ഈ മീനിനെ പിടിക്കാൻ ഞങ്ങൾ മലപ്പുറത്ത് ആരൽകൊയ്ത്ത എന്ന ചെറുമീനിനെ നൂലിൽകെട്ടി ആ നൂല് ഉണങ്ങിയ കമ്മ്യൂണിസ്റ്റ് പച്ചയുടെ കമ്പിൽകെട്ടി വെള്ളത്തിൽ ഇട്ടുവക്കും. ഉണങ്ങിയ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഉണക്കക്കമ്പ് വെള്ളത്തിൽ പൊങ്ങിയേ കിടക്കൂ അതോണ്ട് അവക്ക് വേഗത്തിൽ നീന്താൻ കഴിയില്ല. അപ്പോ കമ്പ് ഇളകുമ്പോൾ നമ്മൾ ഓടിച്ചിട്ട് പിടിക്കും. കഴിച്ചമീൻ അവക്ക് പെട്ടെന്ന് തുപ്പിക്കളയാൻ കഴിയില്ല.
This was very common in my place in my childhood. When it was raining ,water comes to the field from river through Nala. But, now in our river too this fish is almost disappeard. Because of boundary wall of each land, water not comes from river to field,so that become just a memory.