#murshidbandidos #bandidospitstop #garagegoals #ashokleyland #stallion #MK3 #truck #offroad #trucks #military #indianarmy
അങ്ങനെ കത്ത് കാത്തിരുന്ന മറ്റൊരു വാഹനം കൂടെ നമ്മുടെ ഗാരേജിൽ എത്തി ,അതെ ഇന്ത്യൻ മിലിട്ടറിയുടെ കരുത്തനായ അശോക് ലെയ്ലാൻഡ് STALLION . ഏത് കാലാവസ്ഥയിലും ഏത് സ്ഥലത്തും സുഖമായി കയറി പോകാൻ പറ്റുന്ന ഒരു ഓഫ്റോഡ് ബീസ്റ് . ഇതിൽ ഇനി ഒരുപാട് വർക്കുകൾ നമുക്ക് ചെയ്യാനുണ്ട് ,അപ്പോൾ എല്ലാവരും കാത്തിരുന്ന കാണുക
Yes, we got it! We got the Ashok Leyland Stallion and we are extremely thrilled to share with you how we give it a makeover to help best fit our needs. We would like to open up our ears to listen to all your ideas and suggestions. This shall definitely shock your eyes when we finally present it to you after putting this metal to work! We shall also be incorporating Metal Verse's aid for this makeover, which makes it all the more special.
21 апр 2023