Тёмный

ഇത് അപൂർവ്വ നിമിഷം...താരങ്ങളെല്ലാം ഒറ്റ ഫ്രെയിമിൽ | Amma General Body 2024 | 

Movie World Media
Подписаться 296 тыс.
Просмотров 15 тыс.
50% 1

AMMA 30th ANNUAL GENERAL BODY MEETING
#amma #malayalamactors #malayalamcinema #tovinothomas #asifali #bijumenon #vinayfort #mohanlal #mammootty #idavelababu #lal #vijaybabu #siddique #sudheerkaramana #tovinothomas #jayasurya #surabhilakshmi #manjupillai #kunchakoboban #prithviraj #indrajith #indrans #nandu #saikumarDigital #myg #jain #neethus
Jain School Of Film And Media Studies
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
myG
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
Neethu's Academy ,India's No.1 Language Academy
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy.com/
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@user-jt2gu9bk1e
@user-jt2gu9bk1e 2 дня назад
എല്ലാവർക്കും രാജാവിനെ മതി👑 ഒരേയൊരു രാജാവ് ലാലേട്ടൻ❤
@gigi.9092
@gigi.9092 3 дня назад
ലോകം മുഴുക്കെയുള്ള സർവ്വഭാഷക്കാർക്കും ആസ്വദിക്കാവുന്ന അത്യാകർഷക ഡബ്ബിംഗുകളടക്കം അത്യന്താധുനിക സാങ്കേതികതക ഹോളിവുഡ്‌ മാതൃകയിലുള്ള സിനിമകൾകൂടിയാണിനി അമ്മയിൽ നിന്നും പിറക്കാനാഗ്രഹിക്കുന്നത്‌. ജനങ്ങളെക്കൂടി നിയമാനുസ്ര് തസംരംഭകപങ്കാളികളാക്കിയാൽ അമ്മ ഹോളിവുഡിനെയും അതിജയിക്കുന്നതാണു.മലയാളസിനിനിമക്കും നാടിനും നാട്ടുകാർക്കും അതിലൂടെ ലഭിക്കുക സ്വർഗ്ഗസൗഭാഗ്യമാണു.
@abdulvahid3650
@abdulvahid3650 20 часов назад
സെലിബ്രെട്ടികളുടെ സെലിബ്രിറ്റി ഒരെ ഒരു ലാലേട്ടൻ ❤
@shineh8071
@shineh8071 2 дня назад
മമ്മൂക്ക, ദുൽകർ, പ്രിത്വിരാജ് ഫഹദ്... മിസ്സിംഗ്‌..😢
@steeverodz8967
@steeverodz8967 3 дня назад
എല്ലാവർക്കും ലാലേട്ടൻ മതി ❤
@fousu1773
@fousu1773 День назад
സിദ്ദീക് ഇക്കയും ലാലേട്ടനും ചങ്കും ചങ്കാണ് 😍😍
@minisreenivas3841
@minisreenivas3841 3 дня назад
മുതിർന്ന നദീമാരായ ജയഭാരതി, ambika TR omana, valsala menon ഇവരെയൊന്നും ആദറിക്കുന്നതായി കാണുന്നില്ല
@user-sm6rk6tv7u
@user-sm6rk6tv7u 3 дня назад
ആ നിൽപ്പൻ എന്നാ അവിടെ കിടന്ന് പരുങ്ങുന്നത്....
@abulnassernasser9075
@abulnassernasser9075 2 дня назад
Only one star in the world that is doctor Mohan Lal
@aneeshkdaswandoor8740
@aneeshkdaswandoor8740 2 дня назад
Mammokka missing 😅😅
@kammukammupandikasala2419
@kammukammupandikasala2419 2 дня назад
മമ്മൂട്ടി ഇല്ലാത്ത കാരണം ലാലേട്ടൻ സ്റ്റാറായി
@user-jt2gu9bk1e
@user-jt2gu9bk1e 2 дня назад
അല്ലേലും മമ്മൂട്ടിയെ ആർക്ക് വേണം😂
@abrahamk.t.8515
@abrahamk.t.8515 2 дня назад
Learn to respect elder Artists😊
@AllRounder-of1xg
@AllRounder-of1xg 2 дня назад
Makan marich adutha divasam thanne varendi erunnila sidique
@gourisp7528
@gourisp7528 2 дня назад
വന്നിലെങ്കിൽ ഇത്രയും സുന്ദരി മാരുടെഇടയിൽ നില്കാൻ പറ്റുമോ ചിലർ സഹതാപം കെട്ടി പിടിക്കുന്നു
@aromaIII
@aromaIII 3 дня назад
എത് താരങ്ങൾ.... അതിൽ കൂടിയാൽ 10 താരങ്ങൾ ഉണ്ട്😂
@ranuthi563
@ranuthi563 2 дня назад
Karipetty mammadine kandilla
@ajithkrishnakrishna7037
@ajithkrishnakrishna7037 3 дня назад
ഫിലിമിൽ ഇല്ലാത്ത ഈ മുന്ന യെ എന്തിനാ ഇങ്ങനെ താങ്ങി നടക്കുന്നെ
@bhanudasanvk
@bhanudasanvk 2 дня назад
Unn👍
@gourisp7528
@gourisp7528 2 дня назад
എന്ത് ഒരുമ എത്ര പേര് വന്നിട്ടില്ല
@beckytharakan7146
@beckytharakan7146 2 дня назад
Paavam T.R.Omana! Aarum mind cheyyunnillaa! Vayassaayaal ha! Kashtam! Pandokke we used to ,respect and honor elderly people! Clearly, aa Kaalam kazhimnju!😮😢
@techypotter2567
@techypotter2567 3 дня назад
Ammoooma AMMA ALLA FILLER KUTTICHU VECHUM BITOX EDUTHUM FACELIFT HAIR IMPLANTUM CHEYTHA AMOOOOMA AMMA😅😅😅 😂😂
@AminA-ni9ei
@AminA-ni9ei 2 дня назад
നെസ്ലിൻ എവിടെ
@narayanangokul7518
@narayanangokul7518 2 дня назад
സൂർത്തുക്കളെ ഭീമൻ രഘു അവിടെ എവിടെയോ നില്കുന്നത് കണ്ടു എത്രയും പെട്ടന്നു പുള്ളിയെ വീട്ടിൽ കൊണ്ടാക്കണം എന്നു അഭ്യർത്ഥിക്കുന്നു ഇല്ലെങ്കിൽ അടുത്ത അമ്മയുടെ മീറ്റിംഗ് വരെ അതെ നിൽപ് നിക്കും
Далее