ചേച്ചി ഞങ്ങൾ ഫ്രൂട്സ് പ്ലാന്റ് വച്ചിട്ടുണ്ട് 2year ആയി എല്ലാറ്റിലും കയിക്കാൻ തുടങ്ങിയില്ല ഈ പറഞ്ഞത് പ്രകാരം കൊടുത്താൽ കഴിക്കും അല്ലേ അത് പോലെ എല്ലാ പ്ലാന്റിനും ഇത്പോലെ ചെയ്യാവോ ഇത് എല്ലാ ചെടികടകളിലും കിട്ടുമോ പിന്നെ നല്ലതുപോലെ വെള്ളം കൊടുക്കണോ
PRS ഇൽ നിന്നും വാങ്ങിയ seedless red പേര ആദ്യമായി നിറയെ പൂക്കളുണ്ടായി .പക്ഷേ എല്ലാം കൊഴിഞ്ഞുപോയി . സപ്പോട്ടയിലെ നിറയെ വരുന്ന പൂക്കൾ ഉണങ്ങിയും പോകുന്നു. എന്താണിങ്ങനെ വരുന്നത്?