CocoPeat ലുള്ള അമോണിയ നീക്കി കളയണം അതിലേക്ക് ഒരു പഴയ ബക്കറ്റ്/ പെയിന്റ് tin ൽ വെള്ളം ഒഴിച്ച് അതിൽ ചകരി ചോറ് കുറ ഞ്ഞത് മൂന്ന് ദിവസമെങ്കിലും സൂക്ഷിക്കുക അതിന് ശേഷം ആ വെള്ളം ദൂരെ കളയുക, ഇത് പല ആവർത്തി ചെയ്യുന്നത് സ്വന്തം ചെടികളെ ആരോഗ്യമുള്ളതാക്കും. തൊണ്ട് ചീയിക്കുന്ന വെള്ളത്തിന് രുക്ഷ ഗന്ധം ഉണ്ടന്ന് അറിയുമോ, കാരണം അമോണിയയാണ് അത് തീർച്ചയായും സസ്യങ്ങൾക്ക് ആയുസ് നൽകില്ല.
ടിനുവിൻ്റെ ക്ലാസ്സ് എനിക്ക് നല്ല ഇൻസ്പിരേഷൻ തന്നു കേട്ടോ.സ്റ്റിച്ചിങ്ങ് വീഡിയോ കണ്ട് ഞാൻ ബ്ലൗസ് തയ്ച്ചു. അളവ് ബ്ലൗസ് വച്ചിട്ടാണ് തയ്ച്ചത്. വേറൊരാൾക്ക് വേണ്ടിയാണ് തയ്ച്ചത്. വളരെ നന്നായെന്ന് പറഞ്ഞു.ഇതുവരെ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഇപ്പോൾ കുറേശ്ശേ വന്നു തുടങ്ങി.നന്ദി ടിനു
Chechi.... vedios oke kaanarundu...sprrbb.... eniku vendi oru high low frock front box pleated cutting and stitching vedio idamo... plss...njan u tube hindilu kandu..athonnum eniku clear aayilla... plss..orennam cheyyuu..