Тёмный

ഇത് NHAI work, ഇവിടെ തരികിട പണി നടക്കില്ല!രാജ്യത്തിന്റെ സ്വത്ത്, ഓരോ പൗരനും അവകാശപ്പെട്ടത്| nh 66 

HaKZvibe
Подписаться 75 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@Shajl
@Shajl 21 день назад
താങ്കളുടെ ഓരോ വീഡിയോയ്ക്ക് വേണ്ടി ഈ ദുബായിൽ നിന്ന് ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് നമ്മുടെ നാട്ടിലെ എൻഎച്ച് വർക്ക് എവിടെ എത്തി ആകാംക്ഷയാണ് നന്ദി നന്ദി നമസ്കാരം
@GopakumarChittedath
@GopakumarChittedath 21 день назад
All your programs are very good, especially your narration in northern kerala dialect.
@hakzvibe1916
@hakzvibe1916 21 день назад
Hi
@haridasification
@haridasification 21 день назад
Congratulations and welcome back and good thinking by KNRCL and let them do careful work
@hakzvibe1916
@hakzvibe1916 21 день назад
@tubeamv4275
@tubeamv4275 20 дней назад
​​@@hakzvibe1916Bro sathyam entae oru friend ithu poley video cheythu post ithu NH road RU-vid il undaney eduthu mathi full theri villi.Chekkan pinnae kannur aanu veedu, party karaan alla so udaney delete cheythu allenkil avanmaru veetil Keri thallum atha.
@thommi9740
@thommi9740 21 день назад
Bro Welcome, wish u a happy married life
@hakzvibe1916
@hakzvibe1916 21 день назад
Thank you
@satheeshkumar9367
@satheeshkumar9367 21 день назад
NHAI യുടെ നിർദേശം പ്രകരമായിരിക്കും പുതിയ പണി. പൊളിക്കുന്നതിനും വീടുടും പണിയുന്നത്തിനുഎം MESSURMENT അനുസരിച്ചു PAYMET കിട്ടും. Not free.
@krishnadasanp2335
@krishnadasanp2335 21 день назад
താങ്കളുടെ വീഡിയോ തകർപ്പൻ തന്നെ. പിന്നെ നമ്മുടെ നാടിന്റെ വികസന പാതയിൽ ഒരു നാഴികകല്ലാവാൻ പോകുന്നതല്ലേ NH 66,അതിനെ കുറിച്ച് പറയുമ്പോൾ ഒരു സന്തോഷം ഉണ്ടാവും തീർച്ച. അതിന് ആരെടുത്തുനിന്നും അച്ചാരം വാങ്ങിച്ചല്ല എന്ന് വിമർശകർ മനസിലാക്കണം അല്ലേ
@hakzvibe1916
@hakzvibe1916 20 дней назад
❤️
@publicreporterpc5361
@publicreporterpc5361 21 день назад
നിങ്ങൾ ഈ വരുന്ന വേനൽ കാലം NH 66 ൻ്റെ വീഡിയോ ഡെയ്ലി ഇടണം കെട്ടൊ
@hakzvibe1916
@hakzvibe1916 21 день назад
🤝
@kumarsajil
@kumarsajil 21 день назад
Welcome back brother 🎉
@shuaibchola1
@shuaibchola1 21 день назад
7:35 മുൻപുണ്ടായിരുന്ന വെള്ളപ്പൊക്കത്തിലൊന്നും ഇവിടെ റോഡിൽ വെള്ളം കേറിയത് എൻ്റെ ഓർമ്മയിലില്ല. അന്നത്തെ എൻജിനീയർമാരുടെ ദീർഘവീക്ഷണം എടുത്ത് പറയേണ്ടതാണ്. തൃശൂർ കോഴിക്കോട് റൂട്ടിൽ നിലനിന്നിരുന്ന തിരൂരങ്ങാടി വഴിയുള്ള പാതയിലെ വരാനിരിക്കുന്ന ബുദ്ദിമുട്ടുകൾ മനസ്സിലാക്കി കക്കാട് - തലപ്പാറ വഴി ഹൈവേ പ്ലാൻ ചെയ്ത് അവിടെ 45 മീറ്റർ വീതിയിൽ സ്ഥലമെടുത്ത അവരെ അംഗീകരിച്ചേ മതിയാവൂ.
@BoomBoom-fw6my
@BoomBoom-fw6my 20 дней назад
Bro nte video k waiting aaayirnu enn oru kasargodukaaran ❤
@bgust4178
@bgust4178 20 дней назад
തരികിട പണി നടക്കില്ല എന്നോ.... എന്നിട്ടാണല്ലോ വടകരയിലും കൊയിലാണ്ടിയിലും മൊത്തം കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഇടിഞ്ഞു വീണത്.
@shibinm9573
@shibinm9573 21 день назад
Wish you a happy married life brother 🙌🙏🤝
@hakzvibe1916
@hakzvibe1916 20 дней назад
❤️
@chinnuchinjuzzzz2572
@chinnuchinjuzzzz2572 21 день назад
Kure place il valare moshamamiyattanu ella company kalum work cheyynath
@Aashik-qp8sl
@Aashik-qp8sl 21 день назад
Bro Kannur mahe highway yiley Service closed ann atentey Video idumooo. PlZ
@hakzvibe1916
@hakzvibe1916 21 день назад
Ok bro
@baijuthomas1625
@baijuthomas1625 20 дней назад
Waiting for your video.... Happy married Life brooo.....❤❤
@hakzvibe1916
@hakzvibe1916 20 дней назад
❤️
@somasekharanpillai5115
@somasekharanpillai5115 20 дней назад
ഏറ്റവും കൂടുതൽ തരികിട പണി നടക്കുന്നത് NHA യിൽ ഉത്തരേന്ത്യയിൽ ഇക്കഴിഞ്ഞ 2 മാസത്തിനുള്ളിൽ തകർന്ന പാലങ്ങളുടേയും റോഡുകളു ടേയും കണക്കും വിഡിയോയും കൂടി എടുത്തിരുന്നെങ്കിൽ നന്നായിരുന്നു
@aikahmanesh9869
@aikahmanesh9869 21 день назад
Happy married life bro
@vijayakanthblog
@vijayakanthblog 21 день назад
Oru before after video undakkoo ikka
@hakzvibe1916
@hakzvibe1916 21 день назад
Reused content aakum bro
@dreamcatcher8472
@dreamcatcher8472 19 дней назад
He his back ❤❤❤
@ABDULRAHIM-nk4zf
@ABDULRAHIM-nk4zf 21 день назад
can anyone tell me how many brisges are there in entire kerala stretch?
@praveenm6264
@praveenm6264 17 дней назад
പുയ്യാപ്ലക്കു ആശംസകൾ ❤❤❤
@faisp2022
@faisp2022 7 дней назад
ഓരോ നഗര കെട്ടിട ഉടമകളും റോഡിനും കെട്ടിടത്തിനും ഇടയിൽ ഇൻ്റർലോക്ക് ഇടണം, അങ്ങനെ ചെയ്താൽ ആളുകൾക്ക് പൊടിയും ചെളിയും ഇല്ലാത്ത നഗരം ലഭിക്കും.
@nabeelkallanvengara2435
@nabeelkallanvengara2435 21 день назад
ഇങ്ങളെ സംസാരം ഒക്കെ കേട്ടപ്പോ ഞാൻ വിചാരിച്ചു ഇങ്ങള് കല്യാണം കഴിഞ്ഞു 2 കുട്ടികളുടെ വാപ്പ ആയിരിക്കുമെന്ന്.... എത്ര age ആയി 🤔
@s9ka972
@s9ka972 20 дней назад
അവനെ കണ്ടാലറിയാം കൊച്ചു പയ്യനാണ് എന്ന് . ഏറിയാൽ 27~28
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 21 день назад
ആശംസകൾ ....
@psvnambudiri
@psvnambudiri 21 день назад
Congratulations. Welcome back
@ahamedchapangathil8045
@ahamedchapangathil8045 21 день назад
പൊളിക്കലും കെട്ടലുമാ യിട്ട് വരുന്ന ചെലവുകൾ നമ്മൾ തന്നെ കൊടുക്കേണ്ടി ടോൾ എന്ന ഒരുഭൂതം വരാനുണ്ട് KMR ഒന്നും സഹിക്കൂകയി ല്ല
@s9ka972
@s9ka972 20 дней назад
Pay and use good facilities . Toll is very common world wide .
@AneeshKumar-nm3ne
@AneeshKumar-nm3ne 21 день назад
Congrats bro🎉🎉🎉
@abdulsalamsalam2538
@abdulsalamsalam2538 15 дней назад
മുണ്ടുർ തുതാ വീഡിയോ ചെയോ പ്ലീസ്
@user-ty1ys7eg4b
@user-ty1ys7eg4b 11 дней назад
ബ്രോ.. കല്ലമ്പലം മുതൽ കഴക്കൂട്ടം വരെ വീഡിയോ ചെയ്യുമോ👍
@Truthfinder0007
@Truthfinder0007 21 день назад
2:20. 😂😂, ഒരു റെഡ്ഡിയുടെ പൈസ പോകില്ല... അതൊക്കെ ടോൾ കൊടുക്കുമ്പോ പിരിച്ചു എടുത്തോളും....
@mohdmusawir9852
@mohdmusawir9852 20 дней назад
Kasaragod bagath e parayunna pole onnum chydittitalo ulccs nde workil okke joint oke.varunma bagath 😊🤔🤔
@pookayil12
@pookayil12 21 день назад
GOOD VIDEO
@shaldysundaresan7467
@shaldysundaresan7467 20 дней назад
NH mathram nere cheythal mathiyo . Keralathil undakkunna mattu roadukal nere undakkandey ? Mc road allathe nalla oru roadilla
@dcweddingplanners449
@dcweddingplanners449 20 дней назад
മെർജിംഗ് പോയിൻ്റ് തട്ടി കൂട്ടൽ അല്ലേ? ഒരുപാട് അപകടം ഉണ്ടാകാൻ ചാൻസ് ഉണ്ട്, ചെയ്യുന്നപണി അത്രക്ക് പെർഫെക്ട് ഒന്നുമല്ല വെറുതെ തള്ളി മറിക്കരുത് 🙏
@JomonMathewKlakkeel
@JomonMathewKlakkeel 20 дней назад
Happy married life bro❤
@Malappuramlad
@Malappuramlad 20 дней назад
കുപ്പികഴുത്ത് അത് must ആ.. (കൂരിയാട് പാലം)
@gokulkrishna4764
@gokulkrishna4764 21 день назад
അടുത്ത വീഡിയോ ഏതാ സ്ഥലം?
@pandorabox8727
@pandorabox8727 21 день назад
Happy Married life bro
@KLBJFudeboll
@KLBJFudeboll 21 день назад
72,600 Subckerbers ayalo🎉❤😊
@hakzvibe1916
@hakzvibe1916 21 день назад
@deleepkumarpalakkandy2664
@deleepkumarpalakkandy2664 20 дней назад
Good discription
@abdulsalamparakkal6662
@abdulsalamparakkal6662 21 день назад
Bai, kayanathinu vilichilla ?
@usmannt9429
@usmannt9429 21 день назад
🎉🎉🎉
@anoopKunnath7
@anoopKunnath7 21 день назад
❤❤❤
@chachuzepachu
@chachuzepachu 18 дней назад
ചിലപ്പോ wall ത്തിക്ക്നെസ് ആവശ്യത്തിന് കിട്ടിയിട്ടുണ്ടാവില്ല, എങ്കിൽ ക്വാളിറ്റി ഇൻസ്‌പെക്ടർ വർക്ക്‌ അപ്പ്രൂവ് ചെയ്യില്ല, സ്വഭാവികമായ റെക്ടിഫിക്കേഷൻ വർക്ക്‌ റെഫർ ചെയ്യും, അധികം കോൺക്രീറ്റ് ഇട്ടു ചെയ്യുന്നതിനേക്കാൾ ബെസ്റ്റ് ഇത് തന്നെയാ.
@satharberka1217
@satharberka1217 21 день назад
Good 👍🏼
@nizarp-230
@nizarp-230 20 дней назад
ഞാൻ എല്ലാ റീച്ചിലും യാത്ര ചെയ്യുന്ന ആളാണ് എനിക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം Knrc യും ulcc യും ഒഴികെ വേറെ ഒരു കമ്പനിയുടെ work ഉം speed ഇല്ല എന്താ NH AI ഉറങ്ങുകയാണോ അതിൽ താങ്കൾക്ക് എന്താണ് പറയാനുള്ളത്
@ShanuSha-vb7ef
@ShanuSha-vb7ef 21 день назад
Ee kambaniyude works palabhakathum palareethiyilaann
@ShyamRaj-xj9ee
@ShyamRaj-xj9ee 21 день назад
The supervisor got suspended for two months
@Rodigruz
@Rodigruz 21 день назад
Happy married life 🎊
@hakzvibe1916
@hakzvibe1916 20 дней назад
❤️
@MohammedAli-yf8mw
@MohammedAli-yf8mw 21 день назад
Good
@paisupaisu7818
@paisupaisu7818 21 день назад
Nice Dear
@hakzvibe1916
@hakzvibe1916 21 день назад
@abdulsalam-is1vu
@abdulsalam-is1vu 21 день назад
Drone.പറ ത്താൻorupranasaghi.കൂടിയായി
@msmsiraj4409
@msmsiraj4409 21 день назад
Hi bro 😊😊
@hakzvibe1916
@hakzvibe1916 21 день назад
Hi
@dr_strange_731
@dr_strange_731 21 день назад
Congrats 🎉🎉
@harshadmp7405
@harshadmp7405 21 день назад
Hakkeem bhai കല്യാണം ഒക്കെ കഴിഞ്ഞോ... അതോ നിക്കാഹ് മാത്രമാണോ കഴിഞ്ഞത്
@hakzvibe1916
@hakzvibe1916 21 день назад
Mrg kayinju
@abuziyad6332
@abuziyad6332 21 день назад
Hai bro
@hakzvibe1916
@hakzvibe1916 21 день назад
Hi
@rafiap3020
@rafiap3020 21 день назад
😮😮😮
@shihab999-c3f
@shihab999-c3f 21 день назад
Bro kunnamkulam to thrissur road edukkamo
@Royal-g9j
@Royal-g9j 21 день назад
ഏയ്,ഇപ്പോൾ നടുവൊടിച്ചാൽ അത് വളരെ മോശമല്ലേ ?
@vadakkayilsiraj6553
@vadakkayilsiraj6553 20 дней назад
വാഗഡ് റീച്ച് nh അല്ലെ ബ്രോ...ഈ തരികിട മെല്ലെ പോക് പണി... Nh അയത് കൊണ്ടൊന്നും അല്ല...കരാർ കമ്പനി.മാന്യൻ മാർ ആയതു കൊണ്ടാണ്..
@publicreporterpc5361
@publicreporterpc5361 21 день назад
How much get you tube money ? Good or not good ?
@hakzvibe1916
@hakzvibe1916 21 день назад
Alhamdulillah .. koyappalla..
@ASHRAFbinHYDER
@ASHRAFbinHYDER 20 дней назад
ഇതേ പോലെ ഒരു മാന്തൽ കുറ്റിപ്പുറം പാലത്തിൻ്റെ രണ്ടു ഭാഗത്തും ഉണ്ടാകും
@ShanuSha-vb7ef
@ShanuSha-vb7ef 21 день назад
Enthu kond mattu idangalil ithu poole cheyunilla knrc verum tharikida kambaniyaann
@jaKzAra
@jaKzAra 21 день назад
Via duct inte abde okke gap ittittan cheyyunnat
@asokan.k.k8211
@asokan.k.k8211 21 день назад
പിണറായി മാറിയാലുടൻ കേരളത്തിലെ എല്ലാ നദികളുടെയും അടിഭാഗം ആധുനിക മെഷിനറികൾ ഉപയോഗിച്ച് ആഴം കൂട്ടുന്നതാണ്. അതേ പോലെ സർവീസ് റോഡിൽ വെള്ളം കയറുമ്പോൾ അടുത്ത മെർജിങ്ങ് പോയിൻറു മുതൽ പാലത്തിനപ്പുറമുള്ള മെർജിങ്ങ് പോയിൻ്റ് വരെ എല്ലാ വാഹനങ്ങളും 6 വരി പാതയിൽ ടോളില്ലാതെ തന്നെ കടത്തിവിടുന്നതിനുള്ള ഉത്തരവ് പരിഗണിക്കാൻ സാധ്യത ഉണ്ട്.
@hakzvibe1916
@hakzvibe1916 21 день назад
❤️
@jaKzAra
@jaKzAra 21 день назад
Toll ulla stalatt service road illa bro pinne ellam orumichan toll illate pokan pattilla
@jaKzAra
@jaKzAra 21 день назад
Pinne NHAI an teerumanam edukka state in parayane pattu
@Corazon_KAIZOKU
@Corazon_KAIZOKU 20 дней назад
ഇത് NHAI work, not തരികിട PWD .😂😂
@jaKzAra
@jaKzAra 20 дней назад
Home tour cheyyanam
@hakzvibe1916
@hakzvibe1916 20 дней назад
Hey
@harshadmp7405
@harshadmp7405 21 день назад
കൂരിയാട് നിലവിലുള്ള പഴയ പാലം മൂന്ന് വരിയാകുമോ
@hakzvibe1916
@hakzvibe1916 21 день назад
No
@harshadmp7405
@harshadmp7405 21 день назад
@@hakzvibe1916 അതെന്താ അങ്ങനെ... അത് മൂന്ന് വരിയാക്കണ്ടേ
@jaKzAra
@jaKzAra 21 день назад
e palam kurach kalam kazhichal entayalum pwolikkanam apoo atuvare ingane polum @harshadmp7405
@jaKzAra
@jaKzAra 21 день назад
​@@harshadmp7405baviyil akum kalvadhi ulla palam an
@shebeer555
@shebeer555 21 день назад
NHAI ക്ക് പരാതി കൊടുക്കണം.. ഇവിടെ മാത്രം 5 വരി..😢😮
@rasheedkuttiyil9503
@rasheedkuttiyil9503 17 дней назад
ബീഹാർ കാ പാലം രാജ്യത്തിൻ്റെ നഹീഹെ ബായ്... ഓവർ ആയി തള്ളി മറിക്കരുത്
@ajaymecheri
@ajaymecheri 20 дней назад
Wagad നു ഇതൊന്നും ബാധകമല്ല
@RahimAboobakerkunju
@RahimAboobakerkunju 21 день назад
Poya alla ishtta puzha 😂
@saleel24
@saleel24 21 день назад
താങ്കൾ പോസിറ്റീവ് മാത്രം പറയുന്നത് കൊണ്ട് നല്ല ഒരു പൗരൻ ആകില്ല 😂😂
@hakzvibe1916
@hakzvibe1916 20 дней назад
😟
@saleel24
@saleel24 20 дней назад
@@hakzvibe1916 പല മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ആണ് പല കോൺട്രാക്റ്റും പല കമ്പനികളും നേടിയെടുത്തത്... അത് കൊണ്ട് ഉള്ളത് ഉള്ളത് പോലെ പറയുക... കേൾക്കുന്ന എന്നെപ്പോലുള്ള ആളുകളും ഉണ്ട്... പിന്നേ ഇത്തരം റോഡുകൾ ഇന്ത്യൻ ജനതക്ക് അനുയോജ്യമല്ല... കാരണം ഇന്ത്യക്കാർക്ക് റോഡ് സംസാകാരം തീരെ ഇല്ല... ആദ്യം അതാണ്‌ വിദ്യാഭ്യാസത്തിന്റെ കൂടെ നൽകേണ്ടത്... അല്ലാതെ കുറെ സാഹിത്യം മാത്രം പഠിപ്പിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല
@Butterflly497
@Butterflly497 21 день назад
ഇനി veedine പരിസരത്ത് നിന്ന് പോകാൻ പറ്റില്ല മോനെ, 😂സമ്മതിക്കില്ല. നിന്റെ കാര്യം പോയി 😂😂
@hakzvibe1916
@hakzvibe1916 21 день назад
No
@user-fn6dx9ob3h
@user-fn6dx9ob3h 8 дней назад
🇮🇳🇮🇳💞
@salihpa1441
@salihpa1441 21 день назад
🎉🎉
Далее
Китайка и Зеленый Слайм😂😆
00:20