Тёмный

ഇത് ശ്രദ്ധിച്ചാൽ ജീവിതത്തിൽ അനുഗ്രഹങ്ങൾ തുറക്കപ്പെടും! | Fr. Daniel Poovannathil 

GLORIA VISION
Подписаться 54 тыс.
Просмотров 183 тыс.
50% 1

പലപ്പോഴും കാര്യസാധ്യത്തിനായി നാം ചെയ്തുകൂട്ടുന്ന പലകാര്യങ്ങളും ദൈവത്തെ മറന്നുള്ള പ്രവർത്തനമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ? അതുകൊണ്ടു തന്നെ പല കുടുംബങ്ങളിലും അനുഗ്രഹങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.
For more videos from GLORIA VISION channel CLICK HERE: 👉bit.do/eM9Vm
🎵Background score: Benson
➡gloriavision555.blogspot.com
▶Telegram channel: t.me/gloriavision
▶Facebook Page: bit.ly/2KsRQ3U
✅പ്രാർത്ഥിച്ചിട്ടും ചില കാര്യങ്ങൾ നടക്കുന്നില്ലേ?: • പ്രാർത്ഥിച്ചിട്ടും ചില...
✅താമസിക്കുന്ന സ്ഥലങ്ങൾ വിശുദ്ധമാണോ?: • താമസിക്കുന്ന സ്ഥലങ്ങൾ ...
✅നമ്മുടെ വാക്കുകൾ എങ്ങനെയായിരിക്കണം?: • നമ്മുടെ വാക്കുകൾ എങ്ങന...
✅എല്ലാ കാര്യങ്ങളിലും അനുഗ്രഹിക്കപ്പെടാൻ...!: • എല്ലാ കാര്യങ്ങളിലും അന...
✅ദൈവം ആഗ്രഹിക്കുന്നിടത്ത് എത്തേണമോ?: • ദൈവം ആഗ്രഹിക്കുന്നിടത്...
✅ദുരനുഭവങ്ങൾ നമുക്ക് എന്തിന്?: • ദുരനുഭവങ്ങൾ നമുക്ക് എന...
➡Use below Playlists for more videos:-
✅Fr. Daniel Latest Talks: bit.ly/2KbPJib
✅Children | Fr. Daniel Poovannathil: bit.ly/33BvSk1
✅Family | Fr. Daniel Poovannathil: bit.ly/2KbQN5F
✅Fr. Daniel Powerful Talks: bit.ly/2ND3to9
✅വിശുദ്ധി | Sanctify Yourselves: bit.ly/2NAyeu4
✅Best of Fr. Daniel Poovannathil: bit.ly/2p7CyHH
✅Change your life | Fr. Daniel Poovannathil: bit.ly/33CJwDF
✅Mother Mary | Fr. Daniel Poovannathil: bit.ly/36VFb0g
#frdanielpoovannathil #frdanielpoovannathillatest #frdanielpoovannathil2020 #frdanielpoovannathil2019 #frdanielpoovannathil2018 #frdaniel #danielpoovannathil #gloriavision #frdanielbest #wordofgod

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@GLORIAVISION
@GLORIAVISION 4 года назад
Join our ▶Telegram channel: t.me/gloriavision
@allenjohn5254
@allenjohn5254 4 года назад
ഇത്രയും നല്ല സന്ദേശം നൽകിയ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@marymp9094
@marymp9094 2 дня назад
എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ ... ആമ്മേൻ🙏ഈശോയേ ദുശ്ശീലങ്ങൾക്ക് അടിമകളായി അങ്ങയെ അറിയാതെ തന്നിഷ്ടപ്രകാരം ജീവിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് എല്ലാ മക്കളേയും വീണ്ടെടുക്കാൻ ദയ തോന്നണമേ അനുഗ്രഹിക്കണമേ ...... ആമ്മേൻ🙏
@GLORIAVISION
@GLORIAVISION 2 дня назад
🙏🏻🙏🏻🙏🏻
@Faithfulvoices-24
@Faithfulvoices-24 Месяц назад
ഈ കാലഘട്ടത്തിന്റെ പ്രവാചകൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻ചെറുപ്പം മുതലേ തന്നെ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇങ്ങനെയുള്ള വേദപഠന ക്ലാസ്സാണ് ലഭിക്കേണ്ടത്. ഞാൻ ഒരു ഓർത്തഡോൿസ്‌ സഭയിലെ അംഗം ആണ്. ഇങ്ങനെയുള്ള.. ഇത്ര അഭിഷേകം ഉള്ള ക്ലാസുകളോ വചനങ്ങളോ ഞാൻ കേട്ടിട്ടില്ല. സൺ‌ഡേ സ്കൂളിലൊക്കെ എന്താ പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്നവർക്കും അറിയില്ല. അച്ഛന്റെ വചനം ശ്രവിക്കാൻ തുടങ്ങിയപ്പോൾ തന്നെ എന്റെ പ്രാർത്ഥനരീതി മാറി. ഞാൻ ഒരു POC ബൈബിൾ വാങ്ങി.. ഈ പ്രവാചക ശബ്ദം നിൽക്കില്ല.. അച്ഛനെ ദൈവം സമൃധമായി അനുഗ്രഹിക്കട്ടെ... എന്റെ കുഞ്ഞിനേയും ഞാൻ വചനം പഠിപ്പിക്കാറുണ്ട്. 🙏🏻🙏🏻 മരിക്കേണ്ടിവന്നാലും ഞാൻ എന്റെ കർത്താവിന്റെ പാത വിട്ടു പോകില്ല. 🙏🏻🤍
@SarammaThomas-s6x
@SarammaThomas-s6x Месяц назад
ആമ്മേൻ🎉🎉🎉 ഹല്ലേലൂയ🎉🎉🎉 യേശുവേ സ്തുതി🎉🎉🎉 ഡാനിയേലച്ചന് എല്ലാ ആത്മീയ അനുഗ്രഹങ്ങളും നൽകണമേ🎉🎉🎉
@marymp9094
@marymp9094 2 дня назад
ലോകമെമ്പാടുമുള്ള എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു. 🙏ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏🌹
@GLORIAVISION
@GLORIAVISION 2 дня назад
🙏🏻🙏🏻🙏🏻
@sindhujayakumar4062
@sindhujayakumar4062 2 года назад
ഈശോയെ..... സ്തുതിക്കുന്നു 🙏 ഈശോയെ.. .... ആരാധന 🙏 ഈശോയെ..... നന്ദി 🙏 ഈശോയെ.... മഹത്വം 🙏 അപ്പാ.... നിന്റെ വചനം പറയുന്ന അച്ഛനെയും.... കേൾക്കുന്ന ഞങ്ങളെയും അവിടുന്ന് അനുഗ്രഹിക്കേണമേ ... 🙏
@antonyjose8664
@antonyjose8664 4 года назад
ബഹുമാനപ്പെട്ട അച്ചാ, അങ്ങയുടെ ക്ലാസിൻ്റെ അവസാന ഭാഗത്ത് ഒരു മിനിറ്റെങ്കിലും ദൈർഘ്യമുള്ള ഒരു സ്തുതിപ്പ്/ പ്രാർത്ഥനയും ഒരു ആശീർവാദവും തന്നിരുന്നെങ്കിൽ കുറച്ചു കൂടി അനുഭവവും അഭിഷേകവും ആകുമായിരുന്നു!! ആമ്മേൻ.....
@harivlogs8807
@harivlogs8807 Год назад
സ്തുതിപ്പ് എല്ലാം ഉണ്ടാകും. പക്ഷെ വീഡിയോ എഡിറ്റ്‌ ചെയ്യുന്നവർ അത് ശ്രദ്ധിക്കുന്നില്ല 👍🏼👍🏼
@sheejajiju2186
@sheejajiju2186 4 года назад
യേശുവിനെ കുറിച്ച് അറിയുവാനും പഠിക്കാനും സാധിക്കുന്നതിൽ നന്ദി അച്ഛാ... ഹല്ലേലുയ. ആമേൻ
@divyasuresh959
@divyasuresh959 7 месяцев назад
യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏
@GLORIAVISION
@GLORIAVISION 7 месяцев назад
🙏🏻🙏🏻🙏🏻
@cccherian4364
@cccherian4364 4 года назад
ദൈവമേ എനിക്കൊരു നല്ല ജോലി തന്നു സഹായിക്കണമേ. ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കായി പോയി. അനുഗ്രഹിക്കേണമേ.
@rijoykr6159
@rijoykr6159 4 года назад
എടോ നീ ഒറ്റക്കായി എന്ന പറഞ്ഞാൽ ത്തന്നെ ദൈവം കൂടെയില്ല എന്നല്ലേ നീ പറയുന്നെ അപ്പോ നീ ഇശോ പറഞ്ഞത് വിശ്വസിച്ചിട്ടില്ല എന്നല്ലേ
@abrahamvarug2334
@abrahamvarug2334 3 года назад
Jesus is great. Thank you Father because we do not know about this matter. Now we understand very well. Thank you father
@rini9908
@rini9908 3 года назад
🙏🙏🙏
@c_l_s
@c_l_s 4 года назад
യേശുവേ എന്റെ കുടുംബത്തെ രക്ഷിക്കണെ എന്റെ കടം തീർത്ത് തരണേ
@pushpamary3063
@pushpamary3063 2 года назад
ആമേൻ... ഹാലേലുയ്യാ... ആരാധന... മഹത്വം... നന്ദി...
@smstudios7451
@smstudios7451 4 года назад
Nalla oru chintha thannathinu eeshokku oraayiram nanni . Eesho athinayi orukkiya achanum nanni.ente prarthanakale kai kollename eeshoye
@aleenavarghese3055
@aleenavarghese3055 3 года назад
Ennu 6th semite result vannu nj pass ayiii thank godd🥰🥰
@jayasinghjoshua942
@jayasinghjoshua942 4 года назад
Powerful message Acha May God bless you Acha.
@Mj-yz5jl
@Mj-yz5jl 3 года назад
Nte esoye ni allathe mattoru daivam njangalkilla parisudha amme njangalku vendi prarthikane madhyastham vahikane ethrayum vegam njagalude jeevithathil edapedane nte makante kariathil nte esoye edapedane
@kripaindu1787
@kripaindu1787 4 года назад
Praise the Lord. Father, remember us in ur prayers.
@aniespeterpeter1087
@aniespeterpeter1087 4 года назад
Hallelujah hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah
@hannamariyasijo4175
@hannamariyasijo4175 4 года назад
All Christians must hear this message. Thank you God!
@binisajeesh4431
@binisajeesh4431 4 года назад
Amen. Thank you father for this great message
@aniespeterpeter1087
@aniespeterpeter1087 4 года назад
Hallelujah praise the lord Jesus i love you amen
@susmasanjith398
@susmasanjith398 4 года назад
Thank you so much my Lord.... I love you and praise you Lord.
@Stinustechnews
@Stinustechnews 4 года назад
Yesuveee eeee achante arogyam samarpich prarthikkunnu angayude kayvellayl achane kondu nadakkane ennum achan arogyavanay suvishesham prasangikkan angu idavaruthane .....achaniloode neee thanne Anu rahasyagal velippeduthunnath ennu njangal ariyunnu .......amen price the lord hallelujah hallelujah hallelujah.....
@johnareekal7919
@johnareekal7919 4 года назад
Very good. May God bless you
@ullasvj9295
@ullasvj9295 4 года назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@anithomas136
@anithomas136 2 года назад
Thank You Father God for such a powerful message. ❤️ 🙏
@rmat5139
@rmat5139 4 года назад
Very good message
@shinythaliyachira3508
@shinythaliyachira3508 2 года назад
Thank u dear Acha for teaching d Bible sooooo nicely ad clearly...pleas e continue never ever think of stopping it
@bindhubindhu5831
@bindhubindhu5831 4 года назад
Dec 2nd wedding anniversary celebration cheyyunna ella makkaleyum ,kootathil ente moleyum marumaganeyum samarppichu prayhikkunnu,snugrahikkename
@GLORIAVISION
@GLORIAVISION 4 года назад
തീർച്ചയായും പ്രാർത്ഥിക്കാം
@minim2185
@minim2185 4 года назад
ആമേൻ താങ്ക്സ്
@minithomas1243
@minithomas1243 4 года назад
Ennevare kannatha albhuthamanu achan othiri othiri chakkara ummaaa isho dasan pravachakan vivarikan vakkukalillaaa
@thomasjacob7461
@thomasjacob7461 4 года назад
അത് മാത്റമാണ്.എൻറെ ആശ്റയം എൻറെ ദൈവമായ കർത്താവിനെ ഞാൻ ആശ്റയിക്കുന്നു
@606nisha
@606nisha 4 года назад
Hallelujah praise the lord Amen
@gracymathew2460
@gracymathew2460 4 года назад
Hallelujah 🙏 🙏🙏 Hallelujah 🙏🙏🙏 Hallelujah 🙏 🙏🙏 Amen......
@daisydaniel4531
@daisydaniel4531 Год назад
Holy spirit come up on us. Jesus I trust in you.Forgive my sins .pl. Pray for us bless our family especially Jithin , Nithya
@maria-mh9dr
@maria-mh9dr 3 года назад
I Love you JESUS And I Belive In You.
@arunimanadhakumar7763
@arunimanadhakumar7763 4 года назад
Thanks acha
@rubinraj5034
@rubinraj5034 4 года назад
Amen, thank you 🙏🙏🙏🙏🙏🙏
@priyamathew380
@priyamathew380 4 года назад
Ente jeevithathil anugrahagal thurakkapeddanne ente daivamme
@alexk.s8815
@alexk.s8815 4 года назад
Our nation need to your prayers and fasting
@doneekalathil3739
@doneekalathil3739 Месяц назад
Thanks Father 🙏❤
@anusebastine9305
@anusebastine9305 3 года назад
God bless you father🙏🙏🙏
@anittajames7591
@anittajames7591 4 года назад
Njan Infosys inte interview kazhinjirikuvanu.. interview nu vijayam kittaanum aa joli kittuvanum praarthikkane
@ashababy1257
@ashababy1257 4 года назад
Daivame ente makal Christeenayude arivinde mandalathe prakasippikkaname kunjinu swasthathayum samadanavum nalkaname
@SEBINMATHEW007
@SEBINMATHEW007 4 года назад
Amen Praise the Lord
@raniareena5170
@raniareena5170 4 года назад
Amen ente karthave hallelujah...
@angelalphonsa5578
@angelalphonsa5578 Год назад
Thank you Jesus... 🥰
@sibinjoseph9301
@sibinjoseph9301 4 года назад
യേശുവേ എന്റെ ജീവനെ കൂട്ടായിരിക്കണമെ
@dellajohnson702
@dellajohnson702 4 года назад
Thank u Jesus
@awinawin6343
@awinawin6343 4 года назад
Amen
@sheejarijo6890
@sheejarijo6890 4 года назад
God bless uu acha
@Ninankoshykulathu
@Ninankoshykulathu 4 года назад
Good preaching father
@jestinmwilson6385
@jestinmwilson6385 4 года назад
Amen 😍
@jancyjohn7836
@jancyjohn7836 4 года назад
AllGlory to Almighty God💒💒💒
@pm3093
@pm3093 4 года назад
Thanks Jesus
@thomaskt3750
@thomaskt3750 4 года назад
Amen Hallelujah I Love you Jesus
@treesabenedict3518
@treesabenedict3518 4 года назад
Praise the Lord
@augustineaugustine6072
@augustineaugustine6072 4 года назад
Thankuuu fr
@merlinesebastian1930
@merlinesebastian1930 4 года назад
Amen ! Thank u Father.Good information .🙏🙏🙏
@nimisiriak6695
@nimisiriak6695 4 года назад
Ente Neethiman Vishasam vazhi jeevikkum Hebrayer 10:38
@PraveenPraveen-rg6or
@PraveenPraveen-rg6or 4 года назад
Amen,Karthave Hallelujah
@jinsisunil3610
@jinsisunil3610 4 года назад
Amme mathave anugraham varshikkene thadasangal neekkename
@anjanaps3964
@anjanaps3964 4 года назад
Amen 🙏
@tinytot140
@tinytot140 29 дней назад
ഞങ്ങളുടെ വീട് പണിതത് 1994ൽ ആണ്. നല്ല ആർട്ട് വർക്ക് ചെയ്താണ് പണിതത്. പണിതആൾ അമ്പലം പണിയുന്ന ആളാണ്. അയാൾ എന്തൊക്കെയോ വാസ്തു നോക്കി അവിടെ ഗണപതി ഹോമം ചെയ്യണമെന്ന് നിർദ്ദേശിച്ചപ്പകാരം പണിക്കാരും ഭർത്താവും കൂടി എന്തോ ചെയ്ത് തറയിൽ മാർബിൾ ഇടുന്നതിനു മുൻപ് കുഴിച്ചിട്ടു. ഞാൻ കൂടെ പോയില്ല. പക്ഷേ എതിർത്തില്ല. കട്ടള പടിയുടെ അടിയിലായിരിക്കും അത് ഇട്ടിരിക്കുന്നത്. കുരിശും പ്രാർത്ഥിച്ചു വച്ചു. അത് അവിടെനിന്നും എടുത്തു കളയുക എളുപ്പമല്ല. പക്ഷേ ഞങ്ങൾ ചെയ്ത തെറ്റിന് ഞാൻ കർത്താവിനോട് മാപ്പു ചോദിക്കുന്നു. ഭർത്താവ് മരിച്ചുപോയി. ഭർത്താവിനു വേണ്ടിയും ഈശോയോട് മാപ്പ് ചോദിക്കുന്നു. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അച്ചനോടും അപേക്ഷിക്കു ന്നു.
@bimiprince5032
@bimiprince5032 Год назад
ഈശോയെ 🙏🏻🙏🏻
@bijoyab8467
@bijoyab8467 4 года назад
Prase the lord
@ritavinod5814
@ritavinod5814 4 года назад
Father please pray for my kids
@ameghaminnu9034
@ameghaminnu9034 4 года назад
Amen.amen.amen.amen.
@bincyvarghese7793
@bincyvarghese7793 4 года назад
Please pray for my family by filling with holy spirit
@jeesonthomas3373
@jeesonthomas3373 4 года назад
Amean
@mariabiju9935
@mariabiju9935 4 года назад
Hallelujah
@bijijacob9133
@bijijacob9133 4 года назад
good message, Amen
@jomonjohn5350
@jomonjohn5350 4 года назад
Hi fr.
@priyamathew380
@priyamathew380 4 года назад
Karthave ente kayyude virayal mattitharanamme..
@Anoopvenattil
@Anoopvenattil 4 года назад
Sugar onnu nokkane. Pinne kidakkumpol side charinju kidakkathe irikuka maximum kayyikku vendi enthenkilum exercise cheyyanum shramikkuka blood flow koodatte pinne prarthikkuka ellam nannayinvarum
@smstudios7451
@smstudios7451 4 года назад
Eesho ningale anugrahikkatte
@janeesshaju6598
@janeesshaju6598 Год назад
Amen🙏🏼🙏🏼🙏🏼🙏🏼🙏🏼
@jenishuthuppan7131
@jenishuthuppan7131 4 года назад
Ameen
@bincyvarghese7793
@bincyvarghese7793 4 года назад
Hallelujah hallelujah hallelujah
@nimishajoshi2053
@nimishajoshi2053 4 года назад
Good message acha..
@mayamanu5553
@mayamanu5553 4 года назад
Plz pray for my family
@bincyvarghese7793
@bincyvarghese7793 4 года назад
Amen amen amen
@vincinveni1847
@vincinveni1847 4 года назад
Anta mol nannaitu padikkan ulla manas kodukkanam
@antonyjoseph4761
@antonyjoseph4761 4 года назад
Jesus, please bless our business
@tessytessy7500
@tessytessy7500 2 года назад
Karthave kaniyename. Amen🙏🙏🙏
@ചിത്രശലഭം-ഥ3ര
ഹല്ലേലുയ
@elsypappachan5793
@elsypappachan5793 4 года назад
Please prayer for my family, Father....
@subichacko941
@subichacko941 4 года назад
Please pryar my son
@sumeshc5841
@sumeshc5841 4 года назад
God is loard
@thefirsttimesijo6367
@thefirsttimesijo6367 4 года назад
Amen jesus hallelujah
@serahheaven9000
@serahheaven9000 4 года назад
Thank you my loard..
@sijiskaria7157
@sijiskaria7157 4 года назад
Akhil nte exam nannayi ezhuthan avane anugrahikkane eeshoye
@irine810
@irine810 4 года назад
Esooye ella makaleyum kathukollane
@philominafrancis8603
@philominafrancis8603 4 года назад
Eeshoye
@godisgoodgood3842
@godisgoodgood3842 4 года назад
Please pray for my financial crises
@malaazmalaaz1938
@malaazmalaaz1938 4 года назад
Father Pls ente tadasngal maranum kittan Ulla kasu kittan vendi prarthikane Father Pls
@alexk.s8815
@alexk.s8815 4 года назад
Pray for my financial problem
@kunjumolvarghese3176
@kunjumolvarghese3176 4 года назад
Hallelujah. Amen
@sujahz1014
@sujahz1014 4 года назад
അമമീൻ
@shineraj3949
@shineraj3949 2 года назад
🙏🙏🙏🙏🙏🙏🙏🙏👏🏻👏🏻👏🏻👏🏻
@yesudasanc362
@yesudasanc362 4 года назад
Please pray for me
@sincyxavior4036
@sincyxavior4036 4 года назад
Acha please pray for me and family and kids
@vincinveni1847
@vincinveni1847 4 года назад
Achcha anta monta degiri paditham thadasavai veettil appan payagare prashnava athu kond avan oru jolik vendi bangelour poiyekkuva avanu joli kittanam nalla manasad avide nikkan ulla manas kodukkan achchan prarthikkanam
@manjumanju9802
@manjumanju9802 4 года назад
Karthave njangaludu kadabadhyatha eduthu Mattane. ......
Далее
Эконом такси в твоем городе 😂
00:59