Тёмный

ഇത് ലാസ്റ്റ് വാണിങ്! PWD അസി. എഞ്ചിനീയർക്കെതിരെ ​ഗണേഷ് കുമാർ MLA | K B Ganesh Kumar MLA 

Mathrubhumi News
Подписаться 5 млн
Просмотров 113 тыс.
50% 1

ഇത് ലാസ്റ്റ് വാണിങ്! സഭ ചേരുമ്പോൾ മറ്റ് പണിക്ക് പോകരുത്; PWD അസി. എഞ്ചിനീയർക്കെതിരെ ​ഗണേഷ് കുമാർ MLA
#KBGaneshKumar #GaneshKumarMLA #Kollam
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@satheeshraj4389
@satheeshraj4389 9 месяцев назад
രാജാവിന്റെ കൂടെ നിൽക്കുന്ന പുങ്കനല്ലേ.. ഇതിലും കൂടുതൽ പ്രതീക്ഷിക്കാം ♥️
@haneefafthab4692
@haneefafthab4692 9 месяцев назад
ഇവൻ നല്ല നടൻ ആണ്... പ്രത്യേകിച്ച് സരിത കേസിൽ
@rahimkarookkil4236
@rahimkarookkil4236 9 месяцев назад
കൂടെ നിൻറെ അപ്പനും
@chinnukuty
@chinnukuty 8 месяцев назад
Poda panniiii
@Foreman12346
@Foreman12346 7 месяцев назад
​@@rahimkarookkil4236 eengerde acting itinte apuram kandata ,
@sherin3896
@sherin3896 7 месяцев назад
കൂടെ ഇരിക്കുന്നത് പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ്. ഇപ്പോഴത്തെ ആളാണ്
@shibinps
@shibinps 9 месяцев назад
ഇങ്ങനത്തെ ക്യാമറ കൊണ്ട് വെച്ച് ഉള്ള മന്ത്രി ഷോകൾ ഒക്കെ ജനം കണ്ട് മടുത്ത്..ഈ ഉദ്യോഗിസ്ഥരെ ഒക്കെ മാനസികമായി നല്ല നിലയിൽ സരക്ഷിച്ചാലെ അവർക്ക് ക്വാളിറ്റി ജോലി ചെയ്യാൻ പറ്റൂ..ഇങ്ങനെ ഭയം കൊണ്ട് ഭരിച്ചാൽ അവർക്ക് ജോലി ചെയ്യാൻ ഉള്ള മാനസികാവസ്ഥ നഷ്ടപ്പെടും..
@vishnumm2467
@vishnumm2467 9 месяцев назад
Trueee
@sarathkptkr5694
@sarathkptkr5694 9 месяцев назад
ഉമ്മൻ‌ചാണ്ടിയുടെ രക്തത്തിൽ തനിക്കും പങ്കു‌ടെന്നു ജനം അറിയുന്ന ഒരു ദിവസം വന്നാൽ... അന്ന് തീരും ഗണേഷ് കുമാർ എന്ന ആളുടെ രാഷ്ട്രീയ ജീവിതം
@francissebastianuzhavoor2440
@francissebastianuzhavoor2440 9 месяцев назад
ഗുണശൻ മന്ത്രിയാകുമെന്ന വിചാരം
@rajeshmk1637
@rajeshmk1637 8 месяцев назад
Mandhriyaayi 😂
@cdcvvhyu5068
@cdcvvhyu5068 8 месяцев назад
😂😂​@@rajeshmk1637
@user-yq2nm6vk6b
@user-yq2nm6vk6b 8 месяцев назад
Comment itte settan evide😂😂😂
@pranavvlogs4139
@pranavvlogs4139 8 месяцев назад
😅 manthri aayi meyere
@jacobabraham486
@jacobabraham486 9 месяцев назад
എത്ര സതൃസൻതനായ എം എൽ എ....പാവം ഉമമൻചാൺടിയെ ചതിച്ചു നശിപ്പിച്ചവൻ....
@newgen663
@newgen663 9 месяцев назад
അഭിനയസിംഹം😂😂😂
@Aaron99949
@Aaron99949 9 месяцев назад
സ്റ്റേജിന് പുറകിൽ ചെല്ലുമ്പോൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കുമായിരിക്കും
@sandrosandro6430
@sandrosandro6430 9 месяцев назад
മരുമോൻ പണി തരും. മന്ത്രിയാവാൻ പോണില്ല
@hamzakodakkattil7720
@hamzakodakkattil7720 9 месяцев назад
മന്ത്രിയാണന്നാണു് നേതാവിന്റെ വിചാരം.
@atheist-cj4qd
@atheist-cj4qd 9 месяцев назад
Namukk kattu thinnunavane support cheytha mathi❤
@hamzakodakkattil7720
@hamzakodakkattil7720 9 месяцев назад
@@atheist-cj4qd കട്ടുതിന്നുന്നവനെ ആരും പിന്തുണച്ചിട്ടില് സിനിമയിൽ അഭിനയിക്കുന്നത് പോലെ ഒരു ഉദ്യോഗസ്ഥനോട് തട്ടികയറണോ എന്നിട്ട് അത് വീഡിയോ എടുത്ത് മറ്റുള്ളവരെ കാണിക്കുക
@aswathyramachandran2266
@aswathyramachandran2266 9 месяцев назад
@@hamzakodakkattil7720 vdo media anu kanichekune....thettu cheyyunore chodike thanne venm
@user-kg3tu7ew9e
@user-kg3tu7ew9e 8 месяцев назад
മന്ത്രി ആണ് എന്ന് പറയാൻ പറഞ്ഞു 😂😂
@user-pt1xm5hi3i
@user-pt1xm5hi3i 8 месяцев назад
😂
@rinchujohn5348
@rinchujohn5348 9 месяцев назад
Show must go on …. Kidannu thilakkatheda😮😮😮😮😮
@bling.143
@bling.143 9 месяцев назад
നല്ല ഒരു നടൻ ആണ് ഗണേഷ്😂
@farhadk5573
@farhadk5573 9 месяцев назад
മന്ത്രി സ്ഥാനത്തിന് നല്ല മോഹമുണ്ട് 😂
@rajeshmk1637
@rajeshmk1637 8 месяцев назад
Kittiyallo❤😂
@Գաբրիել
@Գաբրիել 8 месяцев назад
കിട്ടി മൊയ്ന്തേ 🤣🤣🤣. കുനിഞ്ഞു നിന്നോ 🤣🤣🤣🤣ഞാൻ അടിച്ചു തരാം
@cdcvvhyu5068
@cdcvvhyu5068 8 месяцев назад
​@vy😂😂shag8655
@nasartkc3478
@nasartkc3478 9 месяцев назад
മന്ദ്രിയാവാതെ ഭ്രാന്തായി -? 😜😜🤪🤪
@syamambaram5907
@syamambaram5907 9 месяцев назад
ഗണേഷ് കുമാർ നായകനായ വളരെ മനോഹരമായ ചലച്ചിത്രമാണ് ഇര. അതിലെ ഗണേഷ് കുമാറിന്റെ കഥാപാത്രവും യഥാർത്ഥ ജീവിതവുമായി സൂക്ഷ്മമായ ബന്ധങ്ങളുണ്ട്. രണ്ടും സൈക്കോകളാണ്.
@ShajiVarghese-jq5cm
@ShajiVarghese-jq5cm 9 месяцев назад
Give respect him he is government employee.
@dhaneshp1029
@dhaneshp1029 9 месяцев назад
അദ്ധ്യക്ഷനായ MLA യുടെ അനുമതി വാങ്ങി പോകണമായിരുന്നു
@askarmadikai4743
@askarmadikai4743 9 месяцев назад
രാജഭരണ ത്തെക്കാൾ കഷ്ടമാണ് ജനാധിപത്യത്തിൽ നടക്കുന്ന ത്.
@jayasankar3152
@jayasankar3152 9 месяцев назад
പത്തനാപുരം കുട്ടപ്പന്റെ dog show..........😂
@thomas3102
@thomas3102 9 месяцев назад
പാവം അസിസ്റ്റന്റ് എഞ്ചിനീയർ. ജോലിയുടെ ഭാഗമായിട്ടാണ് അദ്ദേഹം പോയത്. അതിനുപോയില്ലങ്കിൽ വേറെ കൊട്ടുകിട്ടും. നല്ലതുപോലെ ഉറക്കം നിന്ന് പഠിച്ചു psc ടെസ്റ്റ്‌ എഴുതി ജോലിക്ക് കയറുന്ന ഒരു ഉദ്യോഗസ്തെന്റെഅനുഭവം ഇതാണ്.രാഷ്ട്രീയ കാരുടെ ഒരു ധാർഷ്ട്യം. ഇതിനെതിരെ യാണ് ട്രേഡ് യൂണിയനുകൾ പ്രതികരിക്കേണ്ടത്.
@roshantv2968
@roshantv2968 9 месяцев назад
നാടിന് ഒരു ഉപകാരം ഇല്ലാത്ത വർഗo എല്ലാ റോഡ് പണിക് 5percent commission വാങ്ങികുന്ന pwd enginer
@whatsappvideos9257
@whatsappvideos9257 9 месяцев назад
ഷോഗണേഷ് 😂😂😂
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj 9 месяцев назад
PWD എഞ്ചിനീയറുടെ മേലധികാരി അല്ല MLA. എഞ്ചിനീയർ MLA യുടെ കീഴ് ജീവനക്കാരനുമല്ല. ഇങ്ങനെ ശാസിക്കാൻ തുടങ്ങിയാൽ ഒരു MP യ്ക്ക് MLA യെയും ശാസിക്കാമല്ലോ.
@philipeapen722
@philipeapen722 9 месяцев назад
They are people representives, people are in top of democracy, no bueurocrat is above people
@thomsonvarghese9692
@thomsonvarghese9692 9 месяцев назад
@@philipeapen722 Member of Legislative Assembly is not supposed to rule his constituency. Constitution and rules /Laws are there.
@thomasgeorge1870
@thomasgeorge1870 9 месяцев назад
ജനാതിപത്യ ഭരണത്തിൽ ഉദ്യോഗസ്ഥൻ താഴയാണ് അങ്ങനെ തന്നെ വേണം
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj 9 месяцев назад
MLA നിയമ നിർമാണ സഭയിലെ അംഗമാണ്. അവർ ഉണ്ടാക്കുന്ന നിയമങ്ങളും ചട്ടങ്ങളുമാണ് നമ്മളെ ഭരിക്കുന്നത്. MLA യും ഉദ്യോഗസ്ഥനും ഭരണാധികാരികൾ അല്ല. സേവകർ മാത്രം. അതേ സമയം രണ്ടു കൂട്ടരും തുല്യ അവകാശമുള്ള രാജ്യത്തെ പൗരൻമാരുമാണ്.
@thomasgeorge1870
@thomasgeorge1870 9 месяцев назад
@@ThomsonVarghese-ph6bj yes
@namukkuchuttum6560
@namukkuchuttum6560 9 месяцев назад
നല്ല അഭിനയം
@thoughtmachine6176
@thoughtmachine6176 9 месяцев назад
Show.. show.. orae show..
@premrajnarayanan8735
@premrajnarayanan8735 9 месяцев назад
Tell him to first solve his personal problem with Sarita.😊
@Suhail-9775
@Suhail-9775 9 месяцев назад
ഫീൽ ആയോ മച്ചു. ഇതൊക്ക അപ്പച്ചന്റെ ഓരോ നമ്പർ അല്ലേ..😅
@johnjacob2236
@johnjacob2236 9 месяцев назад
Nalla tv show ആണല്ലോ
@samuelisaac2468
@samuelisaac2468 7 месяцев назад
നന്നായി 👍
@lpkgfrfssdgjk
@lpkgfrfssdgjk 9 месяцев назад
Sarith daughter ❤❤❤
@manikumarmoolakandam2639
@manikumarmoolakandam2639 9 месяцев назад
അദ്ദേഹം സിനിമ നടൻ ആണ്... നടനം അതി ഗംഭീരം
@Ann_Mary97
@Ann_Mary97 8 месяцев назад
ആദ്യമായിട്ടാണ് ജനങ്ങളുടെ പരാതി ഇത്ര ശുഷ്കാന്തിയോടുകൂടി പരിഹരിക്കാൻ ഇറങ്ങുന്ന എൻജിനീയർ മാമനെ കാണുന്നത് ( അതും പരാതി എസ്എംഎസ് കിട്ടിയ ഉടനെ തന്നെ ഇറങ്ങി പുറപ്പെടുന്നു ) ഇതുപോലുള്ള എൻജിനീയർ മാമന്മാർ കേരളത്തിൽ ഇനിയും ഉണ്ടായിരുന്നെങ്കിൽ, നമ്മുടെ നാട് പണ്ടേ രക്ഷപ്പെട്ടേനെ. പക്ഷേ പാവം ഗണേശേട്ടന്റെ മുമ്പിൽ ചെന്ന് പെട്ടത്. സാരമില്ല ഗണേശേട്ടനെപ്പോലെ വിരലിലെണ്ണാവുന്ന കുറച്ചു പേരെ നമ്മുടെ നാട്ടിൽ ഉള്ളു എന്നതാണ് ഒരാശ്വാസം
@prasannant5425
@prasannant5425 9 месяцев назад
മാടമ്പിത്തരവുമായി സ്വന്തം സഹോദരിയുടെ അടുത്തു ചെല്ലു ഗണേശാാാാാാ .......
@justinsanandam537
@justinsanandam537 9 месяцев назад
ഇതിനെ കൊണ്ട് വയ്യാണ്ടായല്ലോ. ഇവനെയൊക്കെ ഓചാനിച്ചു നീക്കണമായിരിക്കും..
@bestfriend396
@bestfriend396 9 месяцев назад
പൊതുജനങ്ങളെ വിളിച്ച് വരുത്തി ഉദ്യോഗസ്ഥർ ഇല്ലാതെ വന്നാൽ ആരോട് ചോദിക്കും അതാണ് mla പറഞ്ഞത്
@HH-ds2is
@HH-ds2is 9 месяцев назад
അദ്ദേഹം ജോലിയുടെ ഭാഗം ആയല്ലേ പോയത് സ്വന്തം ആവശ്യതിനല്ലല്ലോ എത്ര യോ ഉദ്യോഗസ്ഥർ ഊഡായിപ്പ് പണി ചെയ്യുന്നു കൃത്യം ആയി ജോലി ചെയ്യുന്നവർക്ക് സപ്പോർട്ട് ചെയ്യുക
@thomasvo6910
@thomasvo6910 9 месяцев назад
ആ മീറ്റിംഗിൽ പ്രധാന സ്ഥാനിയനായി കാണുന്നത് MLA യെ ആണ്. ആ നിലക്ക് ആ ഉദ്യോഗസ്ഥൻ ഇനി എത്ര പ്രമാദമായ ജോലിക്കാണ് പോകുന്നത് എങ്കിലും ഇനി നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എങ്കിലും പോലും MLA യോട് കാര്യം പറഞ്ഞിട്ടാണ് പോകേണ്ടത്.
@chackochan
@chackochan 2 месяца назад
ഇത് കൊണേശന്റെ മാടമ്പിത്തരമാണ്. ധാർഷ്ട്യം സ്വന്തം മക്കളുടെയടുത്തും ചിലവാകാത്ത ഈ കാലത്ത് സിനിമാ സ്റ്റൈൽ പ്രകടനം അപഹാസ്യമാണ്
@nandakumarkollery6915
@nandakumarkollery6915 2 месяца назад
Nothing official should be answered in meetings
@Shihabukdv91
@Shihabukdv91 9 месяцев назад
acting acting..😂
@RAMESHANANTHARAMAN-yx1xg
@RAMESHANANTHARAMAN-yx1xg 9 месяцев назад
Ganesh Kumar do this for publicity, he put in social media about his findings, but what is the outcome we donot know, no action can be taken against these employees, they are protected by unions, just for the sake he can say beyond that nothing is going to happen in Kerala, we are seeing this in social media by various minister, which is purely for vote, that is all, as long as union involvement in office no better service public can expect from govt staff
@nishadar
@nishadar 9 месяцев назад
Criticism should not be in front of Media. He can always talk to the officer in private and convey his concern
@user-wo4wz7ds9m
@user-wo4wz7ds9m 9 месяцев назад
ആളുകളെ..കാണിക്കാൻ,
@indianpower7597
@indianpower7597 9 месяцев назад
Madambi.. 😡
@varghesemk2999
@varghesemk2999 9 месяцев назад
ഉദ്യോഗസ്ഥരുടെ കൊണം വരുത്തലൊക്കെ എല്ലാവർക്കും അറിയരുതോ. അപ്പോൾ ജോലിയോടുള്ള താൽപ്പര്യമായിരിക്കില്ല എം എൽ എ യോടുള്ള എന്തെങ്കിലും നീരസമാകാം. നേരത്തെ സഭ കൂടുന്ന കാര്യം അറിയിച്ചിരുന്ന സാഹചര്യത്തിൽ ഇവിടെ സഭ നടക്കുകയാണ്, വരാൻ ബുദ്ധിമുട്ടുണ്ടെന്നു പറയേണ്ടതായിരുന്നു. അത്യാവശ്യമാണെങ്കിൽ എം എൽ എ യുടെ അനുമതി വാങ്ങി പോകേണ്ടതായിരുന്നു.
@15secondsdrawings
@15secondsdrawings 9 месяцев назад
ഗണേശ് കൈക്കൂലി വാങ്ങാതിരുന്നാൽ മതി
@BijuAbraham-kx2qy
@BijuAbraham-kx2qy 9 месяцев назад
O c sir Great leader ❤🎉❤🎉❤🎉
@manojsathyan7783
@manojsathyan7783 9 месяцев назад
What about Court Order
@sudhakarankoottampally7987
@sudhakarankoottampally7987 9 месяцев назад
വാർണിങ് നടത്താൻ ഇവൻ ആരാ.സ്വന്തം നിലയും വിലയും അറിയാ തത്തുകൊണ്ടാണ് പാവം
@jithin3624
@jithin3624 9 месяцев назад
അഞ്ജിത ഭയങ്കര സുന്ദരി ആണ് 😍😍
@manojp4875
@manojp4875 9 месяцев назад
ഒരു എംഎൽഎ മാത്രമല്ലേ ...വലിയ എന്തോ സംഭവം ആണെന്ന് വിചാരം
@rabiarabi1541
@rabiarabi1541 9 месяцев назад
സ്ത്രീകളോട് വെറുപ്പ് തുടങ്ങിയൊ 😂😂
@favaskalambrattil8151
@favaskalambrattil8151 9 месяцев назад
Nalla shynig anlo
@arun9659
@arun9659 9 месяцев назад
Inghane aalkaarude munnil apamanikyan aanenkil pinne enthinu panni edukanam ennu avarum chindikum.. aa paranja prashna pariharamo atho oru joliyo cheythilelum shambalam kittum.. vallavanteyum cheetha enthinu kelkanam... ee vaartha koditha stidiku aa engineer paranja issue koodi ninghal aneshichu parayendathu aayirunnu..
@user-xx7dq7ep8t
@user-xx7dq7ep8t 9 месяцев назад
എല്ലാവരും നേതാക്കന്മാർ കളിച്ചാൽ കളി പാഴാവുമോ? പൊതുജനം എവിടെ നിന്നും നീതി ലഭിക്കാൻ അപേക്ഷിക്കണം?ജനായത്തം?
@sajithkumar1477
@sajithkumar1477 9 месяцев назад
രാജാവ് ഗണേഷ്
@VinodV-ho9bp
@VinodV-ho9bp 9 месяцев назад
Very good ganesh sir
@sreejithkc1552
@sreejithkc1552 7 месяцев назад
Masappadi nirthan warning undo
@farissabeen289
@farissabeen289 9 месяцев назад
Ganesh Kumar sir manthriyayal Ivide ulla sadharana janangalkku snehamundakumo alkkarku Purathu poyi bhakshanam kazhichalo lulu mallil poyalo pizza hut Domino's pizza kfc chicking Baskin N Robbins icecream ithokke kazhichalum pinne olive restaurantilu pokan pattumo.
@user-ty9fk3nb4n
@user-ty9fk3nb4n 9 месяцев назад
Nth show aanede Ganesha Oommen chandi ye chathichath thaangal thane alle,, aa case okke nice aaytt mukki Ippo nanma maram, straight forward MLA,,,nthokke show Thaangal thanne cinema nadan
@binuchutm4727
@binuchutm4727 9 месяцев назад
Protocols ❤❤
@user-ok6ip2ib4v
@user-ok6ip2ib4v 2 месяца назад
KSRTCഡ്രൈവർ രാവിലെ ഓത്താ എന്നറിയാൻ ഒരു മെഷീൻ വേണം മുമ്പ് പ്രയാർ ജീ ആർത്തവം കണ്ട് പിടിക്കാൻ മെഷീൻ കൊണ്ട് വന്നത് പൊലെ
@anshifpk9751
@anshifpk9751 9 месяцев назад
Ganesh kumar face vallaathe ayallo
@sksk8963
@sksk8963 9 месяцев назад
Drama…
@praveenj926
@praveenj926 9 месяцев назад
Show aneloda ganeshmone😂
@gopalankk5871
@gopalankk5871 9 месяцев назад
ഇത് സിനിമയാണോ ?
@alwinmathew7553
@alwinmathew7553 9 месяцев назад
Oru valiya vaanam
@sunishav1
@sunishav1 9 месяцев назад
Madambi 😮
@aryanmd9620
@aryanmd9620 9 месяцев назад
പാവം...ബിജു രാധാകൃഷ്ണന്റെ മുൻപിൽ വടി വിഴുങ്ങി നിന്ന ഒരു പാവം പൂച്ച.
@WestendProductionandMarketing
@WestendProductionandMarketing 9 месяцев назад
GANESH KUMAR..SUPERB..NEXT MINISTER OF KSRTC.WAIT AND SEEEEE
@rahulkumarb4363
@rahulkumarb4363 9 месяцев назад
മാന്യൻ😡😡😡
@Rebel_Star-w2n
@Rebel_Star-w2n 9 месяцев назад
സരിതയ് തോഴൻ 😂😂
@shamsudheen8399
@shamsudheen8399 9 месяцев назад
ഇതിൽ എന്താണ് വാർത്താ പ്രാധാന്യം
@bipinnair5588
@bipinnair5588 9 месяцев назад
PWD ASST Eng went to see if something will get..
@PmKunjumon
@PmKunjumon 9 месяцев назад
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അട്ട പൊട്ടാകുളംതേടിപോകും 🤭
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN 9 месяцев назад
Njammante konesh
@aswathyramachandran2266
@aswathyramachandran2266 9 месяцев назад
Pokaruth ennallallo..ucha kazhinj pokanam ennalle Ganesh paranje... Reporter different ayt anallo parayune...🙄pokaruth nnu paranja pole.... Pinne sabha koodi theerumanangal edukumbo adhikarapettavar avde irikand ...apo thanne joli chyn veliyil poknm ennano ..
@keralatravelvlogjohaan6040
@keralatravelvlogjohaan6040 9 месяцев назад
MLA paranjath valare correct aanx
@parissbound8535
@parissbound8535 9 месяцев назад
*ഇപ്പൊ പുതിയ കത്ത് ഒന്നും എഴുതാറില്ലേ കോണേഷ്*
@Davingi1013
@Davingi1013 9 месяцев назад
ഗണേഷ് കുമാർ കോടതിയിൽ കേസ് കൊട്ക്കന്നെ വിധി വന്നാൽ പ്രശ്നം ഇല്ലല്ലോ... പിന്നെ അവർ അവിടെ ഇരിന്നോലുന്നെ.... 😂😂😅😅
@farissabeen289
@farissabeen289 9 месяцев назад
Ganesh Kumar sir thani puranathilulla oru aalu thanneya.
@akashanandhu4478
@akashanandhu4478 9 месяцев назад
ഞങ്ങൾ കേട്ടിട്ട് MLA ശാസന എന്ന പോലെ പറയുനതാണ് നിങ്ങൾക്കെങ്ങനെയാണ് പഞ്ച് സിനിമാ റ്റൈയ്ലായത് എന്ത് കണ്ടാലും കേട്ടാലും അതിലൊരു കുത്തിതിരിപ്പ് കൊണ്ട് വരും ഇതെക്കെ കുടുവത്തിലും ഇങ്ങനെ തന്നെ
@aneeshbabukochi8828
@aneeshbabukochi8828 9 месяцев назад
പിണായിക്ക് പഠിക്കുന്നതോ ഗണേശാ😂
@sujith393
@sujith393 9 месяцев назад
ഇതു സരിത ട്രാവെൽസ് അല്ല...
@melbin968
@melbin968 9 месяцев назад
Comment box മുഴുവൻ റിയാസ് manthrikane support 😍❤️
@sanalkumarb1915
@sanalkumarb1915 9 месяцев назад
Kashttam.Ganesh defacto minister
@josephvarghese6728
@josephvarghese6728 9 месяцев назад
Solar mla
@mathensamuvel5624
@mathensamuvel5624 14 дней назад
ഹേമ കമ്മീഷൻ വന്നിട്ടുണ്ട് ഇവനെ വെറുതെ വിടരുത് സഹോദരിമാരെ
@Frommoonlightwithlove
@Frommoonlightwithlove 8 месяцев назад
ganesh ettane istam aanu
@ExplorerSK
@ExplorerSK 9 месяцев назад
ഇയാളാരുവാ ? തംബ്രാന് കോപം വരുന്നു 😂
@febingeorge9235
@febingeorge9235 9 месяцев назад
എം.എൽ.എ യുടെ ഒരു ഹുങ്ക്.
@user-cz1nl3ih6w
@user-cz1nl3ih6w 9 месяцев назад
മാപ്ര ചൊറിച്ചിൽ
@sageervattappilly6006
@sageervattappilly6006 9 месяцев назад
തൃശൂരിലെ താലൂക്ക് കളിൽ എംഎൽഎ മാരെ കാണാറില്ല
@sreejith3051
@sreejith3051 9 месяцев назад
Who is this .no1 fraud
@manusabu5839
@manusabu5839 9 месяцев назад
Sarithayude kochinu sukam ale
@sree1975
@sree1975 9 месяцев назад
ഇവിടെ പരാതി കിട്ടിയാൽ സമയത്ത് ഉണ്ടാക്കുന്ന ഉദ്യോഗസ്ഥർ അല്ലെ. ഇതു ഗണേൻ നെ ചൊറിയാൻ ചെന്ന് വാങ്ങി
@arunarunarun51
@arunarunarun51 9 месяцев назад
Ganesh Kumar minister aayal Pinarayi Vijayanekkal ahankaram ahankaram kaanendi varum.
@Vishnum576
@Vishnum576 6 месяцев назад
Ethoke oru afinayam allae. Ethil venne pogunavarum..
@lijojoseph8539
@lijojoseph8539 8 месяцев назад
അധികാരം കിട്ടും മുൻപ് അപ്പകക്ഷണം കടിച് നടക്കാൻ തുടങ്ങി
@babumottammal2584
@babumottammal2584 9 месяцев назад
റോബിൻ ബസ്സിൻ്റെ അവസ്ഥ ശ്രദ്ധയിൽ പൊട്ടു കാണുമോ😊
@jayadevanvj3307
@jayadevanvj3307 9 месяцев назад
ഇയാള് ആര്.....രാജാവോ
@sureshpynadath4419
@sureshpynadath4419 9 месяцев назад
Only show
@sudheeshgopinath2204
@sudheeshgopinath2204 9 месяцев назад
Adaaa naari ganeshaaaa nee ini jayikkillaaaaaaa
Далее
Growing fruit art
00:33
Просмотров 1 млн