Namude phone ile google vazhi psc apply cheyyan pattillallo. Puffin vazhiaayirunnu apply cheythath. Ipo puffin um active alla. Phone vazhi enganeyaanu kpsc apply cheyukaa
സർ, ഒരു സംശയം ചോദിച്ചോട്ടേ,LDC syllabus il INDIAN HISTORY. ) KERALA HISTORY. ). = 5 MARK WORLD HISTORY. ) WORLD GEOGRAPHY. ) INDIAN GEOGRAPHY. )= 5 MARK KERALA GEOGRAPHY. ) prelims syllabus il INDIAN HISTORY= 10 MARK KERALA HISTORY= 10 MARK INDIAN GEOGRAPHY= 10 MARK KERALA GEOGRAPHY=10 MARK TOTAL MARK IS 40 LDC k സുപ്രധാന നിയമങ്ങൾ പോലുള്ള Topics ന് കൂടുതൽ പ്രാധാന്യം കൊടുക്കുകയും Geograpy ക്കും History ക്കും കുറവ് പ്രാധാന്യം കൊടുത്തുകയും ചെയ്തൽ അത് Prelims നടക്കുകയാന്നെങ്കിൽ Prelims നെ ബാധിക്കില്ലേ? Geograpy ഉം History യും എങ്ങനെ പഠിക്കും. Self study ആണ് . ആരും പറഞ്ഞു തരാന്നില്ല. Reply പ്രതീക്ഷിക്കുന്നു.
@@AanjanayaDas ഒരു ഫസ്റ്റേഷനും ഇല്ല ബ്രോ... താങ്കൾ ഇതിന്റെ പിറകെ നല്ല സമയം പാഴാക്കിക്കോ😄 രക്ഷപ്പെടാൻ നൂറുകൂട്ടം വഴികൾ വേറെയും ഉണ്ട്... കോച്ചിംഗ് സെന്റർകാരയുടെയും , യൂട്യൂബ് ചാനൽ മുതലാളിമാരുടെയും രക്ഷപ്പെടാനുള്ള മാർഗമാണ് ഇത്... ഇത് കിട്ടിയാൽ രക്ഷപ്പെടും എങ്കിൽ ഈ മുതലാളിമാർ എല്ലാം സർക്കാർ ജോലിയിൽ തുടരാത്തത് എന്തുകൊണ്ടാണ് ? കാശുണ്ടാക്കുക എന്നത് മാത്രമാണ് പ്രധാന ലക്ഷ്യം... സുജെഷ് പുറക്കാട് വരെ ജോലി രാജി വച്ചിട്ട് ആണ്... ആപ്പിന്റെ പിറകെ പോയി കോടികൾ ഉണ്ടാക്കുന്നത്....
Sir, Playlistil Orupad videos und Ldc, cpo, lgs pkshe Current affairs mix aakki idathe irikkamo? Videos eni oru 1yr kazhinju kanumbol athokke Waste aan Playlist il syllabus il ulla class mathram ittal valare usefull aan ee channel Ca separate ittal Nallath ayirunnu 🙃