Тёмный

ഇനി ഒരു റോസ് ചെടിയും കരിഞ്ഞുപോകില്ല ഉറപ്പ്! Unknown facts about planting a Rose plant🌹 

H&A Diaries📒
Подписаться 12 тыс.
Просмотров 241 тыс.
50% 1

ചെടികൾ വാങ്ങനും വില വിവരം ചോദിച്ചു അറിയാനും ഈൗ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.) ചെങ്ങനൂർ ബോട്ടാനിക്കൽ ഗാർഡൻ mob: 9544912602
#agriculture #farming #information #viral #rose #roseplantgrowingtips #flowers #flower

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@apusakoroth7464
@apusakoroth7464 6 месяцев назад
മനുഷ്യർക്ക് മനസ്സിലാവും വിധം വളരേ നന്നായി അവതരിപ്പിച്ചു പ്രത്യേകിച്ചും ജാടയില്ലാതെ ബോറടിപ്പിക്കാതെ !!!നന്ദി ബ്രോ❤🙏
@suseelaraj955
@suseelaraj955 Месяц назад
Atheathe
@miracleBigfamily
@miracleBigfamily Год назад
സൂപ്പർ ഇങ്ങനെ വേണം സത്യസന്ധമായി പറയേണ്ടത്🥰🥰🥰🥰 ഇഷ്ടമായി
@jollythomas1191
@jollythomas1191 Год назад
please give ur number
@jollythomas1191
@jollythomas1191 Год назад
A very super presentation God bless u Bro
@SarojiniPadikkayil
@SarojiniPadikkayil 5 месяцев назад
​qqqq qqqq qqqq qqqq qqq qqq http
@raihanathsaleem2969
@raihanathsaleem2969 Год назад
സാർ അടിപൊളി ഇത്രയും വിശദമായി ആരുംതന്നെ ഇതുവരെ പറഞ്ഞു തന്നില്ല 👍🏻👍🏻👍🏻 ഒരുപാട് നന്ദിയുണ്ട് സാർ
@mohanasubrahmaniyt
@mohanasubrahmaniyt Год назад
നല്ല വ്യക്തി. നല്ല വിവരണമാണ് ഇങ്ങനെയാവണം
@saraswathys9308
@saraswathys9308 Год назад
🙏🏻you tube നോക്കുമ്പോൾ 'മനസ്സിലായോ' യുടെ വീഡിയോ കണ്ടാൽ അത് ആദ്യം കാണും. ഒരിക്കലെങ്കിലും ഇദ്ദേഹത്തിന്റെ തോട്ടത്തിൽ പോകണം എന്ന് വളരെ നാൾ ആയി ആഗ്രഹിക്കുന്നു. ചെങ്ങന്നൂർ വഴിപോകുമ്പോൾ ഒക്കെ ഓർക്കും. നന്നായി ഇരിക്കട്ടെ 🙏🏻
@user-or3sc4nl9y
@user-or3sc4nl9y Год назад
Thanks
@deenammajohnson4881
@deenammajohnson4881 Год назад
വിശദമായി, നന്നായിട്ടു പറഞ്ഞു തന്നു, പക്ഷേ ഇതുപോലൊക്കെ ചെയ്യുവാൻ ആണ് പ്രയാസം. നല്ലൊരു class ആയിരുന്നു.
@syamrajendran8910
@syamrajendran8910 6 месяцев назад
ഞാനും വാങ്ങി കുറെ ഉണക്കി കളഞ്ഞു, പിന്നീട് തമിഴ് നാട്ടിലുള്ള ഒരു നഴ്സറിചേട്ടൻ കാര്യങ്ങൾ പറഞ്ഞു തന്നു, ഇപ്പൊ എനിക്കു 21 ചെടി ഉണ്ട് എല്ലാത്തിലും നിറയെ പൂവാണ് ചെടി നല്ല ഹെൽത്തിയും ആണ്
@ramluasraf5799
@ramluasraf5799 6 месяцев назад
ഇത് പോലെ ആണോ
@ramluasraf5799
@ramluasraf5799 6 месяцев назад
പറഞ്ഞു തരോ
@sivadam757
@sivadam757 6 месяцев назад
എങ്ങനെയാണ്?
@bini_bharathan
@bini_bharathan Год назад
കാപ്പിപ്പൊടിയച്ചന്റെ ശബ്ദവും സംസാര ശൈലിയും 🥰🥰. മികച്ച വിവരണം
@tituschacko2473
@tituschacko2473 11 месяцев назад
എത്ര പ്രാവശ്യം ഈ വീഡിയോ കണ്ടു എന്നു എണ്ണമില്ല😊
@mithunpk4934
@mithunpk4934 8 месяцев назад
Very useful video. Excellent straight forward explanation.👌👌👌 I was in search of such video for a long time. Thank you 😍👍👍👍
@user-jp4qi8ns3p
@user-jp4qi8ns3p 9 месяцев назад
Nalla rasakaramaya arivanu excellent 👌👌👌👌👌❤❤❤❤
@jayasreem.s.3994
@jayasreem.s.3994 6 месяцев назад
👍 Great
@user-lm3yp9cb6b
@user-lm3yp9cb6b 4 месяца назад
Nishkalankanaya chettan daivam kude undavatte❤❤❤❤prarthana oppam undavum.
@JothikaRanjith
@JothikaRanjith 5 месяцев назад
സൂപ്പർ എത്ര നന്നയി പറഞ്ഞു തന്നു 🙏❤
@ajithak2235
@ajithak2235 Год назад
ഇതുപോലെ ആരും പറഞ്ഞിട്ടില്ല.ഇനിയും തുടങ്ങാംഇതുപോലെ പറഞ്ഞു തരണം എഗിലെ വാങ്ങിക്കാന് തോന്നു.
@Sobhana.D
@Sobhana.D Год назад
ഭംഗിയായി അവതരിപ്പിച്ചു 👌👍♥️👍
@raicheldaniel9586
@raicheldaniel9586 6 месяцев назад
Thank you so much... good class .... God bless you.......
@subaidabeevi7199
@subaidabeevi7199 Год назад
കൊള്ളാം നന്നായിട്ടുണ്ട് വിവരണം, ഇത് പോലെ ചെയ്യാൻ ശ്രമിക്കും
@sheelasrecipee
@sheelasrecipee 5 месяцев назад
Super video👍🏻💕
@mercygeorge1757
@mercygeorge1757 11 месяцев назад
നല്ല ക്ലാസ്സ്‌ thanks
@chithraks620
@chithraks620 Год назад
VERY GOOD EXPLANATION 👍 THANK YOU 🙏🙏
@Aniestrials031
@Aniestrials031 Год назад
Nice sharing 👍👌
@anitamohan6211
@anitamohan6211 6 месяцев назад
Well explained. Thank you🙏
@sreelathas1771
@sreelathas1771 11 месяцев назад
Simple straightforward person ❤
@jessyk5145
@jessyk5145 9 месяцев назад
very good information 👍
@lillythomas7206
@lillythomas7206 11 месяцев назад
അടിപൊളി👌
@Pkd.99
@Pkd.99 Год назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഒരു രക്ഷേം ഇല്ല....🎉🎉🎉🎉🎉🎉🎉
@ashathomas4863
@ashathomas4863 6 месяцев назад
Super, 👍 Thanks chetta
@Ash-wu3xm
@Ash-wu3xm 18 дней назад
He is such a gem of a person. Great mentor. 👏👏👏
@chichoooo5
@chichoooo5 Год назад
Super presentation...thanks for sharing.
@gayathrivishualmediagopaku170
Good
@devika229
@devika229 Год назад
ഇപ്പോൾ മാത്രം മനസിലായത് 👌👌👌
@bhargavivariyath8417
@bhargavivariyath8417 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ❤❤
@AZ-ni7zh
@AZ-ni7zh 4 месяца назад
Well explained thanks
@suseelachandrasekharanpill7452
Valare upakara pradam. Thank you very much.
@user-jp4qi8ns3p
@user-jp4qi8ns3p 9 месяцев назад
Excellent information 🎉🎉❤❤
@honey-sw8vr
@honey-sw8vr 9 месяцев назад
Super thelivulla oru explain.
@annsoni2448
@annsoni2448 11 месяцев назад
Awesome collections👌👌👌
@minalma7857
@minalma7857 Год назад
Super adipoli
@user-rt9jw4ch3t
@user-rt9jw4ch3t 8 месяцев назад
നല്ല ചേട്ടൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@thahiraa3455
@thahiraa3455 Год назад
കറക്റ്റ് ചേട്ടാ ഇപ്പൊ പിടികിട്ടി 👌👌👌
@lillikuttycherian442
@lillikuttycherian442 11 месяцев назад
Nalla class🎉🎉
@josephsusan8993
@josephsusan8993 Год назад
Very good information. Thank you
@princyjoseph2002
@princyjoseph2002 Год назад
Adipolivery good explanation
@user-bz9er2tj3v
@user-bz9er2tj3v 9 месяцев назад
Super
@user-xp1uo4bc9x
@user-xp1uo4bc9x 6 месяцев назад
Very good
@cisychristopher
@cisychristopher Месяц назад
😊🎉super
@fahadiyariyaz7476
@fahadiyariyaz7476 Год назад
Good explanation nice
@josephjohn9560
@josephjohn9560 6 месяцев назад
Thankyou
@reenadsouza6259
@reenadsouza6259 11 месяцев назад
Good sir ,,thank you
@LifeLessons-gr4hw
@LifeLessons-gr4hw Год назад
ചേട്ടൻ്റെ കത്തി മുനയിൽ കിടന്നു പിടയുന്ന കുഞ്ഞാട് 😂😂
@ushakunjan4258
@ushakunjan4258 Год назад
Very.Good❤
@AdhwaidhSS
@AdhwaidhSS Год назад
Super chettai
@jiswinjoseph1290
@jiswinjoseph1290 2 месяца назад
മൊട്ടു കരിച്ചിലിന് എന്താ കൊടുക്കേണ്ടത് പേരെന്താ??
@bijithapb2375
@bijithapb2375 6 месяцев назад
താങ്ക്യൂ യു ഹാപ്പിയായി
@user-yw4vv1kf7u
@user-yw4vv1kf7u Год назад
സൂപ്പർ
@nitishnair89
@nitishnair89 Год назад
Thanks for the information
@shayinasherief7388
@shayinasherief7388 Год назад
Super video👍
@amminipaul9071
@amminipaul9071 11 месяцев назад
ഇതെല്ലാം ഒന്ന് ലിസ്റ്റ് ആയി കൂടി.ഇട്ടാൽ സൗകര്യം ആയിരികം
@bindushomegardenpalakkad9042
@bindushomegardenpalakkad9042 11 месяцев назад
👍
@user-qr2qr7oc9j
@user-qr2qr7oc9j Год назад
Athuparayathirikanokkoolla.karanamellarkumariyamkallatharampavamjanagalapattikum
@renjithvr8703
@renjithvr8703 Год назад
Nice🥰👍
@minimnambiar8946
@minimnambiar8946 6 месяцев назад
സന്തോഷം
@girijadevikrishnan6652
@girijadevikrishnan6652 11 месяцев назад
👍👍👍
@reshnanp8606
@reshnanp8606 Год назад
Good information 👍👍👍
@nimmirajeev904
@nimmirajeev904 Год назад
Very nice information thanks 🙏👍
@bincybenny6723
@bincybenny6723 6 месяцев назад
❤🎉
@user-qs3nm1wo4m
@user-qs3nm1wo4m 10 месяцев назад
👍👏
@ashithashiyas2464
@ashithashiyas2464 Год назад
Rasavalangal ithraum alavil kodukalle chedi nashichupokum
@christyjohn180
@christyjohn180 Год назад
@nandanashaji73
@nandanashaji73 Год назад
എന്റെ റോസാ കളുടെ മൊട്ടാണ് കരിയുന്നത്
@ragaroopamspecials1254
@ragaroopamspecials1254 7 месяцев назад
ഇ നഴ്സറി എ വിടെയാണ് സ്ഥലം ഒന്ന് വന്നു കാണാനാണ് ഞാൻ വാങ്ങി യ റോസായുടെ വില കേട്ടാൽ സർഞെട്ടും കുറച്ചു ചെടികൾ വാങ്ങണം
@Rejani341
@Rejani341 Год назад
റോസാ നല്ല വീഡിയോ 🌹🌹🌹🌹🌹
@sabu.ddavood2541
@sabu.ddavood2541 Год назад
❤️❤️👍
@everydaygreen8572
@everydaygreen8572 Год назад
ഇത്രയും കഷ്ടപ്പെടേണ്ട ചേട്ടാ. Chattikkadiyil odu nirathi athinu mukalil kariyilayittu mannum manalum mix cheythu chedi nattal mathi. Ethu chediyum nannayittu valarum.
@junaidabacker2438
@junaidabacker2438 Год назад
Valiyamanasulla chettan 🤝👍🏻👍🏻
@ancyjacob6686
@ancyjacob6686 Год назад
Ethrayum sadhanam edathe evide rose valarnnu nilkunnathu kananamenkil varruka. Muttathodum theylapodiyum koodi ettal mathram mathi.
@hadiaries
@hadiaries Год назад
Place evida?
@thomassebastian4987
@thomassebastian4987 10 месяцев назад
Chettananna sare
@sandhyamanusandhya6179
@sandhyamanusandhya6179 Год назад
Njn kure rosinte stem pidipichu leafum vannu pinne pettennu karinjupokunnu athinu entha cheyya
@Aachigarden123
@Aachigarden123 Год назад
ഓവർ വെള്ളം കഴിക്കരുത് ചെടിയുടെ ചുവട് അനങ്ങാൻ പാടില്ല സ്പ്രെയർ കൊണ്ട് വെള്ളം സ്പ്രേ ചെയ്താൽ മതിയാവും
@ancyjacob6686
@ancyjacob6686 Год назад
Ellam nashtamanu bro.
@raicheldaniel9586
@raicheldaniel9586 6 месяцев назад
Where is this nursery .,?
@theannuskitchen4723
@theannuskitchen4723 Год назад
Suuuuuppppeeerrrr
@vidyavathinandanan5596
@vidyavathinandanan5596 10 месяцев назад
Honest n sincere
@ravikumarnarayanan1319
@ravikumarnarayanan1319 Год назад
Calcium nitrate, micro nutrients tonic ,20 20 20 , 18 18 , plant growth promoter ithellam evide kittum ?
@user-or3sc4nl9y
@user-or3sc4nl9y Год назад
ഓൺലൈനിൽ
@sheebareynolds974
@sheebareynolds974 Год назад
Krishibhavanil kittum
@amnaamnaamna9911
@amnaamnaamna9911 Год назад
😄😄😄
@bhagyalakshmi1811
@bhagyalakshmi1811 Год назад
20 20 20 ennu പറഞ്ഞില്ലല്ലോ
@elizabethphilip2079
@elizabethphilip2079 Год назад
Chettantea garden evidayà.
@sheelathomas8374
@sheelathomas8374 Год назад
Tonik te name enthane
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Год назад
Eyaluorupadagedikathu
@ArjunArjun-ek1sy
@ArjunArjun-ek1sy Год назад
Pesticide name parayoummo
@geethakumari771
@geethakumari771 9 месяцев назад
Correct. Jan rose vangi maduthu
@bindukanthi8100
@bindukanthi8100 Год назад
Tonike. Enthanu
@manjupaulose8704
@manjupaulose8704 10 месяцев назад
ഈ പരുപാടി എനിക്ക് ഇഷ്ട്ടമായി 🤣🤣🤣
@rmariabasil4080
@rmariabasil4080 4 месяца назад
പരിപാടി😊
@Noushida978
@Noushida978 7 месяцев назад
ഇത് എവിടെയാ സ്ഥലം
@prasithaprasi9009
@prasithaprasi9009 Год назад
വീഡിയോ ഇഷ്ട്ടായി ഇനി ഞാൻ റോസ വളർത്തും 'എൻ്റെ ചെടിയിൽ വെള്ളിച്ചവന്ന് നശിക്കുന്നു എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരോ
@streak3242
@streak3242 11 месяцев назад
Pheramone trap nokk
@prasithaprasi9009
@prasithaprasi9009 11 месяцев назад
@@streak3242 🙏👍
@staras4839
@staras4839 Год назад
Nadan rose kittumo
@user-qr2qr7oc9j
@user-qr2qr7oc9j Год назад
Neescooliithupolaninnitundo
@dr.k.keashy7994
@dr.k.keashy7994 8 месяцев назад
എവിടെയാണ് സ്‌ഥലം
@ancyjoy4415
@ancyjoy4415 Год назад
Ee nursery evideyanu
@hadiaries
@hadiaries Год назад
Chengannur
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Год назад
Udayippa,kallakibar
@user-kc6dk4ge4r
@user-kc6dk4ge4r 9 месяцев назад
Etheviyanekittuka
@harifanajeeb9280
@harifanajeeb9280 7 месяцев назад
ഒരു ചട്ടി മണ്ണിന് എത്ര കുമ്മായം എടുക്കേണ്ടത്
@user-qr2qr7oc9j
@user-qr2qr7oc9j Год назад
Ayalanthaonnummitathathu😅
Далее
Modus males sekolah
00:14
Просмотров 11 млн