Тёмный

ഇത്തവണത്തെ കര്‍ക്കടകവാവ് ബലി മുടക്കരുത്, കാരണം ഇതാണ്‌ | karkidaka vavu 2024 

Jyothishavartha
Подписаться 707 тыс.
Просмотров 95 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #karkidakavavubali #vavubali

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@jayaparameshwaran1409
@jayaparameshwaran1409 Месяц назад
ഹരേ കൃഷ്ണ🙏🏼🙏🏼 ഒരുപ്പാട് ഒരു പ്പാട് ഉപദേശങ്ങൾ തരുന്നതിൽ തീരുമേനി ഒരു പ്പാട് സന്തോഷം . ഇനിയും ഇത് പോലെ നല്ല നമുക്ക് അറിയാത്ത നല്ല സന്തേശങ്ങൾ തരുന്നതിൽ സന്തോഷം🙏🏼🙏🏼🙏🏼
@sabithasasidharan3808
@sabithasasidharan3808 Месяц назад
നല്ല അറിവുകൾ തിരുമേനി അങ്ങേയ്ക്കു ദീർഘായുസ്സും ഉണ്ടാകട്ടെ
@user-hl7gl3jd1w
@user-hl7gl3jd1w Месяц назад
Thirumeni namaskaram iruthiya pithruvinu bely padillannu parayunni seriyano
@user-vo1po5sf8t
@user-vo1po5sf8t Месяц назад
വാവ് ബലി ഇത്തവണ ആഗസ്റ്റ് 3നാണോ 4നോ തിരുമേനി. പലർക്കും സംശയം ഉണ്ട്. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ. 🙏
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr Месяц назад
ഞാൻ കറുത്തവാവിന് രാവിലെ ക്ഷേത്രത്തിൽ പോയി അച്ഛന്റെയും അമ്മയുടെയും പൂർവികർക്കുംവേണ്ടി ബലിയിട്ടു. രാത്രി വീട്ടിൽ ഒരിലയിൽ സദ്യയും ഞങ്ങളുടെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ ചെയ്യുന്നതുപോലെ യുള്ള ചടങ്ങ് നടത്തി. മണ്മറഞ്ഞ കാരണവന്മാർ അന്ന് വരുമെന്ന വിശ്വാസം. അതൊരു സന്തോഷമാണ്, ഒരു ആശ്വാസമാണ്. ഓം നമശിവായ 🙏🙏🙏
@rajeshn.g4503
@rajeshn.g4503 Месяц назад
തിരുമേനി നമസ്കാരം ഷഷ്ടിയെക്കുറിച്ചും ഏകാദശിയെ കുറിച്ചും ഒരു വിശദവിവരം തരാമോ തിരുമേനി 🙏🏻🙏🏻
@mallikadivakaran9781
@mallikadivakaran9781 Месяц назад
നമസ്ക്കാരം തിരുമേനി നല്ല അറിവ് തന്നതിന് ഇനിയും നല്ല അറിവക .ൾ
@sailajasasimenon
@sailajasasimenon Месяц назад
ഹരേ കൃഷ്ണാ 🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. തിരുമേനി പറയുന്ന പോലെ കുറെയൊക്കെ ആചരിക്കുന്നുണ്ട്. വാവുബലി ചെയ്യുന്നുണ്ട്. എല്ലാ അറിവുകൾക്കും നന്ദി 🙏🏻.
@lekhad4248
@lekhad4248 Месяц назад
3 am thiyathiAno Bali
@leelatk3905
@leelatk3905 Месяц назад
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏🌿🪷☘️നമസ്കാരം തിരുമേനി 🙏🙏🙏നല്ല അറിവ് പറഞ്ഞു തരുന്നതിന് നന്ദി തിരുമേനി 🙏🙏🙏ഓം ഉമാമഹേശ്വരായ നമഃ 🪷☘️ഓം ലക്ഷ്മിനാരായണായ നമഃ 🪷🪷🌿ഓം ബ്രഹ്മനെ നമഃ 🪷ഓം സം സരസ്വതി ദേവിയെ നമഃ 🪷🪷🪷ഓം വിഘ്‌നേശ്വരായ നമഃ 🪷🪷🪷സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🌿🪷☘️🌹🧡🌼🌺🌸🙏🙏🙏
@lekshmirevu4572
@lekshmirevu4572 Месяц назад
തിരുമേനി പറഞ്ഞത് 100% സത്യം ആണ് എനിക്ക് ഇത് അറിയില്ലായിരുന്നു, വിശ്വാസവും കുറവായിരുന്നു, പക്ഷെ അനുഭവം ഒരുപാട് അറിയിച്ചു തന്നു, ഇപ്പോൾ അത് സത്യം ആണ് എന്ന് ബോധ്യപ്പെട്ടു 🙏🙏🙏
@ambikaktra5217
@ambikaktra5217 Месяц назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@ArchanaLeju-il1bz
@ArchanaLeju-il1bz Месяц назад
ഒരുപാട് നന്ദി തിരുമേനി
@appuz723
@appuz723 Месяц назад
Thank you Thirumeni
@rajeshdhanusha6702
@rajeshdhanusha6702 Месяц назад
Hare Krishna sarvam Krishna 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏
@user-ei6jh6db6c
@user-ei6jh6db6c Месяц назад
Krishna Narayana Guruvayoorappa ❤
@gayathrimohan5260
@gayathrimohan5260 Месяц назад
Nameskarem thirumani🙏🙏🙏
@nicypillai3158
@nicypillai3158 Месяц назад
Thank you thirumeni 🙏🙏🙏🙏🙏🙏🙏🙏🙏
@padminipillai6631
@padminipillai6631 Месяц назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഓം നമഃശ്ശിവായ 🙏🏻🙏🏻🙏🏻
@HMC14376
@HMC14376 Месяц назад
മകനെ പ്രസവിച്ചു മുല പാൽ പോലും കൊടുക്കാതെ aa മകനെ ഉപേക്ഷിച്ച് പോയി ഒന്നു തിരിഞ്ഞു പോലും നോക്കാതെ വേറെ ഒരു ജീവിതം തിരഞ്ഞു വേറെ നാട്ടിൽ പോയി ജീവിച്ചു ആ മകൻ 35 വയസ് ആയപ്പോൾ മിണ്ടാൻ വന്ന ആ സ്ത്രീ മരിച്ചാൽ മകൻ കർമം ചെയാതെ ഇരുന്നാൽ കുഴപ്പം ഉണ്ടോ... ആ സ്ത്രീക്ക് വേറെ കുടുംബവും അതിൽ ഒരു മകനും ഉണ്ട് ഇപ്പോള്...അപ്പോ aa പയ്യൻ ചെയ്ത മതിയില്ലേ...എൻ്റെ ഭർത്താവിൻ്റെ അമ്മ യെ ആണ് ഞാൻ പറയുന്നത്...എൻ്റെ ഭർത്താവിനെ പ്രസവിച്ചിട്ട് തിരിഞ്ഞു പോലും നോക്കിയിട്ടില്ല ഈ സ്ത്രീ....അതു കൊണ്ട് എൻ്റെ ഭർത്താവ് ഈ ലോകത്തിൽ ഏ്റവുമധികം വെറുക്കുന്നത് ഇവരെ ആണ്....പാവം അമ്മ ഇല്ല അച്ഛൻ ഇല്ല എന്ന് പറഞ്ഞു karayaatha ദിവസം ഇല്ല....ഞാൻ പറയും ഇത്രയും പ്രായം ആയില്ലേ എന്നിട്ടും ഇപ്പോളും ഇത് പറഞ്ഞു കരയുന്നത് എന്തിനാ എന്ന്...അപ്പോ പറയും നിനക്ക് അതിൻറെ വിഷമം പറഞ്ഞാല് മനസിലാവില്ല എന്ന്...😢
@sujasujesh7186
@sujasujesh7186 Месяц назад
Ellam kshamikkanulla kazhivu athanu namukku vendath....ningal sramichal maatti edukkavunnathe ullu ...amma engane thanne swabhavam ulla alayalum e lokathekku nammale konduvanna ithrayumnnalla lokam Kanan idayakkiya oralalle amma.....ennukaruthi poruthu mappu kodukkan sramikku .....
@Indusunil-i3i
@Indusunil-i3i Месяц назад
വ്രതം നോക്കാതെ ബലി ഇടാമോ ?
@rajasree.er18
@rajasree.er18 Месяц назад
നമ്മുടെ ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന സുഖത്തിനും ദുഃഖത്തിനും നമ്മുടെ മുജ്ജന്മ കർമ്മ ഫലങ്ങൾ ആണെന്നു പറയുന്നു...നമ്മളെ വേദനിപ്പിക്കുന്നവരെ നമ്മൾ വെറുത്താൽ നമ്മുടെ ദോഷങ്ങൾ കൂടുമെന്ന് പറയുന്നു..നമ്മൾക്ക് ഈ ജീവിതത്തിൽ ലഭിക്കുന്നത് നമ്മൾക്ക് അർഹതപെട്ടത് മാത്രമാണ്...
@Vaish_georgia_
@Vaish_georgia_ Месяц назад
Nanni 🙏
@user-ro5wk6wp1g
@user-ro5wk6wp1g Месяц назад
Thanks thirumeni
@Sudhakar.kannadi
@Sudhakar.kannadi Месяц назад
നമസ്കാരം തിരുമേനി🙏🙏🙏
@nishabindhu4226
@nishabindhu4226 Месяц назад
Pranamam
@radhamanithevarthodi5651
@radhamanithevarthodi5651 Месяц назад
❤❤
@nirmala-oc7fj
@nirmala-oc7fj Месяц назад
Namaskaram Thirumeni 🙏🏻🙏🏻🙏🏻
@jayasreep5712
@jayasreep5712 Месяц назад
🙏🏻🙏🏻🙏🏻
@rejitharatheesh952
@rejitharatheesh952 Месяц назад
🙏namaskaramthirumeny🙏
@premalathapadmanabhan5170
@premalathapadmanabhan5170 Месяц назад
🙏 🙏 namaskaram Thirumeni
@prbhavathivp9741
@prbhavathivp9741 Месяц назад
Ok
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
നമസ്കാരം തിരുമേനി 🙏🙏
@MariyamJoseph-hj8rn
@MariyamJoseph-hj8rn Месяц назад
Valare nandi thirumeni 👏👏
@ananthuk4929
@ananthuk4929 Месяц назад
Namaskaram🙏 Indiak purath ullavarka veetil pitrakal vendi entha cheyan pattum. Please reply 🙏
@user-gy6ho1rd8f
@user-gy6ho1rd8f Месяц назад
Namaskaram thirumeni🙏🙏🙏
@jayanisharaj3116
@jayanisharaj3116 Месяц назад
രാധേ രാധേ ശ്യം 🙏🏻❤️🙏🏻
@vanajavijayan6233
@vanajavijayan6233 Месяц назад
🙏🙏🙏🙏🙏
@lisymolviveen3075
@lisymolviveen3075 Месяц назад
Namaskaram Thirumeni 🙏🙏🙏🙏🙏
@ramilaanil5149
@ramilaanil5149 Месяц назад
what shall we do when u are outside of the country.. is there anything to do pls advise
@rajeshmenon8641
@rajeshmenon8641 Месяц назад
Make food for them evening 8 pm,
@kannanfahad2688
@kannanfahad2688 Месяц назад
Don't throw waste into rivers after ceremony, ( rice , coconut, cloths )
@aniranni1
@aniranni1 Месяц назад
🙏🙏
@rekhaj4660
@rekhaj4660 Месяц назад
Namaskaram thirumeni Ende smma 2024 march 24 inu njangale vittu poyi. Pakshe njan ippol bahranil aanu. Karkkidaka vavu bali idan ivide pattilla. Njan enthu cheyanum .🙏
@sinivenugopal9487
@sinivenugopal9487 Месяц назад
ഹരേ ഗുരുവായൂരപ്പാ 🎉
@Seena-py8ro
@Seena-py8ro Месяц назад
നമസ്കാരതിരുമേനീ🙏🏼🙏🏼🙏🏼🙏🏼
@manjuknairmanju1268
@manjuknairmanju1268 Месяц назад
🙏🙏🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@dhanyasree2883
@dhanyasree2883 Месяц назад
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@radhakrishnansobhana1066
@radhakrishnansobhana1066 Месяц назад
Namaskaram🙏🙏🙏🙏
@sridevinair4058
@sridevinair4058 Месяц назад
🙏 Hari 🙏 Om 🙏 Thirumeni 🙏🙏🙏
@muralidharanrayirath891
@muralidharanrayirath891 Месяц назад
3 നു ആന്നോ 4നു ആന്നോ വാവ് ബലി ഇടേണ്ടത്
@sanjanas3610
@sanjanas3610 Месяц назад
Namaste thirumeni, njan bangaloril ninnanu ente pithavinu bali edan evide facility ella, enik eppol nattil varanum pattilla, vere ethengilum vazhipadu enik cheyyan pattumo,
@geetharajgopi3092
@geetharajgopi3092 Месяц назад
Hare Krishna ❤❤
@strangeryt7232
@strangeryt7232 Месяц назад
തിരുമേനി, മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മുത്തച്ചനും മുത്തശ്ശിക്കും വേണ്ടി ബലി ഇടാമോ 🙏🏻
@AjithAjith-bt9ek
@AjithAjith-bt9ek Месяц назад
🙏🏻നമഃ ശിവായ 🙏🏻
@sivadasanmandoth9241
@sivadasanmandoth9241 Месяц назад
വളരെ കറക്ട്
@miniradhakrishnan7416
@miniradhakrishnan7416 Месяц назад
@user-lh5qn3fw3f
@user-lh5qn3fw3f Месяц назад
NAMASTHEA ❤❤❤
@user-ln1fl5jg1f
@user-ln1fl5jg1f Месяц назад
Thirumeni achenum ammayum jivicherikumbol , ammaude amma yekk bali edamo pls replay
@thankamanimp9586
@thankamanimp9586 Месяц назад
Thirumeni 🙏🏽
@hemamalini1591
@hemamalini1591 Месяц назад
Pranam thirumeni pranam pranam humble pranams
@ambikakumari9458
@ambikakumari9458 Месяц назад
Yhirumani sthreekalkku beli idsmo. Amma maranapettittu ori varsham aayilla. Appol achanu beliyidamo
@user-vo1po5sf8t
@user-vo1po5sf8t Месяц назад
ഇവരൊക്കെ ജീവിച്ചിരിക്കുമ്പോൾ അന്നം കൊടുത്തു സംരഷിക്കുന്നതല്ലേ എറ്റവും മഹത്തരമായ കർമ്മം തിരുമേനി.
@rajagopalank1661
@rajagopalank1661 Месяц назад
കറക്റ്റ് 👏👌👍
@govindannamboothirikuttant9755
@govindannamboothirikuttant9755 Месяц назад
അത് വളരെ സത്യം ആണ്.. അത് കൊടുക്കാതെ ബലി ഇട്ടിട്ടു ഒരു കാര്യം ഇല്ല... എന്നാൽ അത് ഞാൻ മുൻപിൽ വീഡിയോ യിൽ പറഞ്ഞു ട്ടു ഉണ്ട്... ഇതു വാവ് ആയതു കൊണ്ടു പറഞ്ഞു 🙏🏼🙏🏼
@suryatejas3917
@suryatejas3917 Месяц назад
അതിനാണ് അനുഗ്രഹവും. തുള്ളി വെള്ളം പോലും കൊടുക്കാതെ, കൊടുപ്പിക്കാതെ എത്രയോ പിശാചുക്കൾ ഈ ഭൂമിയിൽ ജീവിക്കുന്നു. ജീവനോടെ ഇരിക്കുമ്പോൾ ആണ് പ്രാധാന്യം കൊടുക്കുക. ഇത് പുണ്യം കിട്ടാൻ ചില തെണ്ടികൾ കുറുക്കു വഴി നോക്കും ബലിയിൽ കൂടി. ഏതായാലും പടി ആറും കടക്കാതെ ഒരിക്കലും ശിവനെ ദർശിക്കാൻ ആർക്കും സാധ്യമല്ല 🙏
@user-zc2zy6bg7r
@user-zc2zy6bg7r Месяц назад
​@@rajagopalank1661❤❤❤❤❤❤
@rajeshmenon8641
@rajeshmenon8641 Месяц назад
Eth കുറുക്കു വഴി nokkalalla. Eth സത്യം ulla ഒരു കര്‍മ്മം തന്നെയാണ്. Baliyil കൂടി pithrakkalkku ഭക്ഷണം കൊടുത്താൽ athinte ഫലം നിങ്ങൾക്ക് കിട്ടും. നിങ്ങളുടെ ബുദ്ധിmuttukal mattitharum. അനുഭവം annu പറഞ്ഞത്.
@user-dv1ek4jm8i
@user-dv1ek4jm8i Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-jr8xq1yo5k
@user-jr8xq1yo5k Месяц назад
തിരുമേനി നമസ്തേ. നന്ദി തിരുമേനി. സന്തോഷവും.
@rekhavdas1926
@rekhavdas1926 Месяц назад
എന്റെ തിരുമേനി മനസ്സ് നിറഞ്ഞു. 🙏
@gamingwithdx6173
@gamingwithdx6173 Месяц назад
🙏🙏അമ്മയും അച്ഛനും ജീവിച്ചിരിപ്പുണ്ട്, എന്നാൽ അമ്മുമ്മ മരിച്ചു ഏഴു വർഷമായി, ഞാനിതുവരെ ബാലികർമമൊന്നും ചെയ്തിട്ടില്ല, അമ്മുമ്മ യെ വളരെ യധികം ഇഷ്ടമാണ് എനിക്ക് അമ്മുമ്മക് വേണ്ടി ബാലികർമം ചെയ്യാൻ പറ്റുമോ 🙏🙏🙏reply tharanam thirumeni
@user-fp9ny6lo2s
@user-fp9ny6lo2s Месяц назад
നമസ്ക്കാരം തിരുമേനി 🎉🎉
@ambikagnair4700
@ambikagnair4700 Месяц назад
തിരുമേനി ഞാൻ ആരിൽ മാസത്തിൽ കാശിയിൽ പോയി ബലി ഇട്ടു അപ്പോൾ വാവ് ബലി ഇടേണമോ.. കാശിയി പോയി ബലി ഇട്ടാൽ പിന്നീട് ബല്ലാത്ത ഇടേണ്ട എന്ന് ചിലരുടെ അഭിപ്രായം ഇതു മതിയോ ആണ്ടു ബലിയും വാവ് ബലിയും ഇനിയും ഇടണോ ഒന്ന് പറഞ്ഞു തരണമേ.. 🙏🏿🙏🏿🙏🏿
@rejanisreevalsom8818
@rejanisreevalsom8818 Месяц назад
നമസ്കാരം തിരുമേനി 🙏
@pillainp7333
@pillainp7333 Месяц назад
തിരുമേനി പ്രദോഷം ഒന്നു പറഞ്ഞു തരണം Rajeswary
@ramanik3430
@ramanik3430 Месяц назад
ജയ് ശ്രീരാം
@_____662
@_____662 Месяц назад
Njayarazchayum Bali idumo.
@raghipremkumar8564
@raghipremkumar8564 Месяц назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@rejithaprakasan9258
@rejithaprakasan9258 Месяц назад
Rejitha chithra prakash uthram Vivek bharini rohini rohini abin bharini venugopal rohini
@amritamgamayaa
@amritamgamayaa Месяц назад
തിരുമേനി pls clarify...ഞാൻ ഒരേ ഒരു മകൾ ആണ്.. അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ ബലി ഇടാമോ? എന്റെ പ്രായപൂർത്തി ആകാത്ത മക്കൾ വാവ് ബലി ഇടേണ്ടത് ആയുണ്ടോ? Also 3rd ഇനാണോ 4th ഇനാണോ?
@lathikaradhakrishnan9732
@lathikaradhakrishnan9732 Месяц назад
🎉
@mohinies7517
@mohinies7517 Месяц назад
🙏🏽🙏🏽🙏🏽🙏🏽🙏🏽
@sathybabuji4600
@sathybabuji4600 Месяц назад
നമസ്കാരം തിരുമേനി.
@HMC14376
@HMC14376 Месяц назад
ആൺമക്കൾ ഇല്ലാത്ത അച്ഛനും അമ്മയ്ക്കും അപ്പോൾ പെൺമക്കൾക്ക് ചടങ്ങുകൾ ചെയ്യാമോ ഞങ്ങളുടെ സമുദായത്തിൽ അത് പാടില്ല പെൺകുട്ടികൾ ചെയ്യാൻ പാടില്ല എന്ന് പറയും😢
@anandradhakrishnan1302
@anandradhakrishnan1302 Месяц назад
“പും നാമ നരകാത്‌ ത്രായതേ ഇതി പുത്രാഹ”. (തന്നുടെ താതനെ പും എന്ന നരകത്തിൽനിന്ന്‌ ത്രാണനം ചെയ്കയാൽ (രക്ഷിക്കയാൽ) പുത്രനെന്നുള്ള ശബ്ദം വിധിച്ചു. അല്ലാതെ പുത് എന്ന ഭൂമിയിൽ നിന്നും രക്ഷിക്കുന്നത് എന്നല്ല.
@gayathrimohan5260
@gayathrimohan5260 Месяц назад
Thirumani husband marichittu Aandu athittiliya husbandinu bali edamo
@binduv1831
@binduv1831 Месяц назад
തിരുമേനി എന്റെ അമ്മ മരിച്ചിട്ടു 13വർഷങ്ങൾ ആയി എല്ലാം കർക്കിടക വാവിനും ബലി ഇട്ടു വന്നു ഈ ജൂൺ 16നു അച്ഛൻ മരിച്ചു ഈ കർക്കിടകം ബലി ഇടാമോ അച്ഛൻ മരിച്ചു 48ദിവസം മേ ആകു അന്ന്
@anandradhakrishnan1302
@anandradhakrishnan1302 Месяц назад
ഒരു വർഷത്തിനിപ്പുറം പരേതന് കർക്കടവാവു ബലി ചെയ്യാറില്ല. പ്രേതാവസ്ഥ മാറി പിതൃദേവതാവസ്ഥ വന്നിട്ടില്ല എന്നതാവാം കാരണം.
@ushapillai9939
@ushapillai9939 Месяц назад
Tirumeni Mumbai il 4 anu nnu ambalathil paranju
@senthilkavya8118
@senthilkavya8118 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ravikumarkaleeckal6059
@ravikumarkaleeckal6059 Месяц назад
നമസ്കാരം thirumeni
@user-qo9sp5pv1e
@user-qo9sp5pv1e Месяц назад
നമസ്കാരം തിരുമേനി. 🙏🙏🙏 ഒരു സംശയം ചോദിക്കുന്നു. വാവ്ബലി ഇടാൻ പോകാൻ എനിക്ക് അടുത്ത് സ്ഥലം ഒന്നും അറിയില്ല. എന്നാൽ തൊട്ടടുത്തു ഒരു ശിവക്ഷേത്രം ഉണ്ട്. കഴിഞ്ഞ മാസം എന്റെ അച്ഛന്റെ അണ്ടബലി ഞാൻ അവിടെ ചെന്ന് പിതൃ നമസ്കാരം നടത്തി. അത് പോലെ തന്നെ ഈ വാവ്ബലിയും അത് പോലെ പിതൃ നമസ്കാരം നടത്തിയാൽ മതിയോ. മറുപടി പ്രതീക്ഷിക്കുന്നു തിരുമേനി.
@Devarajan566
@Devarajan566 Месяц назад
എന്റെ ഭർത്താവിന്റെ അച്ഛൻ കർക്കിടക മാസത്തിൽ ആണ് മരിച്ചത് അപ്പോൾ ഏതു ബലി ഇടുക
@rkabusaiba6693
@rkabusaiba6693 Месяц назад
ആണ്ടു ബലിയും, കർക്കിടക വാവു ബലിയും ഇടണം
@vinodinileelamma9416
@vinodinileelamma9416 Месяц назад
Thirumeni peleundankil edamo
@remathazhathethil939
@remathazhathethil939 Месяц назад
UVVE ELLAM UNDU INI WAYANAD L ONNICH PIYA ELLARKKUM KOODI IDAM BHALI ORO APATHANU NADAKKANE ...APOLENGILUM PALATHUM UPEKSHIKKU....PLZ DEFINITION ....
@lailakumaril4779
@lailakumaril4779 Месяц назад
Thirumeni ye pravishathe vavu yeppol muthal yeppol vareyanu
@BabuNP-ti9dc
@BabuNP-ti9dc Месяц назад
കൃത്യമായിട്ടുബലിയിട്ടവരും വയനാട്ടിൽ മണ്ണിനടിയിലാണു
@preethapanchami9135
@preethapanchami9135 Месяц назад
ആണ്ട് ബലി ഇടാൻ മരിച്ച ദിവസത്തെ നാൾ അറിയില്ല, മരിച്ച ദിവസം നോക്കിയാണ് ബലിഇടുന്നത്, ഇങ്ങനെ ഇടുന്നത് ദോഷമാണോ തിരുമേനി മറുപടി തരണേ തരുമേനി
@lakshmirajeev2575
@lakshmirajeev2575 Месяц назад
Maricha divasavum varshavum ariyamenkil nalu kandupidikam
@preethapanchami9135
@preethapanchami9135 Месяц назад
18/6/1984 12/3/2001 ഈ നാളുകൾ ഒന്ന് പറഞ്ഞു തരാമോ തിരുമേനി
@GUPPY_VLOGS_2.0
@GUPPY_VLOGS_2.0 Месяц назад
Amma marichu one year ayilla Vali edamo thirumani
@vivekkv7165
@vivekkv7165 Месяц назад
ബലിയിടാനായി ഹരിദ്വാറിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. 2 മണിക്കൂറിനകം എത്തും
@amaljayin4851
@amaljayin4851 Месяц назад
Seena makayiram oru bhavanam venam
@sreedevirajansreedavirajan2452
@sreedevirajansreedavirajan2452 Месяц назад
നമസ്കാരം തിരുമേനി. വീട്ടിൽ ബലി ഇട്ടാൽ പറ്റുമോ? എങ്ങനെ ഇടണം?
@bindhuanil2254
@bindhuanil2254 Месяц назад
Vayanad urul pottal news.kanatte thirumeni
@premssundaran295
@premssundaran295 Месяц назад
വാവു ബലി ഇത്തവണ രണ്ടു ദിവസം ഉണ്ടോ? ഇതിൽ ഏത് ദിവസമാണ് ഏറ്റവും പ്രധാനം?
@user-fu4rv8ie1d
@user-fu4rv8ie1d Месяц назад
എല്ലാം അറിയാവുന്ന അങ്ങ് ആരാണോ..? ഇനി വാവ് വരില്ല, ഇതു അവസാനത്തെ വാവ് ആണ്. എന്തിനാണോ ഈ വേഷം കെട്ടലുകൾ.
@rajeshmenon8641
@rajeshmenon8641 Месяц назад
Thankallku എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ethukondu
@rejithaprakasan9258
@rejithaprakasan9258 Месяц назад
All fracture mathram qurral
@amaljayin4851
@amaljayin4851 Месяц назад
Amal ayiliam adithya treketta ivaruda vivaham nadakanam
@vindujavraj6605
@vindujavraj6605 Месяц назад
തിരുമേനി എന്റെ അച്ഛാമയുടെ അനിയത്തി മരിച്ചിട്ട് 16 കഴിയില്ല, അപ്പൊ ബലി ഇടാമോ പെല ഉണ്ടോ
@achuadi7539
@achuadi7539 Месяц назад
നമസ്കാരം തിരുമേനി, മരിച്ച നാളിൽ ആണോ ഇടുന്നത് അതോ ആ വ്യക്തിയുടെ ജെന്മ നക്ഷത്ര ത്തിൽ ആണോ. ഒരു ആളുടെ പേരിൽ എത്ര ബലി ഇടാം.
@lakshmirajeev2575
@lakshmirajeev2575 Месяц назад
Maricha nalil
@user-wt1dr2xu8m
@user-wt1dr2xu8m Месяц назад
Yandhanu thilaka homam
Далее