Тёмный

ഇതൊരു പ്രാവശ്യം ജപിക്കൂ എനിക്കുണ്ടായ അനുഭവം നിങ്ങൾക്കും ഉണ്ടാവും 

Pranavaprakasham
Подписаться 14 тыс.
Просмотров 16 тыс.
50% 1

മഹാലക്ഷ്മിയെ കാണാനും, കാര്യസാദ്ധ്യത്തിനും ലളിതാ സഹസ്രനാമത്തിലെ ഈ മന്ത്രം കനകധാരയും ചേർത്ത് ജപിക്കൂ,ഇതൊരു പ്രാവശ്യം ജപിക്കൂ എനിക്കുണ്ടായ അനുഭവം നിങ്ങൾക്കും ഉണ്ടാവും

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@user-jv8bq2cr5w
@user-jv8bq2cr5w 28 дней назад
ഇത്തരം മന്ത്രങ്ങൾ കലിയുഗത്തിൽ സാധാരണജന ങ്ങളുടെ കഷ്ടതകൾമാറ്റുന്നതിന് ഉപകാര പ്രധമായിരിക്കും❤❤❤🙏🙏🙏ഈ മമന്ത്രം കേൾക്കു മ്പോൾതന്നെ ഒരു ദിവ്യശക്തി ഉണ്ടാകുന്നു🙏അതോടെ പ്പംഅമ്മ യുടെഅനുഗ്രഹ വും❤❤🙏🙏🙏🙏👌
@remanisasidharan1680
@remanisasidharan1680 28 дней назад
കുറേ വർഷങ്ങളായി പതിവായി , kanakadhara sthothravum, ലളിത സഹസ്രനാമം കാണാതെ ചൊല്ലുവാൻ ദേവിയുടെ അനുഗ്രഹം കൊണ്ട് സാധിക്കുന്നുണ്ട്. ഒരുപാട് പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു പോകാൻ ദേവി അനുഗ്രഹിച്ചു. ഒപ്പം ശിവ sahasranamavum, വിഷ്ണു സഹസ്രനാമം,ദേവി മഹാത്മ്യം കൂടി പതിവായി ചൊല്ലുവാൻ ദേവിയുടെ അനുഗ്രഹത്താൽ സാതിക്കുന്നു
@gomathysankar8222
@gomathysankar8222 28 дней назад
ഞാൻ ജപിക്കുന്ന പുസ്തകത്തിലെ തെറ്റു കൾ തിരുത്താനായി. നന്ദി തിരുമേനി🙏
@sobhasaju1682
@sobhasaju1682 21 день назад
അമ്മേ എന്റെ മകണ് ഈശ്വരഭക്തി ഉണ്ടാകാൻ അനുഗ്രഹിക്കണേ🙏🏼🙏🏼🙏🏼
@anithagangadharan9693
@anithagangadharan9693 28 дней назад
ഒരുപാട് തെറ്റുകൾ ഉണ്ടല്ലോ ശ്ലോകത്തിൽ
@shanthakumari1893
@shanthakumari1893 21 день назад
ഇത്തരം പുണ്യ സ്തേ > ത്ര ങ്ങൾ കേൾക്കുമ്പോൾ തന്നെ മനസിൽ മഹാലക്ഷമി ദേവി നിറഞ്ഞു നിൽക്കുന്നു. നന്ദി നന്ദി വളരെ സന്തോഷം. ഗുരോ.🙏🙏🙏
@sobhasaju1682
@sobhasaju1682 21 день назад
അമ്മേ നാരായണാ ദേവീ നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.
@Jayavinod687
@Jayavinod687 21 день назад
സഹിക്കാൻ വയ്യാത്ത മനോവിഷമം തിരുമേനി
@minisunil4856
@minisunil4856 День назад
അമ്മേ നാരായണ 🙏🙏🙏🙏🙏
@shantamenon9333
@shantamenon9333 14 дней назад
Ethra ketalum mathivarilla. Pranamam swamine❤
@geethakumari5838
@geethakumari5838 2 часа назад
നമസ്കാരം തിരുമേനി 🙏
@BinduSivakumar
@BinduSivakumar 28 дней назад
അമ്മേ ശ്രീ മഹാലക്ഷ്മി എന്നെ രക്ഷിക്കണേ 🙏🙏🙏🙏
@preethymurali9012
@preethymurali9012 28 дней назад
നന്ദി നമസ്കാരം അമ്മേ ശരണം ദേവി ശരണം
@shyjabhaskar387
@shyjabhaskar387 28 дней назад
നമസ്കാരം 🙏🙏🙏 ഈവിലപ്പെട്ട അറിവ് ഞങ്ങളി ലെക്ക് എത്തിച്ചുതന്നതിന് നന്ദി നന്ദി നന്ദി
@gopakumar525
@gopakumar525 28 дней назад
നമസ്കാരം🙏 അങ്ങേക്ക് ഒരുപാട് നന്ദി ഞാൻ കുറെ നാളുകളായി ആഗ്രഹിക്കുന്നു കനകധാരാ സ്തോത്രം പഠിക്കണമെന്ന് അങ്ങയുടെ വീഡിയോ ഉപകാരമായി നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏❤❤❤❤❤❤
@vishnumohankinnath3270
@vishnumohankinnath3270 28 дней назад
അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ,
@harshanived8529
@harshanived8529 28 дней назад
അമ്മേനാരായണ 🙏
@user-wz4ss5lx6b
@user-wz4ss5lx6b 21 день назад
അമ്മേശരണം.. Devisharanam❤🙏🙏🌹
@sreejaashok6252
@sreejaashok6252 28 дней назад
Amme devi mahalakshmi kathurekshikkene 🙏
@greeshmap.s1816
@greeshmap.s1816 28 дней назад
അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻
Далее
ЮТУБ ТОЧНО ВСЕ!
11:23
Просмотров 1 млн
Как похудеть на 10 кг ?! БЫСТРО!
07:06
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
ЮТУБ ТОЧНО ВСЕ!
11:23
Просмотров 1 млн