Тёмный

ഇനി ആർക്കും മാലാൻ പിടിക്കാം ഈസി ആയി ഇതൊന്നു കണ്ടു നോക്കു|catching mullet fish easy way 

Foodie mallu Kozhikode
Подписаться 118 тыс.
Просмотров 44 тыс.
50% 1

മീൻ പിടുത്തവും അതിനോട് അനുബന്ധ പെട്ട യാത്രകളും ഏല്ലാം ആണ് നമ്മുടെ ചാനലിൽ വീഡിയോസ് ആയിട്ടു ചെയ്യുന്നത്..
spot fishing അതുപോലെ തന്നെ തനി നാടൻ മീൻ പിടുത്തവും കുക്കിംഗ്‌ വീഡിയോസ് എല്ലാം തന്നെ നമ്മുടെ ചാനലിൽ ഉണ്ടായിരിക്കും...
വീഡിയോസ് കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ അമർത്തുക...
#mullet_catching
#kerala_fishing
Song: Ikson - New Day (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Ikson - New Day (Vlog ...
Song: Ikson - Anywhere (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: • Ikson - Anywhere (Vlog...

Опубликовано:

 

23 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@mishabaz8597
@mishabaz8597 4 года назад
പൊന്തായി ധർമോക്കോൾ യൂസ് ചെയ്യുന്നവരുണ്ടോ 😁😁😁
@MDCREATIONS007
@MDCREATIONS007 4 года назад
😂😂😂🎣me
@mishabaz8597
@mishabaz8597 4 года назад
@@MDCREATIONS007 😂😂😂
@Prasanthvc44
@Prasanthvc44 4 года назад
Me
@sanilrajvs
@sanilrajvs 4 года назад
Always 😎
@shakkeertv5461
@shakkeertv5461 4 года назад
ഒരുപാട് ഉപയോഗിച്ചിരുന്നു 😇😇😇😇
@fishingfreaks
@fishingfreaks 4 года назад
Bro ith Onnu try Cheyyam 😍😍 odukathe taste analleeeeee
@MDCREATIONS007
@MDCREATIONS007 4 года назад
എന്റെ പൊന്നോ കിടുക്കാച്ചി ടേസ്റ്റ് ആണ്... ജസ്റ്റ്‌ try
@Its1105am_
@Its1105am_ 4 года назад
Njan sebinod oru videoil ee fish ne engane choonda itt pidikkann choicharunnu.. But reply kittiyillarunn enthayalum mallu anglernu thanks ee trick paranj thannathinu🥰 Arinjirunnel ningal paranj thannene enn enik ariyam sebine😄
@fishingfreaks
@fishingfreaks 4 года назад
i am broiiii😍😍 eee paripadi Enik ariyan melarunnu Ini try Cheyyam kettooo
@cbenzii
@cbenzii 4 года назад
Kidukki 👌
@asharafpaleri3951
@asharafpaleri3951 4 года назад
ഹ ഹ ഫിഷിങ് ഫ്രീക്സ്
@muthufjnadal
@muthufjnadal 4 года назад
പിടിക്കുന്ന സ്ഥലത്ത് കുറച്ച് തീറ്റ ഇട്ടുകൊണ്ടിരിക്കുക മീൻ കൂട്ടമായി വന്നാൽ ചൂണ്ട ഇടാം tangees20 size ചൂണ്ട 18 size ഒരടി വിട്ട് തെര്മോകൾ കെട്ടുക സിംഗിൾ ചൂണ്ട മതി
@psychoangler
@psychoangler 4 года назад
മീൻ പിടുത്തം അത് ചെറുതോ വലുതോ ഏതുമാകട്ടെ അത് ഒരു വല്ലാത്ത മനസുഗം ആണ് നാട്ടിൽ വരുംപ്പോൾ ഇത് തന്നെയാ പണി 🤩👌👍 സൂപ്പർ വീഡിയോ മച്ചാനെ 😍😍😍😍👍👍👍👍👍
@MDCREATIONS007
@MDCREATIONS007 4 года назад
Tnx a lot dear machane❤🎣❤😍
@shone9484
@shone9484 4 года назад
Adipoli bro...Thanks for the new techniques of fishing 'Maalaan' 👍👍👍👍👌👌👌😍😍😍
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍❤🎣tnx a lot bro
@sajidkp2227
@sajidkp2227 4 года назад
Fish cheruth aayaalum ath kittumbool ulla oru feel onn vere thanne aann😍😍😍😍
@MDCREATIONS007
@MDCREATIONS007 4 года назад
Yes broooo😍❤🎣🎣🎣
@ManojpkManoj-tn6hp
@ManojpkManoj-tn6hp 4 года назад
സംഭവം കലക്കി അടിപൊളി...
@MDCREATIONS007
@MDCREATIONS007 4 года назад
❤😍😍
@sumankbabu
@sumankbabu 4 года назад
Malan =Mullet=Kanambu. Good vid bro. Keep 🐟 fishing 💪.
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤🎣🎣🎣🎣❤❤😍❤🎣🎣
@81bijuk
@81bijuk 4 года назад
Wow,, wonderfully 😀ethe pole ella fish huntingum prathekshikunu😀
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍sure bro
@muhammadnajeeb3878
@muhammadnajeeb3878 4 года назад
ഉപകാരപ്രദം ഈമൽസിയത്തെ.കണ്ണൂരിലും മലാൻ എന്നാണ് പറയുന്നത് Music അല്പം കുറച്ചാൽ കൊള്ളാം
@MDCREATIONS007
@MDCREATIONS007 4 года назад
Ooookk❤❤❤❤
@harisaachu8395
@harisaachu8395 4 года назад
@@MDCREATIONS007 enik oru rod venayirunnu enthe sthalam kasaragod aan Ivide adin nalla payisa aan Tripunitharayil enik oru kuttu karan ind Avide valla shop indo Oru rod vangaan
@SandeepSandeep-li2dr
@SandeepSandeep-li2dr 4 года назад
കണമ്പ് - മാലാൻ
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤🎣🎣❤❤
@shibinshahshah877
@shibinshahshah877 4 года назад
Njangal pravasikale santhosham meen chundan ponathu ettavum athikam ishtappetta joli👍👍👍👍👍💞💞💞💞
@MDCREATIONS007
@MDCREATIONS007 4 года назад
❤😍🎣🎣❤
@bashizangling3935
@bashizangling3935 4 года назад
Kozhikode evideya cherumeen kittuga njan ramanattukara aanu ath onnu paranju tharuo
@MasterTechZzVlog
@MasterTechZzVlog 4 года назад
മച്ചാനെ ഫിഷിംഗും കൂകിങ്ങും superb... 👌👌👌👌
@MDCREATIONS007
@MDCREATIONS007 4 года назад
Tnx a lot machane
@MasterTechZzVlog
@MasterTechZzVlog 4 года назад
Ok
@razackmohd4168
@razackmohd4168 4 года назад
പൊളിച്ചു ബ്രോയ് ....
@MDCREATIONS007
@MDCREATIONS007 4 года назад
Tnx a lot brooi
@abu.e.p7786
@abu.e.p7786 4 года назад
Mallu bor super
@saifuentertainment2716
@saifuentertainment2716 4 года назад
പൊളി മുത്തേ
@vineethtp5340
@vineethtp5340 4 года назад
Ithu nalla idea thanne.kureyayi try cheyyanamenn vijarikkunnu..
@MDCREATIONS007
@MDCREATIONS007 4 года назад
❤🎣🎣❤❤😍try it broooi
@vineethtp5340
@vineethtp5340 4 года назад
@@MDCREATIONS007 ee hook ivide kittunnathu kurava.pinne ee hookil Mannira vachu valiya maalan pidikkunna video kandirunnu..
@MDCREATIONS007
@MDCREATIONS007 4 года назад
👍👍👍👍👍🎣
@vichuscooking6700
@vichuscooking6700 4 года назад
കണമ്പ്‌.... ആളനക്കം കേട്ടാൽ പാഞ്ഞു പോവുന്ന മീനായിത്... ഇതിനെ ചൂണ്ടയിൽ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ട്രിക്ക് പറഞ്ഞു തന്നതിന് tnx.. 🙏🙏🙏 video supper അടിപൊളി.... 👌👌👌
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍
@ManojpkManoj-tn6hp
@ManojpkManoj-tn6hp 4 года назад
അടിപൊളി ഐഡിയ കിടു...
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍🎣🎣🎣🎣
@monsterhunter7702
@monsterhunter7702 4 года назад
അടിപൊളി ട്രിക് സൂപ്പർ
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍🎣🎣
@hussainpulikkalakath683
@hussainpulikkalakath683 4 года назад
Polichu.muthea
@MDCREATIONS007
@MDCREATIONS007 4 года назад
❤❤❤❤❤❤❤
@mathewvarghese.1450
@mathewvarghese.1450 4 года назад
I like your way of presentation. Kindly say the ratio of feed.. Maida,gothampu podi ,thengapinnakku and manjjal podi .
@MDCREATIONS007
@MDCREATIONS007 4 года назад
500gm maitha, 200gm pinnakku, 1stp manjal
@FishWithHanish
@FishWithHanish 4 года назад
Superb Mithun, i had catches of Mullet similar float & treble technique, instead of one treble hook i used 2, one after another and place maida in the first hook and false hook the fish on second hook, had quite a few catches but quite unfortunate cant shoot it as i was alone and not yet had go pro then, good try on cooking, i too did a cooking of that fish and content in channel, also we had a sting ray catch (video not clearer as yours) but ok, hope you have a look & give suggestions
@MDCREATIONS007
@MDCREATIONS007 4 года назад
Sure brooooo❤😍❤😍🎣🎣🎣🎣
@prajoshtv
@prajoshtv 4 года назад
Super machane....njan kadalil ninnum bread bait it pidikkarundu single hook...int ithonnu pareekshichu nokanam
@MDCREATIONS007
@MDCREATIONS007 4 года назад
❤😍🎣❤❤😍ജസ്റ്റ്‌ try bro
@prajoshtv
@prajoshtv 4 года назад
Hi bro njan triple hook upayogikkarundu parappan Mathikum njandinum kolanum vendi
@81bijuk
@81bijuk 4 года назад
Matoral etta idea veendum tubil varunath oru test tube aanu bro,,,new idea enthelum try cheyu.
@MDCREATIONS007
@MDCREATIONS007 4 года назад
Ethu vere ara cheythathu
@user-fl4vt5ei5r
@user-fl4vt5ei5r 3 года назад
ഞാൻ ചെയ്ത്ത് നോക്കം
@TravelFishing
@TravelFishing 4 года назад
പൊളിച്ചു അടിപൊളി
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤
@harikumar4760
@harikumar4760 4 года назад
Kottayam side il pullan ennanu parayunnath mullu kooduthalanu .fry cheythal sooper.
@MDCREATIONS007
@MDCREATIONS007 4 года назад
Pullan alla bro..Ethu mullet fish anu
@harikombankomban9171
@harikombankomban9171 4 года назад
Bro ithine njangal kanambu ennu parayum . Mattu chilar ithine thooli ennu parayum. Ningalude nattil ithinu malaan enna peru ennu ippola enik manassilayathum.
@amalsukumaran9710
@amalsukumaran9710 4 года назад
Wow Adi powli
@MDCREATIONS007
@MDCREATIONS007 4 года назад
Tnx a lot dear machane
@liveclass7d794
@liveclass7d794 Год назад
👍👍
@vengarafishing450
@vengarafishing450 4 года назад
വളരെയധികം നന്ദി ബ്രോ ഞാനും ഇതേപോലെ ചൂണ്ടയിടാൻ പോകുമ്പോൾ ആലോചിക്കാറുണ്ട് പക്ഷേ ഈ മത്സ്യത്തെ കിട്ടാറില്ല ഈ ഹുക്ക് മറ്റുള്ള മത്സ്യങ്ങളെ ഇതേപോലെ പിടിക്കാൻ പറ്റുമോ ബ്രേ
@MDCREATIONS007
@MDCREATIONS007 4 года назад
എല്ലാ മീനുകളും കിട്ടില്ല ബ്രോ
@AnsariNdd
@AnsariNdd 4 года назад
mama video super kidu nice😍😍😘💓💕💘💗👍👍👍👍
@MDCREATIONS007
@MDCREATIONS007 4 года назад
😍❤😍❤🎣🎣🎣🎣🎣
@butterflymediamp
@butterflymediamp Год назад
👌👌👌
@vijeshmv2616
@vijeshmv2616 4 года назад
പൊളിച്ചു
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍
@cuttingasmrbyfaiz7979
@cuttingasmrbyfaiz7979 4 года назад
Where is this place in tanur
@bibins.m1403
@bibins.m1403 4 года назад
Super :)👍
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍🎣🎣🎣
@saijanbenjamin5975
@saijanbenjamin5975 4 года назад
കടലിൽ വളരുന്ന ഇതിന് മാലാൻ എന്നും ശുദ്ധജലത്തിൽ വളരുന്നതിന് കണമ്പ് എന്നും പറയുന്നു
@asianetofficial2831
@asianetofficial2831 4 года назад
Njan malane pidikkarund njan Nalla rasa🙂🙂
@mallu_troll711
@mallu_troll711 4 года назад
മാലാനെ(കയ്യൻ) പിടിക്കാൻ മൈദ+മഞ്ഞൾ+തേങ്ങാ പുണ്ണാക്ക് മതിയോ??!! മുട്ട ചേർത്താൽ കൂടുതൽ കിട്ടും എന്ന് പറയുന്നുണ്ട് അതൊന്നു ട്രൈ ചെയ്ത് നോക്കണം
@villagefishhunter2558
@villagefishhunter2558 4 года назад
gud video bro...,😊👍🏻malan,thooli,kanamb,mullet ithrayum pere ullo??😜
@MDCREATIONS007
@MDCREATIONS007 4 года назад
😂😂😂😂😂😂🎣🎣🎣😘😘😘
@manojkumar-kv8jm
@manojkumar-kv8jm 4 года назад
Mullet കണമ്പ് 👌👌
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍❤🎣🎣🎣🎣
@sjdbro6551
@sjdbro6551 4 года назад
😍😘😘😗
@kl10foodtech78
@kl10foodtech78 3 года назад
Bro ningaluda curret place paryo😅
@keralacookingchannel323
@keralacookingchannel323 4 года назад
Super 👌👌👌👌👌
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍🎣🎣🎣🎣🎣🎣
@sanu5990
@sanu5990 4 года назад
Mallu bro ithu thanur aano ee saitileku enginaya povuka please reply
@ancysijo6945
@ancysijo6945 2 года назад
❤️❤️❤️
@abdulhameedkmu
@abdulhameedkmu 4 года назад
ചുട്ടു തിന്നാൻ അടിപൊളിയാ മാലാൻ
@MDCREATIONS007
@MDCREATIONS007 4 года назад
😍❤😍❤😍🎣🎣🎣🎣
@balussmallworld
@balussmallworld 4 года назад
🎣👌😍
@MDCREATIONS007
@MDCREATIONS007 4 года назад
❤😍🎣
@anwertmg695
@anwertmg695 4 года назад
Tanur.
@bikeonfishon6529
@bikeonfishon6529 4 года назад
പ്രവാസികൾക്ക് ടെഡിക്കേറ്റ് ചെയ്തതിനു നന്ദി. എന്നെപ്പോലുള്ള ഒരു പാട് മീൻപിടുത്ത ഭ്രാന്തന്മാർ നാട്ടിലൊന്നു വന്ന് മീൻ പിടിക്കാൻ ഒരു പാട് കൊതിക്കുന്നു. പക്ഷേ വിധി.... എന്താ ചെയ്യുക ജീവിക്കണ്ടേ.....
@MDCREATIONS007
@MDCREATIONS007 4 года назад
🎣❤😍❤🎣🎣🎣❤😍😍❤❤
@darkweb7148
@darkweb7148 4 года назад
അവിടെയും വീക്കെന്‍ഡിലോ ഹോളിഡേയിലോ ഒക്കെ ചെയ്യാമല്ലോ
@rakeshp6465
@rakeshp6465 4 года назад
Evideya vedikkkan kittukka
@darshud4960
@darshud4960 4 года назад
Meen varukump0l kurachukoodi arapu cherkuka ingame varuthal ilichittu kazhikunnathu engina
@MDCREATIONS007
@MDCREATIONS007 4 года назад
Its enough for us broo😍😍❤❤
@abithcheriyan6207
@abithcheriyan6207 4 года назад
Striker 120 lure etra cm Ind length
@MDCREATIONS007
@MDCREATIONS007 4 года назад
12cm ❤❤❤❤🎣🎣
@infoxarjunyt7183
@infoxarjunyt7183 Год назад
Bro vetti pidikkukka yaleaa
@jamsheerjamshee1969
@jamsheerjamshee1969 4 года назад
21 size hukkil nammal edhine pidikkaarund kannur jillayil.
@MDCREATIONS007
@MDCREATIONS007 4 года назад
Good
@hellohai7738
@hellohai7738 4 года назад
നമ്മുടെ നാട്ടിൽ Tvm. ഇവിടെ ഇതിനെ മാലാവ് കടമാലവ് എന്നും പറയും
@rakhirakhi5548
@rakhirakhi5548 4 года назад
Athe macanee nattilvarumbol fishing cheyanam
@MDCREATIONS007
@MDCREATIONS007 4 года назад
❤😍
@sureshbabukp3660
@sureshbabukp3660 4 года назад
മാലാൻ
@The_Wild_Humour
@The_Wild_Humour 4 года назад
ഞാനിപ്പോ മീൻ പിടിച്ചു വന്നതേ ഉളളൂ.. ഒരു ചെറിയ ചെമ്പല്ലി & കച്ചായി etc കിട്ടി. മാലാൻ കൂട്ടത്തോടെ ഉണ്ടെങ്കിലും തീറ്റയെടുക്കാൻ തുടങ്ങിയിട്ടില്ല.. സാധാരണ പാലത്തിന്റെ മുകളിൽ ഞങ്ങൾ live കണ്ടുകൊണ്ട് സിംഗിൾ 18-20 സൈസ് ഹൂക് വച്ചാണ് പിടിക്കാർ. ഇര വായിൽ വച്ചു തിരിയുന്ന സമയത്ത് ചൊട്ടു കൊടുക്കും. ലോക്ക് ആകും.
@anoopkkt2927
@anoopkkt2927 4 года назад
Bro ningalevidaa sthalam? vedeos super
@MDCREATIONS007
@MDCREATIONS007 4 года назад
Njan kozhikode anu bro
@jayalalkumarapuram9142
@jayalalkumarapuram9142 2 года назад
Sthalam evida ith
@riyask4u
@riyask4u 4 года назад
Bro, needle fish പിടിക്കാനും ട്രിപ്പിൾ ഹൂക് ഉപയോഗിക്കാമോ ??
@MDCREATIONS007
@MDCREATIONS007 4 года назад
യെസ് bro
@focusvlog6928
@focusvlog6928 4 года назад
Video polichu..mone..Midhun mone....ee sthalam evideyaadaa....😂😂😂😂
@MDCREATIONS007
@MDCREATIONS007 4 года назад
😂😂😂😂😂😂😂😂😂🎣😂🎣🎣😂കൊച്ചു കള്ളാ
@focusvlog6928
@focusvlog6928 4 года назад
🤣🤣😋😋🤓
@Maayakaazhchakal
@Maayakaazhchakal 4 года назад
Ee chundayude size athanu bro
@fasalulrahman6945
@fasalulrahman6945 Год назад
Avideyanu place
@saifuentertainment2716
@saifuentertainment2716 4 года назад
ഇവിടെയും maalan എന്ന് തന്നെ parayaru
@azeem4697
@azeem4697 4 года назад
ente nattil ithine kanamb ennu parayum
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍👌👌👌
@rakeshp6465
@rakeshp6465 4 года назад
Ith evideya place
@leditnigus1542
@leditnigus1542 4 года назад
മിഥുൻ ചേട്ടോ ഒരു പുതിയ ചെമ്പല്ലി വേട്ട നടത്തി വരു ചെമ്പല്ലി സ്ട്രൈക്ക് ഒരു രസമാ കാണാൻ 😍😍😍
@MDCREATIONS007
@MDCREATIONS007 4 года назад
Namuk set akkam bro❤😍❤
@dijudaniel6706
@dijudaniel6706 4 года назад
In kanyakumari
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍🎣🎣
@khwajagareebmedia8589
@khwajagareebmedia8589 4 года назад
മീൻ പിടിക്കാൻ പറ്റിയ. ടൈം എപ്പോഴാണ്
@AnglersDream
@AnglersDream 4 года назад
Adiooli
@MDCREATIONS007
@MDCREATIONS007 4 года назад
😍❤🎣❤😍🎣
@KumarKumar-pw7fn
@KumarKumar-pw7fn 4 года назад
ഇതെവിടെ താനൂർ കനോലി കനാൽ ആണോ എന്റെ ബാല്യം ഈ തീരത്തായിരുന്നു
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍❤😍🎣🎣🎣
@psychoangler
@psychoangler 4 года назад
Yes
@mohammedkadakasssery5341
@mohammedkadakasssery5341 4 года назад
മീൻ പിടിച്ചു വന്നിട്ട് അപ്പോൾ തന്നെ നന്നാക്കി അത് തിന്നുമ്പോൾ.. ഹോ അത് വല്ലാത്ത ഒരു ടേസ്റ്റ് ആണ്
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍
@mohammedkadakasssery5341
@mohammedkadakasssery5341 4 года назад
എന്റെ വീട്ടിലുള്ളവർ അങ്ങിനെയ എത്ര നേരം വൈകിയാലും അത് സരിയാക്കി KAYICHITTE ഉറങ്ങൂ
@MDCREATIONS007
@MDCREATIONS007 4 года назад
വെരി ഗുഡ്
@vinodchirayinkeezhu2185
@vinodchirayinkeezhu2185 4 года назад
ഞങ്ങളുടെ നാട്ടിൽ പരിച്ചിൽ എന്നാണ് ഈ മീനിന്റെ പേര്
@MDCREATIONS007
@MDCREATIONS007 4 года назад
Bro sthalam eavide amu❤❤❤
@vinodchirayinkeezhu2185
@vinodchirayinkeezhu2185 4 года назад
@@MDCREATIONS007 തിരുവനന്തപുരംജില്ല, ചിറയിൻകീഴ്
@MDCREATIONS007
@MDCREATIONS007 4 года назад
Oook❤😍❤😍
@muhammadnajeeb3878
@muhammadnajeeb3878 4 года назад
വളരെ ഉപകാരപ്രദമായ അറിവ്. മാലാൻ എന്നാണ് കണ്ണൂര് കാരും പറയുന്നത് പിന്നെ music അല്പം കുറച്ചാൽ നന്നായിരുന്നു
@Vineeth7060
@Vineeth7060 4 года назад
മച്ചിൽ
@captain8834
@captain8834 4 года назад
മലപ്പുറമാണെങ്കിൽ ഇതിനെ കണമ്പ്‌ എന്ന് പറയും😋😋😋
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍🎣🎣🎣🎣
@stejinparassery3072
@stejinparassery3072 4 года назад
Paravur ilum kanampu thanne aanu
@vishnuvijayan6172
@vishnuvijayan6172 4 года назад
കൊല്ലത്തും കണമ്പ് തന്നെ
@mubraztir7805
@mubraztir7805 4 года назад
മലപ്പുറത്ത് ഈ മീൻ പിടിക്കുന്ന സ്ഥലത്ത ഞാൻ അവിടെ മലാൻ എന്നു പറയും
@anglerskitchen8244
@anglerskitchen8244 4 года назад
Anil cherthala fish kanmb
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍🎣🎣🎣🎣
@sainudheensainudeen7733
@sainudheensainudeen7733 2 года назад
നിങ്ങൾ എവിടെയാണ് സ്തലം
@shijukiliyannoor7922
@shijukiliyannoor7922 4 года назад
Pravasiyane. Kothippikkalley..
@MDCREATIONS007
@MDCREATIONS007 4 года назад
😂😂😂😂😂😘🎣🎣🎣
@kaleshmkthakazhy9283
@kaleshmkthakazhy9283 2 года назад
ഞങ്ങളുടെ നാട്ടിൽ തൂളി🐋 എന്നാണ് പറയുക
@NiyasjalwaMutthu
@NiyasjalwaMutthu 4 года назад
Kadalilum idhine kittuo?
@MDCREATIONS007
@MDCREATIONS007 4 года назад
Yes
@abhipadiyoor1493
@abhipadiyoor1493 4 года назад
Kannab
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍🎣🎣🎣
@kumbidi9456
@kumbidi9456 4 года назад
ക്യാമറ കുറച്ചു കൂടെ സെറ്റ് ആക്കിയാൽ കൊള്ളാം
@MDCREATIONS007
@MDCREATIONS007 4 года назад
Ooook brooo
@kumbidi9456
@kumbidi9456 4 года назад
Okkkkkkkk brooooooo
@rasakkarim999
@rasakkarim999 Год назад
ഇതിന് എത്ര നമ്പർ നങ്കീസ് വേണം
@bijukadalundi3911
@bijukadalundi3911 4 года назад
E sthalam avidaya
@MDCREATIONS007
@MDCREATIONS007 4 года назад
താനൂർ ആണ് ബിജു ബ്രോ
@arjunachu8635
@arjunachu8635 3 года назад
Malan tholan thirutha
@shamsudheenparuthikunnan5484
@shamsudheenparuthikunnan5484 4 года назад
ഇത് എവിടെയ സ്ഥലം
@praneeshmepparambath660
@praneeshmepparambath660 4 года назад
Ithu Calicut evideya
@MDCREATIONS007
@MDCREATIONS007 4 года назад
Ithu calicut alla
@sathansevyar232
@sathansevyar232 3 года назад
@@MDCREATIONS007 place
@vishnuprasad0494
@vishnuprasad0494 4 года назад
Bro.. Damaged Rod tip guide matti new rod tip guide engane fix cheyyam enn oru video ittaal useful ayene😊🙏
@MDCREATIONS007
@MDCREATIONS007 4 года назад
Cheyy bro
@vishnuprasad0494
@vishnuprasad0494 4 года назад
Bro നോട് ചെയ്യാന്‍ ആണ്‌ പറഞ്ഞെ 😂.. I have some doubts.. Thats why.. Malayalam fishing channels ല്‍ ആരും ഇത് വരെ അത് ചെയ്തിട്ടില്ല
@MDCREATIONS007
@MDCREATIONS007 4 года назад
Cheyyam bro sure
@BujairPK
@BujairPK 4 года назад
എനിക്കൊന്ന് മീന്‍ പിടിക്കാന്‍ പഠിപ്പിച്ച് തരൊ?
@MDCREATIONS007
@MDCREATIONS007 4 года назад
പിന്നല്ലാതെ ❤❤❤❤❤😘😘😘
@jitheshshiban3727
@jitheshshiban3727 4 года назад
കണമ്പ് എന്നാണ് എന്റെ നാട്ടിലെ പേര്
@MDCREATIONS007
@MDCREATIONS007 4 года назад
Oook bro❤😍❤😍🎣🎣🎣🎣
@jitheshshiban3727
@jitheshshiban3727 4 года назад
എറണാകുളം ജില്ലയിൽ
@MDCREATIONS007
@MDCREATIONS007 4 года назад
🎣❤🎣❤
@pigeons6057
@pigeons6057 4 года назад
Bro kadalundi aano sthalam
@MDCREATIONS007
@MDCREATIONS007 4 года назад
Athe bro
@pigeons6057
@pigeons6057 4 года назад
Njanum
@dijudaniel6706
@dijudaniel6706 4 года назад
Maala or Kenda
@MDCREATIONS007
@MDCREATIONS007 4 года назад
❤😍❤😍ook bro
@naughtytech7050
@naughtytech7050 3 года назад
മാലാൻ സീസൺ ഏതാ??.
@sreeshanthmp3345
@sreeshanthmp3345 4 года назад
Sthalam atha
@anwertmg695
@anwertmg695 4 года назад
Tanur.
@travelandfishingvlog1993
@travelandfishingvlog1993 4 года назад
കണമ്പ്
@prajithprakash3043
@prajithprakash3043 4 года назад
ഇതിന്റെ പേര് കണമ്പ്
@SalimSalim-sc4pe
@SalimSalim-sc4pe 4 года назад
മുടിഞ്ഞ രുചിയാണ് മാലാൻ, ഈ മീൻ പിടുത്ത ഐഡിയ, തമിഴന്മാരിൽ നിന്നാണന്നാണ് തോന്നുന്നത്,,...?
@MDCREATIONS007
@MDCREATIONS007 4 года назад
Heey alla bro
Далее