Тёмный

ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം HOMEMADE GHEE 

Taste Ride Homely food
Подписаться 176 тыс.
Просмотров 1,2 млн
50% 1

ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം HOMEMADE GHEEH#homemade#ghee#healthy#Keralafood #Malabar#uppilittath#kitchen#tasteride#zeenathrafeek #episode135.
Ingredients
Milk-2 litre
Packet milk- 4 packet
Curd - 1 packet
Turmeric powder- a pinch

Опубликовано:

 

4 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@rasheedp7124
@rasheedp7124 2 года назад
ശുദ്ധമായ പശുവിന് നെയ്യ് കിട്ടണമെങ്കിൽ ശുദ്ധമായ ക്ഷമ നല്ലവണ്ണം വേണം നല്ല ക്ഷമ ഉണ്ട് തത്താക്ക്
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks 😍
@_salv
@_salv 2 года назад
@@tasteridehomelyfood2295 ⁸
@muhammedkuttytp2506
@muhammedkuttytp2506 2 года назад
Uutu
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 2 года назад
😊 Njanum undakarund🤩
@ponnammababu754
@ponnammababu754 2 года назад
@@tasteridehomelyfood2295 pp PM
@daisykutty5418
@daisykutty5418 2 года назад
സൂപ്പർ ഇതുപോലെചെയ്തു മനസ്സിലാക്കിതന്നതിനു.നന്ദി 👍👏🌷🌷🌷💘
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@sabishafi6140
@sabishafi6140 2 года назад
നെയ്യ് ഉണ്ടാക്കുന്നത് ഇത്രയും ബുദ്ധിമുട്ടിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.... God bless you 🥰
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@remanimanojram8935
@remanimanojram8935 2 года назад
Adipoli itha.ithrayum arivu thannathinu.nalla kshamayum venam alle.thank u very much.God bless u
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks 🙏
@zareenaashraf2296
@zareenaashraf2296 2 года назад
Ithra detail aayi ghee untakkunnath first time aanu kanunnath. Seenu super!!😍😍
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks 🙏
@jasminsbakes
@jasminsbakes 2 года назад
കൊള്ളാം ഇത്താ👍, പ്രസന്റേഷൻ 👌👌👌👌
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@asoosmix2106
@asoosmix2106 2 года назад
നല്ല രീതിയിൽ പറഞ്ഞു തന്നു ഇത് പോലെ ചെയ്തു നോക്കാം ഞാൻ പാൽ പാട എടുത്തു വെച്ചിട്ടുണ്ട് താങ്ക്സ് 👍
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Ok
@chandrikadevi6958
@chandrikadevi6958 2 года назад
👌👌.good presentation.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@sreekalapillai4047
@sreekalapillai4047 2 года назад
എന്ത് കഷ്ടപ്പാടാണിത്. അരലിറ്റർ പാലിൽ നിന്നെടുക്കുന്ന പാടയിൽ നിന്ന് ഞാൻ ആഴ്ചയിൽ വെണ്ണയുണ്ടാക്കി എടുക്കുന്നത് ബാക്കിവരുന്ന മോര് പുളിയുള്ള തൈരിന്റെ കൂടെ mix ചെയ്ത് കറിയും ആക്കാം ഇത്രയും ബുദ്ധിമുട്ടും ഇല്ല.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
എനിക്ക് ഇത് ഒരു ബുദ്ധിമുട്ടില്ല
@sooryaprabha
@sooryaprabha 2 года назад
വളരെ മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി നെയ്യ് ഉണ്ടാക്കുന്ന വിധം കാണിച്ചുതന്നുവളരെ നന്ദിഞാൻ കൂട്ടായി ഇങ്ങോട്ടുംവരണം
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@fidhasworldrjn
@fidhasworldrjn 2 года назад
Ethaa nalla presentation...Nalla clear aayit paranju thannu
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@maryroy2575
@maryroy2575 2 года назад
No need to add extra milk and curd Just add some cold water to the mixie with cream you will get butter You explained well the making of ghee 👍
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Ok thanks
@rajanim.s3089
@rajanim.s3089 2 года назад
ഞാൻ മേരി റോയി ചെയ്യുന്ന പോലെയാണ് ചെയ്യുന്നത്. ബാക്കി വരുന്ന പാൽ പനീർ ഉണ്ടാക്കും.
@fathimajafar6915
@fathimajafar6915 2 года назад
Correct direct ice water ozhichu mixiyil aichal mathi
@maimoonatz4731
@maimoonatz4731 2 года назад
Apo pulikan vekano cream
@sajnasherief7126
@sajnasherief7126 2 года назад
@@rajanim.s3089 athaara
@vasanthanair1526
@vasanthanair1526 2 года назад
Very good presentation!! Thank you so much.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@prameelasankarannair7415
@prameelasankarannair7415 9 месяцев назад
എല്ലാവർക്കും മനസ്സിലികും വിധം വളരെ നന്നായി പറഞ്ഞു തന്നു.very good
@subajacps8413
@subajacps8413 2 года назад
നന്നായിട്ടുണ്ട്... ഇതുപോലെ സാധാരണക്കാർക്ക് മനസിലാകുന്നില്ല വിധത്തിലെ വേണംഹോം ഫുഡ്‌ ഉണ്ടാക്കുന്നത്... Very gud... 🌷🌷🌷
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks 🙏
@ramlatp5216
@ramlatp5216 9 месяцев назад
നല്ലവണ്ണം മനസ്സിൽ ആക്കാൻ കഴിഞ്ഞു വെരീ ഗ കുപ്
@bhargavip2348
@bhargavip2348 2 года назад
നന്നായി മനസ്സിലാക്കാൻ സാധിച്ചു വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം നന്ദി മേഡം
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@ajwafamily777
@ajwafamily777 2 года назад
മാഷാ അള്ളാ ഇത്ത പറഞ്ഞു തന്നതിന് നന്ദി😍😍
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@highrangeappleblossom
@highrangeappleblossom 2 года назад
വളരെ നല്ല വീഡിയോ.നല്ല പോലെ paraggu manasilakkithannu.ഒരുപാട് ഇഷ്ട്ടമായി
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@shinykurian1041
@shinykurian1041 2 года назад
Super very nice, thank you so much
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@chandiniks3443
@chandiniks3443 2 года назад
Very good information, nicely presented 👌
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@seethakanthraj4553
@seethakanthraj4553 2 года назад
Very detailed explanation. Hats off to ur effort.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@ishanismith6979
@ishanismith6979 2 года назад
Thank you very much for sharing 🙏💝🌷
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@dharmajanvk4323
@dharmajanvk4323 2 года назад
Valare nanni sister nalla arivvu pakarnnu thnnathinu 🙏
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@diyaandbilal7369
@diyaandbilal7369 2 года назад
Really good .. appreciate your effort
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@abdulnazeer6663
@abdulnazeer6663 Год назад
നല്ല. Video
@tasteridehomelyfood2295
@tasteridehomelyfood2295 Год назад
Thanku 🤗
@bhadramenon2880
@bhadramenon2880 2 года назад
Nice presentation. Well explained.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@faihascookingworld525
@faihascookingworld525 2 года назад
ഇത്രയും വ്യക്തമായി ഒരു വീഡിയോയിലും നെയ്യ് ഉണ്ടാകുന്നത് കണ്ടിട്ടില്ല ഇങ്ങനെ ചെയ്താൽ മായം ചേർക്കാത്ത നല്ല നെയ്യ്നമുക്ക് വീട്ടിൽ ഉണ്ടാക്കാം അല്ലേ👌👍
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
തീർച്ചയായും നല്ല നെയ്യ് ഉണ്ടാക്കാം
@rukkiyaanwar4516
@rukkiyaanwar4516 2 года назад
Malayalam mknow
@anithavenu2024
@anithavenu2024 2 года назад
👍👍👍👍 I want to give one small tip to keep the collected cream everyday , little more safe in the fridge. Power cut is common in our place. So it is better to add 1/2 cup curd in the cream and mix it well before you keep it in the fridge… Again next day add the cream and mix everything. together.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
If it is frozen it will be ok for about 5 to 6 hours.
@rajanidipu3962
@rajanidipu3962 2 года назад
Ya...me also doing the same 🤗
@nafeesanafeesa9088
@nafeesanafeesa9088 2 года назад
Adipoli ayittund Njanum try cheyyum Thank you so much 😍😍😍💕💕
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@jayasamuel2163
@jayasamuel2163 2 года назад
Verthe ethrayum proceedure onnum venda. Pada collect cheythittu oro werkilum ice cubittu mixyilaxichal nalla vennakittum urikkiyal nalla neyyum kittum. Venna edutha sesham athil kurachu thairu cherthal nalla curd kittum.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
പാട നേരിട്ട് നെയ്യാക്കാം. പക്ഷേ അത് വേഗം ചീഞ്ഞയാവും . പിന്നെ പാടയിൽ പാലും തൈരും ചേർത്ത് ഒറു ഒഴിച്ച് ചെറിയ പുളിവന്നതിന് ശേഷം അടിച്ചു വെണ്ണയെടുത്ത് അത് കഴുകിയാലും ചെറിയ പുളിയുണ്ടാവും അപ്പോ നമ്മൾ അത് ഉരുക്കി നെയ്യാക്കിയാൽ വേഗം ചീത്തയായില്ല . മാത്രവുമല്ല ഇതിനാണ് രുചിയും .മണവും. ഗുണവും . രണ്ടുതരത്തിലും ഉണ്ടാക്കിനോക്കിയവർക്ക് അത് മനസ്സിലാവും .
@mohammedashraf3794
@mohammedashraf3794 2 года назад
അടി പൊളി ,നല്ല ഒരു അറിവ് വിഡിയോയിലൂടെ പകർന്നു തന്നതിന് നന്ദി.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@vijayalakshmi7763
@vijayalakshmi7763 2 года назад
Super presentation
@muhammedshafi8797
@muhammedshafi8797 2 года назад
Nalla kshamayodkudi paranjumanassilaakkithannu maasha allah👌
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@zeenathskitchen3443
@zeenathskitchen3443 2 года назад
Nallapole paranju thannu thanks itha
@The.sightseer1202
@The.sightseer1202 2 года назад
Loved watching your video..You have explained everything in detail .Actually a much easier and time saving method is just to beat the collected cream in the mixi with cold water till butter gets formed as a lump. As soon as it starts melting on the fire it turns to ghee .Please do try thus easy method.It is very tasty too..
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Ok
@sumeenasudhir8602
@sumeenasudhir8602 2 года назад
True
@shahithabashi6366
@shahithabashi6366 2 года назад
എന്റെ വിചാരം പാലിന്റെ പാട നേരിട്ട് ഉരുക്കുക ആണെന്ന്. ഞാൻ എപ്പോൾ ചെയ്താലും ശരിയാവില്ല. ഹാർട്ട്‌ പ്രോബ്ലം കാരണം പാലിന്റെ പാട മാറ്റി പാൽ ഉപയോഗിക്കണമെന്ന് ഡോക്ടർ പറഞ്ഞീട്ടുണ്ട്. പാട എടുത്തു വയ്ക്കും. കേടാകുമ്പോൾ കളയും. കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി. ❤❤❤❤❤❤
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@sahithazakaria2958
@sahithazakaria2958 2 года назад
പാലിന്റെ പാട മാത്രം ഉരുക്കിയാലും നെയ്യ് കിട്ടും.
@zeena-bh9gs
@zeena-bh9gs 2 года назад
പാലിന്റെ പാട എടുത്ത് ഫ്രീസറിൽ വെക്കുക. പിന്നീട് ഉരുക്കി നെയ്യ് എടുക്കാം
@prcsnair2398
@prcsnair2398 2 года назад
വെണ്ണ ഉണ്ടാക്കുന്നതു് ആദ്യമായാണ് കാണുന്നത്.നല്ല അറിവുതന്നെ. അഭിനന്ദനങ്ങൾ.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@divyasree1880
@divyasree1880 2 года назад
@@tasteridehomelyfood2295. it k Hjgghhhcv
@divyasree1880
@divyasree1880 2 года назад
@@tasteridehomelyfood2295 @
@rishu.muthutyvlog7429
@rishu.muthutyvlog7429 2 года назад
Super itha. Neyy undakunnath athyamayi kanunnu njan thanks
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@sakkeenasakkeena3368
@sakkeenasakkeena3368 2 года назад
Mashaallah good
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@AnnzEduTips
@AnnzEduTips 2 года назад
Well explained... 👍🏻👍🏻 Good effort👌
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@juliegeorge4795
@juliegeorge4795 2 года назад
Very useful.. Thank you
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@abdulnazeer6663
@abdulnazeer6663 Год назад
ഒരുപാട്. സന്തോഷം.. എനിക്കു. ഒരുപാട്. ഇഷ്ടം. യു ട്യൂബിൽ. ഇത്രയും. നാൾ. ആ രും. ഇത്രയും. കൃത്യമായി. ഒരു. കാര്യവും. പറയാറില്ല. താത്ത. ചെയ്യുന്ന. ജോലി. എന്ത്. ആത്മാർത്ഥ ത. യോടെ യാണ്. ചെയ്തത്. എത്ര. അഭിനന്ദി ചാലും.. മതിയാവില്ല. അള്ളാഹു.. ഇത്തയെ. അനുഗ്രഹിച്ചു. ഒരുപാട്.... താങ്ക്സ്
@tasteridehomelyfood2295
@tasteridehomelyfood2295 Год назад
Thanku ❤️
@bansworld6821
@bansworld6821 2 года назад
എല്ലാം വളരെ വിശദമായി പറഞ്ഞു തന്നതിന് thanks sub cheythu
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@ars047
@ars047 2 года назад
Masha Allah
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@sajithathambu8567
@sajithathambu8567 2 года назад
നന്നായിട്ടുണ്ട് video... എനിക്ക് ഇതുവരെ അറിയാത്തൊരു കാര്യം ആയിരുന്നൂട്ടോ ഇതു... ഒരുപാടു ഉപകാരം അയീട്ടോ... നന്നായിട്ട് പറഞ്ഞു മനസ്സിലാക്കുന്നുമുണ്ട്... 👍👌❤❤❤
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@shabikaruvally3271
@shabikaruvally3271 2 года назад
Today I'm firstly seeing this channel... I think you are very hardworking personality... So I subscribe the channel..
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
🥰🥰🥰🥰
@mohaep7391
@mohaep7391 2 года назад
സൂപ്പർ, വെണ്ണ കണ്ടപ്പോൾ കൊതിതോന്നി 🥰
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
😍
@rani-ut3bb
@rani-ut3bb 2 года назад
Adipoli aayit nd,allenkilum ningalude video ellam valare different aanu, hats off
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@5438280
@5438280 2 года назад
11
@harinarayanan2845
@harinarayanan2845 2 года назад
Adipoli chechi kure aayi ghee aakan nokkunnu thank u for this recipe
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
😍😍
@saheedmusliyar6309
@saheedmusliyar6309 5 месяцев назад
പാലൽപുളിപ്പിച്ച്മന്ത്കൊണ്ട് കലക്കീവെണ്ണയെടുത്ത്അതിനെഉരുക്കിയാൽശുദ്ധമായനെയ്യാവൂലെപിന്നെന്തിനാണ്ഇത്രയുംകഷ്ഠപ്പെടുന്നത്?
@jncookingworld
@jncookingworld 2 года назад
Wow.. നല്ല ക്ലിയർ ആയി കിട്ടിയല്ലോ ഇനിയും ഇങ്ങനെ ചെയ്തു നോക്കാം🥰 🥰🥰
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@muhammednihad5793
@muhammednihad5793 2 года назад
🥰🥰🥰
@amathusworld7052
@amathusworld7052 2 года назад
Music vendaayirunu kelkkan kurachu prayasam, enthayalum sangathi super
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@sarammacherian1472
@sarammacherian1472 2 года назад
Use your Oruly on slow fire and that is the best vessel to melt the butter as it is heavy bottomed and shallow in shape.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanku
@minipeeter3486
@minipeeter3486 2 года назад
Good പ്രസന്റേഷൻ. Thank you🙏
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@jyothilakshmi6733
@jyothilakshmi6733 2 года назад
Home made ghee superrrrrr 👌😍..njanum ithupole akkrund 👌👌
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@sumithrav.r.5459
@sumithrav.r.5459 2 года назад
⁰⁰
@sumithrav.r.5459
@sumithrav.r.5459 2 года назад
👍
@lillykuttymichele9184
@lillykuttymichele9184 2 года назад
😭good
@assinaunnikrishnan2489
@assinaunnikrishnan2489 2 года назад
Original method of ghee preparation. Thanks 💞💞 Instead of of bottles u can pour in steel Containers so that it will not break. Clearly u explained. 🙏💐
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@vijayakumari7376
@vijayakumari7376 2 года назад
@@tasteridehomelyfood2295 hnji
@molymartin7521
@molymartin7521 Год назад
@@tasteridehomelyfood2295 .
@reejasdiningworld
@reejasdiningworld 2 года назад
Engane oru vedio shair chaithathine orupade thanks etha, kurache prayasamane prosiger aie vannayum nayyum undakkunnathe adhyamayane kanunnthane nannaitunde manasilavunna vithathilane parangetharunnathe orupade thanks 👍👍🙏🙏👍👍👍🙏
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@rafeek2737
@rafeek2737 2 года назад
ഞാനും ഇതുപ്പോലെ നെയ് ഉണ്ടാക്കാറുണ്ട് പുട്ടിന് ചേർത്ത് കഴിക്കുന്നത് നല്ല ട്ടേസ്റ്റ്' ആണ് ഇത്താടെ അവതരണം അടിപ്പൊളി
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks 🙏😍
@Shihabcameo
@Shihabcameo 2 года назад
നമ്മൾ ഒരുമിച്ച് എത്രെയോ പ്രാവശ്യം പുട്ടിൽ നെയ്യ് ചേർത്ത് കഴിച്ചിരിക്കുന്നു അല്ലെ ഇക്കാ?
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
😂😂😂
@georgetp5484
@georgetp5484 2 года назад
Please use spoon for separate butter
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Ok
@marygeorge1257
@marygeorge1257 2 года назад
@@tasteridehomelyfood2295 കൈ തൊടാതെ മിക്സിയിൽകുറച്ചുനേരംകൂടിയടിച്ചാൽവേണ്ണകൂടിവരുo
@anjanapradeep3300
@anjanapradeep3300 2 года назад
Great effort🥰& good presentation🌹
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks 🙏
@simran770
@simran770 Год назад
feeling the Smell of traditional Desi Ghee .... Super fine
@tasteridehomelyfood2295
@tasteridehomelyfood2295 Год назад
Thanku 😻
@jasijaseela2848
@jasijaseela2848 Год назад
Mashallah barakallah good knowledge jazakillahu Khair .
@tasteridehomelyfood2295
@tasteridehomelyfood2295 Год назад
Thanku
@rk__game657
@rk__game657 2 года назад
നന്നായി പറഞ്ഞുതന്നു സൂപ്പർ 👍👍👍
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@aminakutty2204
@aminakutty2204 2 года назад
Masha.allah
@khadeejaabdulrahman3899
@khadeejaabdulrahman3899 2 года назад
Masha allah👍🏻👍🏻👌
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@abdulnajeeb2385
@abdulnajeeb2385 2 года назад
Nagalum varshangalayi inganeyanu cheyyaru fresh craem aayum use cheyyarundu super aanu
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@jacobantonyjacobantony412
@jacobantonyjacobantony412 2 года назад
Supper chechi Thanku so much
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@graceymathew1562
@graceymathew1562 2 года назад
Aunty thank you for explaining it well. Oru doubt chothichotte, pada mathram sekharichittu kurachu akumpol palum thyrum onnum cherkathe direct pacha vellam cherthu mixer il adichu venna eduthu orukki nai akkan padille. Angane chaiyhal ennathanu dosham?
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
പാട നേരിട്ട് നെയ്യാക്കാം. പക്ഷേ അത് വേഗം ചീഞ്ഞയാവും . പിന്നെ പാടയിൽ പാലും തൈരും ചേർത്ത് ഒറു ഒഴിച്ച് ചെറിയ പുളിവന്നതിന് ശേഷം അടിച്ചു വെണ്ണയെടുത്ത് അത് കഴുകിയാലും ചെറിയ പുളിയുണ്ടാവും അപ്പോ നമ്മൾ അത് ഉരുക്കി നെയ്യാക്കിയാൽ വേഗം ചീത്തയായില്ല . മാത്രവുമല്ല ഇതിനാണ് രുചിയും .മണവും. ഗുണവും . രണ്ടുതരത്തിലും ഉണ്ടാക്കിനോക്കിയവർക്ക് അത് മനസ്സിലാവും .
@geethaulakesh7564
@geethaulakesh7564 2 года назад
Beautiful 👍👍👍👍
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@abdullam8319
@abdullam8319 2 года назад
Soopar sahodari nannayi manassilayi insha Allah ini inghane cheyyaanam👌👌🤲🤲
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
😍
@favas7193
@favas7193 2 года назад
മാഷാ അല്ലാഹ് ഇങ്ങനെ ഉണ്ടാകുന്ന വിധം അറിയില്ലായിരുന്നു താങ്ക്സ് 👍🏻👍🏻👍🏻
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@vrindhalakshman7907
@vrindhalakshman7907 2 года назад
മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@upp_avasyathinutastydish
@upp_avasyathinutastydish 2 года назад
നല്ല അവതരണം വളരെ നല്ല രീതിയിൽ തയ്യാറാക്കി നെയ്യ്
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@rajeevshanthi9354
@rajeevshanthi9354 2 года назад
നന്നായി. മനസിലാക്കി. തന്നു. നന്ദി. ഇത്ത
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@ramseenap3643
@ramseenap3643 11 дней назад
Thanku so much itha
@jayalakshmi1130
@jayalakshmi1130 2 года назад
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു😍😍🙏🤝നന്ദി
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@lathikasathyanath2985
@lathikasathyanath2985 2 года назад
വളരെ നല്ല അറിവ് താങ്ക്സ് സിസ്റ്റർ
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@jameses5085
@jameses5085 2 года назад
Very good. Thank you.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
😍😍
@safiyashamsudheen1716
@safiyashamsudheen1716 2 года назад
Super idea 👍👍👍
@krishnannamboodiri4254
@krishnannamboodiri4254 2 года назад
ഞങ്ങൾ ഇങ്ങിനെയാണ് നെയ്യ് ഉണ്ടാക്കാറുള്ളത്. ഈ നെയ്യിന് ഒരു പ്രത്യേക വാസനയും സ്വാദും ഉണ്ട്.
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks 🙏
@adiz3500
@adiz3500 2 года назад
ഇങ്ങനെ 2 ദിവസം okke vekkumno
@raheemavaidaikkaranpotti7671
@raheemavaidaikkaranpotti7671 2 года назад
Big salute to your effort
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@strickerandbomb7479
@strickerandbomb7479 2 года назад
Mashaallah Nice 👍🏻
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@thasniriyasriyas2472
@thasniriyasriyas2472 Год назад
Ithrayum clear ayyitt paranju thannalloo 👍
@tasteridehomelyfood2295
@tasteridehomelyfood2295 Год назад
Thanku
@bakewithlove1854
@bakewithlove1854 2 года назад
Masha Allah ❤️❤️
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@chandrat9
@chandrat9 2 года назад
Very nice preparation of ghee mamthank you
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@parvathikr7932
@parvathikr7932 2 года назад
Super👌🏻 GOD bless you🙏
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@ManojKumar-te7qq
@ManojKumar-te7qq 9 месяцев назад
Well explained..Thank you so much.
@tasteridehomelyfood2295
@tasteridehomelyfood2295 9 месяцев назад
Thanks
@bettynottath8631
@bettynottath8631 2 года назад
Very good RECIPE 👍
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@hinar3502
@hinar3502 2 года назад
ആ എടുത്തു വെച്ച paalpaldalyil നിന്ന് direct വെണ്ണ വേർതിരിച്ചെടുക്കാൻ കഴിയും. ഒരു ഫോർക് വെച്ച് ഇളക്കി കൊടുത്താൽ മതി. എന്നിട്ട് ice water ഒഴിച്ച് വെണ്ണ വിവെതിരിഞ്ഞു കിട്ടും. ഇതിലും easy ആണ്
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Ok
@PRABHAAJITH18
@PRABHAAJITH18 Год назад
ഇത്ത വളരെ പ്രയോജനം ചെയ്ത വീഡിയോ താങ്ക്സ് 😍❤️
@tasteridehomelyfood2295
@tasteridehomelyfood2295 Год назад
Thanks
@asha3991
@asha3991 2 года назад
Hi mam beautiful explanation.u are hard working women ❤️❤️❤️💕💕💕
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@hajarabiaaju3367
@hajarabiaaju3367 2 года назад
Masha allah❤️❤️❤️
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
😍
@naseeranoushad3957
@naseeranoushad3957 2 года назад
Great efforts... keep going 👏👏👏
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@gloryansal7088
@gloryansal7088 2 года назад
Njyan orupad anyeshicha video...any way etra details aayittu paranjyu thanadhinu thanks...pnney comments Etta ellarkkum reply kodukkunnadhu enikyu orupad eshttalettu... thanks aunty
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks 🙏
@minithomas1361
@minithomas1361 2 года назад
Thanks a lot
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@muniskitchen1513
@muniskitchen1513 2 года назад
Ma sha Allah 💞
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@yesodamohandas813
@yesodamohandas813 Год назад
Nalla oru ariv
@tasteridehomelyfood2295
@tasteridehomelyfood2295 Год назад
Thanku ❤️
@rasiya2356
@rasiya2356 2 года назад
ഞാൻ ആദ്യമൊക്കെ പാട നേരിട്ട് അടിച്ചു നെയ്യ് ഉണ്ടാക്കുമായിരുന്നു, പിന്നീട് ഒരിക്കൽ എന്റെ കസിൻ ഇപ്പൊ ഇത്ത ഉണ്ടാക്കിയ method പറഞ്ഞു തന്നു, ഇങ്ങനെ ഉണ്ടാക്കുന്ന നെയ്യിന്റേം, ബട്ടറിന്റേം taste ഒന്ന് വേറെ തന്നെ, പിന്നെ എത്ര നാൾ വേണേലും കേടാകാതെ പുറത്തു ഇരിക്കേം ചെയ്യും, കുറച്ചു പണിയുണ്ടെങ്കിലും ഇപ്പൊ കുറെ ആയി ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്👍👍👍സൂപ്പർ അവതരണം 🥰
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
ഒരു നന്ദി 🙏 എല്ലാം നല്ലരീതിയിൽ പറഞ്ഞതിന്ന് രണ്ട് തരത്തിലും നമ്മുക്ക് നെയ്യ് ഉണ്ടാക്കാം . നിങ്ങൾ പറഞ്ഞപ്പോലെ ഇത് തന്നെയാണ് നല്ലത്. ഇങ്ങനെയുണ്ടാക്കിയാൽ നല്ലത് എന്ന് പറയുന്നതിന് കാരണമുണ്ട് ഈ പാടയിൽ പാലും തൈരും ഒഴിച്ച് ഒറു ഒഴിച്ചുവെച്ചു പുള്ളിപ്പിച്ചു എടുക്കുപ്പോൾ ബട്ടറിനും നെയ്യിനും ചെറിയ പുള്ളിവരും അപ്പോ നമ്മുടെ നെയ്യും ബട്ടറും പെട്ടെന്ന്ചീത്തയാവില്ല. കുറെ നാൾ കേട്വരാതിരിക്കുകയും ചെയ്യും
@sreerekhank3972
@sreerekhank3972 Год назад
Super. Vare vekthamayi manasililayi tankyou
@tasteridehomelyfood2295
@tasteridehomelyfood2295 Год назад
Thanku
@indirap8893
@indirap8893 2 года назад
Super video .ഇത്രയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി!ഒരു സ്പൂൺ last ഇട്ടത് എന്താണെന്ന് മനസ്സിലായില്ല
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
മഞ്ഞൾ പൊടി
@petkeeping4883
@petkeeping4883 2 года назад
ജാനും ഇത് പോലെ ചെയ്യാറുണ്ട് ബട്ട്‌ 2വീക്ക്‌ ആവുമ്പോയേക്കും നെയ്യ് ആക്കിമാറ്റും പാൽ പാട 👍
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Ok
@sahidapadinjarkkara1814
@sahidapadinjarkkara1814 2 года назад
Njanum ithupople ayirunnu adhyam cheythirunnath bt ippol ura ozhikkathe neritt paal paada urukki neyy aakki maattalaan
@pushpamukundan1091
@pushpamukundan1091 2 года назад
Nalla presentation, 😍
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks 🙏
@Jeshizkitchen
@Jeshizkitchen 2 года назад
നന്നായി പറഞ്ഞു തന്നു 😍😍 thanks for sharing 🥰💞
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@KrishnaKrishna-pp6sl
@KrishnaKrishna-pp6sl 2 года назад
ഇത്ത ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കിയാൽ തരിയില്ല സൂപ്പർ താങ്ക്സ്
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@asmaanas4520
@asmaanas4520 2 года назад
Thank u so much Etha
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@lizyanil5414
@lizyanil5414 2 года назад
Ora ozhikkenda aavashyam illa fridgeil ninnum eduthu ice marumpol mixyil adikkuka nalla venna mukalil thelinjuvarum athine urukkiedukkuka..nhan 25yrs aayi ithupole cheyyunnu
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
K
@asmapoovi7395
@asmapoovi7395 2 года назад
Super,
@reshmisreejith6979
@reshmisreejith6979 2 года назад
Soooo lovely❤❤❤❤
@tasteridehomelyfood2295
@tasteridehomelyfood2295 2 года назад
Thanks
@varunbabu2174
@varunbabu2174 2 года назад
2days maatti vekkunile curd milk ozhichittu appo idak ilakki kodukkano? Paada eduth freezer il vekkumbo kurachu curd ozhikkano randumoonu days kazhiyumbo
Далее