Тёмный

ഇത് രണ്ടാം ഭാഗമല്ലേ 😱🙄 Malayalam movie sequals which not happened Actually Cinema facts Malayalam 

Cinema Facts Malayalam
Подписаться 17 тыс.
Просмотров 45 тыс.
50% 1

No copyright infringement intended. Original video Right fully belongs ro the owner*
This channel does not promote or encourage ang illegal activities
The images and video used in this video are as fair policy under section act 1976.
The image used in this video are aa fair use policy under section act 1976 .
For reference purpose and to promote the content we have used some images from the movie.
Other than the above said we have no other intentions
special thanks to Akshay nandan
for some coment ideas
this video edited by Akshay nandan
I done this video with 7 days of hardwork
totally a very imapcfull work
and I do many many struggle during this work
***Copyright disclaimer***
Under section 107 of the copyright act 1976 ,
Allowance is made for "fair use " for purposes such as criticism, comment, news reporting. Teaching. Scholarship,and research . Fair uae is a use permitted by copyright statute that might otherwise be infringing
A remake is a film, television series, video game, song or similar form of entertainment that is based upon and retells the story of an earlier production in the same mediu
#malayalam #malayalamcinema #malayalammovie #keralanews #hemacommity #remaketroll #remake #tamilmovie #telugu #tamil #mall #cinema #marvel #ronaldo #messi #vijay #mohanlal #viralvideo #viralshorts #viralshort #viralvideos #viralreels #malayalamsongs #cringe #tamilcinema #vfxtroll #movie #hollywood #kannada #kannadacinema #universe

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@kareemshine4548
@kareemshine4548 Месяц назад
ജോൺ ഹോനായി പടത്തിന്റെ പോസ്റ്റർ മുഴുവനും മുകേഷ് സിദ്ധിക്ക് ജഗദീഷ് അശോകൻ എന്നിവരുടെ ഫോട്ടോ ആയിരുന്നു
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Padathil vere story yum
@ashiqasok7411
@ashiqasok7411 Месяц назад
​@@Cinemafactsmalayalamജോൺ ഹോനായി ആയി സിദ്ധിക്ക് ജോൺ ഹോനായി ആയി ഹരിഹർ നഗറിൽ അഭിനയിച്ച റിസബാവ ആകട്ടെ മറ്റൊരു കഥാപാത്രം ആയും അഭിനയിച്ചു
@aktech8102
@aktech8102 Месяц назад
എനിക്ക് കിട്ടാനുള്ള 2കോടി കിട്ടാൻ 5കോടി മുടക്കാനും എനിക്ക് മടിയില്ല ​@@Cinemafactsmalayalam
@vasump9210
@vasump9210 Месяц назад
2013 റീലിസ് ചെയ്ത ഗീതാജ്ജലി എന്ന പ്രിയദർശൻ ചിത്രം ഇറങ്ങുന്നതിനു മുൻപു വരെ Manichitrathazhu രണ്ടാം ഭാഗം ആണെന്നാണ് എല്ലാവരും കരുതിയത് കാരണം ഡോക്ടർ സണ്ണിയുടെ കഥാപാത്രം ആ സിനിമയിൽ ഉളളത് കൊണ്ട്
@IamSawad-c4d
@IamSawad-c4d 23 дня назад
ഞാൻ ഇടാൻ വന്ന കമൻ്റ് ഇതായിരുന്നു ❤❤❤ 😂😂
@IamSawad-c4d
@IamSawad-c4d 23 дня назад
ആ സിനിമയിൽ സുരേഷ് ഗോപി വരുന്നുണ്ട്.
@AmalViswanatan
@AmalViswanatan 14 дней назад
അതിന്റെ രണ്ടാം ഭാഗം തന്നെയാണത് ഗീതാഞ്ജലി യിൽ പ്രേതബാധിപ്പിക്കാനായി മോഹൻലാലിനെ അങ്ങോട്ട് വിടുന്നത് സുരേഷ് ഗോപിയുടെ നകുലൻ എന്ന കഥാപാത്രമാണ് ആ സിനിമയിൽ നകുലൻ ഒരു ഗസ്റ്റ് റോളിൽ വരുന്നുണ്ട്
@sharodastamannah2800
@sharodastamannah2800 Месяц назад
Swapnakood, ന്റെ 2 part എന്നെ lolipop മൂവി പോസ്റ്റർ ഒക്കെ പറഞ്ഞത്.
@sreekanthk4641
@sreekanthk4641 Месяц назад
അങ്ങനെ നോക്കുവാണെങ്കിൽ ഹൃദയത്തിന്റെ സെക്കന്റ്‌ പാർട്ട്‌ എന്ന് വിചാരിക്കണമല്ലോ വർഷങ്ങൾക്കു ശേഷം 😁
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Erekkure
@TijinSebastian
@TijinSebastian Месяц назад
☠️💀
@SaiDilraj
@SaiDilraj Месяц назад
Luciferi ന്റെ രണ്ടാം ഭാഗത്തിന് മാത്രം അല്ല wait ചെയുന്നത് Cidmoosa 2 Vaalayar Paramashivam Ee parakkum Thalika 2 Three countrees Panjabihouse 2 Bilal Empuran Lalettean ❤️❤️ Mammookka❤️❤️ Dileepettan ❤️❤️
@Adhi-y5s
@Adhi-y5s Месяц назад
Punjabi house 2 varan chance illa karanam kochin haneefa ilathe enth Punjabi house
@nish650
@nish650 27 дней назад
Valayar paramashivam enna film undo.... Athil dileep nte charecter name alle.... Film name runway..
@Adhi-y5s
@Adhi-y5s 27 дней назад
@@nish650 no valaya paramashivam ennanu peru anganeya googlil kanikkunne
@nish650
@nish650 27 дней назад
@@Adhi-y5s Runway
@aneeshmanayillath4560
@aneeshmanayillath4560 Месяц назад
പ്രേക്ഷകർ ആരും വിചാരിച്ചില്ല മോനെ nee വെറുതെ പറഞ്ഞിട്ട് റേറ്റ് കൂട്ടല്ലേ, നീ പറഞ്ഞത് കേട്ട് എല്ലാരും കണ്ടിട്ട് നിന്റെ റേറ്റ് കൂട്ടും 😁😁😁
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
😅😅😅 chumma oru resam
@jobijobes4334
@jobijobes4334 Месяц назад
My boss and two countries 😅
@Sajinkumar-dz7hp
@Sajinkumar-dz7hp 29 дней назад
ഇത് വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ ഇടയ്ക് ഉള്ള കോമഡി മേമേ ഒഴിവാക്കാം വെറും ബോറാണ് 😌🙏🏻
@ABINSIBY90
@ABINSIBY90 Месяц назад
അയാൾ കഥ എഴുതുകയാണ് - ഉദയനാണ് താരം തമ്മിൽ ഒരു മാച്ചുമില്ല.
@JaidenStark.
@JaidenStark. Месяц назад
Oramukham - Sacaria pothan jeevanode ond says hi 😅😅😅
@RageshRajan-xk6wh
@RageshRajan-xk6wh Месяц назад
രസതന്ത്രം- ഇന്നത്തെ ചിന്താവിഷയം മിസ്സിംഗ്...😢
@RageshRajan-xk6wh
@RageshRajan-xk6wh Месяц назад
പട്ടണപ്രവേശം -അക്കരെ അക്കരെ അക്കരെ
@JonathanFlex2
@JonathanFlex2 Месяц назад
​@@RageshRajan-xk6whഅതിനു പട്ടണപ്രവേഷം sequel തന്നെ ആണ് അക്കരെ ×3.അതിൽ എന്ത് പറ്റിപ്പ്?
@ajnaskm-ex1ce
@ajnaskm-ex1ce Месяц назад
ഫ്രഫു പ്രഫുദേവ 😅😅
@jithinkt2370
@jithinkt2370 27 дней назад
😂😂😂😂
@pavikrishnan6008
@pavikrishnan6008 Месяц назад
April fool il mukesh oru guest role il varunnund
@fz_rider_96
@fz_rider_96 Месяц назад
Chess - CID Moosa same casting
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Sathiyam skyline enna flat vare mention cheyyunnund 🤣
@manzoormr7741
@manzoormr7741 Месяц назад
Udaya krishna script writing
@Anand-wp8if
@Anand-wp8if Месяц назад
Chathikkatha chandhu - pulival kalyanam same casting
@donsree3164
@donsree3164 Месяц назад
April fool il mukesh guest role cheythittund😌
@Vermeelian
@Vermeelian Месяц назад
My dear കുട്ടിച്ചാത്തൻ🥳 - കൊട്ടാരത്തിൽ കുട്ടിഭൂതം 😕 ഇതിഹാസ (2014)- മാസ്ക് (2019)
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
ഇതിഹാസയുടെ sequal ആണ് ബ്രോ മാസ്ക്
@Vermeelian
@Vermeelian Месяц назад
@@Cinemafactsmalayalam different characters അല്ലേ 🤔.. തീം similarity ഉണ്ട്.. രണ്ടിലും ഷൈൻ ടോം നായകൻ..
@user-te9vt3fu8v
@user-te9vt3fu8v Месяц назад
1)മഴയത്തും മുൻപേ - അഴകിയ രാവണൻ 2)രാജാവിന്റെ മകൻ - ഇരുപതാം നൂറ്റാണ്ടു 3)മൂന്നാം മുറ - ദോത്യം
@sajithmadhavan410
@sajithmadhavan410 28 дней назад
ചെസ്സ് ഇറങ്ങിയപ്പോൾ CID മൂസയുടെ സെക്കന്റ്‌ പാർട്ട്‌ ആണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു
@akshayachu5645
@akshayachu5645 Месяц назад
എന്ത് ഭാഷ ആണ് prafu 😂⚡
@vishnuA-bu5rw
@vishnuA-bu5rw Месяц назад
കില്ലാഡി രാമൻ തമിഴ് പടം പാണ്ടി രാജൻ അഭിനയിച്ച പടം ആയിരുന്നു
@baasha2448
@baasha2448 Месяц назад
Bro nalla contents ann enik broyod contents patti discuss cheyanm ennu ind
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Instayilekk varu bro same name 🔥 Cinema facts Malayalam
@a13drawings
@a13drawings 26 дней назад
ബ്രോ, ചില സിനിമകൾ കാണുമ്പോൾ അതിന്റെ കഥ മുന്നേ കണ്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തിന് പറ്റിയ കഥ ആയിരുന്നല്ലോ എന്ന് അല്ലേൽ ആ പഴയ സിനിമയുടെ രണ്ടാം ഭാഗം ആണോ എന്ന് സംശയം തോന്നിയിട്ടുണ്ട്. അങ്ങനെ ഉള്ള സിനിമകൾ ബ്രോയ്ക്ക് അറിയാമെങ്കിൽ ഒന്ന് വീഡിയോ ചെയ്യാമോ.
@Cinemafactsmalayalam
@Cinemafactsmalayalam 26 дней назад
Bro oru example parayamo
@aneeshmanayillath4560
@aneeshmanayillath4560 Месяц назад
ക്ഷമിക്കണം ചോയ്ക്കുന്നതിൽ ബ എന്ന് പറയുമ്പോ എന്തോ സുയിപ്പ് ഉള്ളത് പോലെ തോന്നി, ഭാഗം എന്ന് പറയുമ്പോ ഫാഹം എന്നൊക്കെ sory സംശയം ആ 🙏🙏
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
😁😁 എൻ്റെ ശൈലി ടെ issue ആവും മാറ്റാൻ ശ്രമിക്കാം
@sipilpchimminiyan
@sipilpchimminiyan Месяц назад
കൊല്ലം ഭാഗത്ത് ആണെന്ന് തോന്നുന്നു അവതാരകൻ്റെ നാട്
@DRRS-hb3nc
@DRRS-hb3nc Месяц назад
Tvm kollam alpzha oke angana...
@cynilernest8776
@cynilernest8776 Месяц назад
20am noottandinte 2nd part aanu sagar alias jacky ennu paranjavar undu Keerthichakra kurukshethra enni movies inte 3,4 parts aanu Kandahar, 1971 beyond borders ennu paranjavarum undu
@user-rh7sy6wh1t
@user-rh7sy6wh1t Месяц назад
അടുത്ത രണ്ടാം "ഫാ"ഗത്തിനായി കട്ട വെയ്റ്റിംഗ് 😂
@ABINSIBY90
@ABINSIBY90 Месяц назад
😂😂
@6345T5
@6345T5 15 дней назад
ഫയന്നു പോയി
@SHADOWMT15
@SHADOWMT15 Месяц назад
Presentation kurach koodi speedil aakiyal kollamayrunnu..🤗
@jyothishkumar1269
@jyothishkumar1269 Месяц назад
Chess & CID Moosa
@jester2432
@jester2432 Месяц назад
April full Movieyil Mukesh oru Cheriya roleil varunnud
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Yes last ല്
@varaludhan
@varaludhan Месяц назад
നഗരവരിതയിൽ naduvil njan ഞാൻ പോയി കണ്ട് ഞാൻ പറ്റിക്കപ്പെട്ടു
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Njanum 😂😂
@MalayamSujith
@MalayamSujith Месяц назад
♥️
@leo-messi61
@leo-messi61 29 дней назад
മണിച്ചിത്ര താഴ് ഗീതാഞ്ജലി
@VASU-
@VASU- Месяц назад
പ്രേക്ഷകർ വിചാരിക്കാത്ത സിനിമകളും കൂടി തള്ളി വെക്കുവ😂ഉം ഉം ആയിക്കോട്ടെ
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
😁🫡 njanum oru prekshakan alle
@remaavani1976
@remaavani1976 Месяц назад
വാസു അണ്ണാ അവനൊരു പാവമാ😢പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ 🙏🥺
@nish650
@nish650 27 дней назад
​@@remaavani1976😄
@kiranar1840
@kiranar1840 Месяц назад
April fool സിനിമയിൽ മുകേഷും ഉണ്ട്. 😂. ഹരിഹർ നഗർ ന്റെ 4th പാർട്ട്‌ ആണെന്ന് വിചാരിച്ചിട്ടുണ്ട് കാണുന്ന വരെ
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Njanum
@_KrishnaKumar_
@_KrishnaKumar_ Месяц назад
പലതും പ്രേക്ഷകർ വിചാരിക്കാത്തത് ആണല്ലോ..😂 ഈ വീഡിയോ ഇട്ട് ചേട്ടനും പ്രേക്ഷകരെ പറ്റിക്കുകയല്ലേ.....😅
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
🙄🤐
@Mahesh-wo6np
@Mahesh-wo6np Месяц назад
ജോൺ ഹോനായി തിയ്റ്ററിൽ പോയി കണ്ട ഞാൻ 😂
@aslahproductions1621
@aslahproductions1621 Месяц назад
🤣
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
🙏🤣
@fahadguru
@fahadguru Месяц назад
April fool is a remake of Hindi film Beja Fry
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Yes
@nivedprabhakaran
@nivedprabhakaran Месяц назад
Ordinary - Romans - Madhura naaranga
@dheerajsathyaseelan4632
@dheerajsathyaseelan4632 27 дней назад
ഈ 3 എണ്ണത്തിൽ 2 എണ്ണവും എഴുതിയത് same Writer ആണ് - Nishad Koyq
@kiranar1840
@kiranar1840 Месяц назад
കില്ലാഡി രാമൻ ഒരു തമിഴ് സിനിമയുടെ റീമേക്ക് ആണ്. Paandyarajan നായകൻ ആയ കുമ്പകോണം ഗോപല് എന്ന സിനിമയുടെ
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Oh aysheri
@AravindN8704
@AravindN8704 28 дней назад
ഹണ ഹുണ ഹണ ഹുണ ഫയങ്കരമായ ഫയങ്കരം
@nirmalnath6215
@nirmalnath6215 25 дней назад
😂😂😂
@24framesemedia
@24framesemedia Месяц назад
ഇത്തരം വിവരണത്തിന്.. ട്രോൾ പോലെ മൂവി സീൻസ് കട്ട്‌ ചെയ്ത് വെച്ചത് ബോറാണ്..ബ്രോ
@Sajinkumar-dz7hp
@Sajinkumar-dz7hp 29 дней назад
സത്യം അവൻ വലിയ കോമഡി ആക്കാനാ നോക്കിയത്
@Akshyy13
@Akshyy13 27 дней назад
Bro alu padich varunanthalle ullu🫠ready akum ​@@Sajinkumar-dz7hp
@amalsamanthb
@amalsamanthb 27 дней назад
സത്യം
@jovinthomas3359
@jovinthomas3359 Месяц назад
വെറുതെ ഒരു ഭാര്യയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഭാര്യ അത്ര പോരെ ആയിരുന്നു
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Randum nalla movie aan
@Anand-wp8if
@Anand-wp8if Месяц назад
'ഭ', 'സ' എന്നീ അക്ഷരങ്ങൾ നേരെ പറയാൻ ശ്രമിക്ക്. ശ്രീനാഥ് ഭാസിയുടെ പേരൊക്കെ പറഞ്ഞാൽ എന്താവുമോ എന്തോ
@UNIQUEMIRACLE
@UNIQUEMIRACLE Месяц назад
എന്റെ പൊന്നു എഡിറ്റിംഗ് കണ്ടു ഞാൻ ചിരിച്ചു ചത്തു 😂
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
😂
@funbun6629
@funbun6629 Месяц назад
നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ 😄😂😂😂😂
@MalayamSujith
@MalayamSujith Месяц назад
😭
@ROSHNAABRAHAM-qn7nd
@ROSHNAABRAHAM-qn7nd 11 дней назад
@sinoysibi8061
@sinoysibi8061 Месяц назад
Arya and Arya 2
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Ath spiritual sequal Thanne aanu broy
@jm-qm8if
@jm-qm8if Месяц назад
മലയാളം സിനിമകളേക്കുറിച്ചല്ലേ ഇവിടെ പറയുന്നത്
@ananthusnair28
@ananthusnair28 Месяц назад
Cid moosa-chess
@satheeshgopi7017
@satheeshgopi7017 Месяц назад
ഫാഗം അല്ല , ഭാഗം ആണ്. പ്രഫു അല്ല, പ്രഭു ആണ്
@RohithKishan-p6y
@RohithKishan-p6y Месяц назад
arabi ottakam superhit
@saddamkayamkulam1722
@saddamkayamkulam1722 Месяц назад
ഫാകം അല്ല bro ഭാഗം
@jasirmalik8344
@jasirmalik8344 Месяц назад
Meesha madhavan - crazy goapalan
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Ath sheriya
@Aldebaran369
@Aldebaran369 23 дня назад
Villain enna mohanlal film sarikkum grand master nte secondpart aayi irakkiyirunnel nannayirunnu nu enik mathramano thonniyath manju varier ku pakaram priyamani thanne aayirunnel.
@itsmylife9631
@itsmylife9631 Месяц назад
ഫാര്യ... ഫക്തി... ഫാഗം... Bro learn to pronounce words correctly...
@Sivajith_83
@Sivajith_83 Месяц назад
Kurache speedil paraa
@hashimnp6329
@hashimnp6329 26 дней назад
Kakka kuyilum chandra lekayum oree pole yulla cinima
@stevebenvarghese5439
@stevebenvarghese5439 Месяц назад
Part 2 Please
@muhammedrafi8383
@muhammedrafi8383 27 дней назад
Bro ഞാൻ dubbing ചെയ്യാൻ വരണോ.... എനിക്ക് സംസാരിക്കാൻ പ്രശ്ങ്ങിക്കാനൊക്കെ നല്ല kazhivullatha... But പ്ലാറ്റഫോം idiv.... Bro ഒന്നും tharanda pls bro😞.. Number ചോദിച്ചാൽ അപ്പൊ അയച്ചു തരാം pls 🥹🥹
@BabyN7
@BabyN7 Месяц назад
prafu 🤣 ith enth meir
@kkvr1550
@kkvr1550 Месяц назад
Aarum perfect alla bro... Accept as it is, if you cannot, just leave it.
@akl_themes
@akl_themes Месяц назад
​​@@kkvr1550 lalnte karyam paranjappam Avan ittam meem kandille nee, avanu mattullore kaliyakkamenkil avanem kaliyakkam
@AmalViswanatan
@AmalViswanatan 14 дней назад
ആര്യ 2 😂😂😂 നായകന്റെയും നായികയുടെയും സഹനടന്റെയും പേര് ഒന്നുതന്നെ പക്ഷേ കഥ വേറെ എന്തെല്ലാം ആണ് 😂😂 ആദ്യഭാഗവുമായി ബന്ധമില്ലാത്ത കഥകൾ 😂😂
@HockHighways
@HockHighways 21 день назад
നാക്ക് വടിക്കാറായി ട്ടുണ്ട് 🤑 അംബാനെ
@mtrasheed3364
@mtrasheed3364 Месяц назад
ഭ എങ്ങനെ ഫ ആയി 😂😂
@alexthomas7555
@alexthomas7555 Месяц назад
Charlie Chaplin enna padathinte hindi remake ayirunu alle 2005 iragiya no entry
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Yes bro salman khan okke ulla movie
@alexthomas7555
@alexthomas7555 Месяц назад
@@Cinemafactsmalayalam agane varate njan no entry kanfirunulu apol happy husbands hindi remake Anne karuthi
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Ath nalla padam aan
@SoulHunter171
@SoulHunter171 Месяц назад
*ഈ ഇടയ്ക്കിടെ പറയുന്ന എല്ലാവരും ആരാ..* 😂
@Aazikka
@Aazikka Месяц назад
9:07 Ramjirao again speaking?! അതേത് പടം ബ്രോ?
@jasjinnu7719
@jasjinnu7719 29 дней назад
Cid moosa Chess 😅
@user-uo6tn2vw3w
@user-uo6tn2vw3w 27 дней назад
നീ പൊട്ടൻ ആയോണ്ട് നീ മാത്രം ആണ് വിചാരിച്ചത് 🤣🤣🤣ഞങ്ങൾ ആരും വിചാരിച്ചില്ല
@jithinkt2370
@jithinkt2370 27 дней назад
കില്യാടി രാമൻ 😂
@Creativeflair.1
@Creativeflair.1 Месяц назад
Bro bhaskar oru rascal enna padavum bhaskar the rascal enna padavum same ann bro search cheydaal kanaan pattum 😊
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Ath offical remake alle bro
@Creativeflair.1
@Creativeflair.1 Месяц назад
I am a girl
@user-jk9ic4cf9b
@user-jk9ic4cf9b Месяц назад
ഓരോരോ ജൽപ്പനങ്ങൾ 😂
@worldmovies659
@worldmovies659 Месяц назад
ഭക്തി ആണ് ഫക്തി അല്ല
@motographerash7006
@motographerash7006 Месяц назад
Bilal ആണ് എമ്പുരാന്റെ മുകളിൽ wait ചെയുന്നത്...
@majesticmahi123
@majesticmahi123 27 дней назад
Athu nee 😂
@shafeekoottupura5002
@shafeekoottupura5002 29 дней назад
ഇതിനെപറ്റി വല്യ ധാരണയില്ല അല്ലേ
@indrajithkannan8738
@indrajithkannan8738 Месяц назад
Kond poda aa cash kond nee nannavathilla Ee dialogue rand cinemayilum und 🤔🤔
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Erekkure same story randilum
@sreeraj2889
@sreeraj2889 Месяц назад
Alliya valre moshm video ..
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Why bro
@rahulprakash-tt9we
@rahulprakash-tt9we 28 дней назад
"ഫാ "അല്ല ബ്രോ ഭാ
@oldmonk1025
@oldmonk1025 Месяц назад
prafuuuuuuu ara cheta
@AnoopKumar-sp6wp
@AnoopKumar-sp6wp Месяц назад
Video alla 😂😂😂😂adipoli 😂😂😂
@worldmovies659
@worldmovies659 Месяц назад
ഫാര്യ അല്ല ഭാര്യ
@hariprasadks4752
@hariprasadks4752 Месяц назад
പ്രഫു 😂😂😂 പ്രഭു ആടെ 😂😂
@Sajinkumar-dz7hp
@Sajinkumar-dz7hp 29 дней назад
കോമഡി മേമേ കൊണ്ട് വിഡിയോ 3ജിയയായി പോയ്‌ 😌
@vimalsachi
@vimalsachi Месяц назад
Prafu alla prabhu aanu
@jyothishkumar1269
@jyothishkumar1269 Месяц назад
April foolil mukeshum undu
@Adharsh_rejithkumar
@Adharsh_rejithkumar Месяц назад
😂
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
😅
@rishadrishad2867
@rishadrishad2867 Месяц назад
കുറച്ചു കൂടി ഉച്ചാരണ ശുദ്ധിയിൽ പറയണം
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
K
@user-zx6xz3rr4x
@user-zx6xz3rr4x Месяц назад
Lusifer 2 pagam ila
@user-zx6xz3rr4x
@user-zx6xz3rr4x Месяц назад
Lusifer story ahit relationship ila mon a
@matdaaiGeorge954
@matdaaiGeorge954 29 дней назад
അനിയത്തിപ്രാവും നിറം 🤔 വാമനപുരം ബസ് റൂട്ട് മരക്കാരെ 😂
@user-in6qc6ew1k
@user-in6qc6ew1k Месяц назад
Pavanayi 99
@dishpoint4642
@dishpoint4642 Месяц назад
ഫാര്യ അത്ര പോരാ 🙏
@Active22923
@Active22923 Месяц назад
ഫാര്യ അല്ല ഭാര്യ 😅
@sree6938
@sree6938 Месяц назад
നീ മാത്രം വിചാരിച്ചു മലരേ 😊
@ulindcreations8489
@ulindcreations8489 24 дня назад
Verithe oru fariya😂
@princejohnson6683
@princejohnson6683 27 дней назад
Ninakk bhidi illa alle 😂
@sailesks1748
@sailesks1748 Месяц назад
നീ ആദ്യം മലയാളം പറയാൻ ഫടിക്ക്
@sreerag1879
@sreerag1879 Месяц назад
ലേലം - വാഴുന്നോർ
@rahulram8292
@rahulram8292 Месяц назад
ജോൺ ഹോനായി ഒരു worst filma
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
അത് ഫുൾ ഇരുന്ന് kando bro 😅
@rahulram8292
@rahulram8292 Месяц назад
@@Cinemafactsmalayalam yes
@ViralMart2244
@ViralMart2244 Месяц назад
John honai oru bandavum ilaata padam ale... Just aa name um caste um vech publicity cheyan vech but padam irangiyapo aarum aeinj ila
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
@ViralMart2244 ys
@harikrishnan9498
@harikrishnan9498 Месяц назад
എടൊ തനിക്ക് ഭ എന്ന് മര്യാദക് പറഞ്ഞു പഠിച്ചുടെടോ 🤦🏻.. എത്ര വട്ടം ആണ് ഇത് പറയുന്നത്.. അറിയാത്ത കാര്യമാണോ?!! എഡിറ്റ്‌ ചെയ്യുമ്പോ എങ്കിലും ശ്രദ്ധിച്ചൂടെ..പ്രഫു, ഫക്തി, 🥴
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Pathanamthittakkarude shaili aanu
@harikrishnan9498
@harikrishnan9498 Месяц назад
@@Cinemafactsmalayalam എന്ത് ശൈലി...ഇത് ഇവിടെ എറണാകുളത്തു പറഞ്ഞു കേൾക്കാറുണ്ട്.. പറഞ്ഞു ശീലിക്കാൻ ശ്രമിക്കു..ഭ ആണ് ഫാ അല്ല.. Video ഇൽ അത് അരോചകം ആയിട്ട് തോന്നും... അതിപ്പോ പത്തനംതിട്ട ആയാലും കോട്ടയം ആയാലും എറണാകുളം ആയാലും കേൾക്കുമ്പോ എന്തോ പോലെ ആണ്
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
@harikrishnan9498 ok
@divyamathew6928
@divyamathew6928 16 дней назад
@@Cinemafactsmalayalamwhat is the style? I also belong to pathanamthitta district. We all pronounce it correctly. Why blame the district for not getting your pronunciation right?
@jayaakash-ow9oo
@jayaakash-ow9oo Месяц назад
Farya alla bharya. Fakthi allà bhakthi
@ismailtv9338
@ismailtv9338 Месяц назад
കുണ്ണയാണ് .......വെറുതെ എന്തൊക്കെ യോ ചിലക്കുന്നു...... അതും അക്ഷര സ്‌ഫുടമല്ലാതെ....... ആ പോയി ശുക്ലം വിട് മോനേ......
@MysteriousGuy-mt2mn
@MysteriousGuy-mt2mn Месяц назад
20 20 christian brother🥲😂
@Cinemafactsmalayalam
@Cinemafactsmalayalam Месяц назад
Athil Mammootty koode undayirnnel 😅
@SudheepTS-x5k
@SudheepTS-x5k Месяц назад
​@@CinemafactsmalayalamAthil Sharath Kumar cheytha rolelekk aadhyam cast cheythath Mammookkaye Aayirunnu. Date Issue karanam Nadannilla
Далее
How Strong is Tin Foil? 💪
00:26
Просмотров 32 млн