Тёмный

ഇത് എന്താ ഇങ്ങനെ | XUV 400 EV | Mahindra | Mahindra XUV 400 EV | Mahindra First electric SUV | EV 

Подписаться
Просмотров 25 тыс.
% 607

🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
🌟 For Test drive : 75107 33333
🌟 About XUV 400 EV
The XUV400, the company's first fully electric SUV, offers cutting-edge technology, potent features, and exhilarating performance. For the trendsetter in you, this combination of fun and speed is ideal. The Mahindra XUV 400 allows for a 456* km journey on a single charge!
#xuv #xuv400ev #xuv300 #xuv700 #xuv500
🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

Авто/Мото

Опубликовано:

 

5 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@eldhovarghese4738
@eldhovarghese4738 Год назад
ലക്ഷങ്ങൾ കൊടുത്ത് പരസ്യം ചെയ്യുന്ന കമ്പനിക്ക് ഇതിലും നല്ല പരസ്യം സ്വപ്നങ്ങളിൽ മാത്രം
@TECHCATCHER
@TECHCATCHER Год назад
സത്യം 💕
@savad799
@savad799 Год назад
Bro onnu test drive எடுத்து நோக்கு oru rakshayum illa, perfect suspension , a mini land cruiser power delivery n comfort.... Try it man
@anianirudh7022
@anianirudh7022 Год назад
ഇതേപോലെ electric ന്റെ twowheelers ചെയ്യുമോ? എല്ലാം company ടെയും scooter, bike ചെയ്യുമോ? Review?
@ieadarshs1218
@ieadarshs1218 Год назад
Broyude zen 4 th owner alle, vandi ippo etra km oodi, oru secondhand zen medikumbol etra km oodiya vandi medikanam??
@aliyasvv1672
@aliyasvv1672 Год назад
ഞാൻ nexon ev രണ്ടു തവണ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു. ഓടിക്കാൻ വളരെ സുഖം. ഇഷ്ടപ്പെട്ടു. പക്ഷെ ബുക്ക്‌ ചെയ്തില്ല. എല്ലാ വണ്ടിക്കും പറയുന്ന റേഞ്ച് കിട്ടില്ല. XUV 400 EV വാങ്ങാം എന്ന് വിചാച്ചിരുന്നു. അതും വേണ്ട എന്ന് വെച്ചു. എറണാകുളത്ത് നിന്ന് പോന്നിട്ട് 113 km ഓടിച്ചു പിന്നെ ബാക്കിയുള്ളത് 55 km അപ്പോൾ ആകെ ഓടാവുന്നത് 168km ഇത് വാങ്ങി എങ്ങിനെ ഒരു ദൂരെ യാത്ര പോകും. ഓരോ 10 കിലോമീറ്ററിലും ചാർജിങ് സ്റ്റേഷൻ വരട്ടെ എന്നിട്ട് വാങ്ങാം
@anandhumurali9839
@anandhumurali9839 Год назад
ഇതിന്റെ chrager manufacturing company ൽ work ചെയ്യുന്ന ഞാൻ 😁
@TECHCATCHER
@TECHCATCHER Год назад
💕💕
@kadan013
@kadan013 Год назад
പ്രതിമാസം കുറഞ്ഞത് 2000 കിലോമീറ്റർ ഓടിക്കേണ്ടതുണ്ട്, അപ്പോൾ ഏതൊരു ഇലക്ട്രിക് വാഹനവും സാമ്പത്തികമായി മികച്ചതായിരിക്കും. അതിനാൽ വാറന്റി 8 വർഷം മതിയാകില്ല
@oblackeyes
@oblackeyes Год назад
Alla ninki 10 varsha akku tharam
@happyattitudepauljalukkal1912
8 വർഷം പോരെ അളിയാ.... ധാരാളം
@anianirudh7022
@anianirudh7022 Год назад
Battery Full charge ചെയുമ്പോൾ എത്രെയാവും price?
@Njnunuvlogs
@Njnunuvlogs Год назад
Motor capacity-39.4 x 1 unit price Equal to ingane nokkiyal kittum
@oblackeyes
@oblackeyes Год назад
1 km 1 Rs including ac Ac illelagil 40 speed povuvanne 1 km 50ps
@AB73bythahir
@AB73bythahir Год назад
നാനും ആദ്യം ഓടിച്ച EV xuv 400 ആണ് ❤
@abdhulkader3731
@abdhulkader3731 11 месяцев назад
വില എത്രയാണ്
@khanmajeed1
@khanmajeed1 10 месяцев назад
പ്രൊമോഷൻ ഫീസ് എത്ര കിട്ടി ഇതേ വണ്ടി എടുത്തവൻ പറയുന്നു അവർ പറയുന്ന km കിട്ടുന്നില്ലെന്ന് പിന്നെ ആരുടെയെങ്കിലും വീട്ടിൽ കയറി ചാർജ് ചെയ്യാൻ ചോദിച്ചാൽ അത്ര പെട്ടെന്ന് ആരും തരില്ല
@sanalkumarvg2602
@sanalkumarvg2602 Год назад
Nexon EV Max വരുന്നത് ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയും XUV 400, ലിഥിയം അയോണ്‍ ബാറ്ററിയും ആണ് ...രണ്ടും ഒരേ വണ്ടി വില , ഒരേ ബാറ്ററി പാക്ക്...life കൂടുതല്‍ ഉള്ള ബാറ്ററി Nexon നാണ് ...ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി വില കൂടുതല്‍ ആയത് കാരണം ലാഭം നോക്കി മഹീന്ദ്ര അത് വേണ്ട എന്ന് വെച്ചു
@JGeorge_c
@JGeorge_c Год назад
REAL RANGE EFFECTIVENESS OF XUV 40O IS A BIG ISSUE - EV GROUP OWNERS COMPLAIN THAT BATTERY MANAGEMENT NEEDS BIG IMPROVEMENT
@adithyank206
@adithyank206 Год назад
❤️
@TECHCATCHER
@TECHCATCHER Год назад
💕
@ashikashik9481
@ashikashik9481 Год назад
Big fan bro
@TECHCATCHER
@TECHCATCHER Год назад
Me too💕💕
@devkannan7714
@devkannan7714 Год назад
❤❤❤
@TECHCATCHER
@TECHCATCHER Год назад
💕💕
@touristbuspremi2.09
@touristbuspremi2.09 Год назад
Hi bro
@TECHCATCHER
@TECHCATCHER Год назад
💕💕
@Njnunuvlogs
@Njnunuvlogs Год назад
Suv 400 alla bro Xuv 400😊7.2 fast charger alla bro
@mansoor1741
@mansoor1741 Год назад
Kicker vacha car enthiye♡
@vandiholic451
@vandiholic451 Год назад
Segment safest vandi an outdated interior Karanam sales kurach korav an 😅
@bijujacob4604
@bijujacob4604 Год назад
ഫീയർ ലെസ്സ് മോഡ് ഇട്ട് ഓടിക്കണമെങ്കിൽ പേടിക്കണം. എന്നിട്ടും മോഡിന്റെ പേര് ഫീയർ ലെസ്സ്, എന്താ ലെ?...
@unnikrishnank9700
@unnikrishnank9700 Год назад
HTANIKKU.THLAKKU.VALLO..KUZHAPPAMUNDO..ANDAGILUM..JOLIKKUPOIKKUDA
@firelinepayyanur3871
@firelinepayyanur3871 8 месяцев назад
Promotion only
@kadertk921
@kadertk921 Год назад
ആരും ചതിയിൽ കുടങ്ങണ്ട
@sunilkumargnair9311
@sunilkumargnair9311 Год назад
ആൾക്കാരെ ക്കരുത്
@hariprasad2449
@hariprasad2449 Год назад
മറ്റെ ചാത്ത ഓടിച്ച് നടന്നിട്ട് പെട്ടന്ന് Ev ഓടിച്ചാൽ ഇങ്ങനെ ഇരിക്കും😂😂 ഇതുപ്പോലെ പുരോഗതി ഉണ്ടാകട്ടെ മറ്റെ ചാത്തനിൽ ഫിറ്റിങ്ങ് നടത്തി തുഴയാതെ ഇതുപോലെ വ്യത്യസ്ഥമാത് കൊണ്ടുവാ പക്ഷേ ഇതുവരെ ഒന്നുംകാണാതെ കിടന്നതുപോലെ ഓവറാക്കി ചളമാക്കരുത് കാരണം മൂക്കള ഒലിപ്പിച്ചു കൊണ്ടു നടക്കുന്ന പിള്ളേരൊന്നും ഇത്രയും വിലയുള്ള വണ്ടി വാങ്ങില്ല കുറച്ച് സ്റ്റാന്റേർഡ് ആകാൻ ശ്രമിക്കു🙌
@anandhumurali9839
@anandhumurali9839 Год назад
ശെരി അമ്മാവാ
@TECHCATCHER
@TECHCATCHER Год назад
തന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.എടൊ നല്ല വണ്ടി വാങ്ങിക്കാൻ പറ്റാത്തത് കൊണ്ട് അല്ല...എന്നെങ്കിലും ഒരിക്കൽ ആ വണ്ടി തന്നെ സ്വന്തം ആകണം എന്ന് ഉള്ള ആഗ്രഹം ആണ് ഞാൻ നിറവേറ്റിയത്.പിന്നെ മറ്റുള്ളവരുടെ സന്തോഷം കാണുമ്പോ തന്നെ പോലെ ഉള്ളവരുടെ കണ്ണ് നിറയും. ..സാരമില്ല അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോ 😂😂 ജീവിതത്തിൽ പ്രേതേകിച് ലക്ഷ്യം ഒന്നും ഇല്ലാത്ത തന്നെ ഒന്നും പറഞ്ഞിട്ടും കാര്യം ഇല്ല.
@TECHCATCHER
@TECHCATCHER Год назад
😂
@retaliator6048
@retaliator6048 Год назад
​@@TECHCATCHERathiyam oru rc car elum vangu mr ee ev pokumbo alkar nokunathilum alkar nokuna ni paranja ( aa paata ) road ilude pokumbozha
@abhijith3405
@abhijith3405 Год назад
Enthado zeninu korav ni oru zen eduth modify cheyth kanik Ente vandi zen anu ചാത്ത vandi ninte veedil ullatha
@shij8536
@shij8536 Год назад
എന്തോന്നെടെയ് ഇത്. ഇപ്പോഴും 🍼 മാറ്റാറായില്ലേ 🤦
@TECHCATCHER
@TECHCATCHER Год назад
ഇല്ലല്ലോ 😁
@abhishekpr4460
@abhishekpr4460 Год назад
❤❤❤❤
@ashikashik9481
@ashikashik9481 Год назад
@TECHCATCHER
@TECHCATCHER Год назад
💕💕