Тёмный

ഇനി അഞ്ച് ദിവസം ബാക്കി..വേണ്ടത് 10 ലക്ഷം കൂടി മാത്രം.. I About Wayanad relief fund 

Marunadan Malayali
Подписаться 2,5 млн
Просмотров 7 тыс.
50% 1

ഒറ്റ മുതലാളിയോടും ചോദിച്ചില്ല..എന്നിട്ടും ഒരുകോടിക്ക് ഇനി 10 ലക്ഷം കുറവ്..
ശാന്തിഗ്രാം ബാങ്ക് അക്കൗണ്ട്
Bank A/c no. 32124821963
(Santhigram),
SBI Kanjiramkulam Branch,
TVM (IFSCode: SBIN0010704)
ബ്രിട്ടീഷ് മലയാളി ഉദ്യമത്തിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
www.kindlink.c...
#marunadanmalayalee #britishmalayalicharity #shajanskariah #skydiving #uk #wayanad #wayanadlandslide #mm001 #me001

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@marunadanmalayali8276
@marunadanmalayali8276 2 часа назад
ശാന്തിഗ്രാം ബാങ്ക് അക്കൗണ്ട് Bank A/c no. 32124821963 (Santhigram), SBI Kanjiramkulam Branch, TVM (IFSCode: SBIN0010704) ബ്രിട്ടീഷ് മലയാളി ഉദ്യമത്തിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക www.kindlink.com/fundraising/British-Malayali-Charity-Foundation/generalpublicfunds
@Adv_SilentKiller
@Adv_SilentKiller 2 часа назад
It is better than CM relief Fund. Thank you for this initiative, sir 🙏🙏
@sav157
@sav157 2 часа назад
മറുനാടനെയും ഷാജൻ സാറിനെയും സ്നേഹിക്കുന്ന പ്രേക്ഷകർ എന്തായാലും ഏറ്റെടുക്കും നല്ലതു വരട്ടെ ❤❤❤❤
@sivanpillai9638
@sivanpillai9638 Час назад
നല്ല കാര്യം. ആരും അംഗീകരിച്ചില്ലെങ്കിലും വയനാട്ടിൽ കഷ്ട നഷ്ടങ്ങൾ സംഭവിച്ച ഒറ്റപ്പെടലിൻ്റെ വിഹ്വലതയിൽ ഉഴലുന്ന വേർപാടിൻ്റെ വേദനയറിയുന്ന സാധാരണക്കാർ എക്കാലവും നന്ദിയോടെ ഓർക്കും!
@sis6395
@sis6395 2 часа назад
വീടും കൂടും നഷ്ടപ്പെട്ടവരെയെല്ലാം എല്ലാവരും എത്രവേഗം മറന്നു.... ഇടക്ക് ഇങ്ങനെ ഓർമപ്പെടുത്താൻ മറുനാടൻതന്നെ ശരണം 🙏🙏
@evilinfrancis5950
@evilinfrancis5950 2 часа назад
എളിയവനായ ഞാൻ അടക്കം, പദപ്രയോഗം സൂപ്പർ😊
@sunilbhaskar5840
@sunilbhaskar5840 Час назад
എത്ര യും വേഗം ആ സംഖ്യ സ്വരൂപിച്ച് നൽകാൻ എല്ലാവരും തയ്യാറാകാം
@sreejitht4713
@sreejitht4713 2 часа назад
അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹
@sunilbhaskar5840
@sunilbhaskar5840 Час назад
എല്ലാ കണക്കുകളും ക്റിത്യമായി കിട്ടുന്നുണ്ട്... ഞാൻ സംതൃപ്ത നാണ്
@kalyanibiju1485
@kalyanibiju1485 Час назад
സാധാരണക്കാർക്ക് പ്രകൃതിദുരന്തങ്ങൾ ആവശ്യത്തിന് കൊടുക്കുന്നുണ്ട് അതുകൊണ്ട് അവർ തൃപ്തിപ്പെടട്ടെ പിരിവ് അത് ഞങ്ങക്കുള്ളതാണ്😂😂 പക്ഷേ മറുനാടൻ ചാരിറ്റി യിൽ എന്തെങ്കിലും തരണമെന്നുണ്ട് എന്നാൽ അതൊരാഗ്രഹം മാത്രമായി നിലനില്ക്കാനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യത😢😢
@wilsonpj2614
@wilsonpj2614 2 часа назад
അഖിൽ മരാർ.. താങ്കളെ ഒരു നിമിഷത്തേക്കെങ്കിലും തെറ്റി ധരിച്ചതിനു മാപ്പ്... 🙏🙏🙏🙏
@rajanpulikkal5253
@rajanpulikkal5253 Час назад
😂😂😂 എന്തിന് സോറി???. LDF പാർട്ടിക്ക് പണം കൊടുക്കുക എന്നത് എല്ല കേരളത്തിലെ ജനത്തിൻ്റെ കടമയാണ്. പാർട്ടി അനുഭാവി നന്നായി ജീവിക്കട്ടേ
@AjithKumar-ps6mp
@AjithKumar-ps6mp Час назад
Mr. Shajan IAm proud of you 👏👏
@teenajose7851
@teenajose7851 2 часа назад
Hearty congratulations dear loving Shajan marunadan and friends❤❤❤
@josejosemani4351
@josejosemani4351 Час назад
അല്ലെങ്കിലും ഒരു കളങ്ങിത വ്യാപാരിയുടെയും പൈസ വേണ്ട. ആ പാവം കുട്ടികളുടെ ഭാവിക്കു ഉപകരിക്കില്ല.
@shrinivasnayak2617
@shrinivasnayak2617 Час назад
NALLA THU VARATEA. EANNU. PRARTHIĶUNNU. E SAMRAM BHAM VIJAYE KATTEA. ✌️🙏🙏🙏🙏🙏💕🌹🇮🇳
@thevenustravelservices8148
@thevenustravelservices8148 Час назад
Done.... Shared screen shot and PAN copy. Mr. Shajan, PAN card should be confidential please🙏🙏
@vipindas950
@vipindas950 2 часа назад
👍🏻
@sudarsanangurukripa7370
@sudarsanangurukripa7370 2 часа назад
🇮🇳 🇮🇳 🇮🇳
@naseemanazar2345
@naseemanazar2345 Час назад
Ankuoruveedillaonnumill
@LeelammaAunty
@LeelammaAunty Час назад
🎉🎉
@sivaomancaraccessories2759
@sivaomancaraccessories2759 Час назад
ഞാനും പങ്കാളി ആയി
@harikumarpillaiharikumarpi1507
അഭിനന്ദനങ്ങൾ 🔥
@radharajan2770
@radharajan2770 Час назад
👍👍👍👍🙏🙏🙏❤️❤️
@BijuAbraham-kx2qy
@BijuAbraham-kx2qy Час назад
🎉🎉🎉🎉🎉M M S 🎉🎉🎉🎉🎉
@palakkaran
@palakkaran 40 минут назад
❤❤
@shahulm9896
@shahulm9896 2 часа назад
👍🏽👍🏽👍🏽👍🏽🇮🇳🇮🇳r
@LovelyBoy-f2v
@LovelyBoy-f2v 19 минут назад
അജിത് കുമാറിന് കൊടുത്ത 2 കോടി ഉണ്ടായിരുന്നെങ്കിൽ എത്ര പേർക് സഹായം കൊടുക്കാമായിരുന്നു
@msviswanathannair2465
@msviswanathannair2465 Час назад
ഈ കഴിഞ്ഞ ഓഗസ്റ്റ് നാലിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ സംഭാവന ചെയ്തു. അതിൻ്റെ റിസിപ്പറ്റും കിട്ടി. ഇതിവിടെ പറയാൻ കാരണം താങ്കളുടെ ഈ ഉദ്യമം അന്ന് ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ സിഎമ്മിൻ്റേത് കൂടി ശാന്തിഗ്രാമിലേക്ക് മാറ്റിയേനെ. എന്തായാലും സെപ്റ്റംബർ ആദ്യ വാരത്തിൽ ഞാൻ ശാന്തിഗ്രാമിലും സംഭാവന നൽകി. അതിൻ്റെ receipt കിട്ടി. വാട്ട്സ്ആപ്പിലും ഞാൻ അംഗമാണ്. അറിയിച്ചു എന്ന് മാത്രം. വിശ്വനാഥൻ പുനെ
@AjayAjay-uq2qt
@AjayAjay-uq2qt 2 часа назад
കേരളത്തിൽ വേറെ ആരും കഷ്ടപെടുന്നില്ല😮
@dasmadhavan9076
@dasmadhavan9076 Час назад
Oombi
@manojpb3471
@manojpb3471 28 минут назад
REGARDS🙏👍
@celinesadananda1256
@celinesadananda1256 2 часа назад
Далее