ഈ വീട്ടിലെ കുട്ടീസ് ഹംറ, ഹനൂൻ - യൂട്യൂബ് ചാനൽ ആണേ .... സപ്പോർട്ട് ചെയ്യണേ ru-vid.com/show-UCLbCbbxrylK5e9Vd9vVwdLg കോഴിക്കോട് മുക്കത്ത് റോയൽ ഫർണീച്ചർ ഷോപ് ഉടമ റോയൽ മജീദ് ഇക്കയുടെ ഗംഭീര വീട്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതിയിൽ, സുതാര്യമായ, സ്നേഹം തുളുമ്പുന്ന മനോഹരമായ ഒരു വീട്. ആരുടേയും സ്വപ്നമാണ് ഇതുപോലൊരു വീട്.
ഉറ്റവരുടെയൊപ്പം ഉള്ളത് കൊണ്ട്.... ഉണ്ടുറങ്ങി സന്തോഷത്തോടെ കഴിയാൻ പറ്റുന്നൊരിടത്തെ സ്വർഗ്ഗം എന്ന് വിളിക്കാം..... മജീത്ക്കാന്റെ വിടല്ലേ വിട് പോലെ ആ വീട്ടിലുള്ളവരും സ്നേഹമുള്ളവരാ എനിക്ക് ചെറുപ്പം മുതൽ അറിയുന്നവരാ......🥰🥰🥰🥰🥰🥰🥰
പ്രകൃതിയ്ക്ക് 100% ഇണങ്ങിയ രീതിയിൽ ഒട്ടും ആർഭാടമില്ലാതെ ചിലവ് കുറച്ച് ആരോഗ്യവും സമ്പത്തും സംരക്ഷിച്ച് ഒട്ടും അഹങ്കാരവും ,ജാഡയുമില്ലാത്ത ഒരു പച്ചമനുഷ്യനും,നിഷ്കളങ്കരായ കുടുംബവും രാപാർക്കുന്ന ഈ വീടിൻ്റെ ചിത്രവും നിർമാണരീതികളും വളരെ ചുരുങ്ങിയ സമയം കൊണ്ട് ലളിതമായി അവതരിപ്പിച്ച സച്ചുവിനും പിഞ്ചുവിനും ,അതിന് വേദിയൊരുക്കിയ ഡോ.സുനിസ്കൊ സുനിക്കും ഹൃദയം നിറഞ്ഞ നന്ദി...
Front elevation very good..വീട്.മനോഹരം....വലിപ്പം 3000sq.ft.il kurave പാടുള്ളൂ... കുട്ടികൾ മുതിർന്നാൽ വീട്.വേറെ.വെക്കും .. വാതിൽ normal മതി...കോലായ ഊഞ്ഞാൽ ഒക്കെ നന്നായി.......
വിഷമിക്കരുത്. 3 സെന്‍റിനു അധ്വാനിക്കണം. കിണറിനു 30000 പഞ്ചായത് തരും.വീടിന് ലെെഫില്‍ അപേക്ഷ നല്‍കണം... അടുത്തുള്ള സമ്പന്നരെ വാര്‍ഡ് മെമ്പര്‍വഴി കണ്ട് തറ ഇടാം. ആദൃനില അടുക്കള യും കിടപ്പുമുറിയും പിന്നീട് മൂന്നു തട്ടാക്കാം..മലബാര്‍ ഗോള്‍ഡ് സഹായിക്കും. പ്രവര്‍ത്തിക്കണം. ഏകനായ സൃഷ്ടാവിനെ ആരാധിക്കുക.സഹായം തേടുക.ഭവനം ലഭിക്കും ...
ഞാൻ ഒരു വീട് പണി തുടങ്ങി, നാലേകാൽ സെന്റ് സ്ഥലമാണ് ഉള്ളത്, 850 sqr ഫീറ്റ് തറ, ഗ്രാമീണ റോഡ് കടന്നുപോകന്നത് സ്ഥലത്തിന് മുന്നിലൂടെയും, അത് കൊണ്ട് മൂന്നര മീറ്റർ വിടുകയും വേണം റോഡിൽ നിന്ന്, ഇപ്പൊ വീട് മാത്രമേ ഉള്ളൂ, അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ഇറങ്ങാൻ സ്ഥലം ഇല്ല... ഇപ്പൊ തോന്നുന്നു 750 sqr ഫീറ്റ് വീട് മതിയായിരുന്നു എന്ന്, സ്ഥലം കുറവുള്ളവർ ശ്രദ്ധിക്കുക ഈ കാര്യം...
This is quite impressive. I liked the asthetics of this house, perhaps not very inclined with flooring though. Appreciate it if you could share the contact details of the architect since I look forward to develop a property in Calicut.
ഒന്നും തോന്നല്ലേ പറഞ്ഞപോലെ ഒന്നും feel ചെയ്തില്ല എന്തോ ഒരു saffocation തോന്നി. എന്റെ കാര്യമാണേ. ഓരോരുത്തരുടെ ഇഷ്ടമല്ലേ. എനിക്ക് താസിക്കാൻ ഇഷ്ടമല്ല തോന്നില്ല
എന്ത് തന്നെ മണിമാളിക ലോകത്ത് പണിതാലും മരണമില്ലാത്ത ഒരു ലോകത്തേക്ക് നമ്മൾ യാത്ര പോകുമ്പോൾ ഇതൊന്നും നമുക്ക് ഉപകാരപ്പെടില്ലല്ലോ നമ്മൾ ചെയ്തു കൂട്ടിയ കർമ്മ ത്തിലേക്ക് ആണ് നമ്മൾക്ക് യാത്ര യാവാൻ ഉള്ളത് എത്ര സമ്പാദിച്ചു എത്ര ചെലവഴിച്ചു സമ്പത്ത് ഇല്ലാത്ത ആളുകളെ സഹായിചോ ഈ ചോദ്യങ്ങൾക്കൊന്നും നാളെ മറുപടി പറയാതെ ഒരു അടി മുന്നോട്ട് വെക്കാൻ പറ്റാത്ത ഒരു ലോകം നമുക്കെല്ലാവർക്കും വരാനുണ്ട്