Тёмный

'ഇത് വലിയ ചതി, മൊഴി നൽകിയവരെ അപമാനിക്കുന്ന സമീപനമാണ് ഉണ്ടായത്'; മാല പാർവതി 

REPORTER LIVE
Подписаться 2,8 млн
Просмотров 41 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@seethak6109
@seethak6109 2 месяца назад
പാർവതി മാം അഭിനന്ദനങ്ങൾ അറിയിക്കുന്നു.. ❤️❤️
@TheJunupm
@TheJunupm 2 месяца назад
അരുൺ. ഒരു കാരണവശാലും വിടരുത്
@Ynot280
@Ynot280 2 месяца назад
ഇവന്മാരുടെ പടം എല്ലാരും ബഹിഷ്‌കരികണം
@FaisalFaisal-tv4pf
@FaisalFaisal-tv4pf 2 месяца назад
ഇനി എന്ത് ബഹിഷ്കരിക്കാനാണ് ഒരു തലമുറക്കുളത് ഈ കൂട്ടർ ഉണ്ടാക്കി ഇനി ബഹിഷ്കരിച്ചാലും പ്രശ്നമില്ല
@mvmanjunath8958
@mvmanjunath8958 2 месяца назад
Correct
@sanjuthomas3212
@sanjuthomas3212 2 месяца назад
Allenkilum namukku entu nettam
@usnvpm4788
@usnvpm4788 2 месяца назад
ഇവന്മാർക്ക് ആരാധകര് വർദ്ദിക്കുകയാണ് ചെയുക.. നല്ല പരിപാടിക്കാർക്ക് സ്ത്രീ ആരാധകര് കൂടും
@NajeemNajeem-n7u
@NajeemNajeem-n7u 2 месяца назад
എല്ലാ ജനങ്ങളും കമൻറ് ബോക്സിൽ ഇരയാക്കപ്പെട്ട സ്ത്രീകൾക്ക് പിന്തുണ നൽകണം അമ്മ സംഘടനയിലെ വില്ലൻമാരെ പുറത്തുകൊണ്ടുവരണം അതിനു വേണ്ടി ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം ഇവിടെ ഒരു രാഷ്ട്രീയപാർട്ടിയും വേണ്ട
@abudhabicars3279
@abudhabicars3279 2 месяца назад
Eppozho undu
@afzalmollah8319
@afzalmollah8319 2 месяца назад
ആരായിരിക്കും അവർ
@SureshPn-l3o
@SureshPn-l3o 2 месяца назад
നിങ്ങൾ ശക്തമായി മുന്നോട്ടു പോകു മാന്യന്മാരായി നടക്കുന്നവന്റെയെല്ലാം മുഖംമൂടി വലിച്ചു കീറണം
@jincyjoseph7448
@jincyjoseph7448 2 месяца назад
Wcc🩸🩸🩸...... സ്ത്രീ കൾക്ക് സുരക്ഷ നൽകുക..
@coldstart4795
@coldstart4795 2 месяца назад
സ്ത്രീകൾക്ക് കോപ്പ് കിട്ടും എവിടുന്ന് പെണ്ണുങ്ങൾ കിട്ടിയില്ലെങ്കിൽ പുറത്തു നിന്നും നടിമാരെ ഇറക്കും അതൊക്കെ ഡയറക്ടർമാരുടെ പ്രൊഡ്യൂസർമാരുടെ ഇഷ്ടത്തിന് അനുസരിച്ച് ഇവിടെ നടക്കുകയുള്ളൂ
@AbdulSalam-pk1xj
@AbdulSalam-pk1xj 2 месяца назад
ഇതൊന്നും പുറത്ത് പറയാനോ നടപടി എടുക്കാനോ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെ അവർക്ക് വായിച്ച് സുഖിക്കാനാണോ ഇത് തയ്യാറാക്കിയത് അമ്മ എന്ന സംഘടനയാണൊ കേരളം ഭരിക്കുന്നത്
@Homechefsmitha
@Homechefsmitha 2 месяца назад
Arun sir full support 💪💪💪💪💪💪💪💪💪💪💪💪
@raghunath9333
@raghunath9333 2 месяца назад
ശ്രീ അരുൺ വിടരുത് ഞങ്ങൾ ഉണ്ട്‌ 👍
@bhupeshmb9912
@bhupeshmb9912 2 месяца назад
ഹ്ഹ്ഹ്. .... സ്വന്തം പാർട്ടി സിപിഐ (എം ), ഗവണ്മെന്റും വേട്ടക്കാർക്ക് ഒപ്പം
@manumohan2464
@manumohan2464 2 месяца назад
Dr.Arun Kumar നിങ്ങൾ ആത്മാർത്ഥമായിട്ട് വിചാരിച്ചാൽ നിങ്ങൾക്ക് ഈ 15 പേരുടെ പേരുകൾ പുറത്തു കൊണ്ടുവരാൻ സാധിക്കും. ഒരു പക്ഷേ നിങ്ങൾക്കേ സാധിക്കൂ .... കേരളത്തിലെ ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്....
@FarooqueVkpadi
@FarooqueVkpadi 2 месяца назад
ഇടതു സർക്കാരിന് വിശ്വസിച്ച് നിങ്ങൾക്കാണ് കുഴപ്പം ഗണേശനും മുകേഷും ഉള്ള സർക്കാ😂
@sureshbabusekharan7093
@sureshbabusekharan7093 2 месяца назад
First time I support Mala Parvati. Urvashi, Jagdish,Mala, Anoop, Shammi all are real stars
@KD-nu5kr
@KD-nu5kr 2 месяца назад
ഇടത് സർക്കാരിൻ്റെ അടുത്ത് വിശ്വാസം ഉണ്ട് പോലും . ഇപ്പോഴും ഇവർക്ക് മനസ്സിലായിട്ടില്ല ഇടത് സർക്കാരിൻ്റെ വിശ്വാസം പണം വിശ്വാസം ആണ് എന്ന്. ഒരു കഥ സോളട്ടുമാ.... " L D F വരും എല്ലവരേം ശരിയാകും" 😂😂😂😂
@ajipoulose6051
@ajipoulose6051 2 месяца назад
Mr അരുൺ.. റിപ്പോർട്ടർ ചാനെൽ നേരിനോപ്പോം നിൽക്കേണം..... പ്രതീക്ഷയോടെ 🙏
@najayan4627
@najayan4627 2 месяца назад
മന്ത്രി ഇതുവരെ വായിച്ചില്ലന്ന്😂
@ajitha3497
@ajitha3497 2 месяца назад
അരുൺകുമാർ മോട്ടേ. ലൗ യു..... ബിഗ് സല്യൂട്ട്. ❤❤❤❤
@AbdulssalamSsalam-t2q
@AbdulssalamSsalam-t2q 2 месяца назад
അമ്മയാണെ സത്യം ഈ മുട്ടൽ വിധക്തരെ പൊതുജന മദ്ധ്യേ കൊണ്ടു വരണം
@h.nkaimal6903
@h.nkaimal6903 2 месяца назад
റിപ്പോർട്ടർ ചാനൽ പൊളി...❤❤❤ ഡോ. അരുൺ അതിനേക്കാൾ പൊളി...❤❤❤❤❤ റിപ്പോർട്ടർ ചാനൽ മലയാളത്തിലെ ഏറ്റവും മികച്ച "ജനകീയ ചാനൽ " ആയി മാറിക്കൊണ്ടിരിയ്ക്കുന്നു.👍👍👍👍👍👍👍 സാധാരണക്കാരുടെ സ്പന്ദനങ്ങൾ മനസ്സിലാക്കി അവസരത്തിനൊത്ത് ഉയർന്ന്, ഉണർന്ന് പ്രവർത്തിയ്ക്കുന്ന റിപ്പോർട്ടർ മറ്റ് ചാനലുകളെ പിന്നിലാക്കി റേറ്റിംഗിൽ ഏറ്റവും മുന്നിലെത്തുന്ന കാലം വിദൂരമല്ല.❤❤❤ അഭിനന്ദനങ്ങൾ അരുൺ സർ...❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍
@surejsr12345
@surejsr12345 2 месяца назад
Is it a government ? Bad situation in Kerala
@akhil_sai
@akhil_sai 2 месяца назад
പാർട്ടികൾ വിട്ട് സ്വതന്ത്രനായാലെ യുക്തിഭധ്രമായി ഒരു വ്യക്തിക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റൂ, രാഷ്ട്രീയം നല്ലത് രാഷ്ട്രീയ അടിമത്വം നല്ലതല്ല, ഇടതുപക്ഷ ആശയം വെറുതെ ഒരു മേമ്പൊടിക്ക് പറയുന്നതാണ് അധികാരം കിട്ടിയാൽ അവർ അവരുടെ രീതിക്ക് പോകും.
@vijayrs242
@vijayrs242 2 месяца назад
സർക്കാരിനെ വിശ്വസിക്കാൻ ആരു പറഞ്ഞു 😂😂😂
@mumthasko2447
@mumthasko2447 2 месяца назад
👍
@sujeshka2704
@sujeshka2704 2 месяца назад
അങ്ങിനെ ഖണ്ഡികകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിൽ ഇടതു പക്ഷ സർക്കാരിൻറെ വിശ്വാസ്യത നഷ്ടപ്പെടും. ഞാൻ ഒരിടത് പക്ഷക്കാരാണ് ആണ്. പല കാര്യങ്ങളിലും സർക്കാർ തുറന്ന സമീപനം അല്ല. അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തണം പാർട്ടി പ്രവർത്തകരോട് വ്യക്തമാക്കണം. അല്ലെങ്കിൽ ഇടതും വലതും തമ്മിൽ എന്ത് വ്യത്യാസം ?
@anasanu6983
@anasanu6983 2 месяца назад
അതൊക്കെ പണ്ടത്തെ കമ്യൂണിസ്റ്റ് സർക്കാർ.. ഇപ്പോഴുള്ളത് പണത്തിനും മറ്റ് പലതിനും കീഴടങ്ങിയ രാഷ്ട്രീയക്കാരാണ് നമ്മളെ ഭരിക്കുന്നത്.. ഏതു ബലാൽസംഗംകാരനും സുഖമായി കഴിച്ചിലായി പോരാം😂 പിറകോട്ട് സഞ്ചരിക്കുന്ന ഗവൺമെൻറ്😂😂😂😂
@JoyDcruz-lq7in
@JoyDcruz-lq7in 2 месяца назад
Arun big salute
@somanathanpillai1949
@somanathanpillai1949 2 месяца назад
Remarkable Job Mr. Arun. Fighting for justice
@sameemkk5114
@sameemkk5114 2 месяца назад
സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി 2019 ൽ തന്നെ ഈ റിപ്പോർട്ട് പൂർത്തീകരിച്ച് സർക്കാറിന് കൈമാറിയിരുന്നു എന്നൊരു വസ്തുതയുണ്ട്... അതായത് അഞ്ചുവർഷത്തോളമായി സർക്കാരിന് മുന്നിൽ ഈ റിപ്പോർട്ട് എത്തിയിട്ട്- തുടർന്ന് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഠിച്ച പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഈ കാലത്തിനിടയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള നടപടിക്രമങ്ങൾ ഇടതു സർക്കാർ എടുത്തതായി അറിവില്ലാതാനും... നടപടിയെടുക്കാൻ പരാതികൾ ഇല്ലത്രേ എന്ന ന്യായീകരണമാണെങ്കിൽ പിന്നെ എന്തിനുവേണ്ടിയാണ് ആർക്കുവേണ്ടിയാണ് ഈയൊരു കമ്മിറ്റിയെ സർക്കാർ രൂപീകരിച്ചത് എന്നൊരു സ്വാഭാവിക സംശയം...🤔
@jithu433431
@jithu433431 2 месяца назад
When predators are more powerful than the victims its the judiciary who should take a bold stand
@manojkumarch7
@manojkumarch7 2 месяца назад
കേരളം ഭരിക്കുന്നത് ഇപ്പോൾ Amma 😄😄.
@AjayKumar-zd4wl
@AjayKumar-zd4wl 2 месяца назад
Why so far media is not taken any opinion of the members of this committee
@GOPANERANAZHATH
@GOPANERANAZHATH 2 месяца назад
Arun❤❤❤
@swamianil1603
@swamianil1603 2 месяца назад
ഈ രഹസ്യങ്ങൾ എല്ലാം പണ്ടേ ചോർത്തി കൊടുത്തിട്ടുണ്ടാകും
@resmisusheel775
@resmisusheel775 2 месяца назад
The exponential growth of the blackleg who is a wcc founding member is a substantiating evidence of the above!! She is cunning and knows how the system works. Other women were scapegoats for her personal benefits!
@shajie3238
@shajie3238 2 месяца назад
നമ്മുടെ നികുതി പണം കൊടുത്ത് ഹേമ കമീഷനെ നിയമിച്ച് thayyarakkiyittu ഇനിയും പണം മുടക്കി കൊച്ചു പുസ്തകം ജനം വാങ്ങണം കഷ്ട്ടം അത് വായിച്ച് ഞങൾ ക്ക് കിട്ടുന്ന സുഖം കൂടി ഇല്ലാതാക്കുന്ന എന്താണിത് ശ് അഹ് 5:52 😢😢😢😢😢
@rijilesha5353
@rijilesha5353 2 месяца назад
അതാണ് ഞങ്ങളുടെ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല എന്ന് പറഞ്ഞത്😂😂
@MahroofaliYouTube
@MahroofaliYouTube 2 месяца назад
Dr ❤❤❤❤ആരുണ് സൂപ്പർ സ്പീച്
@sajithkumar8706
@sajithkumar8706 2 месяца назад
ഇത് ഇതുവരെ ചിലരുടെ (WCCയുൾപ്പെടെ) അപേക്ഷയെത്തുടർന്ന് കോടതി നിർദ്ദേശാനുസരണം തടഞ്ഞുകൊണ്ടിരുന്നതിനാലല്ലെ പുറത്തുവിടൽ വൈകിയത്!ഇന്നലെ, ഇക്കാര്യത്തിൽ ഹൈക്കോടതി നടത്തിയ പരാമർശം "സർക്കാരിൻ്റെ ധർമ്മസങ്കടം മനസ്സിലാക്കുന്നു" എന്നാണ്! ഇന്നലെത്തന്നെ കോടതി പറഞ്ഞ മറ്റൊരുകാര്യം കൂടിയുണ്ട്, "കോടതിയുടെ അനുവാദം ഇല്ലാതെ, ഈ കേസിൽ ഒരു നടപടിയും സ്വീകരിക്കരുത് എന്ന്"! കാര്യങ്ങൾ ഇങ്ങനെയിരിക്കെ, എന്തിനാണ് മൊട്ടെ സർക്കാരിനെതിരെ നുണപ്രചരണം നടത്തുന്നത്!? വിവരമില്ലാത്തതുകൊണ്ടോ, മയക്കുമരുന്ന് വല്ലതും അടിച്ചതുകൊണ്ടോ!? കോടതി പറഞ്ഞതിനെതിരായ കുപ്രചരണം നിങ്ങൾ നടത്തുന്നൂ എന്ന് കോടതിയെ അറിയിക്കട്ടെ!?
@AjiDayan
@AjiDayan 2 месяца назад
Arun vidaruthu njangal koodeyund 👍👍👍👍👍👍👍👍👍
@rajithaganesh7296
@rajithaganesh7296 2 месяца назад
ഹൊ പിന്നെ സ്ത്രീ പക്ഷ സർക്കാർ ഇവിടെ എത്ര സ്ത്രീകൾക്ക് നീതികിട്ടി
@sujeshka2704
@sujeshka2704 2 месяца назад
ഇത് മലയാള സിനിമയുടെ പരിവർത്തന ഘട്ടം. കോട്ടകൾ തകരട്ടെ ഈ വ്യവസ്ഥിതി മാറണം. സ്ത്രീകൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണം . സുരേഷ് ഗോപി എവിടെ ? ഒളിച്ചിരിപ്പാണോ ? പുതിയ ഡയലോഗ് ഒന്നും കിട്ടിയില്ലേ ? അതോ പവർ ഗ്രൂപ്പിന്റെ ആളാണോ ?
@AlvinoshaMS
@AlvinoshaMS 2 месяца назад
Mam please save women including you because this situation won't happen again
@Frommoonlightwithlove
@Frommoonlightwithlove 2 месяца назад
please reveal all the names.... media should do the needful
@lovelygeorge9844
@lovelygeorge9844 2 месяца назад
Ella field um orupole thanne ellayidatum changes undakanom. Nallavar matrom munnotu vannu Ella corruption um ethirayi ninnu fight cheyenda time ayi. Nallavar ayi act cheyyunnavare pullupole thallikalayuka
@AyaanAnha-kt6ly
@AyaanAnha-kt6ly 2 месяца назад
Peru vivaram oru report commission karuthanamaayirunu... Athanu vendath
@nisamudeenibrahim1063
@nisamudeenibrahim1063 2 месяца назад
സർക്കാർ എന്നും പെണ്ണ് പിടിയൻ മാർക്കൊപ്പം 😁
@Milano-mecca
@Milano-mecca 2 месяца назад
ഇവരുടെ മകൻ ട്രാൻസ്‌ഗെൻഡേർ പീഡനകേസിൽ പ്രതിയല്ലേ
@MeeraVicky-d6u
@MeeraVicky-d6u 2 месяца назад
Hi അർജിൻ ചേട്ടാ ന്റ കാര്യം നോക്കണം 😢
@stardust7309
@stardust7309 2 месяца назад
സജി ചെറിയാൻ Rockzz
@ummerkundoor2549
@ummerkundoor2549 2 месяца назад
ഇതോടു കൂടി കാഫിർ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെട്ടു സർകാർ
@anandam106
@anandam106 2 месяца назад
Secretariat ലേക് പോകും മുൻപ് കാര്യങ്ങൾ സ്വയം വ്യക്തം ആക്കി കൊള്ളുവാൻ അപേക്ഷ
@sabusahadevan1395
@sabusahadevan1395 2 месяца назад
ഭർത്താവ് എം എൽ എ ആയിട്ടും ഇതാണല്ലോ ഗതി. കാരണഭൂതന്റെ സർക്കാരിൽ നിന്ന് ഒരു സ്ത്രീക്കും നീതി ലഭിക്കുമെന്ന് കരുതണ്ട.
@kmpadmanabhan7649
@kmpadmanabhan7649 2 месяца назад
Is Parvathi acted in any film?
@envirocareservices5371
@envirocareservices5371 2 месяца назад
പ്രൊഡക്ഷൻ ഉള്ള എല്ലാ ഫിലിംസും പൊട്ടിച്ചു കൊടുക്കണം, പക്ഷെ അണികളെ പോലെ ഉള്ള വാലാട്ടികൾ ആണ് എല്ലായിടത്തും
@bijoythomast
@bijoythomast 2 месяца назад
സർക്കാർ പൊളിച്ചു....😂
@shajie3238
@shajie3238 2 месяца назад
ഞേട്ടി mama ഉം ഉം umu. 😢😢😢😢 0:58
@sathyanm6524
@sathyanm6524 2 месяца назад
Aadyam swantham veettilullavare nannakku thalle shesham vanitha purogamana kala samskarikathe vimarsikkan.
@ummerkundoor2549
@ummerkundoor2549 2 месяца назад
പരിപ്പും ചെറുപയറും തന്നു ചത്തിച്ചില്ലേ പിന്നെയും നിങ്ങള് അവരെ വിശോധിച്ചത് നിങളുടെ തെറ്റ്
@sreejasabu9177
@sreejasabu9177 2 месяца назад
Ippom manassilayille valayar issue,kiliroor engane prathikal rakshapettu ennu.ivide enthum nadakkum.viplava porattam partyl thanne kozhikal undallo.ladysuper star pinmariath mafiaye bhayannayirikm. sthreekalk suraksha kittan sakthamaya police action without interference from state machinery venam.
@Shahumash88sep
@Shahumash88sep 2 месяца назад
Arrest cheyyan pattuvo ivareyokke? pattilla ee samayavum kadannu pokum nokkikko
@user-xg5mb7js6q
@user-xg5mb7js6q 2 месяца назад
ഈ സർക്കാരിനെ ഒരു തരത്തിലും വിശ്വസിക്കരുത്!
@shyleshkumar6329
@shyleshkumar6329 2 месяца назад
സുന കാട്ടിയ മോന്റെ അമ്മ 🤣🤣
@sjiusj6087
@sjiusj6087 2 месяца назад
പീഡനവീരൻ ആണോടാ നീ
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 2 месяца назад
സിനിമ നിരോധനം വേണം
@Ditto_zccccc
@Ditto_zccccc 2 месяца назад
Arunetta ith Ndh varthaya 😢 😂
@jiffrikallummoottil950
@jiffrikallummoottil950 2 месяца назад
P sasi fund riser...........
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 месяца назад
റേറ്റിങ്ങ് കൂട്ടാൻ പച്ച നുണ പറയല്ലേ. അരുണേ. സാധാരണ ഇരക്കുണ്ടാവുന്ന നിയമത്തിന്റെ പ്രവിലേജ്.നടിക്കുമുണ്ട്. ഇവർ നിയമത്തിന്റെ മുന്നിൽ വന്ന് പരാതി കൊടുക്കട്ടെ. ആരെയാണ് ഇവർ ഭയക്കുന്നത്. നിരവധി പേർ. തങ്ങളനുഭവിച്ച . പ്രസ് നങ്ങൾ നിയമത്തിന്റെ മുന്നിൽ വന്ന് പരാതി കൊടുത്തിട്ടുണ്ട്. അവരൊക്കെ. ഇന്നും സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ഒരു ഭയവുമില്ലാതെ.പ്രതികൾക്കതിരെ ശക്തമായ നടപടിയെടുത്തത് കൊണ്ടാണത്. പരാതി കൊടുത്താൽ. കൊടുത്ത വ്യക്തിക്ക് കേരളത്തിൽ ജീവിക്കാൻ കഴിയില്ല എന്ന് പറയുന്നത് മാധ്യമങ്ങളുടെ അജണ്ടയാണ്.ഇത്UP യല്ല. അരുണേ . നിങ്ങളൊക്കെ പൊക്കി നടക്കുന്ന മമതയുടെ ബംഗാളുമല്ല. കേ കേരളത്തിൽ നീധിക്കിട്ടില്ല എന്ന് . നിന്നോടാരാണ് പറഞ്ഞത്. സിനിമാ ലോകം അടക്കിവാണ ഒരു കൊച്ചി രാജാവിനെ. 90 ദിവസം ജയിലിലിട്ട സർക്കാറാണ് ഇടത് പക്ഷ സർക്കാർ . ഇത് UDFന്റെ സർക്കാറാണങ്കിൽ ഇത് നടക്കുമോ. ഈ രാജാവിന് ആലുവ നഗരസഭയിൽ. മാലയിട്ട് സ്വീകരണം കൊടുത്തത് ആരാണ് അരുണേ. കോൺഗസിന്റെ രാജ്യസഭാ മെമ്പറല്ലേ. ഇതൊക്കെ ജനത്തിനറിയാം. മാധ്യമങ്ങളുടെ അജണ്ടയും.
@CristianoRonaldo-cp4cc
@CristianoRonaldo-cp4cc 2 месяца назад
Report vaich noke. Parathi parayan madikkunnath nthkond anenn athil parayunund. Page no orkunilla
@shahishafishafi5509
@shahishafishafi5509 2 месяца назад
കൊടുത്തവർ 3:43 തുറന്നുപറയാതെ എങ്ങിനെ കേസ് എടുക്കും മറ്റുള്ളവർ തട്ടിപ്പറിച്ചവരുണ്ടെങ്കിൽ അവരുടെ പേര് ഇരകൾക്ക് പറയാലോ 🤔വാലും തുമ്പും ഇല്ലാതെ കേസ് എടുത്താൽ അത് നിൽക്കുമോ 🤔🤔🤔
@swathilal3150
@swathilal3150 2 месяца назад
Aa committeeyod thuran paranjathalle already victims..ath govt vecha commission alle
@shahishafishafi5509
@shahishafishafi5509 2 месяца назад
@@swathilal3150 അവർ മൊഴികൊടുത്തിരിക്കുന്നത് ഒരു പനാവശ്യത്തിന് മാത്രമാണ്. അവരുടെ പേര് പുറത്തുവരാൻ അവർ ആഗ്രഹിക്കുന്നില്ല.
@user-xg5mb7js6q
@user-xg5mb7js6q 2 месяца назад
സർക്കാരിന്റെ ഭാഗത്ത് തന്നെ പവർ ഗ്രൂപ്പ് ഉണ്ട്.
@GOPANERANAZHATH
@GOPANERANAZHATH 2 месяца назад
People are responsible because people should boycott cinima in future
@anishb9216
@anishb9216 2 месяца назад
Baaki kittit venam media troller maark agoshikyaan😊
@Dr.aryan..muthumol
@Dr.aryan..muthumol 2 месяца назад
Report l koduthath mtnnulla time kity pinne gvt kyilbano report kodukunne reort judgel koduknm.. Drct crt idednm allnd prty krknkodukunth endine
@AlvinoshaMS
@AlvinoshaMS 2 месяца назад
Mam please disclose the rapists and skystars
@basheermbasheerbasheer6710
@basheermbasheerbasheer6710 2 месяца назад
ഒരു ഒലക്കയും ഉണ്ടാകില്ല ഇതൊക്കെ കുറച്ച് ദിവസങ്ങൾ ഉണ്ടാകും അത് കഴിഞ്ഞാൽ കെട്ടു അടങ്ങും ഇത് കാഫിർ പ്രേയോഗം ശ്രെദ്ധ തിരിച്ചു വിടാൻ ഉള്ള ഒരു കാരണം ആകും ഈ സർകാർ പിണറായി മുക്യ നായ തിന് ശേഷം മാണ് ഈ പരാജയം
@modiyennakundan6401
@modiyennakundan6401 2 месяца назад
Complete vedikal
@vijiratheesh6436
@vijiratheesh6436 2 месяца назад
Amma e vishayathe kurichu padikkatte body anattami
@AbdulssalamSsalam-t2q
@AbdulssalamSsalam-t2q 2 месяца назад
വിവര ദോഷ കമ്മീഷൻ
@GOPANERANAZHATH
@GOPANERANAZHATH 2 месяца назад
Left leaders should take care the party.otherwise party will be in ICU
@sandeepcsr4187
@sandeepcsr4187 2 месяца назад
Ini we only trust reputed media like reporter channel 🙏
@minnashaju854
@minnashaju854 2 месяца назад
Enth nariya sarkaranu nattelu venam
@sreekandannair6447
@sreekandannair6447 2 месяца назад
Dr Arun Please Contact Adv Sangeeta Lakshman ...You Get the Real Story of Malayalam Film industry ..Maha Nadaaarude Mukham Moodi Azhiyum😂😂😂
@anjanalj3500
@anjanalj3500 2 месяца назад
Idhinte Sathyam purath varathey.....janangal theatril poyi filim kanillenn teerumanichal madhi.....
@jafarsadiq9087
@jafarsadiq9087 2 месяца назад
കുട്ടിമാമ 😜
@golddiamondcollection4225
@golddiamondcollection4225 2 месяца назад
😂😂
@golddiamondcollection4225
@golddiamondcollection4225 2 месяца назад
സിനിമകൾ നിർമ്മിക്കുന്നത് സർക്കാർ ഏറ്റെടുക്കണം😂 പ്രശസ്തി,പണം.. എല്ലാം നേടിഎടുക്കാൻ മടികൂടാതെ സന്തോഷത്തോടെ തുണി അഴിച്ച് കൊടുത്ത് കിടക്കുമ്പോൾ ആരും ഓർത്തില്ല ഇതു പീഡനം ആണെന്ന് .. എല്ലാം കഴിഞ്ഞു കിട്ടേണ്ടത് കിട്ടി എന്നായപ്പോൾ കാലങ്ങൾ കഴിഞ്ഞപ്പോൾ പീഡനം😅സമൂഹത്തിൽ പാട്ടാണ് ഫിലിം ആക്ട്രസ് ആണോ …..അത്😅😂😂
@girijakumari203
@girijakumari203 2 месяца назад
Full report purath kondvaranam. Naattukar ariyanam ivante okky thaniniram 😊😊😊
@vijiratheesh6436
@vijiratheesh6436 2 месяца назад
Naariya vijayan sarkaar
@sabirp43
@sabirp43 2 месяца назад
cinima Kanal nirtuka
@dr.shyjukumar6269
@dr.shyjukumar6269 2 месяца назад
മോന്റെ കാര്യം ഒന്നും പറയാൻ ഇല.. നാട്ടുകാരുടെ കാര്യം എനിക്ഷിച്ചു നടക്കുന്ന ദുരന്തം....
@choiceofficesupplies9348
@choiceofficesupplies9348 2 месяца назад
Odu vanam vanam news adu vanam
@exceptionl185
@exceptionl185 2 месяца назад
Di malee ne onnam number udaipp ann ketto..ne channelil vann irinn ayyo potho nn paranjit rahasyam ayi vettakark oppam alle..
@jessymthomas8669
@jessymthomas8669 2 месяца назад
Sadharakark Nerathe Ith Thonni....Ningal pottanmarano???
@sahadsaleem9183
@sahadsaleem9183 2 месяца назад
എങ്ങനെ ആക്ഷൻ എടുക്കും... ആരാ ഇര ആരാ വേട്ടക്കാരൻ..ഇതില്ലാതെ എങ്ങനെ കേസ് എടുക്കും പട്ടിണി മാറ്റാൻ ഒന്നും അല്ലല്ലോ? പണവും പ്രേശസ്തിക്കും വേണ്ടി അല്ലെ. കാമ പ്രാന്തന്മാരുടെ ഇങ്ങിതത്തിന് വയങ്ങുന്നത് . ഈ സിസ്റ്റം മാറ്റാൻ സ്ത്രീകൾ മാത്രം വിചാരിച്ചാൽ മതി. NO എന്ന് പറയാനുള്ള ധൈര്യം നടികൾക്ക് വേണം...അതില്ലടത്തോളം കാലം ഈ സിസ്റ്റം തുടർന്ന് കൊണ്ടിരിക്കും
@MahroofaliYouTube
@MahroofaliYouTube 2 месяца назад
സർക്കാർ ന്ന് കൂടെ കിടക്കാൻ നടിമാരുടെ പ്രസൻസ് വേണ്ടി വരും 😂😂
@irittyiqbal2278
@irittyiqbal2278 2 месяца назад
ധർമ്മാധർമ്മങ്ങൾക്ക് പുല്ലുവില കൽപ്പിച്ച്, ലിബറലിസത്തിന്റെ കവാടം പുതുതലമുറക്ക് മുമ്പിൽ തുറന്നു കൊടുത്തത് സിനിമകളല്ലേ. TK
@Sbn-ez6rp
@Sbn-ez6rp 2 месяца назад
ഏത് മൊഴി എന്ത് മൊഴി? പരാതിക്കാർക്ക് പേരില്ല.. പ്രതികൾക്ക് പേരില്ല.. പിന്നെ ഇതെല്ലാം ഗണിച്ച് കണ്ട് പിടിക്കണോ.... ഇപ്പറയുന്ന നിഷ്കളങ്കമാർക്കൊരുത്തിക്കും.. ഒരുത്തൻ്റെയും പേര് പറയാൻ പറ്റത്തില്ല.. അത് പറ്റില്ലെൻകിൽ പിന്നെ ഒരു മൂലക്ക് മിണ്ടാതെ ഇരുന്നോണം.. അല്ലാതെ ചെലക്കാൻ വരരുത്..
@FaisalFaisal-tt3zn
@FaisalFaisal-tt3zn 2 месяца назад
Poda andham kammi😊😊
@NajeemNajeem-n7u
@NajeemNajeem-n7u 2 месяца назад
റിപ്പോർട്ടർ ചാനൽ ഒരു കാര്യം പറയാനുണ്ട് നിങ്ങൾ വാർത്ത, കൊടുക്കുമ്പോൾ ജനങ്ങളോട് പറയുക ഇരയായ സ്ത്രീകൾക്ക് എല്ലാ പിന്തുണയും ജനങ്ങൾ കൊടുക്കാൻ പറയണം അമ്മ ആൺ വേശ്യകളെ പുറത്തുകൊണ്ടുവരണം ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയെ പഠിപ്പിക്കരുത്
@sandeepcsr4187
@sandeepcsr4187 2 месяца назад
Cash um power um undekil e kerathil enthum ndakkum pavapetta jangal are viswasikkum enthoru kazttam anu...... Mr arun sir orikkalum vidaruthu oraleyum... Please
@SalamSalam-yo2tt
@SalamSalam-yo2tt 2 месяца назад
സർക്കാർ ചെയ്തു.. ജനങ്ങൾ അത് കണ്ടു 😜😜
@taffywaffer
@taffywaffer 2 месяца назад
ഓസ്‌കാറിന് മുക്കിയ മന്തി പരിഗണിക്കണം
@harinarayan8498
@harinarayan8498 2 месяца назад
പാർട്ടിയിൽ വരെ പീഡന വീരന്മരാണ് അപ്പോഴാ സിനിമയിൽ ഉള്ളോർക്ക് നീതി കൊടുക്കുന്നത് lol salam 😂
Далее
Купил КЛОУНА на DEEP WEB !
35:51
Просмотров 2,9 млн