Тёмный

'ഇനിയൊന്നും ബാക്കിയില്ല': രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം | Wayanad Landslide 

24 News
Подписаться 6 млн
Просмотров 242 тыс.
50% 1

'ഇനിയൊന്നും ബാക്കിയില്ല': രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം | Wayanad Landslide
#WayanadLandslide #Kerala #WayanadDisaster #mundakkai
#wayanad #chooralmala #landslide #naturaldisaster #24News

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@ashrafmangunnil843
@ashrafmangunnil843 Месяц назад
ഞാൻ താമസിക്കുന്നിടത്ത് ഞാൻ സുരക്ഷിതമാണ് എന്ന ചിന്ത വെറും ..
@BinduR-uy4kt
@BinduR-uy4kt Месяц назад
ദൈവമേ ഇനി ഒരു ദുരന്തം കേൾക്കാൻ ഇടവരുത്തല്ലേ കാത്തോളണേ ഭഗവാനെ ഈ ഭൂമിയെ 🙏🙏
@ajayk0013
@ajayk0013 Месяц назад
Daivam enn ഒന്ന് undo പ്രകൃതി ദുരന്തം വന്നു കൊണ്ടേ ഇരിക്കും😔😭😭
@ikramkamal12
@ikramkamal12 Месяц назад
🤲🏾
@kalki_123
@kalki_123 Месяц назад
ബോധം ഉണ്ടെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക പ്രകൃതി തന്നെ ആണ് ദൈവം.
@ikramkamal12
@ikramkamal12 Месяц назад
@@kalki_123 ok god
@humi_
@humi_ Месяц назад
@@kalki_123 prakrthiye padakkan oral vende bro ath swayaswayam undavoolelo
@hashimkv3526
@hashimkv3526 Месяц назад
കേട്ടുനിൽക്കാൻ കഴിയുന്നില്ല 😢😢😢😢😢😢😢 യാ അള്ളാസമാധാനം നൽകണേ
@reshmikesav5681
@reshmikesav5681 Месяц назад
എന്നിട്ടും മുല്ലപ്പെരിയാറിനെ ഒരു വേവലാതിയും ഇല്ലേ ആർക്കും.. തമിഴ്നാട് അഞ്ചു കോടി തന്ന്, മുല്ലപെരിയാറിനെ പറ്റിയുള്ള ചർച്ച അടിച്ചമർത്തുവാണോ
@swathyshanker
@swathyshanker Месяц назад
Yes, njanum ennum aalochikkaarund.nammude naadinu enthu patti.njn tvm anu.but idukkiye kurichokke orkkumbol nenju nerunnu
@anoopksd
@anoopksd Месяц назад
ഈ ദുർഭരണം ഇല്ലാതാവണം ഷാഫി പറമ്പിൽ അല്ലെങ്കിൽ സുരേഷ് ഗോപി അവരിൽ മാത്രമേ എനിക്ക് വിശ്വാസം ഉള്ളു.. സ്റ്റാലിൻ കാട്ടു കള്ളൻ ആണ്... ഇവിടുത്തെ രായാവ് അതിലും വലിയ കൊള്ളക്കാരനും..😢😢
@Orupraja
@Orupraja Месяц назад
​@@anoopksdrandalum orae thooval pakshikal
@സത്യഭാമകൃഷ്ണൻ108
Trivandrum ormikkanam angane vallathum samabhavichal nammalum theerum illenkil jeevichu narakikum pinne bhavi talamura tamizhar avum nammade samskaram bhasha ellam povum athilum bedham marikkunnatha so nthenkilum vannal kerlam muzhuvan ponam 😢atha nallathu ​@@swathyshanker
@anilmathew9004
@anilmathew9004 Месяц назад
@@reshmikesav5681 സത്യ മാണ് ! കഴിഞ്ഞതിനെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചിട്ട് കാര്യമില്ല ! ഈ എപ്പിസോഡ് തുടങ്ങിയപ്പോൾ പത്തു പതിനാലു ദിവസം നീണ്ട അർജുൻ എപ്പിസോട് മാഞ്ഞുപോയി ! നഷ്ടം ആ കുടുംബത്തിന് മാത്രം! മുല്ലപ്പെരിയാറിനെ കുറിച്ച് ആർക്ക് വേവലാതി ? അതും ഒരു ദിവസം വാർത്തയിൽ ഇടം പിടിക്കും. അപ്പോൾ ഈ ദുരന്തവാർത്ത മാധ്യമ മുഖത്തുനിന്നും മാഞ്ഞുപോകും!
@Noushad-sr2gh
@Noushad-sr2gh Месяц назад
മുല്ലപെരിയാർ, ഒന്നും സംഭവിക്കാതിരിക്കട്ടെ. കേരളത്തിന്‌ താങ്ങുവാൻ കഴിയില്ല 😢.
@manusalu7841
@manusalu7841 Месяц назад
എത്ര എത്ര കുഞ്ഞു മക്കൾ എങ്ങനെ സഹിക്കും 😭😭😭
@Truespeach123
@Truespeach123 Месяц назад
ലോകാവസാനത്തിന്റെ ഏറ്റവും ചെറിയ ഒരു സാമ്പിൾ... ജീവിച്ചിരിക്കുന് നമ്മൾ നെഞ്ചത്ത് കൈവച്ചുകൊണ്ട് ചിന്തിക്കുക,.... എല്ലാം ഒറ്റ നിമിഷം കൊണ്ട് തകർന്നടിയും.. പരിശുദ്ധ ഖുർആൻ
@sajithbhaskar8432
@sajithbhaskar8432 Месяц назад
അതിൻ്റെ ഇടയിൽ കൂടി മതം ഉണ്ടാക്കാൻ നടക്കല്ലേ കോയ
@jocker6546
@jocker6546 Месяц назад
ഈ കോയമാരെക്കെ കോമഡിയായി മാറുവാണല്ലോ
@Kiranam257
@Kiranam257 Месяц назад
ലോകത്തേ തീർക്കാനുള്ളതെല്ലാം അതിലുണ്ട്😂
@abhikallukalyani1688
@abhikallukalyani1688 Месяц назад
@@sajithbhaskar8432 Athe, avideyum matham😥, olichu poyavarum jathiyum mathavum nokkiyalla poyathu, 😥 campil kazhiyunnavarum anganethanne😥 prarthikkuka🙏🙏🙏
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
മനുഷ്യൻ മലയിടിച്ചു... വയൽ നികത്തി.... റിസോർട് ഉണ്ടാക്കി... വ്യഭിചാരവും മദ്യപാനവും നടക്കുന്നു. ദൈവകോപം വന്നാൽ അതു നല്ലവരെയും മോശക്കാരെയും ബാധിക്കും..... നല്ലവരുടെ ആത്മാവുകൾ ദൈവത്തിന്റെ മലക്കുകൾ ആദരവോടെ കൊണ്ടുപോകും... വിചാരണ നാളിൽ അവർക്കു സ്വർഗ്ഗവും മോശപ്പെട്ടവർക്ക് നരകവും നൽകും. മനുഷ്യൻ നിസ്സാരനും നിസ്സഹായനും ആണെന്ന് മനസ്സിലായിട്ടും ആരുടേയും അഹങ്കാരവും വർഗീയതയും കുറയാത്തതിനാൽ ഇനിയും ദുരന്തങ്ങൾ ഇന്ത്യയിൽ ആവർത്തിക്കും... Care ful.... പടച്ചവനേ കാത്തു രക്ഷിക്കണേ 🤲
@Premaprema939
@Premaprema939 Месяц назад
ഈശ്വര സഹായിക്കുന്നവരൊക്കെ നേരിട്ട് കൊടുക്കണേ ഇവിടെ പാർട്ടിയോ രാഷ്ട്രീയമോ വേണ്ട പ്ലീസ് 🙏🙏🙏🙏😭😭😭
@syamajm7195
@syamajm7195 Месяц назад
ഇനി ഇതിലും വലിയ നാശം ഉണ്ടാകുന്നത് മുല്ലപ്പെരിയാർ കൊണ്ടാവും 😢
@muhammadmomi8150
@muhammadmomi8150 Месяц назад
Ys pinna keralam bagigam velam kond pokum😢😮 alojikkane vayya
@anujinsonanu2957
@anujinsonanu2957 Месяц назад
മുല്ലപെരിയാർ പൊട്ടിയാൽ ഉള്ള അവസ്ഥ ഈശോയെ ഓരോ പ്രാഭാതം തന്ന് അനുഗ്രഹികുന്നതിന് നന്ദി പറയുന്നു
@fatelover7704
@fatelover7704 Месяц назад
​@FredinRaju-m3wyes jesus is everything
@Abd-i4b
@Abd-i4b Месяц назад
മനുഷ്യൻ ഭാവിയെക്കുറിച്ചു പ്ലാൻ ചെയ്യുന്നു അല്ലാഹു തീരുമാനിക്കുന്നു 💯
@sreelekha4960
@sreelekha4960 Месяц назад
Appo allahu athyahitham ishtappednnu ennano sahodara? 😢
@busharahakeem378
@busharahakeem378 Месяц назад
😥😥😥🤲🏼
@sreekumarp2807
@sreekumarp2807 Месяц назад
ഇങ്ങനെ കൊല്ലാഹൂ..എന്ന് അങ്ങേരോടു ശൊല്ല് 😡
@humi_
@humi_ Месяц назад
​@@sreelekha4960അങ്ങനെയല്ല സഹോദരാ... പരീക്ഷണനമാണ് 🥺, പ്രകൃതിയെ നാം ക്രൂഷിച്ചുകൊണ്ടിരിക്കുകയല്ലേ, മനുഷ്യൻ ഒന്നും അല്ല എന്നത് വീണ്ടും വീണ്ടും മനസ്സിലാക്കി തരികയാണ് പടച്ചവൻ.... എന്നാലും ഈ സമയംകഴിഞ്ഞാൽ നാം ഇതെല്ലാം മറക്കും, വീണ്ടും പ്രകൃതിയെ ക്രൂശിക്കുകയും ചെയ്യും.... 🥺... ഇനിയിങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുകയല്ലാതെ മാർഗമില്ല.... 🤲🏻
@jibinthomas131
@jibinthomas131 Месяц назад
malaran allahu🤣
@MaimooMaimoona-ug7dm
@MaimooMaimoona-ug7dm Месяц назад
എന്തിനാണ് സാർ ഇനി ഒരു പോസ്റ്റ്മോട്ടം 😢
@gyprotech7703
@gyprotech7703 Месяц назад
സത്യം വേദനയോടെ മരിച്ചവരെ ഇനിയെങ്കിലും വെറുതെ വിട്ടുകുടെ 🙏🙏🙏🙏
@jessyomana7550
@jessyomana7550 Месяц назад
അത് എടുത്ത് അവർക്ക് കുപ്പിയിൽ സൂക്ഷിച്ചു പഠിക്കാൻ 😭😭
@deepikasantha8516
@deepikasantha8516 Месяц назад
Govt nnu dhanasahayam kittanayi postmortem report submit cheyyanam
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
അതെ ഇൻക്വെസ്റ്റ് report കൊടുത്താൽ മതി
@jbmv73
@jbmv73 Месяц назад
രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കുക, എല്ലാവരും ഉള്ളത് ഷെയർ ചെയ്യുക. എല്ലാ പ്രശ്നങ്ങൾക്കും ഇതല്ലാതെ പരിഹാരമില്ല.
@josephpt7286
@josephpt7286 Месяц назад
ആരെയും എപ്പോൾ വേണമെങ്കിലും മരണം കൂട്ടിക്കൊണ്ടു പോകാം എന്ന് ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.സഹജീവികളുടെ വേർപാടും, കഷ്ടനഷ്ടങ്ങളും നമ്മുടെയെല്ലാവരുടെയും വേദനയാണ്.😔
@anandrajrajan6627
@anandrajrajan6627 Месяц назад
ഉരുൾ പൊട്ടിയപ്പോൾ ഇങ്ങനെ മനുഷ്യ നിർമിത മുല്ലപെരിയാർ പൊട്ടുമ്പോൾ എന്താകും അവസ്ഥ. ആരും ഒന്നും ചെയ്യുന്നില്ല.
@subaires2750
@subaires2750 Месяц назад
ദുരന്തമുഖങ്ങൾ എന്നും ഇങ്ങനെ തന്നെയാണ് അത് വയനാട്ടിൽ ആയാലും ഫലസ്തീനിൽ ആയാലും ലബ്നോനിലായാലും സിറിയയിൽ ആയാലും
@jaisonthomas1562
@jaisonthomas1562 Месяц назад
Israel aayalum
@rajendranpp1067
@rajendranpp1067 Месяц назад
എന്തിനാണ് വയനാട്ടിൽ തുരങ്കപ്പാതയെ കുറിച്ച് ചിന്തിക്കുന്നത് അത് ഒഴിവാക്കേണ്ടതാണ് പറ്റുമെങ്കിൽ റെയിൽവേ പാത മതി...
@ammus9683
@ammus9683 Месяц назад
News കണ്ട ആർക്കും ഉറങ്ങാൻ കഴിയില്ല....
@AyshaIbrahim-ni7ir
@AyshaIbrahim-ni7ir Месяц назад
satyamaano ningal urangiyille
@ahuman798
@ahuman798 Месяц назад
ഈ SKN SKN എന്ന് 24×7 വിളിക്കേണ്ട ആവശ്യമുണ്ടോ റിപ്പോർട്ടറെ.. ചാനലിന്റെ പേര് 24 എന്നായത് കൊണ്ടാണോ...അരോചകം
@joandni561
@joandni561 Месяц назад
എറണാകുളം അതിശക്തമായ മഴ മുല്ലപ്പെരിയാർ ഏത് ആകുമോ
@rahumathasharaf7248
@rahumathasharaf7248 Месяц назад
ഇത്രേ ഉള്ളു ലോകം. ദൈവം എല്ലാരേം സംരക്ഷിക്കട്ടെ 🤲🏻.
@user-kg6th8rw5o
@user-kg6th8rw5o Месяц назад
Lokathinu enthu sambhavichu? lokath iullathu ellaathakunnu.lokam ennumanganethanne undaavum
@kurupkurup11
@kurupkurup11 Месяц назад
When I see all this in vayanad just thinking about the old news discussed about mulaiperiyar dam what will if that dam collapse if there is excess rain ...not sure the dam issue is true if it is then I would ask our kerala political leadership to save our people by taking needful actions
@govindram6557-gw1ry
@govindram6557-gw1ry Месяц назад
രക്ഷാപ്രവർത്തകർക്ക്🙏🙏🙏🙏🙏
@tonyrebeiro
@tonyrebeiro Месяц назад
So now, just imagine if Mullaperiyar dam fails, followed by Cheruthoni dam failure and then all the other dams enroute, What will be the level of devastation??? 🙏🙏
@Jimbru577
@Jimbru577 Месяц назад
എപ്പോഴും SKN എന്നിങ്ങനെ പറയുന്നത് എന്തിന്??
@SVDXXX1979
@SVDXXX1979 Месяц назад
Yes ഇയാളാരു വാ???
@RoseRose-iw2fs
@RoseRose-iw2fs Месяц назад
Next മുല്ലപ്പെരിയാർ 😭😭😢. അതിനുമുൻപ് എന്തെങ്കിലും നടപടികൾ എടുത്തിരുന്നെങ്കിൽ😢 🥺
@Stocktalkx
@Stocktalkx Месяц назад
Yesterday this mapra was counting deaths like crazy!
@ananthapadmanabhan6340
@ananthapadmanabhan6340 Месяц назад
Arjun കൂട്ടായി 100+ wayanatukkar
@user-kg6th8rw5o
@user-kg6th8rw5o Месяц назад
Ellarkum samadhanamayallo.
@MuhammedMansoor-s2g
@MuhammedMansoor-s2g Месяц назад
ഫലസ്റ്റീന്റെ വേദന ഇപ്പോഴെങ്കിലും നമുക്ക് മനസ്സിലാക്കാൻ കഴിയുമായിരിക്കും
@abcdefgh8403
@abcdefgh8403 Месяц назад
ഇസ്രായേലിന്റെയും.😢
@praveenjob8037
@praveenjob8037 Месяц назад
വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ചാൽ ആരെല്ലാം കാണാതായി എന്ന് മനസിലാകില്ലേ...
@ownstylegamer4223
@ownstylegamer4223 Месяц назад
Dukhacharanam kond enthudakkana avark nashtapedanullath nashtapettu eni avark vendath Kai ittu vaarathe kodukkan kazhiyanam.....
@beenabnair8439
@beenabnair8439 Месяц назад
Kan munnil ninnum ottavarum odayavarum olichupoyi nisahayathavstha😰 manasakthi eswaran kodukkatte priya mitragalkku😭😭😭😭😭
@vimalashenoy6360
@vimalashenoy6360 Месяц назад
Guru vayurappa rakshikkane 🙏😢😢😢😢😢
@Chikku-px8zo
@Chikku-px8zo Месяц назад
അവർ മാത്രം അല്ല നാളെ മുല്ലപെരിയാർ pottumnbol😮 പറക്കി എടുക്കാൻ പോലും ആരും ഒന്നും കാണില്ല 🙂
@rajeshvadakepurakal2210
@rajeshvadakepurakal2210 Месяц назад
മുല്ലപ്പെരിയാർ ഡാം പരിസരത്ത് നിന്ന് മാറി താമസിക്കൂ അതേ രക്ഷയുള്ളു
@sumayyakamburavan2272
@sumayyakamburavan2272 Месяц назад
ഒരു ദുരന്തം ഉണ്ടാവുമ്പോൾ നല്ലത് മാത്രം പറയാൻ ശ്രമിക്കണം
@swathyshanker
@swathyshanker Месяц назад
Pulli paranjath 100 sathamaanam sathyam anu.kaaranam, udane oru decommissioning nadannillenkil keralathinte hridaya bhaagavum vellam kond pokum 😢😢😢😢😢😢😢😢​@@sumayyakamburavan2272
@swathyshanker
@swathyshanker Месяц назад
Mullaperiyaar vishayam venda vidhathil kai karyam cheythillengil ithinokke appuram thanne sambhavikkum.annu ee news parayaan ulla aalkaar polum kaanilla.kannadachu thurakkum munne ellam..............
@swathyshanker
@swathyshanker Месяц назад
Vayanadu disaster il jeevan polinjavarkk aadaraanjalikal 😢😢😢😢😢😢
@firotec8393
@firotec8393 Месяц назад
എല്ലാവരും സഹകരിക്കുക സഹായിക്കുക മാത്രമാണ് ഏറ്റവും വലിയ നന്മകൾ
@user-sw7rc4ey1o
@user-sw7rc4ey1o Месяц назад
മരണ നിരക്ക് കൂട്ടല്ലേ..😢
@seminasck1498
@seminasck1498 Месяц назад
ഞങ്ങള്ക്ക് ഉറങ്ങാൻ പറ്റിയില്ല എന്നിട്ടല്ലേ എല്ലാം നേരിട്ട് അറിയുന്ന നിങ്ങൾക്ക് പറ്റുന്നത്
@SunilKumar-w8k
@SunilKumar-w8k Месяц назад
Valuthu onnu kanaan nammal onttavumo sir ?,( mullaperiyar inna bhagya pareeshnam ? )
@pradeepmk7747
@pradeepmk7747 Месяц назад
ഇതും വെറും വീണ്ടുമൊരു കാലത്തിന്റെ ഓർമപ്പെടുത്തൽ,ഇവിടെയും ഉണ്ടായിരുന്നിരിക്കാം മതഭ്രാന്തന്മാരും, മത, രാഷ്ട്രീയ പേരുകൾ പറഞ്ഞു 10 പേരുടെ വോട്ടിനു വേണ്ടിയോ, ഇല്ലങ്കിൽ, സമൂഹത്തിൽ നല്ലപേരിനു വേണ്ടിയോ ജനങ്ങളെ തമിൽ വെറുപ്പിക്കുന്നവരോ, തല്ലിപ്പിക്കുന്നവരോ ആയ തെമ്മാടികൾ, അവരും മാനസിലാക്കി കാണില്ല.. കാലം അവന്റെ ജീവിതാവസാനം എങ്ങനെയാണു വിധിച്ചിരിക്കുന്നത് എന്ന്, പ്രിയപ്പെട്ട ഉറ്റവർക്ക് ആദരാഞ്ജലികൾ 🌹🌹🌹
@milanomecca4002
@milanomecca4002 Месяц назад
അങ്ങിനെയൊന്നും ഇല്ല. ഇതിലൊക്കെ എത്രയോ ഭയങ്കര മല ഇടിച്ചിൽ ഹിമാചൽ ഉണ്ടായിട്ടുണ്ട്.
@INDIAN-bp7ly
@INDIAN-bp7ly Месяц назад
ഉണ്ടായിട്ടുണ്ടാകും, പക്ഷേ ഇത്രയും പേര് ഒറ്റയടിക്ക് മരിക്കുന്നതു ആദ്യത്തെ സംഭവം ഈ വയനാട്ടിലെ ഉരുൾപൊട്ടൽ ആകും.
@thenameis_dk
@thenameis_dk Месяц назад
2001 Le ഗുജറാത്ത് ഭൂകമ്പത്തിൽ ഒറ്റയടിക്ക് ഭൂമിക്ക് അടിയിലേക്ക് പോയത് 13000 മനുഷ്യർ ആണ്.
@സത്യഭാമകൃഷ്ണൻ108
Ippol athano valuthu poya jeevan jeeviathavum Vila ille ini jeevichrikkunna anadhar alle para ithellam theerum arum ini avare nokkilla statusil othungum avar narakikum e krooramaya lokathil avare snehikkunnvar koode illathe 😢😢😢athu orkku aniya ingane onnum oarayallu
@ArjunS.Suresh
@ArjunS.Suresh Месяц назад
Madhav Gadgil report nadappakkuka save keralam
@sharookhahammed4331
@sharookhahammed4331 Месяц назад
Kayinittilla ramma onnum koodi ond mulllaperiyar Keralam kandathil vech ettavum valiya rashtreeya kolapathakam ayirikum
@pravi_KL9girl
@pravi_KL9girl Месяц назад
നെഞ്ച് പിളർന്നു പോവുന്നു
@fathimafathima8050
@fathimafathima8050 Месяц назад
ഇനിയും അവിടെ ഉള്ളവരെ സേഫ് ആകി മാറ്റുക.😢
@Nasikamar
@Nasikamar Месяц назад
Enthinaaa ee skn skn skn🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️ Arojakam
@Stocktalkx
@Stocktalkx Месяц назад
Kerala’s nature will be settled once Dracula Pinarayi is out from office! Just imagine for the last ten years we have all kind of diseases and all types of natural calamities!
@jayantito8520
@jayantito8520 Месяц назад
Thuranga paaatha. 5 nila kettifam, road resort. School TOWN SHIP at mountain... Aaaa best.... Maraad Twin Tower demolished by. Supreme Court. Here it's by......?
@epicshots2683
@epicshots2683 Месяц назад
ഒരു ദിവസം കൊണ്ട് സ്വന്തം നാടും വീടും ഉറ്റവരെയും ഉടയവരെയും സമ്പത്തും നഷ്ടപ്പെട്ട് ഉടുതുണി മാത്രമായി ഒരു കൂട്ടം ജനത നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നു. എന്താ ലെ 😢
@RatheeshRatheeshMR
@RatheeshRatheeshMR Месяц назад
Mullaperiyar kode pariganikuu plzzzz 🙏🙏🙏🙏🙏
@asna5987
@asna5987 Месяц назад
അള്ളാഹു എല്ലാം വരെയും കാത്തു രക്ഷിക്കൂ കണ്ണ് നനയാതെ കാണാൻ പറ്റത്തില്ല എന്റെ കൂടെപ്പിറപ്പ് എല്ലാവരും മണ്ണിനടിയിലാണ് യാ അള്ളാ
@AjanM-yb5hy
@AjanM-yb5hy Месяц назад
ഷിരുരിൽ news Enthayi
@anandrajsudhakarannair7123
@anandrajsudhakarannair7123 Месяц назад
Central Govt warned State Govt. What the ....... State Govt did?
@vanithavanitha-xn9yr
@vanithavanitha-xn9yr Месяц назад
nammallkku.prarthikkam.nissasahayarayi.kaanan.mathramey.sadhikkunnolluu.
@jessyjose9078
@jessyjose9078 Месяц назад
May the departed souls rest in peace .and consolation and strength to the family members and the state of Kerala
@sojiphilipose5347
@sojiphilipose5347 Месяц назад
Heartfelt
@rajendranpp1067
@rajendranpp1067 Месяц назад
നിങ്ങൾ സൂക്ഷിക്കുക...
@shifinsonu
@shifinsonu Месяц назад
പോസ്റ്റ്‌ മോർട്ടം ഒഴിവാക്കിക്കൂടെ 😢
@user-yk5kw6fy7v
@user-yk5kw6fy7v Месяц назад
Post mortem undo
@CosmicColors-qo4oc
@CosmicColors-qo4oc Месяц назад
@@shifinsonu rules keep us safety.
@jayasankerb6394
@jayasankerb6394 Месяц назад
ആരും സഹായിക്കാൻ ഇല്ലാത്ത നിസ്സഹായരായ വന്യ മൃഗങ്ങൾ മുറിവേറ്റോ വയസായി കാട്ടിൽ നിന്നും ഇറങ്ങി വരുമ്പോൾ അവയെ കൊല്ലാൻ പ്രചരണം നടത്തുന്നത് മനുഷ്യത്വരഹിതം ആണ്. ഇത്ര വലിയ ദുരന്തം ഉണ്ടാകുമ്പോൾ കുന്നും കാടും ഇടിച്ചു കളയണം എന്ന് ആരും പറയുന്നില്ലല്ലോ. മരിച്ച സഹോദരങ്ങൾക്കും ആദരാഞ്ജലികൾ
@KL05-USA-Edits
@KL05-USA-Edits Месяц назад
Prayers 🙏 😢
@kanabicha1
@kanabicha1 Месяц назад
ഇതുവെച്ചു ഇന്ന് നാളെയും ഓടിക്കാൻ പറ്റും ബട്ട്‌ മറ്റേ കേസ് പോലെ one week kittilla
@pushkalashaji5678
@pushkalashaji5678 Месяц назад
Next Mullaperiyar.
@nobyjoseph6805
@nobyjoseph6805 Месяц назад
ദൈവമേ.....😢
@bijoypillai8696
@bijoypillai8696 Месяц назад
കമ്മ്യൂണിസം ചെങ്കൊടി സമരങ്ങൾ കാരണം വ്യവസായങ്ങൾ ഒക്കെ പൂട്ടി , തൊഴിലിന് മാർഗം ടൂറിസം ( മദ്യം, മയക്കു മരുന്ന്, കൂട്ടി കൊടുപ്പ് ) മാത്രം.. അതുകൊണ്ട് വയനാട്ടിലെ റിസോർട്ടുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. കേരളത്തിൽ അവശേഷിക്കുന്ന ഏക തൊഴിൽ മേഖലയാണിത്..
@Black_angel82
@Black_angel82 Месяц назад
വയനാടൻ മണ്ണ് അത്രയും വലിയ കെട്ടിടങ്ങളെ താങ്ങില്ല. അത്ര ശേഷിയില്ല അതിന്. കൃഷിയും ചെറിയ വീടുകളെയും മാത്രമേ അവിടെ പറ്റുകയുള്ളൂ.. ഭൂമിയെ അറിയാതെയുള്ള പ്രവൃത്തികളാണ് പ്രകൃതി ദുരന്തത്തിന് കാരണം.. ബാധിക്കുന്നത് പാവപെട്ട, സാധാരണക്കാരായ മനുഷ്യരെയും.. 🥺🥺🙏🏼
@sreekumarp2807
@sreekumarp2807 Месяц назад
ഏതു കാലത്തു ജീവിക്കുന്നവനാണോ എന്തോ😮
@bijoypillai8696
@bijoypillai8696 Месяц назад
​@@Black_angel82അതിനു guidelines ഉണ്ടാകേണ്ടത് സർകാർ ; പക്ഷേ അഴിമതി.. 😢
@Black_angel82
@Black_angel82 Месяц назад
@@bijoypillai8696 സത്യം.
@asalesmansdashcam9051
@asalesmansdashcam9051 Месяц назад
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ വല്ല തീരുമാനവും ഉണ്ടാകുമോ? ഇല്ലെങ്കിൽ അടുത്ത മുണ്ടക്കൈ കോട്ടയവും ചൂരൽമല എറണാകുളവും ആകും. റിപ്പോർട്ട് ചെയ്യാൻ നിങ്ങളും ഉണ്ടാവില്ല
@muhammedshareef7545
@muhammedshareef7545 Месяц назад
Yaa Allah 🤲🤲🤲
@beenabnair8439
@beenabnair8439 Месяц назад
Koode ullavar jeevanode undo ennu polum ariyathe nilavilkkunna mitragale enthu paraju aswasham kodukkum ennu polum ariyilla 😰😰
@chandrannambath3982
@chandrannambath3982 Месяц назад
Keralites please REMEMBER P.C.THOMAS and GADGIL and act on what they said, not karanabhoodhan who wanted calamities to misuse funds.
@radhakrishnanvv9974
@radhakrishnanvv9974 Месяц назад
സജ്ജനങ്ങളെ രക്ഷിക്കേണമേ ദൈവമെ
@anithaalex3323
@anithaalex3323 Месяц назад
Deivam illa makkale.. Covid vannapol hospitale undayirunnulllu.. Ippo armyum... Manushyarkke manushyare sahayikkan pattoo
@user-ow3jw8yh1g
@user-ow3jw8yh1g Месяц назад
Eniyum government paramadakku kuduthal approval nalkanam.. cashinu vendi Jeevanu vila kodukkatha swartha alukal nammuday nattil ninnum ellatha kanam.
@wastecaremanagement1703
@wastecaremanagement1703 Месяц назад
Red zone thamasikunnaverk enthukondu government wather @rain strong avubol janagale matiparpikathath ?
@rayafathi9187
@rayafathi9187 Месяц назад
വനറാണി എസ്റ്റേറ്റ് മോഹൻലാൽ ൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണോ?
@mishalkuruvakkunnnan1398
@mishalkuruvakkunnnan1398 Месяц назад
Sarveshyeran ellarkum karuthu nalkatte 😢
@rekhaganesh2015
@rekhaganesh2015 Месяц назад
Ningleyum salute chayde madiyavu neenda maneekurugalyi karunya pravarthanam nadathunnu
@user-ek2rg9mv9m
@user-ek2rg9mv9m Месяц назад
Arrum illathah kujine nokan nangada kudumbam theyar ahnnu 😢🥺
@AdithyanKarthika
@AdithyanKarthika Месяц назад
Adhuthath, Mulla periyar 😢
@tamilachan007
@tamilachan007 Месяц назад
Enthokke paranjalum janangal poi,athindenperil. ....
@gopinathmenon1118
@gopinathmenon1118 Месяц назад
Modiji should raise to this occasion ... Extend all help and increase the amount of compensation as a special case. Provide house each to those displaced. Suresh gopiji to appraise the pm hm and FM on the subject to provide all required help finance and shelter on an urgent basis. Pm should pay a visit to vayanad shortly.....
@gladysstanley5254
@gladysstanley5254 Месяц назад
Think about Siddarth.Whata cruelty sfi criminals done against that boy.
@ShijiSudheesh-sl6nf
@ShijiSudheesh-sl6nf Месяц назад
ചെറിയ മക്കൾക്ക് മുല പാൽ ആവിശ്യം undagil. ഞാൻ തയ്യാറാണ്..
@lecturestudio4640
@lecturestudio4640 Месяц назад
Time for national Godimedia to learn some proper and ethical reporting.... Watch and learn News18...Zee...
@vijaithaaymasherwyn4164
@vijaithaaymasherwyn4164 Месяц назад
🙏🏻🙏🏻🙏🏻
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Месяц назад
മുല്ലപെരിയാർ..
@jamunajamuna5419
@jamunajamuna5419 Месяц назад
കസ്തൂരിരംഗൻ റിപ്പോർട്ട് എതിർത്തു എതിർത്തവർ രക്ഷപ്പെട്ടു പാവങ്ങൾ മരിച്ചു
@aswathyab9953
@aswathyab9953 Месяц назад
😢
@basheerbasheer1554
@basheerbasheer1554 Месяц назад
ഇവിടെ ഈ കൊടും പേമാരി ഉണ്ടായപ്പോൾ ഈ സംഭവത്തിന്റെ തലേന്ന് രാത്രി.. പഞ്ചായത്ത്‌ അധികൃതർ വാട്സപ്പ് മെസ്സേജ്ൽ ജാക്രതൈ ചെറിയ സുചന നിർദേശം കൊടുത്തിരുന്നു എന്ന് പറയുന്നു അത്ര ഗൗരവത്തിൽ വില കല്പ്പിച്ചു ഇല്ല... ആ മെസ്സേജ്..വില കല്പ്പിച്ചു ഉണ്ടങ്കിൽ ഇത്ര ആൾ നാശം കുറയും മായിരുന്ന്.. 😭
@shanthik2295
@shanthik2295 Месяц назад
🙏🙏😢😢🙏
@muhammadshakeer7604
@muhammadshakeer7604 Месяц назад
Subhanallah
@reethal992
@reethal992 Месяц назад
🙏🙏🙏
@muhammednihan4310
@muhammednihan4310 Месяц назад
Innale vare arjun vendi prarthichavarakaam😢
@babub45
@babub45 Месяц назад
ലോകാവസാനത്തിന്റെ ആരംഭം അറിയിക്കുകയാണ് ജണാതെ ആൾകാർ ഒന്നും സഖിക്കില്ല ഗുങ്ങു കണ്ടാൽ എന്തൊക്കെ ആയിപ്പോയി എന്നാണ് ഭാവം ശിഷ്യന്മാർ കർത്താവിനോട് ചോദിച്ചു എന്നാണ് അങ്ങയുടെ വരവ് ലോകത്തു പാപം പേര്ക്കും ഭൂമി കുലുങ്ങും ഭൂമി വേടിച്ചു കീറും അപ്പോൾ നിങ്ങൾ വിചാരിക്കണം എന്റെ വരവ് അടുത്തന്നു ജണം പരിഭ്രാന്തരാകും ഒരിടത്തു നടക്കുമ്പോൾ തന്നെ ജനത്തിന് പേടി കർത്താവ്‌ കുരസ്സേ നസിപ്പിച്ചോണ്ട് വരുന്നു കർത്താവിന്റെ അനുസരിക്കണം അതേ ദൈവാതെ പേടിച്ചു ഭയപ്പാറ്റു വേറചിരിക്കണം എന്നു തിരുവടെഴുത്തിൽ പറയുന്നു എല്ലാ ജണവും നിയവിസ്തരത്തിൽ നിൽക്കും
@jinupm6499
@jinupm6499 Месяц назад
Mullaperiyaarinte karyathil oru nalla theerumanam ethrayum pettannu edukanam
@AnoopVE-jl3zf
@AnoopVE-jl3zf Месяц назад
Aduthathu lokam kanda eattavum valiya durantham mullaperiyar. Athinte munnariyippaanu ith
@66xx66
@66xx66 Месяц назад
😔 🙏🏼
@user-kh4ln1lv5y
@user-kh4ln1lv5y Месяц назад
ലോകം കണ്ട ഏറ്റവും വലിയ ദുരന്തം വരാനിരിക്കുന്നു ഉള്ളു മാധ്യമങ്ങളും അധികാരികളും അത് കണ്ടില്ലന്നു നടിക്കണ് മുല്ലപെരിയാർ 🙏🙏🙏
@hotpepper9547
@hotpepper9547 Месяц назад
കേരളം ആണെങ്കിൽ എല്ലാവരെയും കണ്ടെത്തും എന്ന് ബാക്കിയുള്ളവരെ കളിയാകുമ്പോൾ നമ്മക് കിട്ടിയ അടി നോക്ക്... മിനിമം ഒരു 60 ഓളം പേരെ കാണാതാകും..... ഇനിയെങ്കിലും പ്രകൃതി യെ വില കുറച്ചു കാണരുത്
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
മനുഷ്യൻ മലയിടിച്ചു... വയൽ നികത്തി.... റിസോർട് ഉണ്ടാക്കി... വ്യഭിചാരവും മദ്യപാനവും നടക്കുന്നു. ദൈവകോപം വന്നാൽ അതു നല്ലവരെയും മോശക്കാരെയും ബാധിക്കും..... നല്ലവരുടെ ആത്മാവുകൾ ദൈവത്തിന്റെ മലക്കുകൾ ആദരവോടെ കൊണ്ടുപോകും... വിചാരണ നാളിൽ അവർക്കു സ്വർഗ്ഗവും മോശപ്പെട്ടവർക്ക് നരകവും നൽകും. മനുഷ്യൻ നിസ്സാരനും നിസ്സഹായനും ആണെന്ന് മനസ്സിലായിട്ടും ആരുടേയും അഹങ്കാരവും വർഗീയതയും കുറയാത്തതിനാൽ ഇനിയും ദുരന്തങ്ങൾ ഇന്ത്യയിൽ ആവർത്തിക്കും... Care ful.... പടച്ചവനേ കാത്തു രക്ഷിക്കണേ 🤲
@nijamudeenm6664
@nijamudeenm6664 Месяц назад
തയവു ചെയ്തു തമാശ സലം പ്ലാൻ ചെയ്തു പണിയുക, plz
@niheey1234
@niheey1234 Месяц назад
😢😢😢😢
@ffrahan7071
@ffrahan7071 Месяц назад
🥹🥹🥹🥹🥹
@Sbn-007-n67
@Sbn-007-n67 Месяц назад
Rahul Gandhi MP of Vayanad Will visit on 2029 election time 🗳️🗳️🗳️🫡🫡🫡
Далее
Fixing Plastic with Staples
00:18
Просмотров 1,4 млн