Om shanthi om ഇല് south ഇന്ത്യൻ നടന്മാരെ ട്രോളി നോർത്ത് ഇന്ത്യക്കാർ എടുത്ത വീഡിയോ എടുത്തിട്ട് അതിനെ ട്രോളിയ ഇതിൻ്റെ സൃഷ്‌ടവിന് ഇരിക്കട്ടെ കുതിരപവൻ(അക്ഷയ് കുമാറിൻ്റെ ഭാഗം മാത്രം)
@@comicon-trailers-n-talks42069 aa padam onnu വ്യക്തമായി കാണുക...aa സിനിമയുടെ പല ഭാഗങ്ങളിലും സൗത്ത് ഇന്ത്യൻ films ne trollunndu...om shanti om ഇറങ്ങിയത് ശേഷമാണ് സൗത്ത് ഇന്ത്യൻ films ne വെല്ലുന്ന രീതിയിൽ ബോളിവുഡ് മാറുന്നത്...രോഹിത് ഷെട്ടി era.. 😀