Тёмный

ഇനി ആരും ഈ ചതിക്കുഴിയിൽ വീഴരുത് 

Anz World
Подписаться 427
Просмотров 7 тыс.
50% 1

In this eye-opening video, we expose a local plant seller known for providing dried and unhealthy plants instead of vibrant, healthy ones.
Watch as we showcase customer experiences and highlight the seller's lack of communication and responsiveness to concerns.
Don't let your plant-buying experience be ruined! Learn how to identify trustworthy sellers and ensure you bring home the best plants for your collection.
Like, comment, and subscribe for more insights on plant care and shopping tips
Best plant seller
‪@HomelyFeelGardens‬
www.instagram....
‪@dreamlifeby-sha263‬

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@catherinemini937
@catherinemini937 2 дня назад
Reemz ൽ നിന്നും വാങ്ങരുത് plant നല്ലതല്ല തരുന്നത് ഒരു ഉത്തരവാദിത്വവും ഇല്ല leaf garden ലെ Aneesha യുടെ കയ്യിൽ നിന്നും മാണ് ഞാൻ വാങ്ങുന്നത് അവർ നല്ലseller ആണ്❤
@RasheedaSubair-b1i
@RasheedaSubair-b1i 2 дня назад
Anzeb, love my plants, plants വേൾഡ്, adams garden ഇവരൊക്കെ നല്ലതാണ് ഞാൻ ഇവരുടെയൊക്കെ കയ്യിൽ നിന്നും vedikkarund ഇപ്പോഴും സ്ഥിരമായി വെടിക്കുന്നുമുണ്ട് നല്ല പാക്കിങ് റസ്പോൺസ് എപ്പോഴും കോൺടാക്ട് ചെയ്യാം നല്ല good റെസ്പോൺസ് ഉള്ളവരാണ് പിന്നെ ഇവരും ലീഫ് garden
@Sheejadass
@Sheejadass 2 дня назад
ഇങ്ങനെ തുറന്ന് പ്രതികരിക്കാൻ തോന്നിയത് soopper
@sindhumuraleedharan7753
@sindhumuraleedharan7753 2 дня назад
ഞാനും Homely feel ഗാർഡനിൽ ന്ന് വാങ്ങിയിട്ടുണ്ട്. നല്ല plants നല്ല ഇടപെടൽ ആണ് ആ മോൻ. ഞാൻ കോൺടാക്ട് ചെയ്യാറുണ്ട്.
@AnzWorld
@AnzWorld 2 дня назад
Athe
@Sherinshobi
@Sherinshobi 2 дня назад
Tips now nammukku plants വിശ്വസിച്ചു വാങ്ങാം നല്ല pakiningum അതുപോലെയ നമ്മുടെയ കൈയിൽ കിട്ടുമ്പോൾ പ്ലാന്റ്സ് ഫ്രഷ് ആയിരിക്കും ഞാൻ അവിടെ നിന്നും ഒത്തിരി പ്ലാന്റ്സ് വാങ്ങിയിട്ടുണ്ട് എല്ലാം നല്ലതാണ്
@ቻዐዐፕጌልረረቿዪ
ഞാൻ shezus home garden ഇവരോടാ വാങ്ങുന്നത്. നല്ല പ്ലാന്റ്സ് ആണ് വേഗം കിട്ടാറുമുണ്ട് നല്ല പാക്കിങ്ങുമാണ് 👍👍
@leenas7271
@leenas7271 2 дня назад
Evergreen media plants...... നല്ല healthy plants ആണ്...... നല്ല പാക്കിങ്ങുമാണ്
@aswathya.s8644
@aswathya.s8644 15 часов назад
Flora homegarden, കൊല്ലം, tharappel, tips now, garden tips, ഇതൊക്കെ super ആണ്. വിശ്വസിച്ചു വാങ്ങാം
@naveen2055
@naveen2055 2 дня назад
പക്കാ fraud ആണ്...എന്നെ plant തരാം എന്ന് പറഞ്ഞു cash വാങ്ങി.. വർഷം 2 ആയി ഇതേവരെ തന്നിട്ടില്ല... Google pay തെളിവ് സഹിതം എന്റെ കയ്യിൽ ഉണ്ട്‌
@sandhyapnair3830
@sandhyapnair3830 3 дня назад
എനിക്കും ഉണങ്ങിയ റോസ് ആണ് കിട്ടിയത് .വളരെ ആഗ്രഹിച്ച് ഞാൻ ആദ്യമായിട്ടാണ് ഓൺലൈനിൽ നിന്നും വാങ്ങിച്ചത്.😢
@Ms-lx7fx
@Ms-lx7fx 2 дня назад
reemz ൽ നിന്നും ഞാൻ 3റോസ് plants order കൊടുത്തു. വന്നത് 1എണ്ണം ബാക്കി 2എണ്ണത്തിന് വിളിക്കുമ്പോൾ അയയ്ക്കാം പറഞ്ഞു പിന്നെ വിളിച്ചാൽ എടുക്കാതെ ആയി പൈസ തന്നതുമില്ല.
@fareedav.k972
@fareedav.k972 2 дня назад
റോസ് വാങ്ങാൻ ഏറ്റവും നല്ലത് pushpanjali ashoke, ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ മതി, നല്ല hlthy റൂട്ട്ട് പ്ലാന്റ്
@jaimolregi5899
@jaimolregi5899 3 дня назад
വളരെ മോശം അനുഭവം എനിക്കും കിട്ടി 😢. ഞാൻ ഇപ്പോൾ Aqua petals ൽ നിന്നും ആണ് plants വാങ്ങുന്നേ. നല്ല ഹെൽത്തി plants ആണ് കിട്ടാറുള്ളത് 👍
@fathimasmavlog3975
@fathimasmavlog3975 2 дня назад
Reemz ഇവർക്ക് ഞാൻ പണം കൊടുത്തിട്ട് ഇന്നേക്ക് ഒരു വർഷം ആയിട്ടുണ്ടാവും ഇന്ന് വരെ പ്ലാൻ്റും ഇല്ല പണവും ഇല്ല രു പാട് തവണ മെസേജ് ഇട്ടു. അവരുടെ വീടിയൊക്ക് കമൻ്റിട്ടു മറുപടിയും ഇല്ല
@Futo555
@Futo555 2 дня назад
Enikkum
@ambilivs4116
@ambilivs4116 2 дня назад
നിങ്ങൾ വേറെ ഒരു നമ്പറിൽ നിന്നും വിളിക്കുക. എന്നിട്ടു കാര്യം പറയുക. Refund ആക്കി തന്നില്ലേൽ police, cyber സെൽ, consumer court ഇവിടെ ഒക്കെ പരാതി കൊടുക്കും എന്ന് പറയുക. അവർ ഓർഡർ cancel ആക്കി refund തരും. ഇനി അതും നടന്നിലേൽ consumer court ഇൽ കേസ് file ചെയ്യുക. കാല താമസം ഉണ്ടാകുo എന്നാലും നഷ്ട പരിഹാരം ഉൾപ്പട അവർ cash നിങ്ങൾക്കു തരും. നമ്മൾ ആരും consumer കോർട്ടിൽ case file ചെയ്യില്ല എന്ന തോന്നൽ ആണ് ഈ ആളുകളുടെ ഒക്കെ ധൈര്യം. എന്റെ അനുഭവതിനു പറയുവാ. ഞാൻ case file ചെയ്യും എന്ന് പറഞ്ഞപ്പോൾ തന്നെ അവർ order ക്യാൻസൽ ചയ്തു refund ആക്കി. After 3 days എന്റെ cash തിരികേം കിട്ടി
@GreenPlanet995
@GreenPlanet995 День назад
Heaven of jo എന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ആ കുട്ടിയുടെ അടുത്ത് നിന്നാണ് ഞാൻ പ്ലാന്റ്സ് വാങ്ങാറുള്ളത്. എനിക്ക് ഇതുവരെ കിട്ടിയത് നല്ല വലിപ്പമുള്ളതും ഹെൽത്തി ആയിട്ടുള്ള പ്ലാന്റ്സ് ഉം ആണ്.ഇത്രക്കും നല്ല പ്ലാന്റസ് എനിക്ക് മറ്റൊരു സെല്ലരുടെ കൈയിൽ നിന്നും കിട്ടിയിട്ടില്ല
@shahanajasir8602
@shahanajasir8602 2 дня назад
എനിക്കും പണി കിട്ടി.. Remys garden.. പ്ലാന്റ് കിട്ടാതായപ്പോൾ refund ചോദിച്ചു.. ഇപ്പൊ പ്ലാന്റും ഇല്ല പൈസേം ഇല്ല.. Msg nu റിപ്ലൈ തരുന്നുമില്ല 😢
@Sheejadass
@Sheejadass 2 дня назад
വലിയ sellers കയ്യിൽ നിന്നും plants എത്ര വില ആണെങ്കിലും ആളുകൾ വാങ്ങിക്കും. അതേ plant സാധരണgardners ചെറിയ വില ഇട്ടാലും comment വില കൂടുതൽ ആണല്ലോ..
@anjanap277
@anjanap277 3 дня назад
Homely feel gardens, tharappel nursary, hadiya, tips now okke nallathanu.packing nallathanu. Reemz nte packing valare moshamanu. Athanu itrayum damage aya plants kitunath.
@selmapk1531
@selmapk1531 3 дня назад
Enikkum reams il ninnum same anubavam undayi, unangiya chedy avar ayachu thannu
@rekharaveendran1450
@rekharaveendran1450 2 дня назад
Reems ഉണക്ക റോസ് ആണെങ്കിൽ Remys ക്യാഷ് കിട്ടിയാൽ പിന്നെ ഇടിയും മഴയും ആണ് ഹാദിയ ചെറിയ റോസ് ok But valiya roses odichu വച്ചാണ് packing Tipsnow Suuper Nalla packing എത്ര സെൻസിറ്റീവ്
@rmariabasil4080
@rmariabasil4080 2 дня назад
Tips now തീരെ ചെറിയ plants
@aswathikrishnakumar9614
@aswathikrishnakumar9614 2 дня назад
Remy's ക്യാഷ് കിട്ടിയാൽ പിന്നെ നിർത്താതെ മഴയാണ്. കൊറിയർകാരെ കുറ്റം പറഞ്ഞു തടിയൂരൂ൦
@Sherinshobi
@Sherinshobi 2 дня назад
Homly feel garden is very good service
@SunithaMol-mi9dh
@SunithaMol-mi9dh 3 дня назад
ഉഷസ് home garden വാങ്ങിയ പ്ലാന്റ്സ് എല്ലാം ഹെൽത്തി ആയിരുന്നു എന്നാൽ anjus വാങ്ങിയ പ്ലാന്റ് അത്ര പോരായിരുന്ന് എന്നാലും reems പോലെ ഉണഗിയത് ഒന്നും അല്ലായിരുന്നട്ടോ
@Heavenofjo97
@Heavenofjo97 День назад
Anjus gardenil ninu njan vagiyath ellam onninum kollathath aayirunu... Customersnod ulla perumattam ottum nallath alla... Eathand avaru free aayi tharunath poleya.... Msg ayachal onnu nokku polum illa
@girijarajan7125
@girijarajan7125 3 дня назад
Correct. Everybody will fall in the sweet demo of Reems. I have so many times thought why nobody is complaining.she may be deleting negative msgs
@nishuplans6398
@nishuplans6398 16 часов назад
ഞാനും ഒരു സെല്ലർ ആണ് ഞാൻ കൊടുക്കുന്ന പ്ലാന്റിന്റെ ഫോട്ടോ അയച്ചു കൊടുക്കും എന്നിട്ട് ആണ് ക്യാഷ് വാങ്ങുന്നത് ഇതു വരെ ആരും കംപ്ലയിന്റ് പറഞ്ഞിട്ടില്ല നല്ല അഭിപ്രായം ആണ് പറഞ്ഞിട്ടുള്ളത്
@AnzWorld
@AnzWorld 15 часов назад
Ningale polulla nalla sellersum und.. Avarkokke bheekshaniyan ivarokke
@nowfelmohamed2462
@nowfelmohamed2462 14 часов назад
നിങ്ങൾ പ്രതികരിച്ചത് കാരണം ഇപ്പോൾ അല്പം മാറ്റം വന്നിട്ടുണ്ട് നിങ്ങൾ ചെയ്തത് നല്ല കാര്യം❤😂
@sindhumuraleedharan7753
@sindhumuraleedharan7753 2 дня назад
ഞാൻ ഒരുപാട് അവരുടെ അടുത്തുന്ന് വാങ്ങി ഒരെണ്ണം പോലും കിളിത്തിട്ടില്ല.
@riyamehrin366
@riyamehrin366 День назад
Sathyam enikk anubhavam und...enikk odinja plants ayachitt maatii thannillaa.....cheat cheythu...
@ushatt5198
@ushatt5198 2 часа назад
എനിക്കും ഇത്തരം അനുഭവം ഉണ്ടായി Geo farmil നിന്നും വാങ്ങിയപ്പോൾ ആണ് chathi പറ്റിയത് 3plant ഓർഡർ ചെയ്തിട്ട് 2plant ആണ് അയച്ചത്. അതും 20രൂപയ്ക്ക് വിലപ്പെശിയിട്ടാണ് എനിക്ക് പ്ലാന്റയക്കാതെ എന്റെ പൈസ പറ്റിച്ചത് പിന്നെ പലതവണ വിളിച്ചിട്ടും മെസ്സേജ് ayachittum ഒന്നും ഒരു പ്രതികരണവും ഇല്ല വെറുതെ ചതിയന്മാർ.
@beenasundaresannair8573
@beenasundaresannair8573 День назад
Enikkum athe anubhavam anu. Paisayum poyi chediyum kittiyilla. Orupadu mail ayachu. Reply kittiyilla. Lastil aval eduth nannavatte ennu vicharichu.
@sheejapoulose8183
@sheejapoulose8183 2 дня назад
Yes oru ummiyas garden Orupadu pere cheat cheythu 😊
@lalithambikams9185
@lalithambikams9185 День назад
ശരിയാണ് എനിക്കും അനുഭവം ഉണ്ട്
@nirmalamohan.sarass
@nirmalamohan.sarass 2 дня назад
ഞാനും കുറച്ചുനാൾ മുൻപ് reemsil നിന്നും 4റോസ് വാങ്ങി.എല്ലാം ഉണങ്ങിയത് ആയിരുന്നു.കംപ്ലൈൻ്റ് ചെയ്തപ്പോൾ മോശമായി സംസാരിച്ചു.
@nichufaihu1025
@nichufaihu1025 2 дня назад
Ningal enganeyanu complaint cheythath
@ramlasalahudeen804
@ramlasalahudeen804 3 дня назад
Dhanya orchid, Leaf garden Glow garden , D H garden evarokke nalla thanu... Nalla healthy plants and best service .... Dhanya orchid okke plants ayachu kaijal vilichu aneshikkum plants kittiyo ennu... Reems adyamokke nallathayirunnu....pinne plants mari ayakkuka..... Mail nu replay tharillaa....
@makehimproud114
@makehimproud114 3 дня назад
Enik raising from the ashesil ninnum vangiya plants valare cheruthaayirunnu. Jiffy size plants ennu paranju 30-40 rsnu sale cheytha plants were really worth 10-15 rs, even the jiffy was miniature than normal jiffy we commonly see.
@vimalakumariamma2520
@vimalakumariamma2520 2 дня назад
Reemz nodu onna parayanullu.Navadakku .Sathyasanthamai business cheyyu
@rmariabasil4080
@rmariabasil4080 2 дня назад
Reems ൽ നിന്ന് എനിയ്ക്കും വളരെ മോശം experience ആയിരുന്നു ഉണ്ടായത്.
@saumyaabhishek278
@saumyaabhishek278 3 дня назад
E video kandathu nannayi allenkil njanum chathil pettene innu njan avara website nokiyatha enthukondo order koduthilla njanum TVM anu avarude varthamanamkettal eganeyannu thonnilla . Egane oru video ittathinu thanks
@abhihari1242
@abhihari1242 2 дня назад
Helooo...... I bought 2 orchid rose... Ath vanapol 2 undayirunapol.....orenam valare shokam plant ayitunu vanitunde. Ath healthy allaayirunu.... Pineed ah rose unagi poii orenam mathrem ipol und. Annu njn orthu abadham patiye anen pakshe ipol manasilayi udayipp ayirunen. E video kandapol anu ente experience share cheyune
@beenajasabari9745
@beenajasabari9745 2 дня назад
Consumer court ൽ complaint ചെയ്യാം. Compensation കിട്ടും. നമുക്ക് ചിലവൊന്നും ഇല്ല.
@abrahamjames6228
@abrahamjames6228 2 дня назад
Grace gardenil ninnum vangu.nalla plants aanu.
@anjanap277
@anjanap277 3 дня назад
Homely feel il ninnu vangia plants vanna divasam vangan patiyilla. Next day anu collect cheythat. Annittu polum oru ila polum poyitillayirunnu.ipozhum ellam nannayittu thanne und👌🏻
@AnzWorld
@AnzWorld 3 дня назад
Athe packing service ellam nallatha
@gardeninvenice
@gardeninvenice 2 дня назад
Plant hub enna youtube channelum ithupole thanneyann … mother plant aanenn okke paranju rose plantinu paisa vangiyat 30 rs polum vilayillatha oru chediya ayachu thanne …. Kure msge ittu nokkilla replyum illa … pinne athu vittu ❤Haadiya @artandeffort enna youtube channel plant packingum palntum ellam super aanu ❤… plant inte size nokkiye athinu rate idu … order cheyathu kazhinja one wk inunullil plant kittum athum nalla healthy aaayi 😻…… ingane ullavarude idayilum nallavaraya sellers und 😽😘……
@sujathanair3170
@sujathanair3170 2 дня назад
റീമ്സ് ൽ നിന്നും ഒരിക്കലും വാങ്ങരുത
@pravyau.p3259
@pravyau.p3259 День назад
Nighal parayunna athra moshmennu alla rose plants nalla plants aane
@ManjuS-su6rb
@ManjuS-su6rb 2 дня назад
Jnan Rachoos le ninnum aane vangunnathe.. Nalla plants.. Reasonable rate.. Good approach 👍
@AnzWorld
@AnzWorld 2 дня назад
👍
@Ponnuzz113
@Ponnuzz113 2 дня назад
ഞാനും ഒരുപാട് ചെടികൾ ഓൺലൈൻ ആയി വാങ്ങിക്കാറുണ്ട് അതിൽ റോസ് വാങ്ങാൻ എനിക്കു ഏറ്റവും നല്ലതായി തോന്നിയ sellers arte&effert (hadhiya), aquapetals ഇവർ നല്ല ഹെൽത്തി പ്ലാന്റ്ആണ് അയക്കുന്നത് പിന്നെ പാക്കിങ് അത് വളരെ നല്ലതാണ് 👍
@sheejasunil3078
@sheejasunil3078 2 дня назад
സത്യം
@jayasreepn4627
@jayasreepn4627 2 дня назад
Enikkum 3 thavana comment delete cheyithittulla experience und
@AnzWorld
@AnzWorld 2 дня назад
Ath ippozhum thudarnnu kondirikkunnu.... Avark vndaththokke dlt cgeyyum
@sujeshpattali7995
@sujeshpattali7995 3 дня назад
എനിക്കും ഉണങ്ങിയ കമ്പുകളാണ് കിട്ടിയത്...വളരെ മോശം service
@valsalaok3645
@valsalaok3645 2 дня назад
Reemzil ninnum enikkum ee anubhavam undayi.
@anithakoshy802
@anithakoshy802 2 дня назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nZtLdFUz7aQ.htmlsi=fsNGpY2GyEjZm4zO
@sujathanair3170
@sujathanair3170 2 дня назад
LMP online നിന്നും വാങ്ങരുത്
@sobhas9702
@sobhas9702 День назад
Sobha enikku reems Lena Mathew ivaril ninnum enikku anubhavam undayi
@deepthis3235
@deepthis3235 2 дня назад
Njanum vangi. Geo farm il ninnu. 2 times vangiyappolum kanicha plants alla thannath. Pinne 2 pravashyam oro plant kurache thannullu.
@ushatt5198
@ushatt5198 2 дня назад
ഞാനും geo farmil നിന്ന് വാങ്ങി chathikkappetta alanu 3 എണ്ണം ഓർഡർ ചെയ്തിട്ട് 2 എണ്ണം മാത്രമേ ayachullu. Pinne angott bandappettitt avar response cheyyunneyilla Appo avarude vsthiram paniya ee chathi. Ningaleyum chatichalle Njan 720രൂപയുടെ ഓർഡർ ചെയ്തിട്ട് അവർ വിലപേശി 30രൂപ പിന്നെയും അയപ്പിച്ചു എന്നിട്ട പ്ലാന്റയക്കാതെ പറ്റിച്ചത്
@ushatt5198
@ushatt5198 2 дня назад
ഒരിക്കൽ ചതി പറ്റിയ ningalallathe പിന്നെയും അവരാടത്തുനിന്ന് നിന്ന് plant വാങ്ങുമോ
@makehimproud114
@makehimproud114 19 часов назад
Geo farmil ninnum arum vangaruth, full fraud aanennu kure videos kandu recently. Ayal mattullavarude videos um photosum eduthittit aale pattikkunna paripadiyaanenn.
@salibenny7249
@salibenny7249 2 дня назад
Paid 950rs to Travancore garrden On September 22 since then Iam waiting for the plants
@manoharankarattvellatt5402
@manoharankarattvellatt5402 2 дня назад
എനിയ്ക്കും പണി കിട്ടി
@abdulkadar9485
@abdulkadar9485 2 дня назад
ഓൺലൈൻ തട്ടിപ്പ് ഒന്നോ രണ്ടോ അല്ല . പകുതിയിൽ ഏറെയും പറ്റിക്കൽ തന്നെ ആണ് . ചിലർ അവരുടെ വീവ്സ് കൂട്ടുക എന്ന ലക്ഷ്യം ആണ് . വീഡിയോവിൽ സുന്ദരമായ സംസാരം ആണ് . പക്ഷെ ചെടി വേണം എന്ന് പറഞ്ഞു മെസ്സേജ് അയച്ചാൽ ചിലർ നോക്കുക പോലും ചെയ്യില്ല . പിന്നെ ഈ കൂട്ടരും ആയി തർക്കിച്ചിട്ട് കാര്യം ഇല്ല .
@binduanil1055
@binduanil1055 2 дня назад
Tips now nallathanu
@amalababu4922
@amalababu4922 2 дня назад
Njan Ruby necklace order cheythu adyam vannath vere Oru chedi...പറമ്പിൽ കൂടെ ഉണ്ടാവുന്ന ഒരു വള്ളി ചെടി.. mail Cheythappol Bhai mark mari poyatha thirichayakkan paranju... Vere tharam ennu paranju.. Njan thirichayachilla..... Kurachu divasam kazhinju njaan onnu koode order cheythu..... 3months kazhinjappol msg vannu.. Cheenju poyi order cancel cheythu,.. Refund cheyamnennu.. Veedum 3 months kazhinju.. Refund illa chediyum illa... Mail palathavana ayachu oro reply um illa... Rose njan medichu... Ellam unagiyath.. Creeper rose 2 ennam medichu.. Athu ithu vare poovittilla..
@shintabivera3138
@shintabivera3138 День назад
Me too had a very bad experience from reemz
@RasmiyaSiya
@RasmiyaSiya 2 дня назад
Femina's diaries enna utube channel kandu njan plants vangiyirunnu. Helthy plants aayirunnu. Free plantum vechirunnu.
@rauter828
@rauter828 3 дня назад
Reemz il ninnum two times creeper combo,mulla combo vangi.Nalla chedikkal aayirunnu.Packing mosamaanu
@remadevi6441
@remadevi6441 День назад
Njanum vangi vannappol thanne 2.unangiyirunnu.photo kanichu inivanghunnathinte kude ayakkamennu paranju ippol ellam poyi .
@sruthianil2597
@sruthianil2597 2 дня назад
ഞനും ഇവരുടെ അടുത്തുന്നു റോസ് വാങ്ങി. ... Oder ചെയ്യ്തു 2 months കഴിഞ്ഞാണ് കിട്ടിയത്. .. Traking id കിട്ടാതെ കുറെ time ഞൻ mail അയച്ചു. . Mail റിപ്ലൈ കിട്ടി എനിക്ക്. .. 2 months കഴിഞ്ഞു കിട്ടി. .. ഹെൽത്തി ആയിട്ടുള്ള റോസ് അല്ലായിരുന്നു. ..
@fareedav.k972
@fareedav.k972 2 дня назад
നമ്മുടെ കേരളത്തിൽ നിന്ന് റോസ് വാങ്ങിക്കാതിരിക്കുക, എന്റെ അനുഭവം ആണ്
@shyjuvthampy9581
@shyjuvthampy9581 2 дня назад
എനിക്കും പണി കിട്ടി... ഒരു പ്രായം ആയ ചേച്ചിയുടെ കൈയിൽ നിന്നും..... Tracking id ചോദിച്ചു തരുന്നില്ല.... കുറെ ചോദിച്ചു... തന്നില്ല.... ക്യാഷും ഇല്ല plants ഉം ഇല്ല... ഭാഗ്യം കൊണ്ട് 185 rs ന്റെ ഓർഡർ ആയിരുന്നു അത് പോട്ടെ എന്ന് കരുതി
@mylittleworld6753
@mylittleworld6753 2 дня назад
ചാനൽ ഏതാണ്?
@makehimproud114
@makehimproud114 19 часов назад
Athe, channel/ aalude peru parayu..?
@amalababu4922
@amalababu4922 2 дня назад
Ruby necklace plant evide kittum
@annietresageorge7284
@annietresageorge7284 День назад
I had purchased six times from Reemz and it was good experience. They also mention to send email if there are any complaints. Once I ordered Jade vine plant and got damaged while received. It was due to the packing issue. I forwarded an email to them with the opening video, they sent me another jade vine without much hesitation.
@AnzWorld
@AnzWorld День назад
I also have done the same, messaged them in instagram also through email... They told me they will give the refund and when asked about the refund... Then it become our mistake... No refund and no plant... And also no rply for the messages...
@Presannakumari-k9y
@Presannakumari-k9y 2 дня назад
lmp plants also send dead plants
@nafeesayoosuf9465
@nafeesayoosuf9465 2 дня назад
Vavus world നിന്ന് പ്ലാന്റ് വാങ്ങിയിരുന്നോ കാണിക്കുന്ന പ്ലാന്റ് തന്നെ കിട്ടും
@Susmitha-y3k
@Susmitha-y3k 3 дня назад
Averuda kayyinu plants vangeruthu, reems
@radhamoney1554
@radhamoney1554 2 дня назад
എൻ്റെ അനിയത്തി 850 രൂപ അടച്ചു റോസ് combokku രണ്ട് മാസം കഴിഞ്ഞ് ഉണങ്ങിയ കുറെ campukal ചോദിച്ചപ്പോ അവർ അവളെ ബ്ലോക്ക് ചെയ്തു വേറെയും ഉണ്ട് കഴിഞ്ഞ മാസം 220 rs റോസിന് അയച്ചിട്ട് നല്ല പ്ലാൻ്റ് ആയിരുന്നു പക്ഷേ മണ്ണ് മൊത്തം കളഞ്ഞു വെറുതെ ഹർഡ്‌ബോർഡിൽ വെച്ച് അയച്ച് വന്നു രണ്ട് ദിവസത്തിൽ ഉണങ്ങി ക്യാഷ് വാങ്ങുമ്പോൾ വാങ്ങുന്നവർക്ക് പിടിക്കണം എന്ന മനസ്സോട് അയക്കണം
@indukalamadhusoodanan2747
@indukalamadhusoodanan2747 2 дня назад
2000 rs ente poyi, reemzil Jade vine order cheythathanu
@AnzWorld
@AnzWorld 2 дня назад
Plant kityille
@ambilyjayalal9293
@ambilyjayalal9293 3 дня назад
Njan 450/ - nu plants order cheythitt 1 year aayi...ithuvare ayachu thannittilla...Reemz..,Ayachu ennanu mail ayakkumbol parayunnathu.Irresposilble plant seller😁😁
@pravyau.p3259
@pravyau.p3259 2 дня назад
Rare plants und achane highlight
@aliceae8379
@aliceae8379 День назад
100% correct
@rmariabasil4080
@rmariabasil4080 2 дня назад
Shemis SK എന്ന seller എങ്ങനെയുണ്ട്? ഞാൻ order ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. Plants ഇതുവരെ കിട്ടിയിട്ടില്ല. Message അയച്ചാൽ reply യും തരുന്നില്ല.
@Smi258
@Smi258 2 дня назад
Enikum oru kollamayi. Ithuvare chedi kittiyilla. Paisayumpoyi samayavum poyi.
@SheejaSharafudeen
@SheejaSharafudeen 3 дня назад
എനിക്കും മോശം അനുഭവം 1400രൂപ പോയിക്കിട്ടി
@Pkd.99
@Pkd.99 3 дня назад
ഈ ആണ്ടിൽ ബുക്ക് ചെയ്തിട്ട് അടുത്ത ആണ്ടിൽ ചെടി തരുന്നവരെ വിശ്വസിക്കണ്ട ട്ടോ....
@mohamedhashim2295
@mohamedhashim2295 3 дня назад
Naja's home gardenil ninn aarenkilum plants vangiyittundo
@Pkd.99
@Pkd.99 3 дня назад
ഞാൻ വാങ്ങിയിരുന്നു ട്ടോ.... റോസ്... കുഴപ്പമില്ല, ഓൺറൂട്ടായിരുന്നു
@ManjuS-su6rb
@ManjuS-su6rb 2 дня назад
Jaseela good seller
@habeebaabi9825
@habeebaabi9825 3 дня назад
Reems packing bayangara moshan. Njan 4 plants order cheythu but 2 ennam mathrame nallatho llo. Kure divasam kazhina kittiyath
@anithakoshy802
@anithakoshy802 2 дня назад
Corret Same to me 👍
@Sana_jr
@Sana_jr 2 дня назад
720 + courier charge poyi. Unangiya plants, onnum pidichilla.
@lissyxavier9749
@lissyxavier9749 День назад
സത്യം ഞാൻ catsclow vangett കിട്ടിയത് ഏതോ വാക മരം കള്ളികൾ
@sujathanair3170
@sujathanair3170 2 дня назад
ഞാനും പറ്റിക്കപ്പെട്ടിട്ടുണ്ട്
@vimalakumariamma2520
@vimalakumariamma2520 2 дня назад
Reemznodu onna parayannullu Nsvadakku panoyedukku pattippanu
@ak-mp4538
@ak-mp4538 3 дня назад
കഴിഞ്ഞ വീഡിയോയിൽ ഞാൻ കമന്റ്‌ ചെയ്തിരുന്നു 690/- അടച്ചിട്ടു ചെടി കിട്ടിയില്ല ഇപ്പോൾ അവരുടെ സൈറ്റിൽ എന്റെ പേജ് കലഹരണ പെട്ടു എന്ന്
@VijayakumariAmma-y1v
@VijayakumariAmma-y1v 3 дня назад
Pattikkunnavarke Priyam engane kurachu alkkar paisa pay vazhi Alachua kodukkum ennu.athum eduthitte bheeshani peduthunnavare enthu cheyyanam.ennepole oldage ayittulla vare pattikkunnavarkke ethenkilum vazhiye thirichu kittum
@soniasarah5321
@soniasarah5321 2 дня назад
Ellarudeyum prakk aayirikkum avarude load varunna lorry accident aakunnathu....
@mohananpn2023
@mohananpn2023 3 дня назад
Anik undayi mole onathinu 5 plants aduthal 5 Annam free annu paranju aunty 1000rs poyi
@AnzWorld
@AnzWorld 3 дня назад
Avarude videos kanda palarum veenu pokunnath....
@hadiya723
@hadiya723 3 дня назад
എനിക്കും ഇതു വരെ കിട്ടിയില്ല..
@ajiks3538
@ajiks3538 2 дня назад
Naja gardenum kanikkunna plants alla ayakkunnathu
@urdami
@urdami 3 дня назад
എനിക്കും ഉണ്ടായി.മൂന്ന് പ്ലാൻ ഓഡർ ചെയ്തിട്ട് 2എണ്ണം കിട്ടി ഞൻ mail അയച്ചിട്ട് ഒഴിഞ്ഞു മാറി. ഞൻ ഒരുപാട് പ്രാവശ്യം പറഞ്ഞു, അവർ reply തന്നില്ല, അതോണ്ടല്ലേ wadsapp no തരുന്നില്ലേ, മനുഷ്യനെ പറ്റിച്ചു cash undakka കഷ്ട്ടം
@jaimolmani9277
@jaimolmani9277 День назад
Cash poyi.plants kittiyumilla
@sofiaramachandran6554
@sofiaramachandran6554 2 дня назад
Enikkum aarum vangaruth
@pravyau.p3259
@pravyau.p3259 2 дня назад
Njan kure chedi vangichiyund kure kadayil poyo maililkoodi mathrame convention ullu malile replay tharilla
@swapnamartin5920
@swapnamartin5920 3 дня назад
ദൈവമേ എന്റെ plants കിട്ടുമോ എന്തോ... ഒരുമാസം കഴിഞ്ഞു ഓർഡർ കൊടുത്തിട്ടു. ഇയാഴ്ച അയച്ചില്ലെങ്കിൽ refund തരണമെന്ന് msg ഇട്ടിട്ടു reply ഒന്നും വന്നിട്ടില്ല
@soniasarah5321
@soniasarah5321 2 дня назад
Same here🙄
@prajithacr5517
@prajithacr5517 2 дня назад
ഏതാ channel ​@@soniasarah5321
@jessybenny2283
@jessybenny2283 3 дня назад
Original sellers യൂട്യൂബിൽ നേരിട്ടുവന്നു plants കാണിച്ചു തന്നെയാണ് sale ചെയ്യുന്നത് നഴ്സറിയുടമകൾ or home gardensആണെങ്കിൽ എപ്പോഴെങ്കിലും അവരുടെ വീഡിയോ യൂട്യൂബിൽ ഉണ്ടാവും.. വ്യാജന്മാർ കൈ മാത്രമേ കാണിക്കൂ മുഖം മറഞ്ഞിരിക്കും..തുടക്കം മുതൽ കാണിക്കുന്ന plants എല്ലാം ഒന്നു തന്നെ ഓരോ വീഡിയോയിലും മാറ്റിയും മറിച്ചും കാണിച്ച് subscribers ne നേടാനുള്ള ബിസിനസ്
@soniasarah5321
@soniasarah5321 2 дня назад
My own channel,garden stories,orchid nature hub,its me noushi,etc ivarude nalla plants aanu
@AnithaKarunan-jr4bh
@AnithaKarunan-jr4bh 2 дня назад
Reemz annum pattichu
@sophievarghese3102
@sophievarghese3102 12 часов назад
Sunrise garden , Travancore ന്റെ husband ന്റെ ആണ്. ഓണം offer എടുത്തത് ഇതുവരെ തന്നിട്ടില്ല. Msg നോക്കുന്നുമില്ല, ഫോൺ ചെയ്താൽ എടുക്കുന്നുമില്ല
@sajansaj8630
@sajansaj8630 3 часа назад
2 വർഷമായി സ്ഥിരമായി Travancore gardens ഇൽ നിന്ന് ചെടികൾ വാങ്ങുന്നൊരു ആളാണ്‌ ഞാൻ വളരെ നല്ല ചെടികൾ ആണ് തരുന്നതും. എനിക്ക് നഴ്സറി കളിൽ കിട്ടാത്ത ഒരുപാട് വെറൈറ്റി റോസ്സുകൾ ആണ് travancore gardensil കിട്ടുന്നത് എന്റെ അനുഭവത്തിൽ വളരെ നല്ലൊരു seller ആണ്.. അതുപോലെ sunrise garden ഇൽ നിന്നും recent ആയി ഇട്ടിരുന്ന 30 റോസ് കമ്പോ ഞാൻ ഓർഡർ ചെയ്തിരുന്നു 10/09/2024 ഇന് .. കുറച്ച് ലേറ്റ് ആയിട്ട് 09/10/2024 ഇന് ആണ് കിട്ടിയത് പക്ഷെ ഞാൻ ഹാപ്പി ആണ് കാരണം കൊറിയർ വന്ന ചെടികളുടെ ക്വാളിറ്റി.... അടിപൊളി ചെടികൾ ആയിരുന്നു അതുപോലെ നല്ല പാക്കിങ് ആയിരുന്നു ഇതാണ് എന്റെ എക്സ്പീരിയൻസ് ധയ്ര്യമായി ഇവരുടെ കയ്യിൽ നിന്നും വാങ്ങാം 👍💯 ഞാൻ സ്ഥിരമായി ചെടികൾ വാങ്ങുന്ന സെല്ലേഴ്‌സ് ഇനെ പറ്റി ഇങ്ങനൊരു കമന്റ്‌ കണ്ടപ്പോൾ react ചെയ്യാൻ തോന്നി അതുകൊണ്ടാണ് ഇങ്ങനൊരു കമന്റ്‌ ഇടുന്നത്
@sajansaj8630
@sajansaj8630 3 часа назад
2 വർഷമായി സ്ഥിരമായി Travancore gardens ഇൽ നിന്ന് ചെടികൾ വാങ്ങുന്നൊരു ആളാണ്‌ ഞാൻ വളരെ നല്ല ചെടികൾ ആണ് തരുന്നതും. എനിക്ക് നഴ്സറി കളിൽ കിട്ടാത്ത ഒരുപാട് വെറൈറ്റി റോസ്സുകൾ ആണ് travancore gardensil കിട്ടുന്നത് എന്റെ അനുഭവത്തിൽ വളരെ നല്ലൊരു seller ആണ്.. അതുപോലെ sunrise garden ഇൽ നിന്നും recent ആയി ഇട്ടിരുന്ന 30 റോസ് കമ്പോ ഞാൻ ഓർഡർ ചെയ്തിരുന്നു 10/09/2024 ഇന് .. കുറച്ച് ലേറ്റ് ആയിട്ട് 09/10/2024 ഇന് ആണ് കിട്ടിയത് പക്ഷെ ഞാൻ ഹാപ്പി ആണ് കാരണം കൊറിയർ വന്ന ചെടികളുടെ ക്വാളിറ്റി.... അടിപൊളി ചെടികൾ ആയിരുന്നു അതുപോലെ നല്ല പാക്കിങ് ആയിരുന്നു ഇതാണ് എന്റെ എക്സ്പീരിയൻസ് ധയ്ര്യമായി ഇവരുടെ കയ്യിൽ നിന്നും വാങ്ങാം 👍💯 ഞാൻ സ്ഥിരമായി ചെടികൾ വാങ്ങുന്ന സെല്ലേഴ്‌സ് ഇനെ പറ്റി ഇങ്ങനൊരു കമന്റ്‌ കണ്ടപ്പോൾ react ചെയ്യാൻ തോന്നി അതുകൊണ്ടാണ് ഇങ്ങനൊരു കമന്റ്‌ ഇടുന്നത്
@sajansaj8630
@sajansaj8630 3 часа назад
2 വർഷമായി സ്ഥിരമായി Travancore gardens ഇൽ നിന്ന് ചെടികൾ വാങ്ങുന്നൊരു ആളാണ്‌ ഞാൻ വളരെ നല്ല ചെടികൾ ആണ് തരുന്നതും. എനിക്ക് നഴ്സറി കളിൽ കിട്ടാത്ത ഒരുപാട് വെറൈറ്റി റോസ്സുകൾ ആണ് travancore gardensil കിട്ടുന്നത് എന്റെ അനുഭവത്തിൽ വളരെ നല്ലൊരു seller ആണ്.. അതുപോലെ sunrise garden ഇൽ നിന്നും recent ആയി ഇട്ടിരുന്ന 30 റോസ് കമ്പോ ഞാൻ ഓർഡർ ചെയ്തിരുന്നു 10/09/2024 ഇന് .. കുറച്ച് ലേറ്റ് ആയിട്ട് 09/10/2024 ഇന് ആണ് കിട്ടിയത് പക്ഷെ ഞാൻ ഹാപ്പി ആണ് കാരണം കൊറിയർ വന്ന ചെടികളുടെ ക്വാളിറ്റി.... അടിപൊളി ചെടികൾ ആയിരുന്നു അതുപോലെ നല്ല പാക്കിങ് ആയിരുന്നു ഇതാണ് എന്റെ എക്സ്പീരിയൻസ് ധയ്ര്യമായി ഇവരുടെ കയ്യിൽ നിന്നും വാങ്ങാം 👍💯 ഞാൻ സ്ഥിരമായി ചെടികൾ വാങ്ങുന്ന സെല്ലേഴ്‌സ് ഇനെ പറ്റി ഇങ്ങനൊരു കമന്റ്‌ കണ്ടപ്പോൾ react ചെയ്യാൻ തോന്നി അതുകൊണ്ടാണ് ഇങ്ങനൊരു കമന്റ്‌ ഇടുന്നത്
@sajansaj8630
@sajansaj8630 3 часа назад
2 വർഷമായി സ്ഥിരമായി Travancore gardens ഇൽ നിന്ന് ചെടികൾ വാങ്ങുന്നൊരു ആളാണ്‌ ഞാൻ വളരെ നല്ല ചെടികൾ ആണ് തരുന്നതും. എനിക്ക് നഴ്സറി കളിൽ കിട്ടാത്ത ഒരുപാട് വെറൈറ്റി റോസ്സുകൾ ആണ് travancore gardensil കിട്ടുന്നത് എന്റെ അനുഭവത്തിൽ വളരെ നല്ലൊരു seller ആണ്.. അതുപോലെ sunrise garden ഇൽ നിന്നും recent ആയി ഇട്ടിരുന്ന 30 റോസ് കമ്പോ ഞാൻ ഓർഡർ ചെയ്തിരുന്നു 10/09/2024 ഇന് .. കുറച്ച് ലേറ്റ് ആയിട്ട് 09/10/2024 ഇന് ആണ് കിട്ടിയത് പക്ഷെ ഞാൻ ഹാപ്പി ആണ് കാരണം കൊറിയർ വന്ന ചെടികളുടെ ക്വാളിറ്റി.... അടിപൊളി ചെടികൾ ആയിരുന്നു അതുപോലെ നല്ല പാക്കിങ് ആയിരുന്നു ഇതാണ് എന്റെ എക്സ്പീരിയൻസ് ധയ്ര്യമായി ഇവരുടെ കയ്യിൽ നിന്നും വാങ്ങാം 👍💯 ഞാൻ സ്ഥിരമായി ചെടികൾ വാങ്ങുന്ന സെല്ലേഴ്‌സ് ഇനെ പറ്റി ഇങ്ങനൊരു കമന്റ്‌ കണ്ടപ്പോൾ react ചെയ്യാൻ തോന്നി അതുകൊണ്ടാണ് ഇങ്ങനൊരു കമന്റ്‌ ഇടുന്നത്
@sajansaj8630
@sajansaj8630 3 часа назад
2 വർഷമായി സ്ഥിരമായി Travancore gardens ഇൽ നിന്ന് ചെടികൾ വാങ്ങുന്നൊരു ആളാണ്‌ ഞാൻ വളരെ നല്ല ചെടികൾ ആണ് തരുന്നതും. എനിക്ക് നഴ്സറി കളിൽ കിട്ടാത്ത ഒരുപാട് വെറൈറ്റി റോസ്സുകൾ ആണ് travancore gardensil കിട്ടുന്നത് എന്റെ അനുഭവത്തിൽ വളരെ നല്ലൊരു seller ആണ്.. അതുപോലെ sunrise garden ഇൽ നിന്നും recent ആയി ഇട്ടിരുന്ന 30 റോസ് കമ്പോ ഞാൻ ഓർഡർ ചെയ്തിരുന്നു 10/09/2024 ഇന് .. കുറച്ച് ലേറ്റ് ആയിട്ട് 09/10/2024 ഇന് ആണ് കിട്ടിയത് പക്ഷെ ഞാൻ ഹാപ്പി ആണ് കാരണം കൊറിയർ വന്ന ചെടികളുടെ ക്വാളിറ്റി.... അടിപൊളി ചെടികൾ ആയിരുന്നു അതുപോലെ നല്ല പാക്കിങ് ആയിരുന്നു ഇതാണ് എന്റെ എക്സ്പീരിയൻസ് ധയ്ര്യമായി ഇവരുടെ കയ്യിൽ നിന്നും വാങ്ങാം 👍💯 ഞാൻ സ്ഥിരമായി ചെടികൾ വാങ്ങുന്ന സെല്ലേഴ്‌സ് ഇനെ പറ്റി ഇങ്ങനൊരു കമന്റ്‌ കണ്ടപ്പോൾ react ചെയ്യാൻ തോന്നി അതുകൊണ്ടാണ് ഇങ്ങനൊരു കമന്റ്‌ ഇടുന്നത്
@soumyagirish1696
@soumyagirish1696 2 дня назад
Nigal Paranjape site I'll ninnum njanum vangichu plant odinju ernnu leaf kozhinjum erunnu.njan avare inform cheythu mail ayitu 3 days kazhinju reply cheythu.opening video eduthu send cheyyan.but athu avar purchase time I'll paranjillallo ennu chodichappol athinu reply onnum thannilla.but njan ente plants potting cheythilla watering mathram cheythu.luck kondu plants I'll veendum leaf vannu. Pinne njan avarude site I'll purchase cheythitilla.tips.n.nalla site anu. Planter mom lotus petals balla site anu. Evidannu okke njan eppozhum vangikkunnathu. Good service. And packing tracking okke ❤❤..Good.
@syamjsankar
@syamjsankar 3 дня назад
👍
@sajanabraham4326
@sajanabraham4326 День назад
Reemz ഉണങ്ങിയ ചെടി ആണ് എനിക്ക് കിട്ടിയത് എല്ലാം നശിച്ചു പോയി... ക്യാഷ് പോയി കിട്ടി 🙄
@AnzWorld
@AnzWorld День назад
Ellavarkkum same avastha athanneya
Далее
Sarojam Garden
8:33
Просмотров 2 тыс.
Women's Defending + Men's 😮‍💨❌
00:20
Просмотров 758 тыс.