മുൻപ് സ്ഥിരമായി പോയ്കൊണ്ടിരുന്ന തിയറ്റർ ആയിരുന്നു ഇടപ്പള്ളി വനിതാ വിനിത. ഡ്രഗ്സ് ഒക്കെ അടിച്ചിട്ട് വന്നു മറ്റുള്ളവർക്ക് ബുദ്ധിമുട്ട് നടക്കുന്നവർ കാരണം ഇപ്പൊ അവിടെ പോകാറില്ല.
വരാപ്പുഴ M cinimas സൗണ്ട് കാലിബ്രേഷൻ പോര... ഇതേ പ്രശ്നം വനിതയിലും, വിനീതയിലും ഉണ്ട്... പിന്നെ കൊച്ചിയിലെ മിക്ക തിയേറ്ററുകളും ( ശ്രീധർ ഒഴിച്ച് ) കുറച്ചു സമയത്തേക്കേ A/c ഉണ്ടാവുകയുള്ളൂ.... പിന്നെ അത് അങ്ങ് കുറയ്ക്കും...
Ekm il njan 95% cinemakalum Shenoys Audi 1 le pokaullu, with family.. valare samadhanam aayi cinema kaanam. oru bahalavum illa. kaiyyadi illa, seat um kuravu.. i love tht theatre. English avide matrame njan kanarullu.