മാതാവേ എനിക്ക് അറുപതു വയസായി ഈ ഒരു പത്തു മാസം ഞാൻ അനുഭവിക്കുന്ന വേദന ഒരാളോടും പറഞ്ഞാൽ മനസിലാവില്ല ഞാൻ ഉടമ്പടി ഏഴു പുതുക്കിയ മകളാണ് എന്നെ സഹായിക്കേണമേ ആമേൻ ആമേൻ
എൻ്റെ മാതാവേ എന്നെ ചതിക്കുന്ന വ്യക്തിയിൽ നിന്ന് ഒന്നുകിൽ എന്നെ മോചിപ്പിച്ചു തരണമേ അല്ലെങ്കിൽ ആ വ്യക്തി ഒരു ഫ്രോഡ് അല്ലന്ന് തെളിയിച്ച് ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമേ