Тёмный

ഇനി കളി വേറെ ലെവലില്‍ | P V Anwar | Pinarayi Vijayan | CPM Kerala | ADGP | Kalakaumudi Online 

Kalakaumudi
Подписаться 105 тыс.
Просмотров 148 тыс.
50% 1

ഇനി കളി വേറെ ലെവലില്‍ | P V Anwar | Pinarayi Vijayan | CPM Kerala | ADGP | Kalakaumudi Online
#pvanwar #pinarayivijayan #cpm
Subscribe to Kalakaumudi News RU-vid Channel here ► bit.ly/Kaumudi...
Website ► www.kalakaumudi...
Facebook ► / kalakaumudinews
Instagram ► / kalakaumudi
Twitter ► / kala_kaumudi
Telegram ► t.me/kalakaumudi
About Kalakaumudi :-
============================
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political, and social life of Kerala. We also disseminate thoughts, of Millions of Keralites without partiality. Our Reports are quite distinct from the traditional style of News Reporting.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@user-si6fv6zm7c
@user-si6fv6zm7c 12 дней назад
താങ്കൾ പറഞ്ഞത് നൂറുശതമാനവും ശരിയാണ് അഭിനന്ദനങ്ങൾ
@arahmanbeykodan9587
@arahmanbeykodan9587 12 дней назад
അടുത്ത ഭരണത്തെക്കുറിച്ച് മിണ്ടരുത് അത് ജനങ്ങൾ തീരുമാനിക്കും
@user-wu1qf6tu7h
@user-wu1qf6tu7h 12 дней назад
ഞാനും സിപിഎമ്മിന് ഈ സർക്കാറിന് അനുകൂലമായി വോട്ട് ചെയ്തവനാണ് പക്ഷേ ഇപ്പോൾ മടുത്തു ഒന്ന് പിണറായി പോയി കിട്ടിയാൽ മതി എന്ന് ആഗ്രഹിക്കുന്നവനാണ് എന്നെപ്പോലെ ഇങ്ങനെ ആഗ്രഹിക്കുന്നവർ കേരളത്തിൽ അനേകം ഉണ്ട്
@deepakdeepakkarayi4029
@deepakdeepakkarayi4029 12 дней назад
തമാശ തമാശ
@hariprasadgopalapillai6201
@hariprasadgopalapillai6201 11 дней назад
ഇനി ബിജെപി ക്ക് ചെയ്താൽ മതി 😂😂😂
@gamer2.oparookkaran196
@gamer2.oparookkaran196 11 дней назад
🎉
@RamachandranChooravila-rj4qo
@RamachandranChooravila-rj4qo 11 дней назад
നല്ല തമാശ. ഒന്നു ആരെങ്കിലും ഇക്കിളി ഇട്ടായിരുന്നു എങ്കിൽ ഒന്നു ചിരിക്കാം ആയിരുന്നു.
@Ambalathmusthafa
@Ambalathmusthafa 11 дней назад
എന്നിട്ടെന്താ ഈ നുണ നേരത്തെ പറയാതിരുന്നത്...
@amansview1874
@amansview1874 12 дней назад
നികൃഷ്ടജീവിയെ കേരള ജനത താമസിയാതെ കൈകാര്യം ചെയ്യും...!
@dirarputhukkudi9049
@dirarputhukkudi9049 11 дней назад
❤😂🎉🙏🙏👍👍👍
@gopalanv7943
@gopalanv7943 11 дней назад
പിണു വിനോട് വല്ലാത്ത ഇഷ്ടം തോന്നുന്നു. ഓൻ സിപിഎം ന്റെ അന്തകനാണല്ലോ എന്നോർത്ത്...
@Abdulkader-ej2ke
@Abdulkader-ej2ke 10 дней назад
ഒരു ഫുസും ഊരിയില്ലേ മാഷേ ഒരു വ്യക്തിക്കും സാധികാത്തത് anvernu കഴിഞ്ഞു ജനങ്ങൾ അൻവറിന് സപ്പോർട്ട് ചെയുക
@sadiqali855
@sadiqali855 12 дней назад
ഉമ്മൻചാണ്ടിയോട് ചെയ്തത് തിരിച്ച് ദൈവം കൊടുക്കുകയാണ് അതാണ് ഇപ്പോഴത്തെ പിണറായിയുടെ അവസ്ഥ ആ നല്ലൊരു മനുഷ്യൻറെ മാനസികമായി തളർത്തിയ ഇടതുപക്ഷക്കാരൻ ഇനിയൊരിക്കലും കേരളത്തിലെ ഭരണത്തിൽ വരില്ല
@SudhakaranUv-bd4ym
@SudhakaranUv-bd4ym 12 дней назад
ഉമ്മൻ ചാണ്ടി ചെയ്തത് പുറത്ത് വന്നുകൊണ്ടിരിക്കുന്നു
@SudhakaranUv-bd4ym
@SudhakaranUv-bd4ym 12 дней назад
15 കോടി ബെന്നി ബെഹനാൻ കൊണ്ട് പോയിട്ട് പൈസ കൊടുത്തിട്ടില്ലാ എന്ന വോയ്സ് ക്ലിപ്പ് വന്നു കൊണ്ടിരിക്കുന്നു
@mkasim8563
@mkasim8563 12 дней назад
ഉമ്മൻ ചാണ്ടിയോട് എന്ത് ചെയ്തു എന്നാണ് പറയുന്നത്, CBI ക്ക് വിട്ടതാണോ ,
@prapanchavijnanakumarop6024
@prapanchavijnanakumarop6024 12 дней назад
വിജയൻ ചെയ്തതല്ലേ പുറത്തു വന്നത് ഉമ്മൻ ചെയ്തത് എന്താണ് പുറത്തു വരാനുള്ളത് തുടർ ഭരണം കിട്ടിയത് കേരളാ കോൺഗ്രസ് അവിടെ ചെന്നതുകൊണ്ടല്ലേ അല്ലാതെ ഭരണമികവല്ലല്ലേ ഭരണം എന്താണന്ന് ജനം കണ്ടു കൊണ്ടിരിക്കയല്ലേ
@babyemmanuel853
@babyemmanuel853 12 дней назад
എന്തിൻറെ പുറത്താണ് വരുന്നത്...​@@SudhakaranUv-bd4ym ഉമ്മൻ ചാണ്ടിയോട് എല്ലാവരും ചെയ്തത് കടുത്ത അധ്യായമാണ്... അതു പഴയകഥ... പുതിയ കഥ, അതിൻറെ കാരണക്കാർക്കെല്ലാം പതുക്കെ തിരിച്ചടി നൽകിക്കൊണ്ടിരിക്കുന്ന കഥയാണ്... ആര്... അതെ കാലം... അതാണ് പരനാറി അനുഭവിക്കുന്നത്... ബംഗാളിലെ പാർട്ടിനേതാക്കൾ മരിച്ചാൽ ശവം മെഡിക്കൽ കോളജിലെ പഠനത്തിനു കൊടുക്കുന്നു... എന്നാൽ കേരളത്തിൽ പാർട്ടി നേതാക്കൾ തമ്പുരാക്കന്മാണ്...
@ayyoobthrasseri9623
@ayyoobthrasseri9623 11 дней назад
അൻവറിനെ ഫ്യൂസ് പിണറായി വിചാരിച്ചാലൊന്നും അത്ര എളുപ്പം ഊരാൻ കിട്ടുന്നതല്ല
@RavindranV-ve9gg
@RavindranV-ve9gg 8 дней назад
പിണറായി തീർന്നു എന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലം കുറെയായി. ആന കൊടുത്താലും ചാനലെ ആശ കൊടുക്കരുതേ......
@ushachandranusha2771
@ushachandranusha2771 8 дней назад
നിങ്ങൾക്ക് അറിയില്ലേ ഞങ്ങൾ പൊതിച്ചോറ് കൊടുക്കുന്നവരാണ് .
@anirudhanak9612
@anirudhanak9612 10 дней назад
പാർട്ടി എന്നൊന്നില്ല തമ്മിൽ അടിച്ചു പിരിയും പ്രകൃതി നിയമം പണം സാമ്പതേം മാത്രം.
@user-si6fv6zm7c
@user-si6fv6zm7c 12 дней назад
അച്യുതാനന്ദനെ കാലുവാരി അതിൻറെ ഫലം അനുഭവിച്ചേ പറ്റൂ
@ManiPK-kw9dw
@ManiPK-kw9dw Час назад
അഭിനന്ദനങ്ങൾ കലക്കി
@francepappy5540
@francepappy5540 11 дней назад
ഞാനും സിപിഎം പാർട്ടി യെ സ്നേഹിച്ചിരുന്നു ഇപ്പോൾ അതു ഒരു കുടുംബത്തിന്റെ നില നിൽപ്പിനുള്ള party ആയി 😢
@sureshkumar-th4rt
@sureshkumar-th4rt 11 дней назад
ഈ ഗതി പിണറായി ക്ക്‌ വരാൻ കാരണം പരിശുദ്ധനായ ഉ മ്മൻ ചാണ്ടിയെ ഒറ്റപ്പെടുത്തി ആക്രമിച്ച പിണറായി ക്ക് കാലം നൽകിയ തിരിച്ചടി ആണ് ഇത്‌
@sureshmadhavan3166
@sureshmadhavan3166 12 дней назад
എത്ര കാലമായി ഈ വള വള വാർത്തകൾ 😂😂😂
@prasanthdn7170
@prasanthdn7170 12 дней назад
തള്ളി തള്ളി എവിടെ വരെ എത്തി...
@basheer4280
@basheer4280 12 дней назад
പിണറായിയെ ഒരു ചുക്കും ചെയ്യില്ല
@mammedkoya1117
@mammedkoya1117 12 дней назад
താൻ ആരുവാ ബോദ്ധ്യപ്പെടാൻ ഇത് പാർട്ടി വേറെയാണ് വായിൽ തോന്നിയത് കോതക്ക് .......
@mayuranrithyavedike9732
@mayuranrithyavedike9732 7 дней назад
keralaa anthakammiikkoottam
@aneeshmaranvalappil7938
@aneeshmaranvalappil7938 12 дней назад
എന്നിട്ടും തനിക്ക് മനസ്സിലായില്ലല്ലോ അൻവറിൻ്റെ പിന്നിലാരെന്ന്
@ska4036
@ska4036 10 дней назад
സര്ക്കാര് സർവീസിൽ ആദ്യമായാണ് മേലധികാരിക്ക് എതിരെ അന്വേഷണം നടത്താൻ കീഴുദ്യോഗസ്ഥരെ ഏർപ്പെടുത്തുന്നത്. അട്ടിമറി ദുരുദ്ദേശ്യം.😡👺👹
@JayaprakashShaji
@JayaprakashShaji 12 дней назад
ഗോവിന്ദൻ മാഷിന്റെ ഫ്യൂസ് ഇനി വിജയൻ ഊരുമോ എന്നാണ് അറിയേണ്ടത്..
@RamachandranChooravila-rj4qo
@RamachandranChooravila-rj4qo 12 дней назад
പിണറായി ധാ തീർന്നു. എന്തൊരു മാരണം ആണു ഈ മനുഷ്യൻ. ഇതു ഇങ്ങനെ പറയാൻ പലരും തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് ആയി. ആദ്യം ഇയാളുടെ ഉൾപ്പടെ മനസിന്റെ ആഗ്രഹം ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കുന്നു ഇതു കേൾക്കുമ്പോൾ കേരളീയർക്കു പുച്ഛം ആണു തോന്നുന്നത്. തമ്മിൽ അടിപ്പിച്ചു നേട്ടം കൊയ്യാമെന്നു സ്വപ്നം കാണുന്ന ഒരു മനോരോഗി.
@TJJose-br3kt
@TJJose-br3kt 12 дней назад
😄വെറും കണ്ഠക്ഷോഭം, ഗ്യാസ്. ചുമ്മാ തള്ള്.
@AliKaniparambil-fv6fl
@AliKaniparambil-fv6fl 11 дней назад
ഒരുത്തൻ പറയും അൻവറിന് പിന്നിൽ പിണറായി യാണെന്ന് മറ്റൊരുത്തൻ പറയും ഗോവിന്ദനാണെന്ന് .മപ്രകൾ കുരുടൻ ആനയെ കണ്ടത് പോലെയായി
@ayyoobthrasseri9623
@ayyoobthrasseri9623 11 дней назад
പിണറായി വിജയൻ അൻവറിനെ ഫ്യൂസ് എഴുതിയതല്ല കാലു പിടിച്ചതാണ് കുടുംബത്തിന് വഴിയാധാരമാക്കി അല്ലേ എന്ന് പറഞ്ഞു
@jacobjoseph7274
@jacobjoseph7274 12 дней назад
👍👍👍👍
@elyastkundoor
@elyastkundoor 12 дней назад
ഏതാ ഈ മൊയന്ത്. കണ്ട് കുടുങ്ങി
@zubairpalakkad8083
@zubairpalakkad8083 12 дней назад
ആര് പിന്നിൽ കളിച്ചാലും വേണ്ടില്ല... കമ്മൃണിസ്റ്റ് പാർട്ടി യെ രക്ഷിക്കാൻ... പിണറായി യെ യും കുടുംബത്തേയും ജയിലിൽ ആക്കുക... അല്ലങ്കിൽ കേരളത്തിൽ കമ്മൃണിസ്റ്റ് പാർട്ടി എന്നൊരു പാർട്ടി ഇല്ല
@GeorgeJoseph-me2vo
@GeorgeJoseph-me2vo 11 дней назад
പിന്നെ മൂരികൾ മാത്രമേയുണ്ടാകു
@ravik6289
@ravik6289 6 дней назад
ഗോവിന്ദന് അത്രക്കുള്ള ബുദ്ധിയൊന്നുമില്ല എന്റെ അറിവിൽ
@sidhikuttypm7506
@sidhikuttypm7506 12 дней назад
100%correct
@prabhakaranc8402
@prabhakaranc8402 11 дней назад
Nobody can't touch Shri P Vijayan, CM.
@ThilakanMA
@ThilakanMA 11 дней назад
Very very Good
@ibrahimib2499
@ibrahimib2499 12 дней назад
നിന്നോട് ആരപറഞ്ഞത് അൻവറിൻ്റെ ദൈവം ഗോവിന്തനാണെന്നു. അത് വിവരക്കെടല്ലെത്തൻപറഞ്ഞത്
@thomast.t54
@thomast.t54 12 дней назад
Enna പിന്നെ ആരാ നീ പറ നിന്റെ tha...... ആണോ
@user-dm6lo5mo1w
@user-dm6lo5mo1w 12 дней назад
സഖാക്കൾക്ക് ദൈവ മില്ല ഭൂതവും കാരണ വും ഹത്യയുമാണ് ഉള്ളത്
@AjithNair-yj8th
@AjithNair-yj8th 12 дней назад
അൻവർ ദൈവം ഗോവിന്ദൻ
@riyasriyas1606
@riyasriyas1606 12 дней назад
ചേട്ടാ. അമക്ക്. സുഗമല്ലെ. എന്റെ. അനേഷണം. പറയണം
@shaji8876
@shaji8876 12 дней назад
നല്ല സംസ്കാരം 🐕
@manikunju1342
@manikunju1342 12 дней назад
റീചാർജ്ജ്‌ ചെയ്ത്‌ കൊടുത്തു
@AntonyTp-lj4lj
@AntonyTp-lj4lj 10 дней назад
Good
@HamzaK-j2e
@HamzaK-j2e 11 дней назад
Yes Perfectly Said. 👌🏼 👌🏼
@kannankothila1684
@kannankothila1684 8 дней назад
The old Kala koumudi. You should keep that bench mark
@JayaPrakash-v1q
@JayaPrakash-v1q 9 дней назад
അൻവറിൻ്റെ കൂടെ ജലീലും കാരാട്ട് റസാഖ് ഒക്കെ ഉണ്ട്.
@dennisreeja816
@dennisreeja816 12 дней назад
2026 ൽ താങ്കൾ ഇവിടെ ഉണ്ടാവണം
@shajukallungal9593
@shajukallungal9593 11 дней назад
ഒരു കോപ്പും ഉണ്ടാവില്ല. കൊറേ കണ്ടതല്ലേ.
@ShibuShibuchoolissery
@ShibuShibuchoolissery 10 дней назад
പിണറായി.. 😂😂😂. നിങ്ങൾക്കു ഇപ്പോഴും പിണറായി വിജയനെ അറിയില്ല.. 😂😂😂.. നിങ്ങളൊക്കെ തള്ള്.
@p.vsukumaran3455
@p.vsukumaran3455 12 дней назад
എഴുതാപുറം വായിക്കുന്ന മാപ്ര. വേറേ പണി നോക്ക്. ഭിന്നിപ്പുണ്ടാക്കാനുള്ള നിന്റെ പരിപാടി വിലപ്പോവില്ല.. .. നെറി കെട്ട വാര്ത്ത....സ്വപ്നം കാണൂ...ആശ്വസിക്കു !
@mammedkoya1117
@mammedkoya1117 12 дней назад
ഇവന് പിരാന്താണ്
@gopalanv7943
@gopalanv7943 11 дней назад
കമ്മിപ്പൊട്ടൻ...
@mayuranrithyavedike9732
@mayuranrithyavedike9732 7 дней назад
kerala kammikkoottanglde avasanam aduthu.
@miyasworld1390
@miyasworld1390 12 дней назад
മഹാ ബുദ്ധിമാൻ ആരോടും പറയണ്ട😂😂😂😂😂
@Ramesanasari
@Ramesanasari 12 дней назад
Paranaari ....
@Basant-ex5pd
@Basant-ex5pd 12 дней назад
വരി കണ്ടിച്ചെടുത്തു.വിട്ടു😅
@pradipanp
@pradipanp 11 дней назад
ലെ ഗോയിന്ദൻ മാഷ് : ഇവനെന്നെ കൊലക്ക് കൊടുക്കും 😅😅
@ska4036
@ska4036 10 дней назад
എലി ഒരു ചെറിയ മീൻ അല്ല.. സോറി, ചെറിയ മൃഗം അല്ല. മനുഷ്യന് ഒരു ഉപകാരവും ഇല്ലാത്ത, സർവ്വത്ര ഉപദ്രവം, നാശനഷ്ടം ഉണ്ടാക്കുന്ന, പിണറായിയെ പോലെ ഒരു നികൃഷ്ട ജീവി ആണ്. 🦖🦖🐸
@baijumathew1721
@baijumathew1721 11 дней назад
നിനക്ക് തലക്ക് സുഖമില്ലേ❤
@Shiji-r1v
@Shiji-r1v 11 дней назад
ശെരി ആയ്ക്കോട്ടെ ഞങ്ങൾ ജനങ്ങൾതിരുമാനിക്കും ഇനി ഞങ്ങൾക്കിനി കാക്കി വേണ്ട നട്ടെല്ലുള്ള നല്ല ആൺകുട്ടികൾ ഉണ്ട് അവര് മതി ഇനി
@rajanunni-po9zi
@rajanunni-po9zi 12 дней назад
Headmaster 😂 puon😂 kalakky🎉🎉🎉
@antonyf2023
@antonyf2023 11 дней назад
ഫ്യൂസ് ഊരിയത് കരണത്ത് നോക്കിയാൽ അറിയാം
@KERALALIFE-uo9ex
@KERALALIFE-uo9ex 11 дней назад
Um
@hassanvadakkan1812
@hassanvadakkan1812 11 дней назад
വീഡിയോ കാരൻ ഹൈ ഞാനിന്നലെ പറഞ്ഞിരുന്നു എന്നൊക്കെ പറയുന്നത് കേട്ടാൽ തോന്നും ഇദ്ധേഹം വലിയ ആളാണ് എന്ന്
@KERALALIFE-uo9ex
@KERALALIFE-uo9ex 11 дней назад
Athe....enthaa samsayam?
@vinodpaleri4474
@vinodpaleri4474 11 дней назад
സർ ഇതിൽ മുഴുവൻ സ്പിരിറ്റാ..... പറയുന്ന ഇയാളുടെ സ്പിരിറ്റ് നോക്കിയെ........
@pushpaiyyalol4683
@pushpaiyyalol4683 11 дней назад
Thank you Harish
@PradeepKumar-y3e1e
@PradeepKumar-y3e1e 12 дней назад
Carract 😂
@ayshasalam3451
@ayshasalam3451 12 дней назад
അറിയാതെ തുറന്നു പോയി.. തന്നെ കണ്ടപ്പോൾ തന്നെ ഓടി.. ഒരു ഒലക്കയും അറിയാതെ vartha❤️വിളമ്പുന്നവൻ
@rejeeshrejeesh9882
@rejeeshrejeesh9882 11 дней назад
ശൗര്യം കൊള്ളാം വല്ലതും നടന്നാൽ കൊള്ളാം
@mohanant.k8053
@mohanant.k8053 12 дней назад
കുരതുടങ്ങി
@RM-rl9ue
@RM-rl9ue 12 дней назад
👍🏼👍🏼
@joym.d7284
@joym.d7284 12 дней назад
കെഎസ്ഇബി അദാലത്തിനെ കുറിച്ച് ഒരു അന്വേഷണം നടത്തണം
@hameedkk3633
@hameedkk3633 11 дней назад
Sakaakkalkk ith kelkumbol. Moolakkuru pottum
@KERALALIFE-uo9ex
@KERALALIFE-uo9ex 11 дней назад
Yes
@user-wu1qf6tu7h
@user-wu1qf6tu7h 12 дней назад
💯✅💯✅💯✅👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@MuhammadNasif-kh4no
@MuhammadNasif-kh4no 11 дней назад
എന്തായാലും ഈ റോഡ് ഒന്ന് ശരിയാക്കാൻ ഈ പിണറായിയോട് ഒന്നു പറയുക
@hariprasadgopalapillai6201
@hariprasadgopalapillai6201 11 дней назад
ഇയാളെ വിളിച്ചല്ലേ കെട്ടിച്ചത്? 🤭🤭😜😜🤣🤣😜😜🤭🤭
@baburaj3270
@baburaj3270 12 дней назад
സൂപ്പർ മോനെ
@wamt777
@wamt777 12 дней назад
തള്ള്, തള്ള് ഈ തള്ളപൊളി വണ്ടി.😂
@sudharsanansudharsanan8742
@sudharsanansudharsanan8742 11 дней назад
കഥയറിയാതെ കളിക്കല്ല ടോ?- നീ ഏത് മണിയൻ -
@vijuvlogs-db2kv
@vijuvlogs-db2kv 10 дней назад
Wicket no 5 clean bowled !
@thomasg6468
@thomasg6468 12 дней назад
Pinarayi swaha
@aaboojanku2449
@aaboojanku2449 9 дней назад
അൻവർന്റെ പിറകിൽ ചിന്ത ബോധമുള്ള മലയാളി സമുഹം ഉണ്ട് അതോടപ്പം ചേങ്കോടി പതാകയും പിണറായെ ഇവിടെത്തെ ജനസമൂഹം പേടിക്കേണ്ടതില്ലാ ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ പറ്റു
@yusafm3578
@yusafm3578 11 дней назад
ഓ... നിൻ്റെ CPM സ്നേഹം ഭയങ്കരം തന്നെ, എത്ര കാലമായി cpm ആയിട്ട്,നീ കരയരുത്, cpm വിരുദ്ധ വാർത്ത പടച്ചുവിട്ടാൽ മാസംഒരു ലക്ഷം മുതൽ 8ലക്ഷം വരെയുണ്ടല്ലോ , വാങ്ങിക്കോ
@mnr21584
@mnr21584 12 дней назад
തീർന്നു, വിവരക്കേടിനും ഒരു പരിധി ഇല്ലല്ലോ
@kunhalikuttymc5695
@kunhalikuttymc5695 12 дней назад
വള വള പറയാതെ പോ ചെങ്ങാതീ അവിടന്ന് .
@gopalanv7943
@gopalanv7943 11 дней назад
അപ്പം ആണ്‌ ദൈവം.. 😅
@muhammedhaneefak5528
@muhammedhaneefak5528 11 дней назад
ഗോവിന്ദ ...............
@newsdaylive1822
@newsdaylive1822 11 дней назад
Great
@PAGEETHADEVI
@PAGEETHADEVI 11 дней назад
Swamiyea Saranamayyappa.! Please "FORGIVE" Us.!
@muhammedabdulrahiman-v1g
@muhammedabdulrahiman-v1g 9 дней назад
pinarai is a great rular of cpm andldf ruler.h
@sidhikuttypm7506
@sidhikuttypm7506 12 дней назад
Super 👌🌹❤️👍🙏
@abdulazeez2988
@abdulazeez2988 10 дней назад
ഒരു കഴമ്പും ഇല്ലാത്ത പിണറായി വിരോധം മാത്രം
@akbarwandoor9827
@akbarwandoor9827 11 дней назад
അതുകൊണ്ടാകാം തുടക്കത്തിലേ കോവിന്ദൻ പറഞ്ഞത് പാർട്ടിക്കുമേലെ വളരാൻ ആരേയും അനുവദിക്കില്ലയെന്ന്. പാർട്ടിക്കുമേലെ വളരുന്നയാ കൊമ്പ് പിണറായിയാണെന്നതിപ്പഴാണ് മനസ്സിലായത്. ആദ്യം വിചാരിച്ചിരുന്നത് അത് അൻവറിനെ കുറിച്ചാണെന്നായിരുന്നു.
@muhammedabdulrahiman-v1g
@muhammedabdulrahiman-v1g 9 дней назад
dheera veera pinarai laksham laksham pinnale. pinarai is rock and cunning stable polititin in kerala.
@chinthacheenth2577
@chinthacheenth2577 11 дней назад
ഫയങ്കര അടി 😂😂😂😂😂😂😂
@hassananas4944
@hassananas4944 12 дней назад
P ജയരാജൻ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ പിന്നെയും. അദ്ദേഹം വലിയ പിന്തുണയും നേതൃ ഗുണവും ഉള്ള ഒതുക്കപ്പെട്ട വമ്പനാണ്.
@petter654
@petter654 12 дней назад
മരപ്പട്ടി മക്കൾക്കു വേണ്ടി മാത്രം കട്ടുമുടിക്കുന്നു..
@SureshKumar-ci7qg
@SureshKumar-ci7qg 11 дней назад
പിണറായികു ശക്തി ആയി Modiji യും ബിജെപി യും ഉണ്ട്. അത് കൊണ്ട് പേടി ഇല്ല..
@sasi707
@sasi707 12 дней назад
പിന്നേ ഇവനല്ലേ എല്ലാം അറിഞ്ഞവന്‍😂
@kunjumohammed9535
@kunjumohammed9535 12 дней назад
അടുത്ത ട്രിപ്പ് വരാൻ പോകുന്നത് തേങ്ങാക്കൊല
@kuriakosets1075
@kuriakosets1075 11 дней назад
താങ്കൾ ആരെയാണ് ഇങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് ?11...
@muhammadsainusainu624
@muhammadsainusainu624 12 дней назад
ഗോവിന്ദ ൻ മാഷ് ദൈവമേ എന്തൊക്കെ യാണ് പറയുന്നത്
@user-zs6ub7uk9j
@user-zs6ub7uk9j 11 дней назад
നീ ചിലക്കണ്ട, നിനക്ക് ഒന്നും അറിയില്ല.
@BabuBabu-wy8tk
@BabuBabu-wy8tk 12 дней назад
രണ്ടുദിവസം മുൻപ് തന്നെ പറഞ്ഞ ആളുകൾ ഉണ്ട് അഡ്വക്കേറ്റ് ഷാജഹാൻ ഇത് രണ്ടുദിവസം മുന്നേ പറഞ്ഞ കാര്യമാണ് അതെടുത്ത് നിപ്പാ കയറ്റി കുത്തി വയ്ക്കേണ്ട വല്ല അഡ്വക്കേറ്റ് ഷാജഹാൻ പറഞ്ഞു വരാൻപോകുന്ന കാര്യം എന്താണെന്ന് വരെ ഷാജഹാൻ പറഞ്ഞുകഴിഞ്ഞു
@somapktk35
@somapktk35 12 дней назад
ഇപ്പുള്ളി എന്താ ണ് പറയുന്നദ് വേണ്ട വേണ്ട കോൺ ങ്കരസ് വരട്ടെ രാഹുൽ ഗാന്ധി ജയ്
@OAbdurahimanMahima
@OAbdurahimanMahima 12 дней назад
അൻവർ. ഉള്ളുതുറന്നുവരുന്നു
@habeebrahmanpa4064
@habeebrahmanpa4064 12 дней назад
ഏതാ ഈ മൊയന്ത്, ഇന്നലെ ഫ്യൂസ് ഊരി, ഇന്ന് ഫ്യൂസ് ഇട്ടു ന്ന്, ഇവന്റെ ഫ്യൂസ് ആരോ ഊരി, ലെവൽ ഇല്ലാതെ ആയിന്ന്
@feathersign9034
@feathersign9034 12 дней назад
ഇതേതു ജീവി? പിന്നിൽ കലാകൗമുദി എന്നൊക്കെ എഴുതി വച്ചിട്ടുണ്ടല്ലോ
@abdulmajeedrk4981
@abdulmajeedrk4981 11 дней назад
Pinarayiye Mattuka parttiye rakshikkuka
@encellapparachandran9878
@encellapparachandran9878 9 дней назад
പരമ മാപ്ര നിൻ്റെ വിഷമം പറഞ്ഞ് അങ്ങ് തീർക്ക് ട്ടോ
@dennisreeja816
@dennisreeja816 12 дней назад
കോയിന്നൻ്റെ PR വർക്ക്
Далее
Батя всех бургеров на 7000 ккал!
00:55