Тёмный

ഇനി ഒരിക്കലും വിശുദ്ധ കുർബാന മുടക്കില്ല. കണ്ണ് തുറപ്പിക്കും ഈ സന്ദേശം! Fr. Daniel Poovannathil 

FR DANIEL POOVANNATHIL OFFICIAL
Подписаться 530 тыс.
Просмотров 148 тыс.
50% 1

Listen to this eye-opening message and you will never miss holy mass again.
Changanassery Bible Convention Day 5
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #kozhikode
00:00 Intro
00:19 Fr Daniel Talks

Опубликовано:

 

31 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@jayasyharidasan3085
@jayasyharidasan3085 21 день назад
ഈശോയെ എൻ്റെ വിശ്വാസം വർധിപ്പിക്കണമെന്ന് പ്രാർത്ഥിക്കുന്ന
@josephka7643
@josephka7643 21 день назад
നന്ദി ഈ ശോയെ Thanks Father' ഈശോയെ അങ്ങയുടെ രണ്ടാം വരവിൽ അങ്ങയെ എതിരേൽക്കാൻ ഞങ്ങളെ വിശുദ്ധീകരിക്കണമെ!
@m.c.chacko5721
@m.c.chacko5721 21 день назад
ദാനിയേലച്ചന് ദൈവ വചനം പ്രഘേഷിക്കാൻ കൂടുതൽ ആയിസ്സം ആരോഗ്യവും നൽകണമെന്ന് പ്രാർത്ഥിക്കുന്നു.❤
@celinathomas2925
@celinathomas2925 21 день назад
അച്ച, ഈ തലമുറക്ക് ആവശ്യം വികൃർബ്ബാനയുടെ പ്രസക്തി അറിയണം. നന്ദി അച്ചാ ഈശോ അനുഗ്രഹിക്കട്ടെ.
@sibymathew8397
@sibymathew8397 21 день назад
സദാനിയേൽ അച്ഛാ വിശുദ്ധ കുർബാനയെ കുറിച്ചു പറഞ്ഞതു മൂലം കുർബാനയെ സ്‌റേഹിക്കാനും യേശുവിനെ ആരാധിക്കാനും ദിവ്യബലി ഒരു ദിവസം പോലും മുടക്കും കൂടാതെ കഴിഞ്ഞ ആറ് വർ വും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.. യേശുവേ നന്ദി.
@rejikuriakose7636
@rejikuriakose7636 21 день назад
ഈശോ നാഥാ കരുണ തോന്നണമേ കൂടെ വസിക്കണമേ🙏🙏🙏🙏🌹🌹🌹🌹😭😭😭😭😭
@rejikuriakose7636
@rejikuriakose7636 21 день назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹
@lijuliju9422
@lijuliju9422 21 день назад
എന്നാലും എന്റെ ഈശോയേ എന്റെ അസ്വസ്ഥത വിടുതൽ തരാത്ത ത് അപ്പാഞാൻ യാചിക്കുന്നു ചോദിക്കുന്നു പാർതി ക്കു ന്നു നാധ കരുണ തോന്നണേ 🙏🏻
@chinchuanil6733
@chinchuanil6733 21 день назад
എനിക്കും കുർബാനയ്ക്ക് പോകാൻ ഭയങ്കര മടിയായിരുന്നു..... പക്ഷേ ഡാനിയ ലച്ചൻ ഈശോ സഹിച്ച മരണ വേദനയൊക്കെ പറഞ്ഞപ്പോൾ എനിക്ക് കുർബാന എന്ന് കേൾക്കുമ്പോഴേ കരച്ചിൽ വരും.... അതിനുശേഷം ഞാൻ കുർബാനയ്ക് മുടങ്ങാതെ പോകുന്നുണ്ട്..ഈശോയെ നന്ദി ❤️❤️.
@joydavassy9105
@joydavassy9105 21 день назад
"ശക്തരും ധൈര്യശാലികളുമായിരിക്കുക. ഭയപ്പെടേണ്ട; നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കും"(യോശുവ 1:9).
@TheLivingWaterMalayalam
@TheLivingWaterMalayalam 21 день назад
ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യസ്രോത സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു!!❤️
@marykuttythomas9318
@marykuttythomas9318 21 день назад
എന്റെ ഈശോയെ വി കുർബായെ സ്നേഹിച്ചു ചങ്കുപ്പെട്ടി ഈശോയെ സ്നേഹികുവാൻ കൃപയേകണേ 🙏🙏
@binithabiju2341
@binithabiju2341 21 день назад
Eshoye holy mass mudakathirikkan kripa tharane
@ajipoulose6051
@ajipoulose6051 21 день назад
നിറmഴിയോടെ, 🙏യേശുവേ നാഥാ ❤️
@Linsonmathews
@Linsonmathews 21 день назад
എന്റെ ദൈവമേ, എന്റെ കർത്താവേ... എന്റെ ഈശോയെ, അങ്ങയുടെ തിരു ഹൃദയത്താൽ ഞങ്ങളെ കഴുകേണമേ.. ആമേൻ ✝️
@mollyregi7954
@mollyregi7954 21 день назад
❤Holy Mass, the highest form of Adoration... Lord, bless us to receive YOU.... ❤
@hellooo7777
@hellooo7777 21 день назад
Jesus ❤ the only Saviour, the only Truth.
@freedasaju1012
@freedasaju1012 21 день назад
ഈശോയെ തലമുറകൾ ആയിട്ട് പ്രാർത്ഥിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങളെല്ലാം മാറ്റി തരണമേ
@pallavoor4020
@pallavoor4020 21 день назад
Jesus is only god for whole world.jia jia jia Jesus
@user-wh9qt2dj3x
@user-wh9qt2dj3x 21 день назад
പിതാവേ കരുണ ചൊരിയേണമേ എൻ്റെ വേദനയും ശരീരത്തിൻ്റെ തളർച്ചയും മാറ്റി തരേണമേ എൻറെ കഷ്ടത അറിഞ്ഞു സഹായിക്കുന്ന എല്ലാ സഹോദരങ്ങൾക്കും നന്മയും ഐശ്വര്യവും ആരോഗ്യവും കൊടുത്ത് കാത്തുരക്ഷിക്കേണമേ 🙏🙏🙏
@rosilyjohnson6972
@rosilyjohnson6972 21 день назад
Jesus I Trust In You 🙏
@sherlymathew1786
@sherlymathew1786 21 день назад
Praise the Lord 🙏🙏🙏
@theodosiamaria745
@theodosiamaria745 21 день назад
Thank You Jesus for healing me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️
@lathikak.v3669
@lathikak.v3669 21 день назад
Jesus I Trust In You
@user-bn1fs2un6i
@user-bn1fs2un6i 21 день назад
Praise the Lord Amen🙏🙏🙏🙏🙏
@sherinroy4480
@sherinroy4480 21 день назад
This speach gives more powerful thought about holymass... Giving an encouragement to living with jesus. Thank you father.. God bless you 🥰
@bincey8046
@bincey8046 21 день назад
Thank you so much father. With the help of Jesus and his mercy everyday we are going to church. We are reading and studying bible. We are so happy we have so many sufferings but we know that Jesus is with us. Brothers and sisters please it's a request attend holy mass everyday. You can sleep without any tension. Becoz you are in safe hands
@miniphilip1684
@miniphilip1684 21 день назад
Amen
@usha6769
@usha6769 21 день назад
Praise the Lord. Amen
@cathernedoraluiz6283
@cathernedoraluiz6283 21 день назад
Easoye തിരൂരെക്തം കൊണ്ട് ഞങ്ങളെ kazhukne
@rosemarythomas8602
@rosemarythomas8602 21 день назад
Eeshoye entemel karunayakename
@jolycherian2037
@jolycherian2037 21 день назад
O God fill us with your Holy Spirit 🙏🙏❤
@jincysunny7091
@jincysunny7091 21 день назад
ഈശോയെ കണ്ണുനീരോടെ അല്ലാതെ ഇത് ശ്രവിക്കാൻ പറ്റുന്നില്ല..... എൻ്റെ ഈശോയെ
@mariancreations8111
@mariancreations8111 21 день назад
Amen🙏🙏
@shijutins8385
@shijutins8385 21 день назад
Eshoppa ❤I trust in you 🙏
@Tinu_m_r
@Tinu_m_r 21 день назад
So much stress in my work.please pray for me
@mariammajacob4903
@mariammajacob4903 21 день назад
Lord have mercy
@worldarchitecture1900
@worldarchitecture1900 21 день назад
Ishoye edapadannannamme 🙏🙏
@user-nl6qz4hz8l
@user-nl6qz4hz8l 21 день назад
Jesus i trust in you
@tessyjose7809
@tessyjose7809 21 день назад
Amen Hallelujah praise the lord ❤
@Rosily-lf1pg
@Rosily-lf1pg 21 день назад
Easuve Amen🙏🙏🙏❤
@simonantony8028
@simonantony8028 21 день назад
Thank you Jesus ❤
@josephv.a462
@josephv.a462 21 день назад
Praise the lord 🙏 hallelujah 🙌
@antonym.p6885
@antonym.p6885 21 день назад
Thank you Jesus 🙏
@neethumariadomsi9684
@neethumariadomsi9684 21 день назад
isowye nithyavum visudha kurbana kaanaan krip choriyane🙏
@nishapappachan4698
@nishapappachan4698 21 день назад
All praises to God almighty 🙏
@sebastinlincy7707
@sebastinlincy7707 21 день назад
Amen ❤❤❤❤❤❤
@user-df3iz4qn6i
@user-df3iz4qn6i 21 день назад
Hallelujah 🙏🙏🙏 amen
@sindhusunny3208
@sindhusunny3208 21 день назад
ആമേൻ
@jose.p.kjose.p.k3912
@jose.p.kjose.p.k3912 21 день назад
Amen halleluyagodblles all
@raniantony1998
@raniantony1998 21 день назад
Amen Amen Amen amen 🙏🙏🙏🙏🙏
@reenaanil7534
@reenaanil7534 21 день назад
Amen 🙏🙏🙏
@jessyvarghese689
@jessyvarghese689 21 день назад
Ameen
@prasannakc1834
@prasannakc1834 21 день назад
❤❤❤🙏🙏🙏
@sv8394
@sv8394 21 день назад
🙏🙏
@beenajoseph1899
@beenajoseph1899 21 день назад
🙏🏻🙏🏻🙏🏻
@animolphilip6683
@animolphilip6683 21 день назад
Appaaa
@vidhyabipin
@vidhyabipin 21 день назад
🙏🏻
@Rosamma-ex9hs
@Rosamma-ex9hs 21 день назад
🌲💛🌲💛🌲💛🌲
@stellasajan4539
@stellasajan4539 21 день назад
Yes,, yes ,yes ,, I ,agree 100%😂😂😂
@ajipoulose6051
@ajipoulose6051 21 день назад
യേശുവേ 🙏
@shymonpu8132
@shymonpu8132 21 день назад
ഇതാ ഞാൻ
@stellasajan4539
@stellasajan4539 21 день назад
Ooo. Holly Spirit Please Come. ❤😂😂🙏🙏🙏
@miniphilip1684
@miniphilip1684 21 день назад
Amen🙏🙏
@sinisanthosh5228
@sinisanthosh5228 21 день назад
Amen
@deepaousephachan9518
@deepaousephachan9518 21 день назад
🙏
@elsyjose3193
@elsyjose3193 21 день назад
Amen
Далее
Викторина от МАМЫ 🆘 | WICSUR #shorts
00:58