Тёмный

ഇത് തളിച്ചാൽ ഇനി ഒരു കീടവും അടുക്കില്ല homemade കീടനാശിനി എങ്ങനെ ഉണ്ടാക്കാം|pesticide malayalam tip 

Happy Gardening
Подписаться 490 тыс.
Просмотров 113 тыс.
50% 1

ചെടികളും പൂന്തോട്ടവും വ്യത്യസ്തമായ 8 മോഡുകളിൽ നനക്കാനുള്ള സ്പ്രിൻങ്കലറും ഹൈ ക്വാളിറ്റി ഹോസും ഓൺലൈൻ ആയി വീട്ടിലെത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക garudpipes.in/...
HAPPY എന്ന COUPON CODE ഉപയോഗിച്ചു നിങ്ങൾക്ക് 6% ഓരോ പർച്ചേസിനും ഡിസ്‌കൗണ്ട് നേടാവുന്നതാണ് വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഒരു സ്ട്രോങ്ങ് കീടനാശിനി തയ്യാറാക്കാം എന്നതാണ് ഈ വിഡിയോയിൽ പറയുന്നത്.
കൂടാതെ നിങ്ങളുടെ സംശങ്ങൾക്കുള്ള മറുപടിയും വിഡിയോയിൽ കാണാം. For business enquiry please contact
kerala3333@gmail.com

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@babynoor1253
@babynoor1253 4 года назад
Satyanu paranchad njan aganeya oyivakiyad ippol veedum idu kandappol thudagamennu karudunnu ..ithu pol cheydu nokatte..very good msg. Thanks
@safwansafu1971
@safwansafu1971 Год назад
ഫ്രൂട്സ് മരമാണ് ഞാൻകൃഷി ചെയ്യുന്നത്. എനിക്ക് ഇഷ്ടം ഫ്രൂട്സാണ്
@aliaskm334
@aliaskm334 4 года назад
സൂപ്പർ സാർ നല്ല ആരെവുകൾ ആണ്
@sandeepr9602
@sandeepr9602 4 года назад
വെള്ളത്തിന്റെ അളവ് കൃത്യമായി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു..കപ്പുകൾ പല അളവിൽ ഉണ്ടല്ലോ.
@pramodkk4311
@pramodkk4311 4 года назад
The way u styled your garden is just awesome especially tomato garden. And the way of narration is also unique from others.waiting for more videos. Thank u so much
@HappyGardeningOfficial
@HappyGardeningOfficial 4 года назад
💐💐💐
@ashiksdas3783
@ashiksdas3783 4 года назад
സംഗതി കൊള്ളാം ബാക്ക്ഗ്രൗണ്ട് പ്രശ്നം
@valsammajohn9576
@valsammajohn9576 4 года назад
I also seeing every videos so that is useful to me also😊
@kunjukuttyk7134
@kunjukuttyk7134 4 года назад
Very good information and good saggation so thanks
@hsartech
@hsartech 4 года назад
Hi njantry cheidhirnu nalla result ind tnx bro
@marydaisykalarikal8860
@marydaisykalarikal8860 4 года назад
Yes I like your advice very super
@juliethomas4793
@juliethomas4793 4 года назад
Super
@OPMOPMOPMOPMO
@OPMOPMOPMOPMO 2 года назад
പച്ച കൃഷി യിലെ ഞണ്ട് ശല്യത്തിന് എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ
@julie-do6oq
@julie-do6oq 4 года назад
Pudhiya arivu thannadhil santhosham, nan Rajasthanil anu ividay kandari kittarilla ashinupagaram erivulla pachamulagu use chaiyamo, adhupoley Nalla inam vithugal edhokku, ividay bufhimuttanu vithugal, adhupoley climate, paricharanam , vellam ethramathram oszhikkanam nilathilay keedangal kku endchaiyanam
@homestylesbyaisha6466
@homestylesbyaisha6466 4 года назад
Super I will tray,👍👍🙏
@juliethomas4793
@juliethomas4793 4 года назад
Very good
@ramanisalian8301
@ramanisalian8301 4 года назад
Thank u very much for the information that u had give & l am from Mumbai
@51envi38
@51envi38 3 года назад
Subscribed. Good channel.Curryvepinu & thakkaliku pattumo. Soap water ethanu. 2 cup ethra aanu onnu specify cheyyamo. Enthenkilum video ye kurichu parayumbol athinte link idukayanenkil nallathu. Pinne2-3 doubts chodikkumbol athinte ella reply oru thavana aayi tharane.
@mohdrassak1372
@mohdrassak1372 4 года назад
2 cups water after mixing, again 2 cups after filtering then 5 time water before usage... is that correct? what should be the cup quantity?
@sasidharanmk6000
@sasidharanmk6000 4 года назад
നല്ല അറിവ് - ശശി. കല്പറ്റ : വയനാട്
@padmanabhapillaibhaskarann2654
@padmanabhapillaibhaskarann2654 4 года назад
Please say how to avoid ama vandu from plant.
@HappyGardeningOfficial
@HappyGardeningOfficial 4 года назад
പുതിയ വീഡിയോ കാണു
@sebannizabeevi8045
@sebannizabeevi8045 4 года назад
Is your natural pesticide effective for grasshoppers?
@ullaskumar6680
@ullaskumar6680 4 года назад
എനിക്ക് കുറച്ച് വെള്ളം മുളകിന് തക്കാളി വിത്തുമായി തരുമോ എന്റെ അഡ്രസ്സ് സിജി ullaskumar ചക്കിങ്കൽ കൂടി ഹൗസ് വാടാനംകുറുശ്ശി പാലക്കാട്
@ebinvivera1444
@ebinvivera1444 4 года назад
Thanks for your valuable reply
@parameswarank9634
@parameswarank9634 4 года назад
Savalayano kochulliyano ennu vyakthamakkanam please
@mdchanel6135
@mdchanel6135 3 года назад
Thanks
@HappyGardeningOfficial
@HappyGardeningOfficial 3 года назад
😊👍
@sajithacn9110
@sajithacn9110 3 года назад
സൂപ്പർ ഞാൻ ചെയ്തു നോക്കട്ടെ
@HappyGardeningOfficial
@HappyGardeningOfficial 3 года назад
😊👍
@padmanair3385
@padmanair3385 4 года назад
jnan new zealandil anu varsham thorum pachakarikal mechapettu varunnu . ivide november muthal april vare indian pachakarikal nadum thangalude video varunna summeril useful akum. pazhatholi vellathil method thudangi for winter crops beetrootr and cauli
@alaviparambat4387
@alaviparambat4387 4 года назад
പയർ ചെടികൾ കുരുടിപ്പു മാറാൻ മാർഗമുണ്ടൊ?
@philominan4896
@philominan4896 3 года назад
മുളകുകളുടെവിത്ത് അയച്ചു തരുമോ
@ratheeshratheesh1906
@ratheeshratheesh1906 4 года назад
Thanku chetta valare nalla tips
@HappyGardeningOfficial
@HappyGardeningOfficial 4 года назад
💐💐💐
@thomasp.v.9440
@thomasp.v.9440 3 года назад
Pazhatholi keedanasini, onnu parayamo
@geetha_das
@geetha_das 4 года назад
Nalla arivanu pattunnathokey Bookil pakarthi vaikum
@rajappanpadmanabhanachariy3761
@rajappanpadmanabhanachariy3761 4 года назад
I watch your video it is very good
@vargheseangamaly7437
@vargheseangamaly7437 4 года назад
One cup water how many ml,small or big cup
@71.sayanafathima82
@71.sayanafathima82 4 года назад
മൈക്രോ നുട്രിയെന്റ്‌ ജൈവ രീതിയിൽ എങ്ങിനെ കൊടുക്കാം
@jafarkc615
@jafarkc615 4 года назад
എല്ലാവരും കൃഷിയിലേക്ക് മടങ്ങിവരണം
@HappyGardeningOfficial
@HappyGardeningOfficial 4 года назад
💐💐💐
@sathoshkumar2646
@sathoshkumar2646 4 года назад
@@HappyGardeningOfficial ഞാൻ ഒന്നും ചെയ്യുന്നില്ല പയർ നാട്ടു ചാഴി നശിപ്പിച്ചു
@prajitharajendran9069
@prajitharajendran9069 3 года назад
Jan oru new subscriber annu nattil settle ayee eppo krishi cheyyan thudhagi elllamam nigaludhe channel kandhittanu thank you so much🙏🏻🙏🏻🙏🏻
@HappyGardeningOfficial
@HappyGardeningOfficial 3 года назад
സന്തോഷം😍
@shantababu1715
@shantababu1715 4 года назад
Thank you for the video. I was fedup of these insects. I was using different type of medicine . Shanta Babu
@sinisainu7877
@sinisainu7877 4 года назад
Good information...
@violetsden
@violetsden 4 года назад
Will you please tell the correct measurement of cup in ml or any other measurement please please. Eventhough many asked for it you haven't replied
@maryfrancis19
@maryfrancis19 4 года назад
Ullyanu parayunathe cheriya ulliyano savolayano
@harristc6233
@harristc6233 4 года назад
Can u explain 1 cup of water in ml please
@divyasreesree1435
@divyasreesree1435 4 года назад
Ippol mazayalla ippol iggana cheyyan pattumo
@jaseesaifu4451
@jaseesaifu4451 4 года назад
Ente pachakari thotathilum orudaram chuvanna urubinte shalyamkoodinu edu cheidalmadio
@shravananilkumar9734
@shravananilkumar9734 4 года назад
പച്ചത്തുള്ളൻ ഇലയിൽ മുഴുവൻ wholes ഇടുന്നു ഇതഇന് പ്രയോഗിക്കാവോ
@vincentv4084
@vincentv4084 2 года назад
ഉള്ളി എന്ന് പറഞ്ഞത് സവാ യാണോ? വെള്ളത്തിൻ്റെ അളവ് എത്ര ml എന്ന് അറിയിച്ചാൽ ഉപകരം .നല്ല ക്ലാസ്.
@abidappada5805
@abidappada5805 4 года назад
Super 👍👍👍
@babynoor1253
@babynoor1253 4 года назад
Kandarik pakaram vere andegilum cherkan pattumo adu kittunnilla..pacha mulak
@jamsheeracps297
@jamsheeracps297 3 года назад
Paval muzhuvanayi keedangal thinnunnunnu, enthu cheyyum
@aldinkt4107
@aldinkt4107 4 года назад
Cheta. Ee bajji mulakinte paripalanam parayamo. Pls reply
@majeedp3889
@majeedp3889 4 года назад
Sop. Water. Andanu. Hariykanam
@susanshaji5625
@susanshaji5625 4 года назад
Othiri lenghthyakunu ethinulla prethivifhi parauka
@shamnaansar305
@shamnaansar305 4 года назад
👌
@pecskps3502
@pecskps3502 4 года назад
Good
@nknandan7
@nknandan7 4 года назад
Okay, let me try.
@HappyGardeningOfficial
@HappyGardeningOfficial 4 года назад
👍👍👍
@muhammedbasheer5318
@muhammedbasheer5318 4 года назад
Aethu pookkallom thamil parragannom nadthammo
@davisko4472
@davisko4472 4 года назад
Ulli nnu paranjal sabola ano
@ambikap9797
@ambikap9797 4 года назад
Goodknowledge
@ansar6998
@ansar6998 4 года назад
Weekly once aano use cheyyande??
@HappyGardeningOfficial
@HappyGardeningOfficial 4 года назад
15 divasam koodumbo cheyym
@ansar6998
@ansar6998 4 года назад
Beauvaria aano better edhano better??
@mymoonakinarillakkandi6272
@mymoonakinarillakkandi6272 4 года назад
Enikk cheriya oru thotamund ellam terasilan
@meenuvarghesek8613
@meenuvarghesek8613 4 года назад
Chazi pokan endu cheyanam pinne urubum
@ajithkeloth4505
@ajithkeloth4505 4 года назад
Kure varshangalay oru plavundu . Athil ithu vare oru chakka polum undayittilla. Chakka undavan enthanu cheyyedathu
@HappyGardeningOfficial
@HappyGardeningOfficial 4 года назад
വീഡിയോ ആക്കി ചെയ്യാം👍
@ajithkeloth4505
@ajithkeloth4505 4 года назад
Thanks
@jamuv9121
@jamuv9121 4 года назад
Fridge il allathe enagane ithu kure nal vekkam
@eattravelrepeat4153
@eattravelrepeat4153 4 года назад
Ithu fridgil sukshikunathu safe ano?
@minibabu7927
@minibabu7927 4 года назад
Cheeayil varuna vellakuthu enthukondanu.Ethinu enth cheyyanam
@BB-go7tx
@BB-go7tx 4 года назад
ഇത് നല്ലൊരു അറിവ് ആണ്
@HappyGardeningOfficial
@HappyGardeningOfficial 4 года назад
👍👍👍👍😊
@sibick7105
@sibick7105 4 года назад
Gud
@sibick7105
@sibick7105 4 года назад
Gud
@sunnykuriakose2993
@sunnykuriakose2993 4 года назад
Can i use this for venda ilappuzhu
@HappyGardeningOfficial
@HappyGardeningOfficial 4 года назад
Yes
@tanya123262
@tanya123262 4 года назад
Can I add Ordinary chilli instead of small chilly
@tanya123262
@tanya123262 4 года назад
No solution😐
@HappyGardeningOfficial
@HappyGardeningOfficial 4 года назад
No, you can't add ordinary chilli💐
@kichukichzz7838
@kichukichzz7838 4 года назад
Thanku mathn kaya pidikuvan eadhu chayanam
@HappyGardeningOfficial
@HappyGardeningOfficial 4 года назад
കൃത്രിമ പരാഗണംഒന്ന് ചെയ്തു നോക്കു👍👍
@ayishamuhammed4450
@ayishamuhammed4450 4 года назад
Ee keedanashini mulakin mathrame pattukayullooo.. Atho mattu pachakarikalkk Idan pattuo
@HappyGardeningOfficial
@HappyGardeningOfficial 4 года назад
പറ്റും
@murali9751
@murali9751 4 года назад
Kanthari mulakillathe cheythal result kittumo. Pakarum vere enthengilum use cheyumo
@HappyGardeningOfficial
@HappyGardeningOfficial 4 года назад
കിട്ടും👍
@minics9766
@minics9766 4 года назад
One cup ethra ml
@jaissythomas4979
@jaissythomas4979 4 года назад
Ente Cabbage Chedi puzhu nasippichu.. Nalla chediyarunnu... Videoll cabbage kandallo engane anu paripalanm...parayamo ... Pazhatholi Nalla valamanu varshangalaye najan Ithu upayogikkunnu...
@HappyGardeningOfficial
@HappyGardeningOfficial 4 года назад
ബ്യൂവേറിയ use ചെയ്യാം പുതിയ വിഡിയോയിൽ പറഞ്ഞിട് ഉണ്ട്
@mahichellappan334
@mahichellappan334 4 года назад
വലിയ ഉള്ളി എന്ന് പറഞ്ഞതു സ വോളയാണോ?
@user-ee7xg5mj2v
@user-ee7xg5mj2v 4 года назад
Yes
@71.sayanafathima82
@71.sayanafathima82 4 года назад
സബോള ആണോ. ചുമന്നുള്ളി ആണോ ഉപയോഗിക്കേണ്ടത്
@narayananvettukattil7779
@narayananvettukattil7779 2 года назад
ഉള്ളി ഏത് ഉള്ളിയാണ്.സവാളയാണോ
@anithapradeep7642
@anithapradeep7642 4 года назад
Mazakkalamakanai ഇനിയും തക്കാളി കൃഷി ചെയ്യാൻ പറ്റുമോ.ഞാൻ കൃഷി ചെയ്ത ത് തക്കളിയോക്കെ വാട്ട രോഗം വന്നു pariccu കളഞ്ഞു. ഇനിയും try ചെയ്യാമോ
@HappyGardeningOfficial
@HappyGardeningOfficial 4 года назад
വാട്ടരോഗം സ്ഥിരമായി കാണുന്ന തോട്ടത്തിൽ തക്കാളി ഉൾപ്പെടുന്ന വഴുതനവർഗ വിളകൾ തുടർച്ചയായി കൃഷി ചെയ്യുന്നത് ഒഴിവാക്കുക. തൈകൾ നടുന്നതിനു മുമ്പ് സെൻറ് ഒന്നിന് 10 ഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ വിതറി മണ്ണിളക്കി യോജിപ്പിക്കുക. തൈകളുടെ വേരുഭാഗം സ്യൂഡോമോണാസ് കൾച്ചറിൽ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ) അരമണിക്കൂർ നേരം മുക്കിവച്ച് എടുത്തശേഷം നടുക. കോപ്പർ ഓക്സിക്ലോറൈഡ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി സ്ട്രെപ്റ്റോസൈക്ലിൻ 200 പിപിഎം കൂടി ചേർത്ത് ചുവട്ടിൽ ഒഴിക്കുന്നതും രോഗനിയന്ത്രണത്തിനു സഹായകം.
@jayakumarmanjusha4672
@jayakumarmanjusha4672 4 года назад
നിങ്ങൾക്കൊക്കെ ഈ ബാക് ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ടിപ്സ് തരാൻ pattukayille
@sunilkumarvadakekkara7158
@sunilkumarvadakekkara7158 4 года назад
പടവലങ്ങ വള്ളി ചുവട് ചീയൽ എങ്ങിനെ തടയാം
@AbdulRahman-rv9ms
@AbdulRahman-rv9ms Год назад
ഈ വിഡിയോ ഒന്ന് കാണട്ടെ എന്നിട്ട് പറയാം
@anasmalianas4327
@anasmalianas4327 4 года назад
പോളി
@vismaya9669
@vismaya9669 4 года назад
Veppinpinakku poothupoyal upayogikan pattumo
@HappyGardeningOfficial
@HappyGardeningOfficial 4 года назад
വെള്ളത്തിൽ കലക്കി തെളി ഉപയോഗിക്കാം
@marythomas9292
@marythomas9292 4 года назад
Soap layani ennu udesichathe enthanemmu? Dish wash solution aano?
@HappyGardeningOfficial
@HappyGardeningOfficial 4 года назад
അതെ
@julietaloysius544
@julietaloysius544 3 года назад
പയർ ഇല അരിക് ചുരുണ്ട് മുരടിച്ച്, നല്ല പച്ചകളർ ആവുന്നില്ല. വലിയ ഇല ആകുന്നില്ല. പ്രതിവിധി പറയാമോ
@HappyGardeningOfficial
@HappyGardeningOfficial 3 года назад
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നേർപ്പിച്ചു സ്പര്യ ചെയൂ മാറ്റമില്ലങ്കിൽ സ്യൂഡോമോണാസ് കൊടുക്കു
@abijithbbhaskar2362
@abijithbbhaskar2362 3 года назад
👍👍👍
@HappyGardeningOfficial
@HappyGardeningOfficial 3 года назад
😊👍
@jellyemma7287
@jellyemma7287 4 года назад
😊😊
@abullaizvazhayil8406
@abullaizvazhayil8406 4 года назад
Ella vegetable num pattumo
@HappyGardeningOfficial
@HappyGardeningOfficial 4 года назад
പറ്റും👍
@vijayachandran4154
@vijayachandran4154 4 года назад
Normal mirch seriyakumo
@HappyGardeningOfficial
@HappyGardeningOfficial 4 года назад
ചെയ്യാം
@arjunshalinikn7527
@arjunshalinikn7527 4 года назад
My tomato plant too big but flowerig
@HappyGardeningOfficial
@HappyGardeningOfficial 4 года назад
ഇന്നെത്തെ വീഡിയോ കാണുക
@kishojm2371
@kishojm2371 4 года назад
Making video cheyyumo
@sumiunni8593
@sumiunni8593 4 года назад
Upayogichu nokkituttu comment edame
@geethajanarajan8452
@geethajanarajan8452 4 года назад
ഗുഡ് കമന്റ്
@sob237
@sob237 4 года назад
Bro.. ഉള്ളി.. എന്നാൽ.. സവാള യാണോ
@HappyGardeningOfficial
@HappyGardeningOfficial 4 года назад
അതെ👍
@dayasrestha7478
@dayasrestha7478 3 года назад
ഉള്ളി കൊച്ചുള്ളി ആണോ അതോ സവാളയോ??
@HappyGardeningOfficial
@HappyGardeningOfficial 3 года назад
രണ്ടും ചേർക്കാം😊
@nunusvlog4227
@nunusvlog4227 4 года назад
എത്ര ലിറ്റർ വെള്ളത്തിലാണ് 3ML സോപ് liquid ചേർക്കേണ്ടത്
@HappyGardeningOfficial
@HappyGardeningOfficial 4 года назад
1ലിറ്ററിന്👍💐💐
@vivekkv6990
@vivekkv6990 4 года назад
വെള്ളം ചേർക്കുന്നതിന്റെ കൃത്യം അളവ് പറ
@hannanrocks7892
@hannanrocks7892 4 года назад
വെണ്ടക്ക വഴുതനങ്ങ ചെയ്യാൻ പറ്റുമോ
@HappyGardeningOfficial
@HappyGardeningOfficial 4 года назад
പറ്റും
@narayanankn2476
@narayanankn2476 4 года назад
ഞാൻ പരീക്ഷിക്കട്ടെ എന്നിട്ട് വിവരം പറയാം മുളക് ഇല നന്നാവുന്നില്ല അതിന് എന്തു ചെയ്യാം?
@raghiprvadakkemuriyil4583
@raghiprvadakkemuriyil4583 4 года назад
ഇത് ചാഴിയ്ക്ക് ഫലപ്രദമാേണോ?
@saoodhthameem2355
@saoodhthameem2355 4 года назад
Mulakinte vitth kirtan vsyiyundo
Далее
Decompress small game, have time to play it!
00:35
Decompress small game, have time to play it!
00:35