Тёмный

ഇത് കേട്ടാല്‍ മനുഷ്യജന്മം വെറുതെ നഷ്ടപ്പെടുത്തില്ല | ഋഷഭ ചരിതം | Rishabha Charitham 

Jyothishavartha
Подписаться 722 тыс.
Просмотров 29 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@sreelethasnair1998
@sreelethasnair1998 7 месяцев назад
ഇത് youtube ൽ ഇടാൻ തോന്നിയ മഹത്തുക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!എന്തു നല്ല പ്രഭാഷണം.ആചാര്യനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@sreedevirajansreedavirajan2452
@sreedevirajansreedavirajan2452 7 месяцев назад
ഹരേ കൃഷ്ണ ❤ ഈ വീഡിയോ കേൾക്കുന്ന എല്ലാവരും സ്വന്തം മക്കൾക്കും മറ്റുള്ളവർക്കും, പകർന്ന് കൊടുക്കട്ടെ. അങ്ങനെ നല്ലച്ചിന്തകളും, പുരാണങ്ങൾ അറിയാൻ ശ്രമിക്കുന്നവരുമായി, നല്ല മനുഷ്യരായി,സജ്ജേനങ്ങളായി, തീരട്ടെ എല്ലാവരും. ഈ കലിയുഗത്തിൽ, എല്ലാവരിലും നന്മ ഉണ്ടാവട്ടെ. എല്ലാ വീടുകളിലും വൈകുന്നേരം കുറച്ച് സമയമെങ്കിലും, നാമം ജപിക്കുക.❤️🙏🙏🙏🙏🙏
@minics9695
@minics9695 6 месяцев назад
Supet
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 7 месяцев назад
ബ്രഹ്മ ശ്രീ പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി, പുല്ലയിൽ ഇല്ലം, ചേർത്തല എനിക്ക് നന്നായി അറിയാം.. സപ്താഹം കൂടിയിട്ടുണ്ട്.. ഇദ്ദേഹത്തിന്റെ അത്രേം നല്ലൊരു ഭാഗവത സപ്താഹം വേറെ ഞാൻ കൂടിയിട്ടില്ല... ഇദ്ദേഹത്തിൽ നിന്ന് ഭാഗവതം ശ്രവിക്കാൻ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏. ഞാൻ ഇപ്പോഴും ഭാഗവത്തിലെ എന്തെങ്കിലും ക്കെ സംശയം വന്നാൽ ഇദ്ദേഹത്തോട് ആണ് ചോദിച്ചു മനസ്സിൽ ആക്കുന്നത്.. ഭഗവാൻ തന്ന അനുഗ്രഹം ആണ്
@gangadharanvttaparambilpalliya
@gangadharanvttaparambilpalliya 7 месяцев назад
0
@sreekumaripillaisumathypil4102
@sreekumaripillaisumathypil4102 7 месяцев назад
❤11
@akunjambu9686
@akunjambu9686 6 месяцев назад
😂😂😂❤❤❤❤❤❤❤❤❤❤es
@vilasinitr4247
@vilasinitr4247 6 месяцев назад
Iugranprabhashanamtirumeni
@sulochancr4558
@sulochancr4558 7 месяцев назад
ഓം നമോഭഗവതേ വാസുദേവായ പ്രഭാക്ഷണം കേൾക്കാൻ സാധിച്ചതു ഭാഗ്യം ഇനിയും അവസരം കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@sudhabalakrishnan3008
@sudhabalakrishnan3008 6 месяцев назад
നമസ്കാരം തിരുമേനി ഭഗവൽകാരുണ്യത്താൽ ഭാഗവതം പെരികമന തിരുമേനിയുടെ കീഴിൽ പഠിക്കാൻ കഴിയുന്നു. ഹരേ ഗുരുവായൂരപ്പാ🙏🙏🙏
@sudhakarann.c5023
@sudhakarann.c5023 7 месяцев назад
നല്ല അക്ഷരസ്പുടത ഓം നമോ നാരായണായ നമഃ 🙏
@ManjimaMadhu-p1w
@ManjimaMadhu-p1w 7 месяцев назад
ശ്രദ്ധയെ പിടിച്ച് ഇരുത്തുന്ന ശൈലി.. പാദ നമസ്കാരം. ഹരേ കൃഷ്ണാ..
@vasukalarikkal1683
@vasukalarikkal1683 7 месяцев назад
Excellent ഹരേ കൃഷ്ണ 🙏🙏
@DhruviDaksha
@DhruviDaksha 6 месяцев назад
പൊൻകുന്നം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ അങ്ങയുടെ സപ്താഹം കൂടാൻ ഭാഗ്യമുണ്ടായി.. അത് ഒരു ആനന്ദലഹരി ആണ് 🙏🏼🙏🏼ഹരി ഓം 🙏🏼🙏🏼
@bindusasi8933
@bindusasi8933 7 месяцев назад
Ethra nalla ucharanam. Nanni guro..inniyum angayude prabhashanam kelkkam guruvayoorappan njanglle anugrahikkyatte..
@GirishKumarGirish-y2y
@GirishKumarGirish-y2y 7 месяцев назад
നല്ല പ്രഭാഷണം
@geethavijay4698
@geethavijay4698 6 месяцев назад
നമസ്കാരം തിരുമേനി, Super പ്രഭാഷണം കുറെ പ്രഭാഷണം കേൾക്കുന്നുണ്ട് ഇതുപോലെ മനസ്സിലാവുന്ന രീതിയിൽ
@thulasisivan4949
@thulasisivan4949 7 месяцев назад
ഹരേ കൃഷ്ണ... 🙏🙏ആചാര്യന് പാദ നമസ്കാരം.. 🙏
@kusumavallybs8071
@kusumavallybs8071 6 месяцев назад
എൻ്റെ തുടക്കം ഈ മഹാനിൽ നിന്നാണ് ' നന്ദി നമസ്കാരം '🌹🌹🌹🙏🙏🙏
@viswanathanpillais2944
@viswanathanpillais2944 6 месяцев назад
വളരെ നല്ല പ്രഭാഷണം.നല്ലഅറിവുകൾ പകർ ന്നു തന്ന അങ്ങേക്ക് നമസ്കാരം.
@premashabu7590
@premashabu7590 7 месяцев назад
Namaste.Thirumeni..super presentation....
@tracksofsathvika137
@tracksofsathvika137 7 месяцев назад
Excellent Thirumeni. Pranamam Thirumeni.
@tracksofsathvika137
@tracksofsathvika137 7 месяцев назад
Excellent Thirumeni. Namaskaram.
@santhoshpn9501
@santhoshpn9501 7 месяцев назад
ഹരേ . കൃഷ്ണ ഹരേ,നാരായണ
@srinivasanedamana9022
@srinivasanedamana9022 7 месяцев назад
❤ very nice presentation nice information of Reshaba devan a new beginning ... Thanks 🎉
@kalasanthoshkalasanthosh2377
@kalasanthoshkalasanthosh2377 7 месяцев назад
Namaskaram thirumeni.
@rekhapramodu745
@rekhapramodu745 7 месяцев назад
Storehouse of knowledge and wisdom 🙏🏼
@drckbabysudhakaran7725
@drckbabysudhakaran7725 7 месяцев назад
Very nice Thankyou sir Very blessed to hear this
@ushakumar3536
@ushakumar3536 7 месяцев назад
Well explained guro.... 🙏🏻🙏🏻🙏🏻
@vijayapb8160
@vijayapb8160 7 месяцев назад
ബ്രഹ്മശ്രീ പുല്ലയിൽ ഉണ്ണികൃഷ്ണൻ ആചാര്യന്റെ ഭാഗവത സപ്തഹത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. വളരെ നന്നായിരുന്നു.
@kamalacmohan7228
@kamalacmohan7228 7 месяцев назад
ഓം നമഃ ശിവായ 👌👌👌👌🙏🙏
@SushamaKumari-d8b
@SushamaKumari-d8b 6 месяцев назад
🙏🌹നമസ്തേ ആചാര്യ പാദം 🙏🌹
@jalajasreenivasan9043
@jalajasreenivasan9043 7 месяцев назад
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare
@SyamalaK-qy6em
@SyamalaK-qy6em 7 месяцев назад
Om namo Bhagavathy vasudevaya
@omanakr730
@omanakr730 7 месяцев назад
Very good sir. Thank you so much. God bless you.. 🙏🙏
@radhamonyperumana8302
@radhamonyperumana8302 4 месяца назад
ഓം നമോ ഭഗവതേ വാസുദേവായ
@santhamlakshmanan9419
@santhamlakshmanan9419 7 месяцев назад
Excellentpresentation
@lathanarayanan5409
@lathanarayanan5409 4 месяца назад
ഹരി ഓം 🙏🏻🙏🏻
@beautyvlogz874
@beautyvlogz874 7 месяцев назад
ഓം നമോ ഭാഗവതേ വാസുദേവാ യ
@ushajayakumar556
@ushajayakumar556 4 месяца назад
തിരുമേനിയുടെ സപ്താഹം മുഴുവൻ കേൾക്കാൻ എന്ന് ഭാഗ്യം കിട്ടും? വളരെ നല്ല ആചാര്യൻ 🙏🏻
@radhakrishnaprabhu7608
@radhakrishnaprabhu7608 7 месяцев назад
പ്രണാമം 🙏🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 7 месяцев назад
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 🙏🙏🙏Prabhashanam... excellent 👍🙏
@rajaninadh7450
@rajaninadh7450 7 месяцев назад
ഹരേ കൃഷ്ണാ 🙏❤️👏🏻
@GeethaKp-hi2be
@GeethaKp-hi2be 7 месяцев назад
Hare Krishna 🙏🙏🙏
@geethagnair7361
@geethagnair7361 7 месяцев назад
Hare sreekrishna 🙏🙏🙏
@gomathynair9151
@gomathynair9151 6 месяцев назад
ഹരേ ഗുരുവായൂരപ്പാ. 🙏🙏🙏
@Savithrib-p2x
@Savithrib-p2x 4 месяца назад
ഹരേ കൃഷ്ണാ 🙏🙏🌹
@divyanair5560
@divyanair5560 7 месяцев назад
Hare Krishna pranamam thirumeni 🙏🙏
@vrundasajeev8911
@vrundasajeev8911 6 месяцев назад
Namaste swamiji 🙏🙏🙏
@babysarada4358
@babysarada4358 6 месяцев назад
🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@Ramanivn-t1j
@Ramanivn-t1j 6 месяцев назад
Pranam guruji
@ambikadasan8670
@ambikadasan8670 6 месяцев назад
ഓം നമോ നാരായണ 🙏🙏🙏🙏
@geethanair3941
@geethanair3941 7 месяцев назад
Very good information.
@Sreemathi-c4n
@Sreemathi-c4n 7 месяцев назад
Namaskkaram thirumani. 🙏🏼🙏🏼🙏🏼
@silenthater621
@silenthater621 7 месяцев назад
ഇനിയും സ്വാമിയുടെ വീഡിയോ idanaaaa........ Thanks a ലോറ്ററ്ററ്റ്....
@ggirish7641
@ggirish7641 6 месяцев назад
Soulful
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km 7 месяцев назад
🙏🏻🙏🏻സൂപ്പർ 😄
@arunkolathapilly5474
@arunkolathapilly5474 2 месяца назад
Narayana Narayana Narayana
@MiniV-q5i
@MiniV-q5i 6 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏
@SyamalaK-qy6em
@SyamalaK-qy6em 7 месяцев назад
Exélent Thirumani
@jyothysankaran8255
@jyothysankaran8255 7 месяцев назад
🙏🙏
@adwaithramesh8291
@adwaithramesh8291 7 месяцев назад
Om namo narayanaya 🙏 ❤
@ShylajaPalliyalil
@ShylajaPalliyalil 7 месяцев назад
Namasthe thirumeni❤❤❤
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 7 месяцев назад
ഉണ്ണികൃഷ്ണൻ നമ്പൂതിരി, പുല്ലയിൽ ഇല്ലം, ചേർത്തല 😊😊😊😊.. എനിക്ക് അറിയാം 🙏🙏
@bijibiju3813
@bijibiju3813 7 месяцев назад
Namaskkaram
@sreedevinair4634
@sreedevinair4634 6 месяцев назад
തിരുമേനിക്ക് പാദനമസ്കാരം❤
@Sreelekha-zi7zo
@Sreelekha-zi7zo 7 месяцев назад
harektishna❤❤❤❤❤
@sarsammaml9159
@sarsammaml9159 7 месяцев назад
Hari om❤❤❤
@lathap7281
@lathap7281 7 месяцев назад
ഞങ്ങൾ nss karayoga പ്രവർത്തകർ ഒരു അദ്ധ്യാത്മിക ക്ലാസ് നടത്തിയിരുന്നു പലരും പറയുന്നത് എന്തിനാണ് ആ സമയം പഠിച്ചാൽ a പ്ലസ് കിട്ടുമെന്ന് വിചാരിച്ച പോലെ നടക്കാത്തതുകൊണ്ട് നിർത്തിവച്ചു എന്തുചെയ്യും
@nalinikp1656
@nalinikp1656 5 месяцев назад
Hari ohm
@unnipoonthottathil1694
@unnipoonthottathil1694 7 месяцев назад
🙏🙏🙏. OM Namo Bhagavathe Vasu Devaya Namaha
@suresh-ne5ds
@suresh-ne5ds 6 месяцев назад
@jayasreecnair4924
@jayasreecnair4924 7 месяцев назад
നമസ്കാരം തിരുമേനി
@yoga_fitchandranramakrishn4910
@yoga_fitchandranramakrishn4910 6 месяцев назад
🙏🙏👍
@IndiraSudharsan-m3j
@IndiraSudharsan-m3j 7 месяцев назад
🙏🏻🙏🏻🙏🏻👌
@gouriprasad8374
@gouriprasad8374 7 месяцев назад
👍👍🙏🏾🙏🏾♥️
@mohiniamma6632
@mohiniamma6632 7 месяцев назад
🎉🙏🙏🙏🎉
@rknair6011
@rknair6011 7 месяцев назад
BRAMMASREEUNNIKRISHNANNAMBOODHIRIPADENTEVINEETHAPADANAMASKARAM
@girijapreman8768
@girijapreman8768 7 месяцев назад
ബാക്കി ഭാഗം എവിടെ
@devarajankk8495
@devarajankk8495 7 месяцев назад
❤🎉
@IndiraSudharsan-m3j
@IndiraSudharsan-m3j 7 месяцев назад
3:49
@rknair6011
@rknair6011 7 месяцев назад
WHERETHEPERUVAMBURMUDUKUZHATHRIKKAYILSREEKRISHNASWAMYTEMPLE
@mppreethy5846
@mppreethy5846 7 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ
@ushamohan9635
@ushamohan9635 7 месяцев назад
ഹരി ഓം 🙏🙏🙏
@beenamohan6153
@beenamohan6153 7 месяцев назад
Hare Krishna
@jayamanychangarath6135
@jayamanychangarath6135 7 месяцев назад
Hare Krishna 🙏🙏🙏
@sujeeshr4200
@sujeeshr4200 6 месяцев назад
🙏🙏🙏
@shobhanakumari7525
@shobhanakumari7525 7 месяцев назад
നമസ്കാരം തിരുമേനി
@ManiAntherjanam-mt4ij
@ManiAntherjanam-mt4ij 7 месяцев назад
🎉🙏🙏
@lekhavd3635
@lekhavd3635 7 месяцев назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@aravindakshanpillai3378
@aravindakshanpillai3378 6 месяцев назад
🙏🙏🙏
@geethasanthosh3397
@geethasanthosh3397 7 месяцев назад
🙏🙏🙏
@jayaleksmitapillai1137
@jayaleksmitapillai1137 7 месяцев назад
🙏🙏🙏
@ManiAntherjanam-mt4ij
@ManiAntherjanam-mt4ij 7 месяцев назад
🙏🙏
Далее
Flipping Robot vs Heavier And Heavier Objects
00:34
Просмотров 39 млн
Flipping Robot vs Heavier And Heavier Objects
00:34
Просмотров 39 млн