sathyam
@Lekha._
@Lekha._ 20 дней назад
Sathyam oru valiya sathyam
@RaminsAmansDreamworld
@RaminsAmansDreamworld 19 дней назад
Correct
@geethug721
@geethug721 19 дней назад
Sathyam
@user-fw6xq5xy5e
@user-fw6xq5xy5e 19 дней назад
Sathyam
@jasminsworld196
@jasminsworld196 20 дней назад
നല്ല സ്നേഹനിധിയായ ഒരു ആങ്ങളയുടെ കരച്ചിൽ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
@bindusivadas6745
@bindusivadas6745 18 дней назад
സത്യം
@ashavasudevan4451
@ashavasudevan4451 20 дней назад
വളരെ നല്ലൊരു ആങ്ങളയാണ് സൂധിക്കുള്ളത്.ഭാഗ്യവതിയാണ് സുധി.
@lakshmikuttyknair9179
@lakshmikuttyknair9179 20 дней назад
ഇതുപോലെ സ്നേഹമുള്ള ആങ്ങളമാർ ഉള്ളത് കുട്ടിയുടെ ഭാഗ്യം പാവം ഉള്ളിൽ തട്ടിയ കരച്ചിൽ ആയിരുന്നു അവരെ എപ്പോഴും മുറുകെ പിടിക്കണം പാവങ്ങൾ ദൈവം ഉണ്ട് ഞങ്ങളെ പോലെ ഉള്ളവരുടെ സപ്പോട്ടും ❤️🙏🏻
@AlphonsaAntony-n4h
@AlphonsaAntony-n4h 20 дней назад
ആങ്ങളയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി ചങ്ക് പെട്ടി പോയി
@soumyakthomas7416
@soumyakthomas7416 20 дней назад
സത്യം
@Sheela.TSheela-pw2rg
@Sheela.TSheela-pw2rg 20 дней назад
Sathyum
@sulaikhap7853
@sulaikhap7853 20 дней назад
Athe Mole Njan kandukodu കരയുന്നു.😢😢😢😢 എനിക്കും ഉണ്ട് ഒരു അങ്ങള ഒരു ബന്ധവുമില്ല 😢😢😢
@sajithasuresh8095
@sajithasuresh8095 20 дней назад
😢😢😢ഞാനും
@SarammaSebastian-zm3uj
@SarammaSebastian-zm3uj 20 дней назад
​@@sulaikhap7853എനിക്ക് 3 എണ്ണം ഉണ്ട് ഒരുബന്ധവുമില്ല ഒരു സ്നേഹവുമില്ല ഒണ്ടെന്നു പറയാം അത്രതന്നെ
@mukeshv379
@mukeshv379 20 дней назад
ആകാശദൂത് സിനിമ കണ്ടു കരഞ്ഞു പോലെ കരഞ്ഞു പോയി മോളുടെ ഏറ്റവും വലിയ ധനം ആങ്ങളയാണ്. രമ്യ❤️
@minimathew8085
@minimathew8085 20 дней назад
ഇതു പോലെത്തെ ഒരു സഹോദരനെ കിട്ടിയത് സുധി യുടെ ദൈവത്തിനു നന്ദി പറയുക ആ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല സഹോദരവും സുധി യുടെ നല്ല നിലയിൽ എത്തട്ടെ ഇ സഹോദര സ്നേഹം എന്നും നിലനിൽകുവാൻ ദൈവം കൃപ നൽകട്ടെ 🙏🙏
@priyavilson5348
@priyavilson5348 20 дней назад
പറയാൻ വാക്കുകൾ ila സത്യപറഞ്ഞാൽ സങ്കടം വന്നു....സുധമോളെ ഇതുപോലെ ഒരു ആങ്ങളയെ കിട്ടാൻ ഭാഗ്യം തന്നെ ആണ് എന്തിന് കുറേ സ്വത്തും മുതലും ഇത് പോലെ ഉള്ള ആങ്ങളയെ കിട്ടിയതും തന്നെ സ്വാത്ത് 🤗🤗🤗🤗🤗🥰🥰🥰🥰🥰❤❤❤❤❤💖💖💖😍😍😍😍
@Sajeena-sq1qf
@Sajeena-sq1qf 20 дней назад
ഇങ്ങനുള്ള സഹോദരൻ ഉള്ളപ്പോൾ പിന്നെന്തുവേണം സുധി ഭാഗ്യവതിയാണ് വിഡിയോകണ്ടപ്പോൾ സങ്കടം ആയി എനിക്കില്ലല്ലോന്ന് ❤️❤️
@user-zn6zj3nv4r
@user-zn6zj3nv4r 20 дней назад
സുധി എന്ത് നല്ല ആങ്ങള ആണ് സൂപ്പർ ഒരു നാത്തൂനും. 🥰🥰🥰. പിന്നെ പുതിയ വീട് ഇഷ്ടം ആയി. ❤️❤️❤️❤️
@roshnir915
@roshnir915 20 дней назад
ഇത്രയും സ്നേഹമുള്ള ഒരു കൂടപിറപ്പിനെ കിട്ടിയ സുധിമോൾ എത്ര ഭാഗ്യം ചെയ്ത ആളു ആണ് ആങ്ങള കരഞ്ഞപ്പോൾ നാനും കരഞ്ഞു
@arfathpa4106
@arfathpa4106 20 дней назад
ആങ്ങളക്ക് ചാനൽ തുടങ്ങിക്കൂടെ ചാനൽ തുടങ്ങു സപോട്ട് ഇണ്ടാഹു 👍🏼👍🏼👍🏼 ഈ സ്നേഹം മദി ഇനീ എന്താ വേണ്ടദ് 🥰🥰🥰👍🏼👍🏼👍🏼
@piussebastian3319
@piussebastian3319 20 дней назад
സാരീ സൂപ്പർ 👍👍👍
@Life_today428
@Life_today428 20 дней назад
എല്ലാ വിഷമങ്ങളും മാറും. എത്ര ഉയർച്ചയിൽ എത്തിയാലും കൂടപ്പിറപ്പുകളെയും ഉയർത്തിക്കൊണ്ടു വരണം സുധീ ❤❤❤
@SAGYTHOMAS
@SAGYTHOMAS 20 дней назад
സഹോദരങ്ങൾ ഒരുമിച്ചു വസിക്കുന്നത് എത്ര മനോഹരം ആണ് എന്ന ബൈബിൾ വചനം ഓർമ്മവരുന്നു. ഇ കാലത്തു ഇങ്ങനെ യുള്ള സഹോദരങ്ങൾ ഇല്ല എന്നു പറയാം. ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേയും 🙏❤️❤️🌷
@shanthik2060
@shanthik2060 20 дней назад
ആങ്ങളയുടെ വാക്കുകൾ കേട്ടപ്പോൾ കരഞ്ഞുപോയി. ഇത്രെയും സ്നേഹമുള്ള ആങ്ങളേ കിട്ടിയ സുധിമോൾ ഭാഗ്യവതിയാണ്. സന്തോഷമായി ❤️❤️😘😘. നന്നായിവരെട്ടെ 💖
@nandhuambady5478
@nandhuambady5478 20 дней назад
ഇങ്ങനെ ഒരു ആങ്ങളെ കിട്ടിയ സുധിമോൾ ഭാഗ്യവതിയാണ് 😍
@subhagireesan6350
@subhagireesan6350 20 дней назад
ഞാനും കരഞ്ഞു മോളെ നല്ലൊരങ്ങളയെ കിട്ടിയല്ലോ ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ ഹരേ കൃഷ്ണ
@SabariAchu-z7u
@SabariAchu-z7u 20 дней назад
സുധി മോളുടെ ആങ്ങയ്ക്ക് പണിക്ക് പോക്ന്നതിലാ സങ്കടം പാവം ആ ങ്ങളായ എനിക്ക് ഒത്തിരി ഇഷ്ട്ടാ സുധി മോളുടെ ഭാഗ്യ ഇങ്ങനെ ഒരു ആങ്ങള സുധി മോളുടെ വീഡിയോ കാണ്ന്ന കൊല്ലത്ത്ഉള്ളവർഉണ്ടെങ്കിൽ ലൈക്ക് അടിക്കണ ഞാൻ കൊല്ലത്ത് ഉള്ളതാ
@MeChRiZz92
@MeChRiZz92 20 дней назад
പൊന്നു ബ്രോ എന്നെക്കൂടി കരയിച്ചു. 😢😢😢 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ, സ്നേഹത്തെ, ഉദ്യമങ്ങളെ എല്ലാം 🙏❤️
@radhamaniyesodharan8208
@radhamaniyesodharan8208 20 дней назад
Sudhi മോൾ ഭാഗ്യവതിയ ദൈവാനുഗ്രഹം ഉണ്ട് എത്ര സ്നേഹമുള്ള സഹോദരൻ 👍👍👍👍
@praseethatk7586
@praseethatk7586 20 дней назад
സുധി ചേച്ചി ഭാഗ്യവതിയാണ് സഹോദരനെയും ഭാര്യയെയും ഒരിക്കലും കൈ വിടരുത്...... അവരെയും ഒപ്പം ഉയർത്തണം ❤❤❤❤❤
@JesiJesi-ps1sv
@JesiJesi-ps1sv 20 дней назад
ഇതുപോലെ ആങ്ങളയും പെങ്ങളും നാത്തൂനും എല്ലാവരും ആയി സ്നേഹം നിലനിൽക്കട്ടെ god blss you dears 🙏🙏❤️♥️
@anithasathyanath1581
@anithasathyanath1581 20 дней назад
ആങ്ങളയുടെ കോമഡി കേട്ടു ചിരിച്ചു പോയി. നാളെ മുതൽ ജോലിക്ക് പോണമല്ലോ എന്ന് 😂😂😂😂പാവം.. കരയുന്നത് കണ്ടപ്പോ വിഷമം തോന്നി
@user-cs9wb7qi3j
@user-cs9wb7qi3j 20 дней назад
എത്ര സ്നേഹമുള്ള സഹോദരൻ സുധിയുടെ ഭാഗ്യം വന്ന വഴി മറക്കാത്തവർ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും സുധി രക്ഷപ്പെട്ട് സഹോദരനെയും കൈ പിടിച്ച് ഉയർത്തി നന്നായി ജീവിക്കുക ദൈവം നിങ്ങടെ കൂടെയുണ്ട്
@user-nr4ri7cd3g
@user-nr4ri7cd3g 20 дней назад
ചക്കരേ ... ആങ്ങളയുടെ കരച്ചിൽ ഞങ്ങളെയും കരയിച്ചു കളഞ്ഞല്ലോ ... പാവം 🥰🥰സാരീ സൂപ്പർ 👍👍 . ഓണം അടിച്ചു പൊളിക്ക് ❤️❤️ എന്റെ സുണ്ടപ്പൻ പോയോ 🥰🥰
@geetharajan9654
@geetharajan9654 20 дней назад
സുധി ഭാഗ്യവതിയാണ്. ഇതുപോലൊരു ആങ്ങളയും ഉണ്ടല്ലോ? ആങ്ങള കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. സുധി രക്ഷപ്പെടുമ്പോൾ ആങ്ങളയും രക്ഷപ്പെടുത്തണം. രക്ഷപ്പെടുത്തും എന്നറിയാം എങ്കിലും പറയുകയാണ്.
@roshnisumesh8052
@roshnisumesh8052 19 дней назад
Njanum 😢
@suma2161
@suma2161 18 дней назад
സുധിമോളെ സുധി മോളുടെ സഹോദരൻ കരയുന്ന കണ്ടപ്പോൾ വളരെയധികം സങ്കടം തോന്നി ഇത്രയും നല്ലൊരു സഹോദരൻ ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്🙏🏻🙏🏻🙏🏻❤️❤️❤️
@user-ut6su3vl5e
@user-ut6su3vl5e 20 дней назад
കരയിപ്പിച്ചല്ലോ സുധി ചേച്ചീ, ചേട്ടാ😢 God bless you🥰
@Eden_justus
@Eden_justus 20 дней назад
ഇത്രയും നല്ല മനസ്സുള്ള ആങ്ങളയെയും നാത്തൂനെയും കിട്ടിയ സുധി മോളേ നീ എത്ര ഭാഗ്യവതിയാണ്. നിങ്ങളുടെ സ്നേഹത്തിന് കണ്ണു പറ്റാതിരിക്കട്ടെ .❤❤❤❤🥰🥰
@sajina6909
@sajina6909 15 дней назад
S
@mithd2
@mithd2 20 дней назад
സന്തോഷം.. ആങ്ങളമാർ ഒരു ധൈര്യം തന്നെയാണ്. ശരിയായി എന്നും കരുതി റസ്റ്റ്‌ എടുക്കാതെ ഇരിക്കരുത്. നല്ലപോലെ റസ്റ്റ്‌ എടുക്കണം. ❤️❤️
@remya_._
@remya_._ 20 дней назад
അങ്ങോട്ടും ഇങ്ങോട്ടും താങ്ങും തണലും ആയി സന്തോഷത്തോടെ ജീവിക്കുക ❤️❤️ എന്നും ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ ❤️❤️
@subaidanisar174
@subaidanisar174 20 дней назад
ഇങ്ങിനെ ഒരു ആങ്ങളയെ കിട്ടിയദ് സുധി മോളുടെ ഭാഗ്യം 😍
@sheenajijosh
@sheenajijosh 20 дней назад
ആങ്ങള ശെരിക്കും കരയിച്ചു. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏🏻🥰
@sindhusharma4536
@sindhusharma4536 20 дней назад
ഈ ആങ്ങളയുടെ സ്നേഹം ❤️അത് പോരെ സുധി... ❤️❤️❤️❤️
@Fathima-cl9qp
@Fathima-cl9qp 20 дней назад
സുധി കോടീശ്യരി ആണ് ഇങ്ങനെ ഒരു സ്നേഹം ഉള്ള ഒരു ആങ്ങള ഉണ്ടല്ലോ
@Sudhimolmc
@Sudhimolmc 20 дней назад
@@Fathima-cl9qp
@SanthoshKumar-cb2jj
@SanthoshKumar-cb2jj 19 дней назад
​@@Fathima-cl9qpYes സുധി കോടീശ്വരി ആണ്. സ്നേഹമുള്ള ഒരു ഭർത്താവും brother ഉം ഉണ്ട്. അക്കാര്യത്തിൽ അവർ കോടീശ്വരി ആണ് ❤❤❤❤
@BBLOGpvt
@BBLOGpvt 20 дней назад
സുധിമോൾക്ക്‌ നല്ല ആങ്ങളയെ കിട്ടിയതിന് ദൈവത്തിന് നന്ദി പറയൂ, അതു പോലെ സൂരജിനെ യും
@mideenmoideen8068
@mideenmoideen8068 20 дней назад
എന്റെ ആങ്ങളയുടെ പോലെ കരഞ്ഞു പോയി ചേച്ചി സന്തോഷം ആയിട്ട് ഇരിക്ക് സൂക്ഷിക്കുകയും വേണം എങ്കിൽ പഴയതിലും ഉഷാറായി വരണം
@user-mt7tb6rh3n
@user-mt7tb6rh3n 20 дней назад
<a href="#" class="seekto" data-time="458">7:38</a> ആങ്ങളയുടേം പെങ്ങളുടേം സ്നേഹം നിലനിന്നു പോകുന്നതിന്റെ പ്രധാന കാരണക്കാരി sudhiude നാത്തൂന്നാണ് നാത്തൂൻ നല്ലതായതാണ് കാരണം
@cutybeautytips
@cutybeautytips 20 дней назад
നാത്തൂൻ മാത്രമല്ല sudhi ചേച്ചിയും നല്ലതാ, പരസപരം സ്നേഹം ഉണ്ടങ്കിൽ പിന്നെ എങ്ങനെ പ്രശനം ഉണ്ടാവും. എനിക്കും ഉണ്ട് ഒരു നാത്തൂൻ എന്റെ ജീവിതം അവളുടെ സാമ്പത്തിക നേടാത്തിനും വേണ്ടി നശിപ്പിച്ചു
@jayasooryadijilal20.1.20
@jayasooryadijilal20.1.20 20 дней назад
ഞാനും ആഗ്രഹിച്ചിരുന്നു.. നല്ല ഒരു friedly ആയിട്ട് ഉള്ള ഒരു നസ്തുനെ കിട്ടാൻ... But 😢.. ഉപദ്രവം ഒന്ന് ഇല്ല ചേച്ചി കൊണ്ട് but നമ്മുടെ ആഗ്രഹം പോലെ ഒന്നും കിട്ടില്ലല്ലോ
@elizamariya5749
@elizamariya5749 20 дней назад
Ente ammakku undu oru nathoon.....oru karyathinum ammayodu sahakarikkilla ammaye aduppikkukayumilla...athu vechu nokkumbo sudhimolude nathoon okke muthanu....mm
@annammaaugustine8794
@annammaaugustine8794 20 дней назад
കൂടപ്പിറപ്പുകൾ ഇല്ലാത്തവർക്കേ ഇതിന്റെ വിലയറിയു സുധി മോൾ ഭാഗ്യവതിയാണ്❤
@manjushamanjushasajeev587
@manjushamanjushasajeev587 20 дней назад
കൂടപ്പിറപ്പ് പരാജിട്ടു കാര്യം ഇല്ല, നല്ലത് ആയിരിക്കണം
@sajina6909
@sajina6909 15 дней назад
ഉള്ളകൂടെ പിറപ്പുകൾ ഇങ്ങനെ സ്നേഹിക്കത്തവരും undado
@darlygigy4149
@darlygigy4149 20 дней назад
സുധിമോളെ ... സ്നേഹമുള്ള സഹോദരൻ. നാത്തൂനോട് ഇനി വരുമ്പോൾ രണ്ടുവാക്ക് വീഡിയോയിൽ സംസാരിക്കാൻ പറയണേ.❤️ നല്ല സാരിയാണ് sudhimole👍
@bindhud5077
@bindhud5077 20 дней назад
എനിക്കും അസൂയ തോന്നുന്നു സുധിമോൾ ഇതിൽ കൂടുതൽ എന്ത് വേണം എല്ലാത്തിലും കൂടെ നിൽക്കുന്ന ഒരു കൂടപ്പിറപ്പ് അതാണ് വേണ്ടതും എനിക്ക് കൂടെപ്പിറപ്പുകൾ ഉണ്ട് എന്ക്കിലും ഇതുപോലെ ആവില്ല ശെരിക്കും കണ്ണ് നിറഞ്ഞു ❤️
@tomeldo2348
@tomeldo2348 20 дней назад
പണത്തെക്കാളും വലുത് സ്നേഹമാണെന്ന് പണ്ട് പറയുമായിരുന്നു ഇന്ന് അതൊക്കെ പോയി. പക്ഷെ സുധിയുടെ കുടുംബം കാണുമ്പോൾ ആ പഴയ വാചകത്തിനു ഇപ്പോഴും. അർത്ഥമുള്ളതായി തോന്നുന്നു. എന്നും ഈ സ്നേഹവും സന്തോഷവും സമാധാനവും നിലനിൽക്കട്ടെ....🥰🥰🥰
@user-bn6hc9jp6y
@user-bn6hc9jp6y 19 дней назад
ഈ ആങ്ങളയുടെ പെങ്ങളോടുള്ള ആത്മാർത്ഥമായ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു❤️:❤️❤️ ദൈവം മരണം വരെ ഈ സ്നേഹം ഊട്ടിയുറപ്പിച്ചു തരട്ടെ . നിങ്ങളെ ദൈവം കൈവിടില്ല.
@sheeja157
@sheeja157 20 дней назад
സ്നേഹം ഉള്ള സഹോദരങ്ങളെ കിട്ടിയ സുധിമോൾ ഭാഗ്യം ഉള്ളവളാണ് മാമൻ കരഞ്ഞപ്പോൾ സുണ്ടപ്പനും കരയുവായിരുന്നല്ലോ കുത്തമ്പുള്ളി സാരികൾ നല്ലതാണ് 👍👍👍🥰🥰🥰❤️❤️❤️
@janakeeyan
@janakeeyan 20 дней назад
സുധി എന്തു നല്ലൊരു ആങ്ങളയാണ് സത്യം എനിക്കും കരച്ചിൽ വന്നു. എന്റെ ആങ്ങള മരിച്ചിട്ടു മൂന്നു വർഷം കഴിഞ്ഞു. ഞാനും ഓർത്തുപോയി എന്റെ ആങ്ങളയെ. ഇതുപോലെ ഉള്ള ഒരു മനസ് ആണ് അവന്റെയും
@jyothisl1240
@jyothisl1240 20 дней назад
സുധി... എന്തൊരു അനുഗ്രഹമാണ്... ഇതുപോലെ ഒരു സഹോദരൻ....
@ajaya.8eanakhav4b40
@ajaya.8eanakhav4b40 19 дней назад
ഇത്രയും സ്നേഹമുള്ള ആങ്ങളമാരെ കിട്ടാൻ പുണ്യം ചെയ്യണം. സാരി അടിപൊളി സുധിമോളെ. അത് ഉടുത്തു മഴവിൽ മനോരമയിൽ വരണേ. സൂപ്പർ ആയിരിക്കും. എല്ലാ നന്മകളും നേരുന്നു. God bless you
@user-nt1pc9ps5m
@user-nt1pc9ps5m 20 дней назад
നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ കണ്ണു നിറഞ്ഞു പോയി. നല്ല ഒരു സഹോദരൻ .
@user-mf9ro3zg8r
@user-mf9ro3zg8r 20 дней назад
നല്ല ആങ്ങളയും അവരുടെ ഭാര്യയും അവർക്ക് ദീർഘായുസ് ഉണ്ടാവട്ടെ
@praveena409
@praveena409 20 дней назад
പണം ഒന്നും ഇല്ലങ്കിലും പരസ്പരം ഉള്ള സ്നേഹം അത് മതി. ജീവിതത്തിൽ
@user-kc4bg7fe9k
@user-kc4bg7fe9k 20 дней назад
ഇത്രയും നല്ലൊരു ആങ്ങള. ♥️പറയാൻ വാക്കുകൾ ഇല്ല. സുധി ചേച്ചി ഭാഗ്യവതിയാണ്. എന്നും ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും താങ്ങും തണലും ആയിരിക്കട്ടെ എന്ന് ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു 🙏. സ്നേഹത്തോടെ. RAINBOW FAMILY.
@alfouzfousiya4593
@alfouzfousiya4593 20 дней назад
ആങ്ങള കരഞ്ഞപ്പോൾ സുണ്ടപ്പൻ്റെ മുഖം😢😢 <a href="#" class="seekto" data-time="172">2:52</a>
@SumaKumaran-t9o
@SumaKumaran-t9o 20 дней назад
സുതിമോളെ ആങ്ങള കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞ്ഞുപോയിമോളെ 🙏നിങ്ങൾക്ക് വേണ്ടി എന്നും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഒരു നല്ല വീട് കിട്ടാൻ ഇപ്പോൾ ഒരു സന്തോഷം ആ ചെളി യിൽ നിന്നും പൊന്നല്ലോ
@loyalittyworld3295
@loyalittyworld3295 20 дней назад
ആദ്യംആയാണ് ഇങ്ങനെ ഒരു ആത്മാർത്ഥതയുള്ള ഒരു സംസാരത്തിലൂടെ മറ്റുള്ളവരുടെ കണ്ണുനിറയിച്ചത് ഇത്രയും നല്ല സ്നേഹമുള്ള കൂടെപ്പിറപ്പുള്ള ചേച്ചി എന്തിനാണ് വിഷമി ക്കുന്നത് ശരിക്കും ഞാൻ കരഞ്ഞു പോയി 😊😊😊
@MayadeviSasi
@MayadeviSasi 19 дней назад
സ്വത്തും പണവും ഉള്ളവർ അതിനുവേണ്ടി തമ്മിലടിക്കുമ്പോൾ പരസ്പര സ്നേഹത്തോടെ ജീവിക്കുന്ന ഈ സഹോദരങ്ങളെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ❤️
@geethasreenath6214
@geethasreenath6214 20 дней назад
Oru great super brother sairam ❤❤❤❤ennum angane nilanilkanam blessings of our beloved bhagwan sairam ❤❤
@arifauseph5334
@arifauseph5334 19 дней назад
ആ സ്നേഹമുളള ആങ്ങളക്കും ഒരു RU-vid channel തുടങ്ങിക്കൊടുക്കു സുധി മോളെ. ആ മോനും രക്ഷപെടട്ടെ. സുധിയെ സപോർട്ട് ചെയ്തവർ ആങ്ങളെയും സപ്പോർട്ട് ചെയ്യും ഉറപ്പാ. അതാ നമ്മൾ മലയാളികളുടെ ഒരു നന്മ❤❤❤❤
@ShemeemaShemi-d6o
@ShemeemaShemi-d6o 20 дней назад
എനിക്കുമുണ്ട് ഇതുപോലഒരുആങ്ങള യും നാത്തൂനും അനിയത്തിയും ദൈവം ഈ സ്നേഹം നിലനിർത്തി തരട്ടെ സുധി മോളെ
@su84713
@su84713 20 дней назад
ഇത്രയും സ്നേഹമുള്ള ആങ്ങളമാർ👍👍👍❤️❤️❤️ എനിക്കും ഉണ്ട് ഒരെണ്ണം ഒരു കാര്യവും ഇല്ല.... ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും❤️👍👍😍😍😭
@shyamaladevi8519
@shyamaladevi8519 20 дней назад
ഈ കാലഘട്ടത്തിൽ അപൂർവമായി കാണുന്നതാണ് ഇങ്ങനെ ഉള്ള സഹോദര സ്നേഹം എല്ലാനന്മകളും ഉണ്ടാകും നിങ്ങൾക് 🙏
@vasanthyvijayan3141
@vasanthyvijayan3141 20 дней назад
സുധി സ്നേഹമുള്ള ആങ്ങള ഒരു പാട് ഇഷ്ടം❤❤
@SuharaSuhara-u8f
@SuharaSuhara-u8f 20 дней назад
സുധിമോളെ ഭാഗ്യം ചെയ്‌ത പെങ്ങൾ ❤❤❤❤
@smithamukund6797
@smithamukund6797 19 дней назад
നല്ലൊരു നാത്തൂൻ ആയതു കൊണ്ടാണ്. അനിയന്റെ മനസ് കണ്ടറിഞ്ഞു നിൽക്കുന്ന നാത്തൂൻ.ഈ സ്നേഹത്തിനു കണ്ണുകിട്ടാതിരിക്കട്ടെ.
@Surya-jt9yz
@Surya-jt9yz 18 дней назад
അനിയൻ അല്ല ചേട്ടൻ
@ambiliambili6700
@ambiliambili6700 20 дней назад
സുധി മോളെസന്തോഷത്തോടെ കാണുമ്പോൾ ഒരു മന:സമാധാനം
@BeenaRavi-up5lz
@BeenaRavi-up5lz 19 дней назад
ഇതുപോലെ ഒരു സഹോദരനാണ് സുധി മോളുടെ ഭാഗ്യം കരയിപ്പിച്ചു കളഞ്ഞല്ലൊ മേനെ❤❤❤❤
@SobhakrKr
@SobhakrKr 20 дней назад
ഇപ്പഴത്തെ കാലത്ത് സഹോദരി സഹോദര ബന്ധം കുറവാണ് പണം ഉണ്ടോ എങ്കിൽ അവരുടെ കൂടെ കൂട്ടും ഇല്ലെങ്കിൽ കണ്ട ഭാവം പോലും ഇല്ല അനുഭവത്തിൽ നിന്ന് എഴുതിയതാണ് സുധിക്ക് നല്ല കൂടപ്പിറപ്പുകളെ കിട്ടിയല്ലോ❤️❤️
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 20 дней назад
ഈലോകത്ത്ഇന്ന്ഇല്ലാത്ത ഒരേഒരുസംഗതിയാണ് സഹോദരസ്നേഹം❤️❤️സുധിഭാഗൃവതി🌹
@sheebamathew6573
@sheebamathew6573 20 дней назад
ഹായ് sudhi.. Happy ആയിരിക്കുന്നത് കണ്ടിട്ട് ഭയങ്കര സന്തോഷം, പ്രാർത്ഥനയിൽ എപ്പോഴും ഉണ്ട്, സ്വന്തം സ്ഥലംവും വീടും ഒക്കെ ദൈവം തരും, ഇത്രയും സ്നേഹം ഉള്ള സഹോദരൻ, ഭർത്താവ്..... ♥️പിന്നെ എന്താ വേണ്ടത്, നിങ്ങളുടെ കരച്ചിൽ കണ്ടിട്ട് എനിക്കും കരച്ചിൽ വന്നു, അധികം നടക്കേണ്ട കേട്ടോ, ശെരിക്കും റസ്റ്റ്‌ എടുക്ക്, എല്ലാവരോടും സ്നേഹവും സന്തോഷവും അറിയിക്കുക ♥️😍🥰
@Sobhana.D
@Sobhana.D 19 дней назад
സുധി അമ്മ എല്ലാം കാണുന്നുണ്ട് സന്തോഷിക്കുന്നുണ്ട് . നല്ല ഒരു സഹോദരൻ ഉണ്ടല്ലോ അമ്മയാണ് നിങ്ങളെ സ്നേഹമുള്ള വരാക്കാൻ സഹായിച്ചത്.ആരുടെ വാക്കുകൾ കേട്ടാലും നിങ്ങൾ തമ്മിൽ പിണങ്ങരുതേ . എന്നും ഒത്തൊരുമയോടെ കഴിയണം ❤❤
@SuchithraRenjith321
@SuchithraRenjith321 20 дней назад
എനിക്കും രണ്ട് ആങ്ങളമാരുണ്ട്എന്റെയും കണ്ണ് നിറഞ്ഞു പോയി
@annammasiby4458
@annammasiby4458 20 дней назад
സഹോദരങ്ങൾ തമ്മിലുള്ള സ്നേഹമാണു ഏറ്റവും മനോഹരമായ ബന്ധം സുധി മോള് ഭാഗ്യവതിയാണ് ഇക്കാര്യത്തിൽ God bless you
@user-yj8xu7hr8h
@user-yj8xu7hr8h 20 дней назад
ചേച്ചി ഇന്നത്തെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി. ചേച്ചിക്കും ആങ്ങളക്കും കുടുംബത്തിനും ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ❤❤🥰🥰
@SanthammaJohn-oi4ox
@SanthammaJohn-oi4ox 20 дней назад
Sudhiyude brother karanjappol njanum karanju ethra snehamulla bro idku brotherinte familiyekoodi kanikane puthiya veedu enganeyonde Aalappuzhayilano veedu eduthathu makal school I'm pokunnondallo God bless you l am from mumbai 🥰🥰🥰🥰❤❤❤❤👍😀🍫🍧🍬
@lathanair3807
@lathanair3807 20 дней назад
പാവം ആങ്ങള 😢എന്ത് സ്നേഹം sundappan പാവം പോകാൻ thyarai ഇരിക്കുവാ
@vinithavinayan7384
@vinithavinayan7384 19 дней назад
സാരി 👌🏻👌🏻. എത്ര സ്നേഹം ഉള്ള ആങ്ങള.. എന്നും ഈ സ്നേഹം ഇങ്ങനെ നിലനിൽക്കട്ടെ.
@minivinod7263
@minivinod7263 20 дней назад
ആങ്ങളയും പെങ്ങളും സന്തോഷമായിരിക്കണം ആങ്ങളകരഞ്ഞപ്പോൾ ഞാനും കരഞ്ഞു സന്തോഷം❤❤❤❤❤❤❤❤❤❤❤❤❤
@geethapurushothaman5405
@geethapurushothaman5405 20 дней назад
സുധി മോളെ ഏട്ടൻ കരഞ്ഞപ്പോൾ കരഞ്ഞുപോയി
@indvclownyt1128
@indvclownyt1128 20 дней назад
ശരിയാണ് ഇതുപോലെ സഹോദരൻ ഉണ്ടോലോ ഭാഗ്യം തന്നെ 👍👍👍🥰🥰 ഞാനും കരഞ്ഞുപോയി 🙏🙏
@user-bd6yd1qu2j
@user-bd6yd1qu2j 20 дней назад
എനിക്കും ഇങ്ങനെ ഒരാങ്ങളയുണ്ടായിരുന്നു ഇന്ന് ഞങ്ങളെ വിട്ട വൻ ൈദവത്തിന്റെ ടു ത്ത് പോയി ഇതു കണ്ടപ്പൊൾ സങ്കടം വന്നു
@ARUNSAGAR2255
@ARUNSAGAR2255 20 дней назад
വിശ്രമവേളകളിൽ സന്തോഷം ആയിരിക്കട്ടെ ✌🏼✌🏼✌🏼🙏🏼🙏🏼🙏🏼❤❤❤ഖത്തറിൽ നിന്നും 🥰
@beenaraju3729
@beenaraju3729 20 дней назад
ഇതുപോലെ ഒരു കൂടപ്പിറപ്പുള്ള സുധിമോൾ ഭാഗ്യവതി തന്നെ എ ന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@user-wm8pn3tn3w
@user-wm8pn3tn3w 20 дней назад
സുധി മോളെ ആങ്ങള കരയിച്ചു കളഞ്ഞല്ലോ❤❤❤❤❤❤❤
@Saji-a2m
@Saji-a2m 20 дней назад
സുധി എന്തിന് കുറെ പണം ' ഉള്ളത് കൊണ്ട് ജീവിക്കുന്നതാ നല്ലത്. ഒന്നുമില്ലേ ലും ചങ്ക് പോലെ സ്നേഹിക്കുന്ന ഒരു ആങ്ങളെ കിട്ടിയില്ലെ കണ്ടിട്ട് കുശുമ്പ് തോന്നുന്നു❤' എനിക്കും ഉണ്ട് ഒരു brother😢 സ്നേഹിക്കാൻ അറിയില്ല.brother കല്യാണം കഴിച്ചതോടെ സ്നേഹം എന്തെന്ന് അറിയില്ല. 'പിന്നെ സ്വത്ത് അതിൽ മാത്രം ആയി സ്നേഹം😢😢😢
@shafinano8806
@shafinano8806 20 дней назад
ചേച്ചീ ഇത്രയും സ്നേഹമുള്ള ഒരു brother നെ കിട്ടിയില്ലേ, ഭാഗ്യവതി 🥰, അസുഖമെല്ലാം എങ്ങെനെ ഉണ്ട്? Rest എടുക്കുട്ടോ ❤❤❤❤
@SOUMYAAC-mb8gx
@SOUMYAAC-mb8gx 19 дней назад
സുധിമോളെ, നിന്റെ ആങ്ങളെയെ എനിക്ക് കൂടെ ആങ്ങളയായി തരാമോ 😞... എത്ര നല്ല മോനാണ്... ഒരുപാടൊരുപാട് ആഗ്രഹിച്ചെങ്കിലും ദൈവം ഞങ്ങളെ 3 പെണ്മക്കളെയാണ് അച്ഛനും അമ്മയ്ക്കും കൊടുത്തത്.... പണ്ട് മുതലേ ഏട്ടനോട് പിണങ്ങാനും ഇണങ്ങാനും ഒരുപാട് മോഹിച്ചിരുന്നു 😞... സുധിമോൾടെ ആങ്ങള നല്ല ആത്മാർത്ഥത ഉള്ളവനാണ്.. ദൈവം എല്ലാവരെയും രക്ഷിക്കട്ടെ 🙏🏻... ലവ് youh ❤
@sumii__xz
@sumii__xz 20 дней назад
കണ്ണ് തട്ടാതിരിക്കട്ടെ. കണ്ടിട്ട് കൊതിയാകുന്നു. ആങ്ങളയുടെ സ്നേഹം
@anjuzzmedia7450
@anjuzzmedia7450 20 дней назад
സുധിമോളെ gift കിട്ടുന്നതൊക്കെ കാണിക്കണം. അതൊക്ക കാണുമ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം god bless your family ❤️
@gouribabu552
@gouribabu552 20 дней назад
എന്നും നിങ്ങൾ ഇത് പോലെ സന്തോഷത്തോട് കൂടെ ജീവിക്കുക അത് കാണുമ്പോൾ നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾക്കും സന്തോഷമാവും 🥰❤️
@RaminsAmansDreamworld
@RaminsAmansDreamworld 19 дней назад
ഇങ്ങനെ ഒരു ആങ്ങള യെ കിട്ടാൻ ഭാഗ്യം ചെയ്യണം..🥰.. സുധിമോൾ ഭാഗ്യവതിയ 😊
@sakeena5867
@sakeena5867 20 дней назад
സാരമില്ല ചേട്ടാ കഷ്ടപ്പാടെല്ലാം തീർന്നു എന്ന് കരുതിയാൽ മതി
@akhilrajr2087
@akhilrajr2087 20 дней назад
നല്ല കുടുംബം ❤🎉... കരച്ചിൽ വന്നു നിങ്ങളുടെ സ്നേഹം 😮😢❤❤❤❤ ... എന്നും അങ്ങനെ തന്നെ ഉണ്ടാവട്ടെ
@naseebanaseeba7395
@naseebanaseeba7395 20 дней назад
ഇങ്ങനെ ഒരു സഹോദരൻ സുധിയുടെ ഭാഗ്യം ♥️♥️♥️♥️♥️
@SanalKumar-vt3fg
@SanalKumar-vt3fg 13 дней назад
ചേച്ചി ഒരായുസ്സിന്റെ പുണ്യം... ഈ സഹോദരൻ ❤️🔥🫂ചേർത്ത് പിടിച്ചോണം
@AnsalnaSaleem
@AnsalnaSaleem 20 дней назад
Pavam.bro.enik.ith.pole.oru..brone.kittillallo.ennu.orkkumpol.vallethe.sagadam.varunnu.sudhe.mole.nee.ethra.uyarangalil.poyalum.aa.bro.neyum.aa.kueeyeyum.kudumbatheyum.marakkale.♥️♥️♥️♥️♥️♥️♥️♥️
@HASIMANU
@HASIMANU 20 дней назад
ചേച്ചിയുടെ കുടുംബത്തിന് എല്ലാ ഐശ്വര്യ വും നൽകട്ടെ ദൈവം എന്നും ഹാപ്പി ആയി ഇരിക്കടെ 😊🤲
@deepaashok1171
@deepaashok1171 20 дней назад
ഇങ്ങനെയുള്ള ആങ്ങള ഉണ്ടാകുമ്പോൾ വേറെന്തു വേണം
Далее