Hello friends,
ഒരുപാട് നാളായി വീഡിയോസ് upload ചെയ്തിട്ട് എന്നറിയാം വീട്ടിൽ എല്ലാവര്ക്കും chicken pox വന്നതുകൊണ്ടാണ് വീഡിയോ ചെയ്യാൻപറ്റാത്തത് ..ഈ വീഡിയോ ചെറിയ ഒരു try മാത്രമാണ് ..ദയവുചെയ്ത് ആരും എന്നെ ബിന്ദു പണിക്കർ ആയിട്ട് compare ചെയ്യരുത് ..ചുമ്മാ ഇരുന്നപ്പോൾ തോന്നിയ iidea ആണ് ..ഒരു fun ആയി മാത്രം കണ്ട് enjoy ചെയ്യുമെന്നു വിശ്വസിക്കുന്നു ❤
ഇനി എന്നെ Dry Wash ചെയ്യുമോ
bindu panicker sreekrishnapurathe nakshathrathilakkam
#aarya #simplysillythings
For Enquiry contact me at : simplysillythings@gmail.com
Meet Me On Instagram : / aaryaanoop
Facebook : / simplysillythings
29 сен 2024