ഓവൻ വീട്ടിൽ വച്ചിട്ട് എന്ത് ചെയ്യണമെന്ന് അറിയാത്തവർക്ക് വളരെ ഉപകാരമായി. അറിയാവുന്നവർ ക്ഷമിക്കണം എന്ന് പറയണ്ട ആവിശ്യം ഇല്ല. കാരണം ഓവൻ്റെ ഓപ്പറേറ്റിങ്ങ് അറിയാമെന്ന ഭാവത്തിൽ ഇരിക്കുന്ന ആൻ്റിമാർക്കും ഇത് വളരെ ഗുണമായി. ഈ വീഡിയോ മിയാ മിയാ. വീണ്ടും വീണ്ടും പ്രതീക്ഷയോടെ.
Hi.. I am from Kuwait.. ഞാൻ ഇന്നലെ ഇത് ട്രൈ ചെയ്യ്തു.. Husbandinu ഒത്തിരി ഇഷ്ടം ആയി. പുള്ളിയും കൂട്ടുകാരനും കഴിച്ചു നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. ഒരുപാട് പുകഴ്ത്തി എന്നെ 😃😃thanku so much.. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. ✋🏻️
ആദ്യമായാണ് otg oven use ചെയുന്നത്. New oven ആണ്. Preheat ചെയ്തപ്പോ എല്ലാ baghathuninnu smoke വന്നു. Kurachukazhinjapol നിന്ന്. 250 degree heat ആകുമ്പോള്‍ വീണ്ടും smoke പുറത്തേക്ക് വരുന്നു. Ovente എന്തെങ്കിലും പ്രശ്നം ആണോ. Pls reply.
ഓവനിൽ കുക്ക് ചെയുന്ന സമയത്ത് ഒരിക്കലും ഓവൻ പ്രീ ഹീറ്റ് ചെയ്ത് കഴിഞ്ഞാൽ ഗ്രിൽ പുറത്തേക് എടുക്കാതെ അതിലേക് ഫുഡ് ഐറ്റംസ് വെക്കാൻ നോക്കരുത്... എത്ര വലിയ എക്സ്പീരിയൻസ് ഉള്ള ആൾ ആണെങ്കിലും... വളരെ അപകടം പിടിച്ച കേസ് ആണ് സിസ്റ്റർ.. കാറ്റ്ലോക്കിൽ വളരെ വിശദമായി എഴുതീട്ടുണ്ടല്ലോ..
Nice vedio... Ith pole convection ovenil bake cheyyunnath paranj taruooo..... Ente LG convection aaan.... Atil enikk bun um cakum HARD aakunnu.. Ithante bun recipe njn cheythappol full flop aaayi... Kall pole hard aAyi..... Enthaa oru solution ithaaaa
Preheat cheythille? entha angane hard aakunnath enn ariyilla ..sorry for late reply..athinte capacity,option okke enganeyannu enik ariyillallo...sorry dear