Тёмный

ഇത്രയും ഫീലിൽ 'ശ്യാമസുന്ദര പുഷ്പമേ' കേട്ടിട്ടുണ്ടോ? |  

Music Box
Подписаться 18 тыс.
Просмотров 257 тыс.
50% 1

ശ്യാമസുന്ദര പുഷ്പമേ
എന്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാൻ
ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ
എന്റെ ഗാനമെന്നിൽ മരിക്കുമോ (ശ്യാമ..)
വേറെയേതോ വിപഞ്ചിയിൽ
പടർന്നേറുവാനതിന്നാവുമോ (2)
വേദനതൻ ശ്രുതി കലർന്നത്
വേറൊരു രാഗമാകുമോ
വേർപെടുമിണപ്പക്ഷിതൻ
ശോക വേണുനാദമായ് മാറുമോ (ശ്യാമ..)
എന്റെ സൂര്യൻ എരിഞ്ഞടങ്ങി ഈ
സന്ധ്യ തൻ സ്വർണ്ണ മേടയിൽ
എന്റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ് വരൂ
വേഗമീ..തീ കെടുത്തുവാൻ..(ശ്യാമ..)
Lyricist: ഒ എൻ വി കുറുപ്പ്
Music: കെ രാഘവൻ
Singer: കെ ജെ യേശുദാസ്
Raaga: കീരവാണി
Film/album: യുദ്ധകാണ്ഡം
#music_box #malayalamgazal #malayalam #gazal #songs #malayalamgazal #aloshigazals #shahabazaman #aloshi #aloshiadams #nadanpattukalmalayalam #umbayeegazal #umbayee
#veendumjwalayayi #biggbossmalayalam #malayalamnewslive #malayalamcomedy #malayalamsongs #malayalamlatestnews #malayalamshorts #malayalamsong #malayalamgospel #songstatus #songsong #songlyrics #nadanpattukalmalayalam #kalabhavanmanicomedyscenes #kalabhavanmani

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 495   
@philipararat8906
@philipararat8906 6 месяцев назад
ഉമ്പായി ബ്രദർ പാടുന്നതുപോലെ ഫീലായി.. സൂപ്പർ 🎉❤
@stephenchacko7961
@stephenchacko7961 6 месяцев назад
Sath🙏🏻
@roshanbabu2785
@roshanbabu2785 6 месяцев назад
ഈ കമന്റ്‌ നോക്കിയാണ് വന്നത്, കാരണം ആരഭത്തിൽ തന്നെ എനിക്ക് അതു തോന്നി, 🙏🏻
@safeerak0077
@safeerak0077 5 месяцев назад
യേശുദാസിന്റെ ഈ പാട്ടിനു തുല്യം വെയ്ക്കാൻ അരും ശ്രമിക്കേണ്ട.
@RaniAlphonsa-b7u
@RaniAlphonsa-b7u 5 месяцев назад
Very true. Expression also.
@raghunathraghunath7913
@raghunathraghunath7913 5 месяцев назад
കൺമണി നീഎൻ കരം പിടിക്കാൻ കണ്ണുകൾ എന്തിന് വെറുതെ. ഈ പാട്ടും ഇതേ രീതിയിൽ കേൾക്കാൻ നല്ല രസമാണ്.❤
@josephlonappan8536
@josephlonappan8536 5 месяцев назад
ഏറെ ഇഷ്ട്ടപെട്ട ഗാനം. ഏത്ര കേട്ടാലും മതിവരില്ല..
@sundaranv-hu6vp
@sundaranv-hu6vp 5 месяцев назад
ഇന്നലെയും ഇന്നും നാളെയും എനിക്കേറെ പ്രിയപ്പെട്ട ഗാനം
@syamharippad
@syamharippad 6 месяцев назад
ഏറ്റവും നല്ല സൗണ്ട് സിസ്റ്റം കിട്ടുക എന്നത് വലിയ അനുഗ്രഹം തന്നെ...ഇത് പോലുള്ള നല്ല ഗായകർക്ക് 👌🏼👌🏼ഗംഭീരം 🙏🏼🙏🏼😊😊
@franciskamban5244
@franciskamban5244 6 месяцев назад
അലോഷി വേറെ ലെവലാണ് ഒറിജിനൽ പാട്ടുമായി താരതമ്യം വേണ്ട നേരിട്ട് കേൾക്കണം എന്ത് രസാ❤❤❤❤❤❤❤❤ നിങ്ങ പൊളിക്ക് മാഷേ വിമർശനങ്ങളും ഉയർച്ചയിലേക്കുള്ള പടവായി കാണുക എല്ലാവരും നന്നായിന്ന് പറഞ്ഞാൽ നിങ്ങ എവിടെയും എത്തൂല
@VijayachandrababuVasudeva
@VijayachandrababuVasudeva 5 месяцев назад
Original paattu kettittu ethine ehtra vikalamakkiyathinu kayyadi . Mattoru Kavitha ardhamayi padu ethra per kaiyyadikkum? Original thanne thaaram noottandu kazhijalum athinekkal manoharamakkan aarundu?
@mohankrishnankutty1898
@mohankrishnankutty1898 6 месяцев назад
ഹൃദയ സ്പർശിയായ് പാടി. രോമാഞ്ചം ഉണ്ടായ് ഇതാണ് പാട്ട്. All the Best.
@bijumathai5758
@bijumathai5758 5 месяцев назад
എവിടെ യാ ഇഞ്ചം ഉണ്ടായേ 🙁
@perumalasokan9960
@perumalasokan9960 5 месяцев назад
ഒറിജിനൽ ഗാനവുമായുള്ള താരതമ്യവും ഇതാണ് മെച്ചമെന്നുമുള്ള വാദവും ഒന്നും വേണ്ട. ഇഷ്ടപ്പെട്ടവർ ആസ്വദിക്കുക. പ്രോത്സാഹിപ്പിക്കുക.
@priyeshkandakkai8618
@priyeshkandakkai8618 5 месяцев назад
എഴുതിയവർക്ക് വരികളെ അറിയാം.. സംഗീതം നൽകുന്നവർക് അതിന്റെ ആത്മാവും... പാടി തരുന്നവർ അതിനെ ആവാഹിച്ചു നമ്മുടെ കാതിൽ തരുന്നു..... ആസ്വദിക്കു.... ഗസൽ അതായി കേൾക്ക്...
@സ്വന്തംചാച്ച
@സ്വന്തംചാച്ച 5 месяцев назад
ഏതൊരു പാട്ടും മുൻപ് പാടി വച്ചതു പോലെ തന്നെ പാടണമെന്ന് നിർബന്ധമരുത്.പാടി മോശമാക്കരുത് എന്ന് നിർബന്ധവുമുണ്ട്.💙👍
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 5 месяцев назад
പൊതുവെ ആലാപനത്തിന് പല മാനദണ്ഡങ്ങളുണ്ട് പക്ഷെ ഉള്ളിലേക്കാഴ്ന്നിറങ്ങാൻ സ്വരമാധുര്യം നിർബന്ധമല്ല ഒരാളുടെ ഹൃദയത്തിൽ നിന്നും മറ്റൊരാളുടെ ഉള്ളിലേക്ക് സന്നിവേശിക്കുന്ന അത്ഭുതമാണത് ചിറകുവിരിച്ച ഗസൽത്തുമ്പികൾ പറന്നിറങ്ങിയ സൗന്ദര്യമുള്ള ആലാപനം,മനോഹരം.
@chandrasekharankv7577
@chandrasekharankv7577 5 месяцев назад
Pakshe swara sudhi,layam okke venam
@swamycom8400
@swamycom8400 5 месяцев назад
കുങ്കുമപ്പാടം കത്തിയെരിഞ്ഞതും പിന്നെ ഒന്ന് നിർത്തി പാടിയ ആ തീ ആണയ്ക്കാൻ എന്ന വരിയും കേട്ട് ആസ്വദിക്കുകയായിരുന്നില്ല ശെരിക്കും ഓർമ്മകൾക്ക് തന്നെ തീ പിടിച്ച പോലെ ❤❤❤❤❤❤❤❤❤❤❤❤
@jyothimt3431
@jyothimt3431 6 месяцев назад
ഉമ്പായി പാടും പോലെ❤❤❤❤
@vijaykrishnan3136
@vijaykrishnan3136 6 месяцев назад
മനോഹരമായി പാടി... Bro
@muralind2
@muralind2 6 месяцев назад
ഒരു യുവാവ് പാട്ടുമായ് വരുമ്പോൾ പ്രോത്സാഹസനങ്ങൾ നല്കുന്നില്ലെന്നു മാത്രമല്ല മഹാഗായകനായ പത്മ വിഭൂഷൻ ശ്രീ യേശുദാസുമായോ മുഹമ്മദ് റാഫി യായോ കിഷോർ കുമാറായോ താരതമ്യം ചെയ്ത് ഇകഴ്ത്തുന്ന രീതിയേ നല്ലതല്ല. താരതമ്യം ചെയ്യുമ്പോൾ ഏതെങ്കിലും യുവഗായകരോടു താരതമ്യം ചെയ്യുക. ഇഷ്ടമുള്ള പാട്ടുകൾ അവർക്കിഷ്ടപ്പെട്ട വഴിയിലൂടെ അവതരിപ്പിക്കട്ടെ. പ്രോത്സാഹനങ്ങൾ ഇത്തരത്തിലുള്ള ഒരു സമൂഹത്തിൽനിന്നും എങ്ങനെ നല്ല ഗായകരുണ്ടാകും !!
@abdulsheriff2204
@abdulsheriff2204 6 месяцев назад
എല്ലാവർക്കും യേശുദാസാകാൻ കഴിയില്ല എന്ന യാഥാർത്യം ആരോർക്കുന്നു ഇദ്ധേഹം ആരെന്നറിയില്ല എന്തായാലും ശ്യാമ സുന്ദര പുഷ്പം ഇദ്ധേഹം ഇങ്ങനെ പാടിയപ്പോൾ അത് വേറൊരു ഫീലാണ് ഗസലുകളുടെ ഈണത്തിൽപാടിയാൽ എല്ലാവർക്കും അത് ഇഷ്ടപ്പെട്ട് കൊള്ളണമെന്നില്ല. അതാണ് ഇവിടെ ഇത്രയും നെഗറ്റിവ് കമന്റുകൾ വന്നത് അല്ലെങ്കിലും പ്രോൽസാഹിപ്പിച്ച്. നന്നാക്കുന്ന പരിപാടി മലയാളികളായ നമ്മൾക്കറിയില്ലല്ലോ പരമാവധി കുറ്റപെടുത്തി ഒരു വനിലെ ഉള്ള കഴിവു കൂടി തല്ലി കെടുത്താനല്ലേ നമ്മൾ മലയാളികൾക്കറിയു..❤
@MithTalks2023
@MithTalks2023 6 месяцев назад
Well said
@MithTalks2023
@MithTalks2023 6 месяцев назад
സത്യം
@bbs3970
@bbs3970 5 месяцев назад
എന്നാ പിന്നെ ഇതിന്റെ സൃഷ്ടി കർത്താകൾക്ക് പണ്ടേ ഇങ്ങനെ പാടിച്ചാൽ പോരായിരുന്നോ കൊന്ന് കൊലവിളിച്ചതു പോരാ ഗീർവാണമോ
@ismailrawther133
@ismailrawther133 5 месяцев назад
ഇയാൾക്ക് എന്തിനാ ഇത്ര ആവേശം?​@@bbs3970
@omanaasokan8198
@omanaasokan8198 5 месяцев назад
സൂപ്പർ മനോഹരം.. ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ് ആണ് ഈ യുവാവ് പാടിയിട്ടും വല്ലാത്തൊരു ഫീലിംഗ്. ❤️❤️❤️
@jonsonkharafi7617
@jonsonkharafi7617 5 месяцев назад
കർണ്ണ മധുരമായ പാടിയിരിക്കുന്നു ഓരോ വാക്കുകളിലും വേദന നിറഞ്ഞുനിൽക്കുന്നു❤❤❤❤
@Kbshamsudeen
@Kbshamsudeen 5 месяцев назад
ഒരു പാട് മുമ്പുള്ള ദിവസങ്ങൾ ഓർമ്മയിൽവന്നു മറക്കാൻ കഴിയാത്ത ഗാനം 1
@somannk29
@somannk29 3 месяца назад
ഈ പാട്ടിന്റെ ഫീൽ തന്നെ വേറെയാണ്.....
@rajkumarbavikkara5194
@rajkumarbavikkara5194 5 месяцев назад
ഈ പാട്ട് മുമ്പ് കേൾക്കുമ്പോൾ ഉണ്ടായ ഫീലിനെക്കാൾ വലിയ അനുഭവമായി. താരതമ്യമില്ല. തനതു സ്വരം, താളവും ശ്രുതിയും മാറാതെ മനസ്സിനെ വളരെയധികം ആകർഷിച്ചു. അലോഷി താങ്കൾ ഭയങ്കരനാണ്. വളരെ വളരെ നന്നായി. വീണ്ടും വീണ്ടും വിഡിയോ കണ്ടുകൊണ്ട് കേൾക്കാൻ തോന്നുന്നു.❤
@sabupk3998
@sabupk3998 4 месяца назад
So superb...no words to discribe the beauty of your singing..goes deep in to the soft feelings of every human...❤
@rajeevanrajeevan3957
@rajeevanrajeevan3957 6 месяцев назад
പ്രിയ ഗായകൻ ഉമ്പായിയെ ഓർമ വന്നു.
@philipararat8906
@philipararat8906 6 месяцев назад
എനിക്കും
@SunilKumar-jf3jg
@SunilKumar-jf3jg 5 месяцев назад
Yes
@sudheerp.s3065
@sudheerp.s3065 5 месяцев назад
സൂപ്പർ ആയിട്ടുണ്ട് ❤
@albertkv14
@albertkv14 5 месяцев назад
ആ പാട്ട് ഇങ്ങനെയുംപാടാം എന്തെല്ലാം ഏതെല്ലാം ഏതൊക്കെവിധത്തിൽ കേട്ടാലാണ്ഒരുദിവസം തീരുന്നത്
@Gazab251
@Gazab251 5 месяцев назад
77' 78 ile college campusugalil ennum ketirunna athimanoharamaaya ee gaanam kure pazhaya ormagal chiganju konduvannu. Always loved it, annum innum ❤😢
@Prijeshnath
@Prijeshnath 4 месяца назад
Super feel Pitching perfect
@vijayakrishnanp5536
@vijayakrishnanp5536 3 месяца назад
A differemt style of singing... 👍👍👍.. Good feel..
@shabeeralishabeerali3509
@shabeeralishabeerali3509 6 месяцев назад
പുതിയ കാലത്തിൻ്റെ ഈണത്തിനും ഓൾഡ് ഈസ് ഗോൾഡ് തന്നെ വേണം. പുതിയൊരു ഫീൽ ആണ് വേണ്ടത്. സങ്കടായി ട്ടോ.
@harinslal9131
@harinslal9131 4 месяца назад
ദാസേട്ടൻ പാടിയത് വേറെ Level. പക്ഷെ ഇദ്ദേഹം പാടിയതും ഏറെ ആസ്വാദ്യകരം. very gd 😊
@amanullakuppanath7268
@amanullakuppanath7268 6 месяцев назад
Fantastic thanks Amanulla Cherukode Wandoor
@prasadp8336
@prasadp8336 6 месяцев назад
സൂപ്പർ 🌹
@anandrammb
@anandrammb 3 месяца назад
എന്തൊരു കഷ്ടമാണിത്. അധികം ആക്കരുത് ഒന്നും. പാടാൻ കഴിവുള്ളവർക്ക് ഏത് പാട്ടും ഇത് പോലൊക്കെ പാടുവാൻ സാധിക്കും. ഇതിനും മേലെയും. മല മറിച്ചു എന്ന് പറയരുത്.
@agnair1859
@agnair1859 3 месяца назад
മറക്കില്ലാ ... മറക്കില്ലാ .. ഒരിക്കലും ... അലോഷീ .... ❤❤❤❤❤❤❤❤
@udaykumar3307
@udaykumar3307 5 месяцев назад
നിത്യതയിലേയ്ക്ക് യാത്ര പറഞ്ഞു പോയ പ്രിയപ്പെട്ട ഉമ്പായിയെ ഓർത്തു പോയ്❤
@antonyps5130
@antonyps5130 5 месяцев назад
100 % Correct Umbhai sir ❤💐🌹🙏
@johnsonrose4243
@johnsonrose4243 8 дней назад
🎉 ഹ, സുന്ദരം .
@georgesp126
@georgesp126 3 месяца назад
അതി മനോഹരം
@MYVILLAGE6
@MYVILLAGE6 5 месяцев назад
ഏറ്റവും ഇഷ്ട്ടമുള്ള...
@kmthomas7263
@kmthomas7263 6 месяцев назад
ഉദ്ദേശ ശുദ്ധിയോടെ ആണെങ്കിൽ അനുകൂലിക്കുന്നു...!!???
@gopinathankaruppali1986
@gopinathankaruppali1986 2 месяца назад
ആലോഷിയുടെ ആലാപനം ഇഷ്ടം
@babuthomaskk6067
@babuthomaskk6067 6 месяцев назад
ഗസൽ വേർഷൻ മനോഹരം
@Venu.Shankar
@Venu.Shankar 5 месяцев назад
എത്ര സുന്ദരമായിട്ടാണ് ശ്രീ അലോഷി പാടുന്നത്...❤️ വാക്കുകൾക്കും വർണ്ണനകൾക്കും അപ്പുറം... ഇപ്പോൾ എന്റെ മനസ്സിൽ എന്റെ കാതുകളിൽ അലോഷി പാടുന്നത് മാത്രം.. മറ്റു ആരെയും ഞാൻ ഇപ്പോൾ ഓർക്കുന്നില്ല...
@majji-dd1ud
@majji-dd1ud 5 месяцев назад
Super super song
@inshot315
@inshot315 5 месяцев назад
എന്ത് തെങ്കയാണ് പാടുന്നത്😂😂😂😂😂
@sreehithasebastian9129
@sreehithasebastian9129 5 месяцев назад
കാത്തിരിക്കുകയായിരുന്നു. ഒരു ജൂനിയർ ഉമ്പായിയെ .
@Beerankutty.KBapputty
@Beerankutty.KBapputty 5 месяцев назад
❤❤❤😢 സൂപ്പർ വോയിസ് സൂപ്പർ സോംഗ്🎉🎉🎉
@sathyanathan552
@sathyanathan552 6 месяцев назад
ഇതാണോ വലിയ ഫീൽ.... വെറും അഭ്യാസം...... original കേട്ട് നോക്കു........😢
@sruthisivankutty
@sruthisivankutty 4 месяца назад
❤❤❤wow ഞാൻ കേൾക്കാൻ താമസിച്ചു പോയി എന്റെ ഒരു ishtaganam❤❤❤❤❤ഇദ്ദേഹം നന്നായി പാടുന്നു നല്ല ഫീൽ ❤❤ എൻറെ പൊന്നോ പൊളിച്ചു ❤❤❤❤❤
@sivadaspallippurath1081
@sivadaspallippurath1081 5 месяцев назад
Excellent💯👍👏👏👏👏👏👏
@SanjeevSadasivan-w2o
@SanjeevSadasivan-w2o 5 месяцев назад
കൊല്ലം പ്രാക്കുളത്തിനു അടുത്ത് സാമ്പ്രാണിക്കോടി കടവിലും പരിസരത്തും ആദ്യമായി ചിത്രീകരിച്ച ഗാനം.
@ummerhanafi1944
@ummerhanafi1944 3 месяца назад
Nice feeling🤗
@AjithKumar-xr5cl
@AjithKumar-xr5cl 5 месяцев назад
@remiraj2718
@remiraj2718 5 месяцев назад
എനിക്കിഷ്ടപെട്ട ഗാനമാണിത്... എത്ര ഫീലോടുകൂടിയാ താങ്കൾ പാടിയത്.. 👌👌👍👍👏👏❤❤❤
@kishorekumarn6229
@kishorekumarn6229 5 месяцев назад
പാടി വികൃതമാക്കി... അഭിനന്ദനങ്ങൾ😂
@dasan.k.mmemunda8238
@dasan.k.mmemunda8238 4 месяца назад
നീയാരെടാ വി.ടി.മുരളിയോ?
@kishorekumarn6229
@kishorekumarn6229 4 месяца назад
@@dasan.k.mmemunda8238അല്ലെടാ.. നിന്റച്ഛൻ
@balanav5277
@balanav5277 6 месяцев назад
❤❤❤❤❤❤❤❤❤
@chandranthiruvangoor8078
@chandranthiruvangoor8078 6 месяцев назад
ഒർജിനൽ ശ്രുതി യ്ക്ക് പാടിയെങ്കിൽ ഫീൽ ഉണ്ടാകുമായിരുന്നു
@yesudastg1948
@yesudastg1948 5 месяцев назад
പാട്ട് കഥാപാരസംഗമായപ്പോൾ തീ കെടുത്താൻ പോലും ഒന്നമാന്തിച്ചു
@yesudastg1948
@yesudastg1948 5 месяцев назад
1:33 1:33 1:33
@BabuanithaK
@BabuanithaK 5 месяцев назад
Namaste aloshi polichu
@svdwelaksvd7623
@svdwelaksvd7623 Месяц назад
ഉഗ്രൻ❤
@AnilKumar-do1yc
@AnilKumar-do1yc 4 месяца назад
super super
@nkali4553
@nkali4553 4 месяца назад
എന്റെ ദൈവമേ ഇങ്ങനെയും പാടാൻ കഴിയുമോ ഒരു മനുഷ്യന്🙏🙏 ഇന്ന് കത്തിയെരിഞ്ഞുപോയ്‌ മേഘമായി മേഘരാഗമായ് വരൂ.👌👌 വേഗമീ തീ കെടുത്താൻ🙏💞💞💞💞🎶🎶🎶🎶🎶🎶🎶🎶💕
@rajivnair1560
@rajivnair1560 5 месяцев назад
TRULY MARVELOUS Voice & Sryle.
@sudhakaranpachur943
@sudhakaranpachur943 3 месяца назад
👌👌👌👍👍👍👍🌹🌹🌹🌹🌹
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 5 месяцев назад
വളരെ നന്നായി പാടുന്നുണ്ട് ❤️👌🏻. ഉച്ചാരണം ശ്രദ്ധിക്കുക🙏🏻. സ്റുതി അല്ല ശ്രുതി🙏🏻.
@FrameArtCreators
@FrameArtCreators 5 месяцев назад
അലോഷിയുടെ പാട്ടുകൾ ഒറ്റത്തവണ കേൾക്കുന്പോൾ തന്നെ ആ പാട്ടുകളോട് വലിയ ആരാധന തോന്നും അത്ര മനോഹരം
@sheenasimon368
@sheenasimon368 3 месяца назад
Aha super super entha feel
@kaliyugam3020
@kaliyugam3020 5 месяцев назад
Feels good❤️
@AfzalKhan-un9jk
@AfzalKhan-un9jk 5 месяцев назад
What a soulful singing…👏👏👏👏👏
@thomasvarghese.
@thomasvarghese. 5 месяцев назад
സൂപ്പർ ഗസൽ. ഞാൻ ആദ്യമായി മലയാളത്തിൽ ഗസൽ കേൾക്കുന്നു. നന്ദി പ്രിയനെ.
@muhammedruvaisam1424
@muhammedruvaisam1424 3 месяца назад
ക്യാപ്ഷൻ കണ്ടു രണ്ടു തെറി പറയാമെന്നു വന്നതാ, കുഴപ്പമില്ല ❤ ഇത്തരം ക്യാപ്ഷൻ ഇടുന്നത് ആണ് നെഗറ്റീവ് കമെന്റ് വരാൻ കാരണം
@arifjasmin3635
@arifjasmin3635 4 месяца назад
Superb
@rajahpeethambaran9457
@rajahpeethambaran9457 5 месяцев назад
കേട്ടിട്ടുണ്ട്.... ഗാനമേളക്കാർ പാടി... ദാസേട്ടന്റെ കാര്യം പറയുന്നില്ല...
@sheejamc257
@sheejamc257 5 месяцев назад
നിങ്ങൾക്ക് നിങ്ങൾ ആവാൻ പറ്റണം അത് നിങ്ങൾ ചെയ്യുന്നു മംഗളം നേരുന്നു ഞാൻ
@sureshkannoly1992
@sureshkannoly1992 5 месяцев назад
സൂപ്പർ
@bbs3970
@bbs3970 5 месяцев назад
ഒർജിനൽ കേട്ടിട്ട് ഇത് കേട്ടപ്പോൾ കരഞ്ഞു പോയി ആ പാട്ട് ഇങ്ങനെയു പാടാ എന്ന് തെളിയിച്ചു നിർത്തി നിർത്തി പാടൂ എന്നാലെ ശ്വാസം വിടാൻ പറ്റൂ
@Venu.Shankar
@Venu.Shankar 5 месяцев назад
... നാണമില്ലെടാ ഒരു സാദാരണ പാട്ടുകാരനെ ഒർജിനൽ ഗായകനും ആയി കമ്പയർ ചെയ്യാൻ...???
@jyothiamar5120
@jyothiamar5120 5 месяцев назад
​@@Venu.Shankarഒറിജിനൽ കേട്ടു കാണില്ല മണ്ടൻ
@shajijoseph-ht9sb
@shajijoseph-ht9sb 6 месяцев назад
എത്ര നല്ലൊരു പാട്ടു ആയിരുന്നു? ഇത് അത്രയും വരില്ല.
@muntariousthaborian1309
@muntariousthaborian1309 5 месяцев назад
എൻെറ മച്ചാനെ എന്തായിത്... ഞാൻ കേട്ടുകൊണ്ട് എഴുതുകയാണ്.. കണ്ണൂരിൻെറ മലയോര മേഘലയിലെ അറിയപ്പെടാത്ത, എന്നാൽ എണ്ണം പറഞ്ഞ തലയെടുപ്പുള്ള മലനിരകളിലൊന്നിൽ നിന്നും ശിവമൂലിയുടെ നീലപുകചുരുളിൽ നിൻ സ്വരമാധുര്യം പാട്ടിൻെറ അർത്ഥങ്ങൾക്കാഴം കൂട്ടുന്നു. 😊
@Mohanan-b6o
@Mohanan-b6o 5 месяцев назад
GREAT🙏
@kpmohanan5360
@kpmohanan5360 5 месяцев назад
ഗംഭീരം
@mayavinallavan4842
@mayavinallavan4842 5 месяцев назад
ഗസൽ ഗായകൻ ഉമ്പായി പാടുന്നത് പോലെ സൗണ്ട് 👍
@ManojSivadasan-sl5gy
@ManojSivadasan-sl5gy 6 месяцев назад
❤❤❤❤❤❤
@drdileepkumarpp9810
@drdileepkumarpp9810 5 месяцев назад
ഗംഭീരം 🎉
@musthafamoidutty3301
@musthafamoidutty3301 6 месяцев назад
എവിടെയെല്ലാമോ ഒരു ഉമ്പായി ടെച്ച്. 🎉
@radhakrishnapanicker7976
@radhakrishnapanicker7976 5 месяцев назад
ഇ ങ്ങനേം പാടാം
@ali_malur7946
@ali_malur7946 5 месяцев назад
Super...❤❤❤❤
@MvPramod-x3b
@MvPramod-x3b 5 месяцев назад
ഇതാണോ ഫീൽ? ഒലക്കേടെ മൂട്.....
@faisalmuthireth
@faisalmuthireth 5 месяцев назад
@rhishisharanelayath8345
@rhishisharanelayath8345 5 месяцев назад
സ്രുതി അല്ല ശ്രുതി എന്നാണ്.. ആരംഭത്തിലേ അത് കേട്ടപ്പോൾ അരോചകമായി തോന്നി പക്ഷെ പിന്നീട് അദ്ദേഹം വ്യക്തമായി പാടി.. നല്ല ഭാവ-സുന്ദരമായിരുന്നു..
@Kaafir916
@Kaafir916 6 месяцев назад
സംഗീതം സ്വർണ്ണമാണ് എത്ര വേണമെങ്കിലും വലിച്ചുനീട്ടാം അല്ലേ……?😇
@suvarnansivaram3355
@suvarnansivaram3355 4 месяца назад
Super ❤
@smithamurali808
@smithamurali808 5 месяцев назад
you are varay level
@marysamuel9004
@marysamuel9004 5 месяцев назад
Such a wonderful sound All the best
@ashamadhu5391
@ashamadhu5391 5 месяцев назад
പിന്നെ യും പിന്നെയും കേൾക്കുന്നു supeeer😍😍😍♥️♥️♥️♥️♥️
@dineshpc8937
@dineshpc8937 5 месяцев назад
മനോഹരമായി പാടി അഭിനന്ദനങ്ങൾ
@Ziyakv1364
@Ziyakv1364 5 месяцев назад
Super
@Ajuvtml
@Ajuvtml 5 месяцев назад
❤❤❤❤❤❤❤
@nazim.nazimudheennazim937
@nazim.nazimudheennazim937 5 месяцев назад
അത് ഉമ്പായി, പാടി കേൾക്കാത്തത് കൊണ്ടാണ്. പിന്നെ സാക്ഷാൽ ഗാനഗന്ധർവ്വനും
@pyramidglassbond9812
@pyramidglassbond9812 5 месяцев назад
High range❤❤❤
@mayavinallavan4842
@mayavinallavan4842 5 месяцев назад
❤️❤️❤️
@jayamonjayan2702
@jayamonjayan2702 5 месяцев назад
Super
@meeramarkose4285
@meeramarkose4285 3 месяца назад
❤❤❤
@mathrukripa4626
@mathrukripa4626 6 месяцев назад
സൂപ്പർ 🙏🙏🙏🙏🙏
Далее