Тёмный

ഇത് രാജ്യഭരണം അല്ല ഗോപിക്ക് താക്കീതുമായി സുരേന്ദ്രൻ I k surendran suresh gopi 

Malayalam Express News
Подписаться 118 тыс.
Просмотров 131 тыс.
50% 1

ഇനി വാ തുറക്കരുതെ
എല്ലാം ബിജെപിക്ക് അറിയാം
ഇത് രാജ്യഭരണം അല്ല
ഗോപിക്ക് താക്കീതുമായി സുരേന്ദ്രൻ
#TrendingNews #KeralaElection #Malayalam#samastha#Keralapolitics#malayalamnews #malayalamnewslive #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking#TrendingNews #KeralaElection #Malayalam #Keralapolitics#malayalamnews #malayalamnewslive #TrendingNews #KeralaElection #Malayalam #Keralapolitics#malayalamnews #malayalamnewslive #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking#trendingnews
#BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi
Subscribe to the MalayalamExpressNews RU-vid Channel : / @malayalamexpressnews
Get Malayalam Express News Latest news updates malayalamexpressnews.com/

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@baijukumaran5483
@baijukumaran5483 19 дней назад
സുരേഷ് ഗോപിക്കെതിരെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല, സുരേന്ദ്രൻ തൃശ്ശൂരിൽ മത്സരിക്കുകയാണെങ്കിൽ ഒരു ലക്ഷം വോട്ട് പോലും ബിജെപി ക്ക് കിട്ടില്ല
@msz281
@msz281 11 дней назад
🎉🎉 സുരേഷ് ഗോപി സൂപ്പറാണു. 'അതാണ് ശരി. സുരോഷ്ഗോപി മനുഷ്യനാണ്. ചെകുത്താനല്ല. .ആരാടാ മലയാളി തനി മലയാളിയാണ്സുരേഷ് ഗോപി.😊 തനി മലയാളി''നിൻ്റെ ഒരു പട്ടി ചാനൽ
@bilalpk9485
@bilalpk9485 20 дней назад
കേരളീയർക്ക് സമാധാനം ഉണ്ടാവുമല്ലോ . നന്നായി 😄🤪
@lovemykeralam8722
@lovemykeralam8722 20 дней назад
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ ആയി
@jacobpappy6658
@jacobpappy6658 13 дней назад
ഇവനെ തെരഞ്ഞെടുതവരെ പറഞ്ഞാൽ മതി.
@mohandas-ey5tf
@mohandas-ey5tf 20 дней назад
" അമ്പട ഞാനേ " എന്ന കാറ്റു നിറച്ച അമിത ആത്മവിശ്വാസത്തിന്റെ പുറത്താണ് ജീവിതം തന്നെ. അത് കുത്തിപ്പൊട്ടിച്ചാൽ പിന്നെ ഒന്നും ബാക്കി കാണില്ല .
@pmkrishnankutty8950
@pmkrishnankutty8950 20 дней назад
ഇയാൾക്കെങ്ങാൻ ക്യാബിനറ്റ് റാങ്ക് കിട്ടിയിരുന്നെങ്കിൽ... എൻ്റമ്മോ... ഓർക്കാൻ കൂടി വയ്യ.
@raveendranka5771
@raveendranka5771 20 дней назад
നാട് നന്നാവും അത്ര തന്നെ ......
@sanilkumarn.b6890
@sanilkumarn.b6890 20 дней назад
​@@raveendranka5771നന്നാവും നന്നാവും
@leogaming5231
@leogaming5231 20 дней назад
മോദിക്ക് 242 കിട്ടി അതുകൊണ്ടു മാത്റം കേരളം രക്ഷപെട്ടു.പുള്ളിക്കാരൻറെ വിചാരം അയാൾ സിനിമാ ലൊക്കേഷനിലാണ് എന്നാണ്. കേരളത്തിലെ ജനങ്ങൾ അയാളുടെ പാട്ടപ്പറംബിൽ കിടക്കുന്ന വരും.ഇത്റയും പൊട്ടനാണെന്ന് കരുതിയില്ല.😅😅😅😅
@samual714
@samual714 19 дней назад
​@@raveendranka5771ബുഹഹഹ
@sumeshchandran705
@sumeshchandran705 14 дней назад
😂🤣😂🤣 ഒട്ടും മാനസിക പക്വത എവിടെയും ഇല്ലാത്ത ഒരുമാതിരി കോവി.. 🤦🤦🤦🤦
@abdulsatharch92
@abdulsatharch92 20 дней назад
ഗോപിയുടെ തനി സ്വഭാവം പുറത്ത് വരും
@royalsavarivu1323
@royalsavarivu1323 20 дней назад
തൃശൂർക്കാർക്ക് മാത്രം തന്നെയാണ്
@jarishnirappel9223
@jarishnirappel9223 13 дней назад
എല്ലാം തൃശൂർ😂😂❤
@jrdotmedia9312
@jrdotmedia9312 20 дней назад
ചെമ്പ് ഗോപിക്ക് എന്ത് സുരേന്ദ്രൻ
@jishadjishad3164
@jishadjishad3164 19 дней назад
ഈ പോക്ക് പോയാൽ അവസാനം ഇദ്ദേഹം കമ്മീഷണ റിലെ. ആ ഡയലോങ്ങ് പറഞ്ഞു ഇങ്ങി പോകും ന്നാ തോന്നുന്നത്
@abduraheem6605
@abduraheem6605 20 дней назад
അൽപന് അധികാരം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും
@SmilingDandelion-yl2gm
@SmilingDandelion-yl2gm 16 дней назад
ചൂടുകാലത്തു ഒരിറ്റു വെള്ളം കിട്ടിയത് പോലെ ആണ് സുരേഷ് ഗോപിയെ കിട്ടിയപ്പോൾ. ഒരാളെ തേജോവധം ചെയ്തു പോകുമ്പോൾ അതിനെ ഓവർക്കം ചെയ്യാൻ നമ്മൾ അറിഞ്ഞോ അറിയാതെയോ ചില പ്രകടനങ്ങൾ ഉണ്ടായെന്നുവരാം. അത് ആർക്കാണെങ്കിലും സംഭവിക്കും. വിദ്യാഭ്യാസവും പൊതുജനസംബർഗവും പലരെയും അലോഹ്യപെടുത്തിയേക്കാം. നാടിന്റെ നന്മകൾ മുൻ നിർത്തി പ്രവർത്തിക്കുമ്പോൾ ഡെയ്‌വാസ്വഭാവം ഒന്നu മല്ലല്ലോ, കുറച്ചു ലാഘവാ ത്തോടെ കണ്ടാൽ പോരെ. നാടിനും നാ റ്റാർക്കും ഗുണമെങ്കിൽ
@jarishnirappel9223
@jarishnirappel9223 13 дней назад
പകലും പിടിക്കും
@PradeepKumar-um7qz
@PradeepKumar-um7qz 20 дней назад
അൽപ നുഐശ്വര്യം വന്നാൽ
@sameeran-pb2cm
@sameeran-pb2cm 18 дней назад
Deepa sthampam Mahascharyan Namukum Kitanam Panam
@majeed2113
@majeed2113 7 дней назад
അനുഭവം ഗുരു സ്മൃതി ഇറാനി ഇയാൾകും..😂😂😂😂
@basheerbashi5291
@basheerbashi5291 6 дней назад
സുരേഷ് ഗോപി പറഞ്ഞത് ശരിയാണ്. ബിജെപി ക്കു ഒരു MP ഉള്ളിക്ക് അതിന് കഴിയുമോ
@Sts-cr9xc
@Sts-cr9xc 13 дней назад
ക്യാബിനറ്റ് വലിച്ചു കിട്ടിയാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ ഇരിക്കുമായിരുന്നു സുഹൃത്തേ
@RajendranKalathil
@RajendranKalathil 6 дней назад
സുരേഷ് ഗോപി സാറിനെയും. കൂടെ. കേരളത്തെയും. തഴഞ്ഞു.
@user-ye5ku7hw7g
@user-ye5ku7hw7g 20 дней назад
സുരേഷ് ഗോപി . ഗോവിന്ദ. വട്ടൻ മ'
@sebymathew7398
@sebymathew7398 20 дней назад
Vattayi
@lovemykeralam8722
@lovemykeralam8722 20 дней назад
സുരേന്ദ്രന് ചെമ്പ് ഗോപിയുടെ മുൻപിൽ നിന്ന് സംസാരിക്കാൻ ധൈര്യം കിട്ടില്ല
@rajendrannair6804
@rajendrannair6804 19 дней назад
ചെമ്പുഗോപി നിന്റമ്മേം ഭാര്യയെയും ഒരുമിച്ച് പൂശി?
@jarishnirappel9223
@jarishnirappel9223 13 дней назад
കിട്ടും
@kairalidas6847
@kairalidas6847 20 дней назад
ജോർജ് കുര്യൻ, ക്രിസ്ത്യാനി കളെ ബിജെപി യിലേക്ക് അടുപ്പിക്കാൻ എന്തുo ചെയ്യണം
@coralcube4783
@coralcube4783 20 дней назад
കോണകം ഉടുത്ത് ഡാൻസ് കളിച്ചാൽ മതി....😂
@jarishnirappel9223
@jarishnirappel9223 13 дней назад
ആരാ ജോർജ് കുര്യൻ?
@vikramannair9134
@vikramannair9134 19 дней назад
സുര പറയുന്നിടത് ഒപ്പിടുന്ന ആളല്ല സുരേഷ്‌ഗോപി എന്ന് സുര മനസ്സിലാക്കുന്നത് നല്ലത്.
@pancrasiousm792
@pancrasiousm792 20 дней назад
A psycho person, an other tragedy of kerala..
@user-bn4wu6vb4p
@user-bn4wu6vb4p 20 дней назад
തോട്ടിൻകരയിൽ വിമാനമിറക്കാൻ താവളമുണ്ടക്കും. സ്വപ്‌നങ്ങൾ ഒക്കെയും ഗർത്ഥം പിന്നെ എന്തിനീ അവകാശശബ്ദം.
@joysonjose5315
@joysonjose5315 20 дней назад
നിയന്ത്രിച്ചാൽ നന്നായിരുന്നു
@jyothiA-ve3el
@jyothiA-ve3el 8 дней назад
എന്ത് കണ്ണ
@jinuvarghese2367
@jinuvarghese2367 18 дней назад
തനിക്ക് വല്ല കുഴപ്പം ഉണ്ടോ😮
@kannannair3398
@kannannair3398 20 дней назад
രോദനം
@ggKk-s4i
@ggKk-s4i 20 дней назад
arude sudapi rodanam
@hareeswaranramakrishnan-fe8yr
@hareeswaranramakrishnan-fe8yr 10 дней назад
ആ ഉള്ളി സുരയോട് ആദ്യം സ്വന്തം പാർട്ടി (കേന്ദ്രത്തിന്റെ ഭരണം ശരിയാക്കാൻ പറയൂ 🥵🥵🥵😂🙏🏻😂😂
@nizaniza2308
@nizaniza2308 17 дней назад
തല്ല് മുഴുവൻ ചെണ്ടക്ക് കാശ് മുഴുവൻ മാരാർക്ക് '
@anonymou8964
@anonymou8964 20 дней назад
Jealous only. Surendran will spoil BJP in kerala
@kpkutty5565
@kpkutty5565 19 дней назад
അഹങ്കാരം ജന്മനാ കിട്ടിയതാണ്.😂😂😂😂 മന്ത്രി ജോർജ് കുര്യൻ പക്വത യാർ ന്ന ഒരു വ്യക്തിയാണ്. ❤❤❤
@muralimoloth2071
@muralimoloth2071 19 дней назад
സുരേഷ്‌ഗോപി കുറച്ച് ഓവർസ്മാർട്ട് ആകുന്നോ എന്നൊരു സംശയം 😂
@abdulatheef2805
@abdulatheef2805 8 дней назад
Trshur kittiyappol kili poyatha😂😂
@UsmanA-ck3th
@UsmanA-ck3th 19 дней назад
എല്ലാ. എം. പി. മാർക്കും. സ്വന്തം. മണ്ഡലത്തിൽ. പലതും. ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്. ആരും മോശക്കാരല്ല. എം. പി. മാർക്. പരിമിതികളുണ്ട്. ജനം. അത്. മനസ്സിലാക്കണം..സുരേഷ് ഗോപി. അല്പം. ഓവറാണ്. അത്. ഒരു സിനിമ നടൻ. ആയത് കൊണ്ടാണ്. വഴിയേ എല്ലാം മനസ്സിലാകും. ബിജെപി ക്കാർക്കും
@Paul-zi9lo
@Paul-zi9lo 20 дней назад
❤❤❤❤❤❤❤
@simonjames5722
@simonjames5722 20 дней назад
അയാൾക്ക്‌ എന്തോ കുഴപ്പം ഉണ്ട്. നേരത്തെ കൊണ്ട് പോയാൽ ശരി യാകും. പിന്നെ വേറെ ഒന്നു 6മാസം കഴിഞ്ഞാൽ ഈ സുരേഷ് കോപി. കോവിന്ദ
@mohandas.1952
@mohandas.1952 4 дня назад
അത്ര മിടുക്കൻ ആണ് എങ്കിൽ സ്വതന്ത്രനായി നിന്നു ജയിക്കണം ആയിരുന്നു.
@bsmahesh9238
@bsmahesh9238 20 дней назад
SG is a headache not only to common man but to his own party also....he doesn't realise that he is a mere Deputy Minister...
@abdurshimanmp7393
@abdurshimanmp7393 17 дней назад
ബിജെപിയിൽ ഏറ്റവും നല്ല നേതാവാണ് സുരേഷ് ഗോപി അതുതന്നെയാണ് സുരേഷ് ഗോപി ജയിച്ചത്
@mohanancr9943
@mohanancr9943 20 дней назад
Copper gopi lucky to win due to the deal with paranari and poojepy to conseal PVfamily and associates corruption.
@najmanisar1483
@najmanisar1483 20 дней назад
അവൻ അഹങ്കാരിയാണ് കണ്ടില്ലേ ഒരാൾ തൊടാൻ പോയപ്പോൾ അവന്റെ കൈ തട്ടി മാറ്റുന്നത് ഞാനൊരു സംഭവമാണ് എന്നുള്ള ഒരു എന്താ ഒരു രാജാവിന്റെ കളിയാണ്
@hridhikaprajeesh7501
@hridhikaprajeesh7501 20 дней назад
നിങ്ങള്ക്ക് അഹങ്കാരം ഇല്ലേ?
@SathaaSathaa
@SathaaSathaa 20 дней назад
അഹങ്കാരത്തിനു കൊമ്പ് വെച്ച പോലെ..
@sumeshchandran705
@sumeshchandran705 14 дней назад
എഴയലത്തു വിവരം ഇല്ലാത്ത ഒരു കോവി..😂😂😂
@abdulatheef2805
@abdulatheef2805 8 дней назад
Trshur kittillannu karuthiyatha kittiya annu kili poyatha kovik😂😂😂😂
@naushadali8917
@naushadali8917 13 дней назад
എന്താ ഈ രാജ്യ ഭരണം 😮
@mohammedshareef3840
@mohammedshareef3840 3 дня назад
Raja baranem aayerckkum...
@sajanvarghese4412
@sajanvarghese4412 11 дней назад
ഒരു സൂപ്പർ മന്ത്രി മാത്രമല്ല സുരേഷ് ഗോപി ഒരു നടനും കൂടിയാണ്...
@umairkannur3709
@umairkannur3709 11 дней назад
Suresh Gopi supper 🎉
@kevindroys
@kevindroys День назад
നിങ്ങൾക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട പ്രോട്ടോകോൾ അനുസരിച് അമേരിക്കൻ പ്രസിഡന്റ്‌ന് തുല്യം ആണ് കേന്ദ്ര സഹ(ക്കാൻ പറ്റാത്ത മന്ത്രി ).. 🙏
@bensilalmahadeve
@bensilalmahadeve 19 дней назад
😢
@abdulsatharch92
@abdulsatharch92 20 дней назад
Headline എന്ന് പറഞ്ഞു നിങ്ങൾ പറയുന്ന വാർത്ത എന്ത്
@kairalidas6847
@kairalidas6847 20 дней назад
സുരേഷ് ഗോപി യെ നിയന്ദ്രിച്ചേ പറ്റു.
@user-mc1dn6jx4e
@user-mc1dn6jx4e 20 дней назад
😭😭😭😭😭😭
@peterthattil
@peterthattil 8 дней назад
👋👋👋
@mamamiya538
@mamamiya538 17 дней назад
രാജ്യഭരണം എന്നല്ല രാജഭരണം
@sajikochuveli8242
@sajikochuveli8242 8 дней назад
👍വളരെ സത്യം
@UpendranV-wc6io
@UpendranV-wc6io 18 дней назад
തനിക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ പോയി വല്ല വേദനസംഹാരി വാങ്ങി കഴിക്കൂ😮
@rajanpk6857
@rajanpk6857 Час назад
വേലിയേൽ ഇരുന്ന ഷിട്ടിനെ എടുത്ത് ബിജെപി തോളിൽ ഇട്ടു..അനുഭവിച്ചോ😂
@ummerkundoor2549
@ummerkundoor2549 20 дней назад
എടുത്ത് ചാട്ടം ഉണ്ട്
@dilhar5690
@dilhar5690 20 дней назад
10 വകുപ്പ് ഒന്നിച്ചിറ്റ് ഇന്ത്യാ രാജ്യത്ത് ഏതങ്കിലും ഒരു സഹ മന്ത്രിയ്ക്ക് കിട്ടിയിരുന്നോ?
@Abusawlih1819
@Abusawlih1819 20 дней назад
ഇതൊക്കെ ലോകം ഉണ്ടായതിന് ശേഷം തന്നെ ആദ്യായിട്ടാ... 😂😂😂😂
@vishnurkz3124
@vishnurkz3124 20 дней назад
sg❤
@rajendrannair6804
@rajendrannair6804 19 дней назад
SG ഒരു ശുദ്ധനും ദുഷ്ടനും, വായാടിയും.എപ്പോഴും മൂക്കുകയറിട്ട് ഇവനെയൊക്കെ നിയന്ത്രിക്കണം.
@kishorb1836
@kishorb1836 20 дней назад
സുരേഷ് ഗോപിക്ക് വട്ടാണ്😂 കരിശിലേറ്റപ്പെട്ട കൃഷ്ണനായാലും🤣
@gunamala1559
@gunamala1559 20 дней назад
Ninakkanalo vattum, Branthum sahodara
@MrJv1899
@MrJv1899 20 дней назад
Ninte ***
@roseflower3101
@roseflower3101 16 дней назад
Ningalko
@kishorb1836
@kishorb1836 16 дней назад
@@gunamala1559 നമുക്ക് ദൈവങ്ങളിലാണ് വിശ്വാസം അത് കുരിശിലേറ്റപ്പെട്ട കൃഷ്ണനായാലും എന്ന് ഒരു വട്ടനു മാത്രമേ പറയാൻ കഴിയൂ.
@georgearakkulamarakkulam3353
@georgearakkulamarakkulam3353 18 дней назад
താൻ എന്താ പറയുന്നത്
@SunilKrishnan-ct3kq
@SunilKrishnan-ct3kq 13 дней назад
നിങൾക്ക് അസൂയ
@ivyjacob8025
@ivyjacob8025 20 дней назад
Ulli Surendran, Muralidheeran etc.....are all failures.....just good at yapping 😅😅
@padmakumarkumar7480
@padmakumarkumar7480 5 дней назад
SG did hardwork in tsr. Finally he got success. Bjp kerala unit did nothing for this victory.Surendran/VMuraleedharan have no role in SG's victory.They can't control our Suresh Gopi&George Kurien.
@sivasankaranperintalmanna7002
@sivasankaranperintalmanna7002 13 дней назад
ബിജെപി വിരുദ്ധർ പറയുന്നത്
@ChandranKV-bt2ow
@ChandranKV-bt2ow 20 дней назад
ഇദ്ദേഹം ബിജെപിയുടെ ഒരു എംപി ഉണ്ടാകണം എന്ന് മാത്രമേ വിചാരിച്ചുള്ളൂ അതിന് പറ്റിയ ആൾ സുരേഷ് ഗോപിയാണ് പാർലമെന്റ് മണ്ഡലത്തിലെ കാര്യങ്ങളൊക്കെ എല്ലാ മണ്ഡലത്തിലും നടക്കുന്ന രീതിയിൽ നടന്നുപോയൊള്ളൂ രാജ്യസരക്ഷയ്ക്ക് വേണ്ടിയാണ് ബഹുഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്യുന്നത് അതിന് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരണം എന്ന് ജനങ്ങൾ നിശ്ചയിച്ചു. സുരേഷ് ഗോപി രാഷ്ട്രീയം ഇല്ലാത്തവനാണ് തന്നെ പഠിച്ചു കൊള്ളും
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 9 дней назад
Yes but suresh gopi gteat our mp tsr
@abdullatheefp2174
@abdullatheefp2174 8 дней назад
Suresh Gopikku Oru Vyakthithuwam Undu.... Athu Marachu Vakkan Patilla. Surendran Ayirunnenkil Thokkumayirunnu.
@vishnurkz3124
@vishnurkz3124 20 дней назад
thanik sg paranjade manasilavathonda ok vai thonniyad vikich parayalla sir
@user-jx4kh6nf8h
@user-jx4kh6nf8h 8 дней назад
സുരേഷ് ഗോവി തന്നെ ആണ്
@SushamaPK-mb7ww
@SushamaPK-mb7ww 15 дней назад
നടനെന്ന നിലയിൽ anu സുരേഷ്‌ഗോപി ഒരു syco Ahamkaram പിണറായി സ്റ്റൈൽ
@shamnathb8672
@shamnathb8672 17 дней назад
Gopi pranjathu 100℅ right aanu
@Viraadan
@Viraadan 19 дней назад
Quite right! S.gopi shdnt have made remarks tht he needs money for inauguration of commercial establishments as film star and not as MP, this statement might have created misunderstanding among people, as he is straight forward for e.thing, media takes it for weaving canard and stories against him esp.this is kerala,here some channels seem working as a contract work taken up for 2 or 3 years at a time for payment...
@jisjeevan6459
@jisjeevan6459 9 дней назад
Nanamille thrissur
@alikoya7412
@alikoya7412 20 дней назад
Evenanthovaliyasambavamanennanuvejaram..ahangharam
@Dasepankkal
@Dasepankkal 17 дней назад
കാക്കയാണല്ലേ? കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല
@lathikakumar4077
@lathikakumar4077 15 дней назад
RU-vid paisakku vendi palathum parayum poyi veray pani nokku
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 6 дней назад
സുരേഷ് ഗോപിക്ക് BJP യുടെ ഒരു സഹകരണം ഉണ്ടന്നല്ലാത് അവർ പ്രത്യേക ത ഒന്നും ഇല്ല തൃശൂർ സുരേഷ് ഗോപിയുടെ അഞ്ചു വർഷത്തെ പരിശ്രമം മാണ് അതിനായി പണം കുറെ ചില വിട്ട് ജയിച്ചതാണ്.അത് തിരിച്ചുപിടിക്കേണ്ടതും അദ്ദേഹത്തിന് ആവശ്യം മല്ലെ ?സുരേഷ് ഗോപിക്ക് അഭ്യന്തരം കൊടുക്കണം മായിരുന്നു അതിനുള്ള അർഹതയുള്ളവനാണ് അദ്ദേഹം.
@jisjeevan6459
@jisjeevan6459 9 дней назад
Mooomjiyillle
@jisjeevan6459
@jisjeevan6459 9 дней назад
Eduthu
@apzztimepass5199
@apzztimepass5199 19 дней назад
Pravarthichu kanichal mathy vikasanam konduvaranam
@directions2449
@directions2449 18 дней назад
മലയാളം എഴുതാൻ പഠിക്കൂ ആദ്യം..... രാജഭരണം എന്നത് രാജ്യഭരണം ആക്കി.......🎉
@sreekumarg3647
@sreekumarg3647 20 дней назад
SG is not on the right track. Toe to Head , something is just not right about him. Got to come down and be grounded. Go to Delhi and concentrate on your given job. Everything gas been wrong about him since was victorious from Thrissur. Least expected.
@SajiKurian-uo7hk
@SajiKurian-uo7hk 20 дней назад
ഗോപി, ഭാവി പ്രധാന മന്ത്രി 😂😂😂
@jayashivadasan2703
@jayashivadasan2703 20 дней назад
Shit. Gopi😂
@user-pg7ll6eq1l
@user-pg7ll6eq1l 3 дня назад
നീ നിൻ്റെ കാര്യം നോക്ക് ' ' സുരേഷ് സാറിൻ്റെ കാര്യം അദ്ദേഹം നോക്കും
@joshyjose1625
@joshyjose1625 11 дней назад
കേരളബി.ജെ.പി. തറവാട്ടിൽ o R ഉം ckp ഉം ഒഴിച്ചാൽ ബാക്കിയുള്ളവരോക്കെ മോഴകളാണ് സുരേഷ് ഗോപിമിക്സഡ് ഇകോണമി അതായത് മിത്രബുക്ക് ആണ് പെട്ടെന്ന് അറിയാൻ കൈതോലപ്പോലെ മേൽപ്പോട്ടും കീഴ്പ്പോട്ടു കുഴമ്പിടാൻ പറ്റാത്ത സാധനം
@narayanannairravindranath4843
@narayanannairravindranath4843 9 дней назад
Suresh Gopi must control what he talks, when to talk & the occasion when to speak. ! This Central Minister need some trainings by some senior political leaders ! Now he often speaks as a Super Minister ? This is not a cinema in which he can speak to get applause from audience !!!
@user-bf2ot2eh4u
@user-bf2ot2eh4u 18 дней назад
ലോകം കണ്ട ഏറ്റവും നല്ല മന്ത്രി പിണറായി വിജയൻ അല്ലെ ചേട്ടാ... 😂 ചേട്ടൻ ആരുടെയും പക്ഷം പിടിച്ചു പറയുന്നപോലെ തോന്നില്ല....😂😂
@user-fd1pw9mx3u
@user-fd1pw9mx3u 17 дней назад
@@user-bf2ot2eh4u കടക്ക് പുറത്ത് 😂
@arshinas6687
@arshinas6687 5 дней назад
😂😂😂
@msnarayanan1554
@msnarayanan1554 8 дней назад
Sahikkanilla alle
@venuchemmala9411
@venuchemmala9411 15 дней назад
താനോക്കെ സുരേഷ് ഗോപിയെ കുറിച്ച് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതും കുറച്ചു പ്രേക്ഷകരെകിട്ടാൻ വേണ്ടിയല്ലേ. എടോ വേട്ടാവെളിയാ വാർത്തകൾ വളചോടിക്കാതെ സത്യസന്ധമായി നൽകി പ്രേക്ഷകരെ സൃഷ്ടിക്ക്
@SakeerTA
@SakeerTA 7 дней назад
Panam..koduthenkhil..athu..vaggikkum😅
@user-kt7cd1vz4h
@user-kt7cd1vz4h 20 дней назад
വിവരക്കേട് പറയുന്നത് നിറുത്താറായില്ലേ. താങ്കളും ഒരു ചാനൽ രീതിയിൽ പോവുകയാണോ. നേര് പറഞ്ഞു ശീലിക്കു
@user-fd1pw9mx3u
@user-fd1pw9mx3u 18 дней назад
രാജിവ് ജീ തുച്ഛമായ വോട്ടിനു പരാജയപ്പെട്ടത് ഒരു വലിയ നഷ്ടം തന്നെ TVM ജനതയ്ക്ക് 🤔
@sasikumarkn151
@sasikumarkn151 20 дней назад
Onnu Po ubbai😂
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 19 дней назад
വചുരുക്കം. പറഞ്ഞാൽ. അല്പംൻ.
@chandrandec31
@chandrandec31 18 дней назад
K Surendran ey anukoolikunnu BJPyiley. Bheeman Raghu aavathirikkaan nokkanum.
@jophilip1399
@jophilip1399 8 дней назад
. Ahagharamthinu kaiyum. Kalum. Vepich. Athina. Kovi. Annu. Perum. Ettu
@indian3475
@indian3475 20 дней назад
രാജഗോപാലൻ MLA സ്ഥാനം കളഞ്ഞതു പോലെ സുരേഷു ഗോപിയും അതേ പാത പിൻതുടരുന്നു.
@PriyaHarikumar-lt4fw
@PriyaHarikumar-lt4fw 18 дней назад
ഒന്ന് പോടെ.....
@sajeevkumar9534
@sajeevkumar9534 20 дней назад
Arkum oru kuzhapavum ella..ninaku matrama kuzhapam...onnu podaaaaa
@UpendranV-wc6io
@UpendranV-wc6io 18 дней назад
Pothuparpatikku vangumennu paranjittilla ,.. thaan ethu paratta channel aato ,,, vere paniyonnum ille😡
@gamingwithmkdjodyt3623
@gamingwithmkdjodyt3623 18 дней назад
ജനങ്ങൾ വേണ്ടി എന്തു ചെയ്താലും അതിനെ വിമർശിക്കും
Далее
Ouch.. 🤕
00:30
Просмотров 7 млн
മാപ്പ്
47:14
Просмотров 763 тыс.