Тёмный

ഇത്ര അറപ്പിച്ച വല്ലാത്തൊരു വിചിത്ര പടം 🔞 | The Substance Movie Explained in Malayalam 

Film Flux
Подписаться 100 тыс.
Просмотров 77 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@pittu-fun
@pittu-fun 5 дней назад
It's a lesson for us.. നമ്മൾ നമ്മളായി ഇരുന്നാൽ മതി.. but ഈ world ഇൽ glmr ഉള്ളവർക്കാണ് importance കൊടുക്കുന്നത്.. നിറം സൗന്ദര്യം ഒക്കെ ഒരു women നെ സംബന്ധിച്ച് വളരെ important ആയി കാണുന്നു.. അതിനു വേണ്ടി പരിശ്രമിക്കുന്നവർ ആണ് 90 % സ്ത്രീകളും. അതിനു ഇതുപോലെ ഒരു bad side കൂടെ ഉണ്ടെന്ന് convey ചെയ്യാൻ എടുത്ത പടം.. nice story nice explanation 👍
@keralafox7161
@keralafox7161 3 дня назад
@@pittu-fun 👍❤️
@abhijith5197
@abhijith5197 3 дня назад
💯. Njan oru karutha oru purushan anu enik veluppinod valare oru brmmam anu cheruppathile kitya pakshabetham mulam eniku e color ishtam alla. Velutha alkkare anu eniku kuduthal ishtam
@sneakyhydra3357
@sneakyhydra3357 2 дня назад
വെളുത്ത നിറം വേണമെന്നൊന്നുമില്ല... മുഖ /ശരീര ഭംഗി, മുലകളുടെ വലിപ്പം... ഇതൊക്കെ സ്ത്രീകൾക്ക് വളരെ ഇമ്പോര്ടന്റാണ്...
@keralafox7161
@keralafox7161 День назад
@@abhijith5197 same
@BTECHYOFFICIAL
@BTECHYOFFICIAL 5 дней назад
കണ്ടു.... വെളുത്തിട്ട് പാറാൻ നടക്കുന്നവർ ഈ സിനിമ കാണണം
@Witcher-ps9wc
@Witcher-ps9wc 5 дней назад
Brw...cinemastellar ആണെന്ന് കരുതിപോയി സൗണ്ട് കേട്ടപ്പോൾ 😅😅
@ajithkrishnan5328
@ajithkrishnan5328 4 дня назад
വല്ലാത്ത ഒരു പടം ആയിരുന്നു ഇത്രയും പ്രതീക്ഷിച്ചില്ല എന്തായാലും അടിപൊളി
@alakhanandha.s06
@alakhanandha.s06 6 дней назад
Breakfast കഴിക്കാൻ പ്ലേറ്റിനു മുമ്പിൽ ഇരുന്നിട്ട് ആണ് വീഡിയോ ഓപ്പൺ ആക്കിയത്. തുടക്കത്തിൽ തന്നെ ബ്രോ പറഞ്ഞതുകൊണ്ട് നിർത്തി. അരമണിക്കൂർ കഴിഞ്ഞ് വന്ന് കാണാം 🌚
@jikkas
@jikkas 6 дней назад
@@alakhanandha.s06 18 പ്ലസ് കണ്ടിട്ടല്ലേ kanan keriye
@trustedaccsale5748
@trustedaccsale5748 6 дней назад
@@alakhanandha.s06 sheriya
@dsk1744
@dsk1744 2 дня назад
Ithil onnullalo
@alakhanandha.s06
@alakhanandha.s06 День назад
@@dsk1744 may be film ൽ ഉണ്ടാകുമായിരിക്കും.
@rajithpalliyaly2074
@rajithpalliyaly2074 23 часа назад
ഓ...തള്ളി തള്ളി... താഴെ ഇടും....
@shaijithaaathul6850
@shaijithaaathul6850 5 дней назад
22:02😂😂😂😂😂🔥🔥🔥🔥😂😂ചിരിച്ച്‌ ചത്ത്‌
@Shoneanil
@Shoneanil День назад
😂😂
@Abhi_Amigo25
@Abhi_Amigo25 5 дней назад
കിടു പടം. എൻജോയ് ചെയ്തു കണ്ടു. വിഷ്വൽസും മ്യൂസിക്കും പൊളി. മേക്കപ്പ് ഇഫക്ട്സ് നൈസ് ആണ്. ക്ലൈമാക്സ് സ്വല്പം വലിച്ചു നീട്ടിയ പോലെ 🔥👌
@ajaymathew3599
@ajaymathew3599 3 дня назад
Movie telegram il undo? evidunna kandathu ??
@USA6rz
@USA6rz 6 дней назад
What kind of a funking sick movie is this bro... Mind blowing 😮😮💥
@ziyampa2016
@ziyampa2016 День назад
Good video bro and good selection
@Wrong_men126
@Wrong_men126 5 дней назад
22:00 😂😂 uff chirinch illyaanddaayi😅👍🏻👍🏻
@justinfernandez605
@justinfernandez605 2 дня назад
18+ ആണേലും Hot എന്നോ അയ്യേ എന്നോ.. പറയാൻ സാധിക്കില്ല.. body anatomy ലൂടെ ശരിക്കും കഥപറയാൻ സാധിച്ചിട്ടുണ്ട്.. എല്ലാംകൊണ്ടും മികച്ച ചിത്രം.. സ്വന്തം ശരീരത്തെ എത്രത്തോളം ശ്രദ്ധിക്കണം എന്ന് പറഞ്ഞുവയ്ക്കുന്നു... Elizabeth and szu.. dedication , acting 😮🤌🏻👌🏻👌🏻
@lonewolf-xt1lj
@lonewolf-xt1lj 6 дней назад
Morning food kazhikumbo kanuayrnn... warning kittiyath kond appo kandila..so ippo free ay kanuan😅...❤nice bro. keep going..
@anumohancr7
@anumohancr7 6 дней назад
2:22 amma reference😂
@UMMUSAMEERAPM
@UMMUSAMEERAPM 6 дней назад
Bro super explanation 🎉❤ but Movie Yallavarum Istamppednumne ella 😅 this is A kind of difference in other movies most disturbing conspent 🥶🥵😈☠️🌚
@JethinAseel
@JethinAseel 2 дня назад
എനിക്ക് ഇത് കണ്ടപ്പോൾ വിക്രത്തിന്റെ i ഓർമവന്നു
@mohammedfayazta4845
@mohammedfayazta4845 6 часов назад
@@JethinAseel yz
@danieljosephm6630
@danieljosephm6630 6 дней назад
Nice bro nice keep going I love your content
@reshmaanuraj
@reshmaanuraj День назад
Hi oru സംശയം ചോദിക്കട്ടെ. ..ഇങ്ങനെ filminte baagangal idumbo copyrights varille
@FILM_FLUX
@FILM_FLUX День назад
Sometimes. But fair യൂസ് പോളിസി ഉള്ളതുകൊണ്ട് ചിലപ്പോ മാറും
@sreejithaDhanesh-v2v
@sreejithaDhanesh-v2v 2 дня назад
Veruthu poyi. But adipoli movie and your voice was also good. Explanation orupadu ishttapettu😊❤
@ajeshbenny5955
@ajeshbenny5955 6 дней назад
The Fly 1986 കൂടി ചെയ്യ് ഇതിലും കിടു ആണ്
@Mhdsinan1234
@Mhdsinan1234 4 дня назад
Brother " Manchester by the sea " explain cheyyaamo.. ❤
@lakshmisoman9431
@lakshmisoman9431 2 дня назад
നല്ലൊരു മെസ്സേജ് ഉള്ള സിനിമ 👍🏼👍🏼👍🏼
@rajithpalliyaly2074
@rajithpalliyaly2074 23 часа назад
ഹ എന്നിട്ട് അത് കിട്ടിയോ?............മസ്സാജ്...
@MohammedShibil-uz1hl
@MohammedShibil-uz1hl 5 дней назад
Nalla story selection
@GpGp-u5e
@GpGp-u5e 2 дня назад
Attention seekersinulla ഒരു പാഠം ആണ് ഈ സിനിമ
@fantasticloops890
@fantasticloops890 4 дня назад
Good explanation
@MuhammadMinah
@MuhammadMinah 5 дней назад
😬😬 bro explanation പോലും അവസാനത്തെ ഭാഗം കാണാൻ പറ്റുന്നില്ല keep going
@AmeenabilalAbdullah
@AmeenabilalAbdullah 5 дней назад
Already kandu ennaalum kanam😊❤
@SarangrsIGN
@SarangrsIGN 2 дня назад
Last Elisabeth Look" I "Padam Polw Undu
@Sha_Nihal_007
@Sha_Nihal_007 6 дней назад
0:20 THANKYOU....
@AjmalMuhammed.S
@AjmalMuhammed.S 5 дней назад
Bro indian movies cheyyrille appo MAHARAJA movie cheyyamo please
@vishnurajesh5239
@vishnurajesh5239 6 дней назад
2:12 😂😂 athe athe
@anushkats2777
@anushkats2777 5 дней назад
Bro, body horror genre ഇൽ ഉള്ള "the fly" Jeff Goldbloominte പടമാണ്. അത് ഒന്ന് ചെയ്യുമോ
@Soumya.R.Babu_
@Soumya.R.Babu_ 5 дней назад
Nammal nammalaayi thanne jeevikkanam,aging is the part of life ath accept cheyth aa life enjoy cheyth munnott povuka.... Athalle kavi udheshichath..... Ath paranju tharaan itrem pedippikkana pole cinema edukkanamaayirunno
@sahiavelam2779
@sahiavelam2779 6 дней назад
Congratulation bro for turning into 100k. You include in my one of my favourite malayalam movie explainers. Keep going🎉
@FILM_FLUX
@FILM_FLUX 5 дней назад
@@sahiavelam2779 🥰
@Gopika__x
@Gopika__x 5 дней назад
Thankuu chetta E movie ki waiting ayirunu chetta ❤❤
@PepTalkGuy_cr
@PepTalkGuy_cr 5 дней назад
The Butterfly Effect movie onn explanation cheyyavo
@FathimaFaisal-w9f
@FathimaFaisal-w9f 17 часов назад
🔥🔥🔥🔥
@safagym
@safagym 3 дня назад
U from idukki aano
@the.abumon
@the.abumon 6 дней назад
Kidu 👏🏻
@farizmuhammed6957
@farizmuhammed6957 5 дней назад
Bro Caddo Lake explanation cheyyaamo
@sajithapbsaji3919
@sajithapbsaji3919 4 дня назад
Glamour aakan thalparyam ullavar definite aayi kananam 🤣
@rahulramanan371
@rahulramanan371 3 дня назад
പടം കണ്ടൂ അത്ര വലിയ സംഭവം ഒന്നും ഇല്ല
@JenzenMarz
@JenzenMarz День назад
Michael Jackson' നേ ഓർമ്മ വന്ന്..
@shababvk9754
@shababvk9754 5 дней назад
Adipoli...👍
@FebinReemaTrancesun
@FebinReemaTrancesun День назад
കഴിഞ്ഞ വീക്കെൻഡിൽ കണ്ടു നല്ല ക്യാമറ വർക്ക് ഒരിക്കലും നടക്കാത്ത സംഭവം😂
@ambadiiiii
@ambadiiiii 17 часов назад
12:07 fair skin okke ivde mathram alle bro karyam ollu, purathokke arenkilum fair skin nokkumo
@SPECIES-k4w
@SPECIES-k4w 16 часов назад
Makeup nokkum
@Dasettan736
@Dasettan736 8 часов назад
Human centipede, the platform, ഒക്കെ വച്ചു നോക്കുമ്പോ ഇതൊരു വിചിത്രമായ, അറപ്പിക്കുന്ന സിനിമ എന്ന് പറയാൻ പറ്റില്ല എന്റെ മാത്രം തോന്നലാവാം
@rosemarysaji7859
@rosemarysaji7859 6 дней назад
The lovely bones 2009 movie cheyyamo
@shotff476
@shotff476 4 дня назад
07:53 enthinu bro
@FILM_FLUX
@FILM_FLUX 4 дня назад
Clientsന്
@rtphoenix
@rtphoenix 17 часов назад
😇
@AadiNarayanan-hl2mx
@AadiNarayanan-hl2mx 4 дня назад
Marvel inte cheyunnillea(chronological orderil}
@Random-zc6zk
@Random-zc6zk 17 часов назад
I cinema eathandd body horror category il aavumle appo varika. Njn aalochichittud ee plastic surgery cheyth nadakkunna aalkkarude kaaryam. Kashttam aanu.
@its_me_jimbruttan5703
@its_me_jimbruttan5703 5 дней назад
Marvel movies evade broo ....?????
@rajeshkuttan8111
@rajeshkuttan8111 День назад
Super movie 👌❤️
@drakussp
@drakussp 42 минуты назад
@RafiRafi-pl1cu
@RafiRafi-pl1cu День назад
പടം ഏതാ. എന്ത പേര്
@NSR101
@NSR101 5 дней назад
Old elizabeth looks like engineer from Prometheus
@mathewsjoseph3287
@mathewsjoseph3287 2 дня назад
കണ്ട് ഇനി ചോറുണ്ണാൻ പോണം
@paappumolpaappu5
@paappumolpaappu5 3 дня назад
Enik injection pedia njan thalakaragi veeezhum enna njan kanuvaaa
@UMMUSAMEERAPM
@UMMUSAMEERAPM 5 дней назад
27:48 well Sayed bro ❤️‍🔥👍🏻💪🏻nammale nammale aayi jeevichal mathi Mathullavare pole Aavade Aavesum ella ❤💟🥀🤍stay Peacefully 🪽🕊️☮️☯️
@manurahul961
@manurahul961 День назад
🖤🖤🖤
@Abhijith_raj123
@Abhijith_raj123 4 дня назад
Kidilan filim🔥
@Sathyasandhan-y4y
@Sathyasandhan-y4y 3 дня назад
Njn kazhichondd irunnu kandda padam
@ഊർമിളദേശായി2-332
18:10 Sue ന്റെ പല്ല് കണ്ടോ 🤣🤣
@FILM_FLUX
@FILM_FLUX 5 дней назад
@@ഊർമിളദേശായി2-332 Oormile 🤐
@JethinAseel
@JethinAseel 2 дня назад
Gap ആണോ ഉദ്ദേശിച്ചത് അത് ഞാൻ ശ്രദ്ധിച്ചു വേറെന്തെങ്കിലും കുഴപ്പമുണ്ടോ
@crazy_c_rap
@crazy_c_rap 2 дня назад
99.9K
@userdead2001
@userdead2001 6 дней назад
Happy to see you posting videos more often ❤
@sandyi586
@sandyi586 3 дня назад
2:22 😂😂😅
@kshoukathali4
@kshoukathali4 День назад
High tension cheyyu
@majeshparayil4611
@majeshparayil4611 День назад
വെറും ഒരു horror movie അല്ല
@Imhere00798
@Imhere00798 Час назад
ഞാൻ കണ്ടിട്ട് വരം😂😂😂
@Kichukochuzzz
@Kichukochuzzz 6 дней назад
Ho god vallatha oru movie 😮
@ReimolReimolraju
@ReimolReimolraju 2 дня назад
വെള്ളം മാത്രം കുടിച് സൗന്ദര്യം നിലനിർത്തുന്ന നമ്മടെ botox നടിമാർ ഇത് കണ്ടു padikknam
@prajithewanderer
@prajithewanderer 6 дней назад
ഹോ എന്തൊരു ഫിലിം 😮
@mando655
@mando655 2 дня назад
Director i movie kanditundavan chance und
@JethinAseel
@JethinAseel 2 дня назад
അതെ bro എനിക്കും കണ്ടപ്പോൾ കുറേ കാര്യങ്ങളിൽ സാമ്യം തോന്നി
@umeshs3740
@umeshs3740 5 дней назад
Super movie
@PriyaAnnJoseph
@PriyaAnnJoseph 6 дней назад
Food kazhichu kondaanu kaanunnath
@Amalneeradh
@Amalneeradh 2 дня назад
Michael jacksone orma vanu
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 дней назад
Bro insulin aano daily edukkunne?
@FILM_FLUX
@FILM_FLUX 5 дней назад
@@ZoyaKhan-pd4zi Nop, and എനിക്ക് അല്ല😅
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 дня назад
@@FILM_FLUX oh angane🤣bro paranj vannapol angane thettdharich poyi👍🏻👍🏻👍🏻sorry👍🏻
@ananthushaji9414
@ananthushaji9414 5 дней назад
Sathyam vallathoru disgusting movie aayi pooyi.sound effect aanu main item .but pada vere level
@anucreativepartner8406
@anucreativepartner8406 4 дня назад
Uffff😢
@aparnasreekumar262
@aparnasreekumar262 4 дня назад
Innu ippo kandu theernnathe ullu 😢ente ponno enthonnu ithu 😮 orkkan polum vayya
@Shhaah23
@Shhaah23 День назад
Last 30 minutes
@kiRan77733
@kiRan77733 День назад
❤️❤️❤️👍👍👍
@LalKrishna-cm8ne
@LalKrishna-cm8ne 6 дней назад
Enikk arapp thonneettilla
@anaswarboss7034
@anaswarboss7034 6 дней назад
😮ayyyoooooo😂
@BrianOConner-gv1dm
@BrianOConner-gv1dm 6 дней назад
Finally
@sinancrzeven6942
@sinancrzeven6942 6 дней назад
Good movie 😂👍🏻
@spyderman9615
@spyderman9615 6 дней назад
Plastic surgerys🙂
@atwunz
@atwunz 5 дней назад
Appo The Fly oh? 😂
@titostanleys.j7780
@titostanleys.j7780 6 дней назад
👍👍👍👍
@akshay5672
@akshay5672 5 дней назад
അവസാനം ഒക്കെ അറപ്പിന്റെ അങ്ങേ അറ്റം 🤮uff
@MadhavL.K
@MadhavL.K 4 дня назад
Arapikkalle mama
@ManafManafkalingal
@ManafManafkalingal 6 дней назад
ഇന്നലെ കണ്ടു
@GokulX4-i1v
@GokulX4-i1v 5 дней назад
Bro e movie eangane kanan pattum
@FILM_FLUX
@FILM_FLUX 5 дней назад
@@GokulX4-i1v Prime Video
@culinarydelights2094
@culinarydelights2094 День назад
എനിക്ക് ഒരു കുഴപ്പാവുംതോന്നിയി ല്ല
@KALABHAM-1
@KALABHAM-1 5 дней назад
ഭയങ്കരം😢
@Ryukendo_Movies
@Ryukendo_Movies 6 дней назад
Kidilam screen play
@safagym
@safagym 3 дня назад
Enthinu injection edukunne
@Roronoazoro-66
@Roronoazoro-66 4 дня назад
Nice bro 🥲
@tormogaming0002
@tormogaming0002 6 дней назад
Terrifier 3 movie chayamo Kannan olla belam illa athond Kelkam😂
@Appu-yd5zr
@Appu-yd5zr 6 дней назад
🥰
@bku1969
@bku1969 4 дня назад
⭐⭐⭐⭐
Далее
Как не носить с собой вещи
00:31