അമ്മ പേടിക്കേണ്ട നമ്മുടെ നാട്ടിൽ ഒരുപാട് ദൈവത്തെ പോലുള്ള മനുഷ്യരുണ്ട് അമ്മയുടെ കാര്യം ഇപ്പോഴല്ലേ പുറംലോകം അറിഞ്ഞത് ഫിലോ കാലിയ സാർ ഉണ്ട് ഭൂമിയിലെ ദൈവമാണ് അദ്ദേഹം സാറിൻറെ ശ്രദ്ധയിൽപ്പെട്ട സർ തകർച്ചയുടെ അമ്മയെ സഹായിക്കും ദൈവം കൂടെയുണ്ട്❤❤😢
അത് ഏതു, പഞ്ചായത്ത് ⁉️⁉️ ഏതു വാർഡ് ⁉️ അവിടുത്തെ വാർഡ് മെമ്പർ ആരാണ് ⁉️ ഏതു പാർട്ടിക്കാരൻ ⁉️ പറ്റുമെങ്കിൽ അന്വേഷിച്ചു ആ മനുഷ്യ കോലത്തെ പുറം ലോകത്ത് കാണിക്കണം ⁉️⁉️
അവിടുത്തെ മെമ്പർ തീർച്ചയായും ഇതിൽ ഇടപെടണം അമ്മയ്ക്ക് വേണ്ട സപ്പോർട്ട് ഉണ്ടാകണം ഇനിയുള്ള കാലങ്ങൾ മരണം വരെയും അവർക്ക് ഒരു നല്ല ദിവസം ഉണ്ടാകണം 👍🏻 ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാവുംok
I don't know how he came out of the army. But when army personnel die the spouse will get benefits, ECHS facility etc. And they refer the patients to good hospitals . But what her son is doing. But she has to give a life certificate every year
Aa. അമ്മ രണ്ടാം ഭാര്യ ആണെന്ന് പറയുന്നുണ്ട്,അതുകൊണ്ട് ആയിരിക്കും പെൻഷൻ കിട്ടാത്തത്,നിയമപരമായി ആദ്യത്തെ ഭാര്യക്ക് പെൻഷനും ആനുകൂല്യങ്ങളും കിട്ടുന്നുണ്ടാകും.
Oru paavam sthree.oru sainikan te bharya aanenno.kazhttam thanne.avare ee avastha il idunnathu sheri aano.ini enkilum avarude kazhttatha kandillennu nadikkathirikkuka.
എന്തുകൊണ്ട് പെൻഷൻ ഇല്ല??? എന്താണ് തടസ്സം? അവിടെ 8:49 എക്സ് സർവീസ് സംഘടന ഇല്ലേ? അവർക്ക് പെൻഷനും ട്രീറ്റ്മെന്റ് ഫെസിലിറ്റിയും നേടികൊടുക്കാൻ എക്സ് സർവീസ് ലീഗിന് കഴിയും ഇല്ലെങ്കിൽ ജില്ലാസൈനിക ബോർഡുമായി ബന്ധപ്പെടുക ഇതിനൊക്കെ കൊണ്ടുപോകാനും മറ്റും ഒരു മകൻ ഉണ്ടെന്നല്ലേ പറഞ്ഞത്!!!🤔 ഇന്ത്യാ ഗവണ്മെന്റ് ഒരു എക്സ്സർവീസ് ന് കൊടുക്കുന്ന എല്ലാ ആനുകൂല്ല്യങ്ങളും അവർക്കും ബാധകമാണ് എന്തുകൊണ്ട് കിട്ടുന്നില്ല??? സാനി ഫുൾ ഡീറ്റെയിൽസ് അറിയുക 🙏 വീഡിയോ ഇടുമ്പോൾ പെൻഷൻ കിട്ടാത്തതിന്റെ കാരണം കൂടി പറയണമായിരുന്നു 👍
All army persons has been given pension.You go to army office and complaint it.All treatment free..we are retired army. Please you go to exservice men office.. Husband allready death.After protect the family Central Government.Do the paper work . I think in Allahabad