Тёмный

ഇത്രയും വെറൈറ്റി ദോശകളോ അതും ഈ കൊച്ചു കടയിൽ പൊളി ഐറ്റങ്ങൾ|Street Food Kerala 

Street Food Kerala
Подписаться 452 тыс.
Просмотров 691 тыс.
50% 1

variety dosa kadavanthra kochi

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@mohamed...7154
@mohamed...7154 3 года назад
ഭക്ഷണം കിട്ടിയപ്പോഴുള്ള അവരുടെ ആ സന്തോഷം....കണ്ടില്ലേ! നിങ്ങൾക്ക് നന്മകൾ നേരുന്നു!
@busywithoutwork
@busywithoutwork 2 года назад
Pl do support his another naadan theeta thattukada channels also.. Ikka vines.. No kallum vellom.. Just adipoli nadaan food explore channel
@syamprasad9438
@syamprasad9438 3 года назад
ചേട്ടന്റെ നല്ല മനസിനിരിക്കട്ടെ ഒരു like👍😍
@v4world401
@v4world401 3 года назад
Dubai Expo 2020 explaining video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QNJIQyfamLg.html
@instagvi4245
@instagvi4245 3 года назад
Haard work ചെയ്യുന്ന ശങ്കർ, സൂപ്പർ, കിടിലൻ.
@v4world401
@v4world401 3 года назад
Dubai Expo 2020 explaining video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QNJIQyfamLg.html
@rajirajan3550
@rajirajan3550 Год назад
Sssslksssssssssssssksssssssssssssssssssssssssslssssssksssssskssssssslsssssssslsssssssssssssssssjsjssssssssssskssssssssksssssssssssssssssssssssssksssskssssssslssssssslsssssjfspslsggkssqwspspsioswsssskssssssssssssswskssssssssssssssskssss
@Timespendmediavlog
@Timespendmediavlog 3 года назад
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം തനിനാടൻ അവതരണം ഇങ്ങള് ഒരു സംഭവം തന്നെ 😆😆👌👍❤
@vishnuvnath3842
@vishnuvnath3842 3 года назад
അവർക്കു ഭക്ഷണം കാണിക്കാൻ കാണിച്ച മനസ്സിന്.. Salute ഇക്കാ.. 👏 Love u ഇക്കാ 💖💖💖💖 Subscribe ചെയ്യുന്നു... 👍👍👍
@shafrinshaaz1004
@shafrinshaaz1004 3 года назад
ഞാൻ കഴിച്ചിട്ടുണ്ട്... വളരെ ടേസ്റ്റി ആണ് അവിടുത്തെ ഫുഡ്‌.....👍.😊
@saleenap.h1109
@saleenap.h1109 3 года назад
ഞാൻ ഇപ്പോഴാ വീഡിയോ കണ്ടു തുടങ്ങിയിരിക്കുന്നത് പഴയ വീഡിയോകൾ കുറെയൊക്കെ കണ്ടു ഒരുപാട് ഒരുപാട് ഇഷ്ടമാണ് കേട്ടോ
@MALLUKL14
@MALLUKL14 3 года назад
കേറി വാ മക്കളെ...🙋 ഇനി മുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...
@amazil545
@amazil545 3 года назад
കുറച്ചു നാൾ ആയെല്ലോ കണ്ടിട്ട്..!😌❣️
@khaby5547
@khaby5547 3 года назад
Ellayidathum undallo bro 😁
@adithyanunni4702
@adithyanunni4702 3 года назад
Ath shari an njann ath video andalum ivana pinne akum
@savadkallayi841
@savadkallayi841 3 года назад
Shankar bhai oru killadi thannee allee guys😍🤩♥️
@krishnakumare5232
@krishnakumare5232 3 года назад
Adipoli...pavangalkku food koduthathe superb 👍❤️
@ShafeeqMukkood
@ShafeeqMukkood 3 года назад
ഒന്നും പറയാനില്ല പൊളി...😍😍
@sahiraa6632
@sahiraa6632 2 года назад
അങ്ങയുടെ ഓരോ വീഡിയോയിലും ഓരോ സത് പ്രവർത്തികൾ കാണാൻ സാധിക്കുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@praveenchand8035
@praveenchand8035 2 года назад
ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️
@pratheepjawahar23
@pratheepjawahar23 3 года назад
எழை மக்களுக்கு உதவும் உங்களை தெய்வம் அனைத்து உதவிகளையும் செய்வார்.... வாழ்த்துக்கள் நன்றி 👍👍👍👍👍
@minikurien3085
@minikurien3085 3 года назад
I'm a Kanyakumari malayali girl 😍😚
@jeevanjohny6076
@jeevanjohny6076 2 года назад
രണ്ടാമത് ഒന്നു chammathi ചോദിച്ചു നോക്കു☺️, only "show" for video's. ഇക്ക പാവങ്ങൾക്ക് ഫുഡ് കൊടുത്തതിനു ദൈവം അനുഗ്രഹിക്കും.
@anoopkunhithayil1048
@anoopkunhithayil1048 3 года назад
നിങ്ങളെ വീഡിയോ കാണാൻ ഒരു വേറെ സ്റ്റൈലിൽ ആണേ 👍🏻👍🏻👍🏻അടിപൊളി 👍🏻👍🏻👌🏻
@dileepmk4675
@dileepmk4675 2 года назад
ആ പൊതി കണ്ടപ്പോൾ അവരുടെ സന്തോഷം കണ്ടോ 👍👍👍👍👍
@adventurerh4238
@adventurerh4238 3 года назад
Throwing tossing the powder container of spices up, but the spices in powder form can fly into his eyes. It could end up as a foolish thing he was doing Otherwise, it is good.
@nourasmuhammed2647
@nourasmuhammed2647 2 года назад
In sha Allah oru special egg dosa n kalki omplatte kazhikanam ❤️
@thajuthajuna7603
@thajuthajuna7603 3 года назад
Hakeem Bahi. Cherya kadagalay. Prolsahippikkunn. Good presentation 👏
@susanpradeep1794
@susanpradeep1794 3 года назад
Awsome variety Dosa. Mouth watering.
@surekhaprabhu155
@surekhaprabhu155 3 года назад
Nice 👌
@ansalzzz3729
@ansalzzz3729 2 года назад
Padayappa എന്നാണ് aa chettante വിളിപ്പേര് 🔥💖💖💖
@sachu7900
@sachu7900 2 года назад
Minnal Shankar Pwolichu❤️❤️
@dineshraja8600
@dineshraja8600 2 года назад
ശങ്കരൻ കൊച്ചിന്റെ തമിഴ് നാട്ടിലെ ആത്മാർത്ഥത കണ്ടു ഞെട്ടി .... ജോലി നന്നായി അറിയുന്ന ആൾ, ഏത് നാട്ടുകാരൻ ആയാലും നമുക്ക് എന്താണ് പ്രശ്നം ??? കട ഇനിയും പുരോഗമിക്കട്ടെ .... ചാനൽ പത്തിരട്ടി പുരോഗമിക്കട്ടെ .... 👍👍👍👍👍 🙏🙏🙏🙏🙏
@MOODOSKIFC
@MOODOSKIFC 3 года назад
ഒരു എറണാകുളം കാരനായ, ഈ കട ഇതേവരെ കാണാൻ സാധിക്കാത്ത ഞാൻ😂
@avangers7818
@avangers7818 3 года назад
എപ്പോഴും വീട്ടിൽ ഇരുന്നാ പോര എടക്ക് പുറത്തൊക്കെ ഇറങ്ങണം.. ഭായി ..😂😂
@MOODOSKIFC
@MOODOSKIFC 3 года назад
@@avangers7818 പൊന്നു സുഹൃത്തേ ആഴ്ചയിൽ രണ്ടു ദിവസം അതായത് വെള്ളി വ്യാഴം ഈ രണ്ടു ദിവസങ്ങളിൽ സാംസങ് റിയൽമി സർവീസ് സെന്റർ കളിൽ വരുന്നവരാണ് ഞാൻ BUT ഇതേവരെ ഈ കഥ ഞാൻ കണ്ടിട്ടില്ല 😂
@aswinrajpk7837
@aswinrajpk7837 2 года назад
ശങ്കർ ഭായ്...എന്താ ഒരു എനർജി ലെവൽ.....🔥🔥🔥🔥🔥😍😍🥰🥰🥰😍😍😍
@saidjamal21
@saidjamal21 3 года назад
Vlogger : എന്താ പേര്...? എന്റെ പേര് ശങ്കർ. Vlogger :ആ സന്തോഷ്‌ 🤣🤣🤣🤣🤣
@OOOOOOOOO888
@OOOOOOOOO888 3 года назад
😁
@rajup1134
@rajup1134 3 года назад
അണ്ണാ അടിപൊളി ❤👌
@vinayantmadhavan
@vinayantmadhavan 3 года назад
പൊളി ദോശ ആണ്.. സ്പെഷ്യൽ എഗ്ഗ് ദോശ കിടിലൻ ആണ്
@sanoojxavier7470
@sanoojxavier7470 3 года назад
Ikkayude nalla mansin daviathinu Nani prayunu God bless you
@busywithoutwork
@busywithoutwork 3 года назад
Hakkimka your way of explaining and the contents worth a million 👌
@shanwazfarooqe
@shanwazfarooqe 3 года назад
Rate over aanu...kurachu dosa mavum muttayum undel namukk 100 roopakku ethra per kazhikkam
@truewords8442
@truewords8442 3 года назад
മുളകുപൊടി പൊക്കി എറിയുമ്പോൾ മാറി നിന്നില്ലെങ്കിൽ കണ്ണിൽ വീഴും..😆😆
@mobiletechte4523
@mobiletechte4523 3 года назад
അത് ദോശ പൊടിയാണ് മിഷ്ട്ടർ 😂
@farzeen_fazz.18
@farzeen_fazz.18 3 года назад
ദോശ വേറെ ലെവലാണ് 🔥❤
@jayakrishnanvc6526
@jayakrishnanvc6526 3 года назад
Eyithuu anvaashikannam sir...aaaaa.....
@rasikan1247
@rasikan1247 Год назад
എനിക്കൊരു സംശയം മുകളിൽ ഇടുന്നത് വേവാതെ എങ്ങന കുടലിന്ന് ശേരിയാകും 🤔 സൂക്.. ചാൽ ദുകികേണ്ട
@focusout9872
@focusout9872 2 года назад
ഇവിടുന്നു ദോശ കഴിച്ചിട്ടുണ്ട്.. സൂപ്പർ ആണ്
@yuriboyka2563
@yuriboyka2563 3 года назад
സൂപ്പർ സെലക്ഷൻ👍
@periyarcateringserviceoffi4056
@periyarcateringserviceoffi4056 2 года назад
ഓരോ വീഡിയോസ് ഇടുമ്പോൾ അത് എവിടന്ന് ഒള്ള സ്ഥലപ്പേരും കൂടെ ഇടണേ
@limjugovind8050
@limjugovind8050 2 года назад
താങ്കളുടെ വീഡിയോ കണ്ടാണ് കഴിഞ്ഞ ദിവസം 25/11/2021 ന് ഞാൻ രാത്രി പതിനൊന്നരയ്ക്ക് വൈറ്റിലയിൽ നിന്നും വരുന്ന വഴി ഇവരുടെ സ്പെഷ്യൽ ദോശ കഴിച്ചത്..നല്ല ടേസ്റ്റ് ഉള്ളത് കൊണ്ട് അത്യാവശ്യം വിശദമായിതന്നെ ചട്ടിണിയും സാമ്പാറും കൂട്ടി കഴിച്ചു.. പിന്നെ മൂന്നു ദിവസമായിട്ട് ഒന്നും കഴിക്കാൻ കഴിഞ്ഞിട്ടില്ല 😀.. വയറ്റിൽ നിന്നും പോകുന്നത് അവരുടെ ചട്ടിണി രൂപത്തിൽ ആണ്,ഒന്നും തിന്നാനും പറ്റുന്നില്ല.....🙏എൻ്റെ പൊന്നോ 🙏
@fawas-on2ny
@fawas-on2ny 3 года назад
Sankar😍😍😍pwoli👌🏻👌🏻👌🏻
@shamsudheene7328
@shamsudheene7328 2 года назад
Hard work okay 🤝 Dosha yallam onnutanne🤔🤣 51/501
@abhilashkerala2.0
@abhilashkerala2.0 3 года назад
Awesome Machan powli ya.endhu waste La undakunadhu... dosa undakkan tamilnadu ill ninnu thanne persons varanam. Evede ullavarkku undakkan ariyilla loo aaga ariyunadhu porattayum beefum.undakiyal thanne taste um undakilla.tamilnadu idly,dosa,sambar,vada adhu oru taste thannee aayannu...
@thinkalraj1343
@thinkalraj1343 Год назад
Dai camera angotum ingotum adikunnu oru respect koduku mashe ithra neram AIWAAAparanjallo .speed adhehathinta spirit athu anusarichu cam work cheyanam
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 3 года назад
വീഡിയോ, വിശപ്പ്,സ്നേഹം,ഭക്ഷണം, മനസ്,🙏🌹🌹🌹
@mukeshmenu7228
@mukeshmenu7228 3 года назад
ഇതാണ് 👌👌👌👌സഹായം അല്ലാതെ കൂടെ നിന്ന് സെൽഫി എടുത്തിട്ട് കാര്യം ഇല്ല
@jashimjashim3918
@jashimjashim3918 2 года назад
Enganeyulla cheruppakkarkkan ouru salute kodukkendadh
@saleenap.h1109
@saleenap.h1109 3 года назад
വിയർത്തു നാലും കാണാൻ സൂപ്പർ ആട്ടോ
@shahulhameed9339
@shahulhameed9339 Год назад
ആ ഭക്ഷണം കിട്ടി യപ്പോൾ അവർ ക്ക്‌ ഉണ്ടായ സന്തോഷം കണ്ടപ്പോൾ.. എന്റെ കണ്ണ് നിറഞ്ഞു...
@karthikeyanasari8901
@karthikeyanasari8901 Год назад
കൃത്യമായിട്ട് അറിഞ്ഞാൽ നമ്മളും വരും കേട്ടോ
@KL58VLOGER
@KL58VLOGER 3 года назад
എല്ലാവരും 300ആവാൻ സഹായിക്കുമോ
@ajithrajan1534
@ajithrajan1534 3 года назад
Payyan kollaattoo 🥰hard worker
@arshadnaseer477
@arshadnaseer477 2 года назад
ശങ്കരേട്ടാ പൊളിച്ചു....... ❤️❤️❤️❤️❤️❤️❤️
@ശിവപ്രസാദ്-ഘ1ഡ
മനുഷ്യനെ കൊതിപ്പിക്കാൻ വേണ്ടി🤤🤤🤤😋😋
@gireeshkumar3795
@gireeshkumar3795 3 года назад
ദൈവം ഇക്കായ്ക്ക് നല്ലതേ വരത്തുള്ളു 🙏❤
@Dileepdilu2255
@Dileepdilu2255 3 года назад
Super💙💙💝😻✌️
@പ്രാന്തൻ-ഡ2ബ
@പ്രാന്തൻ-ഡ2ബ 3 года назад
7:14 kattan kaappi bayankara verity aanu 🤓😁
@basilissac69
@basilissac69 3 года назад
ഞങ്ങടെ കൊച്ചി ആലേലും പൊളിയല്ലേ 💥💥💥💥💥💥💥💥💥
@nandakumart2331
@nandakumart2331 3 года назад
ചേട്ടൻ എന്നെ സബ്സ്ക്രൈബർ ആക്കി...😍💗
@sajiths2299
@sajiths2299 3 года назад
Ettaa ningall nalla oru manushya snehi ann,,,😍
@pravikm9391
@pravikm9391 Год назад
Ekka videos sadarana peedika elam select chaiyunth remarkable ane.ruchi bedangal tirianj ellah yatarakal usharavate❤
@aloof2vlogs902
@aloof2vlogs902 2 года назад
ഇതേ മാതിരി എന്റെ നാട്ടിൽ ഒരു തട്ടുകട തുടങ്ങാൻ ആഗ്രഹമുണ്ട് ഹെൽപ്പ് ചെയ്യുമോ ശങ്കറിനെ നമ്പർ ഒന്ന് തരാമോ അവനു പോലോത്ത ഇത്രയും ഐറ്റം ദോശ ഉണ്ടാകുന്ന വേറെ ആരെങ്കിലും ഉണ്ടെങ്കിൽ റെഡിയാക്കി തരാൻ വേണ്ടിയാണ്
@arunsudheendran2475
@arunsudheendran2475 3 года назад
Shankar polichu....food vedichu kodutha manasu😍😍
@SSFOURMEDIA2019
@SSFOURMEDIA2019 3 года назад
മച്ചാൻ പൊളി ആണേല്ലോ 😃
@thinkalraj1343
@thinkalraj1343 Год назад
Speed work ayaluda experience .aa experience ningalkum venam
@krishnakumarps3558
@krishnakumarps3558 3 года назад
Njan poyittund
@user-oc3rc5nc8z
@user-oc3rc5nc8z 2 года назад
Ningal thadi koodunnu bai..... Shraddha veenam
@nithinps9469
@nithinps9469 3 года назад
Opposite veetukarude oru avasta 😋😋😋
@revengekid8139
@revengekid8139 2 года назад
പാവം ഫുൾ സപ്പോർട്ട് എന്നെങ്കിലും പോയി കഴിക്കണം☺️🤎🤎🤎👏
@autohub4649
@autohub4649 3 года назад
Neat and clean thatukkada and food .. Cook cheyuna aal super
@Moon-fq6jt
@Moon-fq6jt 3 года назад
entha sanam speed anne shankar bhayide main
@duldulvlog7757
@duldulvlog7757 2 года назад
101 ദോശ കിട്ടുന്ന സ്‌ഥലം ഉണ്ട് എന്റെ നാട്ടിൽ മലപ്പുറം കോട്ടക്കൽ
@blacktvm
@blacktvm 2 года назад
Poii .... loved the dedicated Shankar! aadhyam undakkiya 3 item kazhichu kaanikkanam ennu aagrahichu poyi ! vloggers cheyyunna kolachathi...
@superfastsuperfast58
@superfastsuperfast58 2 года назад
ദോശ😋😋😋😋😋
@jitheshso1322
@jitheshso1322 3 года назад
Amazing ❤❤❤
@mohammednooru9479
@mohammednooru9479 3 года назад
കേരളത്തിൽ ഏറ്റവും കൂടുതൽ ദോഷ കിട്ടുന്ന... കട 😂😂😂😂😂
@SalmanSalman-ix7tv
@SalmanSalman-ix7tv 2 года назад
Irunu kazhikan shramikkoo.. plss
@subramaniantvtvs3215
@subramaniantvtvs3215 3 года назад
താങ്കളോട് ഒരു അനിയന്റെ അപേക്ഷ യാണ് ചെറു കച്ചവടം നടത്തുന്ന തട്ടുകടയിൽ youട്യൂബ് വീഡിയോ എടുക്കുക പണം കൊള്ളയടിക്കാൻ നോക്കരുതെ കഴിയും മെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ മായം ചേർത്ത ആഹാരം നാട്ടുകാർക്ക് കൊടുക്കുന്നു പോയി അവിടെ പോയി വീഡിയോ എടുത്ത് പണം ഉണ്ടാകാൻ നോക്കു എന്തിനാ സാധുക്കളുടെ കടയിൽ ചെ ഛെ മഹാ മോശം
@ashikks1974
@ashikks1974 3 года назад
Poyii chathode .....
@arjunwarrier4524
@arjunwarrier4524 2 года назад
എന്താണ് ഭായ് പറയുന്നേ 🥵
@abeygeorge6683
@abeygeorge6683 3 года назад
Kadavanthra junction evide ayittu varum location 😊
@jayasreesunil3471
@jayasreesunil3471 2 года назад
Near മെട്രോ station
@achusha6809
@achusha6809 2 года назад
Podi ingitt parnuu kerunnu😄😄
@boneytitus
@boneytitus 3 года назад
Map Location kude descriptionil cheythal nallathayirunu...
@Football-mr5sy
@Football-mr5sy 3 года назад
ID KAND NUNAKKUNNA NJAN
@Dileepdilu2255
@Dileepdilu2255 3 года назад
പൊളിച്ചു💜😍😍🤗🔥💥
@razekrazek9259
@razekrazek9259 2 года назад
അസ്സലാമുഅലൈക്കും 👍👍🌹👌👌ഗുഡ് 🌹
@vinayankbalal988
@vinayankbalal988 Год назад
Adachu pootty poi😐😐😐😐
@Atoz19273
@Atoz19273 Год назад
Boycott Antinationalist maama media BBC 🇮🇳
@ziyaziya2597
@ziyaziya2597 3 года назад
Ithu evide
@BlackCat809l
@BlackCat809l 3 года назад
Chillara kaliyalla shanker bai
@navabjasinavab5220
@navabjasinavab5220 Год назад
മസാല പോടീ ഒരുപാട് വേണ്ടി വരും 😀😀😀
@jayasaji4788
@jayasaji4788 2 года назад
Oru.testuella.payisa.oyi
@drox3412
@drox3412 3 года назад
ഞാൻ ലാസ്റ്റ് 🤣🤣
@shreejav1596
@shreejav1596 Год назад
ഹക്കി ഭായി സുപ്പറല്ലേ
@varenyavainavi5833
@varenyavainavi5833 2 года назад
👍👍👍shankar kidilam aaanuuuu adhehathinte eee kadinadwanathinirikatteee oru like ente vaka👍
@icomacadamy5961
@icomacadamy5961 Год назад
Serving in plastic is unhealthy
@soyasworld2549
@soyasworld2549 3 года назад
Dosa kada parajuthannathil 🙏🙏🙏🙏onnu poyi nokkam...
@devikavlogs283
@devikavlogs283 2 года назад
Wonderful Super Ok
@jomatgeorge6135
@jomatgeorge6135 Год назад
😊😊😊😊😊🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shanilshanil5999
@shanilshanil5999 3 года назад
ഹായ് ബ്രോ... നിങ്ങളുടെ പ്രോഗ്രാം കാണാറുണ്ട് വളരെ നല്ലതാണ്...നല്ല അവതരണം 👍👍👍
@georgemanoj1415
@georgemanoj1415 2 года назад
ആര് പറഞ്ഞു ഗ്ലാമർ ഇല്ലന്ന്
@njammalekoikode3581
@njammalekoikode3581 2 года назад
Padachone..... Parajuvitta janmam😍😍😍😍ikkaa😍😍😍😍💓💓
Далее
# Rural Funny Life Wang Ge
00:18
Просмотров 774 тыс.
# Rural Funny Life Wang Ge
00:18
Просмотров 774 тыс.