Тёмный

ഇനി ഇങ്ങനെ എനിക്ക് മുന്നോട്ട് പോവാൻ സാധിക്കില്ല അഷ്റഫ് പറയുന്നു 

Faisal vlogger
Подписаться 404 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@balkeeska4770
@balkeeska4770 2 года назад
പാവം..... അല്ലാഹ്... കാണാൻ വയ്യ 😭.... അൽഹംദുലില്ലാഹ്..... നമ്മളൊക്കെ എത്രയോ ഭാഗ്യം ചെയ്തവർ......
@sareenaepsareena4973
@sareenaepsareena4973 2 года назад
ഫൈസൽക്ക എന്റെ ഉപ്പയാണ് ട്ടോ കോയാക്ക .. ഇവരെ സഹായിക്കാൻ കാണിക്കുന്ന നിങ്ങളുടെ മനസ്സിനെ ഞാൻ നമിച്ചിരിക്കുന്നു 🙏🏻
@minnupk6748
@minnupk6748 2 года назад
അല്ലാഹു ഇതിന് മുൻകൈ എടുത്ത ഉപ്പാക്ക് നല്ലത് മാത്രം വരുത്തട്ടെ.
@muhammedshihabudheen4445
@muhammedshihabudheen4445 2 года назад
മോനേ നീ നല്ല മകനാകും അല്ഹഹു രക്ഷപ്പെടുത്തട്ടെ എല്ലാവരുടെയും പ്രയാസം തീർക്കട്ടെ
@samseermetro7919
@samseermetro7919 2 года назад
അഷ്‌റഫ്‌ നമ്മുടെ നാട്ടുകാരൻ ആണ് നമ്മളെ സ്വന്തം....കുട്ടിക്ക് പഠിക്കാൻ ഉള്ള മൊബൈൽ മറ്റ് വസ്തുക്കൾ ഒക്കെ ഞങ്ങൾ സ്കൂൾ ബാച്ച് നൽകിയിരുന്നു..... പറ്റെ പാവം ആണ് അവസ്ഥ
@faslurahmanv8649
@faslurahmanv8649 2 года назад
മാഷാ അള്ളാ മാഷാ അള്ളാ സൈനുദ്ദീൻ മടവൂര് എന്ന് നാളെ ബന്ധപ്പെട്ടാൽ ഇദ്ദേഹത്തിന് മുച്ചക്രവാഹനം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും ബ്ലോക്ക് ഒന്ന് പഞ്ചായത്ത് ഒന്ന് ജില്ലയിൽ ഒക്കെ മുച്ചക്ര വാഹനങ്ങളും കൊടുക്കുന്നതാണ് ഭിന്നശേഷിക്കാരുടെ ഡിഫൻസ് ടേബിൾസ് ലീഗെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് മടവൂർ സൈനുദ്ദീൻ സൈനുദ്ദീൻ
@razekrazek9259
@razekrazek9259 2 года назад
അസ്സലാമുഅലൈക്കും 🌹🤲🤲😪😪😪🤲🤲
@kunjolktkl7314
@kunjolktkl7314 2 года назад
പാവം പടച്ചവൻ എല്ലാ അനുഗ്രഹതൊടേ എല്ലാം ശരിയാകി തരട്ടെ ആമീൻ
@faisalvlogger
@faisalvlogger 2 года назад
NAME-ASHRAF.A ACC/NO-40666101034624 IFSC-KLGB0040666 MICR-673480061 PHONE-9745078205 BANK-KERALA GRAMIN BRANCH-AGASTIANMUZHY
@faisalvlogger
@faisalvlogger 2 года назад
8137988205 അഷ്റഫ് 9048960423 Ep സൈതലവി കോയ ഇവരെ ബന്ധപ്പെടേണ്ട നമ്പർ വീഡിയോ ഷെയർ ചെയ്യാൻ മറക്കേണ്ട
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 2 года назад
അല്ലാഹു
@munavvarfairoos3137
@munavvarfairoos3137 2 года назад
അൽഹംദുലില്ലാഹ് 🤲🤲🤲
@steach4463
@steach4463 2 года назад
പാവം പച്ചയായ മനുഷ്യൻ
@rinur3712
@rinur3712 2 года назад
Sir SSLC പബ്ലിക് പരീക്ഷ വരുകയാണ്.ഞങ്ങൾ സാറുടെ പുതിയ tips and tricksin കാത്തിരിക്കുകയാണ്
@shaheenashafi8985
@shaheenashafi8985 2 года назад
അൽഹംദുലില്ലാഹ്
@MuneeraMltr-hg6lq
@MuneeraMltr-hg6lq 10 месяцев назад
🤲🤲🤲🤲🙏🙏🙏🙏🙏
@jafarjafar3016
@jafarjafar3016 2 года назад
👍👍👍
@ziyadziyu9690
@ziyadziyu9690 2 года назад
Masshlla nammuk chryya prssnggl intaeet poourt povunnlla
@muhammedsabith7771
@muhammedsabith7771 2 года назад
Alhamdulillah
@fthmhbhiba88
@fthmhbhiba88 2 года назад
Masha allah
@ansarnazeer1631
@ansarnazeer1631 2 года назад
Alhamdhulillah
@soudabee8012
@soudabee8012 2 года назад
🤲🤲🤲
@shakkirampshakkira7773
@shakkirampshakkira7773 2 года назад
Ethrayum petennu karyangalokke nadakkatte
@Hhhh-vp9nh
@Hhhh-vp9nh 2 года назад
Welldon sir
@nusrathbeegum2029
@nusrathbeegum2029 2 года назад
അല്ലഹു അവർക്ക് കഴിവും എല്ലും കൊടുക്റ്റ njun ഡോയർക്കം
@sameesart2618
@sameesart2618 2 года назад
😰😰😰
@quickshifterquickshifter381
@quickshifterquickshifter381 2 года назад
🔥🔥🔥❤
@halo-lq6lm
@halo-lq6lm 2 года назад
അവിടെ പഞ്ചായത്ത്‌ elle😠 മെമ്മർ ഇല്ലേ വോടിനു വേണ്ടി എല്ലാവരുടെയും മുന്നിൽ വരും 😠
@minnupk6748
@minnupk6748 2 года назад
വീട് കൊടുത്തു എന്ന് പറഞ്ഞില്ലേ. അത് തന്നെ കൂടിപ്പോയിക്കാണും
@ziyadziyu9690
@ziyadziyu9690 2 года назад
Itllam kannupool namuk onnumilla
@kadeejap6856
@kadeejap6856 2 года назад
Finunte mashano
@ayshamavady8462
@ayshamavady8462 2 года назад
Nnjanduacheyyam
@shamilshamil9591
@shamilshamil9591 2 года назад
Alhamdulillah
Далее
അൽഭുദമാണ് ഹാജി
13:11
Просмотров 5 тыс.
ЧТО Я ПОСТРОИЛ 11? | CLEX #shorts
1:00
Просмотров 588 тыс.