Тёмный

ഇത്രയും മീനിനെ വിറ്റ് തീർക്കാൻ പറ്റുമോ.??? ഒരു ലോഡ് മിനുണ്ട്… 

OMKV Fishing & Cooking
Подписаться 1,1 млн
Просмотров 592 тыс.
50% 1

Download and Join now:
cutt.ly/qZjUwl0
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു..
• Maldives Fishing
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
unni_george...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
ru-vid.com?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
ru-vid.com?list...
#paramada #fishing

Опубликовано:

 

28 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 758   
@OMKVFishingCooking
@OMKVFishingCooking 2 года назад
Download and Join now:cutt.ly/qZjUwl0
@izonepowersolution
@izonepowersolution 2 года назад
ഉണ്ണിച്ചേട്ടാ..... പാലക്കാട്ന്ന് വരണം. വന്നാൽ മീൻ കിട്ടോ..
@kurupp7921
@kurupp7921 2 года назад
@@saisadanandan2567 കുറെ എണ്ണം വെള്ള പൂശാൻ
@majeedkottakkal876
@majeedkottakkal876 2 года назад
@@kurupp7921 പൊന്നളിയാ കാഷ് കിട്ടുമെങ്കീ എന്ത് പന്നപണിയും ഇവനേപോലുള്ളവർ അറിഞ്ഞോണ്ട് ചെയ്യും എന്ത് നാടകവും ഈ നാറി ചെയ്യും ഇവന്റൊപ്പമുള്ള ആ ചെക്കൻ നെറിയുള്ളോനാ പിന്നെ ഈ കാര്യത്തിലും ഇതിന്നടിയിൽ ഇവനേ ന്യായീകരിക്കാൻ കുറേയെണ്ണമുണ്ട്
@abhirama8094
@abhirama8094 2 года назад
Download cheyan paranjal download cheyuna pottan mar evida undo😂🤣🤣🤣 . Avar cash indkan vendi avar ath cheyuna. Kuttikal download cheyumakil avaruda kayil mobile kannumalo avrak mobile kodutha parent's oru Muthalla kayiadii 😂🤣🤣🤣
@rainoc5250
@rainoc5250 2 года назад
@ OMKV Fishing & Cooking ഉണ്ണിചേട്ടാ ഫുൾ ചെലവ് വരവ് പറഞ്ഞ് ഒരു വീഡിയോ വേണം
@lillysnaturaltips4901
@lillysnaturaltips4901 2 года назад
❤😘❤😘❤😘ഇത്രയും വലിയ പാറ മട വറ്റിച്ചു മീൻ പിടിക്കാൻ കാണിച്ച ആ ചങ്കുറ്റം.ഒന്നും പറയാനില്ല
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 2 года назад
ഉണ്ണി ചേട്ടാ പാറമടമീൻ പിടുത്തം അത് ഒരു വല്ലാത്ത ഫീലിംഗ് ആണുട്ടോ ഇപ്പൊ ഓർക്കുമ്പോ❤❤❤ ഒരുപാട് ഒരുപാട് നന്ദി ഇത്രേം അടിപൊളി ഒരു വീഡിയോ ഇത്രേം ചിലവ് മുടക്കി ഗംഭീരം ആക്കിയതിന് 🙏🙏🙏🙏🙏 ഒരിക്കലും ആരും ഇത്രേം വലിയ risk എടുത്തു ഇങ്ങിനെ ഒരു വീഡിയോ series ചെയ്യും എന്ന് തോന്നുന്നില്ല 🙏 ഞങ്ങളേം അതിന്റ ഒരു ഭാഗം ആക്കിയതിന് ഒരുപാട് ഒരുപാട് നന്ദി ❤🙂🥰🥰🥰🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
@navasnpnp
@navasnpnp 2 года назад
@@OMKVFishingCooking ഇങ്ങനത്തൊരു ad നിങ്ങളിൽനിന്നും പ്രതീക്ഷിച്ചില്ല. വന്ന വഴി മറക്കരുത് ??
@rahuldarsana3804
@rahuldarsana3804 2 года назад
@@navasnpnp bro ഉണ്ണി മച്ചാൻ ഇതുവരെ അങ്ങനെ ഓരു പരസ്യവും ചെയ്തിട്ടില്ല നിങൾ വീഡിയോ കണ്ടാൽ മനസ്സിൽ ആകും അൻപത് ദിവസം പാറമട വറ്റിക്കാൻ എത്ര രൂപ ചിലവായി കാണും അതൊന്നു ചിന്തിക്കൂ അദ്യം
@navasnpnp
@navasnpnp 2 года назад
@@rahuldarsana3804 എന്ന്കരുതി 🅁🅄🄼🄼🅈 ഗേമിനെ പ്രോത്സാഹിപ്പിക്കണോ .
@rahuldarsana3804
@rahuldarsana3804 2 года назад
@@navasnpnp അതല്ലേ ബ്രോ add പറയുന്നതിന് മുന്നേ അദ്ദേഹം വ്യക്തമായി കര്യങ്ങൾ പറഞ്ഞു തന്നത് ആ പാവപ്പെട്ടവനെ വെറുതെ വിടൂ ഇതിലും എത്രയോ വലിയ യൂട്യൂബ് ചാനലുകൾ പരസ്യം ചെയ്യുന്നു
@lijoat21
@lijoat21 2 года назад
ചേറു മീൻ പിടിക്കണം എന്നുള്ളവർ 👍😍
@resilraj
@resilraj 2 года назад
Yes
@sabeerct8169
@sabeerct8169 2 года назад
💯
@suraj-vlog-619
@suraj-vlog-619 2 года назад
Good 🤩😍🤩😍
@Linsonmathews
@Linsonmathews 2 года назад
പത്തമ്പത് ദിവസം കഷ്ടപ്പെട്ട് ഇത്രേം വെള്ളം വറ്റിച്ചു പിടിച്ച മീൻ പിടുത്തം 😍 പാറമട എന്നും ഒരേ പൊളിയായിരുന്നു ഉണ്ണി ചേട്ടാ 🤗❣️❣️❣️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
@adwaithkrishnan4763
@adwaithkrishnan4763 2 года назад
@@OMKVFishingCooking ❤️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 года назад
49, 50 ദിവസത്തെ യാത്ര സന്തോഷകരായി പര്യവസാനിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്😘😘😘... ഇത്രയും ദിവസം ഉണ്ണിച്ചേട്ടന്റെയും k&k യുടെയും കൂടെ സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏❤️❤️❤️...
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you so much
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you so much
@sangeethamediamusicmedia2812
@@OMKVFishingCooking സന്തോഷം😍❤️😘...
@sparrow7799
@sparrow7799 2 года назад
ചേറുമീൻ പിടിക്കണം 👍🏻ഇത്രയും ആയില്ലേ ഒന്ന് ട്രൈ ചെയ്യൂ 👍🏻
@resilraj
@resilraj 2 года назад
Yes
@sabeerct8169
@sabeerct8169 2 года назад
💯💯💯💯
@ansarpookunju5102
@ansarpookunju5102 2 года назад
ഇത്രയും വലിയ പാറ മട വറ്റിച്ചു മീൻ പിടിക്കാൻ കാണിച്ച ആ ചങ്കുറ്റം.....ഒന്നും പറയാനില്ല.... 👏👏👏💪💪💪
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you so much
@shellgaming250
@shellgaming250 2 года назад
Pinnallah @ omkv ❤️
@navasnpnp
@navasnpnp 2 года назад
@@OMKVFishingCooking ഇങ്ങനത്തൊരു ad നിങ്ങളിൽനിന്നും പ്രതീക്ഷിച്ചില്ല. വന്ന വഴി മറക്കരുത് ??
@joymeladoor
@joymeladoor 2 года назад
അമ്മോ പണം പോട്ടെ 😂😂😍ഒരുപ്പാട് പേരുടെ കഷ്ടപ്പാട് സംഭവം കളർ,മുമ്പത്തെപറമടയേക്കാൾ ഈപാറമട യാണ് മോനേ കിടുഉണ്ണിചേട്ടർ😍😍
@achuachu6441
@achuachu6441 2 года назад
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ ❤️❤️ഉണ്ണിച്ചേട്ടൻ ❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
@rejish1
@rejish1 2 года назад
ഈ. ഒരൊറ്റ പാറമട. കൊണ്ട്‌ ഇത്രെയും vlogers nu content ഉണ്ടാക്കിയ ഉണ്ണിയേട്ടൻ അല്ലെ മരണ മാസ്സ്..... 🥰🥰🥰🥰🥰🥰🥰🥰
@asokkumar9031
@asokkumar9031 2 года назад
ഇത്രയും കഷ്ടപ്പാടിന് നഷ്ടം ഇല്ല എന്ന് തോന്നുന്നു. ഞങ്ങൾ പ്രേഷകർ happy ആണ്. ഒരു പാട് ❤️👍😍🌹🥰👌
@0faizi
@0faizi 2 года назад
പാറമടയിലെ വീഡിയോസ് കഴിയരുത് കയ്യിരുന്നെന്ന് വിചാരിച്ചിരിക്കുകയാണ് ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു🤩🤩😘💗💘💗💘💗💘🤩🥰🤩🤩🥰🥰💗🤩🥰🤩💘🤩💘🤩💘🤩💘🤩🤩💘
@arunpj8765
@arunpj8765 2 года назад
പൊളി ❤️.ഇത്ര കാത് ഇരുന്ന ഒരു വീഡിയോ വേറെ ഇല്ല 😍🔥
@rajeshaymanam6706
@rajeshaymanam6706 2 года назад
എന്റെ ഉണ്ണി ബ്രോ ഇത്രയും wait ചെയ്ത് കണ്ട വീഡിയോ വേറെ ഇല്ല... പൊളി......🐟🐟🐟🐟🐟
@mrk6637
@mrk6637 2 года назад
ഇനി പാറമട പഴയ പ്രതാപത്തിലേക്ക് എത്തെട്ടെ ✨
@shaheelsha8867
@shaheelsha8867 2 года назад
Paramadayude last episode an enn last paranjappo evdeyoo manassil Oru sad,evdyo kondapole 🥲 Orikalum marakkilla this episodes🥵😍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@KL24VarietyGuppyFarm
@KL24VarietyGuppyFarm 2 года назад
മലയാളത്തിലെ യൂട്യൂബ് വിഡിയോകളിൽ ഏറ്റവും കൂടുതൽ കാശും സമയവും ഇൻവെസ്റ്റ്‌ ചെയ്ത വിഡിയോകൾ സമ്മാനിച്ച കെ & കെ കും ഉണ്ണിച്ചേട്ടനും ഒരായിരം നന്ദി...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@kfgaming4144
@kfgaming4144 2 года назад
എന്റെ ഉണ്ണി ഏട്ടാ ഇനി പറയാൻ വാക്കുൾ ഇല്ല ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🔥❤❤❤❤❤❤❤❤❤❤❤❤🙏
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@pradeepv.a2309
@pradeepv.a2309 2 года назад
ഉണ്ണി 🙏ഇത്രയും കാത്തു കാത്തിരുന്ന് കണ്ട ഒരു വീഡിയോ വേറെ യില്ല അത്രയും indress ആയിരുന്നു ഒരു മീൻ അതിൽ നിന്നും വാങ്ങി കഴിക്കേണ മെന്നുണ്ടായിരുന്നു എന്താ യാലും സൂപ്പർ k&k യാണ് താരം
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@sibinkrishna105
@sibinkrishna105 2 года назад
Waiting ആയിരുന്നു 🥰☺️
@adwaithkrishnan4763
@adwaithkrishnan4763 2 года назад
നല്ല ഒന്നൊന്നര fishing video❤️💥🔥🔥
@sachinprakash1753
@sachinprakash1753 2 года назад
The best part of the whole paramada series is K&K. This man is an example of hardwork and dedication. K&K fan.
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@navasnpnp
@navasnpnp 2 года назад
@@OMKVFishingCooking ഇങ്ങനത്തൊരു ad നിങ്ങളിൽനിന്നും പ്രതീക്ഷിച്ചില്ല. വന്ന വഴി മറക്കരുത് ??
@user-mz3tt9zc4o
@user-mz3tt9zc4o 2 года назад
ഇത്രയും ആയ സ്ഥിതിക്ക് ഈ തിരക്കുകൾ എല്ലാം കഴിഞ്ഞു അവിടെ ഉള്ള ചേറുമീൻ കൂടി പിടിക്കണം... 😍💚💚😊
@saheershapa
@saheershapa 2 года назад
മീൻ പിടിത്തം അടിപൊളി ആയി. കിടിലൻ കാഴ്ചയായി.😍❤️
@ishal_noora
@ishal_noora 2 года назад
ഈ പാറമട സീരിസിലെ എല്ലാ വിഡിയോയും കാത്തിരുന്നു കണ്ടതാണ്. അതിന് പ്രത്യേക ത്രില്ല് ഉണ്ടായിരുന്നു. ഇനിയും പുതിയ നല്ല വിഡിയോസിനായി കാത്തിരിക്കുന്നു 💥💥💥💥💥
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@sujithkk3903
@sujithkk3903 2 года назад
ഉണ്ണിച്ചേട്ടോ....... K&k പൊളിയാണ് ട്ടോ..... നിങ്ങള് രണ്ടാളും ഒന്നിച്ചാൽ സൂപ്പറാ........👍
@malluvolgscooking2067
@malluvolgscooking2067 2 года назад
Video kk vendi waiting aarunnu😍😍😍 Unni Chetta ethuple ulla app promotion cheyyalle
@shajishamsudeen8586
@shajishamsudeen8586 2 года назад
ഇത്രയും കാത്തിരുന്ന മറ്റൊരുവീഡിയോ ഇല്ല. ഉണ്ണിച്ചേട്ടോ..😍 😍
@petersunil4903
@petersunil4903 2 года назад
ഉണ്ണി ചേട്ടാ എന്തായാലും പാറമട വീഡിയോ പൊളിച്ചു കഷ്ടപ്പെട്ടതിന് പ്രതിഫലവും ലഭിച്ചു ഇത്രയും വലിയ മീനുകളെ ലൈവ്.. ആയി പിടിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും പൊളിച്ചു😍😍😍😍👌👌👌👌
@koyabadsha8296
@koyabadsha8296 2 года назад
നിങ്ങളുടെ ഫിഷിങ് വീഡിയോ യിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഇതാവും 👍
@pranavugin9708
@pranavugin9708 2 года назад
Ith varaan vendi nokki erikyarnu. Eni egana olla videokal eniyoum varatte.keep going.god blessing 🙏❣️❣️
@rejijoseph7076
@rejijoseph7076 2 года назад
മറ്റൊരു you tuber ക്കും ഏറ്റ്എടുത്ത് അനുകരിക്കാൻ പറ്റാത്ത ഒരു സംഭവമായിരുന്നു ഈ പാറമട വീഡിയോ സീരിസ്. ഏതാണ്ട് 10 ഓളം എപ്പിസോഡുകൾ അല്ലെ വന്നത്. ഇപ്പോഴത്തെ നില വച്ച് ഇതിന്റെ കൂടെ ഒരു നാലോ, അഞ്ചോ എപ്പിസോഡുകൾ കൂടി ഇട്ടിരുന്നെങ്കിൽ 1M. ആഘോഷിച്ചിരുന്ന അവിടെ തന്നെ 2M. കൂടി ആഘോഷിച്ചിട്ട് പോരാമായിരുന്നു. എങ്കിൽ അതൊരു ചരിത്ര സംഭവം ആയേനെ.👍👍👍
@devadasdevan8335
@devadasdevan8335 2 года назад
ഉണ്ണിച്ചേട്ടാ... എല്ലാം നല്ല ഭംഗിയായി എന്ന് പറയുന്നില്ല... കാരണം നല്ല ബുന്ധിമുട്ടിയാണ് നിങ്ങൾ ഇത് ചെയുന്നത്. എന്നാലും ഇത് നല്ല രീതിയിൽ ബാക്കിയാക്കിയതിന് ഒരു ബിഗ് സെല്യൂട്ട്.. എന്നും എപ്പോഴും കുടെയുണ്ട്. K&K And OMKV
@Dileepdilu2255
@Dileepdilu2255 2 года назад
കട്ട waiting ആയിരുന്നു♥️✌️💝💯
@muhammedashraf8823
@muhammedashraf8823 2 года назад
ഉണ്ണിച്ചേട്ടാ 50 ദിവസം കാത്തിരുന്നത് വെറുതെ യായില്ല വളരെയതിഗം സന്തോഷം ഉണ്ട് നല്ല എന്ജോയ്മെന്റുള്ള വീഡിയോ എന്തായാലും ആ ചെറുമീനുഗളെയും കൂടി പിടിക്കണം 👌🏻❤‍🔥❤‍🔥
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@arjunwilson6325
@arjunwilson6325 2 года назад
Idhekeyaan content Feeling proud Omkv 50k subscribe olladhin munbe thott kannundhaan Aa timel unnichetante veedinarikil oru kuttikalil olla cooking vedios aayirnnu main Ippol adh valiya paramada vattikal vare ethi 1m subs kazhinjirikkunnu Santhosham unnichetah❤️❤️
@AneeshBlog
@AneeshBlog 2 года назад
പൊളിച്ചു പൊളിച്ചു 👌👌👌 ഉണ്ണിബ്രോ and K$K ഒരു രക്ഷയും ഇല്ല പൊളി ❤️❤️❤️❤️
@adhithshivaachunibu7106
@adhithshivaachunibu7106 2 года назад
Adipoli videos ayirunnu ethrem dhivasam super ❣️❣️❣️
@ratheeshr6858
@ratheeshr6858 2 года назад
Spr Chetto poli poli video kiduve verreitty Unni chetto polichuuuuuu 👍😍👍😍👍😍👍
@amxela9371
@amxela9371 2 года назад
യുദ്ധം ജയിച്ച OMKV യും K&K യും 👍👍👌👌🌹🌹🌹💥💥🔥🔥🔥 🐟🐟🐳🐳🐋🐋🐡🐡🐠🐠
@daddydaregaming4933
@daddydaregaming4933 2 года назад
Meen pidutham valareaa interesting aeruunn❣️❣️ ,nalla adipoli genuine video , full support chettanum ,k&k ,pinnea help chaitha ellarkkum ,nalla sandosham indu e video kanumbol
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@arunck2459
@arunck2459 2 года назад
അടിപൊളി..ഒരു ഉത്സവത്തിൻ്റെ ഫീൽ...മീനുകളെ വിൽക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അത് വേറെ തന്നെ അല്ലെ ഉണ്ണി ചേട്ടാ..ഇനി cooking time 😋😋😋😋
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@jomeshparavoorvlogs3850
@jomeshparavoorvlogs3850 2 года назад
കാത്തിരുപ്പ് ആരുന്നു സാറേ ഹോ വന്നല്ലോ 🥰🥰🥰🥰🥰
@123-RUN
@123-RUN 2 года назад
പണ്ട് തോട് വറ്റിച്ചു മീൻ പിടിച്ചപ്പോൾ ഞാൻ കരുതി നമ്മള് വല്ല്യ സംഭവം ആണെന്ന് നിങ്ങൾ ഒരു എമണ്ടൻ പാറ മട തന്നെ വറ്റിച്ചു മീൻ പിടിച്ച നിങ്ങൾ ഒരു പ്രെസ്ഥാനം തന്നെ ന്റെ അളിയാ 🔥🔥🔥കിടക്കട്ടെ കുറേ തിജ്ജ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@kvshobins9820
@kvshobins9820 2 года назад
കാണിക്കാൻ പറ്റാതെയിരുന്ന ക്ലിപ്പുകൾ ഓക്കേ ഓരോ ദിവസോം ഇട്ടോ ഞങ്ങൾ കണ്ടോളാം 😁😁😁😁😁
@Allaboutfitness.
@Allaboutfitness. 2 года назад
Pwoliye poweresh unni chettan 😍😍
@songs4624
@songs4624 2 года назад
Katta waiting aaayirunnnu brooo😍
@thomasmoolamkuzhy6692
@thomasmoolamkuzhy6692 2 года назад
Appreciate the great effort Unnibrother and K&K , thanks you
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@navasnpnp
@navasnpnp 2 года назад
@@OMKVFishingCooking ഇങ്ങനത്തൊരു ad നിങ്ങളിൽനിന്നും പ്രതീക്ഷിച്ചില്ല. വന്ന വഴി മറക്കരുത് ??
@amaljohny4522
@amaljohny4522 2 года назад
Wait cheythal enth chummaa🔥🔥fishing kananpattile ✨✨✨ kore meenukaleyum 😯🤗🤗 onnum parayanilla pwliii 🥰😍😍😍
@vineethmohan8059
@vineethmohan8059 2 года назад
Big salute.... Unni chettan.. ❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@abiabhinav256
@abiabhinav256 2 года назад
Waiting ayirinnu 😍❤️
@mskolathur3757
@mskolathur3757 2 года назад
മനസ്സ് നിറഞ്ഞ് ഉണ്ണിച്ചേട്ടാ.... 😘😘😘
@jerrykumbalanghi7531
@jerrykumbalanghi7531 2 года назад
അങ്ങനെ എല്ലാo നല്ല ഭംഗി ആയിട്ട് അവസാനിച്ചു 😍😍 ഇനി അടുത്ത പാറമട വീഡിയോക്ക് വെയ്റ്റിംഗ്
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@mohamedmishalpk6252
@mohamedmishalpk6252 2 года назад
കിട്ടിയ മീൻ ഫുൾ ആയിട്ട് ശരിക്ക് കാണാൻ പറ്റിയില്ല അതും കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി അടിപൊളി ആകുമായിരുന്നു. Totaly video was very good and interesting thanks for the video 🔥🔥🔥 ഇനിയും ഇത്തരത്തിലുള്ള സൂപ്പർ videos പ്രതീക്ഷിക്കുന്നു 🤝🤝
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you so much
@kvshobins9820
@kvshobins9820 2 года назад
ഞാൻ കുറെ കൂട്ടുകാരെ കാണിച്ചു കുറെ wts aap ഗ്രൂപുകളിൽ ഷെയർ ചെയ്തു 🔥🔥😍😍
@Dileepdilu2255
@Dileepdilu2255 2 года назад
അടിപൊളി ചേട്ടാ💕💕💕💚💥💥🎉🎉
@kuttikkadanvlogs939
@kuttikkadanvlogs939 2 года назад
ഉണ്ണി ചേട്ടാ ഏത് സാഹചര്യം ആയാലും ഇതുപോലുള്ള ജീവന്കൊല്ലി ഗെയ്മുകൾക്ക് ഒരിക്കലും പ്രോത്സാഹനം കൊടുക്കരുത് ഓൺലൈൻ ഗൈമുകളുടെ ദുരന്തങ്ങൾ പലപ്പോഴും കാണുന്നതല്ലേ.............
@mubu8500
@mubu8500 2 года назад
🙁😐😔 ഉണ്ണി ചേട്ടാ വീഡിയോ കട്ട വെയ്റ്റിംഗ് ആയിരുന്നു❤️ നിങ്ങളുടെ വീഡിയോസ് ഒരു രക്ഷയുമില്ല 🔥 ഏട്ടന്റെ ജീവിതം ശരിക്കും എന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്തിട്ടുണ്ട് ഏട്ടന് ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കട്ടെ ചേട്ടന്റെ റമ്മി പ്രൊമോഷൻ ശരിക്കും നിരാശപ്പെടുത്തി ചേട്ടന്റെ അവസ്ഥ മനസ്സിലാക്കുന്നു പക്ഷേ..... ഈ വീഡിയോ മറ്റൊരാളുടെ മരണത്തിനും കൂടെ കാരണമാകരുതെന്ന ആഗ്രഹത്തോടെ ❤️ OmKv ❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@deepumanoj2639
@deepumanoj2639 2 года назад
Polichu adichu machane🥰
@Vaalayaarparamasivam
@Vaalayaarparamasivam 2 года назад
ആറാടുകയാണ് 😻😻😍OMKV & K&K ഇനിയും മുന്നോട്ട്🥳🥳🥳😍😍✌️✌️✌️
@anishrajcrasta9244
@anishrajcrasta9244 2 года назад
Ethra effort edthittum views koravanallo😢you deserve more views and Subscribers... I think thumbnails korch koodi improve akiyal nalla views kittumayinnu... Totally oru adipoli series ayirunnu... thank you unni bro and K & K😍
@OMKVFishingCooking
@OMKVFishingCooking 2 года назад
Sure thank you
@club-cb6cp
@club-cb6cp 2 года назад
Polichu unnicheta💥❤️❤️
@maheshkumar-lq1tv
@maheshkumar-lq1tv 2 года назад
ഉണ്ണി ചേട്ടോ രണ്ടുമാസത്തെ കാത്തിരുപ് ആയിരുന്നു സൂപ്പർ വീഡിയോ ഉണ്ണിച്ചേട്ടാ
@Petstationkannur
@Petstationkannur 2 года назад
Nice video… enjoy cheythu kandu 😍😍
@OMKVFishingCooking
@OMKVFishingCooking 2 года назад
😍😍
@samcharles2734
@samcharles2734 2 года назад
@Petstationkannur Ikka ningalum koodi vannirunnengil poli ayene...
@Petstationkannur
@Petstationkannur 2 года назад
@@samcharles2734 kanumbo miss cheyyunnu
@samcharles2734
@samcharles2734 2 года назад
@@Petstationkannur saaramilla mukyavarum keralathilulla yella paramadayum unni chettan vattikum 😂, aduthathil namakum koodalo...
@sreejeshmdas
@sreejeshmdas 2 года назад
എന്റെ പൊന്നെ ഒന്നൊന്നര എക്സ്സൈറ്റഡ് വീഡിയോ ആരുന്നു 🤗. പൊളി
@ashif369
@ashif369 2 года назад
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു ❤️💯
@anirudhkichus9546
@anirudhkichus9546 2 года назад
ഉണ്ണിചേയ്ട്ടാ നിങ്ങൾ പൊളി അന്ന് ഇത്രയും റിസ്ക് എടുത്ത് പാറമട വറ്റിച്ചിലെ big salute 🤩
@jeezasaleem1375
@jeezasaleem1375 2 года назад
മീൻ മുഴുവൻ കാണാൻ കട്ട വെയ്റ്റിംഗ് ആയിരിന്നു ✌️✌️
@ManojKumar-fb6in
@ManojKumar-fb6in 2 года назад
സന്തോഷത്തോടെ അവസാനിച്ചല്ലോ ❤❤❤
@anuanu-of8jk
@anuanu-of8jk 2 года назад
Unni chetta adi poli aayirunu meen pidutham❤️. Enium puthiya puthiya paara madakal vattikkan kittattenu prarthikkam😄.
@littoj4435
@littoj4435 2 года назад
Omkv annum innum ennum ore poli🔥🔥
@b4bibin72
@b4bibin72 2 года назад
Ee serious ella video yum kandu support cheythittundu..K&k yudeyum & last ellarudem... Oro divasavum aakamsha aayirunnu.. 😍😍😍 Ini short videos vere channel thudangi idu... Orupadu undalloo.. ❤
@binusr4214
@binusr4214 2 года назад
Njan kandathil vachu ettavum nalla video polichu tooo skip chayatha kandu supper bro
@kochuzkochu3465
@kochuzkochu3465 2 года назад
നിങ്ങൾ പാറമട രാജാവ് ആണ് ഉണ്ണി ചേട്ടാ ❤❤ ഉണ്ണി ചേട്ടൻ ഉയിർ 💙❤
@sarathsasisarathsasi6658
@sarathsasisarathsasi6658 2 года назад
അടിപൊളി ഉണ്ണിയേട്ടാ k&k എല്ലാവരും സൂപ്പർ അടുത്ത വീഡിയോ കാണാൻ വെയ്റ്റിംഗ് aaaa👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌
@subistyle4u
@subistyle4u 2 года назад
Onnum parayan illa Unni bro... Hats off....❤️❤️❤️
@joemark5284
@joemark5284 2 года назад
Thank you unni Chetan for the videos.
@sanalpr3449
@sanalpr3449 2 года назад
Poli angane oru paramada series um koode avasaanichu 🔥
@akhilak2751
@akhilak2751 2 года назад
Unni etta...super....oru hii thaaa etta❤️❤️❤️❤️
@saljusebastian928
@saljusebastian928 2 года назад
Lifeil ethreyum wait cheitha videos 🥰🥰🥰🥰
@rajeeshtv8709
@rajeeshtv8709 2 года назад
Katta waiting aayirunnu..
@neymarfanboy61
@neymarfanboy61 2 года назад
Ella cemmentinum ❤️ edunna unni chettan🔥
@ibrahimkaleel5597
@ibrahimkaleel5597 2 года назад
New video വന്നോ എന്ന് ഇന്നലെ full refresh ചെയ്തുനോക്കുവായിരുന്നു
@tinothankachan
@tinothankachan 2 года назад
ആ കുളം പറ്റിക്കാതെ അതിന്റെ ബാൻഡ് jcb വെച്ച് പൊട്ടിച്ചു താഴത്തെ പാറമടയിലേക് വിടേ വരാൻ മാർഗം ഇല്ല ഇല്ലഗിൽ വരായിരുന്നു i miss you പാറമടയിൽ ഇത്രയും കഷ്ടപ്പെട്ട് ഇതെല്ലാം ചെയ്തതിന് എല്ലാവർക്കും ഒരുപാട് നന്ദി നിങ്ങൾ ഇതെല്ലാം ചെയ്തതിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏god bless you ❤️❤️❤️
@vyshakhkp782
@vyshakhkp782 2 года назад
Latest ആയി വന്ന അവിയുടെ നിക്കർ ക്യാമറയിൽ കാണുന്ന കൊണ്ട് nice ആയി ക്യാമറ പൊക്കി.....
@tinusvlog6788
@tinusvlog6788 2 года назад
ഇവരോടൊക്കെ സ്നേഹം കൂടെ നിന്ന് അനുഭവിക്കാൻ സാധിച്ചു അത് തന്നെ ആണ് വലിയ കാര്യം ❤️ Team Omkv❤️
@musamusa666
@musamusa666 2 года назад
കട്ട വെയ്റ്റിങ് ലാണ് ഞങ്ങളെല്ലാവരും 20വർഷത്തിൽ കൂടുതലായ വരാലിനയും ചെറുമീൻെ യും കാണാനുള്ള ആഗ്രഹം എല്ലാവർക്കുമുണ്ട് ബാക്കിയുള്ള മീന കൂടി പിടിച്ചെടുക്കണം we are കട്ട വെയ്റ്റിങ്😍😍😍😍😍
@ASHIKGAMER_
@ASHIKGAMER_ 2 года назад
ഇനിയും ഒരു പാട് പാറ മട വറ്റിക്കണം 😍❤
@shameersha2899
@shameersha2899 2 года назад
Unnide kudumbam vazhiyaadaramaakkum lle
@ASHIKGAMER_
@ASHIKGAMER_ 2 года назад
@@shameersha2899 h😅
@kabeere.p1657
@kabeere.p1657 2 года назад
FINALLY PaRaMaDa 2 ChaRithReM AvasSanichu 💫✌👍 Appreciate ✌ 👍 OMKV 💖 K & K And TeaM 💫✌👍🐟🐠🦈
@OMKVFishingCooking
@OMKVFishingCooking 2 года назад
Thank you
@kabeere.p1657
@kabeere.p1657 2 года назад
@@OMKVFishingCooking Ur WeLcome ✌💖👍
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
അടിപൊളി 👍👍👍😍
@pradeeplife382
@pradeeplife382 2 года назад
ഇത്രയും വലിയ പാറ മട വറ്റിച്ചു മീൻ പിടിക്കാൻ കാണിച്ച ആ ചങ്കുറ്റം.....ഒന്നും പറയാനില്ല.... 👏👏unnichattttttttttaaaaa
@bijockuriacko8267
@bijockuriacko8267 2 года назад
Super unni chetta&k&k💐🎉
@remeldypopz386
@remeldypopz386 2 года назад
🔥😍 മച്ചാനെ 🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@dileepmk4877
@dileepmk4877 2 года назад
ഉടനെ ഒരു കുക്കിംഗ്‌ വീഡിയോ പ്രദീക്ഷിക്കുന്നു ❤️
@OMKVFishingCooking
@OMKVFishingCooking 2 года назад
😍
@qatarpearlqatarpearl4965
@qatarpearlqatarpearl4965 2 года назад
Ninngale yethra prashamsichalum madhiyaagilla...k&k and unni chettan🥰🥰🥰🥰😘😘😘😘❤❤❤❤❤
@jishnuns8617
@jishnuns8617 2 года назад
ഇനിയും ബാക്കി ഉണ്ടോ കട്ട വെയ്റ്റിംഗ് ❤️
@renjithraj1946
@renjithraj1946 2 года назад
Kk&omkv power 💥💥💥💓💓💓
@toxiccreations1939
@toxiccreations1939 2 года назад
Kollam //karan poliyaa 💪🏻💪🏻🥳🥳🥳kollam power💪⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
@malyalizzzmalyalizzz8313
@malyalizzzmalyalizzz8313 2 года назад
അങ്ങനെ അവസാനം അത് സംഭവിച്ചു 🐬🐟🦈🐠🤩🤩🤩
Далее