Тёмный

ഇത്രയും രുചിയുള്ള സാമ്പാറും ചട്നിയും ഈ അടുത്ത കാലത്ത് കഴിച്ചിട്ടില്ല|street food kerala 

Street Food Kerala
Подписаться 448 тыс.
Просмотров 147 тыс.
50% 1

#streetfoodkerala #palakkad #breakfast
ഇത്രയും രുചിയുള്ള സാമ്പാറും ചട്നിയും ഈ അടുത്ത കാലത്ത് കഴിച്ചിട്ടില്ല|street food kerala
ഇഡ്ഡലി സാമ്പാർ
ദോശ ചട്ണി
പൊറോട്ട
ചായ
Location
Keralassery
maps.app.goo.gl/CBx7kbHC4gAua...

Опубликовано:

 

13 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@chandranpk3738
@chandranpk3738 2 года назад
കേരളശ്ശേരിയിലെ ആ വാദ്യ കുടുംബത്തിന് . ജീവിതത്തിൽ പിടിച്ചു കയറുവാൻ അവരെടുത്ത ദൃടനിശ്ചത്തിന് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടെന്ന് കാണിച്ചു തന്ന ചാനൽ അവതാരകന് ഒരു ബിഗ് സല്യൂട്ട്❤️🙏
@nidhinp8919
@nidhinp8919 2 года назад
രുചികൾ തേടിയുള്ള വ്ലോഗർ മാരിൽ നിങൾ ആണ് മാഷേ രാജാവ്.
@faizcn
@faizcn 2 года назад
Njan manthri
@anzarsarang7465
@anzarsarang7465 2 года назад
Correct.. He is a real hero... 👏👏👏❤️❤️❤️🌹🌹🌹
@sunilpaikkatt2977
@sunilpaikkatt2977 2 года назад
Athanu
@ratheeshratheesh71
@ratheeshratheesh71 2 года назад
ചേട്ടൻ ചെയ്യുന്ന വീഡിയോ കൂടുതലായി സാധരണക്കാർ നടത്തുന്ന നല്ല രുചികരമായ ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളാണ്
@devogalb8978
@devogalb8978 2 года назад
കണ്ടിട്ട് തന്നെ കൊതി ആകുന്നു ❤ ഇഡലി, സാമ്പാർ, ഉഴുന്നുവട ഇജാതി കോമ്പിനേഷൻ ❤️
@shibukockukuttan9832
@shibukockukuttan9832 2 года назад
എന്തെല്ലാം വിഭവങ്ങൾ നമ്മൾ കഴിച്ചാലും നമ്മുടെ നാടൻ രുചികളായ ഇഡല്ലി, ദോശ, സാമ്പാർ, ചമ്മന്തി എത്ര കഴിച്ചാലും മതിവരില്ല..
@sreekalas2754
@sreekalas2754 2 года назад
സത്യം
@muhammednaufels8523
@muhammednaufels8523 2 года назад
സൂപ്പർ... കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള കുഞ്ഞു കുഞ്ഞു ആളുകളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സംരംഭങ്ങളും അതി ജീവന കഥകളും ലോകത്തിന് മുന്നിൽ കാണിക്കുന്നതിന് 👏🏻👏🏻👏🏻👏🏻👏🏻👏🏻👌👍🏻
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
സാമ്പാറും, ചട്ടിനിയും കുഴകുന്ന കണ്ടിട്ട് 😋😋 ശെരിക്കും കൊതിച്ച് പോയീ ട്ടോ
@anwarpp6151
@anwarpp6151 2 года назад
ഹോട്ടലിന്റെ പേര് അതുപോലെ ഇവരുടെ സംസാരം പിന്നെ ഫുഡ്‌ എല്ലാം സൂപ്പർ..... 💕🙏
@rachelconstantinemathew2695
@rachelconstantinemathew2695 2 года назад
P
@sajeevjoseph5773
@sajeevjoseph5773 2 года назад
കൊതിപ്പിക്കാതെ എണീറ്റ് പോ മാഷേ. ഒറ്റയ്ക്ക് ഈ ഡൽഹിയിൽ ഇരുന്നു കാണുന്ന എന്റെ ഒരു അവസ്ഥ 😭😭😭😭
@Fayis1341
@Fayis1341 2 года назад
😅
@ansukannur8535
@ansukannur8535 2 года назад
🤣🤣
@user-tc7fo8vg8e
@user-tc7fo8vg8e 2 года назад
ചേട്ടാ ക്ഷമിക്ക് 😁
@user-fv2oz2qj3y
@user-fv2oz2qj3y 2 года назад
😅
@shoaibam2746
@shoaibam2746 2 года назад
😂😂😂
@ourlovestory1209
@ourlovestory1209 2 года назад
ചേട്ടൻ സാധാരണക്കാർക്ക് പറ്റിയ hotels aanu പരിചയപ്പെടുത്തുന്നത് നമ്മളൊക്കെ സാധർണക്കരല്ലെ 🙏 thanks
@francislobo9216
@francislobo9216 2 года назад
സൂപ്പർ. ഒന്നും പറയാനില്ല.all the best 🙏
@chandranpk3738
@chandranpk3738 2 года назад
ഈ വീഡിയോ പല പ്രാവശ്യം കണ്ടു. അത്രയ്ക്കും ഇഷ്ടമായി.അവരുടെ ഭക്ഷണം പോലെ തന്നെ. അവതാരകനും അഭിനന്ദനങ്ങൾ - ❤️🙏
@divakarank8933
@divakarank8933 2 года назад
താങ്കളുടെ മുഖത്തെ സന്തോഷവും നിഷ്കളങ്കതയും എത്ര മനോഹരം, ആശംസകൾ🎈😍🎊💐🌷🙏
@chandranpk3738
@chandranpk3738 2 года назад
പരിശ്രമിയ്ക്കു കിലെന്തിനേയും വശത്തിലാക്കാം കഴിവുള്ള വണ്ണം .ആ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ❤️🙏
@pramodnc4693
@pramodnc4693 2 года назад
Aaa selfieyill illath njaananeeey,,,,🥰🥰🥰
@drpjvarier
@drpjvarier 2 года назад
താങ്കളുടെ അവതരണം വച്ചുകെട്ടലുകൾ ഇല്ലാത്ത സംസാര ശൈലി രുചി ശരിയ്ക്കും ഹൃദയം കൊണ്ട് ആസ്വദിച്ച് ഭക്ഷണം കഴിയ്ക്കുന്നത് എല്ലാം വളരെ ഇഷ്ടപ്പെടുന്നുണ്ട്‌. എല്ലാറ്റിലും ഉപരി സാധാരണക്കാരായ ചെറു കടകളെ പ്രോത്സാഹിപ്പിയ്ക്കുന്ന നിങ്ങളെ അഭിനന്ദിയ്ക്കാതെ വയ്യ. Kudos and All the best wishes to your wonderful channel. New supporter here🙋
@chandranpk3738
@chandranpk3738 2 года назад
ചാനൽ അവതാരകൻ പൊരിച്ചു. നല്ല നാടൻ ശൈലി.👌❤️🙏
@manuppahamza4738
@manuppahamza4738 2 года назад
ഹകീം ഭായ് അടിപൊളി ആയി പരിപാടി നടക്കട്ടെ thankyu 👍
@Deeepu
@Deeepu 2 года назад
Palakkad booribhagam വീടുകളിലും രാവിലെ ഈ ഉള്ളിസംബാർ ഇഡലി ചമ്മന്തി ചട്നി ഒക്കെ ഉണ്ടാകും. ഞങ്ങടെ പാലക്കാട് vegetarian ഭക്ഷണങ്ങൾടെ oru കലവറയാണ്.... ഇത് ഒരു സാമ്പിൾ മാത്രം... ഇന്നും explore ചെയ്യാത്ത ഒരുപാട് വിഭവങ്ങൾ ഉണ്ട് പാലക്കാടൻ ഗ്രാമങ്ങളിൽ....
@suryaprakashkp4206
@suryaprakashkp4206 2 года назад
അറിയാവുന്ന ലിസ്റ്റുകൾ പോരട്ടെ
@amjadamjadpk2814
@amjadamjadpk2814 2 года назад
Ena share chey bro namalk enjoy cheyalo
@sajayancherungottil1606
@sajayancherungottil1606 2 года назад
സർവ്വശ്രീ.വടക്കുംപ്പാട്ട് രാമൻ കുട്ടി നല്ലൊരു മദ്ധള വാദകനാണ് നമസ്കാരം
@Deeepu
@Deeepu 2 года назад
ഒരുപാട് പൂരങ്ങളിൽ കണ്ടിട്ടുണ്ട്
@raghugnair
@raghugnair 2 года назад
Endukondanu exact hotel location kodukkate oru full nadinde location add cheyunnatu. Exact hotel location koduthal atu ellavarkkum upakaram alle.
@gokul9039
@gokul9039 2 года назад
കേരളശ്ശേരി (കോങ്ങാട് പത്തിരിപ്പാല റോഡ് ) എത്തിയാൽ ഈ ഹോട്ടൽ കാണാം..
@abhilashkerala2.0
@abhilashkerala2.0 2 года назад
Idly vada sambar wow... Small hotels eppozhum super aayirikkum.. Couples hotels good keep it up.
@rajasreekumar2678
@rajasreekumar2678 2 года назад
Adipoli location and super food ❤️
@muralidharankurup9244
@muralidharankurup9244 2 года назад
Ur programes are really good and a blissfull. God bless 💖 u brother
@nidhinambrayathe6163
@nidhinambrayathe6163 2 года назад
ഇദ്ദേഹം നല്ലൊരു മദ്ദള കലാകാരൻ ആണ്, വടക്കുംപാട്ടിൽ വീട്ടിൽ നിന്ന് തന്നെ ഒരുപാട് നല്ല കലാകാരൻമാർ ഉണ്ട്
@prasadmararkm
@prasadmararkm 2 года назад
Ikka superr.. namude nattil ethio Pathiripala Mr. Chai chayakalude lokam nalla oru shop anne avide oru video idamo
@prasadkm1445
@prasadkm1445 2 года назад
Njangal poyirunu... Superb fud👍👍
@anzarsarang7465
@anzarsarang7465 2 года назад
Adipollii video.. Ur a real hero... All the best always... ❤️❤️❤️👏👏👏🌹🌹🌹
@user-tc7fo8vg8e
@user-tc7fo8vg8e 2 года назад
ഇപ്പോഴത്തെ കാലത്ത് ഇതുപോലോത്ത സാമ്പാർ കിട്ടാൻ കൊതിക്കും. ഇപ്പൊ സദ്യയിലെ സാമ്പാർവരെ മോശമായി തുടങ്ങി
@chandranpk3738
@chandranpk3738 2 года назад
കടയുടെ പേരും കടയുടുമയും ലക്ഷ്മി തന്നെ. അവരുടെ വാക്കുകളിലറിയാമാ ഒരുമയുടെ, ജിവിതാനുഭത്തിൻ്റെ പാഠങ്ങളിലറിഞ്ഞ പാഠം❤️🙏
@shashimenon5403
@shashimenon5403 2 года назад
The idli, Wada, sambar and tomato/ onion chutney made my mouth water. On my next trip to Kerala, must try and visit Sree Lakshmi. More particularly, I must compliment the couple for their initiative. And to you, thanks for bringing such videos to our homes.
@asharafpadam5462
@asharafpadam5462 2 года назад
🌹🌹🌹 ദൈവം ദീർഘായുസ്സും കൊടുക്കട്ടെ
@ASH03ASH
@ASH03ASH 2 года назад
ഇഡലി, വട, സാമ്പാർ, ചട്ണി 🔥🔥🔥🔥👌
@shafeekasad5594
@shafeekasad5594 2 года назад
ഇഡലി ചട്ണി സാമ്പാർ ഗാന്ധി .. പാലക്കാട് ആഹാ അന്തസ്സ്... 🤩
@appu2589
@appu2589 2 года назад
ദേശ ചമ്മന്തി സാമ്പാർ വട ഇഡ്ഡലി ചഡ്ണി💚 കാണുമ്പോൾ തന്നെ കൊതിവരുന്നു
@chithranjali.s.n6152
@chithranjali.s.n6152 2 года назад
Must be delicious.
@arabikunhi7886
@arabikunhi7886 Год назад
Hakim bai super nigal nanai kaiku adan nigalude arogiya mano
@rajeshpochappan1264
@rajeshpochappan1264 2 года назад
സൂപ്പർ 🌹👍
@markkitojobs2413
@markkitojobs2413 2 года назад
അടിപൊളി ❣️
@bomypala435
@bomypala435 2 года назад
Chumma kothippika...poli super love from pala
@deviprasadprasad6796
@deviprasadprasad6796 2 года назад
Adipoli 👌
@noorjimohamed6402
@noorjimohamed6402 2 года назад
Super Food 👍👍 Mikkavarum Uddakarullath
@prakashp4767
@prakashp4767 2 года назад
സൂപ്പർ 👍
@gregoriperalmannn
@gregoriperalmannn 2 года назад
very very nice presentation!!!
@Suresh_panamuck
@Suresh_panamuck 2 года назад
ഭായ് കൊതിപ്പിച്ചു കളഞ്ഞല്ലോ....
@shoaibam2746
@shoaibam2746 2 года назад
😂😂😂
@shafiqsyidh8350
@shafiqsyidh8350 2 года назад
എന്തായാലും കേരളശേരി പോവുമ്പോൾ ട്രൈ ചെയ്യണം
@SamSung-yr9wy
@SamSung-yr9wy 2 года назад
Adipoli chettaa
@shyjushanmukhan9476
@shyjushanmukhan9476 2 года назад
മാവേലിക്കര ആണ് ഭായ് ഞാൻ... കായംകുളം മാർക്കറ്റ് നു അടുത്ത് ഒരു മല്ലൻസ് എന്നുള്ള ഒരു ഫുഡ്‌ കോർണർ ഉണ്ട്.. ഒന്ന് ട്രൈ cheyyu👍😍
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 4 месяца назад
സൂപ്പർ
@pratheepjawahar23
@pratheepjawahar23 2 года назад
சிறப்பு 👍
@captainabdulla
@captainabdulla 2 года назад
Really best 👌
@surekhaprabhu155
@surekhaprabhu155 2 года назад
Adi poli 👌
@higoodmassagemk8718
@higoodmassagemk8718 2 года назад
Super👍👍👍
@savetalibanbismayam7291
@savetalibanbismayam7291 2 года назад
Amezing
@sheefermagiclightmagicligh6385
@sheefermagiclightmagicligh6385 2 года назад
Adipoli bro
@geethas7944
@geethas7944 2 года назад
Supper food 👍👍❤❤❤
@reemkallingal1120
@reemkallingal1120 2 года назад
wow.very tasty food😋meals 30 /RS.🙏💖
@shashimenon5403
@shashimenon5403 Год назад
I saw this video for the second time randomly. Nevertheless, its very heartening to see this extraordinary couple going about their livelihood, hope people in Kerala follow their lead.
@sabarigireeshcp2439
@sabarigireeshcp2439 2 года назад
Super
@vijithwandoor1221
@vijithwandoor1221 2 года назад
😍🔥❤
@ishaworld2620
@ishaworld2620 2 года назад
Nice 👍
@pradeeshpradhi2482
@pradeeshpradhi2482 2 года назад
ഇങള് ഇന്നെ മാതിരി ആണ് ലേ...സാമ്പാർ കൊതിയൻ ഇക്ക ഇങളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ണ്ട് ലോ...
@user-se1rn7rh3x
@user-se1rn7rh3x Год назад
Supper
@jayakumarjayan13
@jayakumarjayan13 2 года назад
Thanks bro 🙏.....
@jagadeepbalan3512
@jagadeepbalan3512 2 года назад
SUPER Hotel
@vivilv6291
@vivilv6291 2 года назад
Keep going
@rajeshps6877
@rajeshps6877 2 года назад
പൊളി
@rasheedpk1846
@rasheedpk1846 2 года назад
പാവം ചേട്ടനും ചേച്ചിയും 👍👍👍
@jijisugathan4108
@jijisugathan4108 2 года назад
Superrr
@hashimjamal1812
@hashimjamal1812 2 года назад
Kothipikalle 👍
@babylakshmibaby1621
@babylakshmibaby1621 2 года назад
Guruvayour sree Krishna school opposite Bharathi hotel masala dosa kazhikanam supper annu
@manuvm09
@manuvm09 2 года назад
സാമ്പാറിന് മുകളിൽ ചട്ടിണി ഒഴിച്ച് കഴിക്കുംപോൾ 2 ൻ്റെയും രുചികൾ വേറിട്ട് കിട്ടുന്നതെങ്ങിനെ?
@rajup1134
@rajup1134 2 года назад
👌👍anna🤤😋
@musthafakp4687
@musthafakp4687 2 года назад
ലൈക്കി🤝
@mohananambalavalli2977
@mohananambalavalli2977 2 года назад
Good
@afsarmasood243
@afsarmasood243 2 года назад
😍😍😍😋😋
@Moosa-mk4ci
@Moosa-mk4ci 2 года назад
Mashaallha
@raghuthrissur
@raghuthrissur 2 года назад
രാമൻകുട്ടിയേട്ടൻ 🥰
@ashrafkaroth612
@ashrafkaroth612 2 года назад
Super Super super
@jitheshso1322
@jitheshso1322 2 года назад
😋😋😋👌
@canvasudevrajkumar4266
@canvasudevrajkumar4266 2 года назад
ഇതു പോലെ ഒരു ഹോട്ടൽ ശ്രീ ലക്ഷ്മി ചേർത്തലക്കും തുറവുറിനും ഇടയിൽ പഠനക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. എന്നെങ്കിലും റിവ്യൂ ചെയ്യുക
@lekhavijayan749
@lekhavijayan749 2 года назад
🙏👍
@chachumon3864
@chachumon3864 2 года назад
👍👍😍
@navasthanur
@navasthanur 2 года назад
👌👌
@Anold559
@Anold559 2 года назад
👍🏻
@jyothishkr670
@jyothishkr670 2 года назад
Aa etanod bahumula chechi.
@aneeshmynagappally6783
@aneeshmynagappally6783 2 года назад
Suer
@dreamdoc5645
@dreamdoc5645 2 года назад
😋😋😋
@afnasafnas9600
@afnasafnas9600 2 года назад
😋🥰😍 👌sathyayittu vayil vellam niranju.
@noushadkaippanveetil3573
@noushadkaippanveetil3573 Год назад
👌👌🤲
@ranjithranjith7815
@ranjithranjith7815 2 года назад
വായിൽ കപ്പൽ ഓടിക്കാം 😄
@MuhammedaliCk-mg2vj
@MuhammedaliCk-mg2vj Месяц назад
😊
@warriorgfx4446
@warriorgfx4446 2 года назад
❤️
@jayachandran2646
@jayachandran2646 2 года назад
Superb I am tn
@ajikurian5962
@ajikurian5962 2 года назад
♥️👍🏻
@samfisherkrs
@samfisherkrs 2 года назад
Poliiii
@nisharaffi8391
@nisharaffi8391 2 года назад
Very nice ക്കാകൂ
@aswinc3428
@aswinc3428 2 года назад
🔥
@vipinsivan5004
@vipinsivan5004 2 года назад
👌🏻
@rafikavungal5817
@rafikavungal5817 2 года назад
നമ്മുടെ അന്തസ്സ്
Далее
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,3 млн
Викторина от ПАПЫ 🆘 | WICSUR #shorts
00:56
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,3 млн