Тёмный

ഇത് Mindset ന്റെ Game ആണ് | Money Mindset| Malayalam| MKJayadev 

M K Jayadev
Подписаться 228 тыс.
Просмотров 66 тыс.
50% 1

Опубликовано:

 

8 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@umeshkalathil949
@umeshkalathil949 8 месяцев назад
35 വയസ്സ് 1 CR ൽ കൂടുതൽ ആസ്തി ഉണ്ടാക്കി പൂജ്യത്തിൽ നിന്ന് തുടങ്ങിയതാണ് കഠിനാധ്വാനം ചെയ്യുക വെറുതെ ഇരിക്കരുത് ഞായറാഴ്ച പോലും
@MKJayadev
@MKJayadev 8 месяцев назад
♥️
@umeshmenon745
@umeshmenon745 6 месяцев назад
ഇപ്പൊൾ എന്ത് ചെയ്യുന്നു റിട്ടയർ ചെയ്തു ആസ്വദിക്കാൻ തുടങ്ങിയോ ജീവിതം I am also planning റിട്ടയർമെൻ്റ് 40 വയസിൽ ഇനി 5 വർഷം കൂടെ ബാക്കി ഉണ്ട്
@Cap_one_Jim
@Cap_one_Jim 2 месяца назад
27 aayappo ente saving 1 lakhs ollu. Enikkm agraham ond bro. Abroad ponam paisa ondakkanam. Cash ondel olla oru confidence ath vereyaa
@Cap_one_Jim
@Cap_one_Jim 2 месяца назад
Negative parents ഒണ്ടെങ്കിൽ നമ്മൾ mentally ആകെ disturbed ആകും. ഒന്നിനും ഒരു ഇത് ഉണ്ടാവില്ല.. ആദ്യം ചെയ്യണ്ടത് നെഗറ്റീവ് ആൾക്കാരുടെ കൂടെ നിന്ന് മാറി നിക്കുക. അത് parents ആണേൽ കൂടി. എന്റെ അനുഭവം ആണ്
@binupg166
@binupg166 9 месяцев назад
പുലി ആണ് ഈ മനുഷ്യൻ.❤ Filled with high power positivity.
@Turf-4-Trading
@Turf-4-Trading 10 месяцев назад
താങ്കളുടെ videos കാണുമ്പോൾ മിനിമം കിടിലൻ 3 quotes കിട്ടും❤
@meghzworld
@meghzworld 10 месяцев назад
True. Courage ആണ് billionaires ല്‍ പൊതുവെ കാണാറുള്ള ഗുണം. അഥവാ തകര്‍ന്നാലും തിരിച്ചു പിടിക്കും എന്ന വിശ്വാസം ഒരാളില്‍ വേണം. ആ വിശ്വാസം ഉണ്ടാവുന്നത് തിരിച്ചു പിടിക്കാനുള്ള മറ്റുവഴികളെ കുറിച്ചുള്ള അറിവാണ്. So അവര്‍ start ചെയ്താല്‍ പിന്നെ തോല്‍ക്കുമോ എന്ന് ചിന്തിച്ച് ശ്രദ്ധ തിരിക്കില്ല. എന്റെ വ്യക്തിപരമായ അനുഭവം വച്ച് perseverance നും ചെയ്യുന്ന കാര്യത്തിലെ consistency യിലും പ്രാധാന്യം ഉണ്ട്. പിന്നെ ഭൂതകാലത്തിലെ സമ്പത്തിനെ കുറിച്ചുള്ള negative ചിന്തകളൂം അനുഭവങ്ങളും വെട്ടിമുറിച്ച് വലിച്ചെറിയണം.
@MKJayadev
@MKJayadev 10 месяцев назад
♥️
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 9 месяцев назад
നിങ്ങൾ എന്താ പരിവാടി..? 🤨
@meghzworld
@meghzworld 9 месяцев назад
സഞ്ചാരി.....
@iamanindian.9878
@iamanindian.9878 9 месяцев назад
ബ്രോ ഈ വീഡിയോയിൽ നിന്ന് എനിക്ക് ഗുണം ചെയ്യുന്ന പല കാര്യങ്ങളും കിട്ടി 🙏🏻🙏🏻👍👍
@AnilKumar-gg9et
@AnilKumar-gg9et 9 месяцев назад
കൊള്ളാം, സൂപ്പർ... 👍
@contentking417
@contentking417 10 месяцев назад
Thank you sir for sharing valuable information Iniyum inganthe money ayi banthapetta videos cheyyanam Sir anu ee thalamurayade prajothanam Keep it up
@muhammedrishadk1618
@muhammedrishadk1618 10 месяцев назад
Real mentor 😍😍🤝
@user-ws4jm5rk8z
@user-ws4jm5rk8z 6 месяцев назад
നന്ദി 🙏🏽🙏🏽🌹🌹
@sanathm4650
@sanathm4650 9 месяцев назад
I appreciate all the encouragement you give
@afsalaboo9933
@afsalaboo9933 9 месяцев назад
within 10 minutes video a big motivation is executed ... keep going......
@imageoautomation
@imageoautomation 10 месяцев назад
Welcome my mentor ❤
@ebadurahmantech
@ebadurahmantech 9 месяцев назад
❤ nice video
@MKJayadev
@MKJayadev 9 месяцев назад
Thank you ebadikkaa
@obaidHani1717
@obaidHani1717 10 месяцев назад
Thanks bro 🌸
@lijinantony5846
@lijinantony5846 10 месяцев назад
Thank you
@tittymolk5943
@tittymolk5943 10 месяцев назад
Thankyou sir
@ranjithmr6278
@ranjithmr6278 9 месяцев назад
ഗുഡ് ഗുഡ് 👌🏼
@fishingcool2293
@fishingcool2293 9 месяцев назад
Thank u sir♥
@harshadk3374
@harshadk3374 10 месяцев назад
Thanks
@akhila9762
@akhila9762 10 месяцев назад
സത്യം പറഞ്ഞാൽ നമുക്ക് അറിയാവുന്ന ശതകോടീശ്വരൻമാർ 20 il താഴെയാണ്. അവർക്ക് ഡിഗ്രി ഇല്ല വിദ്യാഭ്യാസം ഇല്ല അതുകൊണ്ട് പഠനത്തിൽ ഒന്നും കാര്യമില്ല എന്നക്കെ എന്റെ ഒരു സുഹൃത്ത് പറയാറുണ്ട് എന്നാൽ അവനോട് 21മത് ഒരാളിന്റെ പേര് പഠിക്കാതെ ഗുണം പിടിച്ചവനെ ചോദിച്ചാൽ അവനറിയില്ല😂 ഞാൻ അവനോട് പഠിച്ചു രക്ഷപ്പെട്ട 100 പേരെ കാണിച്ചുകൊടുത്തു.
@nisamudheen8851
@nisamudheen8851 10 месяцев назад
Nice voice 🔥❤bro
@sherinjohn790
@sherinjohn790 9 месяцев назад
Adipoli ❤️
@musiclife5772
@musiclife5772 10 месяцев назад
Super ..
@rejeeshpaniker8197
@rejeeshpaniker8197 3 месяца назад
I agree.
@kichukichu3048
@kichukichu3048 10 месяцев назад
Really good content mentor❤️ If you don't mind can you tell me your worth
@ntitraders
@ntitraders 10 месяцев назад
I'm the first viewer and the first commenter in this video its not i do for getting more likes to me. It's all about my dream about get a success life if you want to success must you want to keep punctuality. So guyz plzz start to think about your future ath realize that you are wasting your time on youtube videos Instagram ect....this busted things will not give anything to you so think about how can be a millionaire make your parents be proud off.. If guyzz you don't have an idea how to start when to start reply mee....
@user-mh1it9xu8k
@user-mh1it9xu8k 10 месяцев назад
🔥💪
@user-gc6zv9fb2m
@user-gc6zv9fb2m 10 месяцев назад
👍
@UsmanUsman-jo1ir
@UsmanUsman-jo1ir 10 месяцев назад
❤️😊
@jijovvarughese5653
@jijovvarughese5653 10 месяцев назад
❤❤❤❤
@nikhilsekhar1899
@nikhilsekhar1899 10 месяцев назад
👍🏽
@kavyapradeep5784
@kavyapradeep5784 10 месяцев назад
Hi sir
@sainulabideen3920
@sainulabideen3920 10 месяцев назад
👍👍
@Fx-.aLi_666
@Fx-.aLi_666 10 месяцев назад
@bijubiju7954
@bijubiju7954 10 месяцев назад
From my heart thanks thanks thanks.
@rosykidsworld3304
@rosykidsworld3304 10 месяцев назад
😍
@wild5398
@wild5398 5 месяцев назад
❤🎉
@Mzilviews
@Mzilviews 10 месяцев назад
❤❤......🙋🏻‍♂️
@MKJayadev
@MKJayadev 10 месяцев назад
♥️
@shamjidos
@shamjidos 10 месяцев назад
🥰
@ansalsalman1610
@ansalsalman1610 9 месяцев назад
❤❤❤❤🎉
@ashikrahmant2868
@ashikrahmant2868 10 месяцев назад
🎉🎉🎉🎉
@EurekaSparks
@EurekaSparks 9 месяцев назад
Sir look like aju Varghese 😮
@anieum2092
@anieum2092 9 месяцев назад
Enikk panam ullavare patty oru thettaya chinthayum illa avar kashttapettalle athokke undakkunnath avare patty onnum vicharikkenda karyamilla
@vipinpr6862
@vipinpr6862 10 месяцев назад
Second 😂
@rasikpa5951
@rasikpa5951 10 месяцев назад
നല്ല video ആണ് 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Basi2666_
@Basi2666_ 10 месяцев назад
👑💖
@ntitraders
@ntitraders 10 месяцев назад
I'm first
@MKJayadev
@MKJayadev 10 месяцев назад
♥️
@Digitalk007
@Digitalk007 10 месяцев назад
Ee video create cheyan analyse cheytha book parayo
@MKJayadev
@MKJayadev 10 месяцев назад
പ്രത്യേകം ഒരു ബുക്ക് ഇല്ല .
@syam.sankar
@syam.sankar 10 месяцев назад
Third 😂
@rahulm.r968
@rahulm.r968 10 месяцев назад
Fourth
@MKJayadev
@MKJayadev 10 месяцев назад
♥️
@kkmusthafa6057
@kkmusthafa6057 10 месяцев назад
Niftybees ❤
@_vincent_n_rocxy_1618
@_vincent_n_rocxy_1618 10 месяцев назад
Oru rich person paranju Rich people don't work for money., - ene.
@MKJayadev
@MKJayadev 10 месяцев назад
Investment നെ കുറിച്ച് പറഞ്ഞതിൽ ആ പോയിൻ്റ് പെടും
@muhammedadil4817
@muhammedadil4817 Месяц назад
Pari
@chromthink802
@chromthink802 8 месяцев назад
Not agree
@hardcoresecularists3630
@hardcoresecularists3630 8 месяцев назад
ഈ ഭയങ്ങളെല്ലാം ശരിയാണ് ഫിയറ്റ് അംബാസഡർ എന്നെ നിത്യ നിരാശയിലോട്ട് എന്നെയും എന്റെ കുടുംബത്തെയും തള്ളിവിട്ട വണ്ടികളാണ് അന്ന് ഞങ്ങൾ തീരുമാനിച്ചു ഈ ഒരു സാധനം ലോകത്തിലെ നാശത്തിലോട്ടാണ് പോകുന്നത് ഒരു മനുഷ്യനും ഇത് വായിക്കാൻ ഞങ്ങൾ സമ്മതിക്കില്ല ഇതിനെതിരെ നെഗറ്റീവ് പ്രചരണം നടത്തും പറഞ്ഞപോലെ തന്നെ സംഭവിച്ചു അത് നിരത്തുകളിൽ ഒന്നും ഇല്ലാതായി എന്തുകൊണ്ട് ഇല്ലാതായി അവ പരാജിതരായത് കൊണ്ട് പക്ഷേ അവരെക്കൊണ്ട് പറ്റിക്കപ്പെട്ട ജനകോടികൾ എന്ത് ചെയ്യും അപ്പോൾ ഇത്തരം വയസ്സുകൾ ചില സമയത്ത് ശരി തന്നെയാണ്?
@user-xt8ou7pg8r
@user-xt8ou7pg8r 10 месяцев назад
2 വർഷം നിങ്ങളുടെ വിഡിയോ കണ്ടു എന്നിട്ടും
@MKJayadev
@MKJayadev 10 месяцев назад
knowledge without action is meaningless
@muthuv.s1193
@muthuv.s1193 9 месяцев назад
Ithonnum kandittu valiya kaaryamilla, namukku swayam thonnanam
@ashtamiherboorganic9639
@ashtamiherboorganic9639 9 месяцев назад
@kapildev6090
@kapildev6090 10 месяцев назад
Thanks
@veenavijayan9839
@veenavijayan9839 10 месяцев назад
❤️
@faisalrubi3545
@faisalrubi3545 9 месяцев назад
Thanks
@rohithpt5981
@rohithpt5981 9 месяцев назад
@bijuvarghese6170
@bijuvarghese6170 10 месяцев назад
Далее
УНИТАЗ В ЛЕСУ?? #shorts
00:24
Просмотров 803 тыс.