ഈ പ്രായത്തിൽ ഇങ്ങനെ സുന്ദരി ആയിരിക്കുന്നവർ എത്ര പേരുണ്ട്? 40 കഴിയും മുൻപേ. ഉപ്പു ചാക്ക് പോലെ ആവും. Nalla skin. Negative nu mind cheyyendanne. ഇൻഫർമേറ്റീവ് ആൻഡ് മോട്ടിവേഷൻ ആയിട്ടുള്ള വീഡിയോ. Old age home വീഡിയോ ഒത്തിരി പേർക്ക് ഉപകാരമായിരുന്നു. ചേച്ചി അങ്ങ്. തകർക്കണം.
സൗന്ദര്യം മനസിലും, അൽമാവിലും അടിസ്ഥാനത്തിൽ മുഖത്തു വരും, അപ്പോൾ സുന്ദരി എന്ന് പറയും, എല്ലാം പോസിറ്റീവ് ആയി കാണുക, തീറ്റി കുറക്കുക, ദേവത്തോട് ചേർന്ന് നിൽക്കുക, ഇത്രയും മതി സുന്ദരി ആകാൻ, എല്ലാത്തിനും ഒരു പ്രായം ഉണ്ട്, അത് മാനിക്കുക, ഒരു മേക്കപ്പ് ആവശ്യം ഇല്ല, കോട്ടയം കാരി യുടെ മേക്കപ്പ് up മന്ത്രം ഫോളോ ചെയ്യതാൽ, വയസാം കാലത്തും ഈശ്വരൻ സ്വർഗ്ഗത്തിന്റെ വാതിൽ കൊട്ടി അടക്കും..... അമേരിക്ക യുടെ വാതിൽ അല്ല 😃😃
കാക്ക നോട്ടം ❤️ ഉള്ള നമ്മുടെ സുന്ദരികുട്ടി യെ എല്ലാവർക്കും ഇഷ്ടം ആണ്. ചേച്ചിയെ കാണുമ്പോൾ മറ്റൊന്നാണ് എനിക്ക് തോന്നുന്നത്... പൊന്നിൻകുടത്തിനെന്തിനാ പൊട്ട് ❤️Exactly ur that much pretty in this age. Ur skin is Fair, good texture moreover ur smartness make u more pretty. 🥰🥰May God bless u❤️🙏
Aunty........ അമേരിക്കയിൽ നിന്നും ആൻറി വരേണ്ടി വന്നു കേരളത്തിലെ പ്രകൃതിസുന്ദരികളെ കാണിച്ചു തരാൻ. എങ്കിലും നല്ല സന്തോഷമാണ് ആൻറിയുടെ channel കാണുമ്പോൾ. ആരേയും തളർത്തുകയല്ല മറിച്ച് തന്നേപ്പോലെ തന്നെ എല്ലാവരേയും വളർത്തുകയാണ്. പറഞ്ഞിട്ടു കാര്യമില്ല നല്ലതൊന്നും കാണാനുള്ള കണ്ണ് ഇന്ന് നമുക്കില്ലാതെ പോവുകയാണ് നമ്മളിലെ നന്മയൊക്കെ കൈമോശം വന്നു പോകുന്നു അതാണ് കാരണം. എങ്ങോട്ടുതിരിഞ്ഞാലും Negatives മാത്രമേ ഉള്ളൂ any way Aunty❤️❤️❤️👍👍👍💯💯💯💯 ഇത് നിങ്ങളുടെ (especially ആൻ്റിയുടെ efforts ന് )ഇരിക്കട്ടെ ഒരു Big Salute .❤❤❤❤
മാമിൻ്റെ vedeo സ്ഥിരം കാണാറില്ല, vedeo ente കണ്ണിൽപെട്ടൽ കാണും,ഇന്ന് മാം പറഞ്ഞ മറുപടി എനിക്കിഷ്ടപ്പെട്ടു😂❤😂,നമ്മൾ നമ്മുടെ മരണം വരെ സുന്ദരി ആയിട്ട് നടക്കണം ❤❤❤❤❤
You are naturally beautiful and you have an amazing positive attitude.Your videos are useful especially for those close to retirement living abroad.You are an inspiration.
കുളിക്കാത്ത കൊക്കിനെക്കാളും എന്നും കുളിക്കുന്ന കാക്കയാണ് നല്ല ത്. സുന്ദരി കാക്ക അതിന്റെ കണ്ണ് നടത്തം നോട്ടം സ്നേഹം എല്ലാം കാക്കക്ക് ഉണ്ട് . കൊക്കിന് എന്ത് കൊള്ളാം
Hi madam, nice light makeup. It is good to highlight your eyebrows a little. That is my suggestion. The choice is yours. I've tried a lot of moisturizers. did not like, I will buy 'Olay Total Effects' and see the effect.
Who ever critise you is out of their jelousey. So you keep going with all positive vedios. I admire you, because in this age you keep fit bevause of your mind. I am sixty six...God bless you
Charamam kandaal ithrayum praayam undennu parayilla. 😊 You are so sweet. I like your videos. You are very smart, positive and beautiful. Mam, pls don't bother about negative comments. Jealousy people are putting negative comments. Go ahead. God be with you.
Its not only your makeup that makes u beautiful like a teen, its ur great confidence level, ur positiveness, ur attitude towards the fellow beings, ur innocence, pure mind and soul, etc...❤ God bless u abundantly..
Hi aunty...i feel very happy watching your videos. You remind me of my mummy. You are a beauty with brains. God bless you and uncle with health, peace and happiness always. Please go forward with your positivity. Iam trying to learn from you. Love to you. Looking forward for more videos.
Mam, എനിക്ക തോന്നിയത് ഒരു വ്യക്തിയുടെ പുറമെയുള്ള സൗന്ദര്യത്തെക്കാൽ പെരുമാറ്റത്തിലുള്ള സൗന്ദര്യമാണ് attraction തോന്നിയത്. എത്ര beauty ആയാലും പെരുമാറ്റം മേശമെങ്കിൽ അടുക്കില്ല 2' Make up use ചെയ്താൽ പിന്നെ അതില്ലാതെ പുറത്തിറങ്ങാൻ പറ്റില്ല അതെസമയം മിക്ക productഉം use ചെയ്താൽ മുഖം കഴുകിയാൽ Face ലെ ഉണ്ടായിരുന്ന തിളക്കം പോലും നഷ്ടപ്പെട്ടതായി തോന്നാറുണ്ട്.
As Christians, our job is to build up others, not to tear down others. Help others whenever we could. Thanks for the video. I always look for your new videos.
Ma'am you have a soft corner mind and soul that is the best part of your happiness . I don't think you need any kind of make up you have a pleasant and innocent smile which really comes from your heart and soul . God bless you.
You gave an excellent response to the person who wrote the negative comment, good job Alice ammama 👍👍 Perhaps it’s best to just to ignore and delete those negative comments. 🥲Ammama, you looks gorgeous and still looks young 😍