Тёмный
No video :(

ഇനി അച്ചപ്പം ആർക്കും വീട്ടിൽ ധൈര്യത്തോടെ ഉണ്ടാക്കാം/Achappam Recipe/Kerala Traditional Snack. 

Simi's Food Corner
Подписаться 6 тыс.
Просмотров 26 тыс.
50% 1

Achappam is a traditional Kerala snack made with rice flour. It is also called Rose Cookies. It is a favourite snack with Christians during Christmas times. The batter for Achappam is prepared with rice flour, egg, sugar and coconut milk. Enjoy the recipe.
• ചോറിൻ്റെ കൂടെ കഴിക്കാൻ... .
• കുക്കറിൽ വളരെ എളുപ്പത്...
• ചോറിൻ്റെ കൂടെ കഴിക്കാൻ...
• കുക്കറിൽ എളുപ്പത്തിൽ ഒ...
• തവയിൽ പൊള്ളിച്ചെടുത്ത ...
• കപ്പലണ്ടി കൊണ്ട് വളരെ ...
• ഗ്രീൻപീസ് കറി ഇനി ഇങ്ങ...
• ബാക്കി വരുന്ന ചോറ് കൊണ...

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@ValsasKitchenNY
@ValsasKitchenNY Месяц назад
സൂപ്പർ അച്ചപ്പം ആയിരുന്നു. ഞാൻ തന്നെ പാത്രം കാലി ആക്കും. മുട്ട, ഷുഗർ മിക്സിയിൽ അടിച്ചാൽ ഈസി ആയിരിക്കും. എന്റെ ഇഷ്ട്ട സ്നാക്ക്സ്. ലൈക്‌ ❤❤❤❤
@simisam1983
@simisam1983 Месяц назад
Thank you 🥰
@sheelakurian883
@sheelakurian883 18 дней назад
😘👍
@Nichhyzvlogs16
@Nichhyzvlogs16 Месяц назад
അടിപൊളി❤ അച്ചപ്പം റെസിപ്പി പൊളച്ചുട്ടോ🎉 L👍🏻
@shajikallarakkal9208
@shajikallarakkal9208 Месяц назад
അച്ചപ്പം നന്നായിട്ടുണ്ട് കഴിക്കുമ്പോൾ നല്ല സൗണ്ട് വീഡിയോ ഇഷ്ടപ്പെട്ടു
@sunithakitchenvlog
@sunithakitchenvlog Месяц назад
അച്ചപ്പം അടിപൊളി ആയിരുന്നു
@Smartkitchen4u
@Smartkitchen4u Месяц назад
അച്ചപ്പം സൂപ്പർ ആയിട്ടുണ്ട് ❤❤.. L
@lifewithranijose
@lifewithranijose Месяц назад
അടിപൊളി അച്ചപ്പം ❤കണ്ടിട്ട് കൊതി വന്നു , ഞാനും ഉണ്ടാക്കാറുണ്ട് ❤
@janeeskitchen
@janeeskitchen Месяц назад
നല്ല അടിപൊളി ക്രിസ്പി അച്ചപ്പം💛💛💛Like
@samraju96
@samraju96 Месяц назад
Nalla crispy and tasty achappam anu 👌👌👌🎉🎉🎉
@girijavasudevanpillai7746
@girijavasudevanpillai7746 27 дней назад
സൂപ്പർ👌🏻
@Sobhana.D
@Sobhana.D Месяц назад
അച്ചപ്പം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ഇഷ്ടം ആണ് സൂപ്പർ ആയിട്ടുണ്ട് ❤👌👌😋👍👍 ഞാൻ ഉണ്ടാക്കും അത്ര പെർഫെക്റ്റ് ആകാറില്ല😊
@simisam1983
@simisam1983 Месяц назад
Thank you 🥰
@remadilip5079
@remadilip5079 Месяц назад
Thanks for your Achappam recipe😊.very tempting
@simisam1983
@simisam1983 Месяц назад
Thank you 🥰
@anutastytour4331
@anutastytour4331 Месяц назад
വളരെ എളുപ്പത്തിൽ ഉണ്ടാക്കി കാണിച്ചു അച്ചപ്പം.അടിപൊളി.അച്ചിന്നു പെട്ടന്ന് മാവ് വിട്ടുപോരുന്നുണ്ട്.കൊള്ളാട്ടോ👌👌❤️❤️
@simisam1983
@simisam1983 Месяц назад
Thank you 🥰
@beegumsvlog5299
@beegumsvlog5299 Месяц назад
ആഹാ എനിക്കു ഭയങ്കര ഇഷ്ട്ട കരുമുറേ തിന്നാൻ നല്ല ടേസ്റ്റ് ആ 😋ശെരിക് കടകളിൽ വാങ്ങുന്ന് പോലെ തന്നെ ഉണ്ട് സൂപ്പർ ഡിയർ അടിപൊളി അച്ചപ്പം ❤️👍
@simisam1983
@simisam1983 Месяц назад
Thank you 🥰🥰
@RockstarSreehari
@RockstarSreehari Месяц назад
Achappam adipolli 👌👌👌👌
@Amma_lathisworld
@Amma_lathisworld Месяц назад
ആഹാ അച്ചപ്പം 👌👌കറുമുറെ കഴിക്കാം 🤤♥️♥️L
@ageestaste9704
@ageestaste9704 Месяц назад
അച്ചപ്പം super 👌
@nnteams
@nnteams Месяц назад
അച്ചപ്പം 👍🏻👌🏻👌🏻
@rensrojar4382
@rensrojar4382 Месяц назад
Wow super👌👌👌👌🥰🥰
@tricksvlog6635
@tricksvlog6635 Месяц назад
അച്ചപ്പം സൂപ്പർ വീഡിയോ നന്നായിട്ടുണ്ട്
@lalithaabraham9490
@lalithaabraham9490 21 день назад
I like achappam very nice. I used to make with raw rice .Now l will try this. Dr. Lalitha CMC Vellore
@simisam1983
@simisam1983 21 день назад
Thank you Doctor ❤❤❤
@renjithasanjay8242
@renjithasanjay8242 Месяц назад
👍🏼 👍🏼
@Suhara-ni8pm
@Suhara-ni8pm Месяц назад
❤🎉🎉🎉🎉
@vinithajoyfamilyvlogs
@vinithajoyfamilyvlogs Месяц назад
അടിപൊളി നല്ല ക്രിസ്പ്പി അച്ചപ്പം 😋👌 Try ചെയ്തു നോക്കട്ടെ New ഫ്രണ്ട് 🤝തിരിച്ചും വരാമോ 🙏
@simisam1983
@simisam1983 Месяц назад
24hr കഴിഞ്ഞ് തിരിച്ച് വരാമെ
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS Месяц назад
Adipoli achappam ❤️❤️❤️👌👌👌
@ashasubash5796
@ashasubash5796 Месяц назад
Sugarinu pakaram brown sugar cherkamo
@simisam1983
@simisam1983 Месяц назад
ചേർക്കാം
@dasettenskitchen181
@dasettenskitchen181 Месяц назад
അച്ചപ്പം അടിപൊളി ആയിട്ടുണ്ട്💯 ❤❤ നല്ല ഭംഗി ഉണ്ട് കാണാൻ..👍 എനിക്കു ഒരു സംശയം ഫ്രണ്ട്...മുട്ട ചേർത്താൽ വെജ് കഴിക്കുന്നവർ എന്തു ചെയ്യും.....മുട്ട ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ..അറിയാൻ താൽപ്പര്യം ഉണ്ട് ❤❤
@simisam1983
@simisam1983 Месяц назад
മുട്ട ചേർത്തില്ലെങ്കിലും കൊഴുപ്പമില്ല, രണ്ട് spoon oil ചേർത്താൽ മതി. മുട്ട ചേർക്കുമ്പോൾ അച്ചപ്പത്തിന് നല്ല taste ആണ്👍
@thankamanyk5591
@thankamanyk5591 Месяц назад
അര kg അരിപ്പൊടി 250ml കപ്പ്‌ അളവ് എത്ര കപ്പ്‌ ഉണ്ടെന്ന് പറയാമോ
@simisam1983
@simisam1983 Месяц назад
500mlആണ് അര Kg. അന്നേരം 250 ml കപ്പിൽ രണ്ട് കപ്പ് എടുക്കണം.
Далее
ПОЁМ НАРОДНЫЕ ПЕСНИ🪗
2:04:11
Просмотров 1,1 млн