Тёмный

ഇത് സ്പൈ ക്യാമറയേക്കാള്‍ അപകടകാരി 

Ratheesh R Menon
Подписаться 1,1 млн
Просмотров 795 тыс.
50% 1

സ്പൈ ക്യാമറകള്‍ പോലെ നമ്മുടെ സംസാരം മുഴുവനായ് തല്‍സമയം സെറ്റ് ചെയ്തിരിക്കുന്ന മൊബൈല്‍ നംബറിലേക്ക് കോള്‍ ആയി അയച്ച് കൊടുക്കുന്ന ജി പി എസ് ട്രാക്കര്‍ എന്ന പേരില്‍ വെറും ആയിരം രൂപയില്‍ താഴെ നമ്മുടെ ഇന്റ്യന്‍ മാര്‍ക്കറ്റില്‍ സുലഭമായ ഈ ഡിവൈസിനെക്കുറിച്ച് അറിഞ്ഞിരിക്കുക▬▬▬▬▬▬▬▬▬▬▬▬♥
ഫേസ്ബുക്ക് : / ratheeshrmenon
ഇന്‍സ്റ്റാഗ്രാം : / ratheeshrmenonofficial
▬▬▬▬▬▬▬▬▬▬▬▬▬♥

Наука

Опубликовано:

 

8 май 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 815   
@jemshadlambo
@jemshadlambo 5 лет назад
ആ കാഞ്ഞ ബുദ്ധിയുള്ള ഭർത്താവിനിരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാര്യക്ക് മറ്റൊരു കുതിരപ്പവൻ 😂😂😂😂
@RatheeshrmenonOfficial
@RatheeshrmenonOfficial 5 лет назад
ഭാര്യമാരാകും ഇനി കാഞ്ഞ ബുദ്ധി ഉപയോഗിക്കാൻ തുടങ്ങുക..കാലം മാറി തുടങ്ങി
@abhijithprakash6620
@abhijithprakash6620 5 лет назад
@Jem Shad LambBo Daa Lamboo 😃😃😉😉😆😆👋👋
@jemshadlambo
@jemshadlambo 5 лет назад
@@abhijithprakash6620 മുത്തേ
@georgevarghese6198
@georgevarghese6198 5 лет назад
Anganey randuperum viswosam illathey pandaramadangi chakum
@arjun2404
@arjun2404 5 лет назад
ഇതാകെ ഇതിന്റെ പബ്ലിസിറ്റി ക്ക് വേണ്ടി ആണന്നു ഇത്ര പേർക്ക് അറിയാം😂😂😂😂
@sabirpnm3646
@sabirpnm3646 5 лет назад
ഇതാണ് മക്കളേ വിശ്വവിഘ്യാതമായ ചിറ്റപ്പൻ ട്രാക്കർ (C tracker)
@elabinnovations
@elabinnovations 5 лет назад
അത് ആപ്പ്‌ ആണ്
@althafp6673
@althafp6673 5 лет назад
Shambu istham
@uday_812
@uday_812 5 лет назад
😂😂😂😂
@krrishk8233
@krrishk8233 5 лет назад
Shambhu
@NikhilrajEdits
@NikhilrajEdits 5 лет назад
Shambuo mahaadevaa😂😂👍
@jibinimmanuval6336
@jibinimmanuval6336 5 лет назад
സത്യം പറ ചേട്ടാ ആ സ്ത്രീ സുഹൃത്ത് നിങ്ങളെ അല്ലേ വിളിച്ചോണ്ട് ഇരുന്നേ.... കയ്യോടെ പൊക്കാൻ പുള്ളിക്കാരൻ നിങ്ങളെക്കാളും വലിയ ടെക്നോളജി കണ്ടുപിടിച്ചു hahah
@RatheeshrmenonOfficial
@RatheeshrmenonOfficial 5 лет назад
ഹാ മനസ്സിലാക്കികളഞ്ഞല്ലേ പഹയാ...
@yajusvlogs9628
@yajusvlogs9628 5 лет назад
,😂😂😂😂😂
@jollythomasthomas7405
@jollythomasthomas7405 5 лет назад
Porn video ഇട്ടപ്പോഴെ ആളെ തെരഞ്ച് ആച്ചു.
@cricketinfo1553
@cricketinfo1553 5 лет назад
Bayankara😂😂
@ra-one1603
@ra-one1603 5 лет назад
Technical movement hehe
@anilv1481
@anilv1481 5 лет назад
Video cut ചെയ്ത് ആമസോണിൽ പോയവർ ഒന്നു ലൈക്കിക്കേ..
@psychonoobyt25
@psychonoobyt25 5 лет назад
😆😆😆
@jasmineozeela5
@jasmineozeela5 5 лет назад
Anil V 😜😜😜😜
@RatheeshrmenonOfficial
@RatheeshrmenonOfficial 5 лет назад
ലൈക്കിയവർ വീട്ടിൽ ചെല്ലുംബോ റൂമൊക്കെ ഒന്നു ചെക്ക് ചെയ്യുന്നത് നന്നായിരിക്കും..
@shakeelahamedv4753
@shakeelahamedv4753 5 лет назад
@@RatheeshrmenonOfficial psycho Ratheeeshettan
@christotomy505
@christotomy505 5 лет назад
നോക്കിട്ട് കിട്ടിയോ അതും ഇല്ല
@rameshk7254
@rameshk7254 5 лет назад
ഇങ്ങനെ ഒരു divice പരിചയപ്പെടുത്തിയതിനു രതീഷിനു നന്ദി.....
@user-nl3ry1xg7o
@user-nl3ry1xg7o Год назад
തീർച്ചയായും നല്ല കാര്യമാണ് താങ്കൾ ചെയ്യുന്നത്. കാലം ഒരു പാട് മാറി👍
@subhashmadhavan5404
@subhashmadhavan5404 5 лет назад
മര്യാദക്ക് കഴിഞ്ഞു പോകുന്നവർക്ക് ഈ ഉപകരണം വലിയ അപകടം ഉണ്ടാക്കില്ല എന്ന് തോന്നുന്നു.
@dreamcatcher9349
@dreamcatcher9349 5 лет назад
നിങ്ങൾ ഇത് വാങ്ങാൻ വേണ്ടി അല്ല വീഡിയോ ഇട്ടിരിക്കുന്നതെങ്കിലും ഈ വീഡിയോ കണ്ടിട്ട് ഇതിനെക്കുറിച് ശ്രദ്ധാലുക്കളവുന്നവരേക്കാൾ കൂടുതൽ ഇത് വാങ്ങുന്നവരാവും ഉണ്ടാവുക 😁
@nvshefirali2293
@nvshefirali2293 5 лет назад
Exactly
@bijurajnr
@bijurajnr 5 лет назад
Correct..
@mansooralanallur8631
@mansooralanallur8631 5 лет назад
@@bijurajnr പുകവലി ശരീരത്തിന് ഹാനികരമാണ് എന്ന് സിഗരറ്റ് പാക്കറ്റിൽ എഴുതിയത് പോലെ അത്രയേ രതീഷേട്ടൻ ഉദ്ധേശിച്ചൊള്ളൂ
@Colours_n_colours
@Colours_n_colours 5 лет назад
ഞാൻ വാങ്ങും😂😂
@lovefromhevan7006
@lovefromhevan7006 5 лет назад
Exactly
@malluphilloos9555
@malluphilloos9555 5 лет назад
Ente samsung galaxy tabE yil screen mirroring illa...athu ee phonil labhikkan enthu cheyyanam.
@sumanthputhusseri7385
@sumanthputhusseri7385 5 лет назад
How can i remove full screen video advertisements poppoing up frequently in my mobile phone......
@gertiga2692
@gertiga2692 3 года назад
Super and informative. Just ask one doubt, as gps is compulsory in taxi vehicle's fitness time, which is the lowest rate GPS grade of ais140 ? In Coimbatore it is low rate of 2500, but can it fit and use the taxi here? Please reply. Prakashan.
@muhammedashikashraf8243
@muhammedashikashraf8243 5 лет назад
Amazon il search chydhit orupaad kanunund Edhinte yadhaartha link ayach tharaamoo..??
@rafeekparammalvlogs
@rafeekparammalvlogs 5 лет назад
നല്ല ഒരു അറിവ് ..രതീഷ് സർ നിങ്ങൾ സൂപ്പർ ആണ് .
@ajinshabilal1215
@ajinshabilal1215 5 лет назад
Ratheeshatta ithe Pola valla GPS tracker undal onne parigaya paduthi tharamoo?
@ameenami2945
@ameenami2945 5 лет назад
EEE GPS il ittitulla simil call varunnathinu recharge cheyyende.
@arifaabbasali4305
@arifaabbasali4305 5 лет назад
Anik oru kariyam ariyaana ante phone iPhone aaa athinte. Back camera work avunnilla flash varunnilla torchlight varunnilla setting le valla prashnamano athonn paranj thayo aatta
@mallustatemedia2782
@mallustatemedia2782 5 лет назад
Ithin charging veno? Veroru samshayam ith pole veettil vechittundo engane kand pidikkaanaavum ?
@sivadasantk8981
@sivadasantk8981 2 года назад
Manase read cheyunatu unde (i.e.Mind reading) enthanu ah instrument ???..
@jobinjoseph4294
@jobinjoseph4294 Год назад
@Ratheesh bro.. Ethu jamer vallom vachu ethinte pravarthanam ellathakkan pattumo.. Egane ethinte pravarthanam ellathakkam..
@irshadsha2506
@irshadsha2506 5 лет назад
Bang good online namukk vishwasikkan pattuo???..... enikk oru action cam vaangaanayirunnu
@user-rs4ub8ck3z
@user-rs4ub8ck3z 5 лет назад
രതീഷ്‌ഭായ് നിങ്ങളോടുള്ള എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ ഇങ്ങനെയുള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നത് വഴി താങ്കൾക്ക് ഗുണവും കുറെ ആളുകൾക്ക് ദോഷവും സംഭവിക്കുന്നു എന്നു നിങ്ങൾക്ക് തന്നെ അറിയാവുന്നതാണല്ലോ .ഇങ്ങനെ ഉള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നത് വഴി ഗുണത്തേക്കാൾ ഏറെ ദോഷമേ ഉണ്ടാക്കു സദുദ്ദേശത്തിനായി ഒരുത്തരും ഇതു വാങ്ങില്ല എന്നുറപ്പാണ് ...നല്ല അറിവുകൾ നൽകുന്നതിന് കടപ്പാട് പക്ഷെ ഇങ്ങനെയുള്ളവ അറിവിലേക്കല്ല അപകടത്തിലേക്കേ നയിക്കൂ 🙏🏻
@trendingviral4892
@trendingviral4892 5 лет назад
പ്രോഡക്റ്റിന്റെ റേറ്റിംഗ് കൂട്ടിയതിനു ആമസോണിൽ നിന്നും മിക്കവാറും ഒരു ഗിഫ്റ്റ് വരാൻ സാധ്യത ഉണ്ട്.... 😁
@jasmineozeela5
@jasmineozeela5 5 лет назад
Manu Mathew 😄😄😄🤗🤗🤗
@RatheeshrmenonOfficial
@RatheeshrmenonOfficial 5 лет назад
കിട്ടിയാൽ നിനക്ക് എന്റെ വക ബിരിയാണി
@makrumakru5300
@makrumakru5300 5 лет назад
@@RatheeshrmenonOfficial hahaa pandu mutall feste veedyo kandate radhees bayyudaa
@tech4sudhi837
@tech4sudhi837 2 года назад
😁😁😂😂😂
@arusari4434
@arusari4434 2 года назад
നീ ഏതാടെ ഉളെ ഇതെക്കെ നടക്കോ
@vineeshv045
@vineeshv045 5 лет назад
Edu bike tracking device ayi use cheyammo bro
@dhruvansivadas8061
@dhruvansivadas8061 5 лет назад
എനിക്ക് ഒരു 10 inch വരുന്ന tab വാങ്ങിയാൽ കൊള്ളെന്നുണ്ട് ഏതു company aanu നല്ലതു (below ten thousound)
@tk-xp7bw
@tk-xp7bw 5 лет назад
രതീഷ് സർ.... ഓണ്ലൈനില് ഒരുപാട് ip ക്യാമറകൾ (v380)കാണുന്നു...ഏതാണ് ഏറ്റവും നല്ല ക്വാളിറ്റി ഉള്ള കാമറ? പ്ളീസ് റീപ്ലേ
@sudheeshk3135
@sudheeshk3135 5 лет назад
Rathessh etta ithu roomil vachal etra meter doorathulla sound vare pidichedukum plz ende pripyapetta kamukiye nashattapedadirikan aanu eee chodikunnath njngade kaarym oru theerumanam aavunnathinu munpe eee kundrandam njngale verpedutharuth plzz ithinde detecting paridi onnu paranju thaaa
@Khadheeja-dr6sg
@Khadheeja-dr6sg 3 года назад
Ratheesh bhai nammude human body il ithu pole haide cheyth vakkan kaziunna ithupolulla chipp typ traker undallo ath engine nammude body il undenn kandu pidikkan kazium enn onn paranju tharamo athu pole thanne ee video il paranja typ items nammude vandikalilo veedukalilo officeilo ellam undenkil engine kandu pidikkan kazium chetta oru video cheyyamo please.....valiya ubhagaram aayirikkum chetta...please
@ramclt6472
@ramclt6472 5 лет назад
ratheeshe ente kayyil ithe pole oru device unde bt 000 send cheythitt oru replyum varunnillallo ,athentha ? device new aanu use cheyyathathu
@abruabe
@abruabe 5 лет назад
ee device nte ethinte link paste chaiyyamo? avane angu tgattiyekkam ennu vechanu
@annsusanjohn6586
@annsusanjohn6586 3 года назад
Njan ithu meadichu use Chetan ariyilla. Athukudi parayumo?
@binuvijayan5702
@binuvijayan5702 4 года назад
ithu oru roomil phonil samsarikathallathey Vere ahrodengilum samdarikunnath kittumo
@subairsubu
@subairsubu 5 лет назад
ഹലോ രതീഷ് ഇ device കൊണ്ട് GPS ട്രാക്ക് ചെയ്യാൻ പറ്റുമോ.
@themastersvoice8636
@themastersvoice8636 Год назад
Sir, Thanks. Does it need battery or charging. If so, how?
@shambhuhari8024
@shambhuhari8024 4 года назад
Hlooo chetta what's upil Voice msg download Aakathe erikan ulla Apps indoo
@abhinav9949
@abhinav9949 5 лет назад
Ratheeshetto....ee chaadanam eedennaa vaangaan kittuaa....enth name ilaanith search cheyyende
@lifeisbeautiful949
@lifeisbeautiful949 5 лет назад
Ithu polathe vere endelum items undengil onnu parichayapeduthamo
@sajanmanoharan9734
@sajanmanoharan9734 5 лет назад
Chetta oralude location avar aryathe track cheyyan sadhikkumo
@AnasKannur2020
@AnasKannur2020 4 года назад
Hai രതീഷേട്ടാ Watsappil സ്റ്റാറ്റസ് hd ആവാൻ എന്തെങ്കിലും വഴി ഉണ്ടോ.. മൊബൈലിൽ എടുത്ത വീഡിയോ സ്റ്റാറ്റസ് ഇടുമ്പോൾ ക്ലിയർ കുറയുന്നു അതുപോലെ 30 sec ന്റിൽ കൂടുതൽ ഇടാനും വഴി ഉണ്ടോ മുൻപ് യൂട്യൂബിൽ മറ്റോ കണ്ടിരുന്നു ... അനസ് കണ്ണൂർ
@georgevavolil7005
@georgevavolil7005 4 года назад
*ഇത് കുടുംബം കലക്കി എന്നും അറിയപ്പെടും😬😬*
@nizam.hpangode491
@nizam.hpangode491 4 года назад
വീട്ടിൽ ഉള്ള cctv mobil എങ്ങനെconnect ചെയ്യാം. ?
@rajeshpv12
@rajeshpv12 5 лет назад
പുതിയ അറിവിന് നന്ദി
@_Ashiqmuhammed_
@_Ashiqmuhammed_ 5 лет назад
Sim activate aaya location nokki gps tracker evideyaanu ennu nokkikkoode
@itsmeakash3492
@itsmeakash3492 5 лет назад
ഐറ്റം pwoli... ഒരെണ്ണം ബുക്ക്‌ ചെയ്യണം കല്യാണം... ഭർത്താവ് കിടു.... !
@JishnuVava-kn2pp
@JishnuVava-kn2pp 5 месяцев назад
Oru hellp venam ente vtle frig I'll ninum sound varunud pakshe athu kandu pidikan pattinila my wife cheyit cheyun kandu pidikan help cheyumo
@johnny_9633
@johnny_9633 5 лет назад
amazon link undo ithinte
@maanaskolappa3727
@maanaskolappa3727 3 года назад
Battery life ethra nilkkum charge engine cheyyum
@aman5338
@aman5338 2 года назад
ഏതൊരാൾക്കും ഉപകാരപ്പെടുന്ന കിടുക്കാച്ചി ഐറ്റം 👌👌👌👌👌👌👌👌
@mndubai999
@mndubai999 4 года назад
Aa stree suhurthinty barthaavinty samshayam ee suhurthiny aano...
@sunilrajkl7240
@sunilrajkl7240 5 лет назад
E sadanam roomil udo ennu engane ariyamo??
@mazhar8289
@mazhar8289 4 года назад
I phonel yengane photo emoji stikes remove chyal adinulla ap undo
@joyk.george1776
@joyk.george1776 5 лет назад
Chetta shock adippikkunna oru sadanam neerathe parichayapeduthy .self protectione. Athinte link onnu tharumo
@power-kl2wr
@power-kl2wr 29 дней назад
Bro,atm cardinu annual fee illathe bank account annu paranjhu tharaamo?
@anilbbekal3565
@anilbbekal3565 4 года назад
Ethil 4g sim work cheyyumo
@ArunKumar-mr2vq
@ArunKumar-mr2vq 2 года назад
Chetta mind read cheyyuna oru spy recorder unde.athu onnu indroduce cheyyamo
@ambroeliason9563
@ambroeliason9563 5 лет назад
Sir എന്റെ നാട്ടിൽ വാഹന മോഷണം കൂടുതലായി ഉണ്ട്, So എന്റെ വാഹനത്തിൽ ഘടിപ്പിക്കാൻ പറ്റുന്ന ചിലവ് ചുരുങ്ങിയ ഒരു GPS system suggeste ചെയ്യാമോ. Thankyou 🙂
@littlewanderer6469
@littlewanderer6469 3 года назад
GPS tracking cheyyan ith vaghanda ennano parayunne??
@softwaretestinghub1200
@softwaretestinghub1200 5 лет назад
Nammude caril oke set cheyavunna gps trackerine kurich oru video cheyavo? Vandi theft ayal track cheyan patunna type device..
@Malayaleesfrom
@Malayaleesfrom 5 лет назад
Cheats memo ylang stores cheythvachirunna msg restore Cheyenne nthenkilum Vail undoubtedly pls hlp me
@manjumolu887
@manjumolu887 3 года назад
Chetaa WhatsApp vazhi photokal ayachal valla kuzhapamundoo reply plz
@vivekpilot
@vivekpilot 5 лет назад
ഈ device ന്റെ പേരെന്താണ്?.
@akhilkc7960
@akhilkc7960 5 лет назад
Eee product nte link tharamo ???
@gokulm6557
@gokulm6557 5 лет назад
Oppo fll ano sammsung A50 edhan nalla perfomanus
@cpmurukanmurukan3057
@cpmurukanmurukan3057 5 лет назад
നല്ല പുതിയ ടെൿനോളജിയും അറിവുകളും ലോകത്തിനു താങ്കൾക്കു നന്ദി
@farsanm9271
@farsanm9271 Год назад
Edh ചാർജ് backup engane und
@muaadmuhammed6545
@muaadmuhammed6545 5 лет назад
Ente ponnu cheettta eeeee device vhaanghaanullla link onnayakko cheetta please athyaaavashyamaanu please innayakke ok marakkallle please ayakke
@allualex7971
@allualex7971 3 года назад
Ithe eganeya vangikunathe
@shyleshtv3287
@shyleshtv3287 5 лет назад
രതീഷ് ഭായ് ബാക്ക് ഗ്രൗണ്ടിലുള്ള... ആ വിൻറേറജ് റേഡിയോ.. ആണോ.. അത് കിട്ടാൻ വഴിയണ്ടോ
@sinuyasmin9710
@sinuyasmin9710 3 месяца назад
ഇത് ഫോൺ l connect ആയിട്ടുണ്ടോ എന്ന് എങ്ങനെയാണ് മനസ്സിലാവുന്നത്?
@sandhyachandran3722
@sandhyachandran3722 5 лет назад
Mobile game upayogichu cash nedunnu ennathu sathyamaano paytm vazhi ulla ithu apakadamaano
@barbarika706
@barbarika706 4 года назад
Why there is a memory card slot ?? Ee device nu memory slot undo ??
@chathukaruppan7610
@chathukaruppan7610 5 лет назад
What is the Name in Amazon?
@hawksmedia4035
@hawksmedia4035 5 лет назад
Eee device te name enthanu
@kavithavs6796
@kavithavs6796 5 лет назад
e device namukku oru thelivayi upayigikkamo
@philiposekp007
@philiposekp007 2 года назад
സർ, എന്റെ usb കാറിൽ പ്ലേ ആകുന്നില്ല, ആയികൊണ്ടിരുന്നതാണ് എന്നാൽ ഒരു ആവശ്യത്തിന് വേണ്ടി pc യിൽ കണക്ട് ചെയ്തു കഴിഞ്ഞപ്പോൾ മുതൽ ആണ് ഇപ്രകാരം ആയതു കാറിൽ insert ചെയ്യുമ്പോൾ usb readig error എന്നാണ് കാണിക്കുന്നത് എന്നാൽ pc യിൽ പ്ലേ ആകുന്നുണ്ട് താനും, ഒരുമാതിരി ചെയ്യാവുന്നതെല്ലാം ചെയ്തു, no use, എന്തു ചെയ്താൽ ശരിയാകും എന്നു പറഞ്ഞു തരാമോ പ്ലീസ്.
@aromaldileep5129
@aromaldileep5129 5 лет назад
Ithinte correct rate etra
@AntoNavaneetham
@AntoNavaneetham 5 лет назад
This device's power source ?
@RockBullMedia
@RockBullMedia 5 лет назад
Sir can I post your videos in my Facebook page .???
@howvashafeek426
@howvashafeek426 5 лет назад
Huawei p30 lite phone nallathano
@TheKmnaaz
@TheKmnaaz 5 лет назад
pleas edh vanganulla lingam tarumo chetta
@praveenprakash1469
@praveenprakash1469 4 года назад
Chettaaa.. ee product vanganulla link share cheyyumo.. pls Orupadu fake product erangununnd pls help
@jasmineozeela5
@jasmineozeela5 5 лет назад
Device kollaaam...ithu parichayappeduthiyathinu....ithu kaanunna ellaavarkkum vendi thanks😜
@vipina9923
@vipina9923 5 лет назад
Ithinte purchase link tharuo
@sanilks1814
@sanilks1814 5 лет назад
*ഞങ്ങളാരും ഇത് വാങ്ങില്ല കേട്ടോ. അറിവ് എന്നുള്ള രീതിയിൽ ഓർത്തുവച്ചേക്കും* ☺☺☺☺
@Nikhil80012
@Nikhil80012 5 лет назад
😆😆
@yachuandyaku
@yachuandyaku 5 лет назад
SANIL K S uvva uvva!
@georgythekkeveedan4897
@georgythekkeveedan4897 5 лет назад
Mmmm order cheythitalle engkine parayunath? 🙊🙉🙈
@mathaiouseph9700
@mathaiouseph9700 5 лет назад
മനസ്സിലായി
@lijumonmathew
@lijumonmathew 5 лет назад
Nee order cheythu lleaaa
@ansarpm6322
@ansarpm6322 5 лет назад
Ithu namukku engane marikadakkam
@ratheeshpt7811
@ratheeshpt7811 Год назад
Ithinte battery backup enganaaa
@abhilashkarikkad2040
@abhilashkarikkad2040 5 лет назад
സ്നേഹപൂർവ്വം ratheesh r menon,ഇതുപോലുള്ള videos ദിവസവും ഇട്ട് 1million തികക്ക് bhai
@RatheeshrmenonOfficial
@RatheeshrmenonOfficial 5 лет назад
വൺ മില്യണിലൊരു കാര്യവുമില്ല കാണാൻ ആളു വന്നാൽ മതി
@manumani777
@manumani777 4 года назад
Charge എത്ര നാൾ nilkkum
@jishnuv7364
@jishnuv7364 3 года назад
Ithethra distance vare kittumm
@jerryjacob8535
@jerryjacob8535 4 года назад
Egane mobile jammer over come cheyan pattu?? Plezz tell
@munavirkp2079
@munavirkp2079 5 лет назад
Instagram copy right onnu paranju taro
@muneerc721
@muneerc721 5 лет назад
ഇത് വാങ്ങിക്കാനുള്ള link ഉണ്ടോ
@saindheenhabid4224
@saindheenhabid4224 4 месяца назад
ഇതിന്റെ ചാർജിങ് കപ്പാസിറ്റി എത്രയാണ് എങ്ങനെയാണ് ഇത് കണ്ടിന്യൂ ചാർജിൽ ഇടണോ
@shafeek_yeppi8273
@shafeek_yeppi8273 5 лет назад
ഇ ഡിവൈസ് നെറ്റിൽ സേർച്ച്‌ ചെയ്‌തവർ ലൈകിക്കോ...
@vyshakhmanikoth6785
@vyshakhmanikoth6785 3 месяца назад
Battery back etra kittum ithil
@bijukurup109
@bijukurup109 5 лет назад
Itharam devise search cheyyan valla maargavumumdo. Camera searcher pole enthenkilum.
@JhandasNayar
@JhandasNayar 5 лет назад
ഇതാണ് മക്കളെ നമ്മുടെ ശംഭു വിന്റെ ചിറ്റപ്പൻ ട്രാക്കർ
@equisite_paruaesthetic2130
@equisite_paruaesthetic2130 5 лет назад
കുഞ്ഞമ്മ എവിടെയൊക്കെ പോകുന്നു എന്നറിയാൻ മഹാനായ ശംഭു ചിറ്റപ്പന് ഉണ്ടാക്കിക്കൊടുത്ത "ചിറ്റപ്പൻ ട്രാക്കറിന്റെ " രഹസ്യം പുറത്താക്കിയതിൽ' രതീഷ് ഭായ് നിങ്ങളോട് ദൈവം ചോദിക്കും 😂😂😂😂
@Mistyc_owl
@Mistyc_owl 6 месяцев назад
ഇത് വാങ്ങാനുള്ള link എവിടെ
@t.hussain6278
@t.hussain6278 4 года назад
സറൗണ്ടിങ്ങിൽ സ്പൈ gps യൂണിറ്റ് വെച്ചിട്ടുങ്കിൽ ഡിറ്റക്ട് ചെയ്യുന്ന ഡിവൈസും ഉണ്ടായിരിക്കുമല്ലോ?
@sajeshkuthuparamba2031
@sajeshkuthuparamba2031 5 лет назад
ഇത് വാങ്ങാനുള്ള ലിങ്ക് എവിടെ ?
Далее
Beautiful gymnastics 😍☺️
00:15
Просмотров 13 млн
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 505 тыс.
Apple AirTag Malayalam Review
8:41
Просмотров 173 тыс.
Kerala to North korea യാത്ര
21:00
Просмотров 1,1 млн
Красиво, но телефон жаль
0:32
Просмотров 1,4 млн
АЙФОН Г0ВН0
0:54
Просмотров 545 тыс.
Собираем комп за 500 000 рублей!
6:44:35