Тёмный

ഇത് കേൾക്കുന്ന ഒരു വിദ്യാർഥിയും ഒരിക്കലും യുക്തിവാദിയാവില്ല... Abdu Salam Muttil 

Voice of Islam - Streaming to Truth
Подписаться 616 тыс.
Просмотров 91 тыс.
50% 1

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 673   
@user-tq9jj1sq1f
@user-tq9jj1sq1f 4 месяца назад
വളരെ നല്ല ക്ലാസ്സ് ഇങ്ങനെ ഒരു ക്ലാസ്സ് ഇതുവരെ ഞാൻ കേട്ടിട്ടില്ല അൽഹംദുലില്ലാ
@mohammedhassanp4358
@mohammedhassanp4358 4 месяца назад
Why?
@mohamedrafipulakal7633
@mohamedrafipulakal7633 4 месяца назад
​@@mohammedhassanp4358 മദ്രസയാണ് ... ആറാം നൂറ്റാണ്ടും 😂😂
@hassankutty2001
@hassankutty2001 4 месяца назад
F60
@user-et9sc7ox3u
@user-et9sc7ox3u 4 месяца назад
Mattu,mathangalil,thangal,parayunna,onnum,illa
@abdullatheeflatheef3055
@abdullatheeflatheef3055 4 месяца назад
P
@basheerchirakkal4320
@basheerchirakkal4320 3 месяца назад
വളരെ നല്ല ക്ലാസ്സ്. ഏത് ചെറിയ കുട്ടിക്ക് മനസ്സിലാകുന്ന രൂപത്തിലുള്ള അവതരണം പണ്ഡിതൻ സലാം മുട്ടിൽ സാഹിബിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
@alavikuttykutty7471
@alavikuttykutty7471 4 месяца назад
അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിൽ എന്നും ഉണ്ടാവട്ടെ, ആമീൻ
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 3 месяца назад
അങ്ങേരുടെ കയ്യിൽ കിട്ടിയാൽ ഇയാളെ ചുരുട്ടിക്കൂട്ടും, പിള്ളേരെ മരണം പറഞ്ഞു പേടിപ്പിച്ചതിന്
@brasilserv1281
@brasilserv1281 4 месяца назад
Alhamdulillah. ഒരുപാട് ചിന്തിക്കുവാനുള്ള ഒരു നല്ല ക്ലാസ്. അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ.
@rasheedkadachikkunn5586
@rasheedkadachikkunn5586 4 месяца назад
സലാം സലാഹിക്ക് അള്ളാഹു ദീർഘായുസും ആരോഗ്യവും നൽകട്ടെ
@sabirasabira1683
@sabirasabira1683 4 месяца назад
ആമീൻ
@Noufal-kb1qc
@Noufal-kb1qc 4 месяца назад
ആമീൻ
@c4smart387
@c4smart387 4 месяца назад
@hyderalipm4153
@hyderalipm4153 4 месяца назад
നാളിതു വരെ കേൾക്കാത്ത വിധത്തിലുള്ള ഒരു നല്ല ക്ലാസ്.very good 👍👍 👍
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 3 месяца назад
ക്ലാസ്സോ? പൊട്ടൻ
@AbdulRasheed-eo4yt
@AbdulRasheed-eo4yt 4 месяца назад
ഞാൻ അനുഭവസ്ഥനാണ് ഇസ്‌ലാമെന്ന ഈ മാലിന്യ ഭാണ്ടം തലയിൽ നിന്ന് എടുത്തെറിഞ്ഞപ്പോ കിട്ടുന്ന ഒരു സമാധാനം സന്തോഷം മനുഷ്യസ്നേഹം അനുഭവിച്ചറിയുക തന്നെ വേണം ഹാപ്പിയാണ് ഹാപ്പിയാണ് ഞാൻ മനുഷ്യനായി
@rafeekjeddha1167
@rafeekjeddha1167 4 месяца назад
അൽഹംദുലില്ലാഹ്
@yahkoob6998
@yahkoob6998 4 месяца назад
നിങൾ കയിച്ചിലായ് alhamdulillha
@akbarhafiz4773
@akbarhafiz4773 4 месяца назад
സമാധാനഠ.സന്തോഷം. രണ്ട്. രീദയിലാണ്.ഒന്ന്. പടച്ചവൻ.തരുന്ന ത്. രണ്ട്. പിശാചിന്റേതാണ്
@sainudheenck5328
@sainudheenck5328 4 месяца назад
നല്ല വിവരണം....ചിന്തിച്ചു നോക്കിയാൽ വളരെ സത്യം
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 3 месяца назад
നേരെ തിരിച്ചാണ്, ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്, വേഗം ഈമാൻ പോയിക്കിട്ടും
@TheTravelicious93
@TheTravelicious93 4 месяца назад
യാ റബ്ബ്, സൂപ്പർ ക്ലാസ്സ്‌ ❤️👍🤲
@hameednaseema9145
@hameednaseema9145 3 месяца назад
Ee kalakattathinte super presantatoin ❤
@sasidarandisco6182
@sasidarandisco6182 4 месяца назад
യുക്തിവാദികൾ ഒരിക്കലും നീങ്കൽ യുക്തിവധിയാകണം എന്ന് ആരോടും parayarill❤️സുഹൃത്തേ. ഇതു നിങ്ങളുടെ മതത്തിലാണ് alukale😄psnam❤️koduthu😄വാങ്ങുന്നത് ഉതാഹരണം അയ്യൂപ് മൗലവി
@kareempsa9243
@kareempsa9243 3 месяца назад
ഇസ്ലാമിനെയാണല്ലൊ എല്ലാവരും കയറി പിടിച്ചിരിക്കുന്നത്. കായ്ക്കുന്ന മാവിന് ഏറ് വരുമല്ലോ.
@user-ok2se9qw1m
@user-ok2se9qw1m 3 месяца назад
മണ്ടതരം പറയരുത്.
@muhammedmuhammed-ly9tu
@muhammedmuhammed-ly9tu 4 месяца назад
ഇങ്ങനെ വേണം ക്ലാസുകൾ കേട്ടും കണ്ടും പഠിക്കട്ടെ അൽ ഹംദുലില്ലാ
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 3 месяца назад
എന്റെ പൊന്നോ, ലിയക്കാത്തലി ഇയാളെ വിളിച്ചിട്ട് ഫോൺ എടുത്തില്ല
@rafeequecholery8684
@rafeequecholery8684 4 месяца назад
പഠനാർഹമായ ക്ലാസ്❤
@hamzamp1236
@hamzamp1236 3 месяца назад
അർത്ഥസമ്പുഷ്ടമായ പ്രഭാഷണം '
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 3 месяца назад
Liyakkath അലി ❤
@SaleemVenghat
@SaleemVenghat 27 дней назад
വളരെ വിജ്ഞാനപ്രദമായ ക്ലാസ്, ഇങ്ങനെയാണ് പറഞ്ഞു കൊടുക്കേണ്ടത്. ഇത്തരം വിഷയങ്ങളിൽ ഇദ്ദേഹത്തിൻ്റെ ക്ലാസുകൾക്കും പഠനങ്ങൾക്കും തുടർച്ച വേണം, വേറെ ഉണ്ടോ?
@user-zr3xg6zm5g
@user-zr3xg6zm5g 4 месяца назад
Crystal clear. Perfect ok❤❤❤❤❤❤❤❤❤❤❤💐💐💐💐💐💐💐💐💐💐👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 3 месяца назад
@Liyakkath
@sabirasabira1683
@sabirasabira1683 4 месяца назад
സലാം സാർ ❤ proud of you അന്ന് ഞങ്ങൾക്ക് ക്ലാസെടുത്ത അതേ ശൈലി, കേട്ടിരുന്നുപോകും, എത്ര നിസാരകാര്യമായാലും അതിനെ വളരേ ഗഹനമായി വിശദീകരിക്കും, പിന്നീട് ആ വിഷയത്തിൽ ഒരു സംശയം ബാക്കി കിടക്കില്ല, അതാണ് ഞങ്ങളുടെ സലാം സാർ, ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ 🤲
@allahpedo7559
@allahpedo7559 4 месяца назад
പാവങ്ങൾ, ഇങ്ങേർ പറയുന്നതെല്ലാം വിഡ്ഢിത്തമാണെന്നു തിരിച്ചറിയാനായി തലച്ചോറുകൊണ്ട് ചിന്തിക്കാത്തവർ - കഷ്ടം
@skf123
@skf123 4 месяца назад
വളരെ കൃത്യമായ നിരീക്ഷണം. അള്ളാഹു ഉസ്താദിന് ഉണ്ടാക്കായ നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@Saifudeen-ht3js
@Saifudeen-ht3js 4 месяца назад
😅
@Muthu-mayavi
@Muthu-mayavi 4 месяца назад
അതെന്താ സാധനം, “ഉണ്ടാക്കായ”
@skf123
@skf123 4 месяца назад
ഉണ്ടംപൊരി 😂
@Khadeejasidheeq110
@Khadeejasidheeq110 4 месяца назад
Parihaasam.allathendaa. Athalle paranha aalk perillaathad😮
@doshyhify
@doshyhify 3 месяца назад
മമ്മുട്ടി(മുഹമ്മദ്‌ കുട്ടി)യുടെ ഉണ്ട 1,24,000 പ്രവാചകന്മാർക്കൊന്നും കൊടുക്കാതെ, അണ്ടി പറി വാചകന് മാത്രം ഇറക്കി കൊടുത്ത കുഫൈത് മഴു "ഉണ്ട" ങ്കിൽ പണ്ണി പണ്ണി പണ്ണിതനാകാം . അനേകം പിടക്കോഴികളുടെ കൂടെ ഒരു രാത്രി കഴിച്ചു കൂട്ടിയ ചാത്തൻകോഴി, രാവിലെ കൂട് തുറന്ന ഉടൻ തോടും, മതിലും ചാടി കടന്ന് ഓടി അടുത്ത വീട്ടിലെ പിടകോഴികളെ പണ്ണുന്നത് കാണുമ്പോൾ 6 ആം നൂറ്റാണ്ടിലെ ഉണ്ടക്കായ ഓർമ വരും ഏതൊരാൾക്കും.. 😄😍
@aboobackeraboobacker6516
@aboobackeraboobacker6516 4 месяца назад
Zakat prevents economic offense and promotes economic growth and employment opportunities. Establish Zakat system and save the society.
@muneerm3116
@muneerm3116 3 месяца назад
സകാത് ന് അവകാശികൾ ആയി അമുസ്ലിങ്ങൾ ഉണ്ടോ? പിന്നെങ്ങനെ അത് എല്ലാർക്കുമുള്ള സിസ്റ്റം ആകും?
@EvaanNm-wl2fg
@EvaanNm-wl2fg 4 месяца назад
നല്ല ക്ലാസ്സ്‌ ആയിരുന്നു ടൈം പോയത് അറിഞ്ഞ്ല്ല 👍
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 3 месяца назад
ലിയക്കാത്തലിയുടെ ക്ലാസ്സ്‌ കേൾക്കാത്തത് കൊണ്ടു തോന്നുന്നതാണ്
@nisamudheenwandoor5568
@nisamudheenwandoor5568 4 месяца назад
ഒരു പാട് പ്രതീക്ഷയോടെയാണ് ഞാൻ ഈ പ്രസംഗം കേൾക്കാൻ തുടങ്ങിയത്, കാരണം അനുദിനം മതവിശ്വാസത്തിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്ന എനിക്ക് അടുക്കാനുള്ള ഏതെങ്കിലും ചാൻസ് കിട്ടിയാൽ ഞാൻ നഷ്ടപ്പെടുത്താറില്ല, പക്ഷെ ഈ പ്രസംഗവും ഫലം കണ്ടില്ല, നിലവിലുള്ള ഒരു വിശ്വസിയെ ഇതിനകത്ത് തന്നെ പിടിച്ചു നിർത്താനെ ഈ പ്രസംഗം ഉപകരിക്കൂ..
@kareempsa9243
@kareempsa9243 3 месяца назад
വായിക്ക് കൂടുതൽ കൂടുതൽ.ജോസഫ് ഇടമറുകിൻ്റെ ഒരു പുസ്തകമുണ്ട് iഖുർആൻ ഒരു വിമർശന പഠനം" അത് വായിക്കുക എന്നിട്ട് അതിന് എഴുതിയ ഒരു മറുപടി പുസ്തകമുണ്ട് "ഇസ്ലാമും യുക്തിവാദികളും 0. അബ്ദു റഹ്മാൻ (1PHപ്രസിദ്ധീകരിച്ചത് )
@muneerm3116
@muneerm3116 3 месяца назад
ഖുർആൻ ശെരിയായി സന്ദർഭം അറിഞ്ഞു വായിക്കുന്നവർ അല്പമെങ്കിലും ആത്മാർത്ഥതയും നന്മയും ഉണ്ടെങ്കിൽ ഈ മതം പൊള്ളായാണെന്ന് മനസ്സിലാകും
@muhammadsadique8096
@muhammadsadique8096 3 месяца назад
സുഹൃത്തേ ഖുർആൻ പറഞ്ഞിട്ടുണ്ട് നിങ്ങൾക്ക് ഞാൻ ചിന്തിക്കാൻ ചിന്താശക്തി തന്നിട്ടുണ്ട് പടച്ചതമ്പുരാൻ നിങ്ങൾ ചിന്തിക്കുവാൻ എന്ന് പറഞ്ഞിട്ടുണ്ട്.? ലോകത്ത് എന്തെല്ലാം സൃഷ്ടിപൂകളുണ്ട്. നിസ്സാരമായ നമ്മൾ ശ്വസിക്കുന്ന വായു അത് വെറും പൂജ്യം psi ആണ്. അതെങ്ങാനും പടച്ചവൻ ഒരു മൂന്ന് psi ആക്കിയാൽ. ഈ മനുഷ്യന്റെ ഹൃദയം മുഴുവൻ പൊട്ടിത്തെറിച്ച് ഇല്ലാതാവും. അടുത്തത് ഉപ്പുവെള്ളം മാത്രമേ ഈ ലോകത്തുണ്ടാരുന്നുണ്ടെങ്കിൽ ഈ മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും? സൂര്യൻ അതിന്റെ യഥാർത്ഥ സമയത്ത് അസ്തമിക്കുകയും ഉദിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ നമ്മുടെ കാലാവസ്ഥ. -40 ഡിഗ്രിയിൽ ഈ മനുഷ്യരുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? അങ്ങനെ ലോകത്ത് ആയിരക്കണക്കിന് ദൃഷ്ടാന്തമുണ്ട് ദൈവമുണ്ടെന്നുള്ളതിന്. പടച്ചതമ്പുരാൻ പറഞ്ഞിട്ടുണ്ട് ഇതൊക്കെ വെറുതെ അങ്ങ് ഉണ്ടായതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എത്ര അർത്ഥവത്തായ ചോദ്യമാണ്( സഹോദരാ ഒരു ചെറിയ ചോദ്യം. സാധാരണ നമ്മൾ താമസിക്കുന്ന ഒരു വീട് വയ്ക്കാൻ വേണ്ടി ഒരു എൻജിനീയറിനെ വിളിച്ച് എത്ര പ്ലാനിങ്ങോടുകൂടിയാണ് നമ്മൾ ഒരു വീട് വയ്ക്കുന്നത്. ഈ ലോകവും അതിന്റെ ഉപരി ലോകവും സൃഷ്ടിച്ച ഒരു ശക്തി ഇല്ല എന്നാണോ നമ്മൾ പറയുന്നത് ഇതെല്ലാം ഒരു ദിവസം വെറുതെ ഉണ്ടായതാണെന്നാണ് നമ്മൾ ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കുന്ന നമ്മളല്ലേ ഏറ്റവും വലിയ വിഡ്ഢികൾ. ഇവിടെയാണ് നമ്മൾക്ക് ഏറ്റവും വലിയ യുക്തി വേണ്ടത്.)
@muneerm3116
@muneerm3116 3 месяца назад
@@muhammadsadique8096 ഞാൻ ഖുർആൻ വായിച്ചു ചിന്തിച്ചു. അപ്പോഴാണ് ഒരു സൃഷ്ടാവ് ഉണ്ടെങ്കിൽ അതൊരിക്കലും ഖുർആൻ present ചെയ്യുന്നത് അല്ല എന്ന് 100% മനസ്സിലായി. ബേസിക് കാര്യങ്ങൾ പോലും അറിയാത്ത ആറാം നൂറ്റാണ്ടിലെ അറേബ്യൻ സംസ്കാര വിജ്ഞാനം മാത്രമുള്ള ഒരു കഥാപാത്രം എങ്ങനെ പ്രപഞ്ച സൃഷ്ടാവ് ആകും?
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 3 месяца назад
ലിയാക്കത് ali വീഡിയോസ് കാണൂ ബ്രോ
@musthafaac3354
@musthafaac3354 4 месяца назад
صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم اسم الرسول صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم നബിയുടെ പേര് കേൾക്കുമ്പോൾ ചൊല്ലണം❤❤
@കാര്യസ്ഥൻ
@കാര്യസ്ഥൻ 4 месяца назад
വിത്യസ്തമായ അവതരണം
@abumusfira3416
@abumusfira3416 4 месяца назад
جزاك الله خيرا
@NoushadNoushad-zo6xy
@NoushadNoushad-zo6xy 4 месяца назад
Thanks sir for excellent presentation
@muhammedshakkeer2277
@muhammedshakkeer2277 4 месяца назад
Super super good video thank you Allahuvintea raksha samadhanam undavatea ameen
@kambranmoidutty5385
@kambranmoidutty5385 4 месяца назад
ഇതൊന്നുംയുക്തി വാദികളും സങ്കി കളും കൃസങ്കി കളും ഒന്നും കാണൂല എന്തായാലും നല്ല ഒരു സന്നേഷം ദൈവം അനുഗ്രഹിക്കട്ടെ
@musthafaputta9437
@musthafaputta9437 4 месяца назад
അവര് കാണും പ്രതികരിക്കില്ല😅😅
@RajeshLawrence-co9zs
@RajeshLawrence-co9zs 4 месяца назад
ഇസ്ലാം മത സ്ഥാപകനായ നിങ്ങളുടെ പ്രവാചകൻ മുഹമ്മദിൻ്റെ ജീവിതത്തിൽ നിന്നും ഒരു പ്രവാചകൻ്റെ പോയിട്ട് നിങ്ങളുടെ യോ എൻ്റെ യോ ജീവിത ധാർമ്മികത എങ്കിലും ചൂണ്ടികാണിക്കാമോ
@sherifabeevi6729
@sherifabeevi6729 4 месяца назад
❤😢🎉😮😅😊
@sherifabeevi6729
@sherifabeevi6729 4 месяца назад
😊😊😅😅😮😢❤18:37
@noushadkunnumpurath6569
@noushadkunnumpurath6569 4 месяца назад
ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഉസ്താദുമാരുടെ ചോദിക്കുക 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. Quran Thaafseer Amani Moulavi
@ashrafkpmuhammed8918
@ashrafkpmuhammed8918 4 месяца назад
ഇസ്‌ലാമിന്റെ (ദൈവീക നിയമം )ബുദ്ധി ക്കും ശാസ്ത്രത്തിനും ഉൾ കൊള്ളുന്ന താണ്, മറ്റുള്ളവമാനുഷിക നിയമങ്ങൾ പ്രാബല്യം ഇല്ലാത്ത താണ് എല്ലാവർക്കും എല്ലാ യിടത്തും പ്രായോഗിക വു മല്ല, അതാണ് അതിന്റെ പരാ ജയ വും. അഭിനന്ദനങ്ങൾ.
@allahpedo7559
@allahpedo7559 4 месяца назад
ഭൂമി ഉണ്ടായശേഷം നക്ഷത്രങ്ങൾ ഉണ്ടായി [ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ] - ശാസ്ത്രം കണ്ടുപിടിക്കുന്നതേ ഉള്ളൂ.
@rahimchunangad4683
@rahimchunangad4683 4 месяца назад
What a presentation! In an hallucination mode?
@sainudeenkoya49
@sainudeenkoya49 4 месяца назад
പ്രസക്തവും യുക്തിഭദ്രവും ലാളിത്യവും ഉള്ള പ്രഭാഷണം. പടച്ചതമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ.
@radharavindran-wr2wp
@radharavindran-wr2wp 3 месяца назад
മത ചിന്തകൾ വെടിഞ്ഞ ഒരു വൻ മനുഷ്യനാകും - മനുഷ്യൻ എന്നാൽ മനുഷ്യത്വം ഉള്ളവൻ 'ആചിന്തയിൽ നിന്നേ ലോകത്തിന് നിലനില്പുണ്ടാകുു മതമേതായാലും മനുഷ്യൻ നന്നാവുക. ഏതെങ്കിലും ഒരു മതത്തിൽ ഉറച്ചു ജീവിക്കുന്നവന് ഒരിക്കലും ജന നന്മയുടെ കാര്യം മനസിലാകില്ല
@Sanilanoushad-dz9hf
@Sanilanoushad-dz9hf 4 месяца назад
Excellent presentation. Wow
@c4smart387
@c4smart387 4 месяца назад
Excellent class
@user-me9mc3pi4r
@user-me9mc3pi4r 4 месяца назад
Super speach
@alavikuttykutty7471
@alavikuttykutty7471 4 месяца назад
നല്ല ക്ലാസ്സ്‌
@harik95
@harik95 4 месяца назад
42:33 sathyathil ee motivation kond uddeshikkunnathinte opposite result undaakaan aanu saadyatha
@user-jd3gk5vj5q
@user-jd3gk5vj5q 4 месяца назад
ദൈവം മനുഷ്യ നിർമ്മിതിയാണ്, അതുപോലെ തന്നെ മതങ്ങളും. നിങ്ങളുടെ പോയിൻ്റുകൾ ചവറാണ്.
@bilalbinthmariyam2407
@bilalbinthmariyam2407 4 месяца назад
ചവറുകൾ മതത്തിനു പുറത്തു നില്കുന്നതാണ് നല്ലത്.
@abubakerbavu4753
@abubakerbavu4753 4 месяца назад
നീ മാത്രം പറയുന്നു...
@aksufairtmda7075
@aksufairtmda7075 4 месяца назад
അല്പഞാനികൾക്കു അങ്ങനെയേ തോന്നൂ..
@KAMALIYTH
@KAMALIYTH 4 месяца назад
ചവറിൽ നിന്നാണ് നല്ല ഫലങ്ങൾ ഉണ്ടാകുന്നത്
@kareempsa9243
@kareempsa9243 3 месяца назад
കാക്കത്തിട്ടവും കസ്തൂരിയും തിരിച്ചറിയാത്തവൻ
@sabiSanitha-hx4jq
@sabiSanitha-hx4jq 3 месяца назад
Super speach👍👌
@sabiSanitha-hx4jq
@sabiSanitha-hx4jq 3 месяца назад
@muhammadessa3252
@muhammadessa3252 4 месяца назад
ഒരു പുതിയ തരംവിവരണം വിഷയം ഒന്നാണെങ്കിലും നന്നായിട്ടുണ്ട്
@AmoosPs-ld6ke
@AmoosPs-ld6ke 4 месяца назад
ഇതൊന്നുമല്ല ആവശ്യമില്ലാത്ത ഒരു വിശ്വാസം എന്തിന് കൊണ്ടുനടക്കണം ഈ ആരാധന കൊണ്ട് ദൈവത്തിന് എന്തൊരു ഗുണമാണുള്ളത് ദൈവത്തിനു ഗുണമില്ലാത്ത കാര്യംvഎന്തിനാണ് ദൈവം ചെയ്യാൻ പറയണം
@kareempsa9243
@kareempsa9243 3 месяца назад
സബാസ്റ്റ്യന് പറ്റിയ മറുപടി തന്നെ.
@gopalanpt1697
@gopalanpt1697 4 месяца назад
ആരും യുക്തിവാദികൾ ആകണമെന്നില്ല. താല്പര്യമില്ലാത്തവർ വരേണ്ട ഒരു ശാസ്ത്രീയതയുടെ തെളിവുകളാണ് യുക്തിയ്ക്കു ആവശ്യം വിശ്വാസത്തിനു യുക്തിചിന്തയുടെ ആവശ്യമുണ്ടോ ശാസ്ത്രം എല്ലാപ്പോഴും മാറി, മാറി വരുന്ന ഒരു പ്രതിഭാസമാണു്, സയൻസ് കണ്ടെത്തുന്ന ഒരു കാര്യവും, നിങ്ങൾ സ്വീകരിക്കുകയോ, ഉപയോഗിക്കരുതോ' ചെയ്യരുത് അത് മുഴുവനുംഉപയോഗിച്ച് അത് തെറ്റാണ് എന്ന വിമർശനം മതം നടത്തുന്നതു് എന്ത് മാനദണ്ഡമാണുള്ളത് ആവശ്യമെന്തിനാണു്
@saheert5887
@saheert5887 3 месяца назад
കണ്ടെത്തിയതല്ലേ.. ഉണ്ടാക്കിയതല്ലല്ലോ
@aboobackermuhammed628
@aboobackermuhammed628 3 месяца назад
മനുഷ്യന് ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്തു കാണിക്കാനോ ചൂണ്ടിക്കാണിക്കാനോ നിങ്ങളുടെ കയ്യിൽ ഉണ്ടോ പണ്ടുമുതലേ നൂല് പൊട്ടിയ പട്ടം പോലെ ജീവിച്ചവർ ചോദിച്ചത് ഇപ്പോഴും ചോദിക്കുന്നു നിങ്ങൾക്ക് തന്നെ ഉത്തരം പറഞ്ഞ് കൊടുക്കിനില്ല
@aboobackermuhammed628
@aboobackermuhammed628 3 месяца назад
جَزَاكَ اللّٰهُ خَيْرًا
@jalaludeenjalaludeen4127
@jalaludeenjalaludeen4127 4 месяца назад
ടൂർ പോകുമ്പോൾ മുത്തുഹ് കല്യാണം ആകാം.
@Khadeejasidheeq110
@Khadeejasidheeq110 4 месяца назад
Aadyamaayi kelkkunnu😮
@allahpedo7559
@allahpedo7559 4 месяца назад
@@Khadeejasidheeq110 തനി വ്യഭിചാരമാണ് ഇസ്ലാമിലെ മുത്അ. ഇഷ്‌ടം പോലെ "സത്യവിശ്വാസിനികളെ" ഇറാനിൽ കിട്ടും.
@shanavasshaji7377
@shanavasshaji7377 4 месяца назад
സൗദികൾ ടൂർ പോകുമ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്
@allahpedo7559
@allahpedo7559 4 месяца назад
@@shanavasshaji7377 അതെ, കേരളത്തിൽ പണ്ടു വന്നു "കെട്ടി", വീട്ടുകാർക്ക് കാശും കൊടുത്തിട്ടു പോകുമായിരുന്നു. പിന്നെ ആ പരിസരത്തു വരില്ല.
@abdurahimanrahiman6867
@abdurahimanrahiman6867 3 месяца назад
താത്കാലിക വിവാഹം ഇസ്‌ലാമിൽ ഇല്ല ഇസ്ലാം അതിനെ 1400 കൊല്ലം മുമ്പ് നിരോധിച്ചു
@Unnimoyi-po2kx
@Unnimoyi-po2kx 3 месяца назад
കുട്ടികൾക്ക് പ്രാധാന്യം കൊടുക്കന്ന ഒരു പാട്ട് മൊല്ല മാർ ഇപ്പോൾ ജെയിൽ ആണ്
@nasrushamna
@nasrushamna 3 месяца назад
Adhin madhamano kutakaran ni mosham cheidhaal ni aan kutakkaran ok alladhe madhamalla
@aboobackermuhammed628
@aboobackermuhammed628 3 месяца назад
എവിടെ എങ്കിലും ഉണ്ടാക്കി തോട്ടിൽ എറിയൽ ആണോ ഉദ്ധേശിക്കുന്ന നന്മ
@SiddiqueP-zh5bq
@SiddiqueP-zh5bq 4 месяца назад
ഉണ്ടാകയാ തന്നു അനുഗ്രഹിക്കാൻ പറഞ്ഞ സഹോദണ് അള്ളാഹു നെയ്പത്തിൽ തന്നു അനുഗ്രഹിക്കട്ടെ
@Noufal-kb1qc
@Noufal-kb1qc 4 месяца назад
കഴുത കാമം കരഞ്ഞു തീർക്കുകയല്ലാതെ വേറൊരു വഴിയും ഇല്ല
@user-vi6uw6ud9y
@user-vi6uw6ud9y 4 месяца назад
മനുഷ്യന്ന് ഉപകാരപ്രദമായ ഇത് പോലുള്ള ക്ലാസ് കേൾക്കുമ്പോൾ നന്നാവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായിം അവർക്ക് മാറ്റം വരും
@harik95
@harik95 4 месяца назад
35:16 pazhakkam alla prashnam. Athinte ee kaalathe prasakthi aanu prashnam.
@basheerbasheertp-ib3qn
@basheerbasheertp-ib3qn 4 месяца назад
വ അലൈക്കും മുസ്സലാം...
@abdulgafoor7655
@abdulgafoor7655 4 месяца назад
Well presented sir, We need more.
@khalidraja2358
@khalidraja2358 4 месяца назад
Beautiful presentation. Expecting more
@sulaimanusthad769
@sulaimanusthad769 18 дней назад
ജാഹിലിയ കാലത്തെക്കുറിച്ച് അജ്ഞാത ഗായക അജ്ഞാത കാലം എന്നല്ല പറയേണ്ടത് അജ്ഞത കാലം എന്ന് പറയാം ചരിത്രപരമായി അറിയപ്പെടാത്ത കാലമെന്ന പ്രതീക്ഷിക്കരുത് അറിവുകൾ ഇല്ലാത്ത ആളുകൾ ജീവിച്ച കാലം എന്ന അർത്ഥമാണ്
@mohananak8856
@mohananak8856 4 месяца назад
മുഹമ്മദ്‌ നബി ചെയ്‌ത് അതെ പ്രവർത്തികൾ ഞാൻ ചെയ്താൽ എന്നെ ജെയിലിൽ അടയ്ക്കും.
@sainudeenkoya49
@sainudeenkoya49 4 месяца назад
ശരിയാണ്. അക്രമിയായ ഭരണാധികാരിയുടെ മുഖത്ത് നോക്കി സത്യം പറയണമെന്ന് മുഹമ്മദു നബി പറഞ്ഞു. ഇന്ത്യഭരിക്കുന്ന ഭരണാധികാരിയോട് സത്യം തുറന്നു പറഞ്ഞാൽ ജയിലിൽ പോകും. നിരവധി മനുഷ്യാവകാശ പ്രവർത്തകർ ജയിലിലായത് അങ്ങനെയാണ്. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്.
@Thelakkadan
@Thelakkadan 4 месяца назад
മുഹമ്മദ്‌ നബി എന്ത് ചെയ്തു എന്നാണ് താങ്കൾ പറയുന്നത് ആയിഷ ബിവിയെ ആറാം വയസ്സിൽ വിവാഹം കഴിച്ചതോ അത് ശൈശവ വിവാഹം ആക്കി എന്നാൽ ശൈശവ വിവാഹം ആ കാലഘട്ടത്തിൽ ഇസ്ലാം വരുന്നതിന്നു മുമ്പ് സാർവ്വത്രികമായിരുന്നു ശത്രുക്കൾ ആണെങ്കിൽ സ്വന്തം മകളുടെ ഭർത്താവിനെ സംരക്ഷിക്കുക എന്നത് ആ കാലഘട്ടത്തിൽ വലിയ മാന്യത ഉണ്ടായിരുന്നു നാട്ടിലുള്ള പൗരപ്രമുഖരുടെ മക്കളെ വിവാഹം ചെയ്തിരുന്നത് കൊണ്ടു മുഹമ്മദ്‌ നബിക്ക് സമൂഹത്തിൽ നിന്ന് പൗരപ്രമുഖരുടെ സംരക്ഷണം കിട്ടിയിരുന്നു ഇനി ഇന്ത്യയിലേക്ക് ഹിന്ദു സമൂഹത്തിൽ രാജസ്ഥാൻ ഉത്തർപ്രേദേശ് ബീഹാർ ഇവിടെയൊക്കെ ശൈശവ വിവാഹം ഇന്നും നിലനിൽക്കുന്നുണ്ട് സുപ്രിം കോടതി പെൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കുന്നത് വരെ പിന്നീട് ശൈശവ വിവാഹം കഴിഞ്ഞ പെൺകുട്ടികൾ പിനീട് ദേവാദസികൾ ആയി പിനീട് ബോംബെയിലെയും കൽക്കട്ടയിലെയും വേശ്യ തെരുവുകളിൽ എത്തുന്നു ഇനി മുഹമ്മദ്‌ നബിയുടെ ചരിത്രത്തെ കുറിച്ച് താങ്കൾക്ക് ഒരു ചുക്കും അറിയില്ല അറിവില്ലായ്‌മയിൽ നിന്നാണ്‌ ഇതെല്ലാം വിളിച്ചു പറയുന്നത് മൈഖൽ എച് ഹാർട്ട് എന്ന് പറയുന്ന അമേരിക്കാരനായായ് ചരിത്രകാരൻ എഴുതിയ ഒരു പുസ്തകം the 100 most influenced person in the world അതിൽ ഒന്നാം സ്ഥാനം മുഹമ്മദ്‌ മണിക്കാണ് രണ്ടാസ്ഥാനം മഹാത്മാ ഗാന്തി മൂന്നാം സ്ഥാനം എബ്രഹാം ലിങ്കൺ അഞ്ചാം സ്ഥാനം സർ ഐസക്ക് ന്യൂട്ടൻ ഇവരിൽ ഒന്നാം സ്തനം മുഹമ്മദ്‌നബിക്ക് ആണ്
@AbdulMajeed-xv9yz
@AbdulMajeed-xv9yz 4 месяца назад
മ്യൂസിക് ഹറാമാണ് എ ന്ന അഭിപ്രായം എ ല്ലാ മുസ്ലിംകൾക്കും ഇ ല്ല
@salmansaleem3712
@salmansaleem3712 4 месяца назад
മുസ്ലിമിങ്ങൾക് ഉണ്ട് മ്യൂസിക് ഹറാമല്ലാത്തവർ മുസ്ലിമല്ല
@user-im8wi4xb4g
@user-im8wi4xb4g 4 месяца назад
കള്ളുകുടിക്കുന്ന മുസ്ലിമീങ്ങളും ഉണ്ട്, എന്ന് കരുതി മുസ്ലിമീങ്ങൾക്ക് കള്ള് ഹലാൽ
@a.m.hussainmajeed406
@a.m.hussainmajeed406 4 месяца назад
ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചത് ദിനോസറുകളാണ്.ഒരു മത ബുക്കിലും ആജീവിയെ ക്കുറിച്ച് പറയുന്നില്ല. കാരണം?😂😂😂
@hooorulheaven4990
@hooorulheaven4990 4 месяца назад
😂😂😂ഇതൊക്കെ പഴയ വീഞ്ഞ് ആണ് പുതിയത് ഉണ്ടോ
@a.m.hussainmajeed406
@a.m.hussainmajeed406 4 месяца назад
🤲🤲🤲
@ismailmammed8980
@ismailmammed8980 4 месяца назад
Mashah Allah Nalla wishyam Ellarum Ariyendiya Basick Wishyam
@sulaimanusthad769
@sulaimanusthad769 18 дней назад
ഇത് പ്രവാചകൻ പറഞ്ഞ സന്ദേശമാണ് എങ്കിലും അല്ലാഹുവാണ് മനുഷ്യരോട് സംസാരിച്ചത് അതിനാൽ ഈ സന്ദേശത്തെ എതിർക്കുന്നവൻ അവനെ പടച്ച അല്ലാഹുവിനോട് ആണ് വെല്ലുവിളിക്കുന്നത്
@mohammedbasheer4454
@mohammedbasheer4454 4 месяца назад
ഏറ്റെവും നല്ല ഒരു മോട്ടിവേഷൻ ക്ലാസ്സ്‌
@harik95
@harik95 4 месяца назад
37:04 Nadr ibnu haris Quranine kaliyaakki ishtampole aayat irakkiyittund.
@HafeesmuhammadMelevalappil
@HafeesmuhammadMelevalappil 4 месяца назад
മദ്യത്തെക്കാൾ അപകടം പുകവലിക്കുമ്പോൾ ഉണ്ട് ഇസ്ലാമിൽ പുകവലി ഹറാം അല്ല ഇമാമയി നിസ്കരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരാള് കുഴഞ്ഞു വീണെന്നിരിക്കട്ടെ നമസ്കാരം പൂർത്തിയാക്കണം അല്ലാതെ കുഴഞ്ഞു വീണയാൾക്ക് പ്രധാമിക ശുഷ്രൂഷ കൊടുക്കാൻ അല്ല മതം പറയുന്നത് അയാൾ ഇനി മരിക്കുമെന്ന് ഉറപ്പാണെങ്കിൽ പോലും അപ്പോ ഇസ്ലാം ആരോഗ്യത്തിന് അല്ല പ്രാധാന്യം കൊടുക്കുന്നത് മതത്തിനാണ് ‘’‘ മതം പ്രചരിപ്പിക്കുന്ന പോലെ ലഗുലെകകൾ കൊടുത്തോ പണം കൊടുത്തോ സ്വർഗീയ വാഗ്ദാനങ്ങൾ കൊടുത്തോ മരണന്തര പേടിപ്പെടുത്താലോ കൊണ്ടല്ല നസ്തികത പ്രചരിപ്പിക്കുന്നത് സത്യം ബോധ്യങ്ങളുടെ അടിസ്ഥാനമാക്കി പറയുന്നു എന്നെ ഒള്ളൂ. .. അതിലേക്ക് ഇത്ര ആളുകൾ വരണം എന്നോ പ്രചരിപ്പിക്കണം എന്നോ ആർക്കും ഒരു നിർബന്ധവും ഇല്ല അത് മനസിലാക്കിയവർ മതം ഉപേക്ഷിച്ചു പോകും ചിലർ മതത്തിൽ അഭിനയിച്ചു നില്കും അതൊന്നും ആരും ആരെയും നിർബന്ധിക്കുന്നു പോലുമില്ല മതങ്ങൾ അങ്ങനെ അല്ല. .. ഭയപ്പെടുത്താലും ബ്രിഷ്ട്കൽപ്പിക്കലും തരംകിട്ടിയാൽകൊന്നുകളയുന്നതുംആണ് മതം മുന്നോട്ട് വെക്കുന്നത്..
@sggdhdhhzbdbbdjd5638
@sggdhdhhzbdbbdjd5638 4 месяца назад
Very good 👍
@rejigopinathrejigopinath6968
@rejigopinathrejigopinath6968 4 месяца назад
യുക്തി വാദത്തെ പേടിക്കാൻ തുടങ്ങി.. എന്തിനാണ് പേടിക്കുന്നത്.. ദൈവത്തിന്റെ മതമല്ലേ.. ഒരാൾ വന്നു വിളിച്ചാൽ പോകാനുള്ള അത്ര ബലഹീനമാണോ ദൈവത്തിന്റെ മതം.. ജീവന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന മതം പറയുന്നു.. ബഹുദൈവ വിശ്വാസികളെ കൊല്ലാൻ.. അന്ത്യ ദിനത്തിലും അല്ലാഹുവിലും വിശ്വസിക്കാത്തവനെ എന്തു ചെയ്യാനാണ് ജീവന് പ്രാധാന്യം കൊടുക്കുന്ന മതം പറയുന്നത്.. കളവ് നടത്തുന്നവൻ അത് ചെയ്യുമെന്ന് മുൻപേ അറിയുന്നത് ആർക്കാണ്.. നടന്നതും നടക്കാൻ പോകുന്നതും നടന്നുകൊണ്ടിരിക്കുന്നതും അറിയുന്ന അല്ലാഹുവിനു അറിയില്ലേ ഒരാൾ മോഷ്ടിക്കുമെന്ന്.. അയാളെ കളവു ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുത്തിട്ട് അയാളുടെ കൈ വെട്ടുന്നത് എന്ത് നീതിയാണ്.. കുട്ടികളുടെ താല്പര്യത്തിനു മുൻഗണന കൊടുത്തിരുന്നു എങ്കിൽ ആയിഷ മുഹമ്മദിന്റെ ബീവി ആകുമായിരുന്നോ.. ഇയാൾ എത്ര പെയിന്റ് അടിച്ചാലും ഈ ഗോത്ര മതം വെളുക്കില്ല.. പുതിയ തലമുറ അതു മനസിലാക്കി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതിന്റെ വേവലാതിയാണ് ഈ കാണുന്നത്...
@allahpedo7559
@allahpedo7559 4 месяца назад
താങ്കൾ പറഞ്ഞത് സത്യം... മോഷ്ടിക്കുന്നവനേയും പിടിച്ചുപറിക്കാരനേയും കൊലയാളിയേയും അതെല്ലാം ചെയ്യിക്കുന്നവൻ അള്ളാഹുവാണ് - ഞാൻ ഇച്ഛിച്ചിരുന്നുവെങ്കിൽ എല്ലാവരേയും നേർമാർഗത്തിലാക്കുമായിരുന്നു. 6:31 പ്രവാചകൻ വിചാരിച്ചാലും അള്ളാഹു ഇച്ഛിച്ചവരെ നിനക്ക് നേർമാർഗത്തിലാക്കാനാവില്ല 16:37 നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു. 32:13 എന്നിട്ട് അതു ചെയ്യുന്നവന്റെ കയ്യും കഴുത്തും ഞമ്മൻ വെട്ടും.
@abeesmoosa2750
@abeesmoosa2750 4 месяца назад
ലാ ഇലാഹ നിങ്ങൾ പറഞ്ഞു കഴിഞ്ഞു. ഇത്രയും പറഞ്ഞ സ്ഥിതിക്ക്, അള്ളാഹു നിങ്ങളെ ബാക്കിയും കൂടി പഠിപ്പിക്കും അപ്പോൾ നിങ്ങൾ , ഇല്ലള്ളാ എന്ന് കൂടി നിങ്ങൾ പറയും നിങ്ങള്ക്ക് അള്ളാ ഹിദായത്ത് നൽകട്ടേ. ചിന്തിക്കൂ
@allahpedo7559
@allahpedo7559 4 месяца назад
@@abeesmoosa2750 സുഹൃത്തേ താങ്കളുടെ അന്ധവിശ്വാസത്തിന്റെ പ്രേരണയാണ് ഇതെഴുതാൻ താങ്കളെ പ്രേരിപ്പിച്ചത്. "അള്ളാഹു" എന്ന ഖുറേശി ഗോത്രദൈവം ഉണ്ടെന്നുള്ളതിന് ഒരു തെളിവ് തരാനായി ഉണ്ടോ?
@raihans9643
@raihans9643 4 месяца назад
യുദ്ധത്തിൽ കീഴടക്കിയ സ്ത്രീകളെയും, പെൺ കുട്ടികളെയും അടിമകളാക്കി ഓഹരി വച്ചെടുത്ത് ബലാൽ സംഗം ചെയ്യുന്നത് ലോകാവസാനം വരെയും ഇസ്ലാമിൽ ഹലാൽ (അനുവദനീയം) ആണോ ഉസ്താദേ...❤
@Rafeeque.e976
@Rafeeque.e976 4 месяца назад
athine kurichu onn padikkoo....njanum ee samshayam vechirunnatha..clear cheythu..islaminu avide nalla veekshanam und
@hooorulheaven4990
@hooorulheaven4990 4 месяца назад
😂😂😂ഇതൊക്കെ പഴയ വീഞ്ഞ് ആണ് പുതിയത് ഉണ്ടോ
@raihans9643
@raihans9643 4 месяца назад
@@Rafeeque.e976 പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ എന്നാണോ.? ഇതാണ് പഴയ policy.. അവർ (ഇസ്ലാം വിമർശകർ) പഠിച്ചിട്ട് വരുന്നുണ്ട്...കണ്ടം വഴി ഓടാം... എന്നാണ് ഇപ്പോളത്തെ policy..🏃🏃🏃😃
@pbrprasad4430
@pbrprasad4430 4 месяца назад
ഇപ്പോൾ ഉള്ള മരുന്നുകൾ കണ്ടുപിടിച്ചത് കാഫിറുകൾ
@mohamedrafipulakal7633
@mohamedrafipulakal7633 4 месяца назад
ഇതൊക്കെ ജീവിതോപാധി ആണ് . വയറ്റുപിഴപ്പ് ..! ഇപ്പോഴും ഇവൻമാരുടെ പിറകേ പോകാതെ ചിന്തിക്കുക . മനുഷ്യനുണ്ടായ കാലവും അന്നും ഇന്നും തമ്മിലുള്ള കാലഘട്ടവും അതിൽ ദൈവമുണ്ടായ കാലവും മൊത്തത്തിൽ വിലയിരുത്തുക .! അപ്പോ മനസിലാവും പണ്ടത്തെ രാഷ്ടീയം മാത്രമാണ് മതങ്ങളെന്ന് !
@josevjoseph1
@josevjoseph1 4 месяца назад
ഒരു ദൈവത്തിന് എങ്ങനെയാണ് ഒരാൾക്ക് മാത്രമായി 5 വയസു കാരിയെയും വളർത്തു മകന്റെ ഭാര്യയെയും തുടങ്ങി 19 ഭാര്യ മാരെയും അനുവദിച്ചു കൊടുക്കാൻ കഴിയുക.....??? സ്വന്തം പ്രവാചകന്റെ മയ്യത്ത് മൂന്നു ദിവസം അനാഥമാക്കി ഇട്ടത് എന്തിന്...??
@hooorulheaven4990
@hooorulheaven4990 4 месяца назад
😂😂😂ഇതൊക്കെ പഴയ വീഞ്ഞ് ആണ് പുതിയത് ഉണ്ടോ
@mohamedrafipulakal7633
@mohamedrafipulakal7633 4 месяца назад
​@@hooorulheaven4990 മതങ്ങളും പഴയ വീഞ്ഞല്ലേ ..കാക്കാ 😂😂 മതങ്ങൾ ആവർത്തനമാകുമ്പോൾ വിമർശനത്തിലും സാമ്യം വരും ..! അതേയ് യേതു വരെ പഠിച്ചു ,,?? മദ്രസയിൽ ??😂😂
@mohananak8856
@mohananak8856 4 месяца назад
​@@hooorulheaven4990പഴയ ഖുർആന് പഴയ വീഞ്ഞ്. ഖുർആൻ മാറിയാൽ പുതിയ വീഞ്ഞ് ഇറക്കാം.
@adammusthafa7191
@adammusthafa7191 4 месяца назад
Ennalum swantham ammeye karbiniyakki yesuvine pole agumo ?
@mohammedbasheer4454
@mohammedbasheer4454 4 месяца назад
കുറേകൂടി ഇസ്ലാമിനെ പഠിക്കുക. അപ്പോൾ ഈ തെറ്റിദ്ധാരണ നീങ്ങും.
@Muthu-mayavi
@Muthu-mayavi 4 месяца назад
ശരീരം ദാനം ചെയ്ത സ്ത്രീരകളിൽ ഉണ്ടാകുന്ന കുട്ടികളുടെ സംരക്ഷണം എങ്ങനെ മൊയ്‌ലിയാരെ. Living together പോലെ parenting പ്രശ്നം ഇല്ലല്ലോ
@aboobackermuhammed628
@aboobackermuhammed628 3 месяца назад
തെണ്ടിത്തരം വളർത്തുക എന്നിട്ട് പിശാചിനെപ്പോലെ കൈകൊട്ടി ചിരിക്കുക
@abdulsalam5718
@abdulsalam5718 3 месяца назад
എന്തു കൊണ്ടു ഇസ്ലാം തിരഞ്ഞെടുത്തു എന്ന് പറയുമ്പോൾ പ്രാസംഗികൻ അടക്കമുള്ള മുസ്ലിങ്ങൾ മാതാപിതാക്കൾ മുസ്ലിങ്ങൾ ആയതു കൊണ്ടു മാത്രമാണ് ഇസ്ലാം തിരഞ്ഞെടുത്ത്. സുന്നികളുടെ മക്കൾ സുന്നിയും മുജാഹിദിന്റെ മക്കൾ മുജാഹിദും ജമാഅത്തിന്റെ മക്കൾ ജമാഅത്തും ആയിത്തീരുന്നു എന്നല്ലാതെ ആരും തന്നെ ഇസ്ലാം മത നിയമങ്ങൾ പിൻപറ്റി ജീവിക്കുന്നില്ല.
@yasarpp9548
@yasarpp9548 10 часов назад
Good 👍
@Basharangaa
@Basharangaa 4 месяца назад
അള്ളാഹു പറഞ്ഞു. എങ്ങനെ പറഞ്ഞു നബിയിലൂടെ. നബി ചെയ്തതൊക്കെ നല്ലതായിരുന്നോ? അല്ല. അപ്പോ ഈ മതം എങ്ങനെ നല്ലതാവും? 😂
@SaleemVenghat
@SaleemVenghat 26 дней назад
*ഒരു മണ്ടൻ ശാസ്ത്രജ്ഞൻ്റെ കഥ* ഒരു വിദ്യാലയത്തിൽ നടന്ന രസകരമായ സംഭവം പറയാം. 1990 കളിലാണ് ഈ കഥ നടക്കുന്നത്. അവിടെ ക്ലാസിലെ നിരീശ്വരവാദികളും വിശ്വാസികളും തമ്മിൽ പലപ്പോഴും തർക്കവും സംവാദവും ഉണ്ടാകാറുണ്ടായിരുന്നു. അന്ന് അധ്യാപകൻ തൻ്റെ ക്ലാസിലെ കുട്ടികളെ ഒന്നു പരീക്ഷിക്കാനായി തീരുമാനിച്ചു, "സൗരയൂഥത്തിന് പുറത്തും ഗ്രഹങ്ങൾ ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങിനെ പ്രതികരിക്കും?" എന്ന് അധ്യാപകൻ കുട്ടികളോട് ചോദിച്ചു. കേട്ടപാതി ക്ലാസിലെ നിരീശ്വരവാദികൾ ചാടിയെണീറ്റു പറഞ്ഞു: "ഭൂമി ഉൾക്കൊള്ളുന്ന ഈ സൗരയൂഥത്തിൽ മാത്രമാണ് ഗ്രഹങ്ങളുള്ളത്. അതിന് പുറത്തും ഗ്രഹങ്ങൾ ഉണ്ടെന്ന് പറയുന്നത് തനി ഇല്ലാക്കഥയും, ശാസ്ത്ര വിരുദ്ധവുമായതിനാൽ ഞങ്ങളത് പാടേ തള്ളിക്കളയുന്നു, ഇത്തരം അന്ധവിശ്വാസങ്ങൾ മേലിൽ ക്ലാസിൽ എഴുന്നള്ളിക്കരുത്". തുടർന്ന് വിശ്വാസികൾ പറഞ്ഞു, " അങ്ങനെ ഉണ്ടെന്ന് പറയുന്നതിനു തെളിവുകൾ വേണമെന്നത് ശരിയാണ്. എന്നാൽ ഒരു കാര്യം കണ്ടെത്തിയിട്ടില്ല എന്നതിനർത്ഥം അവ ഇല്ല എന്നല്ല, അതിന് തെളിവ് കിട്ടിയിട്ടില്ല എന്നേ അർത്ഥമുള്ളൂ. അതുകൊണ്ട് "ഞങ്ങൾക്ക് അതറിയില്ല " എന്നാണ് ഉത്തരം, അവ നിഷേധിക്കുന്ന നിരീശ്വരവാദികളുടെ നിലപാട് തനി വിവരക്കേടുമാണ്" എന്നിട്ട് ആകാംഷയോടെ രണ്ട് കൂട്ടരും അധ്യാപകനെ ശ്രവിച്ചു. അദ്ദേഹം പറഞ്ഞു, "വിശ്വാസികളായ കുട്ടികളുടെ നിലപാടാണ് ശരി, കാരണം ആ ഒരറിവ് കിട്ടിയില്ല എന്നേ അവർ പറഞ്ഞുള്ളൂ, നിഷേധിക്കുകയോ പരിഹസിക്കുകയോ ചെയ്തില്ല. ഇപ്പോഴിതാ ആ വാർത്തയുമായാണ് ഞാൻ വന്നിരിക്കുന്നത്, "ഭൂമി ഉൾക്കൊള്ളുന്ന സൗരയൂഥത്തിന് പുറത്തും ഗ്രഹങ്ങളുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു " എൻ്റെ നിരീശ്വരവാദി കുട്ടികളെ, നിങ്ങൾ തോറ്റിരിക്കുന്നു. നിങ്ങളുടെ നിലപാടാണ് തെറ്റും ശാസ്ത്ര വിരുദ്ധവും. ശാസ്ത്രം ഇതേ വരെ കണ്ടെത്തിയില്ല എന്നത് ഒരു കാര്യം നിഷേധിക്കാൻ നിങ്ങൾക്കുള്ള തെളിവേയല്ല. ഉണ്ട് എന്ന് പറയാൻ തെളിവ് വേണമെന്നത് ശരിയാണ്, എന്നാൽ ഒരു കാര്യം നിഷേധിക്കാനോ, ഇല്ലാ എന്നു പറയാനോ ആണ് കൂടുതൽ തെളിവും പഠനവും വേണ്ടതെന്ന ഒരു തിരിച്ചറിവ് ഇല്ലാതെ പോയതാണ് നിങ്ങളുടെ ഈ തോൽവിക്ക് കാരണം". ക്ലാസിലെ വിശ്വാസികുട്ടികളുടെ മുമ്പിൽ ഒന്നടങ്കം തോറ്റതിൻ്റെ ജാള്യതയിൽ " ഏത് മണ്ടൻ ശാസ്ത്രജ്ഞനാണ് ഇജ്ജാതി വേണ്ടാത്ത ഓരോ ഗ്രഹങ്ങൾ കണ്ടുപിടിക്കുന്നതെന്ന് " നിരീശ്വരവാദി കുട്ടികൾ പരസ്പരം പിറുപിറുത്തു പിരിഞ്ഞു പോയി. (സൗരയൂഥത്തിന് പുറത്തും, ഗ്രഹങ്ങൾ ഉണ്ടെന്ന് ശാസ്ത്രം തീർപ്പിലെത്തിയത് 1990കൾക്ക് ശേഷമായിരുന്നു, അതിന് മുമ്പ്, ഭൂമി ഉൾക്കൊള്ളുന്ന ഈ സൗരയൂഥത്തിൻ മാത്രമേ ഗ്രഹങ്ങൾ ഉള്ളൂ എന്നായിരുന്നു വിശ്വസിച്ചിരുന്നത് )
@abdurahman2793
@abdurahman2793 4 месяца назад
ഏതായാലും അല്ലാഹു എന്ന ദൈവത്തിന്ന് ഒരു ക്വാളിറ്റിയും ഇല്ല. നരകം നിറയ്ക്കാൻ ഒരു ദൈവം അതും അല്ലാഹു.
@sainudeenkoya49
@sainudeenkoya49 4 месяца назад
അതെ, ആ നരകത്തെ സ്വീകരിക്കുവാൻ തയ്യാറാകണോ?
@allahpedo7559
@allahpedo7559 4 месяца назад
@@sainudeenkoya49 കോയയായി സുന മുറിച്ചപ്പോൾ നരകം റെഡിയായല്ലോ? [സൂറ 95 തീൻ 4, സൂറ 40 മുഅ്മിന്‍ 64, സൂറ 67 മുല്‍ക്ക് 3] - ഇനി സൂറ 4 അല്‍ നിസാഅ് 119 കൂട്ടിവായിച്ചോളൂ
@shamtlshaknr1305
@shamtlshaknr1305 4 месяца назад
ഹായ് സർ എങ്കിൽ പറയൂ ആരാണ് അള്ളാ ? അള്ളായുടെ സൃഷ്ടിയാണോ എല്ലാം ? അള്ളായ്ക്ക് എല്ലാം അറിയാമോ? ഇസ്ലാം മതം രൂപം കൊണ്ടത് എപ്പോൾ ? ഏത് നൂറ്റാണ്ടിൽ ? ഇസ്ലാമിന് മുമ്പ് വേറെ മതം ഉണ്ടായിരുന്നോ? ആരാണ് മുഹമ്മദ് നബി ? മുഹമ്മദ് നബി എത്ര വിവാഹം ചെയ്തു? മുഹമ്മദ് വിവാഹം ചെയ്തവരിൽ പ്രായം ഏറ്റവും കൂടിയ സ്ത്രീ ആര് ? പ്രായം ഏറ്റവും കുറഞ്ഞ വ്യക്തി ആര് ? മുഹമ്മദ് വിവാഹം ചെയ്യുമ്പോൾ ആയിഷയുടെ പ്രായം എത്ര? ഖുറാൻ എവിടെ നിന്നും ലഭിച്ചു? ഖുറാൻ കെട്ടി താഴ്ത്തിയതെവിടെ വെച്ച് ? ഏത് നൂലിൽ കെട്ടി താഴ്ത്തി ? ആർക്ക് ലഭിച്ചു? ഖുറാനിൽ ക്രിസ്ത്യാനികളെയും ജൂതൻമാരെയും കൊല്ലാൻ പറയുന്നുണ്ടോ?എങ്കിൽ എന്ത് കൊണ്ട്? ഖുറാൻ പ്രകാരം നിഷിധ ജീവികൾ ഏതൊക്കെ? കാരണം എന്ത് ?ഈച്ചയുടെ ഒരു ചിറകിൽ വിഷവും മറ്റേ ചിറകിൽ അതിനുള്ള മരുന്നും ഉണ്ടെന്ന് പറയുന്നത് സത്യമാണോ? ഖുറാൻ പ്രകാരം ചന്ദ്രനെ പിളർത്തിയിട്ടുണ്ടോ?എങ്കിൽ ആര് ? എന്തിന് വേണ്ടി? ഖുറാൻ പ്രകാരം സ്ത്രീകൾക്ക് ഇസ്ലാം മതത്തിൽ വസ്ത്രത്തിൻ്റെ കാര്യത്തിലും പൊതുസഭയിലും സ്ത്രി സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നുണ്ടോ? ഇല്ലെങ്കിൽ വിശദീകരിക്കാമോ?........ ഇനിയും ഒരു പാട് ചോദ്യങ്ങൾ ഉണ്ട് ആദ്യം ഇതിനുള്ള മറുപടി പ്രതീക്ഷിക്കുന്നു
@shamtlshaknr1305
@shamtlshaknr1305 4 месяца назад
സർ വീണ്ടും ചോദിച്ചോട്ടെ ഖുറാൻ പ്രകാരം ഒരു പുരുഷൻ സ്വർഗ്ഗത്തിൽ എത്തിയാൽ എത്ര ഹൂറിമാരെ ലഭിക്കും? സ്വർഗ്ഗത്തിൽ മദ്യപുഴയുണ്ടോ?ഉണ്ടെങ്കിൽ എന്ത് കൊണ്ട് ഇവിടെ മദ്യം കഴിക്കാൻ പാടില്ല എന്ന് പറയുന്നു? എന്താണ് ഹറാം ? എന്താണ് ഹലാൽ? ഈ വേർതിരിവ് എന്തിന്? ഇസ്ലാം സമാധാന മതം ആണെങ്കിൽ എന്തിന് വേണ്ടി ഒത്തിരി പേർ പൊട്ടിതെറിക്കുന്നു?ഇസ്ലാമിൽ ഒരു പുരുഷന് എത്ര വിവാഹം വരെ ആവാം ? സ്ത്രീക്ക് എത്ര വിവാഹം വരെ ആവാം ? അതിനുള്ള മാനദണ്ഡമെന്ത്? ഒരു സ്ത്രീയെ വിവാഹം ചെയ്ത് ഒഴിവാക്കി വീണ്ടും അവളെ വിവാഹം ചെയ്യുന്നതിന് എന്തെങ്കിലും മാനദണ്ഡമുണ്ടോ? ഇസ്ലാമിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും സ്വത്തവകാശം ഏത് അനുപാതത്തിലാണ് വിഭജിക്കേണ്ടത്? ഇസ്ലാം മതപ്രകാരം സ്ത്രീയും പുരുഷനും തമ്മിൽ വ്യക്തിസ്വാതന്ത്ര്യത്തിൽ അസമത്വമുണ്ടോ? ഉണ്ടെങ്കിൽ എന്തിന്?........ ഇനിയും ഒരു പാട് ചോദ്യങ്ങൾ ഉണ്ട്
@mohamedrafipulakal7633
@mohamedrafipulakal7633 4 месяца назад
ഇതൊന്നും പോരാ ..! മതം ഉണ്ടായ കാലം മുതലുള്ള ചോദ്യങ്ങളാണിവ ..!! എല്ലാ മതങ്ങളും പണ്ടത്തെ കെട്ടുകഥകളാണ് .! അന്നത്തെ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടിയുള്ള കെട്ടുകഥകൾ ..! ഇന്നും ആ സിസ്റ്റത്തിന് വലിയ വ്യത്യാസമൊന്നും ഇല്ല ..! അത്രമതി ..!!
@MuhammadMuhammad-it3ip
@MuhammadMuhammad-it3ip 4 месяца назад
Km​@@shamtlshaknr1305
@shibutr2418
@shibutr2418 4 месяца назад
ഇസ്ലാം എന്താണെന്ന് ഇപ്പോൾ കരക്കാർക്കെല്ലാം അറിയാം😂😂😂
@naseerap9781
@naseerap9781 4 месяца назад
Salam sir❤
@pbrprasad4430
@pbrprasad4430 4 месяца назад
നരേന്ദ്ര മോദി മുത്തലാഖ് നിരോധിച്ചത് കൊണ്ട് കുട്ടികൾക്ക് സുരക്ഷ ഉണ്ടാക്കി
@sainudeenkoya49
@sainudeenkoya49 4 месяца назад
ഇരുട്ടു കൊണ്ട് ഓട്ടയടച്ചു എന്നതിന് ഉദാഹരണം.
@mohananak8856
@mohananak8856 4 месяца назад
എന്നോട് കളിച്ചാൽ ഞാൻ ആകാശത്ത് പറ്റിച്ചു വെച്ച നക്ഷത്രങ്ങളെ എടുത്തു ഏറിയും. അത്‌ കൊണ്ട് ഞാൻ മാത്രമാണ് ഏകദൈവം.
@naziizuk4620
@naziizuk4620 4 месяца назад
Kevalam oyru manushyanaya thante chintha ithrayee poovoo
@mohananak8856
@mohananak8856 4 месяца назад
@@naziizuk4620 രാത്രി ആയാൽ സൂര്യൻ എന്റെ കസേരയുടെ അടിയിലാണ് വിശ്രമിക്കുന്നത്. ഞാൻ അനുവാദം കൊടുത്താൽ മാത്രമേ അവൻ ഉദിക്കുകയുള്ളു.
@allahpedo7559
@allahpedo7559 4 месяца назад
@@naziizuk4620 എന്നിട്ടവനെ ഉണ്ടാക്കിയ ദൈവം അടിച്ചു വിടും - എന്റെ സൃഷ്ടിപ്പിൽ യാതൊരു പിശകുമില്ലെന്ന്.
@allahpedo7559
@allahpedo7559 4 месяца назад
@@naziizuk4620 Athu allahuvinte srushtithathinte kuzhappam
@justinrajan762
@justinrajan762 4 месяца назад
യുക്തിവാദം ആരെയും അങ്ങോട്ട് ക്ഷണിക്കുന്നില്ല താനാരാണെന്നുള്ള സ്വബോധം ഉണ്ടാകുമ്പോൾ സ്വയം പോയി ചേരുന്നതാണ്
@mohamedrafipulakal7633
@mohamedrafipulakal7633 4 месяца назад
അതാണ് ശരി ..,വിശ്വാസികളുടെ മണ്ടത്തരം മറ്റുള്ളവർക്ക് ശല്യമാകുമ്പോൾ മാത്രമാണ് , യുക്തിവാദികൾ പ്രതികരിക്കുന്നത് തന്നെ ..!
@user-eg5hg5qg1t
@user-eg5hg5qg1t 4 месяца назад
താങ്കൾ പറഞ്ഞതാണ് ശരി മദ്യപാനവും വ്യഭിചാരവും ചൂതാട്ടവും പലിശക്ക് കൊടു പൂ അങ്ങനെ മതങ്ങൾ നിശബ്ദമാക്കപ്പെട്ട പലതും ചെയ്തു കഴിഞ്ഞാൽ പിന്നെ ഏതു മതത്തിലാണ് അഭയം കിട്ടുന്നത് യുക്തിവാദിയില്ലാതെ ബൗദ്ധിക ആഡംബര സുഖലോലുപനായി ജീവിക്കാൻ മതം തടത്തമാകുമ്പോൾ അവസാനത്തെ അഭയം യുക്തിവാദിയിൽ തന്നെ
@Noufal-kb1qc
@Noufal-kb1qc 4 месяца назад
ഒരു മാന്യന്റെ രോദനം
@remasancherayithkkiyl5754
@remasancherayithkkiyl5754 4 месяца назад
വയലാർ.... മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.......
@abubakerbavu4753
@abubakerbavu4753 4 месяца назад
അപ്പോൾ മനുഷ്യനെ ആര് സൃഷ്ട്ടിച്ചു... വയലാർ അത് പറഞ്ഞില്ല
@Aliraghavan
@Aliraghavan 4 месяца назад
യഥാർത്ഥത്തിൽ ദൈവം ഉണ്ടോ കടുത്ത വിശ്വാസിയായിരുന്ന ഞാൻ ഇപ്പോൾ കുറച്ചു കുറഞ്ഞത് പോലെ
@allahpedo7559
@allahpedo7559 4 месяца назад
"അള്ളാഹു" ഉണ്ടോ, ഖുർആൻ പറയുന്ന ആ ദൈവം ഉണ്ടാകാനുള്ള ഒരു സാധ്യത ഉണ്ടോ എന്ന് ആദ്യം ചിന്തിക്കുക, എന്നിട്ടു മറ്റു ദൈവങ്ങളെ നോക്കി പോകാം.
@user-jm7ni4de3j
@user-jm7ni4de3j 4 месяца назад
Muhammed Ali k c (parambinmukal, kokkallur) aano
@kunhamooassainar5254
@kunhamooassainar5254 4 месяца назад
കടുത്ത വിശ്വാസവും നേർത്ത വിശ്വസവും വേണ്ട രണ്ടിന്റെയും ഇടയിൽ നിൽക്കൂ മധ്യമ നിലപാട് മതം തലക്കു പിടിച്ചാൽ മറ്റുള്ളവരുടെ തല കൊയ്യും നേർത്തതായാൽ അന്ധവിശ്വാസം മൂലം തല മറ്റുള്ളവർക്ക് വെച്ചു കൊടുക്കും
@abdulkabeer9758
@abdulkabeer9758 4 месяца назад
മതങ്ങൾ പറയുന്ന ഒരു ദൈവവും തന്നെ ഇല്ല എന്നതാണ് സത്യം. തെളിവ് മതങ്ങളും മതങ്ങളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ ഒന്നു വില ഇരുത്തി പഠിച്ചു മനസ്സിൽ ആക്കിയാൽ മതി. ദൈവം ഇല്ല എന്ന് അപ്പോ മനസിൽ ആക്കാം. പിന്നെ എന്താണ് ഈ പ്രബഞ്ച ദൈവം പല രീതിയിൽ വിശകലനം ചെയ്യാം. നമ്മൾ കാണുന്ന ഓരോ ഒരു വസ്തുവും ഒരു ശക്തി ആണ് പല രീതിയിൽ ഉള്ള അനേകം അനേകായിരം ശക്തി കൾ ആണ്. ഈ പ്രബഞ്ചം ഇങ്ങനെ വായുവിൽ നില നിക്കാൻ കാരണം. അല്ലാണ്ട്,ഒരു ശക്തി മാത്രം ഇങ്ങനെ നിന്നു കൊണ്ട് നിയന്ത്രിച്ചു ഇവിടെ ഒന്നും പ്രവൃത്തിക്കുന്നു ഇല്ല എന്നതാണ് സത്യം. നിങ്ങൾ ഒന്നും കൂടെ ഈ പ്രബഞ്ച ലോകത്തെ വില ഇരുത്തി വിശകലനം ചെയ്ത് ആയതിൽ ചിന്തിച് നോക്കു അപ്പോ ഉള്ള വിശ്വാസവും പോയി കിട്ടും തീർച്ച അനുഭവം
@kamarudheenkamaru8220
@kamarudheenkamaru8220 4 месяца назад
അല്ലാഹു താങ്കൾക്ക് ഈമാൻ സലാമത്താക്കി തരട്ടെ
@Fawasfayis
@Fawasfayis 4 месяца назад
ഇതിൽ യുക്തിവാദി ആവാതെ ഇരിക്കാൻ ഉള്ള എന്ത് പോയന്റ് ആണ് ഉള്ളത് 😂😂😂
@straightpath11
@straightpath11 3 месяца назад
അൽഹംദുലില്ലാഹ്
@harik95
@harik95 4 месяца назад
21:39 Aisha (R) ith baadakamaayirunnille? 6 vayassil kalyanam kazhikkunnath nirodhikkaathe living together nirbodhichit enth kaaryam.?
@rizwanrizwan3294
@rizwanrizwan3294 3 месяца назад
Ath ve ith re
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 месяца назад
ഏതായാലും ഇന്ന് നമ്മൾ ജീവിക്കുന്നത് അന്താരാഷ്ട്ര നിയമം അംഗീകരിച്ചു കൊണ്ടാണ് ആറാം നൂറ്റാണ്ടിലെ നിയമം ഫോളോ ചെയ്താൽ അഫ്ഖാൻ പോലെയാകും
@sainudeenkoya49
@sainudeenkoya49 4 месяца назад
ദുബൈ, ഖത്തർ പോലെ ആയാൾ പറ്റില്ലേ?
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 месяца назад
@@sainudeenkoya49 നമുക്ക് സ്വർഗമായി തോന്നും അവിടത്തെ ജനങ്ങളുടെ ഇഷ്ടം നോക്കുന്നില്ല ഇലക്ഷൻ നടത്തിയാൽ സ്വന്തംരാജ കുടുംബത്തിലുള്ളവരുടെ വോട്ട് കിട്ടില്ല രാജ കുടുംബത്തിലെഅനേകം പേര് രാജ ഭരണത്തിന് എതിരാണ് രാജ കുടുമ്പത്തിൽ പെട്ടവർക്പൂർണ സ്വാതന്ത്ര്യമുണ്ട് അവർക്കു എതിരെ കേസ് പോലും കൊടുക്കാൻ ജനത്തിന് അധികാരമില്ല എന്നും അടിയന്തിരാവസ്ഥയാണ് അഭിപ്രായ സ്വാതന്ത്ര്യമില്ല ഹിസ് ഹൈനെസ്സന്നു സ്വയം പ്രഖ്യാപിക്കും ഭരണാധികാരികളെ വിലയിരുത്താൻ വേണ്ടിയാണു ജനാതിപത്യം ഇന്ത്യയിൽഅടിയന്തിരാവസ്ഥ കാലത്തു കുറച്ചു പേർക്ക് സ്വർഗമായിരുന്നു മുതലാളി മാർക് അധികാരത്തിലുള്ളവർക് ഉദ്യോഗസ്ഥന്മാർക് അടുത്ത ഇലക്ഷനിൽ ഇന്ദിരയെ പൊതു ജനം തള്ളി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 месяца назад
@@sainudeenkoya49 ദുബായിൽ വിദേശികളാണ് കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നത് കൊണ്ട് സുഖമായി കഴിയുന്നു ലേബർ ഹെൽപർ പോലുള്ളവരുടെ ജീവിതം നേരിൽ കാണാൻ അവസരം ലഭിച്ചു ഒരു ഡ്രൈവറായി ജോലി ചെയുന്ന ഞാൻ മാസത്തിൽ ചിലവാക്കുന്ന ദർഹമാണ് ലേബരുടെ ബേസിക് സാലറി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 месяца назад
നമുക്ക് അങ്ങനെ തോന്നും അവിടത്തെ പൗരന് സ്വാതന്ത്ര്യം വേണ്ടേ എന്നും അടിയന്തിരാവസ്ഥ കൊടുത്തത് വാങ്ങി ജോലി ചെയ്യുന്നു ലേബരുടെ സാലറി 1980 കാലത്തു അറനൂർ എണ്ണുർ ആയിരുന്നു നാലപ്പത് കൊല്ലമായി തുടരുന്നു അടുത്തായി ഇരുനൂർ കുട്ടി മറ്റു ഓഫിസ് ജോലികൾക്കു രണ്ടിരട്ടി കുടി
@Rokybhaiii
@Rokybhaiii 4 месяца назад
​@@sainudeenkoya49avidea complete sharia law alla mixed ahne afghanisthan pure shaia law ahne
@Roykml
@Roykml 4 месяца назад
പൊളിച്ചടുക്കുന്നു പോലും..... വീണ്ടും പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്
@mohamedthayath9411
@mohamedthayath9411 4 месяца назад
don't be upset, choose your own way............. none will force you🤣🤣🤣🤣🤣
@allahpedo7559
@allahpedo7559 4 месяца назад
@@mohamedthayath9411 We were forced to respond. Zakir Naik and Akbar (just naming a few) were actively criticizing our religion and we started studying yours and really found yours to be funny.
@sainudeenkoya49
@sainudeenkoya49 4 месяца назад
​@@allahpedo7559 ഏകദേശം 25 വർഷം മുമ്പ് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ മർക്കസുൽ ബിഷാറ എന്ന പേരിൽ ഒരു ക്രൈസ്ത മത പ്രചാരണ സഭ സ്ഥാപിക്കുകയും ക്രിസതു മതം സ്വീകരിച്ച ഒരു മുസ്ലിം, ഫാദർ അലവിയെന്ന പേരിൽ ആ സഭക്ക് നേതൃത്വം കൊടുത്തു കൊണ്ട് അറബി ഭാഷയിലും മലയാളത്തിലും നിരവധി സുവിശേഷ പുസ്തകങ്ങൾ മുസ്ലിംകൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നും ആ സഭ അവിടെയുണ്ട്. ആരും തല്ലാനും കൊല്ലാനും പോയില്ല. പകരം, വൈജ്ഞാനികമായി അതിനെ നേരിടുകയാണ് ചെയ്തത്. എം.എം.അക്ബറിനെപ്പോലുള്ളവർ രംഗത്ത് വന്നത് ഈ പ്രചാരണങ്ങളെ നേരിടാനായിരുന്നു. ഇന്നും ആശയ സംവാദങ്ങളാണ് മുസ്ലിംകൾ ഇഷ്ടപ്പെടുന്നത്. അവഹേളനവും നിന്ദയും എല്ലാവരും സഹിച്ചു കൊള്ളണമെന്നില്ല. അതിനാൽ ചിലപ്പോൾ ചിലർ വഴിവിട്ട് പ്രതികരിച്ചു പോകും. വൈജ്ഞാനിക വിമർശനങ്ങളും വിയോജിപ്പുകളും എപ്പോഴും സ്വാഗതം ചെയ്യും. ജാമിതയും ജബ്ബാറുമൊക്കെ എന്തൊ ക്കെയാണ് പുലമ്പുന്നത്. മുസ്ലിംകളാരെങ്കിലും പ്രത്യാക്രമണം നടത്തിയോ?
@meharunnisak821
@meharunnisak821 4 месяца назад
You do not study it well. That is the problem.​@@allahpedo7559
@thanseevlogs3611
@thanseevlogs3611 4 месяца назад
താങ്കൾ തലച്ചോ൪ വ൪ക്ക് ചെയ്യിപ്പിക്കൂ
@ibrahimibrahim9227
@ibrahimibrahim9227 4 месяца назад
ഈ അല്ലാഹ ഉണ്ടായത് എന്നാണ് ഉസ്ഥാദെ
@Rafeeque.e976
@Rafeeque.e976 4 месяца назад
soorath ikhlas enth parayunnu onn padikoo...avide theerum ee samshayam
@hooorulheaven4990
@hooorulheaven4990 4 месяца назад
😂😂😂ഇതൊക്കെ പഴയ വീഞ്ഞ് ആണ് പുതിയത് ഉണ്ടോ
@mohamedrafipulakal7633
@mohamedrafipulakal7633 4 месяца назад
1450 വർഷം മുമ്പ് ... അതിന് മുമ്പ് ആറരക്കോടി വർഷം മനുഷ്യൻെറ മുമ്പിൽ പ്രത്യക്ഷപ്പെടണോ എന്ന സംശയത്തിൽ ഇരിക്കയായിരുന്നൂ ....😂😂😂
@sainudeenkoya49
@sainudeenkoya49 4 месяца назад
എന്നാണ് ഉണ്ടാകേണ്ടിയിരുന്നത്?
@user-eg5hg5qg1t
@user-eg5hg5qg1t 4 месяца назад
ജനുവരി പത്താം തീയതി നീ അറിഞ്ഞില്ലേ നിനക്കെല്ലാം സംശയമാണല്ലോടാ അമ്മയോട് അച്ഛൻ ഏതാണെന്നും ഇനി ചോദിച്ചു നടക്കുമോ
@shareepkl5643
@shareepkl5643 4 месяца назад
43:52 തൗഹീദിന്റെ സാരം ഏകദൈവ വിശ്വാസം. മനുഷ്യനെ സൃഷ്ടിച്ചു ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയത് മുതല്‍ മനുഷ്യനിൽ നിന്ന് തന്നെ ഒരു പ്രവാചകനെ തിരഞ്ഞെടുക്കുന്നു ആ പ്രവാചകന്റെ ദൈവഹിത പ്രകാരമുള്ള ജീവിതവ്യവസ്ഥ അതതു കാലഘട്ടത്തിലെ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് പ്രവാചക ദൗത്യം. അദ്ദേഹത്തിന്റെ പ്രബോധനം കുറച്ചു പേര്‍ സ്വകാരിക്കുന്നു കുറച്ചു പേര്‍ അതിനെ നിരാകരിക്കുന്നു. ആ പ്രവാചകന്‍ മനുഷ്യജന്മ മായതു കൊണ്ട് തന്നെ മരണം അവര്‍ ക്കും നിർബന്ധമാണ്. അതുകൊണ്ട് തന്നെ അവരുടെ കാലശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ആ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നു. കുറേ നാളുകള്‍ അങ്ങിനെ പോകുന്നു. കാലക്രമേണ ജനങ്ങള്‍ അതിനെ പിശാചിന്റെ പ്രയത്നങ്ങളിൽ ആകൃഷ്ടരായി പഴയകാലത്തെ സ്വഭാവ രീതിയിലേക്ക് തിരിച്ചു പോകുമ്പോള്‍ അവിടെ അല്ലാഹു ഇടപെടുന്നു!! ആ ജനതയെ നശിപ്പിച്ചു കളയുന്നു.. ആ ജനങ്ങളിൽ ദൈവമാർഗ്ഗത്തിൽ ജീവിതം നയിച്ചവർക്ക് അല്ലാഹു വാഗ്‌ദാനം ചെയ്ത സ്വർഗ്ഗവും പിശാചിനെ പിന്തുടര്‍ന്നു പ്രവര്‍ത്തിച്ചവർക്ക് നരകവും കരസ്ഥമാക്കുന്നു.. ഇതുവരെ വന്ന പ്രവാചകന്മാരൊക്കെയും ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ചെയ്തു പോന്നിട്ടുള്ളത്. ദൈവമായി ആരും ഭൂമി യില്‍ വന്നിട്ടില്ല. അഥവാ ദൈവം മരിക്കുകയില്ല!! ദൈവമല്ലാത്ത എല്ലാ ജീവനും മരണം ആസ്വദിക്കും.ഒരു പ്രവാചകന്‍ വരുന്നു തന്റെ ദൗത്യം നിർവ്വഹിക്കുന്നു അദ്ദേഹത്തിന്റെ ദൈവം നിശ്ചയിച്ച കാലാവധി തീരുന്നു ദൈവ സന്നിധിയില്‍ എത്തിച്ചേരുന്നു! അല്ലാതെ അദ്ദേഹം പിന്നെ ദൈവമാകുന്നു, പുത്രനാകുന്നു എന്നൊക്കെ പറഞ്ഞു കൂടുതല്‍ സങ്കീര്‍ണമായ വാദത്തിലേക്ക് കൊണ്ടെത്തിക്കുന്നത് പിശാചിന്റെ ഇടപെടല്‍ മാത്രമാണ്.. ദൈവത്തിനു മരണമില്ല ഉയിർത്തഴുന്നേൽപു മില്ല.. നേരാംവണ്ണം വായിച്ചു മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന വരെ ദൈവം സദാ സംരക്ഷിക്കുമാറാകട്ടെ....
@harik95
@harik95 3 месяца назад
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَـٰظِرِينَ إِنَىٰهُ وَلَـٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَـٰعًۭا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍۢ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا
@harik95
@harik95 3 месяца назад
Mukalil aayatinu ( Ahzab 53) enth prasakthi aanu ullathennu parayaamo?.
@haneefa.khaneefa4483
@haneefa.khaneefa4483 4 месяца назад
ദൈവം ഉണ്ടോ ഇല്ലേ എന്നത് അല്ല പ്രശ്നം, ഖുർആൻ നും ഹദീസും ഒരു വട്ടം വായിച്ചാൽ തീരുംഇസ്ലാമിക ദൈവ വിശ്വസം ,ഇതിൽ പറയുന്ന 😂
@gamingmillionbro2147
@gamingmillionbro2147 4 месяца назад
നമ്മൾ കിടന്ന് ഉറങ്ങുബോൾ ആരാണ് നമ്മുടെ കാവൽക്കാരൻ ദൈവ० ഉണ്ടെന്നുള്ളതിന് തെളിവാണത്. തെങ്ങിൽ നിന്നാണ് തേങ്ങ ഉണ്ടാവുന്നത് തേങ്ങയിൽ നിന്നാണ് തെങ്ങ് ഉണ്ടാവുന്നത്. ഇതിൽ നിന്നു० ഏതാണ് അദൃ० ഉണ്ടായത്. ഏത് നിരീശൃാര വാദിയു० (ബൈനിന് വേദന വന്നാൽ ഈശൃരനെ വിളിക്കു०.
@allahpedo7559
@allahpedo7559 4 месяца назад
ആ ദൈവം "അള്ളാഹു" ആണെന്നുളളതിനാണ് തെളിവു വേണ്ടത്.
@jafarudeenmathira6912
@jafarudeenmathira6912 4 месяца назад
അപ്പോൾതന്നെ വേദന പമ്പ കടക്കും.
@allahpedo7559
@allahpedo7559 4 месяца назад
@@jafarudeenmathira6912 താൻ വിശ്വസിച്ച പല ദൈവങ്ങളെ വിളിച്ച ഹിന്ദുവിന്റേയും യഹോവയെ/ക്രിസ്തുവിനെ വിളിച്ച ക്രിസ്തുമത വിശ്വാസിയുടേയും വേദനകളും പമ്പ കടക്കാറുണ്ട് - അയിന്?
@Unnimoyi-po2kx
@Unnimoyi-po2kx 3 месяца назад
നീക്കാഹ് എന്നാൽ റിസോർട്ട് ടിക്കറ്റ് അവശ്യം പൂർത്തിയാൽ വേറെ വഴി നോക്കാം അടിമകൾ നമുക്ക് എന്നും സ്തിരമാണ്
@suharamuhassin1703
@suharamuhassin1703 4 месяца назад
Hidayathu nalkunathu allahu subhuhanathalayannu video title mattu...
@sggdhdhhzbdbbdjd5638
@sggdhdhhzbdbbdjd5638 4 месяца назад
الحمد لله ماشاءالله اسلام
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 месяца назад
ദൈവം ഉണ്ടങ്കിൽ തന്നെ പ്രവഞ്ചം ദൈവം സൃഷ്ട്ടിചതാണെന്നു സമ്മദിച്ചാൽ തന്നെ ജീവന്റെ കാര്യത്തിൽ ദൈവം ഇടപെടുന്നില്ല
@sooryanarayanankk9099
@sooryanarayanankk9099 3 месяца назад
മതം 100% വിഭാഗീയമാണ് മതത്തിലൂടേയല്ല ജീവനേയും സത്യത്തേയും സംരക്ഷിക്കേണ്ടതു് സ്വതന്തമായാണ് മദ്യം കഴിക്കരുത് വിഭാഗീയത ഉണ്ടാ ക്കരുതു് എന്നു തുടങ്ങി തെറ്റായ ഒന്നും മതത്തിൽ നിന്നു കൊണ്ടേ ഒഴിവാക്കാനാവു എന്ന ധാരണ പരത്തുന്നതു ശരീയല്ല ദൈവം മതത്തിന്റെ ഭാഗം അല്ല പൂർണ്ണമാണ് എന്നതാണ് സത്യം ശൂന്യതയിൽ നീ ന്നല്ല സൃഷ്ടി സംഭവിക്കുന്നതു് പൂർണ്ണമായ ഉണ്ട് എന്നതിൽ നിന്നാണ് ഇതിലേയ്ക്കുയർന്നു നീലക്കുന്ന വ്യക്തി തെറുകൾ ചെയ്യില്ല മതം വീട്ട് സത്യചിന്തയെ സ്വതന്ത്രമാക്കുക ദൈവം ഏകനോ ബഹുവോ അല്ല പൂർണ്ണമാണ് യാതൊരു പേരും പൂർണ്ണതയുടേതല്ല അതിനാൽ അല്ലാഹു എന്ന നാമം നുണയാണ് സത്യചിന്തയിലൂടെ വളരു തെറും ശരിയും മനസാക്ഷിയിലൂടെ വേർപെടുത്തു മതം വിട്ട് മനുഷ്യനാകു ഉയർന്ന വ്യക്തിത്വം നേ ടുസർവ്വ ആരാധനയും സത്യത്തിലേയ്ക്ക് പൂർണ്ണതയിലേയ്ക്ക് എന്നു തിരിച്ചറിയുകർമ്മ ശുദ്ധി നേടി സ്വതന്ത്രനാകു സത്യത്തിൽ പൂർണ്ണനാക്ക സ്വർഗ്ഗ നരക ചിന്തകൾ വെടിയു നല്ല ശുദ്ധജീവിതത്തീലൂടെ ശരീർത്തെ സ്വർഗ്ഗമാക്കുതെറ്റായ ജീവിതത്തിലൂടെ ശരീരത്തെ നരകം ആക്കരുതു് ഈ പ്ര ഭാഷണം സർവ്വരേയും മതത്തിൽ പിടിച്ചു നീർത്താനുള്ള അടവാണ് അതിൽ വീണു പോകരുതു് മതം വിട്ട് മാനവ സ്വാതന്ത്രം കാത്തുസൂക്ഷിക്കു ദൈവം പൂർണ്ണമാണെന്നു തിരിച്ചറിയു നാം അതിൽ നീന്നു പുറത്തല്ല പൂർണ്ണ ത്തീന് ആധിയോ അവസാന മോ ഇല്ല അതിനുള്ളിലുള്ള സൃഷ്ടി എന്ന വൈവിദ്ധ്യതയാണ് നാം നമുക്ക് മതമെന്ന വിഭാഗീയവാപമായ മതം വേണ്ട മാനവീയ സാഹോദര്യം മതി
@zubairnellimoottil975
@zubairnellimoottil975 4 месяца назад
ഈ നിയമങ്ങൾ ഇല്ലാത്ത ജീവികളാണ് മിർഗങ്ങളാണ്.ഇതാണ്യുക്തിവാദം...
@abdulsalam5718
@abdulsalam5718 3 месяца назад
നമസ്കരിക്കുമ്പോൾ വിശപ്പുണ്ടെങ്കിൽ ആദ്യം വിശപ്പു മാറ്റണമെന്ന് പറയുമ്പോൾ നോമ്പിൽ അസറിൻ്റെ സമയത്തു വിശപ്പു തോന്നിയാൽ എന്തു ചെയ്യുന്നു.
@hamzabinsayyidalimanzilmai6117
@hamzabinsayyidalimanzilmai6117 3 месяца назад
താങ്കൾ ഇസ്ലാമിലെ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ആളാണോ
@naseerk7447
@naseerk7447 4 месяца назад
Muhamed(s) allahuvinte pravachakan anu
@mohamedrafipulakal7633
@mohamedrafipulakal7633 4 месяца назад
എന്ന് ...നിങ്ങളുടെ സ്വന്തം മമ്മദ് 😂😂
@imbichikoya2919
@imbichikoya2919 3 месяца назад
Realistic interpretation of religion of islam
@HussainRawther-kr3qr
@HussainRawther-kr3qr 4 месяца назад
Very good .
@user-rc5pz5kd9w
@user-rc5pz5kd9w 4 месяца назад
ഇസ്ലാം ആഗ്രഹിക്കുന്നത് എന്ന് പറയുന്നത് കൊണ്ട് താങ്കൾ ഉദ്ദേശിച്ചത് അല്ലാഹുവിന്റെ താൽപര്യത്തെ ആണോ ? സ്വന്തം താൽപര്യങ്ങൾ സാധിപിക്കാൻ സാധിക്കാത്തവനാണോ താങ്കളുടെ അള്ളാഹു? സർവ്വ ശക്തൻ്റെ കാര്യം മഹാകഷ്ടം.......
@SatheeshEs-so3yk
@SatheeshEs-so3yk 3 месяца назад
ഇതെല്ലാം വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു ഇപ്പോൾ മതം മാറി SNDP യിൽ ചേർന്ന് ആസമുദായത്തിലെ പെണ്ണും കെട്ടി... കൂടുതൽ വായിച്ചു അറിഞ്ഞു മുമ്മുത്തിന്റെ കൊണവതിയാരം..... ക്ക്രാ thoofഖുർആന്റെ പരിഭാഷ വന്നില്ലായിരുന്നുവെങ്കിൽ......ഇന്നും ഇതിൽ കിടന്നേനെ
@sbdhs69
@sbdhs69 4 месяца назад
അനുസരണയുള്ള കുഞ്ഞാടുകളെ വളർത്തിയെടുക്കണം, അവർ സന്തോഷിയ്ക്കരുത് ദൈവത്തെ പേടിച് നരകിച്ചു മതപുരോഹിതാരുടെ അധ്വാനമില്ലാത്ത ജീവിതം പരിപോഷിപ്പിയ്ക്കണം 😂
@pbrprasad4430
@pbrprasad4430 4 месяца назад
നോയബ് രോഗം വരുത്തും എന്നു മതം വിട്ടവൻ പറയുകയാണ്
@ffaisaltk
@ffaisaltk 4 месяца назад
😁😁വാണം വിട്ടവൻ ആകും 😁😁
@pbrprasad4430
@pbrprasad4430 4 месяца назад
ഭൂമി പരന്നതാണ് എന്ന സത്യം ആണെങ്കിൽ ഇസ്ലാം ശരിയാണ്
@user-eg5hg5qg1t
@user-eg5hg5qg1t 4 месяца назад
സൂപ്പർ പഠന അർഹമായ ക്യാമ്പ് പക്ഷേ ഇസ്ലാമിലെ വിമർശിച്ചുകൊണ്ട് ജീവിക്കുന്ന ഒരു അൽപ്പൻ ഇവിടെ ഉണ്ട് ഹാരിസ് ഹുസൈൻ യുക്തിവാദി ഇപ്പോൾ നിരീശ്വരവാദിയിൽ പ്രവർത്തിക്കുന്ന പലരുടെയും ഫോൺകോൾ അവിടെ ചെന്ന് കാണും ഇതിന് തക്കമായ മറുപടി പറയുകയാണെങ്കിൽ തക്കമായ പ്രതിഫലവും അവർക്ക് ഓഫർ ചെയ്തു കാണും ക്രിസ് സംഘികളും പരിവാർ സംഘികളും ഇവരെ നക്കാപ്പിച്ച കൊണ്ട് ജീവിക്കുന്ന കുറെ അല്പന്മാരും ഇനി ax മുസ്ലീങ്ങളെല്ലാം കൂടെ ചേർന്ന് ഒരു കഥ മെനഞ്ഞു മറുപടിയായി വരും കാത്തിരിക്കുക
@allahpedo7559
@allahpedo7559 4 месяца назад
ഇസ്ലാമിലുള്ളവർക്ക് ഇപ്പോഴും അറബി രാജ്യങ്ങളിൽ നിന്നും തങ്ങൾക്കു കിട്ടുന്നപോലെ എവിടുന്നോ യുക്തിവാദികൾക്കും കിട്ടുന്നുണ്ടെന്നാണ് വിചാരം.
Далее
How Strong is Tin Foil? 💪
00:26
Просмотров 32 млн
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,9 млн