Тёмный

ഇനി കറന്റ് ബിൽ കുത്തനെ കുറയും | BL DC ഫാനുകൾ | ഇനി 5 കൊല്ലം ടെൻഷൻ വേണ്ട | NEW BLDC FAN 

nedumpulli media
Подписаться 42 тыс.
Просмотров 4,9 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@praveenpp28
@praveenpp28 Год назад
ആക്ടിവ ഞാൻ കുറെ വർഷങ്ങൾക്കു മുന്നേ Snapdeal ഉള്ളപ്പോഴേ വാങ്ങിയിരുന്നു.. മറ്റുള്ള മുൻനിര ബ്രാൻഡിനെക്കാളും നന്നായി ഇപ്പോഴും വർക്ക്‌ ചെയ്യുന്നു.
@Abhilashkuttikol
@Abhilashkuttikol 7 месяцев назад
Warranty engane claim cheyyum
@rajendranpillaisreedharan8553
@rajendranpillaisreedharan8553 11 месяцев назад
ഞാൻ ഒരെണ്ണം വാങ്ങി ഇപ്പോൾ പെട്ട് കിടക്കുകയാണ് എന്തെന്നാൽ കേരളത്തിൽ ഇതിന് സർവ്വീസ് ഇല്ല . ഇത് ഒരു ഡെൽഹി മോഡൽ ആണ് ഇതു വാങ്ങിയാൽ പണി കിട്ടും ഉറപ്പാണ് വാങ്ങാതിരിയ്ക്കുക.
@vimalg7247
@vimalg7247 11 месяцев назад
Ethu aanu satyam.
@sufiyankarolly6325
@sufiyankarolly6325 4 месяца назад
300 രൂപ ലാഭം നോക്കിയ.... അങ്ങനെ ഇരിക്കും ഏറ്റവും നല്ലത് അടുത്തുള്ള ഷോപ്പിൽ നിന്നും 5year വാറണ്ടി ഉള്ള bldc ഫാൻ എടുക്കുന്നതാണ്.. നല്ലത്
@thomasjoseph9982
@thomasjoseph9982 Месяц назад
Remote press cheyumpol ulla beep sound off cheyan pattumo?
@haneefacm7002
@haneefacm7002 4 месяца назад
Njan 2500 nu kandu activa garcia 5 year warranty atomberg 2 year alle ollu service okke kitto ivardee?
@sreekumargr7638
@sreekumargr7638 Месяц назад
Remote evide kittum
@ashiyan9765
@ashiyan9765 Год назад
ചേട്ടാ lpf driver ഉപയാഗിക്കുന്നതിൽ കുഴപ്പമുണ്ടോ എന്തെങ്കിലും ഉണ്ടോ brightness കുറയുമോ
@lipinv1511
@lipinv1511 3 месяца назад
Still use cheyyunundo
@nedumpullimediasuresh
@nedumpullimediasuresh 3 месяца назад
Yes
@MohammedaliMohammedali-ku3lm
Kerala. എവിടെ കിട്ടും
@nedumpullimediasuresh
@nedumpullimediasuresh Год назад
Amazon, Flipkart il und
@vimalg7247
@vimalg7247 11 месяцев назад
Service center ella kerala thil. Vaangiyal pedum.
@dreamworldmydreamland4848
@dreamworldmydreamland4848 Год назад
സാധാ ഫാനിനെ, bldc ആക്കാൻ പറ്റുമോ
@nedumpullimediasuresh
@nedumpullimediasuresh Год назад
Yes
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 5 месяцев назад
ചിലവ് 1500₹
@nithin.krrishnan4747
@nithin.krrishnan4747 Год назад
Atomberg is the best
@jpvlogs9200
@jpvlogs9200 Год назад
സ്പീഡ് എങനെ ഉണ്ട് ബ്രോ
@nedumpullimediasuresh
@nedumpullimediasuresh Год назад
Fan kuzhappallya....speed und...no problem...design kollam.ee vilak ee model fan kittunnu ennathu thanne labham
@krishnadas1122
@krishnadas1122 8 месяцев назад
ഇതിന്റെ ശബ്ദം കൂടുതൽ ആണ്. ഈ ഫാൻ വാങ്ങിവർ ആരും മോശം അഭിപ്രായം പറഞ്ഞിട്ടില്ല ആമസോൺ കസ്റ്റമർ റിവ്യൂവ് നോക്കുക
@nedumpullimediasuresh
@nedumpullimediasuresh 8 месяцев назад
ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫാനാണ് ' മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശബ്ദത്തിൻ്റെ പ്രശ്നം ഇല്ല
@haneefacm7002
@haneefacm7002 4 месяца назад
​@@nedumpullimediasuresh5 year warranty okke kitto lightening okke pattiyaal atomberg kittarund ? Service centre undoo?
@sureshr872
@sureshr872 Год назад
👍👍👍👍
@bijuabraham5211
@bijuabraham5211 Год назад
ഇത് എവിടെ കിട്ടും
@nedumpullimediasuresh
@nedumpullimediasuresh Год назад
Amazon and Flipkart
@ashok7872
@ashok7872 Год назад
Evide kittum itha
@nedumpullimediasuresh
@nedumpullimediasuresh Год назад
Video il paranjirtundallo... Amazon and Flipkart
@Libinkoppamvlog
@Libinkoppamvlog Год назад
എല്ലാ ഹോം അപ്ലൈൻസ് ഷോപ്പിലും ലഭിക്കും dont buy online
@vimalg7247
@vimalg7247 11 месяцев назад
E brand vaangi pani medikkanda. Oru complaint vannal theerum, ethu vaangiyappol ulla lafam.
@MohammedaliMohammedali-ku3lm
ഒന്ന് നമുക്ക് വേണം ഇത് കേരളത്തിൽ കിട്ടുമോ കടയിൽ.. ആമസോണിൽ വാങ്ങാൻ എങ്ങനെയാണെന്ന് നമുക്ക് അറിയില്ല
@vimalg7247
@vimalg7247 11 месяцев назад
Risk edukkenda...no support available in kerala
@krishnadas1122
@krishnadas1122 6 месяцев назад
കേരളത്തിൽ ഇതിന്റെ service centre ഇല്ല എന്ന് പറയുന്നത് ശരിയാണോ ?
@haneefacm7002
@haneefacm7002 4 месяца назад
?
@UnniPm-np5ye
@UnniPm-np5ye 7 месяцев назад
പഴയ ഫാൻ Bldc ആക്കിയത് ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ....
@nedumpullimediasuresh
@nedumpullimediasuresh 7 месяцев назад
Yes
@ckck1972jcks
@ckck1972jcks Год назад
ഇതിലെ ലൈറ്റ് ഓഫാക്കാൻ സാധിക്കുമോ
@nedumpullimediasuresh
@nedumpullimediasuresh Год назад
Yes remote il option nd
@careergulfgulf2263
@careergulfgulf2263 17 дней назад
ഇന്നാണ് വീഡിയോ കണ്ടത്. ഇപ്പോള് എങ്ങനെയുണ്ട്. ഇന്നാണ് ഇങ്ങനെ ഒരു ഫൺ ഉണ്ടെന്ന് അരിഞ്ഞത്
@nedumpullimediasuresh
@nedumpullimediasuresh 17 дней назад
No problem working smoothly
@ckpara20
@ckpara20 11 месяцев назад
ഇതു..ഒൻസൈറ്റു..സർവീസ്.ഉണ്ടോ?
@vimalg7247
@vimalg7247 11 месяцев назад
Keralathil ella
@SanthoshKumar-dn1cp
@SanthoshKumar-dn1cp Год назад
Iഇതിൻ്റെ വില പറയാമായിരുന്നു.
@nedumpullimediasuresh
@nedumpullimediasuresh Год назад
വീഡിയോ മുഴുവൻ കാണു . വീഡിയോയിൽ വില പറഞ്ഞിട്ടുണ്ട്. 2399
@esatech3935
@esatech3935 Год назад
Not a good product👍👍
@nedumpullimediasuresh
@nedumpullimediasuresh Год назад
Aano njan one wk aayi use cheyyunnu..nannayi work cheyyunnu.
Далее
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 15 млн