Тёмный

ഇത്ര രുചിയിൽ ഒരു നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടോ 😋😋| Iftar Special Lemon Juice | Mint Lime | Shameera 

Shamees Kitchen
Подписаться 5 млн
Просмотров 2,9 млн
50% 1

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchen
You can mail me at : Shameeskitchen@gmail.com

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@dreamerdreamer7538
@dreamerdreamer7538 4 года назад
ഉന്നക്കായ try cheythu..adipoli..firs time aaan enik perfect ഉന്നക്കായ ഉണ്ടാക്കാൻ കഴിഞ്ഞത്..tnx dear..
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee Dear.🤩🥰😇 Unnakkaya👉 : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9l_KCt3X22I.html
@Seamanrocks
@Seamanrocks 4 года назад
Super
@soumyayoosuf1520
@soumyayoosuf1520 4 года назад
Ur
@nazeemasalam4561
@nazeemasalam4561 4 года назад
Super
@nazeemasalam4561
@nazeemasalam4561 4 года назад
👍👍
@mariabiju6272
@mariabiju6272 Год назад
2024 il kanunnavarundo
@user-hr6cs4nc3r
@user-hr6cs4nc3r 6 месяцев назад
S
@murshidmurshid8691
@murshidmurshid8691 6 месяцев назад
Ha Nombin undakkana
@saleenaantony996
@saleenaantony996 6 месяцев назад
ഉണ്ട് Today
@Mani.KvRema
@Mani.KvRema 5 месяцев назад
Njanum
@AKAZAISHERE
@AKAZAISHERE 5 месяцев назад
Und
@ananya.maswin.m5463
@ananya.maswin.m5463 3 года назад
ഈ lemon juice try ചെയ്യാം എന്ന് വിചാരിച്ചവരും, try ചെയ്തവരും adi like 👇
@sadikkaliprml3188
@sadikkaliprml3188 3 года назад
കുട്ടിയെ ഉഷാറായി ദീർഘായുസ്സ് നൽകട്ടെ ആഫിയത്ത് നൽകട്ടെ സ്വാദിഖ് ഉസ്താദ്
@ShameesKitchen
@ShameesKitchen 3 года назад
😇😇😇🥰🥰
@afsalgoa8700
@afsalgoa8700 3 года назад
ഉസ്താദേ 😜
@petsvlog8252
@petsvlog8252 3 года назад
Aamee ✨️
@fazalrahaman5961
@fazalrahaman5961 3 года назад
@@ShameesKitchen ameen annane parayadee itha 😊😊
@fazalrahaman5961
@fazalrahaman5961 3 года назад
@@ShameesKitchen dua chyyumbool ameen ann parayanam 👍👍👍
@nasservhussain
@nasservhussain 4 года назад
നന്നായി ബ്ലെൻഡ് ചെയ്തെടുക്കണം വരെ കണ്ടു... ബ്ലെൻഡ് ചെയ്തു.. ഗ്ലാസിൽ ഒഴിച്ചു കുറച്ചു കുടിച്ചപ്പോൾ ആണ് എന്തും മുഴുവൻ കണ്ടിട്ട് വേണം ഉണ്ടാക്കാൻ എന്ന് മനസിലായത്... ആദ്യം കുടിച്ചപ്പോൾ ഇത്തിരി പൊടിയും തരിയും തടഞ്ഞതൊഴിച്ചാൽ നാരങ്ങാജ്യൂസ് വളരെ നന്നായിരുന്നു... :)
@hooorulheaven4990
@hooorulheaven4990 4 года назад
ഇഞ്ചി കുടിപ്പിച്ചു നടന്നു ഷമി, അഞ്ചാറു കുപ്പിയിലാക്കി ഷമി, നാട്ടാരെ (നാരങ്ങ )വെള്ളം കുടിപ്പിച്ചു ഷെമി, നോമ്പെല്ലാം നന്നായി തുറപ്പിച്ചു ഷെമി, എല്ലാരെടെയും ലൈക് വാങ്ങി ഷെമി, ♥️👍💪😀♥️👍💪😀♥️
@richusworld3406
@richusworld3406 4 года назад
Bavi yund.baviyil nalloru kaviyayi predheekshikkunnu😁😁
@iqbal299
@iqbal299 4 года назад
Nallaaaetooo
@ktmgameboss8862
@ktmgameboss8862 4 года назад
Kalakki
@fathimanaisha3234
@fathimanaisha3234 4 года назад
😃😂😍✌
@philomenamini4523
@philomenamini4523 4 года назад
Adipoli😂🤗
@akku415
@akku415 4 года назад
ഇത്താടെ അവതരണം ഒരു പ്രത്യേക താളത്തിലാണ്... അടിപൊളി ജ്യൂസും അടിപൊളി
@ShameesKitchen
@ShameesKitchen 4 года назад
😁😁😁😍🥰🥰😍🥰
@diyapp4564
@diyapp4564 4 года назад
Tasty😁😁
@sahadpandallur2656
@sahadpandallur2656 4 года назад
ഇന്ന് നോമ്പ് തുറന്നിട്ട്‌ ഞങൾ ഉണ്ടാക്കി... കൊള്ളാം ഒരു വെറൈറ്റി രുചി
@mariyamminha1572
@mariyamminha1572 4 месяца назад
2024 l kaanunnavarundo....ee choodath idh must aan....keralam🔥🔥🔥
@criminalgaming9839
@criminalgaming9839 4 года назад
ഞാൻ ട്രൈ ചെയ്തു നോക്കി സാധനം പൊളി 👌ഈ നോമ്പ് കാലത്ത് കുടിക്കാൻ പറ്റിയ നല്ല ഒരു ജ്യൂസ്👍
@mubiahmd7802
@mubiahmd7802 4 года назад
*നല്ല തണുത്ത നാരങ്ങാവെള്ളം നോമ്പ് തുറക്കുന്ന ടൈമിൽ* *കുടിക്കുമ്പോൾ കിട്ടുന്ന ടേസ്റ് അത് ഒന്നു വേറെ തന്നെയാ* 😋😋😋 *ഇത് വളരെ വ്യത്യസ്തമായിട്ടുണ്ട്* 🌹🌹🌹🌹🌹 *ഷമീസ്* 💕 *ഇഷ്ടം*
@rashidarashi4690
@rashidarashi4690 4 года назад
Sathyam..my favorite..vere enth undelum ithin adth ethulla😄😄😄😄😋😋
@ShameesKitchen
@ShameesKitchen 4 года назад
Athu... kalakkiyye 🥰😘 Muthumaniyee 😘😘 love you dear 😘😘🥰
@mubiahmd7802
@mubiahmd7802 4 года назад
@@rashidarashi4690 😍👌
@mubiahmd7802
@mubiahmd7802 4 года назад
@@ShameesKitchen 💗💗💗
@jasminma8439
@jasminma8439 4 года назад
Nomb thurakkumbol verum vayattil narankaa vellam kudikkunath challanu. Vere enthenkilum kazhich kazhinjathinu sheshame ath kudikkavuu
@meenus_menu
@meenus_menu 4 года назад
Adipoli drink. Ishtapetavar onnu like adiche 😍
@ShameesKitchen
@ShameesKitchen 4 года назад
💝😍😍😍💝
@rubiyoonusmalappuram768
@rubiyoonusmalappuram768 4 года назад
ഓരോ .. ദിവസവും ഇന്നെന്തായിരിക്കും' ഷെമിയുടെ സ്പെഷ്യൽ എന്നറിയുവാൻ കാത്തിരിക്കുന്നവരുണ്ടോ🙄 എന്നെ പോലെ😁
@muhammediqbal5714
@muhammediqbal5714 4 года назад
Ok
@muhammedk9256
@muhammedk9256 4 года назад
Illa
@fathimanabeel2650
@fathimanabeel2650 4 года назад
Und
@ShameesKitchen
@ShameesKitchen 4 года назад
Hapiyeeee dear 😇😍 love you 💝🥰
@najibdheen6525
@najibdheen6525 4 года назад
Nalla chefine ithuvare kanditille..? May be oru sthree aayathukonaakaam Kozhikallullathle
@aryabiju3162
@aryabiju3162 2 года назад
ഇന്ന് ഞാൻ ട്രൈ ചെയ്തുസൂപ്പർtaste. ഒരു refreshment undarnnu. Thank you Itha. 😘❤️
@sajeeva4704
@sajeeva4704 Год назад
ഇത്താ ഞങ്ങൾ ഇന്നലെ നോമ്പുതുറക്ക് ഇത്ത ഉണ്ടാക്കിയ പുതിന ഡിംങ്ക് ഉണ്ടാക്കി എല്ലാവർക്കും നന്നായി ഇഷ്ടായി Thanks 🥰🥰🥰🥰🥰👌💕
@___alim____121
@___alim____121 4 года назад
നിങ്ങൾ പുഞ്ചിരിച്ചുകൊണ്ടാണോ സംസാരിക്കുന്നത് വോയിസ്‌ ഒരു രക്ഷയും ഇല്ല അടിപൊളി
@ShameesKitchen
@ShameesKitchen 4 года назад
🥰🥰🥰😍
@Riz_Mhd
@Riz_Mhd 4 года назад
PIT BULL 🤣🤣
@deepthinair369
@deepthinair369 3 года назад
സത്യം.. ചിരിച്ചുകൊണ്ട് സംസാരിക്കുന്നതുപോലെ 🥰
@aabidvallikaden8382
@aabidvallikaden8382 4 года назад
ജ്യൂസും,, അവതരണവും പൊളിച്ചു,,,,,, 👌🏻 👌🏻 👌🏻 👌🏻 😋 😋 😋 😋 😋
@bushrabushra9123
@bushrabushra9123 4 года назад
ഇന്നു നോല്ബ് തുറക്കു ഇതുണ്ടാകണം ഷമ്മികുട്ടി,,,,, സൂപ്പർ 👍
@rajilaaboobacker8216
@rajilaaboobacker8216 4 года назад
ഈ കൊറോണ കാലത്ത് ഐസ് കഴിക്കരുത് എന്നല്ലേ
@ShameesKitchen
@ShameesKitchen 4 года назад
Hi.. happiye muthe 😘😘 try chayne 😘😘
@AshrafPPallath
@AshrafPPallath 4 года назад
@@rajilaaboobacker8216 Sopitt kazukiyal mathi
@cheppucheppu1419
@cheppucheppu1419 4 года назад
@@AshrafPPallath 😂😂
@ayanaayana5029
@ayanaayana5029 4 года назад
@@AshrafPPallath 😂😂😂😂✌️
@vaishak.g.r1120
@vaishak.g.r1120 Год назад
ഈ ഏപ്രിൽ ചൂടിൻ്റെ കാലത്ത് ഇങ്ങനെയുള്ള വീഡിയോ ഇട്ടതിന് പ്രത്യേക നന്ദി...
@ShameesKitchen
@ShameesKitchen Год назад
🤩🤩🥰
@Kabeerparakkad
@Kabeerparakkad 4 года назад
ഞാൻ വരുന്നത് ഈ അവതരണം കേൾക്കാൻ ആണ്.... ✌️
@ihthishamshidu6405
@ihthishamshidu6405 4 года назад
പറയാതിരിക്കാൻ വയ്യ നിങ്ങളെ ശബ്ദം പൊളിയാ അത് പോലെ നാരങ്ങ വെള്ളവും 👌👌👌👌
@pshnshlashla7220
@pshnshlashla7220 4 года назад
Shamithayude samsaaram superaattoo. I like it 🥰
@user-by4du8mz3v
@user-by4du8mz3v 4 года назад
ഇങ്ങടെ അവതരണം ആ ഭാഷാ ശൈലി നാരങ്ങാ വെള്ളത്തെക്കാൾ രുചികരം ✌️
@ShameesKitchen
@ShameesKitchen 4 года назад
😁😁🥰🥰🥰
@sureshmlp1089
@sureshmlp1089 4 года назад
Nannayittund-Kidilam-Eniyum Eth-Pole-Pratheekshikkunnu Thank-You-Maaammm
@basheerhaji5884
@basheerhaji5884 3 года назад
Njaan ippo undakki supertta
@fathimadiaries4216
@fathimadiaries4216 4 года назад
ഇപ്പൊ ഇത്താടെ റെസിപ്പി കണ്ട് ഓരോ ഐറ്റംസ് ഉണ്ടാക്കും ഇന്ന് ഉന്നക്കായ ഉണ്ടാകാ കരുതി... കൂടതന്നെ നാരങ്ങ വെള്ളം കൂടി ഉണ്ടാക്കട്ടോ ഷെമിതാ...... 👌👌😘😘😘🥰🥰🥰
@fathimadiaries4216
@fathimadiaries4216 4 года назад
ഇന്ന് ഉണ്ടാക്കീട്ട് പറയാം......
@ShameesKitchen
@ShameesKitchen 4 года назад
Hi.. muthumaniyee 😘😘 orupadu snathoshm 🤩😍😍😍
@mollythomas975
@mollythomas975 4 года назад
എന്താണ് കുതിരയില
@aadidevmahendran
@aadidevmahendran 4 года назад
ഇത്താത്ത പൊളിയാട്ടോ. ഞാൻ ഒരു സ്ഥിരം പരീക്ഷകയാണ്. ഇതും ട്രൈ ചെയ്യാം.
@ShameesKitchen
@ShameesKitchen 4 года назад
Muthumaniyee 😘😘 love you dear 😍
@aadidevmahendran
@aadidevmahendran 4 года назад
@@ShameesKitchen 😘😘😘🤗🤗🤗🤗
@midhuqb3539
@midhuqb3539 4 года назад
ഷമ്മി ചേച്ചിയുടെ പാട്ട് കേൾക്കാൻ താൽപ്പര്യം ഉള്ളവർ evide like അടിക്കണേ🤗
@ShameesKitchen
@ShameesKitchen 4 года назад
😁😁😁🙈🙈🥰
@welearning396
@welearning396 3 года назад
@@ShameesKitchen ittha patt
@najeenaaneesh9268
@najeenaaneesh9268 3 года назад
@@welearning396 sure
@Gopi_suresh.
@Gopi_suresh. 5 месяцев назад
Nombin kanunnavar undo..😅
@mizukitchen1848
@mizukitchen1848 5 месяцев назад
Yes😂
@MS_KT
@MS_KT 5 месяцев назад
S
@Kuttikisan
@Kuttikisan 5 месяцев назад
S😀
@amjadnoushad1582
@amjadnoushad1582 5 месяцев назад
Podo
@nafeesanafeesakutty8825
@nafeesanafeesakutty8825 6 месяцев назад
2024 lil റമദാനിൽ കാണുന്നവരുണ്ടോ
@rijokolanchery
@rijokolanchery 4 года назад
I AM TRY TO YOUR ALL RECIPE ITS WONDERFULL EVERYTHING THANK YOU
@gokul8758
@gokul8758 4 года назад
വർഷങ്ങൾക്ക് മുൻപ് കോളേജ് ക്യാന്റീനിൽ കട്ലറ്റ് /പഫ്സ്/സമൂസ കൂടെ ചായ/ലൈം ഇതായിരുന്നു എപ്പോഴും ഉള്ള കോമ്പിനേഷൻ ....കാലം മാറിയെങ്കിലും ഇപ്പോഴുള്ള കുട്ടികളുടെയും കോമ്പിനേഷൻ ഇത് തന്നെ ആയിരിക്കും
@Subi-jf5do
@Subi-jf5do 4 года назад
S
@shahamashahama6589
@shahamashahama6589 4 года назад
S
@annas8639
@annas8639 4 года назад
chudula cutletum thaannutha lime。。。miss those days
@rabeelarasheed128
@rabeelarasheed128 4 года назад
Sathyam
@manzumanzoor893
@manzumanzoor893 4 года назад
Eeee comment thanne vere evidayooo kandallooo😂
@anoop.km2731
@anoop.km2731 4 года назад
ആദ്യമായി യൂട്യൂബ് കണ്ടു ജ്യൂസ്‌ ഉണ്ടാക്കി. ഇത്രയും രുചിയുള്ള ജ്യൂസ്‌ കുടിച്ചിട്ടേയില്ല
@feelsofmind3725
@feelsofmind3725 4 года назад
Subscribe chyyo
@malayalamislamicthings1764
@malayalamislamicthings1764 4 года назад
@@feelsofmind3725 njan cheithu enne cheyyo plss
@feelsofmind3725
@feelsofmind3725 4 года назад
@@malayalamislamicthings1764 chythutta... 47 njnaa
@malayalamislamicthings1764
@malayalamislamicthings1764 4 года назад
@@feelsofmind3725 thnkuooo
@feelsofmind3725
@feelsofmind3725 4 года назад
@@malayalamislamicthings1764 welcome
@mubarakpunalur5184
@mubarakpunalur5184 4 года назад
ഞങ്ങൾ try ചെയ്തു അടിപൊളി നല്ല test ഉണ്ടായിരുന്നു tnx
@prarthanabalakrishnan5320
@prarthanabalakrishnan5320 3 года назад
Njn undaakitto ellakka idayirunnilla ennalum adipoli aayirunnu... And thank u for sharing tasty recipes❤🙏
@ShameesKitchen
@ShameesKitchen 3 года назад
Hi.. happiye dear 🥰💕🤩🤩
@soujathadnan2636
@soujathadnan2636 4 года назад
കിളികൊഞ്ചലുള്ള ഷമിയുടെ കിളിപ്പച്ചയുള്ള കിടിലൻ ജ്യൂസ്,,,😜😋😋😋😄😄👍🌹
@ShameesKitchen
@ShameesKitchen 4 года назад
😁😁😁🙈🥰💝🥰
@kakumltr8241
@kakumltr8241 4 года назад
suprrrr
@abintanmod9461
@abintanmod9461 4 года назад
*പ്ലാവില വച്ചു ഉള്ള ഒരു ഡ്രിങ്ക് പ്രെതീഷിക്കുന്നു.. ഞാനും കുടിക്കാം ബാക്കിയുള്ളത് ആട്ടിൻമാമയ്ക്കും കൊടുക്കാം😁*
@anujaa4179
@anujaa4179 4 года назад
😂
@kani9664
@kani9664 4 года назад
😂
@kani9664
@kani9664 4 года назад
ഒരുമിച്ചാണോ 😀
@thankachanjoseph9720
@thankachanjoseph9720 3 года назад
ഹിഹിഹി. ഹിഹി ഹിഹി..... അയ്യോ കോമഡി........
@rinton.m6960
@rinton.m6960 3 года назад
aadum tanm share cheyuth ahno kaadi kudikune😎
@bairuza
@bairuza 4 года назад
എല്ലാരും സുഖമാണോ 💛💙❤️
@sanuvlog26
@sanuvlog26 3 года назад
വിഡിയോ കണ്ടു കഴിഞ്ഞ ഉടെനെ ഉണ്ടാക്കി നോക്കി 👌
@ShameesKitchen
@ShameesKitchen 3 года назад
🥰🤩🥰💕
@nowraszamanjubi4687
@nowraszamanjubi4687 3 года назад
Ee nombin vannu kanumnavar undo
@sandeep14207
@sandeep14207 4 года назад
Absolutely amazing recipe.♥️ And your voice is so sweet too! ♥️ Thanks for the recipe 😊
@shahnazayesha1601
@shahnazayesha1601 4 года назад
Innathe nomb thurayykk Inshah Allah try cheyyum...😘😍..shamees muthaan
@ShameesKitchen
@ShameesKitchen 4 года назад
Muthumaniyee 😘😘 love you dear 😍😍
@dreamliner77
@dreamliner77 4 года назад
Drink super But, ഈ കൊറോണ കാലത്ത് തണുപ്പ് Maximum ഒഴിവാക്കുക.
@blueline4682
@blueline4682 4 года назад
𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹𒊹 idh undakitt frijil vechal problem indo ? Plz reply cheyyuga
@ramzan123mammu4
@ramzan123mammu4 2 года назад
Superb so ifthar drink on very usefully vedio
@misiriyamichoos6356
@misiriyamichoos6356 4 года назад
Notification vanna udane nokiydhaa but firstum alla secondum alla 😥😥😥shemees kitchen ishtam 😍😍😍🥰🥰🥰
@maimoonamaimoona1166
@maimoonamaimoona1166 4 года назад
yss😘💯
@ShameesKitchen
@ShameesKitchen 4 года назад
Muthumaniyee 😘😘🥰 happiye 😘 dear 🥰🥰
@sobhadevaraj3461
@sobhadevaraj3461 4 года назад
A Dee yuH
@black-hz2xb
@black-hz2xb 4 года назад
ആഹ് കിളിപച്ചക്കു ഒരു LIKE👍
@naseeramp6527
@naseeramp6527 4 года назад
Hi shemi.... njangal ee recipe try cheythu....super aarnnu😍❤ellavarkkum ishttayi...thanks for uploading😊
@ashimaashima750
@ashimaashima750 2 года назад
Nalla samsaaram kelkkaan rasamund nalla vrthiyoumund
@AlexPalexander-qc2ww
@AlexPalexander-qc2ww 5 месяцев назад
അൽപ്പം ഉപ്പും കൂടി ചേർത്താൽ കിടിലൻ ആയിരിക്കും 👌
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Thanku Ma'am Super Nalla Naranga Vellam 👍👌😋 Sugamaano
@hazifadhil6423
@hazifadhil6423 4 года назад
Food prepration mathrem focus chyuunth kond video kaanan thanne elupamaaa Pothuve mattullavrude video l minimum 30 mnts full kandaale recpies kittu Bt u r tottaly dffrnt... 😍 Am ur new subscriber🤩
@ShameesKitchen
@ShameesKitchen 4 года назад
Hi.. happiye 🥰😍 Thanku dear 🥰🥰🥰
@sajinkraj7951
@sajinkraj7951 4 года назад
ഇങ്ങടെ ബർത്താനം കേട്ടാല് ആരായാലും ജ്യൂസ് ഉണ്ടാക്കിപ്പോകും😍😍😍😍😍😍😂😂😂😂
@ShameesKitchen
@ShameesKitchen 4 года назад
happiye dear 🥰🥰🥰🤩🥰🥰
@neethutitus3333
@neethutitus3333 4 года назад
😂😂😂😂😂
@achusmichusworld1978
@achusmichusworld1978 3 года назад
Thatha super drink 💞njn try cheythu
@ShameesKitchen
@ShameesKitchen 3 года назад
🤩🥰💖
@sajithasaji1698
@sajithasaji1698 3 года назад
Super naraga vellam chechi vittil allavarkkum ishttayi😘😘😘😘😘😘😘 thanks
@adarshadu6964
@adarshadu6964 4 года назад
ചേച്ചീടെ സൗണ്ട് അടിപൊളി ആണ് .. ട്ടോ
@presidentkunjumuhammed8004
@presidentkunjumuhammed8004 4 года назад
Assalamu alaikum shemitha 💖💖💖nalla drinkanu super👌👌👌ennum shemithade recipesinu vendi katta waitingilanu njan
@ShameesKitchen
@ShameesKitchen 4 года назад
Waalikumsalam 😇😇 comments kannumbol happiye dear 🥰🥰🥰
@throughjannah1581
@throughjannah1581 4 года назад
2M ഹാവൂ ഇതിൻറ്റ ഗുട്ടൻസ് എന്താ🤔😊🤲
@shal3149
@shal3149 3 года назад
Sugar yathra yan idunnath yann paranj tharo
@Ameen_Thaju
@Ameen_Thaju 4 года назад
Tks ittha inganoru recipie parichayapedutthiyathin
@ShameesKitchen
@ShameesKitchen 4 года назад
Hi.. thnakuu dear 🥰🥰🥰🥰
@Ameen_Thaju
@Ameen_Thaju 4 года назад
Shamees Kitchen hii
@lijiliya6480
@lijiliya6480 4 года назад
നാരങ്ങ വെള്ളം ഉണ്ടാക്കി നോക്കി. അടിപൊളി 😋😋😋😋
@merinjosey5857
@merinjosey5857 4 года назад
നല്ല നാരങ്ങ വെള്ളം 😊😍അടിപൊളി ആയിട്ടുണ്ട് 😍🥰shamees kitchen ഒരുപാടു ഇഷ്ടം ആണ് 😍🥰😊😍👍
@akshayas2003
@akshayas2003 4 года назад
Same
@merinjosey5857
@merinjosey5857 4 года назад
@@akshayas2003 😊👍😊
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee 🤩🥳🥰🥰🥳😇😇
@Fenokiyo
@Fenokiyo 4 года назад
Your commentary is as good as the juice 💯💯.
@ShameesKitchen
@ShameesKitchen 4 года назад
💝
@vishnuraj1024
@vishnuraj1024 4 года назад
Ur way of speaking is superb and the drink also.
@ShameesKitchen
@ShameesKitchen 4 года назад
😍😘🥳
@fairooz9589
@fairooz9589 4 года назад
അടിപൊളി നോമ്പ് സ്പെഷ്യൽ ട്രൈ ചെയ്യാം dear ഇതു കൂടുതൽ സമയം വെച്ചാൽ കയ്പ് വരുമോ 🤔 ഷെമി 30 mt
@akku415
@akku415 4 года назад
ഞാൻ bell ഐക്കണിൽ ഓളും.ഓനും അടിച്ചക്കണ്.
@ShameesKitchen
@ShameesKitchen 4 года назад
Orupaad Happyyee.. Love youu 🥰🤩🥰🥳🤩
@ismailwayanad490
@ismailwayanad490 4 года назад
😆😆
@shibilimedia6289
@shibilimedia6289 4 года назад
😐
@hannahsfavoritezone7088
@hannahsfavoritezone7088 4 года назад
Akbar Ev 😂😂🤭
@affanzishan1794
@affanzishan1794 4 года назад
Super refreshment drinks 👌🏽 today I'm going to make this for Our ifthar... thank you shamee 😊😊
@ShameesKitchen
@ShameesKitchen 4 года назад
hi..try chaythittu feedback ariyikane dear 🥰😍😍
@affanzishan1794
@affanzishan1794 4 года назад
@@ShameesKitchen Adipoli juice aanutto.... super taste... njankal ifthar nu kudiche👌🏽👌🏽
@anjanapradeep6029
@anjanapradeep6029 4 года назад
Njan ippo thanne indaakikollam....nomb illathondane☺
@ShameesKitchen
@ShameesKitchen 4 года назад
Muthumaniyee 😘😘 happiye 😘 dear 🥰🥰
@nadirshan7388
@nadirshan7388 4 года назад
Ifthar pattiya nala juice okke eni try cheyyne
@ShameesKitchen
@ShameesKitchen 4 года назад
👍👍😍😍😍
@febinathahir4308
@febinathahir4308 4 года назад
Njn undakkii.. poli aann.. nallla taste und.. tnkz ithaaa😘😘😘
@ShameesKitchen
@ShameesKitchen 4 года назад
Hi..muthumaniyee 😘🥰🥰🥰 happiye 🥰😍
@febinathahir4308
@febinathahir4308 4 года назад
@@ShameesKitchen 😘😘😘😘
@shefeeksalim8832
@shefeeksalim8832 4 года назад
ഉഷാറായിട്ടുണ്ട്. ഇന്ന് എന്തായാലും നോബു തുറക്ക് ഉണ്ടാക്കണമെന്ന് വിചാരിക്കുന്നു.
@ShameesKitchen
@ShameesKitchen 4 года назад
hi..try chaythittu feedback ariyikane dear 🥰😍😍
@nimishababu1817
@nimishababu1817 4 года назад
I tried it...and it was amazing and so healthy ❤️ thankyou so much chechii @shameeskitchen
@ShameesKitchen
@ShameesKitchen 4 года назад
hi. so happy to see your comments dear 🥰🥰🥰 thnakuu 😇
@adhias5577
@adhias5577 Год назад
ഉണ്ടാക്കി മാഷാഅല്ലാഹ്‌ സൂപ്പർ
@mithugowri4314
@mithugowri4314 4 года назад
ഓരോ ദിവസവും വെയ്റ്റിംഗ് ഷെമി യുടെ recipe ക്കു ആയി.. 😍😍😍
@ShameesKitchen
@ShameesKitchen 4 года назад
Hapiyeeee muthae 😍🤩🤩🤩
@butterfly2039
@butterfly2039 3 года назад
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ് 😍
@ShameesKitchen
@ShameesKitchen 3 года назад
🤩🥰🥰
@sanalagataairconditions3758
@sanalagataairconditions3758 4 года назад
Unnakaya recipe adipoliyayi ...wife try cheythu.. very tasty..thanx shami ithaa
@arshidanaseef6937
@arshidanaseef6937 4 года назад
എന്ത് രസാണ് shemithaante പാത്രങ്ങൾ kaanaan
@jijithjithuz7913
@jijithjithuz7913 4 года назад
താത്തയുടെ സംസാരം ഇഷ്ടമായവർ ഇവടെ comeon... 😊
@ShameesKitchen
@ShameesKitchen 4 года назад
Happiye dear 🥰😍
@lissylalu6876
@lissylalu6876 Год назад
Hi
@haleelullakhan5204
@haleelullakhan5204 Год назад
Njan
@rafeeqpvm
@rafeeqpvm Год назад
ഒലക്ക സംസാരം
@Nilav191
@Nilav191 4 года назад
ee naranga vellam inn indaakki tto..... suuper 😋 pinne aa breadum muttayum vechulla snakum inn indaakki tto eellarkkum ishttayi nalla taste😍👍
@deepapramod3852
@deepapramod3852 4 года назад
Njan ഇന്നാണ് try chythath.. pachamulk ഇട്ടില്ല.. but suprbb taste.. elllarkm ishtayy
@eeyabunny5392
@eeyabunny5392 3 года назад
Innu indaaki nokki..veetil ellavarkkum istapettu...nannaitund
@akbarkh6518
@akbarkh6518 4 года назад
പൊളിയാട്ടാ 😍😍💚 റമദാൻ കരീം.
@mohasindxb
@mohasindxb 4 года назад
Kanumbo thanne fresh ayi..!! 😁
@jubizzz2729
@jubizzz2729 4 года назад
samsaram kelkkan nalla rasand 🔥
@thahirathahi5162
@thahirathahi5162 Год назад
Ha trai cheyth nokkanam pinne insha allha kadayil nan kandukkunu adyam
@vanitha225-h4i
@vanitha225-h4i 4 года назад
I made this mint lime juice
@jaseefasulfikar7975
@jaseefasulfikar7975 4 года назад
Notification vannu thurannu nokiyapol 229 comments 😩🤪
@ShameesKitchen
@ShameesKitchen 4 года назад
😁😁😍🥰💝
@jabirabdulla5026
@jabirabdulla5026 4 года назад
നിന്റെ സൗണ്ട് ഉഷാറായിറ്
@nasrinnourin2683
@nasrinnourin2683 4 года назад
2 വർഷം മുമ്പ് ഇങ്ങിനെ അല്ലല്ലോ സംസാരം, നാട്ടുരാലിറ്റി ഉണ്ടായിരുന്നു. Guava ജ്യൂസ്‌ റെസിപി ഒക്കെ ഉണ്ടാക്കിയപ്പോ
@pgnambiar7113
@pgnambiar7113 4 года назад
ഞാൻ try ചെയ്തു സൂപ്പർ ടേസ്റ്റ് ആണ്
@ShameesKitchen
@ShameesKitchen 4 года назад
🤩😍😘💝😇
@jayakrishnan1997
@jayakrishnan1997 4 года назад
Hai friends welcome to shamie's kitchen... Enna intro..kelkkan vendi ennepole video kanunnavar undo....
@rabeela8360
@rabeela8360 4 года назад
Hi I tried this came out really well. Thanks dear...one more query, where did you buy these small different shapes bowls..
@ShameesKitchen
@ShameesKitchen 4 года назад
From Chennai 👍
@sweetieprincess
@sweetieprincess 3 года назад
1k ആവാത്തവർ വരൂ നമ്മുക്ക് ഒരുമിച്ചു മുന്നേറാം 👍🙏
@sajnAmeer
@sajnAmeer 3 года назад
ഇന്ന് Ifthar നു ഉണ്ടാക്കിയിരുന്നു .. അടിപൊളി...... Variety... Nice drink..🌹🌹
@rushdharishus6380
@rushdharishus6380 4 года назад
Hi shamee innale nombu thurakku ith try cheythutto, vry tasty ellarkkum ishttatitto
@ShameesKitchen
@ShameesKitchen 4 года назад
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@rafeeqrafi191
@rafeeqrafi191 3 года назад
ഇതിൽ രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേർത്തു നോക്കൂ നല്ല ടേയ് സ്റ്റായിരിക്കും.
@shareyourthings..
@shareyourthings.. 4 года назад
ഇതിന്റെ വേറെ ഒരു ടൈപ്പ്‌ വീഡിയോ ഞാനും ചെയ്തിട്ടുണ്ട്
@kidumanalis5045
@kidumanalis5045 3 года назад
Mm engane undayirunnu link share cheyo
@rasheedthechikkodan6371
@rasheedthechikkodan6371 4 года назад
" മതിയായാ.. വൂം " fan🤗🥰
@ShameesKitchen
@ShameesKitchen 4 года назад
😍💝💝🥰
@ssselectrical
@ssselectrical 4 года назад
ചേച്ചിയെ നാരങ്ങ വെള്ളം എന്താ അവസ്ഥ എന്ന് അറിയില്ല ബട്ട്‌ ചേച്ചിടെ സംസാരം പൊളിയാ. ഒരു രക്ഷയും illa
@user-yp8dk5yr5r
@user-yp8dk5yr5r 7 месяцев назад
ടാറ്റാ,,, നാരങ്ങ വെള്ളം സൂപ്പർ
@irfanairfanaibrahim2172
@irfanairfanaibrahim2172 4 года назад
Hi njan Irfana njan adyayitan comment ayakunnad mango leaf kondulla juice ippo kayinja Ramadan il try cheydu adipoli vallathoru re-freshingayi kudichapol veetil uppakum ummakum kuttikalkkum orupad ishtaayi. Pinna ningalde samsaram nallarasanu kelkan love you
Далее